നേന്ത്രപ്പഴം കഴിച്ചാൽ പ്രമേഹത്തിലുണ്ടാവുന്ന മാറ്റം കണ്ടു ഞെട്ടും | sugar kurakkan malayalam tips

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 236

  • @syamalapn1184
    @syamalapn1184 9 місяців тому +21

    ഒരണ്ണം കഴിക്കുന്നത് നല്ലതാണ്. എന്നാണ്. Dr. പറഞ്ഞത്. Full time കഴിക്കാനല്ല പറഞ്ഞത്. thank u... Dr.

    • @sadiqommerommer9955
      @sadiqommerommer9955 5 місяців тому +1

      Very true ! Thank you Doc for the valuable information.

  • @sivakumarkongad
    @sivakumarkongad 7 місяців тому +37

    പല ഡോക്ടർമാരും പല രീതിയിൽ ആണ് പറയുന്നത്... ഏതാണ് ശെരി എന്ന് മൊത്തം കൺഫ്യൂഷൻ ആയി 🙏

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 5 місяців тому

      Medical science il thenn confused anu . Chilark Ath patum enal ellarkum same avilla athu pole lokath Suger pala pala pole anu chilerk vellam kudichal polum Suger control avilla. Soyan ethu kaychal koodum kuryayum ennu noki kaykuand avum better .

    • @gokuldask2029
      @gokuldask2029 Місяць тому

      ശരിയാണ്

  • @ushanarayanan7848
    @ushanarayanan7848 9 місяців тому +5

    Is this good for diabetic people?

  • @rajuephraim3878
    @rajuephraim3878 3 місяці тому +2

    Thank YOU DOCTOR 🙏🏻
    Very Informative.........❤🙏🏻

  • @ahmedkoya1965
    @ahmedkoya1965 3 місяці тому +2

    Very Good Advice May God bless you ❤

  • @basheerbashibasheer4506
    @basheerbashibasheer4506 7 місяців тому +4

    എനിക്കു ഷുഗർ ഉണ്ട്‌ ഞാൻ ദിവസവും കഴികാറുണ്ട് നല്ല ഉന്മേഷം കിട്ടുന്നുണ്ട്

  • @georgenedumparambil5438
    @georgenedumparambil5438 Рік тому +5

    Please can you also discuss the benefits of Njalipoovan, poovan, palenkodan and kathali varieties. Thank you.

  • @johnlazer7182
    @johnlazer7182 Рік тому +141

    ആദ്യം ഡോക്ടർമാർ തമ്മിൽ ഒരു ധാരണയിൽ എത്തണം .ഒരാൾ പറയും പ്രേമേഹം ഉള്ളവർക്ക് കഴിക്കാൻ പാടില്ലെന്ന് .ഒരാൾ പറയും കഴിക്കാമെന്നു . അകെ കൺഫ്യൂഷൻ

    • @yousufkc6924
      @yousufkc6924 Рік тому +7

      ഞാൻ വർഷങ്ങളായി ഷുഗർ രോഗിയാണ് ഗവൺമെന്റ് സർവീസിലുള്ള ഒരു ഷുഗർ സ്പെഷ്യലിസ്റ്റ് ഡോക്ടർ എന്നോട് പറഞ്ഞത് രാത്രി രണ്ട് മുട്ടയുടെ ഓംലെറ്റും ഒരു നിയന്ത്രണവും കഴിക്കാം എന്നാണ് മൂന്നുവർഷം ഞാൻ അത് ഫോളോ ചെയ്തു എനിക്ക് ഷുഗർ കൂടിയതേയില്ല

    • @yousufkc6924
      @yousufkc6924 Рік тому +13

      എന്നാൽ എന്നാൽ ഡോക്ടർമാർ ഷുഗറിന്റെ വിഷയത്തിൽ ഒരാൾ പറയുന്നത് മറ്റേയാൾ പറയുകയില്ല പറയാറില്ല ഷുഗർ രോഗികൾ ആകെ വിഷമത്തിലാണ് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ നിവൃത്തിയില്ല

    • @amennadha363
      @amennadha363 Рік тому

    • @bindhujobi9044
      @bindhujobi9044 9 місяців тому

      നിയന്ത്രണം അതു എന്തു ഫുഡ് ആണ്??​@@yousufkc6924

    • @gopimohannair9436
      @gopimohannair9436 9 місяців тому +1

      Constipation നു ഏത്ത പഴം എപ്പോഴാണ് കഴിക്കേണ്ടത്?

