മനവും തനുവും ആത്മാവും കോരിത്തരിപ്പിക്കുന്ന ശ്രീദേവിയുടെ ഉജ്ജ്വേല സാക്ഷ്യം

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1 тис.

  • @jiji3205
    @jiji3205 Рік тому +4

    മാതാവേ ഇറങ്ങി വരണേ.. വേഗത്തിൽ കടം വീട്ടുവാനുള്ള തുക സെരിയാക്കിത്തരാനെ ആമേൻ

  • @rakhiravi2515
    @rakhiravi2515 Рік тому +1

    മാതാവേ എനിക്ക് ഉടമ്പടി പൂർത്തിയാക്കാൻ കഴിയണേ സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻

  • @GoodNews385
    @GoodNews385 Рік тому +3

    ഒരു ക്രിസ്ത്യാനിയായ ഞാൻ ഈ സാക്ഷ്യത്തിനു മുമ്പിൽ തലകുനിക്കുന്നു...... ഈ വിശ്വാസത്തിനു മുമ്പിൽ എത്രയോ പുറകിലാണ് എന്റെ വിശ്വാസം ! അമ്മ മതാവിന്റെ ശക്തമായ ഇടപെടലുകളുടെ സാക്ഷ്യം കേട്ട് കണ്ണ് നിറഞ്ഞു .....അതെ ഒരു ദിവസം ...... എന്റെ ഭവനം സന്ദർശിക്കാൻ തിരുക്കുമാരനോടു കൂടെ അമ്മ വന്ന് എന്റെ മകനെ സൗഖ്യപ്പെടുത്തും ....

  • @jayasreenayar6409
    @jayasreenayar6409 Рік тому +1

    അമ്മ മാതാവേ എൻടെ മോന് അമേരിക്കയിൽ വിസയിലും പാസ്പോർട്ട് ലും ഉണ്ടായിരിക്കുന്ന പ്രശ്നം അമ്മ മാതാവ് ഇടപെട്ട് അവന് നല്ല ത് വരാൻ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം എല്ലാവർക്കും നല്ല ത് വരാൻ അനുഗ്രഹിക്കണമേ നന്ദി നമസ്കാരം എൻടെ പ്രാർത്ഥന അമ്മ മാതാവ് കേൾക്കേണമേ

  • @soumyas4608
    @soumyas4608 Рік тому +291

    മാതാവേ.... ഈ സാക്ഷ്യം.. കേൾക്കാൻ... കഴിഞ്ഞതിനു... നന്ദി. ജോസഫ് അച്ചനെ... അനുഗ്രഹിക്കേണമേ 🙏ഞങ്ങൾക്ക്.. യോഗ്യതയുണ്ടെങ്കിൽ... ഒരു... കുഞ്ഞിനെ... തരേണമേ 🙏

    • @lillyjacob7015
      @lillyjacob7015 Рік тому +6

      Ammak m thirukumaranum nanny

    • @nishavarghese1622
      @nishavarghese1622 Рік тому +3

      ആമേൻ🙏

    • @shenisunil3851
      @shenisunil3851 Рік тому +7

      Believe..You will see the Glory of God.Praying

    • @sheejajiju7105
      @sheejajiju7105 Рік тому +11

      44 വയസ്സിൽ iltes എഴുതുവാൻ ഒരുങ്ങുന്ന എന്നെ സഹായിക്കണേ മാതാവേ എനിക്കി ഒരു ജോലി തന്നു സഹായിക്കണേ 🙏

    • @neenukuriakose4319
      @neenukuriakose4319 Рік тому +2

      God will bless u

  • @shyniajith9393
    @shyniajith9393 Рік тому +81

    അമ്മേ മാതാവേ നാട്ടുകാരുടെ മുന്നിലും കുടുംബത്തിലും അഭിമാനം നഷ്ടപ്പെട്ട നിലയിലാണ് ഞങ്ങളെ കുടുംബത്തിനെ ആ വേദനയിൽ നിന്നും രക്ഷിക്കണം മേ🙏🙏🙏😭

    • @AashasudheeshCoRner264
      @AashasudheeshCoRner264 Рік тому +3

      അമ്മ മാതാവേ നിങ്ങളെ സംരക്ഷിക്കും 🙏

    • @shanthiprabha8034
      @shanthiprabha8034 Рік тому +1

      Amma um thirukkumaranum kathukollum.

