മാധ്യമങ്ങൾക്കും എന്തും പറയാമല്ലോ | Sagar Alias Jacky Movie scene | Mohanlal | Bhavana

Поділитися
Вставка
  • Опубліковано 9 лют 2025
  • Sagar Alias Jacky Reloaded is a 2009 Indian film directed by Amal Neerad. It is a sequel to the 1987 film Irupatham Noottandu and Mohanlal reprise his role as Sagar Alias Jacky. The film was written by S. N. Swamy and produced by Antony Perumbavoor under the company Aashirvad Cinemas. It also features Shobana, Bhavana, Manoj K. Jayan, Suman, and Sampath Raj in supporting roles.
    Sagar Alias Jacky Reloaded released on 26 March 2009. The film won the Kerala State Film Award for Best Choreography for Dinesh Kumar.
    Directed By : Amal Neerad
    Written By : S. N. Swamy
    Produced By : Antony Perumbavoor
    Starring : Mohanlal, Suman, Sampath Raj, Manoj K Jayan, Shobana, Bhavana
    Cinematography : Amal Neerad
    Edited By : Vivek Harshan
    Music By : Gopi Sundar
    Production Company : Aashirvad Cinemas
    #SagarAliasJacky #MalayalamMovieScene #Mohanlal
    Stay connected with us:
    UA-cam: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2022 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

КОМЕНТАРІ • 132

  • @renjithnp7830
    @renjithnp7830 2 роки тому +333

    ലാലേട്ടനെ ഏറ്റവും സ്റ്റൈലിഷ് ആയി കണ്ട പടം....... എൻട്രി മുതൽ ക്ലൈമാക്സ് വരെ എജ്ജാതി ലുക്കും ആറ്റിറ്റ്യൂഡും... 🔥🔥🔥🔥❤️❤️❤️❤️

    • @jenharjennu2258
      @jenharjennu2258 2 роки тому +7

      ചോട്ടാ മുംബൈ

    • @shanavasrahman6253
      @shanavasrahman6253 2 роки тому +6

      An amal neerad film 🎬

    • @add4388
      @add4388 2 роки тому +4

      Ath Lucifer kanathonda😃😃

    • @renjithnp7830
      @renjithnp7830 2 роки тому +7

      @@add4388 Lucifer ഇതിന് ശേഷം അല്ലേ...... തുടക്കം ഇവിടെന്നല്ലേ.... അതുവരെ കണ്ട ലാലേട്ടനിൽ നിന്ന് വ്യത്യസ്തമായ ലുക്കും ആറ്റിറ്റ്യൂഡും 🔥🔥🔥....കിടു ഐറ്റം ആരുന്നില്ലേ❤️

    • @thomasgeorgekk8848
      @thomasgeorgekk8848 2 роки тому +2

      Ettavum thadiyan aayittum kanda padam

  • @PM-nn5rv
    @PM-nn5rv 2 роки тому +84

    4:14 that scene
    പുള്ളിയെ Expression 🔥 uff
    ആ ചൂയിംഗം ചവയ്ക്കുന്നാ scene Lalettan ❤️ .. Jacky 🔥

    • @Abhi-iv9pp
      @Abhi-iv9pp 2 роки тому

      Uff 🔥

    • @SANJUKUTTAN826
      @SANJUKUTTAN826 2 роки тому +2

      Ettan ennum expression poliyalle😌🔥

    • @PM-nn5rv
      @PM-nn5rv 2 роки тому +2

      @Douglas ഇക്ക വളിവിടുന്നത് വരെ മൃാസ്സ് ആണ് പറഞ്ഞ് നടക്കുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാരൃം ഇല്ലാ .... ഇക്കയുടെ വളിപ്പ് അഭിനയം പോയി കണ്ട് പുകഴ്ത്തു

    • @jigsaw5371
      @jigsaw5371 2 роки тому

      @@PM-nn5rv ജാക്കിക്കു പറ്റിയ പണി സ്പൂൺ ഇടുത്തു കൊടുക്കൽ

  • @rafiovingal250
    @rafiovingal250 2 роки тому +24

    ലാലേട്ടന്റെ look സൂപ്പറാണ്.. തടി കൊറച്ച് കൂടുതലുണ്ട് എന്നൊള്ളൂ.. വേറൊരു ബോറും ഇല്ലാ.. 👌🌹..

