സായാഹ്നം ആസ്വദിച്ചു മീന്‍ പിടിച്ചാലോ?|Earth Lovers Media fishing vlog

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @shalumartin7457
    @shalumartin7457 Рік тому +18

    ജിനു നിങ്ങളുടെ വല ഇട്ടുള്ള മീൻ പിടിത്തം കാണാൻ ആണ് ഞങൾ കാത്തിരിക്കുന്നത്....

  • @mhdkitchu7906
    @mhdkitchu7906 Рік тому +11

    മെസ്സി തുഴയുന്ന കണ്ടപ്പോ നെഞ്ചൊന്ന് പിടച്ചു 😂😂

  • @pradeepv.a2309
    @pradeepv.a2309 Рік тому +1

    സൂപ്പർ എന്താ യാലും കറിക്കുള്ളത് ആയല്ലോ ധാരാളം 👍👍👍

  • @sobhanair6605
    @sobhanair6605 Рік тому +7

    പാവം മെസ്സി, ഫുട്ബോൾ കളിക്കാതെ വള്ളം തുഴഞ്ഞു നടക്കയാ... 😜😊😊❤

  • @geethacg2262
    @geethacg2262 Рік тому +5

    വല ഇട്ടു മീൻ പിടിക്കുന്നതാണ് ഞങ്ങള്ക്ക് ആവേശം.. ചൂണ്ട ഇടുമ്പോ ക്ഷമ പോകും.. 😁

  • @rekhajijupallana3210
    @rekhajijupallana3210 Рік тому +1

    വൈകുന്നേരങ്ങളിൽ അവിടെ യൊക്കെ ഇരിക്കാൻ എന്ത് രസമായിരിക്കും

  • @zainudheenpattambi9044
    @zainudheenpattambi9044 Рік тому +2

    വല വീശി യുള്ള മീൻ പിടുത്തം ആണ് കാണാൻ ആഗ്രഹം ...

  • @geethapramod4146
    @geethapramod4146 Рік тому +1

    Video nokkiyirikkuvayirunu makkalkku Happy birthday wishes ariyichekkane

  • @maheshmniar1985
    @maheshmniar1985 Рік тому

    അടിപൊളിഫിഷിങ്

  • @sirajsiraj6525
    @sirajsiraj6525 Рік тому +1

    നേരിട്ട് ഒന്ന് കാണാൻ മാർഗ്ഗമുണ്ടോ വീഡിയോസ് എല്ലാം കാണുന്നതാണ്

  • @tomykabraham1007
    @tomykabraham1007 Рік тому +1

    മീന്‍ ജെട്ടിയില് boat കെറാന് വറുന്നതാനൊ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +1

    ഹായ് ജിനു

  • @rajeenalucysebastian3733
    @rajeenalucysebastian3733 Рік тому

    ഒന്നെങ്കിൽ ഒന്ന് നിരാശപ്പെടുത്തില്ലല്ലോ 😊

  • @athulbhaskaranathulbhaskar172
    @athulbhaskaranathulbhaskar172 Рік тому +2

    Snake head fishing kude cheyammo rod and reil pls 😅😅

  • @9947769369
    @9947769369 Рік тому +1

    നാട്ടിലെ വന്നിട്ട് വേണം ബ്രോ, നിങ്ങളുടെ ആ നാടൊക്കെ ഒന്ന് കാണാൻ വരണം എന്ന് വിചാരിക്കുന്നു 😀

  • @ChengayisVlogs
    @ChengayisVlogs Рік тому

    😮😮😮മെസ്സി വള്ളം തുയയുന്നു 😊

  • @tomplathottam3541
    @tomplathottam3541 Рік тому

    Pwoliiii..❤

  • @vineeshkumar1759
    @vineeshkumar1759 Рік тому +1

    മനസിലായി 👍

  • @ameeralicali8172
    @ameeralicali8172 Рік тому

    Super❤

  • @meffin4729
    @meffin4729 Рік тому

    Second venji kodukan endo?

  • @radhakrishnang3815
    @radhakrishnang3815 Рік тому

    ഈ ബോട്ട് ജെട്ടിയുടെ പേര് എന്താണ്!!!!

  • @thankav6808
    @thankav6808 Рік тому

    Karie ettere enekkum vachakkamo😊

  • @rameesarameesa5254
    @rameesarameesa5254 Рік тому

    Supper 👌👌👌

  • @kammisvlogs4329
    @kammisvlogs4329 Рік тому

    Jinu bayi valayokke oyivakiyoo

  • @hazimrayan1424
    @hazimrayan1424 Рік тому

    കുപ്പിയിൽ നൂലുകെട്ടി കൊഴി കുടലിട്ട് വാളയെ പിടിക്കുന്ന വീഡിയോ ചെയ്യോ

  • @YorinLouis-ul2pz
    @YorinLouis-ul2pz Рік тому

    Cooking video

  • @akshayasabu775
    @akshayasabu775 Рік тому

    നിങ്ങൾക്ക് രണ്ടുപേർക്കും ഇത്തിരി നേരത്തെ വന്നു ചൂണ്ട ഇടാൻ മേലാരുന്നോ അപ്പൊ മൊട്ടയ്ക്കും കൊടുക്കാൻ മീൻ കിട്ടുവരുന്നല്ലോ 😁😁😁അല്ലെ മൊട്ടെ 😁😁

  • @bineeshvs9115
    @bineeshvs9115 Рік тому

    👌👌👌👍🌹

  • @sivanar5951
    @sivanar5951 Рік тому

    ജിനു വീട്ടിലെ എല്ലാവർക്കും സുഖമല്ലേ

  • @sanilxavier6348
    @sanilxavier6348 Рік тому +2

    Ni jinu kavalam enu matti undamporinaku

    • @Earthloversmedia
      @Earthloversmedia  Рік тому +1

      Njan enthinu ente peru mattanam
      Ningade peru sanil ennalle allathe parippu vada ennallallo

  • @kuruvilapeater3351
    @kuruvilapeater3351 Рік тому +1

    Amozse argentina

  • @gkunnithan9
    @gkunnithan9 Рік тому +1

    why don't you do net fishing

  • @anumol8493
    @anumol8493 Рік тому

    👍👍

  • @vineeshkumar1759
    @vineeshkumar1759 Рік тому

    തീറ്റ എന്താണ് ഇടുന്നത്

  • @jainyjohn4701
    @jainyjohn4701 Рік тому

    Late analum latest ayi varumeda 😂😂😂🤪🤪

  • @sudheerzaman3659
    @sudheerzaman3659 Рік тому

    ❤️

  • @aneeshs3495
    @aneeshs3495 Рік тому

    💪

  • @mujeebrahman5491
    @mujeebrahman5491 Рік тому

    😂❤❤👍👍

  • @kuttikkadanvlogs939
    @kuttikkadanvlogs939 Рік тому

    🥰❤️

  • @shadow7221
    @shadow7221 Рік тому

    First😅

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +1

    ജിനു കയ്യിൽ ഇരിക്കുന്ന റോഡിനും റീലിനും എത്ര ആണ് റേറ്റ്?

  • @sirajsiraj6525
    @sirajsiraj6525 Рік тому +1

    നമ്പർ ഒന്ന് തരുമോ അല്പം

  • @pettapathusannidhhi
    @pettapathusannidhhi Рік тому

    നിങ്ങൾ ആർക്കും കമന്റിനു റിപ്ലൈ കൊടുക്കില്ലേ

  • @ManiKandan-bt8he
    @ManiKandan-bt8he Рік тому

    ❤❤