Story of Kundanbagh, The Most Haunted Place in Begumpet, Hyderabad|BS Chandramohan |Mlife Daily

Поділитися
Вставка
  • Опубліковано 27 вер 2024
  • JKundanbagh… most haunted house in Hyderabad and created a sensation in the year 2002. Even to this day, it is considered as one of the top haunted places in the city of Nizam. Kundanbagh house is situated adjacent to the St. Francis degree college in Begumpet which is said to be elegant place in Hyderabad.
    Nobody took notice of the death, mentioned a break-in he had committed in the house some months ago. They were suspected to have committed suicide by consuming poison, as a bottle of black liquid was recovered from the room where the bodies were found. Neighbors wonder about the girls and songs which they hear at night and whom they are watching for 6 months…. It turned as big news in those times and the house was locked.

КОМЕНТАРІ • 242

  • @renjivk5410
    @renjivk5410 Рік тому +20

    അടുത്ത ദിവസങ്ങിൽ അങ്ങ് സ്ഥിരമായി വരുന്നതിനാൽ വലിയ സന്തോഷം തോന്നുന്നു.
    ഒരു സിനിമാ കണ്ട പ്രതീതി

  • @MlifeDaily
    @MlifeDaily  Рік тому +11

    Afterthought..1
    പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടതിന് ശേഷം, നാട്ടുകാരോട് വിവരം തിരക്കിയപ്പോൾ അവർ എല്ലാവരും ആ പെൺകുട്ടികൾ കോളേജിൽ പഠിക്കുന്നു എന്നും അവർ കാറിൽ കോളേജിൽ പോയിരുന്നു എന്നുമാണ് പറഞ്ഞത്.
    പോലീസ് കോളേജിൽ തിരക്കി.
    ആറുമാസം മുമ്പ് കുട്ടികൾ പഠനം മതിയാക്കി എന്നായിരുന്നു റിപ്പോർട്ട്..
    ആറ് മാസം ബോഡി കൾ ചീയാതെ ഏങ്ങനെ ഇരുന്നു..?
    അതിന് പുറമെ അവിടെ ആളുകൾ ഉണ്ടെന്ന് ആളുകൾ മുഴുവൻ ഇങ്ങനെ വിശ്വസിച്ചു.
    ഒരു മാസ്സ് ഹിസ്റീരിയ ആണോ?
    ഒരുപാട് ചോദ്യങ്ങൾ ഉത്തരങ്ങൾ കിട്ടാതെ പോലീസിനെ അലട്ടി..
    കൂടുതൽ വിവരങ്ങൾക്ക് വേണ്ടി അ വീട്ടിലെ പുരുഷനെ കണ്ടുപിടിക്കാൻ പോലീസ് ഒരു lookout notice ഇറക്കി എങ്കിലും , ഒരു സൂചനയും കിട്ടിയിട്ട് ഇല്ല..

    • @poha4749
      @poha4749 Рік тому +1

      പോസ്റ്റ്മാർട്ടം റിപ്പോർട്ട് തിരിതിയത് ആകും.

  • @fazilahameed8723
    @fazilahameed8723 Рік тому +59

    ഞാൻ കേൾക്കുന്നതിന് മുൻപേ like ചെയ്യും . ഓരോ എപ്പിസോഡും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല ❤

  • @ahalyarajeev3022
    @ahalyarajeev3022 Рік тому +3

    സർ . താങ്കളുടെ കഥകൾ പുതുമയാർന്നതും , താങ്കളുടെ മികവുറ്റ ശൈലിയിലുള്ള അവതരണവും കൊണ്ട് ഓരോ തവണയും മികച്ചു നിൽക്കുന്നു.
    കഥകൾ കണ്ടാൽ അപ്പോൾ തന്നെ ലൈക്ക് ചെയ്യും. കാരണം അത് പാഴാവില്ല എന്ന് 100 % ഉറപ്പുണ്ട്. പിന്നീട് സമയമുള്ളപ്പോൾ കേൾക്കും. കമന്റുകൾ ഇടാൻ സമയം കിട്ടാറില്ല. എങ്കിലും ഇടയ്ക്ക് അതിനും ശ്രമിക്കാറുണ്ട്.
    താങ്കളുടെ ഇത്തരം പുതിയ കഥകൾക്കായ് കാത്തിരിക്കുന്നു.🌹🌹🌹🌹👍👍👍👍