  • @SANJUKUTTAN826
    @SANJUKUTTAN826 2 роки тому +51

    Ettante ee style padangal iniyum varanee ennan prarthana 🙏🙏
    Annum.. Innum.. Ennennum nenjinakath ee mothalaa🔥💪
    The Complete Actor for a reason😌❣️

    • @Jo3l_joe
      @Jo3l_joe 2 роки тому

      ആറാടുകയാണ്

    • @SANJUKUTTAN826
      @SANJUKUTTAN826 2 роки тому +5

      @@Jo3l_joe Memenkem Shikandi Nrithathin 1st adichapo ann ' Aaradiya ' Kadha marannilaalo llee🤣🤣😂

  • @Abhi-iv9pp
    @Abhi-iv9pp 2 роки тому +126

    2:14 ആ നടത്തം 🔥 Lalettan ❤️
    4:19 പുള്ളിയുടെ expression പിന്നെ ചൂയിംഗം ചവച്ചു കൊണ്ട് ഇരിക്കുന്നാ style 🔥
    Lalettan ❤️ ⚡ എന്നാ സുമ്മാവാ

  • @lipinkumarnp7106
    @lipinkumarnp7106 2 роки тому +95

    ഇങ്ങനെ പാർട്ട്‌ പാർട്ട്‌ ഇടാതെ ഫുൾ മൂവി ഇട്ടു കൂടെ
    നാട്ടുരാജാവ് നരൻ രാവണപ്രഭു ഒക്കെ കാണാൻ വെയ്റ്റിങ് ആണ് ♥️
    ലാലേട്ടൻ ♥️❤😘

  • @Master._ak
    @Master._ak 2 роки тому +39

    സാഗർ ഏലിയാസ് ജാക്കി
    നമുക്ക് ഒരു ഒന്നുന്നര ചോദ്യം ഉണ്ടെന്നു പറ 😍😍🔥👑

  • @fliqgaming007
    @fliqgaming007 2 роки тому +135

    Scene wise ഇടാതെ പടം ഫുൾ upload ചെയോ..⚡

    • @user-kiran04
      @user-kiran04 2 роки тому +5

      Ellan scne upload cheythathin shesham full movie upload cheyyumaayirikkum

    • @riyastir
      @riyastir 2 роки тому +4

      ഇനി എല്ലാം ഇട്ടിട്ട് സിനിമ മുഴുവൻ ഇട്ടില്ലേൽ ഇതെല്ലാം എടുത്തു സ്റ്റിച്ച് ചെയ്താൽ മതി

    • @aswinajith42
      @aswinajith42 2 роки тому +1

      Athe

    • @aswinajith42
      @aswinajith42 2 роки тому +1

      Chumma scene ittu kalikkuva

    • @jithujith8889
      @jithujith8889 2 роки тому +2

      Ila. Apo cash kitula. Adikam

  • @user-fs8vf5co7r
    @user-fs8vf5co7r 2 роки тому +17

    Ijjathi Screen presence 💥❤
    Lalettan

  • @Jinn-ht1mc
    @Jinn-ht1mc 2 роки тому +7

    സാഗർ എന്നാ മിത്രാതെ നിനക്ക് അറിയൂ ജാക്കി എന്നാ ശത്രുവിനെ നിനക്ക് അറിയില്ല ❤😘🥰

  • @shilparamakrishnan1301
    @shilparamakrishnan1301 2 роки тому +6

    Bhavana Chechi ❤

  • @chithran5026
    @chithran5026 2 роки тому +6

    വിനായകൻ ഒരേ പൊളി 3:28

  • @amalrkurian8595
    @amalrkurian8595 2 роки тому +32

    Amal neeradh an lalettan uff🔥🔥🔥

  • @pvniranjan113
    @pvniranjan113 2 роки тому +13

    Lalettan💥🔥🔥🔥🔥

  • @shabeeraliali8549
    @shabeeraliali8549 2 роки тому +25

    ചില പടങ്ങൾ റിലീസ് ആയതിനു ശേഷം ബിഗ്രേഡ് ചെയ്യും വർഷങ്ങൾ കഴിഞ്ഞതിനു ശേഷം വീണ്ടും കാണുമ്പോഴാണ് തിരിച്ചറിവുണ്ടാകുന്നത് ചിലർക്ക്

    • @antony0531
      @antony0531 13 днів тому

      ബിഗ്രേഡ്?