    • @minis3783
      @minis3783 Рік тому +5

      അമ്മേ ഈ കുടുംബത്തെ കാക്കണേ 🙏🏻🙏🏻

    • @alonaahhh
      @alonaahhh Рік тому

      Amme mathave ente prayasangal lil amma idapedaname

    • @alonaahhh
      @alonaahhh Рік тому

      Ee oru sakshyam kelkan amma anuvadhichathinu orayram Nanni ammeeee

  • @sosammathomas1424
    @sosammathomas1424 Рік тому +22

    ശ്രീദേവിയെ കാത്തുപരിപാലിച്ച പരിശുദ്ധ അമ്മയ്ക്കും തിരു കുമാറിനും ഒരുകോടി നന്ദി സ്തുതി സ്തോത്രം എത്രയോ പേരാണ് നിന്നെ ആശ്രയിച്ചിരുന്നത് നിൻറെ സന്നിധിയിലേക്ക് അവരെ നീ കൈവെടിയില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ് വരുന്നത് അമ്മേ ആമീൻ

  • @sophysanjay3867
    @sophysanjay3867 Рік тому +105

    ഈ സാക്ഷൃം കേൾക്കാൻ കഴിഞതിന് ഈശോയെ ആരാധനയും സ്തുതിയും..

  • @kittysebastian7365
    @kittysebastian7365 Рік тому +63

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @akmakm8135
    @akmakm8135 Рік тому +1

    ഈ ചേച്ചിയുടെ ഇതേ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത് പലിശക്ക് കടം വാങ്ങി പലിശ കൊടുത്തു കൊടുത്തു മടുത്തു നിവൃത്തിയില്ലാതെ വന്നു ഉടമ്പടി പ്രാർത്ഥനയിൽ എന്നും പ്രാർത്ഥിക്കുന്നുണ്ട് മാതാവ് എനിക്ക് ഇതുപോലെ ഒരു അത്ഭുതം കാണിച്ചു തരും എന്ന് വിശ്വാസത്തോടെ ആമേൻ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി

  • @rejimohan7634
    @rejimohan7634 Рік тому +4

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @bindhusatheesh-xm5zt
    @bindhusatheesh-xm5zt Рік тому +1

    അമ്മ മാതാവേ എന്റെ വിളി കേൾക്കണമേ 🙏🙏🙏എനിക്ക് രോഗ ശാന്തി തരേണമേ 🙏🙏🙏.... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ 🙏🙏🙏എന്റെ മോനു നല്ല ജോലി കിട്ടാൻ തിരു കുമാരനോട് അപേഷിക്കുന്നു അമ്മേ 🙏🙏🙏എന്റെ അപ്പയ്ക്ക് നടക്കാൻ ഉള്ള ശക്തി കൊടുത്തു അനുഗ്രഹിക്കണേ മാതാവേ 🙏🙏എന്റെ അങ്ങളയുടെ ജീവിതം കുറച്ചു പ്രശ്നം ആണ്.അവന്റെ ജീവിത പങ്കാളിയെ അവന്റെ കൂടെ ഒന്നിപ്പിയ്ക്കണമേ 🙏🙏😭😭😭

  • @littlestars3554
    @littlestars3554 Рік тому +4

    എന്റെ മാതാവേ എന്റെ മകളുടെ വിവാഹം എത്രയും വേഗം നടത്തി തരണമേ

  • @aswathiBangalore
    @aswathiBangalore Рік тому +67

    അത്ഭുതങ്ങളും അടയാളങ്ങളും അതിശയങ്ങളും വർഷിക്കുന്ന അമ്മ മാതാവേ സ്വസ്തി 🙏🙏🙏💐

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +32

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @anjuthomas6905
    @anjuthomas6905 Рік тому +28

    മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏

  • @charusuresh1167
    @charusuresh1167 Рік тому +93

    സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @abcyshijo1418
    @abcyshijo1418 Рік тому +86

    പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും മഹത്വം 🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +5

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @saranyarinusaranyarinu
    @saranyarinusaranyarinu Рік тому +8

    അമ്മേ മാതാവേ ഞാൻ ഹോസ്പിറ്റലിൽ ആണ്.... pregancy test പോസറ്റീവ് ആകണമേ.... അമ്മേ മാതാവേ അനുഗ്രഹികണമേ

  • @binisebasian1014
    @binisebasian1014 Рік тому +51

    അമ്മ മാതാവേ എൻറെ കുഞ്ഞിനെ ഇന്ന് പരീക്ഷയാണ് ഓർത്ത് എഴുതുവാനുള്ള കൃപ ജ്ഞാനവും കൊടുക്കണേ അമ്മേ🙏🙏

  • @jishamanoj5479
    @jishamanoj5479 Рік тому +27

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു തരണമേ ആമേൻ 🙏🙏🙏

  • @charusuresh1167
    @charusuresh1167 Рік тому +38

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ദിവ്യക്കും സുരേജ്നും കൂടെ കൂടെ ആയുസ്സും ആരോഗ്യമുള്ള തലമുറയെ കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @manjukm8997
    @manjukm8997 Рік тому +1