  • @ravim292
    @ravim292 Рік тому +13

    Do you know something doctor. The reason why nendran banana is good for diabetic persons and does not cause much sugar spikes, is because of its resistant starch. Raw nendran has 60 percent resistant starch, when it ripens this level comes down to 30 percent. Even this is high. Resistant starch is a form of starch which is not digested in the stomach. It travels to the large intestine where it becomes food for the microbes. Just like dietary fibre. So less of the starch is absorbed into the body as sugar and the gut micro flora is supported.
    Thank you for your video.

  • @elizabethsuresh417
    @elizabethsuresh417 Рік тому +4

    Very good information doctor thank you I have always a doubt about this

  • @lathamudapuram2317
    @lathamudapuram2317 Місяць тому

    Beautiful and real explanation.

  • @ponmelilabraham8128
    @ponmelilabraham8128 9 місяців тому +3

    Thanks for the datailed information about plantains and its quality for health.

  • @remesannambuthiri9754
    @remesannambuthiri9754 6 місяців тому +32

    ഞാൻ 25 വർഷമായി ഡയബറ്റിക് പേഷ്യൻ്റ് ആണ്. ദിവസവും രാവിലെയും വൈകിട്ടും ഓരോ ഏത്തപ്പഴം കഴിക്കാറുണ്ട്. HbA1c 6

    • @RajaniBaby-vy3sr
      @RajaniBaby-vy3sr 2 місяці тому

      എന്നിട്ടും കുറഞ്ഞില്ലേ

    • @Zaad374
      @Zaad374 Місяць тому

      6 ഒക്കെ normal ആണ് 😂😂

    • @ibrahimkuttyk8834
      @ibrahimkuttyk8834 20 днів тому

      ..❤

  • @amrithaaaikkara6288
    @amrithaaaikkara6288 8 місяців тому +1

    All foods are good for all, but you must have to observe your sugar, BP, blood circulation and take food according to that. Some of the patients are allergic but some others can take everything without complications.

  • @ganammatk6643
    @ganammatk6643 9 місяців тому +16

    ഡോക്ടറെ ആരും കുറ്റം പറയണ്ട ഏത്തപ്പഴംക ഴിചിട്ട് ഒന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു നോക്കിയാൽ പോരെ.

  • @Dreamsparadice
    @Dreamsparadice 9 місяців тому +8

    ഈ കമന്റ്‌ എല്ലാം കണ്ടിട്ട് dr ഒന്നും പറയുന്നില്ലല്ലോ

  • @ambadyp6904
    @ambadyp6904 6 місяців тому +3

    ഓരോ doctor ഉം ഓരോ വിധമാണ് പറയുന്നത് ഏതാണെടുക്കേണ്ടത്?

  • @AnnieAugustine-y5i
    @AnnieAugustine-y5i 9 місяців тому +4

    Enikue shuger unde ravile pazham& muntta kazhíkunnud. Suger normalanu

    • @shifurifu84
      @shifurifu84 9 місяців тому

      പഴം വേവിച്ചാണോ കഴിക്കൽ

  • @sethumadhavan299
    @sethumadhavan299 8 місяців тому +3

    Yes adhikam pazhukkathathu nallathu thanne

  • @priyankak4082
    @priyankak4082 Рік тому +4

    Thank you so much sir

  • @remamohan9604
    @remamohan9604 Рік тому +5

    Doctor ethappazham puzhungi, aano pacha kku kazhikkunnathano gunam.❤

    • @manjulapp6389
      @manjulapp6389 3 місяці тому

      ഏത്തപ്പഴം പുഴുങ്ങി കഴിച്ചാൽ ഗുണം കുറയും

  • @josephaj2644
    @josephaj2644 Рік тому +33

    ഏത്തപ്പഴം കഴിച്ചാൽ തീർച്ചയായും ഷുഗർ കുറയും.. കൂടെ ഒരു മുട്ടയും കൂടി കഴിച്ചാൽ ഗംഭീരം

