Car Vs Auto Budget friendly ഒരു സാധാരണ കുടുംബത്തിനു പറ്റിയ വണ്ടി |Shijo Videos

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 23

  • @manikuttanmt2013
    @manikuttanmt2013 Рік тому +7

    ഇതിൽ എല്ലാം ഒരു പ്രധാന കാര്യം എന്തെന്നാൽ ഒരു സാധാരണ കാരനെ സംബന്ധിച്ചിടത്തോളം 3 വീലർ ആണെങ്കിൽ പ്രശ്നം ഇല്ല.10000 രൂപക്ക് ഒരു കാർ വാങ്ങിയാലും ഉടനെ നമ്മുടെ റേഷൻ കാർഡ് APL വിഭാഗത്തിലേക്ക് മാറ്റപ്പെടേണ്ടി വരും. അത് ഒരു പ്രധാന പ്രശ്നം ആണ്

  • @sumeshn5597
    @sumeshn5597 Рік тому

    നല്ല ഉപകാരമുള്ള വീഡിയോ bro👍👍👍👍

  • @Abhinav3
    @Abhinav3 9 місяців тому +1

    എനിക്ക് 18 age aayi auto edikkanam but licence ila auto odikan licence veno car inte license ഉം ഇല്ല എന്താ ചെയ്യണ്ടേ

  • @satheeshsatheesh1840
    @satheeshsatheesh1840 Рік тому +2

    15 വർഷം ആയ ഡിസൽ ഓട്ടോ ടെസ്റ്റ്‌ പാസ്സ് ആകുമോ

  • @shihabvahid1267
    @shihabvahid1267 Рік тому

    Chetta pazhaya auto edutha taxi aayit ethu year muthalulla vandikalanu better.atho deisel autoyano petrol aano nallath .cheriya auto aanu nokunnath .reply parayamo

  • @jishanshine9630
    @jishanshine9630 Рік тому +3

    800 milege test cheyo

  • @bibinjinu3064
    @bibinjinu3064 Рік тому +1

    Bajaj qute, Tata iris , Mahindra jeeto ഇവയിൽ ഏതാണ് നല്ലത്

  • @kannurdas5394
    @kannurdas5394 Рік тому

    നല്ല നിരീക്ഷണം

  • @sreejesholickal1494
    @sreejesholickal1494 Рік тому +1

    👍👍👍

  • @gopalangopalan4813
    @gopalangopalan4813 Рік тому

    ഞാൻ 2013 മോഡൽ കുട്ടി ഡീസൽ ഓട്ടോക്ക് 5500 രൂപയാണ് ഇൻഷൂറൻസിന് കൊടുത്തത് അപ്പൊ ഇത്‌ അധികമാണോ?

  • @junaidjunu2941
    @junaidjunu2941 Рік тому

    Private auto കേരളത്തിലും ഇന്ത്യയിലും എല്ലാം നമുക്ക് പോകാൻ പറ്റില്ലേ

  • @rajanputtad2372
    @rajanputtad2372 Рік тому

    Car

  • @satheeshsatheesh1840
    @satheeshsatheesh1840 Рік тому

    റിപ്ലൈ തരണേ

  • @shameerpalakkal9993
    @shameerpalakkal9993 Рік тому

    ടാക്സി ഓട്ടോ ജില്ലാ വിട്ട് എത്ര km പോകാൻ പറ്റും

  • @arunarun6924
    @arunarun6924 Рік тому

    Auto

  • @nihal5001
    @nihal5001 Рік тому

    Petrol auto eagane und

    • @amalappus89
      @amalappus89 Рік тому

      Enikke und 4stroke

    • @nihal5001
      @nihal5001 Рік тому

      @@amalappus89 എങ്ങനെ und

  • @Sithhaarhh
    @Sithhaarhh Рік тому +4

    ഫസ്റ്റ് കമെന്റ് ഞാൻ