  • @sivaprasad4577
    @sivaprasad4577 Рік тому +6

    ചന്ദ്രമോഹൻ സാർ ഒരു അദ്ധ്യാപകനാണല്ലോ. അപ്പോ നരേഷൻ എപ്പോഴും ഇന്നൊവേറ്റീവ് ആയിരിക്കും. യാദൃശ്ചികമായി എനിക്ക് സാറിനെ പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായി.അപ്പോഴാണ് ഈ അവതരണ ശൈലി സാറിന് ക്യാമറയ്ക്കു മുന്നിൽ മാത്രമുള്ളതാണ് എന്നും വളരെ സ്നേഹസമ്പന്നനായ ഒരാളാണ് സാറെന്നും മനസ്സിലായത്.സാറിന് സമയക്കുറവാണ് പ്രശ്നം. അല്ലായിരുന്നുവെങ്കിൽ സാഹിത്യലോകത്തിന് കനപ്പെട്ട സംഭാവനകൾ ഇതിനകം ലഭിച്ചേനെ.ഇനിയും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ട ചന്ദ്രമോഹൻ സാർ, എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. സ്നേഹപൂർവ്വം ശിവ പ്രസാദ്.

  • @ABM257
    @ABM257 Рік тому +23

    നമസ്കാരം സാർ ഇപ്പോൾ ദിവസവും പുതിയ വീഡിയോകൾ വരുന്നുണ്ടല്ലോ 💓

  • @sibinbenzine7631
    @sibinbenzine7631 Рік тому +7

    Super 👍🏻 expecting like this type of stories in future ❤️

  • @Linsonmathews
    @Linsonmathews Рік тому +27

    കഥ കേൾക്കാൻ വന്ന നമ്മൾ 😍
    അതൊരു vibe ആണ് ഇവിടെ 👌👌👌

  • @prasads8603
    @prasads8603 Рік тому +6

    Good നല്ല കഥ ഇഷ്ടം ആയി. ഇപ്പോഴും ആ ബംഗ്ലാവ് അവിടെ ഉണ്ട് എന്നത്തിൽ അതിശയം തന്നെ

    • @aliensmedia1156
      @aliensmedia1156 10 місяців тому

      അതൊന്നും അവിടെ ഇല്ല ഇപ്പൊ വെറുതെ നോക്കാൻ പോയി സമയം കളഞ്ഞു

  • @RealCritic100
    @RealCritic100 Рік тому +2

    Thankyou sir for uploading videos continously.

  • @dhaneshprajan2027
    @dhaneshprajan2027 Рік тому +112

    സത്യം പറ വല്ല കഥാ പുസ്തകവും കളഞ്ഞു കിട്ടിയോ🥰

    • @MlifeDaily
      @MlifeDaily  Рік тому +26

      🤣

    • @shebinantony2513
      @shebinantony2513 Рік тому +5

      😃😃😃

    • @manuovm715
      @manuovm715 Рік тому +8

      കിട്ടുകയാണെങ്കിൽ സാറിന് തന്നെ കിട്ടണം

    • @dhaneshprajan2027
      @dhaneshprajan2027 Рік тому +1

      @@manuovm715 🥰👍🏻👍🏻👍🏻100%

    • @shanibanajidkambath3065
      @shanibanajidkambath3065 Рік тому +5

      എനിക്കും തോന്നി 🏃‍♂️🏃‍♂️

  • @aneeshnair-rx5no
    @aneeshnair-rx5no Рік тому +4

    അതെ ചേട്ടാ ചേട്ടൻ parayunna begumpet enna place ഞങ്ങൾ താമസംക്കുന്ന അടുത്തുനിന്നും ഒരു 9 km long aanu ullathu ഞാനും duty കഴിഞ്ഞ് ഒരു 6years നിങ്ങള് പറഞ്ഞ അതെ റോഡിൽ ആണ് veettilottu ppkunnathu innuvare inganoru കാര്യം ആരും പറഞ്ഞു njan കെട്ടിട്ടില്ല പിന്നെ after 29years njan ividanu ഉള്ളത് kaaranam എന്റെ ജനനം ividanu okk

  • @valsannavakode7115
    @valsannavakode7115 Рік тому +3

    ചന്ദ്രമോഹൻ
    ഞാൻ സത്യത്തിൽ.. ലെവി ഗാരിസൺ ആണ് മനസ്സിൽ... എന്നിരുന്നാലും... താങ്കളുടെ അവതരണം എന്നും മനോഹരം... 🌹🌹🌹🌹🌹

  • @vinodkumarv7685
    @vinodkumarv7685 Рік тому +11

    കഥ കൊള്ളാം അവതാരകന്റെ അവതരണ ശൈലി സൂപ്പർ.