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 9 місяців тому +4

      വളരെ ശരിയാണ്.. ഏത്തപ്പഴം നെയ്യിൽ ചെറുതായി മൂപ്പിച്ചെടുക്കണം.. കൂടെ രണ്ടു മുട്ടയും ബ്രേക്ഫാസ്റ്റ് കഴിക്കുക.. കുറച്ച് സാലഡും.. ഒരു രണ്ടാഴ്ച കഴിക്കുമ്പോഴേക്കും ഷുഗർ താഴെ വരും.. അനുഭവം കൊണ്ട് പറയുന്നതാണ്..

    • @anoopmohan8748
      @anoopmohan8748 7 місяців тому +2

      Sugar ullavark ethapazham kazhikamo??

    • @arjunaparna2603
      @arjunaparna2603 3 місяці тому

      ​@@fullvisiongeneraltradingco6523ano

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 5 місяців тому +2

    Nellika. Pera ela vellam . Manjal . Uluva. Vellathil itt kayka Dr ne kanikum venam marnu dose kurakan patum

  • @remadevi6911
    @remadevi6911 Рік тому +4

    Nice explanations 💐💐💐👌👌👌

  • @divakaranm5035
    @divakaranm5035 6 місяців тому +19

    ആദ്യമായി പറയട്ടെ. നമ്മുടെ ശരീരമറിഞ്ഞ് നാം ആഹാരം തിരഞ്ഞെടുക്കണം . ചില പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം ഗുണമായിരിക്കും. ചിലർക്ക് ദോഷവും ' വിവേചിച്ചറിയുക.

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 4 місяці тому

      @@divakaranm5035 ellarkum gunam ayath onnu madura kiyagu best an

    • @thomaskutty3801
      @thomaskutty3801 4 місяці тому

      വളരെ പഴുത്ത ഏത്തപ്പഴം
      അപകടകാരിയാണ്.
      ഷുഗർ പേഷ്യൻ്റിന്

  • @sreekala9038
    @sreekala9038 Рік тому +3

    Thank so much doctor nalla message 👍👍👍🙏❤🌹

  • @santhoshc7513
    @santhoshc7513 5 місяців тому +5

    ഞാൻ കഴിക്കാറുണ്ട് അതികം പഴുക്കാത്ത പഴു പുഴുങ്ങി ചെറുപയർ മുളപ്പിച്ച് ഉലുവ തിളപ്പിച്ച് ഒമേഗ 3 മുതിര മുളപ്പിച്ച് കോഴിമുട്ടയുടെ വെള്ള കഴിക്കും ദിവസം

  • @RamakrishnanNair-y7q
    @RamakrishnanNair-y7q 10 місяців тому +1

    Can a diabetic patient take a nenthrapazham daily.

  • @devadasamrithdevadas9987
    @devadasamrithdevadas9987 Місяць тому +1

    ഏത്തപ്പഴം കഴിച്ച് നോക്കിയിട്ടില്ല, പക്ഷേ റോബസ്റ്റ് നല്ലതാണ്.

  • @raziyaca77
    @raziyaca77 7 місяців тому +2

    Utres surjery kazhinja njan 3masam 1ethapazhavum 2muttayum mudangathe kazhichu ipo the shuger

  • @sudhaeaswaran1958
    @sudhaeaswaran1958 Рік тому +3

    Cutlet kazhikkamo

  • @nazarudeenmohammed7497
    @nazarudeenmohammed7497 9 місяців тому +1

    Thank you sir

  • @gracyantony9975
    @gracyantony9975 Рік тому +7

    Doctor, ഞാൻ ഒരു പ്രമേഹരോഗിയാണ്. HbAlc - 7.4 ഏത്തപ്പഴം കഴിക്കാമോ? ആരും എനിക്കതു തരില്ല. മറുപടി തരുമല്ലോ?

