ഓണത്തിൻ്റെ ഹരം കൂട്ടുന്ന പാട്ടുകൾ | പൊന്നോണ തരംഗിണി | Onam Songs Malayalam | Onam Songs |K J Yesudas

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 41

  • @unniramayai8147
    @unniramayai8147 19 днів тому +8

    ഓണപ്പാട്ടില്ലാതെന്ത് ഓണം. നല്ല ഗാനങ്ങൾ.❤🎉

  • @sruthilayam7117
    @sruthilayam7117 21 день тому +28

    അതിമനോഹരം 🌷🎵💎💎💎💎💎💎💎💎

  • @lamlndian...9771
    @lamlndian...9771 21 день тому +3

    ഓണപാട്ടുകൾ 90, ❣️❣️❣️

  • @sivaprakashcs7890
    @sivaprakashcs7890 12 днів тому +1

    Film songs standerd and recording quality. ❤❤❤

  • @vrmohandas8389
    @vrmohandas8389 14 днів тому +6

    താരംഗിണിയുടെ കാസറ്റ് ഇറങ്ങാൻ കാത്തിരിക്കുമായിരുന്നു. ഏവർഗ്രീൻ പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു Participants ഓരോ കാസറ്റുകൾ. എത്ര കേട്ടാലും മടുക്കില്ല. മാത്രമല്ല കൂടുതൽ പ്രാവശ്യം കേൾക്കുമ്പോള്മാത്രമേ അത് നന്നായി ആസ്വദിക്കാൻ പറ്റൂ.
    ജനൽ തിരശ്ശീല മെല്ലെ ഇളം കാറ്റിൽ ഉലഞ്ഞപ്പോൾ എന്നപാട്ടൊക്കെ എത്ര പ്രാവശ്യം കേട്ടിട്ടുണ്ട് എന്ന് ഒരു പിടിയുമില്ല. ഈ 2024ഓണത്തിനും പഴയ തരംഗിണിക്കൊപ്പം ❤️❤️.

  • @ajayanb2024
    @ajayanb2024 16 днів тому +3

    ഞാൻ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെടുന്ന...മനോഹരമായ ഓണപ്പാട്ടുകൾ🌹🌹🌹

  • @sukumaranak4517
    @sukumaranak4517 13 днів тому +1

    നല്ല ഗാനം

  • @SunilKumar-nd1bn
    @SunilKumar-nd1bn 20 днів тому +1

    Beautiful... Songs🙏❤️🌹
    Great... Das sir🙏🙏❤️❤️🌹🌹

  • @vikramannair1097
    @vikramannair1097 20 днів тому +1

    ഹൃത്യം മനോഹരം❤❤❤❤❤🎉

  • @sonakp5777
    @sonakp5777 13 днів тому +1

    Fantastic and cute

  • @madhuramganitham9545
    @madhuramganitham9545 20 днів тому +1

    ❤❤❤❤❤

  • @ananduprabhan6998
    @ananduprabhan6998 17 днів тому +1

    Songs.