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 Рік тому +3

    Super thrilling story 👍👍👍👍

  • @amalksujith1173
    @amalksujith1173 Рік тому +9

    ❤️❤️❤️Thanks sir for the continuous uploading 💗💗

  • @abhinavappu9668
    @abhinavappu9668 Рік тому +4

    നല്ല അവതരണം ....👍👍👍

  • @anjalisworld1113
    @anjalisworld1113 Рік тому +2

    Thrilling story 😎 but innu rathri engene urangu ???. 😫😫😫😫😫😫

  • @bijuchakokattoorkattoor4875
    @bijuchakokattoorkattoor4875 Рік тому +5

    ഇവിടം ഇപ്പോൾ ടൂറിസ്റ്റ് പ്ലേസ് ആണ് ഈ വീട് അങ്ങനെ തന്നെ അവിടെ ഉണ്ട് പ്രേത ഭവനം എന്നാണ് പേര് 😜👍

  • @deepaktrinity8504
    @deepaktrinity8504 Рік тому +4

    Kerlathilum und ith pole ulla veedukal

  • @akhilkshaji4036
    @akhilkshaji4036 Рік тому +2

    Thanks for daily updates

  • @SajeshtkSajeshtk
    @SajeshtkSajeshtk 5 місяців тому +1

    ഇത് കരുതികൂട്ടി hus നടത്തിയ കൊലപാതകമാണ് എന്ന് വളരെ വ്യക്തമായി ഈ കഥയിൽ നിന്ന്‌ ലഭിക്കുന്നുണ്ട്.പാരാസൈക്കോളജിയുടെ വെളിച്ചത്തിൽ നോക്കിയാൽ മരിച്ച ആളുടെ എനർജി അവിടെ ഉണ്ട്. ബസയിലൂടെ ഈ രഹസ്യം പുറത്തു എത്തിക്കാനും എനർജി ശ്രമിക്കുന്നു.

  • @santhoshthonikkallusanthos9082

    പല കഥകളും അധികവും ആരും കേൾക്കാത്തത് കൊണ്ട്..പുതിയ റിലീസ് സിനിമ കാണും പോലെ ആണ് അനുഭവം....

  • @mukeshcv
    @mukeshcv Рік тому +2

    Great ❤️

  • @jibeeshm2592
    @jibeeshm2592 Рік тому +3

    Naskaram sir atharanam manoharam
    Ella asamsakalum👍👏🙏

  • @sadiirshu2731
    @sadiirshu2731 Рік тому +4

    Sir., Levi evide? Innu undaakumennu paranjirunnallo 🤔

  • @albertmartin774
    @albertmartin774 Рік тому +4

    Playback speed 1.5 il ittathond scene undaayilla😮‍💨
    Thanks youtube🥰

  • @sujeeshappu4457
    @sujeeshappu4457 Рік тому +2

    I am first like and comment also 😊

  • @sharooq9290
    @sharooq9290 Рік тому +5

    സാറിന്റെ കഥ കേട്ടാണ് മിക്ക ദിവസവും ഉറങ്ങാറ് .. ഇതിന്റെ ക്ലൈമാക്സ് കേട്ടതിനു ശേഷം അക്ഷരാർത്ഥത്തിൽ റൂമിൽ കിടന്നു ഉറങ്ങാൻ പേടിയാവുന്നു 😑

  • @merwindavid1436
    @merwindavid1436 Рік тому +1

    BSC sir othiri ishttam 😘

  • @aswathamaa1236
    @aswathamaa1236 Рік тому +1

    sir ennum kadha parayu namuk 1M vegam thikaykaam come on..all

  • @sathyanv883
    @sathyanv883 Рік тому +2

    ചന്ദ്ര മോഹൻ സാർ സൂപ്പർ 👍

  • @speakguru1320
    @speakguru1320 Рік тому +7

    Sir a Nepali who is just 3 months old in Hyderabad..
    How could he understand the Telugu conversation btwn Reddy and his wife?
    They might not have spoken in Hindi nor Nepali