    • @anilaviswan260
      @anilaviswan260 7 днів тому

      ഏത്തപ്പഴം കഴിക്കാൻ പാടില്ല എന്നാണ് എന്റെ പരിമിതമായ അറിവ് 🙏

  • @johnsongeorge6893
    @johnsongeorge6893 9 місяців тому +10

    ഷുഗർ കൂടും.. അനുഭവം

  • @rajagopalkolangara4608
    @rajagopalkolangara4608 4 місяці тому

    If you have banana sugar will increase or not

  • @jayakoshy3513
    @jayakoshy3513 9 місяців тому +1

    What about Kidney patient

  • @SunilKumar-tz9ev
    @SunilKumar-tz9ev 8 місяців тому +1

    പച്ചക്കായ നല്ലതായി തോന്നിയിട്ടുണ്ട്

  • @geethakumari771
    @geethakumari771 Рік тому +4

    Good

  • @petalstely
    @petalstely 9 місяців тому +1

    Can a highly diabetic patient have a banana a day ?

  • @sureshkgs1366
    @sureshkgs1366 9 місяців тому +1

    Picture eathapazham aano??

  • @JamuJameela-m6x
    @JamuJameela-m6x 6 місяців тому

    Ella Dr nmarum parayunnu nentrhapazham sugarukar kazhikleyennu

  • @binduravisdreams2554
    @binduravisdreams2554 9 місяців тому +5

    ഏത്തപ്പഴം കഴിച്ചാൽ Sugar കൂടും

  • @rajinaraji5678
    @rajinaraji5678 7 місяців тому

    Pala dr marum pala tharathilanello parayunnath
    Pazam pattulalo

  • @sudhakaranmt9170
    @sudhakaranmt9170 Рік тому +6

    ഏത്തപ്പഴത്തിലും ഷുഗർ ഇല്ലേ

  • @manoharancp7135
    @manoharancp7135 6 місяців тому

    Diabetic and pressure decrease good money making for doctor's without risk...

  • @venugopalmenon503
    @venugopalmenon503 9 місяців тому

    I can take your suggestion with s pinch og salt. I have been regularly taking two pieces of boiled banana. But my HBA1C is increasing and has crossed 9.0. Please advise

  • @jayadevankarath1057
    @jayadevankarath1057 Рік тому +44

    ഏത്തപ്പഴം നല്ലതാണ് എന്നറിയാം. പക്ഷേ diabetes ഉള്ളവർക്ക് നല്ലതാണോ? അതു പോലെ weight കൂടാനും കാരണമാകില്ലെ? പലരും പല അഭിപ്രായവും പറയുന്നു. ആകെ confusion.

    • @gjacob1000
      @gjacob1000 Рік тому +7

      അധികം പഴുക്കാത്ത എത്തപ്പഴം ആവാം.. ഒരു നേരത്തെ ഭക്ഷണമായി വേണം കഴിക്കാൻ..

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 9 місяців тому +2

      ​@@gjacob1000appoll choru enthum

    • @patriotic8128
      @patriotic8128 9 місяців тому +1

      Pulliye follow cheyyaruthu..

    • @mohamedharis3322
      @mohamedharis3322 9 місяців тому +3

      It's dangerous for diabetic patients. Green ok

    • @sukumarannair4416
      @sukumarannair4416 8 місяців тому +1

      എത്ര ഷുഗർ ഉണ്ടെങ്കിലും രാവിലെ ആഹാരം കഴിഞ്ഞ ശേഷം 11 മണി ആകുമ്പോൾ ഒരു പഴം തണുപ്പിച്ചു വെള്ളം കുടിച്ചോ.. ഷുഗർ,230/270. ആഹാര ശേഷം ഉള്ള ഓൾ..95 മുതൽ.. ഷുഗർ കുറഞ്ഞ ആഹാരം സമയത്തിന് ഗുളിക നിർദേശിച്ചത് കഴിച്ചോളൂ... മൊബൈലുകളിൽ പറ തെണ്ടി dr. മാർ ആരും പറയുന്നത് കേൾക്കാൻ നോക്കല്ലേ.. പ്രേസർ.. Kola..ഷുഗർ മാസം തോറും check.. 200/250 rupa👍🏻 ethinuvendi .. ആരോഗ്യത്തിന് കളയുക ആശാനേ..

