КОМЕНТАРІ •

  • @basithmayanad8758
    @basithmayanad8758 8 місяців тому

    (സുബ്ഹാനക്കലാ... ഇൽ
    മലനാ....ഇല്ലാമാ.... അല്ലം
    ത്തനാ... ഇന്നക്ക അൻത
    ൽ ഹലീമുൽ ഹഖീം...)
    🎵🎵
    കണ്ണീരിൽ മുങ്ങി ഞാൻ
    കൈകൾ നീട്ടുന്നു പെ
    രിയോനെ.....കരളിന്റെ
    നോവുകൾ എല്ലാം കാ
    ണുന്ന ഫർദാനെ...ദണ്ണ
    ങ്ങൾ തീർത്ത്‌ സലാമ
    ത്തെകണെ ഹന്നാന്റെ
    ദുഃഖത്തിൻ മാറാല നീ
    ക്കിടെണെ സുബ്ഹാ
    നെ....[2]
    മാനസം തേങ്ങും റുഖൂഈ
    ലും പിന്നെ സുജൂദിലും മ
    ന്നാനെ കണ്ണീരാണെന്റെ
    നിസ്കാരപ്പായെലും...[2]
    എണ്ണിയാൽ തീരാത്ത പാ
    പം പെറി തളർന്നൂ ഞാൻ
    എല്ലാം അറിഞ്ഞപ്പോൾ മാ
    പ്പിന്നായിരവോതും ഞാൻ...
    കണ്ണീരിൽ മുങ്ങി ഞാൻ
    കൈകൾ നീട്ടുന്നു പെരി
    യോനെ...കരളിന്റെ നോ
    വുകൾ എല്ലാം കാണുന്ന
    ഫർദാനെ...
    ജ്ഞാനെന്ന ഭാവത്താൽ
    ഖൽബിൽ കേറി ഇബ്‌ലീ
    സ് ഞാനമതിൽല്ലാതെ കാ
    ട്ടിപ്പോയി പലനമൂസ്...[2]
    ഓരോരോ കാലടി ഖബറി
    ലെക്കാണെന്നൊർക്കാതെ
    ഓടി തളർന്നു ഞാൻ തെ
    റ്റിൻ പാതയിൽ വല്ലാതെ...
    കണ്ണീരിൽ മുങ്ങി ഞാൻ
    കൈകൾ നീട്ടുന്നു പെരി
    യോനെ... കരളിന്റെ നോ
    വുകൾ എല്ലാം കാണുന്ന
    ഫർദാനെ...
    അള്ളാ നീയ്യതെ ആരുമി
    ല്ലൊരു കാവല്... അലിവി
    ന്റെ നീരിന്നായി തേടുമീ
    വേഴാമ്പല്...[2]
    അളവറ്റ കാരുണ്യം നൽ
    കീടെണെ നീ ഓശാരം....
    അർഹമു റാഹിമേ കാട്ടി
    താ അറിവിൻ പൂന്താരം...
    (കണ്ണീരിൽ മുങ്ങി)

  • @azeezkannur
    @azeezkannur 8 місяців тому +3

    പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതി... വർഷങ്ങൾ കടന്നു പോകുമ്പോൾ ഇതുപോലുള്ള പാട്ടുകൾ Old is Gold എന്ന ലാബിളിൽ ഡിമാൻഡ് കൂടി വരുന്നു. ഇത്‌പോലുള്ള പഴയ ഗാനങ്ങൾ കേൾപ്പിച്ചു തരുന്ന അങ്ങയ്ക്ക് ഒരുപാട് നന്ദി... 🌹