    • @MlifeDaily
      @MlifeDaily  Рік тому +3

      അവൻ മൂന്ന് മാസം കൊണ്ട് മനസ്സിലാക്കിയത് വെച്ചുള്ള അറിവ് മാത്രമേ ഉള്ളൂ

  • @owlkid6461
    @owlkid6461 Рік тому +1

    Kadha kollam.. adipoli 👌🔥

  • @jojij5072
    @jojij5072 Рік тому +3

    😍💥❣️🔥

  • @DAVISKS-i6o
    @DAVISKS-i6o 11 місяців тому +1

    അവതരണം സൂപ്പർ

  • @steffivarghese8865
    @steffivarghese8865 Рік тому +12

    Hyderabad Begumpet ന് അടുത്ത് താമസിക്കുന്ന ഈ story കേൾക്കുന്ന ഞാൻ......🥺

  • @kannananish7888
    @kannananish7888 Рік тому +1

    Supper 👍

  • @johnboscojoseph6462
    @johnboscojoseph6462 Рік тому +1

    Nice 👍👍

  • @raufrauf5246
    @raufrauf5246 Рік тому +1

    Nice story,

  • @arunkumargk9428
    @arunkumargk9428 Рік тому +1

    Super ❤️💕💕💕💕

  • @muhammedrashid5744
    @muhammedrashid5744 Рік тому +5

    സർ എന്ന വാക്കിനർത്ഥം slave i remains എന്നാണെന്നു പറയാറുണ്ട്.. I become slave of your stories ❣️😘chandhramohan sir😘❣️

  • @rahimhaneef2345
    @rahimhaneef2345 Рік тому +5

    നമസ്കാരം മാഷെ

  • @kavithadk8515
    @kavithadk8515 Рік тому +1

    Super

  • @thampannaranmulla5287
    @thampannaranmulla5287 Рік тому +1

    Moothavar chollum muthunelllikka adyam likum pinne cementum..

  • @sharonsurendhran6957
    @sharonsurendhran6957 Рік тому +2

    Taj Falaknuma palace hyderabad history Oru episode aayi parayamo

  • @kkkkk3212
    @kkkkk3212 Рік тому +1

    Bone chilling 🥶

  • @noushadkalathil5893
    @noushadkalathil5893 Рік тому +3

    ശരിക്കും സാർ ആണല്ലോ പേടിപ്പിച്ചത്

  • @jistinkj6413
    @jistinkj6413 Рік тому +1

    സൂപ്പർ 🙂👍🏻

  • @rahulmohan2413
    @rahulmohan2413 Рік тому +10

    രാത്രി ഒരു മണിക്ക് കിടക്കുന്നതിന് മുമ്പ് ഈ കഥ കേട്ട ലെ ഞാൻ.. എനിക്ക് എന്തിൻ്റ് കേടായിരുന്ന്..😭😭

  • @satheesatheesh
    @satheesatheesh Рік тому +1

    👌👌👌

  • @sheebannv5851
    @sheebannv5851 Рік тому +1

    സൂപ്പർ

  • @vinodc4937
    @vinodc4937 Рік тому +1

    VARIETY IS SPICE OF LIFE - Mlife Daily 🤪

  • @kodippuramshijith3135
    @kodippuramshijith3135 Рік тому +2

    വിശ്വസിക്കാൻ പ്രയാസം പക്ഷേ വിശ്വസിച്ചേ പറ്റൂ വല്ലാത്ത ഒരു ടിസ്റ്റ്

  • @ZORAKop
    @ZORAKop Рік тому +3

    അക്ഷരാർത്ഥത്തിൽ.. ഞെട്ടിപ്പോയി 😂😂

  • @goodboy-t3t
    @goodboy-t3t Рік тому

    Thank you so much 🥰🥰🥰🥰

  • @sanaldev3466
    @sanaldev3466 Рік тому +2

    ♥️

  • @ranjithvp4016
    @ranjithvp4016 Рік тому +1

    👍

  • @sreekumarkumar8796
    @sreekumarkumar8796 Рік тому

    Super sri

  • @praveenvijayan5405
    @praveenvijayan5405 Рік тому +1

    ✌✌👍👍

  • @mahendramidhila5210
    @mahendramidhila5210 Рік тому +1

    കഥ ഇഷ്ടമായി സർ 🙏🙏🙏

  • @akhiljayan3963
    @akhiljayan3963 Рік тому +1

    👍👍👍

  • @ss8295
    @ss8295 Рік тому

    Ith kadha yayalum enthayalum ishtapettu.

  • @anilbhaskar3589
    @anilbhaskar3589 Рік тому +1

    സൂപ്പർ ❤സ്റ്റോറി

  • @rahimkvayath
    @rahimkvayath Рік тому +2

    ചാക്കിൽ കെട്ടിയ കണ്ണുകൾ: ........ ഹാ ഹാ

  • @edison8157
    @edison8157 Рік тому

    Yaaaa good

  • @realnyyefakty9613
    @realnyyefakty9613 7 місяців тому +1

    I've been there during 2014 and have drunk inside this house 😊

  • @remadevi359
    @remadevi359 7 місяців тому

    🤝🤝

  • @sunilkc3890
    @sunilkc3890 Рік тому +1

    💞

  • @thampannaranmulla5287
    @thampannaranmulla5287 Рік тому

    Mythreyan addehathine ariyikkanam...

