2024 എറണാകുളം ലോകസഭ തിരഞ്ഞെടുപ്പ് ഫലം എൻ്റെ അവലോകനം. .............. 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുള്ള പ്രചരണം, ശബരിമല പ്രശ്നം എന്നിവ തരംഗമായി മാറിയിരുന്നു. 2024 ൽ 2021 ലെതു പോലെ യാതോരുവിധ തരംഗവുമില്ലായെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ ഈ ഇലക്ഷൻ 2021 ലെ നിയമസഭ ഇലക്ഷനുമായി താരതമ്യം ചെയ്യുന്നതാകും ഉചിതം. 2021 ൽ മൊത്തം പോൾ ചെയ്ത വോട്ട് 9,77,000. 2024 ൽ മൊത്തം പോൾ ചെയ്ത വോട്ട് 9,06,000. 2021 നെക്കാളും ഏകദേശം 71,000 വോട്ട് കുറവാണ് പോൾ ചെയ്തിരിക്കുന്നത്. BJP യും , Twenty/20 & സ്വതന്ത്ര്യ സ്ഥാനർത്ഥികളും വോട്ട് സമാഹരിക്കുന്നതനുസരിച്ചായിരിക്കും പ്രധാന കക്ഷികളുടെ വിജയം നിശ്ചയിക്കപ്പെടുക. 2021 ൽ T20 കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മത്സരിച്ചില്ല. അവർ മറ്റു നാല് ( വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര ) മണ്ഡലങ്ങളിൽ നിന്നും, സ്വതന്ത്ര സ്ഥാനാർത്ഥികൾ 7 മണ്ഡലങ്ങളിൽ നിന്നുമായി 79,000 വോട്ട് പിടിച്ചിരുന്നു. ഇത്തവണ 7 മണ്ഡലങ്ങളിൽ നിന്നും T20 യും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും കൂടി കുറഞ്ഞത് 75,000 വോട്ടെങ്കിലും പിടിക്കും. 2021 ൽ BJP 1,04,000 വോട്ട് സമാഹരിച്ചിരുന്നു. 2024 ൽ അവർക്ക് 95,000 വോട്ട് നേടാൻ കഴിഞ്ഞാൽ ബാക്കി വരുന്ന വോട്ട് 7,36,000. (9,06,000 - 75,000 - 95,000). 2019 ൽ BJP യ്ക്ക് 1,38,000 വോട്ട് കിട്ടിയിരുന്നു. 7,36,000 വോട്ടിൽ നിന്നും 3,68,000 ത്തിൽ അധികം വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി വിജയിക്കും. 7 നിയമസഭ നിയോജക മണ്ഡലങ്ങളിൽ നിന്നുമായി 2021 ൽ LDF 3,92,000 വോട്ടും UDF ന് 4,02,000' വോട്ടും ലഭിച്ചിരുന്നു. UDF ന് 10, 000 വോട്ട് കൂടുതൽ . 2019 ൽ 1,60,000 ൽ പരം ഭൂരിപക്ഷത്തിന് വിജയിച്ച UDF ന് ആ വിജയം ആവർത്തിക്കാൻ കഴിയില്ല. LDF ന് 3,68,000 ത്തിൽ അധികം വോട്ട് നേടാൻ കഴിയുമെന്ന് 2021 തെളിയിച്ചതാണ്. BJP യും T20 യും 1,80,000 ന് മുകളിൽ വോട്ട് നേടിയാൽ മത്സരം വീണ്ടും പ്രവചനാതീതമാകും. എറണാകുളം UDF ൻ്റെ കുത്തക മണ്ഡലമാണെന്നുമുള്ള മാധ്യമങ്ങളുടെ തുടർച്ചയായ പ്രചാരണവും, എല്ലാ അഭിപ്രായ സർവ്വേകളിലും എറണാകുളത്ത് UDF വലിയ മാർജിനിൽ വിജയിക്കുമെന്ന പ്രഖ്യാപനങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഞങ്ങൾ വെയിലത്ത് ക്യൂ നിന്ന് വോട്ട് ചെയ്തില്ലെങ്കിലും യു ഡി എഫ് ജയിക്കുമെന്ന തോന്നൽ യു ഡി എഫ് അനുഭാവികളെ വോട്ട് ചെയ്യുന്നതിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടാകും. ഇതേ ചിന്താഗതി LDF വോട്ടർമാർക്കും ഉണ്ടാകാം. ഞങ്ങൾ LDF ന് വോട്ട് ചെയ്താലും UDF തന്നെ ജയിക്കുമല്ലോയെന്ന്. തങ്ങൾക്ക് ലഭിക്കാനുള്ള വോട്ട് നഷ്ടപ്പെടുത്താതെ മാക്സിമം വോട്ട് ആര് ചെയ്യിപ്പിച്ചോ അവർക്കായിരിക്കും അല്പം അഡ്വാൻ്റെജ് എന്നാണ് എൻ്റെ നിഗമനം. എറണാകുളത്ത് നിന്ന് ലോക സഭയിൽ പോകുന്നത് ആരാണെന്നറിയാൻ അവസാന റൗണ്ട് വരെ കാത്ത് നിൽക്കേണ്ടി വരും.