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @agnusmaria8920
    @agnusmaria8920 Рік тому +24

    അമ്മ മാതാവേ എന്റെ സഹോദരന് വന്ന നല്ല വിവാഹ ആലോചന മാറി പോയി അമ്മ ഇടപെടണമേ 🙏🏻🙏🏻. എന്റെ സഹോദരന്റെ വിശ്വാസം കളയല്ലേ അമ്മേ 🙏🏻ഞങ്ങടെ കുടുംബത്തിന് ധൈര്യം തരണമേ അമ്മേ 🙏🏻🙏🏻

    • @anittasabu7576
      @anittasabu7576 Рік тому +1

      Enta vivaham nadakunathinume prarthikanane. Tintune job kittunathinume prathikaname egillmathrama njagada vivaham nadakullu amme

  • @sajitha7987
    @sajitha7987 Рік тому +1

    അമ്മ മാതാവിനും തിരുകുമാരനും ഒരായിരം നന്ദി ചെറുത് ആണങ്കിലും വിഷമപ്പെടുമ്പോൾ സമയമാകുമ്പോൾ അമ്മ മാതാവ് സഹായിക്കം അമ്മ - മാതാവ് 13-2-23 എന്റ് വസ്തു ജിപ്തിയാണ് മാതാവ് ഇടപ്പെട്ട് കൂട് വന്ന് സഹായിക്കാൻ തിരുകുമാരനോട് അപേക്ഷിക്കണമേ. അമ്മ മാതാവ എനിക്ക് ഒന്നിനു

  • @sheebajoslin4525
    @sheebajoslin4525 Рік тому +35

    മതാവേ ആത്മീയതയും ഞങ്ങളിൽ ഉണ്ടാവണമെന്നും കൃപയാൽ നിറയ്ക്കുന്നതിനും വേണ്ടി അപേക്ഷിക്കുന്നു

  • @BG-wx6ww
    @BG-wx6ww Рік тому +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്കുവേണ്ടി ഈശോയോട് എന്റെ ആവശ്യങ്ങൾ പറഞ്ഞ് വാങ്ങിത്തരണമേ.

  • @vidyav.v5237
    @vidyav.v5237 Рік тому +50

    മനസ്സ് മരവിച്ച പോലെയാണ്. എന്റെ അമ്മാമ്മയ്ക്ക് ഇതുവരെ അപകട നില തരണം ചെയ്യാൻ സാധിച്ചിട്ടില്ല. അപ്പൂപ്പൻ അവിടെത്തെ സന്നിധിയിൽ എത്തിയെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പരിശുദ്ധ അമ്മ ഒരു തവണയെങ്കിലും അവർ അമ്മയുടെ മുമ്പിൽ വന്ന് അവരുടെ മോൾക്ക് ഒരു കുഞ്ഞ് ലഭിക്കാൻ പ്രാർത്ഥിച്ചവരാണ് അമ്മ അത് കൊടുക്കുകയും ചെയ്തു. ഈ അവസ്ഥയിൽ എന്റെ പരിശുദ്ധ അമ്മ അവരെ കൈ വിടരുത് 🙏🙏

    • @sophanjob66
      @sophanjob66 Рік тому

      Aaaaa

    • @vishnuraj3288
      @vishnuraj3288 Рік тому

      ആമേൻ🥹🥹🥹🥹🙏🙏

    • @AashasudheeshCoRner264
      @AashasudheeshCoRner264 Рік тому +1

      അമ്മ മാതാവിന്റെ ഇടപെടൽ ഉണ്ടാകും.. എലാം സൗഖ്യം ആകും 🙏

  • @johnsonvarkey5678
    @johnsonvarkey5678 Рік тому +2

    അമ്മേ എന്റെ nephew ന്റെ കണ്ണുകളുടെ കാഴ്ച തിരികെ നല്കണമേ.

  • @kittysebastian7365
    @kittysebastian7365 Рік тому +8

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @siniraju412
    @siniraju412 Рік тому

    യേശുവേ നന്ദി... അമ്മേ നാളെ 25/5/2023 ന് പോലീസ് സ്റ്റേഷനിൽ പോയി വരുമ്പോൾ എന്റെ പ്രശ്നം പരിഹരിച്ചു തരണേ അമ്മ മാതാവേ.... സഞ്ചാരി മാതാവേ. നാളെ പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോ അമ്മ അവിടെ ഉണ്ടാകണേ.. സംരക്ഷണം നൽകണേ കൃപാസനം അമ്മേ 🙏