  • @antonyjustine5972
    @antonyjustine5972 2 роки тому +2

    Waiting for next Amal Neerad mohanlal Movie...... Antony chettoooo

  • @praveshpravesh1943
    @praveshpravesh1943 2 роки тому +3

    എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമ എന്‍െറ♥ഏട്ടന്‍♥

  • @aswinachu3299
    @aswinachu3299 8 місяців тому

    Swag aan main... 🔥🔥🔥🔥🔥

  • @ashishmiltan7337
    @ashishmiltan7337 2 роки тому +3

    രണ്ട് പേരുനാളിന് വെട്ടാനുള്ള ഇറച്ചി ഉണ്ടല്ലോ ദേഹത്ത് 😂😅😂😅😂😅😂😅4:47😅😅😅

  • @ridergirl7093
    @ridergirl7093 2 роки тому +4

    Kaalam thetti irangiya padam... Innanel theeppori iteam

  • @shyjukp5431
    @shyjukp5431 2 роки тому +1

    Kidu

  • @Vincent_z4t
    @Vincent_z4t 2 роки тому +7

    Lalettan 💝💝💝💝💝

  • @shambhupanicker2639
    @shambhupanicker2639 2 роки тому +5

    Great 👍 movie. Love ❤ you mohanlal SIR

  • @jthnll6901
    @jthnll6901 2 роки тому +3

    Heavy 🔥🔥🔥❤️

  • @josemonx40
    @josemonx40 2 роки тому +6

    Iam waiting.... Full movie 🥳🥳🥳

  • @sreeofficial9122
    @sreeofficial9122 2 роки тому +7

    നരൻ ഫുൾ മൂവി ഇടാമോ... 🔥🔥🔥🔥

  • @krishNR2004
    @krishNR2004 2 роки тому +4

    ഇതിൽ റിമയായി അഭിനയിച്ച കൊച്ചു കൊള്ളാം ല്ലേ ആളുടെ പേരും ഇൻസ്റ്റ ഐഡി യും കിട്ടാൻ വല്ല വഴിയും ഉണ്ടോ.. 😁

  • @ananduaniyan897
    @ananduaniyan897 2 роки тому +3

    പൊളി ❤

  • @ajaylal41
    @ajaylal41 2 роки тому +6

    Lalettan... 🔥

  • @Ami7166
    @Ami7166 2 роки тому +3

    Amal Neerad Creativity...