തോറ്റാലും ജയിച്ചാലും സ്ഥാനാർഥി എന്ന നിലയിൽ മികച്ച വ്യക്തി 🙏
മനുഷ്യ സ്നേഹിയായ നല്ലൊരു നേതാവ് ടിച്ചർ വിജയിക്കും❤
😂😂😂
ഷൈൻ ടീച്ചർ🌺👍
എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു, ഷൈൻ ടീച്ചറെ!
നല്ലരു നേതാവാണ് ടീച്ചർ അവർക്ക് ഇനിയും അവസരങ്ങൾ കൊടുക്കണം ആർക്കും മാതൃക ആക്കാൻ പറ്റിയ ടീച്ചർ 🙏
ജയിക്കാൻ സാധ്യത ഏറെ. ചിരിക്കുന്ന മുഖം അങ്ങനെ തന്നെ വേണം.🎉🎉🎉🎉🎉❤😊
❤️❤️❤️k j shine teacher
Teacher❤❤❤
ലാൽ സലാം സഖാവെ
Shine and Shylaja.... രണ്ട് ടീച്ചർമാരും പാർലമെന്റിൽ ഉണ്ടാകും 🚩🚩
😅
😂😂
രണ്ടു പെരും ഉണ്ടാകില്ല
😂😂😂😂
😂😂😂
തോൽക്കും എന്നുറപ്പുള്ളവർക്ക് എന്ത് ടെൻഷൻ...കൂൾ
ഷൈൻ ടീച്ചർ 👏🏼👏🏼👏🏼👏🏼👏🏼👏🏼
കാരണം ഹൈബി അവിടെ ജയിക്കുമെന്ന് അവർക്ക് അറിയാം
Good candidate 🥰
Shaine teacher an asset to left movement
അഭിവാദ്യങ്ങൾ ❤️
Nalla kazhivulla person ❤
ഒരു ടെൻഷനും വേണ്ടാ....കൂളായി തോൽക്കും...
തോൽവി ഉറപ്പല്ലേ പിന്നെന്തു ടെൻഷൻ 😂
Big salute teacher
എന്തിനാ ടെൻഷൻ തോൽക്കുമെന്ന് ഉറപ്പയല്ലേ
കൊങ്ങികൾക്ക് ഇപ്പോൾ ചിരിക്കാം. അടുത്ത അസംബ്ലിയിൽ എറണാകുളത്തെ ഉള്ള മണ്ഡലങ്ങൾ പോവും.
Mandalam motham kadal kondupoko.😊
എന്തിന് ടെൻഷൻ തോൽക്കും എന്ന് ഉറപ്പല്ലേ
ടീച്ചർ ❤️🚩🚩🚩
8 നിലയിൽ പൊട്ടും എന്ന് അറിയാം അതു കൊണ്ട് വേറെ എന്താ
ടീച്ചർ കൂൾ ആയിരിക്കൂ. ജൂൺ 4 ന് കൂൾ ആയി തോൽക്കാം.
നിൻ്റെ നേതാവ് രാഹുൽഗാന്ധി അമേഠിയിൽ 2019 ൽ തോറ്റ് തുന്നം പാടിയില്ലേ?😂
North paravur... Cpi.. Seet cpm teacharku koduthal... Sadheeshanu vtl erikendi varum
Tenson adikkenda aavashyam illallo tholvi urappanennariyam pinne enthinu tenson
Thotalum jaychalum teachar inium bavi rashtriyathil... Sthanamundu
Oru tensionum undagathilla parajayum urappu110prcnt
Fayankaram
Ethayalum tholkkum pinnenthinu tension .Athu partikkum ariyam nattukarkkum ariyam😂😂😂😂
2024 എറണാകുളം ലോകസഭ തിരഞ്ഞെടുപ്പ് ഫലം എൻ്റെ അവലോകനം.
..............
2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുള്ള പ്രചരണം, ശബരിമല പ്രശ്നം എന്നിവ തരംഗമായി മാറിയിരുന്നു. 2024 ൽ 2021 ലെതു പോലെ യാതോരുവിധ തരംഗവുമില്ലായെന്നാണ് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ ഈ ഇലക്ഷൻ 2021 ലെ നിയമസഭ ഇലക്ഷനുമായി താരതമ്യം ചെയ്യുന്നതാകും ഉചിതം.
2021 ൽ മൊത്തം പോൾ ചെയ്ത വോട്ട് 9,77,000. 2024 ൽ മൊത്തം പോൾ ചെയ്ത വോട്ട് 9,06,000. 2021 നെക്കാളും ഏകദേശം 71,000 വോട്ട് കുറവാണ് പോൾ ചെയ്തിരിക്കുന്നത്. BJP യും , Twenty/20 & സ്വതന്ത്ര്യ സ്ഥാനർത്ഥികളും വോട്ട് സമാഹരിക്കുന്നതനുസരിച്ചായിരിക്കും പ്രധാന കക്ഷികളുടെ വിജയം നിശ്ചയിക്കപ്പെടുക.
