മറുനാടന്‍ മേടിച്ച് കൂട്ടി, ഒപ്പം റിപ്പോര്‍ട്ടറും|Deepa Nishanth|Marunadan Shajan|Reporter Live

Поділитися
Вставка
  • Опубліковано 9 жов 2024
  • #reporterlive #marunadanmalayali #shajanskaria #drishyam3 #jeethujoseph
    ദീപ ടീച്ചര്‍ ഷാജനെ ഓടിച്ചു, ജീത്തു റിപ്പോര്‍ട്ടറെയും

КОМЕНТАРІ • 11

  • @souminiramdas3362
    @souminiramdas3362 9 годин тому +2

    എനിക്ക് ദീപയെ വളരെ ഇഷ്ടമാണ് അവർ ഉശിരുള്ള ടീച്ചറാണ്

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 13 годин тому +3

    പൊളിച്ചു

  • @sebastianmm3418
    @sebastianmm3418 9 годин тому +2

    ദീപ ടീച്ചറുടെ പ്രതികരണം ഗംഭീരമായിരിക്കുന്നു.
    ഈ മറുനാടൻ ഷാജനെ ഒരു കാലത്തും ആരും വിശ്വസിക്കരുത്. ഇപ്പോൾ ടി. കെ. ഹംസയേ, നിലമ്പുർ പ്രസംഗത്തിന്റെ പേരിൽ വാനോളം പുകഴ്ത്തി ഒരു വീഡിയോ ഇയാൾ ഇറക്കിയിട്ടുണ്ട്. ദയവു ചെയ്തു ഒരു സഖാവും ഇയാളെ വിശ്വസിക്കരുത്.

  • @AnamikaCt-l1j
    @AnamikaCt-l1j 13 годин тому +2

    അടിപൊളി ആയിട്ടുണ്ട്

  • @k.r.ssuresh3142
    @k.r.ssuresh3142 13 годин тому +1

    ഇനി ബിരിയാണി എങ്ങാനും വിളമ്പിയാലോ......ഞാൻ അന്നേ പറഞ്ഞില്ലേ എന്ന് പറയാമല്ലോ..❤❤❤

  • @pmkrishnankutty8950
    @pmkrishnankutty8950 12 годин тому +3

    "മുട്ടിൽ ബ്രദേഴ്സി"ൻ്റെ കഥ, സിനിമയാക്കുന്ന കാര്യം ജിത്തുവിന് ആലോചിക്കാം.

  • @SulochanaChillayil
    @SulochanaChillayil 12 годин тому +1

    Teacher case kodukanam