  • @bijisoju7999
    @bijisoju7999 Рік тому +70

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഉള്ള യോഗ്യത അടിയന് ഇല്ലല്ലോ അമ്മേ. എന്റെ തെറ്റുകളും കുറവുകളും ക്ഷമിക്കണേ അമ്മേ എന്റെ വീട് വിൽക്കാൻ അമ്മ ഒരാളിനെ കൊണ്ടുവരാൻ മനസ്സ് കാണിക്കണേ എനിക്കും സാക്ഷി പറയാൻ അവസരം നൽകണേ അമ്മേ എന്നേ കൈവിടല്ലേ 🙏🙏😭😭

    • @edisonsamuel8658
      @edisonsamuel8658 Рік тому +1

      Amen

    • @presthinajose5189
      @presthinajose5189 Рік тому +1

      our plot vagan oral April il വരണേ.

    • @jancybiju2278
      @jancybiju2278 Рік тому +1

      അമ്മേ, എൻ്റ കുറവുകൾ ഞാൻ അറിയുന്നു. എൻ്റെമേൽ കരുണ ആയിരിക്കനെ. Mahaapaapiyane

    • @P_R673
      @P_R673 Рік тому

      Amme ente veedum vilkan pattane

  • @mercygladwin9452
    @mercygladwin9452 Рік тому +1

    അമ്മേ മാതാവേ ഒരു യോഗ്യതയും ഇല്ലാത്ത എനിക്ക് നിന്റെ കൃപയാൽ ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @bindur7919
    @bindur7919 Рік тому +29

    ഇശോയുടെയും അമ്മയുടെയും കരങ്ങളിൽ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു NOT BY MERIT BUT BY GRACE 🙏🙏🙏

  • @elmy7593
    @elmy7593 Рік тому +1

    അമ്മേ എന്റെ ദേഹത്തുള്ള തടിപ്പുകൾ വേദനകൾ എല്ലാം പൂർണമായും മാറ്റി തരണം അമ്മേ ഹോസ്പിറ്റലിൽ പോവുമ്പോ എനിക്കുള്ള രോഗത്തിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്ന രോഗങ്ങളുടെ അറിയിപ്പുകൾ വായിക്കുമ്പോൾ പേടി തോനുന്നു അമ്മേ ഒരിക്കലും ഞാൻ ഭയ പെടും പോലെ രോഗം ഉണ്ടാവരുത് അമ്മേ ദേഹത്ത് കത്തി വെക്കാൻ ഇട വരരുത് അമ്മേ

  • @acmtoons8211
    @acmtoons8211 Рік тому +3

    അമ്മേ, എന്റെ ശാരീരക അസുഖകങ്ങൾ മാറ്റി തരുവാൻ ഈശോയോട് പറയണമെ

  • @priyaspecial3207
    @priyaspecial3207 Рік тому +1

    മാതാവേ എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം സാധിച്ചു തരണേ. എനിക്കു വീട് ഇല്ല. എനിക്കു ഇപ്പോൾ പഞ്ചായത്തിൽ നിന്ന് അനുവദിച്ചു അത് വാങ്ങാൻ എനിക്ക് സാമ്പത്തികം ഇല്ല കുറച്ചു പൈസയും കൂടെ വേണം എന്നെ ആരെങ്കിലും ഒന്ന് സഹായിക്കണേ മാതാവേ കടമായിട്ട് എങ്കിലും സഹായിക്കണേ മാതാവേഎന്റെ അണ്ണന് സുഖമില്ലകിഡ്നി യുടെ അസുഖം മാണ്. ജോസഫ് അച്ഛാ എനിക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @Ammu-yf9dt
    @Ammu-yf9dt Рік тому +12

    അമ്മേ, അമ്മയ്‌ക്ക് അസാധ്യമയി ഒന്നുമില്ല....
    അമ്മയുടെ ഹിതം നടക്കട്ടെ🙏🙏🙏🙏🙏

  • @bindujohn6538
    @bindujohn6538 Рік тому +1

    അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാം കുഞ്ഞു മക്കളെയും അനുഗ്രഹിക്കname

  • @beenaanil5688
    @beenaanil5688 Рік тому +21

    എന്റെ ഈശോക്കും എന്റെ അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു. ഈ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞു പോയി. ഇനിയും ആ മകളെ കർത്താവ് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shobanas4583
    @shobanas4583 Рік тому +2

    അമ്മ മതാവ് അഭയവും തന്നു,എൻറെ, മതാവ് മേനോൻ ഒരു ജോലി bscപഠിക്കാൻ സധികു,കടം, വീട്ടാൻ, സഹായം തരണം അമ്മ മതാവ് ആരും, സഹായം ഇല്ലാതെ വളരെ സങ്കീർണ്ണമായ അവസ്ഥ അമ്മയുടെ സഹായം കിട്ടിയാൽ മതിയായിരുന്നു സാമ്പത്തിക