  • @sujeeshappu4457
    @sujeeshappu4457 Рік тому +1

    Again 😂❤

  • @shintosebastian7979
    @shintosebastian7979 Рік тому +1

    ❤️

  • @islamicspeechmalayalam666
    @islamicspeechmalayalam666 Рік тому +1

    Ithokke Sheri aaanooo

  • @bku1969
    @bku1969 Рік тому +2

    ⭐⭐⭐⭐⭐

  • @afsalm4784
    @afsalm4784 Рік тому

    🔥🔥

  • @JA-xw9uf
    @JA-xw9uf Рік тому +1

    Shambalam kodukkathirikkunnathu pishukkatharam alla; nerikedu aanu.

  • @arunbabu2984
    @arunbabu2984 Рік тому

    ❤️❤️❤️❤️❤️❤️❤️❤️

  • @adarshk2073
    @adarshk2073 Рік тому +1

    🖤

  • @musthafa5234
    @musthafa5234 Рік тому +1

    hyd begam petil irunnu ith kelkkunna njan

  • @Salman-vn5pj
    @Salman-vn5pj Рік тому +1

    Avide tamasikkunna le njaan🤪😉😀😮

  • @cjohn2277
    @cjohn2277 Рік тому +1

    🌹❤️🙏

  • @vyshakhmv2408
    @vyshakhmv2408 Рік тому

    ❤❤

  • @bdlmjdabdu
    @bdlmjdabdu Рік тому +3

    King of spy (korean) war എന്നാണ് വാക്കി തുടങ്ങുന്നത്

  • @nipundass
    @nipundass Рік тому +3

    Sir innu God of war undo

  • @safaelectricalengineeringp4420

    ആദ്യം ലൈക്കും കമന്റും

  • @sinanm7977
    @sinanm7977 Рік тому +1

    Cheriyoru bgm koodi vekkanam.. ennaale oru oolam kittu

  • @noushadnoushu2684
    @noushadnoushu2684 Рік тому +1

    Enganayanno kadha parayunadh

  • @sreekanthnambiar
    @sreekanthnambiar Рік тому +2

    Innu leviyude divasam anallo🤔🤔🤔

  • @josephpereira389
    @josephpereira389 Рік тому +1

    ഇതൊക്കെ കേൾക്കുബോൾ science പറയുംപോലെ , മനുഷ്യൻ ഈ ഭൂമിയിലെ മറ്റ്‌ മൃഗങ്ങളെ പോലെ ഒന്നു മാത്രം എന്നു കേൾക്കുമ്പോൾ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @santhoshkalarickal5254
    @santhoshkalarickal5254 Рік тому +1

    സർ
    👌👌👌👌

  • @safaelectricalengineeringp4420

    നല്ല ഒരു സിനിമ കണ്ട പോലെ

  • @abhilashpunalur
    @abhilashpunalur Рік тому +2

    ഇന്ന് അപ്പോൾ ലെവിയുടെ കഥ ഇല്ലേ, അതു പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു

  • @shafeeqrahman2776
    @shafeeqrahman2776 Рік тому +1

    💙💜❤️🧡💛💚💙💜❤️🧡💛💚💙💜💙💜❤️🧡💛💚💙💜❤️🧡💛💚💙💜💙💜❤️🧡💛💚💙💜❤️🧡💛💚💙💜💙💜❤️🧡💛💚💙💜❤️🧡💛💚💙💜💙💜❤️🧡💛💚💙💜❤️🧡💛💚💙💜💙💜❤️🧡💛💚💙💜❤️🧡💛💚💙💜

  • @Kumusn8
    @Kumusn8 Рік тому +3

    ഇത് ഏതോ വീക്കിലിയിൽ വന്ന ഹൊറർ സ്റ്റോറി ആയിരിക്കും 😄

  • @muneer5746
    @muneer5746 Рік тому +1

    Sir, Levi ;;

  • @Free__fire379
    @Free__fire379 Рік тому +1

    Sir lavi stori today indaville

  • @sreekanthnambiar
    @sreekanthnambiar Рік тому +1

    Innu Levi ille ?

  • @rajgokulrajgokul9984
    @rajgokulrajgokul9984 Рік тому

    Wankkam sir 🌒🏚️🥷

  • @muralikrishnankp9169
    @muralikrishnankp9169 Рік тому

    😉

  • @ashokanms1511
    @ashokanms1511 Рік тому +1

    Lolkammuzhuvan. Dipavaliillanuariyamobro