  • @abdulrasheedhmt2888
    @abdulrasheedhmt2888 Місяць тому

    രോഗം കൂട്ടാൻ പറഞ്ഞു തരുന്നു

  • @gopalvelloremenon6646
    @gopalvelloremenon6646 6 місяців тому +1

    പൊട്ടാഷ്യം കൂടുന്നതിനു സഹായിക്കും

  • @lavender1232
    @lavender1232 Рік тому +20

    ഞാൻ പ്രമേഹ രോഗിയാണ് ഡോക്ടർ ഞാൻ ചിലപ്പോഴൊക്കെ രണ്ട് ഏത്തപ്പഴം അറിഞ്ഞു വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കളഞ്ഞതിനുശേഷം ഒരു നേരത്തെ ആഹാരമായി കഴിക്കാറുണ്ട്, ചോറ് കഴിക്കുന്നതിനേക്കാൾ നല്ലതായി തോന്നിയിട്ടുണ്ട്, ചോറിനെയും ചപ്പാത്തിയെക്കാൾ വിശപ്പടങ്ങാൻ നല്ലതാണ്.

  • @jollysaji8479
    @jollysaji8479 Рік тому +2

    Heading enth. Parayunnath enth

  • @zeenathsidhikh8972
    @zeenathsidhikh8972 9 місяців тому

    Thanks Dr👌

  • @BinuBinu-nl9fk
    @BinuBinu-nl9fk 8 місяців тому +2

    ഞാൻ cabohydrate കുറച്ചു protein ഫാറ്റ് കഴിച്ചു shugar കണ്ട്രോൾ ചെയ്തു പക്ഷെ underweigt ആയി മിനിമം ആകാൻ എന്ത് ചെയ്യണം ഡോക്ടർ 166ആണ് നീളം 60 കെജി ആയാലും മതി

    • @sanojks3754
      @sanojks3754 7 місяців тому

      ജിമ്മിൽ പോയാമതി, വണ്ണം കുറയുന്ന work out ഒഴിവാക്കുക

  • @anandng385
    @anandng385 9 місяців тому

    Very good dr

  • @georgepp9634
    @georgepp9634 9 місяців тому +7

    ഇദ്ദേഹം പറഞ്ഞ പലകാര്യങ്ങളും ശരിയല്ല.. ഏത്തപ്പഴം തൂക്കം കൂട്ടൂമെന്നത് ഏവർക്കും അറിയാവുന്നതാണ്..

  • @bhavaniammasreekumari3330
    @bhavaniammasreekumari3330 9 місяців тому +1

    ഏത്തപ്പഴം പ്രമേഹത്തെ കൂട്ടുന്നു

  • @suriank
    @suriank Рік тому +5

    കാണുന്ന നോട്ടും സംഭാഷണമായുള്ള ബന്ധം ഒന്ന് വിശദീകരിച്ചാൽ കൊള്ളാം

  • @shylajaker790
    @shylajaker790 9 місяців тому +79

    ഏത്തപ്പഴം ഒരിക്കലും പ്രമേഖരോഗികൾ കഴിക്കാൻ പാടില്ല, അനുഭവം സാക്ഷി

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 6 місяців тому +1

      👍👍

    • @ratheeshk944
      @ratheeshk944 6 місяців тому +5

      സത്യം ആണ് ഷുഗർ കൂടും

    • @sajeerkallu0134
      @sajeerkallu0134 6 місяців тому +3

      ഒരു ദിവസം ഒന്നൊക്കെ പ്രമേഹരോഗികൾക്ക് കഴിക്കാമല്ലോ

    • @ratheeshk944
      @ratheeshk944 6 місяців тому

      @@sajeerkallu0134വല്ലപ്പോഴും ഒന്നും കഴിച്ചാൽ തന്നെ കൂടും

    • @bindupillai6186
      @bindupillai6186 6 місяців тому +5

      അതെ വെറുതെ പറയുന്നതാണ് ഷുഗർ കൂട്ടാനായി

  • @kichuy3190
    @kichuy3190 Рік тому +1

    Nenthra pazham kazhichal sugar patiantinu sugar udan high aakum.