  • @charusuresh1167
    @charusuresh1167 Рік тому +5

    അമ്മേ കൃപാസനം പ്രസാദവര മാതാവേ 10 ഫെബ്രുവരി 2023 നടക്കുന്ന പരീക്ഷയിൽ ശ്രീരാജിനെ അമ്മ സഹായിച്ചു പാസ്സ് ആക്കണേ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 Рік тому +36

    എന്റെ ഈശോയെക്കും അമ്മയേക്കും ആയിരം നന്ദി 🙏🏻🙏🏻🙏🏻

    • @princy8722
      @princy8722 Рік тому

      Ammeyudeyum esoyudeyum sakshi akkane amme rakkshikkane

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +4

    അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +2

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @renjinisunil52
    @renjinisunil52 Рік тому +7

    അമ്മേ... മാതാവേ... എല്ലാവരുടെയും സങ്കടങ്ങൾ മാറ്റി തരാൻ ഈശോയോട് അപേക്ഷിക്കണമേ.. ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaraj9601
    @girijaraj9601 Рік тому +2

    ബൈബിൾ വചനങ്ങൾ ക്ക് ജീവനുണ്ട് എന്ന ത് ഒരു യാഥാർത്ഥ്യം തന്നെ യാണ്. അത് ഉൾക്കൊള്ളാൻ കഴിഞ്ഞ ചേച്ചി ക്ക് ഭാവുകങ്ങൾ.

  • @aiswaryasaji7195
    @aiswaryasaji7195 Рік тому +8

    അമ്മേ മാതാവേ ഞാൻ 7ആം മാസം ഗർഭിണിയാണ് ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ പൂർണ്ണ ആരോഗ്യ ത്തോടെ നൽകി അവിടുന്നു അനുഗ്രഹിക്കണമെയ് മാതാവേ 🙏🙏🙏🙏🙏🙏

    • @discipleofjesus2969
      @discipleofjesus2969 Рік тому +4

      കർത്താവാണ് എൻ്റെ ഇടയൻ എനിക്ക് ഒന്നും കുറവുണ്ട് ആവില്ല.പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമം നൽകുന്നു.പ്രശാന്തമായ ജലാശയത്തിലെക്ക് അവിടുന്ന് എന്നെ നയിക്കുന്നു.അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു.തൻ്റെ നാമതെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു.മരണത്തിൻ്റെ നിഴൽ വീണ താഴ്‌വരയിൽ ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപെടുകയില്ല.അവിടുത്തെ ഊന്നുവടിയും ദണ്ഡ്ഉം നിനക്ക് ഉറപ്പ് ഏകുന്നൂ.എൻ്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്ന് ഒരുക്കുന്നു.എൻ്റെ ശിരസ് തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു.എൻ്റെ പാനപാത്രം കവിഞ്ഞു ഒഴുകുന്നു.അവിടുത്തെ നന്മയും കരുണയും ജീവിത കാലം മുഴുവൻ നിന്നെ അനുഗമിക്കും.കർത്താവിൻ്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
      ഇത് ആവർത്തിച്ചു ചൊല്ലുക..ദൈവം അനുഗ്രഹിക്കട്ടെ

    • @aiswaryasaji7195
      @aiswaryasaji7195 Рік тому +1

      Thanks

  • @sharydavis1415
    @sharydavis1415 Рік тому +2

    മാതാവേ കുഞ്ഞുങ്ങൾ ഇ ല്ലാ ത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ

  • @neethujohnneethu7250
    @neethujohnneethu7250 Рік тому +13

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണെ പ്രശ്നതിന് പരിഹാരം നൽകണേ 🕯️🙏🕯️🙏🕯️🙏

  • @bindur7919
    @bindur7919 Рік тому +4

    ഇത്രയും അത്ഭുദങ്ങൾ നൽകിയ അമ്മേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളിലും ഇശോയുടെയും അമ്മയുടെയും കരുണയും കൃപയും നിറക്കേണമേ 🙏

  • @charusuresh1167
    @charusuresh1167 Рік тому +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ 30 മെയ്‌ 2023 ശ്രീരാജുമായി എന്റെ വിവാഹം അമ്മ മാധ്യസ്ഥം നിന്ന് നടത്തി തരണമേ നല്ലൊരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Рік тому +1

    അമ്മ മാതാവേ എന്റെയും എല്ലാം കാര്യങ്ങളും അമ്മയുടെ കരങ്ങളിൽ തന്നിരിക്കുന്നു കാത്തോളണേ 🙏🙏🙏

