പ്രകൃതി എന്ന പാഠശാലയിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞും അവർ ഓരോന്നും പഠിച്ചെടുക്കുന്നു.. വീഴ്ചകളിൽ തളർന്നിരിക്കാതെ അവിടെ നിന്നും ജീവിതത്തിനു താളം പകരുന്നു... മണിയെന്ന അത്ഭുതത്തെ കാണിച്ചു തന്ന വിനോദ് മാഷിന് നന്ദി... 🙏🙏🙏
സുഹൃത്തേ നമ്മുടെ സമൂഹത്തിൽ പ്രേത്യേകിച് ഗോത്രവിഭാഗത്തിൽ പെട്ട പല കഴിവുകൾ ഉള്ള ഒരുപാട് വ്യക്തികൾ ഉണ്ട് പക്ഷേ എന്തുകൊണ്ടോ ആരും അവർക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല ഏതെങ്കിലും വ്യക്തികൾ എന്തെങ്കിലും കഴിവ് തെളിയിച്ചാൽ കുറച്ചുകാലം വലിയ പബ്ലിസിറ്റി കൊടുക്കുകയും പിന്നീട് വേണ്ടത്ര പരിഗണന കൊടുക്കാറുമില്ല .എന്റെ അനുഭവത്തിൽ 5 വർഷം മുമ്പ് ഫോട്ടോ സംബന്ധമായി ഒരു കുറിച്യ തറവാട്ടിൽ പോയപ്പോൾ അരയ്ക്കു താഴെ തളർന്നു പോയ ഒരു 55 വയസുള്ള സ്ത്രീ അവരുടെ വയലിൽ ഇരുന്നുകൊണ്ട് പച്ചക്കറിക്ക് കിളയ്ക്കുന്ന കാണുകയും അത് ഫോട്ടോ എടുത്ത് ദൃശ്യമാധ്യമങ്ങളിൽ നൽകി ഇന്നവർ പ്രശസ്ത്തിയുടെ ഉയരങ്ങളിൽ എത്തിപ്പെട്ടു അവരുടെ പേരാണ് കുമ്പ ഗോത്രയാനം ചാനലിൽ അവരുടെ ജീവിതം തുറന്ന് കാട്ടുന്ന വീഡിയോ കൂടി ഉണ്ട് .ഇത് ഞാൻ പറയാൻ കാരണം ഞാൻ അവിടെ എത്തിപെടുന്നതിന് മുൻപും കുമ്പമാ അവിടെ ഉണ്ട് അവർ അവരെ കൊണ്ട് ആവുന്ന ജോലിയും ചെയ്യുന്നുണ്ടായിരുന്നു എന്തുകൊണ്ടോ ആരും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല സ്നേഹത്തോടെ വിനോദ് ചിത്ര വെള്ളമുണ്ട 9961340628
ഞാൻ ചിന്തിച്ചിരുന്നു എങ്ങനെ ആണാവോ ഈ തുടി ഉണ്ടാകുന്നെ എന്ന് .നല്ലൊരു അറിവ് തന്നതിന് വിനോദിനൊരു താങ്ക്സ് .ദൈവം അനുഗ്രഹിക്കട്ടെ .അതുപോലെ ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കും ok വിനോദ് എന്നും എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ

സൂപ്പർ.... ഗോത്രയാനത്തിന് അഭിനന്ദനങ്ങൾ
Thanks
നന്ദി.❤ തുടി വാങ്ങാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു
Call ചെയ്താൽ മതി
വളരെ സിമ്പിൾ ആയിട്ടും മനോഹരം ആയിട്ടും ഉള്ള ചേട്ടന്റെ അവതരണം spr👌🏻👌🏻
I like this video 👍 മംഗലം കളിയുടെ തനത് വാദ്യോപകരണം നിർമ്മാണം ഭംഗിയോടെ ചെയ്തു 🙌
ഞാൻ ചിന്തിച്ചിരുന്നു എങ്ങനെ ആണാവോ ഈ തുടി ഉണ്ടാകുന്നെ എന്ന് .നല്ലൊരു അറിവ് തന്നതിന് വിനോദിനൊരു താങ്ക്സ് .ദൈവം അനുഗ്രഹിക്കട്ടെ .അതുപോലെ ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കും ok വിനോദ് എന്നും എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ
Thanks
വളരെ മനോഹരം . God bless you👍👍
Where we can buy this thudi ?
ആ വിഡിയോയിൽ മണിയുടെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്,
God bless you brother...
ഗോത്രയാനതിന് ഒരുപാട് താങ്ക്സ്
Thanks
സൂപ്പർ
വിനോദേട്ടാ 🌹🌹🌹🌹
ഹായ്
Nice work
Thanks
God blass
Thanks
Supper work🙌
Thanks
Wow super
മണിയേട്ടാ...
സൂപ്പർ, എനിക്ക് വേണം ഞാൻ മണിച്ചേട്ടനെ വിളിക്കും, gothrayanam ചാനലിന് നന്ദി
താങ്ക്സ്
നന്നായിട്ടുണ്ട്
Thanks
Vinodetta super
താങ്ക്സ്
How much price for one thudi
95625 59057 mani edamunda pleace call
அருமை சகோதர
👍👍👍
ഏത് ജില്ലയാണ്
വയനാട്
😘😘😘😘😘😘
🙏👌👌👌👌👍👍👍👍
രണ്ടു തുടിക്ക് എത്ര ആണ്
Call mani
നമ്പർ ഒന്ന് തരാവോ
തുടി ഉണ്ടാക്കുന്ന ആളുടെ ആണോ അത് ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്,ഒന്ന് നോക്കിയാൽ മതി
നമ്പർ ഒന്ന് തരുമോ
👍👍👍👍
നമ്പർ ഒന്ന് തരുമോ
വീഡിയോ യിൽ ഫോൺ നമ്പർ പറയുന്നുണ്ട്
👍👍👍
Thanks