  • @SonatTs
    @SonatTs Рік тому +1

    3:36 ലാലേട്ടൻ്റെ കയ്യിലെ ബുക്ക് OSHO

  • @Knightrider-gv5hk
    @Knightrider-gv5hk 2 роки тому +12

    What an actor 🔥

  • @sreehari61
    @sreehari61 2 роки тому +5

    🔥🔥🔥🔥🔥

  • @sajinjs
    @sajinjs 2 роки тому +6

    ആർക്കോ വേണ്ടി ഇങ്ങനെ scene wise ഇടാതെ full films upload ചെയ്തൂടെ പ്ലീസ്??.. 🙏🥲🥲🥲

    • @kottayamkunjachan591
      @kottayamkunjachan591 2 роки тому +1

      ആർക്കോ വേണ്ടി അല്ല. 😂 More clips more money.😎

  • @mohammedshaheer8382
    @mohammedshaheer8382 2 роки тому +2

    AMAL NEERD 🥵 BGM

  • @healingbroxx6012
    @healingbroxx6012 2 роки тому +2

    സാഗർ 🔥

  • @akashjsjs
    @akashjsjs 2 роки тому +4

    ✨💕

  • @asishsabu5601
    @asishsabu5601 Рік тому

    Great

  • @sojajose9886
    @sojajose9886 2 роки тому +3

    ഇപ്പൊ ഈ scene കാണുമ്പോ ഭാവന ടോട് ഒരുപാട് ഇഷ്ടം 🥰🥰

  • @aswinaliasjackey
    @aswinaliasjackey 2 роки тому +2

    Pls upload full movie ❤

  • @Ak-ji8tw
    @Ak-ji8tw 2 роки тому +1

    Flite miss cheyyum 🤣🤣

  • @RmuhamMad-r4y
    @RmuhamMad-r4y 10 місяців тому

    😍😍😍😍😍 🖤

  • @aneesebrahim4894
    @aneesebrahim4894 2 роки тому +14

    ഫുൾ പടത്തിനു വെയിറ്റ് ചെയ്യുന്നവരോട് എന്റെ ഒരു ഊഹം പറയാം , ഇതുവരെ നരംസിംഹം , രാവണപ്രഭു , നരൻ , കിളിച്ചുണ്ടൻ മാമ്പഴം , ജാക്കി എന്നിങ്ങനെ പല പടങ്ങളുടെയും scenes ഇട്ടെങ്കിലും ഫുൾ ഇട്ടത് നരംസിംഹം മാത്രമാണ് , അത് ജനുവരി 26 - റിലീസിന്റെ 22nd വാർഷികത്തിന് .. അങ്ങനെ നോക്കുമ്പോൾ ജാക്കി മാർച്ച് 26 നു പ്രതീക്ഷിക്കാം . അന്ന് റിലീസിന്റെ 13 th വാർഷികം ആണ് .. ബാക്കി പടങ്ങളും ഇങ്ങനെ വാർഷികങ്ങൾക്കു പ്രതീക്ഷിക്കാം 😀 ഊഹം ആണേ , അല്ലേൽ ഉത്തരവാദിത്വപ്പെട്ടവർ വന്നു ക്ലിയർ ചെയ്യുമായിരിക്കും 🤷‍♂️🙏

    • @manojkumar-xl9ez
      @manojkumar-xl9ez Рік тому +1

      Avare support cheythittum oru utharavadithavum illa, Please upload full movie in fullHD waiting ✌🙏🙏🙏

  • @hexxor2695
    @hexxor2695 2 роки тому +2

    Amal neerad❤

  • @fidunidu9113
    @fidunidu9113 Рік тому

    Full Movie Pls🙏🙏🙏

  • @AJMAL-fh5mx
    @AJMAL-fh5mx 2 роки тому +4

    Full padam idu

  • @muhammedfazil3298
    @muhammedfazil3298 2 роки тому +1

    Ys kidu movie❤

  • @sunilbabuk7602
    @sunilbabuk7602 2 роки тому +3

    ഫുള്ളും upload ചെയ്യ് 🙏🙏🙏

  • @sreejithm8870
    @sreejithm8870 2 роки тому +1

    😎😎😎😎.....

  • @mrperfect2069
    @mrperfect2069 2 роки тому +4

    We need full movie

  • @sabjimech557
    @sabjimech557 2 роки тому +3

    Full padam idoo

  • @WOLF-gx7yq
    @WOLF-gx7yq 2 роки тому +2

    Full movie edammoooo🙏🙏🙏🙏🙏
    Pllees pleess pleessss plesee
    Ellarum like adi ennal edum

  • @dtf2903
    @dtf2903 2 роки тому +2

    Full പടം upload ചെയ്യൂ മിസ്റ്റർ മേലേക്കുടിയിൽ ആന്റണി

  • @NESI-f5k
    @NESI-f5k 2 роки тому +3

    2:03 😂😂

  • @jithinvarghese3645
    @jithinvarghese3645 2 роки тому +2

    Lalletan 🔥

  • @VishnuprasadSG
    @VishnuprasadSG 2 роки тому +3

    സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.

  • @omrsonu
    @omrsonu 2 роки тому +3

  • @christopher2079
    @christopher2079 2 роки тому +1

    Mortuary n purath eraghunna scene id..🎯

  • @akashjsjs
    @akashjsjs 2 роки тому +3

    😘🥰

  • @sajidtalks9424
    @sajidtalks9424 2 роки тому +2

    Uff

  • @manojkumar-xl9ez
    @manojkumar-xl9ez Рік тому

    Please upload full movie, please

  • @sealescobar7498
    @sealescobar7498 2 роки тому +6

    Upload full movie 🔥

  • @noob_gaming_yt_007
    @noob_gaming_yt_007 2 роки тому +1

    Movie name🧐

  • @athulgs1557
    @athulgs1557 2 роки тому +1

    💥💖

  • @arifshanavas1591
    @arifshanavas1591 2 роки тому +2

    Full padam please

  • @hai-pn8xr
    @hai-pn8xr 2 роки тому +5

    0.42 സിനിമയിൽ നടക്കും റിയൽ ലൈഫ് അടി കൊണ്ട് ഒരു വഴിക്ക് ആവും സോഷ്യൽ മീഡിയ തെറി വിളി വേറെ