  • @roymv8871
    @roymv8871 Рік тому +17

    യേശുവേ നന്ദി 🙏🏼❤ എന്തൊരു അത്ഭുത സാക്ഷിയം ആണ് ഹല്ലേലുയ ❤ Ave Maria🙏🏼❤

  • @anithacdas5608
    @anithacdas5608 Рік тому +7

    അമ്മേ എന്റെ കടഭാരം മാറി പണയം എല്ലാം എടുക്കണം അമ്മേ അനുഗ്രഹിക്കണേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +5

    അമ്മേ എനിക്കു തലകറക്കവും കഴുത്തു വേദനയും Ear balancing ബുദ്ധിമുട്ട് ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാനും അനുഗ്രഹിക്കണമെ എപ്പോഴും മരുന്ന് കഴിക്കേണ്ടി വരല്ലേ

  • @kittysebastian7365
    @kittysebastian7365 Рік тому +4

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +11

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @sheejareji2555
    @sheejareji2555 Рік тому +6

    അമ്മേ angelinte നഴ്സിംഗ് എക്സാം ആണേ. നല്ല മാർക്കോടെ ജയിക്കാൻ അപേക്ഷിക്കണേ. എല്ലാ മക്കളെയും പഠിപ്പിക്കണേ, സഹായിക്കണേ ഈശോയെ, മാതാവേ

  • @josephpanakal9920
    @josephpanakal9920 Рік тому +11

    യേശുവേ സ്തുതി അമ്മ മാതാവേ നന്ദി. കൃപാസനത്തെ അപമാനിച്ചു സംസാരിക്കുന്ന എല്ലാ മക്കൾക്കും ഇതൊരു നല്ല സാക്ഷ്യം ആയി തീരട്ടെ ആമേൻ

    • @vishnudas9744
      @vishnudas9744 Рік тому

      അത്ഭുതം മഹാത്ഭുൽതം ഹെന്റെ കർത്താവെ 😊

  • @johnycp9677
    @johnycp9677 Рік тому +1

    കുരുക്ക് അഴിക്കണമാതാവേ..... ഈ ചേച്ചിയെ കാത്തുക്കൊള്ളണമേ.... 🙏🙏🙏

  • @jijimidhun1029
    @jijimidhun1029 Рік тому +14

    നിരവധി തവണ ഈ സാഷ്യം കേട്ടു. പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരുകോടി പ്രണാമം 🙏🙏🙏🙏🙏

  • @jintojinu
    @jintojinu Рік тому

    , ഞാൻ ഉടമ്പടി എടുത്തിട്ട് 90ദിവസം കഴിഞ്ഞു ഉടമ്പടി പുതുക്കുകയും ചെയ്തു എന്റെ അമ്മ മാതാവേ എനിക്ക് നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി തരണേ തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..... ♥️

  • @thanooja4324
    @thanooja4324 Рік тому +14

    അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിന് മാതാവിനും ഈശോയ്ക്കും ഒത്തിരി നന്ദി 🙏

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Рік тому +1

    കൃപാസനം മാതാവേ ഗ്യാസ്ട്രബിൾ മൂലം വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏

  • @kashithumba9407
    @kashithumba9407 Рік тому +6

    അമ്മേ പരിശുദ്ധമ്മേ പ്രണാമം🙏
    അമ്മേ പലിശക്കടം പെട്ടെന്ന് തന്നെ വീട്ടിത്തരേണമേ മാതാവേ🙏. ഞങ്ങളെക്കൊണ്ട് തിരിച്ചടക്കാൻ പറ്റുന്നില്ലമ്മേ. ഒരു നല്ല വരുമാന മാന മാർഗ്ഗം ഞങ്ങൾക്ക് തെളിയിച്ച് തരണമേ അമ്മേ 🙏🙏🙏. അമ്മ തന്നെ വഴി കാണിച്ച് അമ്മ തന്നെ ഞങ്ങളെ വഴി നടത്തണമേ മാതാവേ🙏🙏🙏🙏🙏

  • @elmy7593
    @elmy7593 Рік тому +1

    അമ്മേ എന്റെ അനിയന്റെ ബിപി നോർമൽ ആവണമേ അവന് മരുന്നുകൾ നിർത്താൻ കഴിയണമേ, അമ്മേ ente അമ്മച്ചിയുടെ രോഗങ്ങൾ സുഖപ്പെടണേ

  • @sajithamartin8410
    @sajithamartin8410 Рік тому +4

    അമ്മേ മാതാവേ നീ ന്നി ൽ മാത്രം മാണ് ആശ്ര യം

  • @charusuresh1167
    @charusuresh1167 Рік тому +2

    അമ്മേ മാതാവേ ഫെബ്രുവരി നടക്കുന്ന പരീക്ഷയിൽ എന്നെയും അമ്മ സഹായിച്ചു പാസ്സ് ആക്കണേ ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @beenashajan8655
    @beenashajan8655 Рік тому +6