  • @vasanthyiyer9556
    @vasanthyiyer9556 Рік тому +3

    Doctor njan diabetic patient aanu koodsthe btesr cancer lump surgery kazhiju chemo kazhiju eniku nentra pazh kazhikamo please reply

    • @DRBIBINJOSE
      @DRBIBINJOSE Рік тому +1

      Yes. അധികം പഴുക്കാതെ

  • @Nazarpalliparambil
    @Nazarpalliparambil 8 місяців тому

    Yes

  • @menonvk2696
    @menonvk2696 8 місяців тому +1

    ❤❤

  • @jvarghese8811
    @jvarghese8811 7 місяців тому

    Potassium may not create kidney disease

  • @josephchummar7361
    @josephchummar7361 9 місяців тому +1

    There are coflicting advices frome various doctors .som say no while others yes this is between sugre chlostole and kidney ..

  • @KalaMoly
    @KalaMoly Рік тому +1

    Sugar patient kazhikkamo

  • @mariyuameen4960
    @mariyuameen4960 Рік тому +4

    ഞാൻ ഒരു പ്രമേഹ രോഗിയാണ് എനിക്ക് അധികം പഴുത്ത എനിക്കപഴുത്ത പഴം കഴിക്കാൻ പേടിയാണ് മധുരം കൂടുമല്ലോ ദിവസവും കഴിക്കുകയുമില്ല ദിവസവും കഴിച്ചാൽ കുഴപ്പമുണ്ടോ

  • @ashrafkundodiyil583
    @ashrafkundodiyil583 Рік тому +7

    ചില ഡോക്ടർ മാർ പറയുന്നു പ്രമേഹമുള്ളവർ ഏത്ത പഴം കഴിക്കരുതെന്നു

  • @shylasunil3420
    @shylasunil3420 7 місяців тому +2

    എല്ലാ ഡോക്ടർമാരും പല അഭിപ്രായം പറയുന്നു ഏതു വിശ്വസിക്കും ഇങ്ങനെ ചെയ്യല്ലേ ഏത്തപ്പഴം ശെരിക്കും ഷുഗറിന് കൊള്ളില്ല എനിക്ക് അനുഭവം ഉണ്ട് ആരും കൂടുതൽ കഴിക്കല്ലേ

  • @marydavid5779
    @marydavid5779 9 місяців тому +1

    But nothing was said about diabetes and ethapazham.

  • @HaridasKk-s3k
    @HaridasKk-s3k 6 місяців тому +1

    All Docters oru patintine kittiyal kollakkola chauthi Illatha rogathinum medicine tharum patient Docterkku Adimayakum Rogam ottu marukayumilla medicine lobiyil ninnum alavatta Rs vangy thadichu kozhukkum Anneal Nallavarumundu Avarkku gathiyumilla

  • @georginajohn7446
    @georginajohn7446 9 місяців тому +1

    ഞങ്ങളോട് dr പറഞ്ഞിരിക്കുന്നത് ഏത്തപ്പഴം കഴിക്കണ്ട enna രാജഗിരി ഹോസ്പിറ്റലിൽ ലെ dr

  • @divakaranmk9557
    @divakaranmk9557 6 місяців тому +2

    അരി ഭക്ഷണ 85 ശതമാനം കാർബോഹൈഡ്രേറ്റ് ഉണ്ട്. നേന്ത്രപ്പഴത്തിൽ 50 ശതമാനമാണ് കാർബോഹൈഡ്രേറ്റ് ഉള്ളത്. 25 ൽ അധികം വൈറ്റമിൻസ് ഉണ്ട്. പ്രമേഹ രോഗികൾക്ക് അരിയേക്കാളും ഗോതമ്പിനേക്കാളും നല്ലതാണ്. ഡോക്ടർ പറഞ്ഞ് വളരെ ശരിയാണ് . ഇത് കഴിക്കുമ്പോൾ അരി, ഗോതമ്പ്, മൈദ, എന്നിവ വളരെയധികം കുറക്കുക. ബേക്കറി തീരെ ഒഴിവാക്കുക .