  • @josephvijay7742
    @josephvijay7742 2 роки тому +1

    Full movie upload please

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 2 роки тому +2

    *Full movie iddu* ☹️

  • @rageshravikumar4005
    @rageshravikumar4005 2 роки тому +1

    4:33 😉

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +1

    ക്ലീൻ ചെയ്തു വെച്ചപോലെ .....

  • @vivekhareesh5968
    @vivekhareesh5968 2 роки тому +1

    Enghanya full movie malayalam kitta

  • @മീശേട്ടൻബീരൻ

    More from SAJ

  • @pranavkmr6709
    @pranavkmr6709 2 роки тому

    ❤️🔥

  • @xtreamvideoskerala1037
    @xtreamvideoskerala1037 2 роки тому +2

    4k aakkuu

  • @Engine-m9f
    @Engine-m9f 2 роки тому +2

    ഫുൾ മൂവി അപ്‌ലോഡ് ചെയ്യടാ കുറെയായി ചോദിക്കുന്നു

  • @Safvan11-x7h
    @Safvan11-x7h 2 роки тому +1

    4:42

  • @jijo247
    @jijo247 2 роки тому +4

    മറുനാടൻ ഷാജൻ സർ ആണോ ഡ്രൈവർ ??

    • @nikhila7855
      @nikhila7855 2 роки тому +2

      സാറോ 🤣💩💩

    • @Sahad24
      @Sahad24 2 роки тому +1

      ഷാജൻ പൂർ എന്ന് പറ

  • @rahulradhu1029
    @rahulradhu1029 2 роки тому

    എന്താ പടം.

  • @sreejithm8870
    @sreejithm8870 2 роки тому +2

    😅😅😅

  • @optimusprime1504
    @optimusprime1504 2 роки тому +10

    ജിമിട്ടിന് ഈ വേഷമൊന്നും ചേരില്ല... നാടൻ ലുക്കാണ് പുള്ളിക്ക് ചേരുന്നത്

    • @Lee-tl5jc
      @Lee-tl5jc 2 роки тому +23

      അത് nee verum guhanoli aayond thonnunnathaa....അല്ല frustration theerkkan പറയുന്നത😂😂😂... Amal neeradinte best stylish character ആണ് Jacky 😏...മാത്രമല്ല aalude 100 days odiya first movie aanith.... അല്ല pullide ആദ്യം padam megenedante oppam eduthitt disaster adichelle😂😂😂athanenki 4 brothers copy😂😂

    • @just_injose_ph4054
      @just_injose_ph4054 2 роки тому +3

      @@Lee-tl5jc ഡാ മോനെ ഇതും പൊട്ടിയത് ആണ് പിന്നെ അങ്ങേരുടെ സ്റ്റൈലിഷ് ക്യാരക്ടർ അത് ബിലാൽ ആണ്

    • @Lee-tl5jc
      @Lee-tl5jc 2 роки тому +9

      @@just_injose_ph4054 stylish character bilal അല്ല....jacky തന്നേ ആണ്....big b or bilal Trend setter movie allenki pulliye pulliyaakkiya movie ennokke parayaam.....

    • @athulas5801
      @athulas5801 2 роки тому +1

      @@Lee-tl5jc Ath anu crcat bigb rraganathi u mumb ayala verum 0arn

    • @sivan3189
      @sivan3189 2 роки тому +11

      നടുവിരൽ നമസ്കാരം 🖕🖕🖕🖕
      നിനക്ക് ഉള്ള എന്റെ ഗിഫ്റ്റ് 😊

  • @jazzmk1311
    @jazzmk1311 2 роки тому +2

    Exit pass toilet l aanalle

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 7 місяців тому

    Vira

  • @rosammacyriac2139
    @rosammacyriac2139 Рік тому

    Yfug