    പരിശുദ്ധ അമ്മേ മാതാവേ ഈ സാക്ഷ്യം കേട്ടപ്പോൾ കുളിരുകോരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @drexuberant70
    @drexuberant70 Рік тому +10

    അമ്മേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ അവസരം തരണേ , അമ്മേ കണിയണമേ

    • @silvygeorge2606
      @silvygeorge2606 Рік тому

      Ammae mathavae ennayum kudumbathaeyum anugrahikkanamae

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +4

    അമ്മേ എന്റെ മൂത്ത മകന്റെ മൂക്കിലെ ദശ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ ഒരു മാരക രോഗവും ഉണ്ടാവരുതെ അമ്മേമൂക്കിന്റെ അസ്വസ്ഥതയും തുമ്മലും പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ

    • @discipleofjesus2969
      @discipleofjesus2969 Рік тому

      കർത്താവാണ് എൻ്റെ ഇടയൻ എനിക്ക് ഒന്നും കുറവുണ്ട് ആവില്ല.പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമം നൽകുന്നു.പ്രശാന്തമായ ജലാശയത്തിലെക്ക് അവിടുന്ന് എന്നെ നയിക്കുന്നു.അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു.തൻ്റെ നാമതെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു.മരണത്തിൻ്റെ നിഴൽ വീണ താഴ്‌വരയിൽ ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപെടുകയില്ല.അവിടുത്തെ ഊന്നുവടിയും ദണ്ഡ്ഉം നിനക്ക് ഉറപ്പ് ഏകുന്നൂ.എൻ്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്ന് ഒരുക്കുന്നു.എൻ്റെ ശിരസ് തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു.എൻ്റെ പാനപാത്രം കവിഞ്ഞു ഒഴുകുന്നു.അവിടുത്തെ നന്മയും കരുണയും ജീവിത കാലം മുഴുവൻ നിന്നെ അനുഗമിക്കും.കർത്താവിൻ്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
      ഇത് ആവർത്തിച്ചു ചൊല്ലുക..ദൈവം അനുഗ്രഹിക്കട്ടെ

  • @annammajoseph7937
    @annammajoseph7937 Рік тому +8

    അമ്മേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണ ഞങ്ങളെ അവിടുത്തെ സാക്ഷിയാക്കി മാറ്റണമെ

  • @anandhu2849
    @anandhu2849 Рік тому +7

    അമ്മേ മാതാവേ എന്നെ ഉടമ്പടി എടുത്ത് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭😭

  • @lourdstanly9627
    @lourdstanly9627 Рік тому +1

    അമ്മേ മാതാവേ അങ്ങേക്കും അങ്ങയുടെ പുത്രനും കോടാനാ കോടാടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏

  • @antonybthomas1524
    @antonybthomas1524 Рік тому +5

    ഈ സാക്ഷ്യം കേൾക്കാൻ കഴിഞതിൽ മനസ്സിന് വളരെ ഏറെ സന്തോഷം

  • @athulyasn-pj2ig
    @athulyasn-pj2ig Рік тому +1

    അമ്മേ ഈശോയെ എന്നെയും ഈ അൾത്താരയിൽ സാക്ഷ്യം പറയാനുള്ള കൃപ തരേണമേ 🙏🙏🙏🙏

  • @binsukurian3666
    @binsukurian3666 Рік тому +6

    അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങൾ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏എന്റെ ഈശോയും അമ്മയും ഇടപെടണമേ 🙏

  • @shajimathew9674
    @shajimathew9674 Рік тому +1

    അമ്മ മാതാവേ എന്റെ ഉടമ്പാടി നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മേ feb 8, feb 28 തിയതികൾ അമ്മേ... അമ്മ ഇടപെട്ടു നടത്തി തരണേ

  • @sudhamangattil7461
    @sudhamangattil7461 Рік тому +8

    അമ്മേ 🙏🙏ഞാനും അമ്മയോട് പറയുന്നത് ഇത് തന്നെ അല്ലെ 🙏എല്ലാവരോടും എനിക്ക് അമ്മയുടെയും ഈശോയുടെയും മഹത്വം വാഴ്ത്താൻ എനിക്ക് ഒരു അനുഭവം തരണേ എന്ന് 🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏

  • @philominajoseph6210
    @philominajoseph6210 Рік тому +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോ ങ്ങൾ സാധിച്ചു തരണമേ.🙏🙏🙏 എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നേയും ഉയർത്തണമേ🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +3

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @sonascariya2191
    @sonascariya2191 Рік тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും യേശു നാമത്തിൽ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി ഉയർതനമേ അമ്മേ ആമേൻ 🙏🙏🙏

  • @johnsonliji2253
    @johnsonliji2253 Рік тому +3

    എൻ്റെ അമ്മേ അമ്മയുടെ prethyaksheekaranathinte സ്ഥിരം സാക്ഷി ആയി എന്നെയും എൻ്റെ കുടുംബത്തെയും uyarthename..