  • @sailanv2181
    @sailanv2181 9 місяців тому +1

    കിഡ്നി സംബന്ധമായ അസുഖം ഉള്ളവർ അതായത് creatine കൂടുതൽ ഉള്ളവർക്ക് നേന്ത്ര പഴം കഴിക്കാമോ

    • @ashokm5980
      @ashokm5980 8 місяців тому

      ഇക്കോളജി ദയാൽ സാർൻ്റെ ക്ലാസ് കേൾക്കും

  • @babyjoseph4629
    @babyjoseph4629 7 місяців тому +1

    ഒരു ഏത്തപ്പഴം ഒരു ദിവസം കഴിച്ചാൽ ഷുഗർ കൂടെ ഒന്നുമില്ല ഒരു മുട്ടയും കൂടെ കഴിക്കുക മധുര വിടാത്ത ഒരു ചായയും ഒന്നോ രണ്ടോ ചപ്പാത്തി ഷുഗർ കൂടില്ല എൻറെ അനുഭവം

  • @abdurahiman6702
    @abdurahiman6702 9 місяців тому +3

    ഈ അടുത്ത് ഒരു ഷുഗർ രോഗി ഏത്ത പ്പഴം കഴിച്ചു ഷുഗർ കുറഞ്ഞു എന്ന് എന്നോട് പറയുകയുണ്ടായി 👍

  • @radhakrishnank9017
    @radhakrishnank9017 4 місяці тому

    അധികം പഴുക്കാത്ത ഏത്തപ്പഴം നല്ലതാണ്. രണ്ട് പഴം ഒരു മുട്ട രാവിലെ ബെസ്റ്റ്

  • @ajayadjsgsjg8337
    @ajayadjsgsjg8337 9 місяців тому +2

    എന്തിനാണ് പുഴുങ്ങി കഴിക്കുന്നത്

  • @aboobackerk7837
    @aboobackerk7837 8 місяців тому +1

    ദിവസം കഴിച്ചിട്ട് തന്നെ പ്രമേഹം കൂടി

  • @Aash10
    @Aash10 7 місяців тому

    ഞാൻ ദിവസവും കഴിക്കാറുണ്ട് ഷുഗർ കൂടാറില്ല. ഉറപ്പാണ് മറ്റു പലതും ഒക്കെ കഴിച്ചാൽ koodum0

    • @juliesnair404
      @juliesnair404 5 місяців тому

      ഏത്തപ്പഴം ഒരു നേരത്തെ ഭക്ഷണം എന്ന രീതിയിൽ കഴിക്കാനാണ് ഡോക്ടർ പറയുന്നത്.

  • @jacobvarughese4462
    @jacobvarughese4462 9 місяців тому +2

    First of all,one doctor say something another say something..please don’t confuse ordinary lay man ..or patients..I suggest it is better to avoid diabetes patients ripened banana…it increases blood sugar& in people constipation& hyperkalemia

  • @daisyaby9278
    @daisyaby9278 5 місяців тому

    ♥️❤️👍

  • @mohdkuttycm8384
    @mohdkuttycm8384 7 місяців тому +1

    ഇരും ഒരു ബിസിനസ്സാണ്😂

  • @shamsudheenck6282
    @shamsudheenck6282 6 місяців тому

    Edo ninanak vere vallapanikum poykude?

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 9 місяців тому +13

    ഇതൊന്നും കേട്ട് വിശ്വസിക്കേണ്ട ഇദ്ദേഹം തന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി പറയുന്നതല്ലേ🤗

  • @rajuc.d2479
    @rajuc.d2479 8 місяців тому

    പ്രമേഹ രോഗികൾ ഒരു ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്താൽ ഏതു പഴവും കഴിക്കാം . ചോറ് വളരെ കുറച്ചു മറ്റു കറികൾ കൂടുതൽ കഴിക്കുക . ദിവസേനെ ഒരു പേരക്ക കഴിക്കുന്നതും നല്ലതാണു ഞാലിപ്പൂവൻ അധികം കഴിക്കരുത് . സൂചി ഗോതമ്പ് നുറുക്ക് രാത്രി കഞ്ഞിയായി കഴിക്കുന്നതും നല്ലതാണു .