2021 ൽ T20 കളമശ്ശേരി, പറവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മത്സരിച്ചില്ല. അവർ മറ്റു നാല് ( വൈപ്പിൻ, കൊച്ചി, എറണാകുളം, തൃക്കാക്കര ) മണ്ഡലങ്ങളിൽ നിന്നും, സ്വതന്ത്ര സ്ഥാനാർത്ഥികൾ 7 മണ്ഡലങ്ങളിൽ നിന്നുമായി 79,000 വോട്ട് പിടിച്ചിരുന്നു. ഇത്തവണ 7 മണ്ഡലങ്ങളിൽ നിന്നും T20 യും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും കൂടി കുറഞ്ഞത് 75,000 വോട്ടെങ്കിലും പിടിക്കും.
2021 ൽ BJP 1,04,000 വോട്ട് സമാഹരിച്ചിരുന്നു. 2024 ൽ അവർക്ക് 95,000 വോട്ട് നേടാൻ കഴിഞ്ഞാൽ ബാക്കി വരുന്ന വോട്ട് 7,36,000. (9,06,000 - 75,000 - 95,000). 2019 ൽ BJP യ്ക്ക് 1,38,000 വോട്ട് കിട്ടിയിരുന്നു.
7,36,000 വോട്ടിൽ നിന്നും 3,68,000 ത്തിൽ അധികം വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി വിജയിക്കും. 7 നിയമസഭ നിയോജക മണ്ഡലങ്ങളിൽ നിന്നുമായി 2021 ൽ LDF 3,92,000 വോട്ടും UDF ന് 4,02,000' വോട്ടും ലഭിച്ചിരുന്നു. UDF ന് 10, 000 വോട്ട് കൂടുതൽ .
2019 ൽ 1,60,000 ൽ പരം ഭൂരിപക്ഷത്തിന് വിജയിച്ച UDF ന് ആ വിജയം ആവർത്തിക്കാൻ കഴിയില്ല. LDF ന് 3,68,000 ത്തിൽ അധികം വോട്ട് നേടാൻ കഴിയുമെന്ന് 2021 തെളിയിച്ചതാണ്. BJP യും T20 യും 1,80,000 ന് മുകളിൽ വോട്ട് നേടിയാൽ മത്സരം വീണ്ടും പ്രവചനാതീതമാകും.
എറണാകുളം UDF ൻ്റെ കുത്തക മണ്ഡലമാണെന്നുമുള്ള മാധ്യമങ്ങളുടെ തുടർച്ചയായ പ്രചാരണവും, എല്ലാ അഭിപ്രായ സർവ്വേകളിലും എറണാകുളത്ത് UDF വലിയ മാർജിനിൽ വിജയിക്കുമെന്ന പ്രഖ്യാപനങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഞങ്ങൾ വെയിലത്ത് ക്യൂ നിന്ന് വോട്ട് ചെയ്തില്ലെങ്കിലും യു ഡി എഫ് ജയിക്കുമെന്ന തോന്നൽ യു ഡി എഫ് അനുഭാവികളെ വോട്ട് ചെയ്യുന്നതിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ടാകും. ഇതേ ചിന്താഗതി LDF വോട്ടർമാർക്കും ഉണ്ടാകാം. ഞങ്ങൾ LDF ന് വോട്ട് ചെയ്താലും UDF തന്നെ ജയിക്കുമല്ലോയെന്ന്.
തങ്ങൾക്ക് ലഭിക്കാനുള്ള വോട്ട് നഷ്ടപ്പെടുത്താതെ മാക്സിമം വോട്ട് ആര് ചെയ്യിപ്പിച്ചോ അവർക്കായിരിക്കും അല്പം അഡ്വാൻ്റെജ് എന്നാണ് എൻ്റെ നിഗമനം.
എറണാകുളത്ത് നിന്ന് ലോക സഭയിൽ പോകുന്നത് ആരാണെന്നറിയാൻ അവസാന റൗണ്ട് വരെ കാത്ത് നിൽക്കേണ്ടി വരും.
പാവം തോറ്റു തുന്നം പാടും
ഒരു ലക്ഷത്തിൽ പരം വോട്ടിന് തോൽക്കുമെന്ന് ആർക്കാണ് അറിയാത്തത്? പിന്നെ എന്ത് ടെൻഷൻ? കൂൾ........കൂൾ .....
2 ലക്ഷം വോട്ടിനു തോൽക്കുമെന്ന് ഉറപ്പുള്ള ആൾക്ക് എന്തിനു ടെൻഷൻ 😂😂😂
തോൽവി ഉറപ്പായവർക്ക് ഏതു ടെൻഷൻ?
ഇവരുടെ തോൽവി 100% ഉറപ്പ്. UDF 100% വിജയിച്ചിരിക്കും