  • @elmy7593
    @elmy7593 Рік тому

    അമ്മേ രോഗവുമായി എനിക്ക് എന്റെ ഉടമ്പടി പുതുക്കാൻ വരണ്ട അമ്മേ എന്റെ ദേഹത്തുള്ള തടിപ്പുകൾ പൂർണമായും മാറ്റി തരണമേ അമ്മേ

  • @sinidenny2202
    @sinidenny2202 Рік тому +4

    മാതാവേ അമ്മ എനിക്കു ഒരു ഗവമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ....

  • @laisaluckose3243
    @laisaluckose3243 Рік тому

    അമ്മേ മാതാവേ സഹായിക്കണമേ കട കെണിയിൽ നിന്നും രക്ഷ നൽകണേ എൻ്റെ കുറഞ്ഞു പോയ പ്രാർഥന തിരിച്ചു തരണേ

  • @marymariyam
    @marymariyam Рік тому +4

    എന്റെ കടബാധ്യത മാറ്റി തരേണമേ🙏🙏

  • @parvathypremraj3374
    @parvathypremraj3374 Рік тому +1

    Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi ayi ene uyartane

  • @nirmalajulian9442
    @nirmalajulian9442 Рік тому +3

    🙏 അമ്മേ ഞാനും ഇതെ അവസ്ഥയിലാണ് എന്റെ സങ്കടത്തിനും ഇതെ അവസ്ഥയിലായിരിക്കുന്ന എല്ലാവരുടെയും സങ്കടത്തിനും അമ്മേ കൃപസനം മാതാവേ വഴിതെളിക്കണമേ🙏🕯️🙏🕯️🙏🕯️😭😭😭

  • @ushasanthosh4625
    @ushasanthosh4625 Рік тому +1

    അമ്മേ ഈ അമ്മയുടെ സാക്ഷം ഞാൻ അനുഭവിക്കുന്ന വേദനപ്പോലെ എന്റെ അനുജത്തി കലയെ ഓർത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവിധത്തിലും കരകയറ്റണ്ണമേ

  • @anithacdas5608
    @anithacdas5608 Рік тому +3

    അമ്മേ അക്ഷയ് മോന് ഈ മാസം തന്നെ ഗൾഫിലെ ജോലി കിട്ടി ജോയിൻ ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ

  • @swapnajoby-cr1fr
    @swapnajoby-cr1fr Рік тому +2

    അമ്മേ മാതാവേ എത്രമാത്രം വിശ്വാസം പകരുന്ന സാക്ഷ്യം. അമ്മേ വേദനിക്കുന്ന ഹൃദയങ്ങളോട് കരുണ തോന്നണമേ.

  • @WillpowerTheHappiness
    @WillpowerTheHappiness Рік тому +5

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    15/02/2023 ❤️

  • @bennabenna7652
    @bennabenna7652 Рік тому

    അമ്മേ പരിശുദ്ധ അമ്മേ എൻെറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ

  • @rosemarybabu2691
    @rosemarybabu2691 Рік тому +3

    മാതാവേ.... കുടുംബത്തെ സമർപ്പിക്കുന്നെ 🙏🙏🙏🙏🙏സമാധാനം നൽകണേ 🙏🙏🙏

  • @santhiprakash1981
    @santhiprakash1981 Рік тому +1

    ക്രീപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ 🙏🏻🙏🏻🌹🙏🏻🙏🏻

  • @aswathygr1079
    @aswathygr1079 Рік тому +9

    അമ്മേ കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏😭😭😭😭😭😭😭

  • @sanilas6118
    @sanilas6118 Рік тому +1

    അമ്മ മാതാവേ എന്റെ പാപങ്ങൾ പൊറുത്തു എന്നെ വിശുദ്ധികരിക്കണം എന്റെ കുഞ്ഞുങ്ങള കാത്തുകൊള്ളണമേ എന്റെ സുനീഷ് ഏട്ടനെ രക്ഷിക്കണം എന്റെ പ്രസവം ഒരു തടസവും കൂടാതെ ആയിസും ആരോഗ്യവും ഉള്ള കുഞ്ഞിനെ തരണം എനിക്ക് പ്രക്ഷിതപ്രവർത്തനം ചെയ്യാനുള്ള കൃപ നൽകണം 🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