  • @jaisonjohn1050
    @jaisonjohn1050 9 місяців тому +2

    ഏത്തപ്പഴം ആണോ ഈത്തപ്പഴം ആണോ ഓരോ ഡോക്ടർമാർ ഓരോ തരത്തിൽ പറയും എന്താ ചെയ്യുക😂. എന്തായാലും ഞാൻ ഏത്തപ്പഴം തന്നെ കഴിക്കും

  • @anandamnair2962
    @anandamnair2962 5 місяців тому

    ഏത്തപ്പഴം കഴിക്കരുത് sugar ഉള്ള ആൾക്കാര് എന്നു പറയുന്നുണ്ട് . ശരിയാണോ

  • @praseethaak8238
    @praseethaak8238 3 місяці тому

    😊😊😊😊😊😊

  • @rosammarajan9313
    @rosammarajan9313 7 місяців тому

    ഏത്ത പഴം ഒരു പകുതി കഴിച്ചാലും sugar കുടും. അല്ലാത്ത വാഴ പഴം കഴിച്ചാലും same. കുടും.

  • @sayirabhanu8353
    @sayirabhanu8353 Рік тому +1

    Eee Doctormar logathulla sadanam muzhuvan oro veediyo kuda paranjukazhinju athilangilum onnu urachu nilkk oro doctormarude verdio onnu kannana

  • @marymaliakal8612
    @marymaliakal8612 8 місяців тому +3

    ഡോക്ടർമാർ മനുഷ്യരെ രക്ഷിക്കാനോ അതോ ശിക്ഷിക്കാനോ ഡോക്ടറേറ്റ് എടുത്തത്

  • @leelacchellamma666
    @leelacchellamma666 Рік тому +7

    ഏത്തപ്പഴം കഴിച്ചൽ ഷുഗർ കൂടും നിങ്ങൾ എന്താണു പറയുന്നത്

  • @jyothishms4058
    @jyothishms4058 Рік тому +5

    പുഴുങ്ങി കഴിച്ചാൽ ഈ ഗുണങ്ങൾ നഷ്ടപ്പെടുമോ

  • @mayancp8800
    @mayancp8800 6 місяців тому +1

    ഇത്തരം ഡോക്ടർമാർക് രോഗികൾ ഇല്ല
    വെറുതെ ഇരിക്കുമ്പോൾ വീഡിയോ ഇടുന്നതാണ്

  • @bannanizam5200
    @bannanizam5200 9 місяців тому +2

    Viddetham mathram parayunna Dr.😂

  • @vargheselilly3815
    @vargheselilly3815 9 місяців тому +4

    യൂട്യൂബ്‌ വരുമാനം എത്രയായി ,,,,,,

  • @sureshcharakkadavu2240
    @sureshcharakkadavu2240 Рік тому +4

    ഡോക്ടർ പഞ്ചസാര കഴിക്കാൻ പറയരുത് അത് വൈറ്റ് പോയിസനിൽ പെട്ട ഒന്നല്ലേ

  • @KmJoseph-d5l
    @KmJoseph-d5l 9 місяців тому +1

    ഏത്തപ്പഴം diabetics നു നല്ലതല്ല. Robesta വലിയകുഴപ്പം ഇല്ല.

  • @johnythomas7852
    @johnythomas7852 Місяць тому

    ഏത്തപഴം മാത്രമെ കഴിക്കാവു വേറെ ഭക്ഷണം ഒന്നും ആ സമയത്ത് കഴിക്കരുത് പിന്നെ രാവിലെയും വൈകിട്ടും വ്യായമം നിർബന്ധം- ഒന്ന് പരീക്ഷിച്ചു നോക്കു!

  • @RamRam-iv1yy
    @RamRam-iv1yy Рік тому +2

    Sorry.
    Sir..I can't.not join u r opinion..I am know feel this fruit..so..😊