  • @vijayanunni5067
    @vijayanunni5067 17 днів тому +1

    ❤️❤️❤️❤️👍👍👍

  • @uthamankp8425
    @uthamankp8425 17 днів тому +1

    K.p.uthaman.madappally.😅🎉

  • @sreedevsreedevika7288
    @sreedevsreedevika7288 14 днів тому +2

    ഓടിയോ കാസറ്റിൻ്റെ ആ മനോഹര ലോകം ഓർമ്മയിൽ

  • @sreekumar-sy3px
    @sreekumar-sy3px 21 день тому +2

    പൊന്നിൻ ചിങ്ങം പൂവായി വിരിയും
    പൂക്കാലങ്ങൾ പൂക്കളങ്ങൾ
    പാൽക്കടൽ പോൽ വെയിലുതിരും
    പാടങ്ങങ്ങളിൽ മുഴങ്ങീ പൂവിളികൾ
    (പൊന്നിൻ ചിങ്ങം...)
    ആയിരം ദളങ്ങളാൽ അർച്ചനകൾ
    അരികിൽ നിറയെ പൂത്താലങ്ങൾ
    ആകാശവും ഭൂമിയും ഒന്നായൊരുങ്ങീ
    അടുത്തു വരും ഉൽസവമണിയാൻ
    ആഘോഷങ്ങൾ ആരവങ്ങൾ
    (പൊന്നിൻ ചിങ്ങം...)
    കാററും മഴയുമകലും കാലമെത്തീ
    കവിത പോലുണർന്നൂ നിലാവെളിച്ചം
    കുയിൽ പാടും കാവുകളിൽ
    കരവെയിലുതിരും പാതവക്കിൽ നിറഞ്ഞൂ
    കാലം പൂവിടും പൂക്കളങ്ങൾ
    (പൊന്നിൻ ചിങ്ങം...)

  • @subramaniyankp706
    @subramaniyankp706 16 днів тому +2

    KP subramanian alangad aluva by

  • @sanalneethu1198
    @sanalneethu1198 21 день тому +5

    ❤ ithile. Oro pattukal kelkkumbol.ente ormakalkku cheruppathile.onam....

  • @BhagyaS-k4u
    @BhagyaS-k4u 17 днів тому +3

    12/09/2024 7.22pm
    Sbn anchal❤

  • @shajukalikkal4674
    @shajukalikkal4674 19 днів тому +3

    Malayalikalude swantham ganagandarvanu oru adipoli happy onam

  • @RajuKadakal
    @RajuKadakal 22 дні тому +3

    RAJU. R. KALAYALAL

  • @rajeevrpillai8983
    @rajeevrpillai8983 17 днів тому +5

    മനോഹഗാനങ്ങൾ ❤

  • @Kashinath77-h5n
    @Kashinath77-h5n 17 днів тому +2

    കാശിനാഥൻ ആലപ്പുഴ 12/9/24 time 7.23 pm 😊

    • @vrmohandas8389
      @vrmohandas8389 14 днів тому

      അമ്പട കേമാ 👌👌

  • @ananduprabhan6998
    @ananduprabhan6998 17 днів тому +3

    നല്ല ഓണം പാട്ട് നല്ല ഗാനം

  • @ramachandrannair3373
    @ramachandrannair3373 21 день тому +3

    Super Super. Dasetta 🙏🙏🙏❤️❤️❤️

  • @ananduprabhan6998
    @ananduprabhan6998 17 днів тому +2

    സൂപ്പാർ പാട്ട് എനിക്ക് ഇഷ്ടാമായി സൂപ്പാർ

  • @-chaithanyam-vinod9773
    @-chaithanyam-vinod9773 18 днів тому +11

    ഒത്തിരി ഇഷ്ടമുള്ള ഓണപ്പാട്ടുകൾ

  • @kanakavallymenon4279
    @kanakavallymenon4279 21 день тому +2

    A Nolstagic song.❤❤❤❤

  • @AntonyTp-lj4lj
    @AntonyTp-lj4lj 14 днів тому +1

    Happy muedno

  • @remeshnair5478
    @remeshnair5478 19 днів тому +1

    Beautiful Songs 👌 watching 10.09.2024 🌹🌺🌹🌺🌹🌺

  • @umeshankrishnan2647
    @umeshankrishnan2647 20 днів тому +1

    ഓർമ്മയിൽ എന്നും

  • @shajijoseph2900
    @shajijoseph2900 15 днів тому +1

  • @sivanmonippally
    @sivanmonippally 21 день тому +1

    good quality.....

  • @SravanS-o3o
    @SravanS-o3o 17 днів тому +1

    ❤❤❤❤❤

  • @kanakavallymenon4279
    @kanakavallymenon4279 21 день тому +1

    Very sweet voice.❤❤

  • @RadhaPulikkodath
    @RadhaPulikkodath 19 днів тому +1

    Good selection 👍👍

  • @Suresh.NSuresh.N-c6q
    @Suresh.NSuresh.N-c6q 20 днів тому +2

    Super. Onapatukal.

  • @SreehareeshS-es9wc
    @SreehareeshS-es9wc 17 днів тому +1

    നോൽസ്റ്റാൾജിയ

  • @pksanupramesh178
    @pksanupramesh178 20 днів тому +3

    😄🙏 sanu എറണാകുളം 9--9--24