റൈറ്ററെ ഈ മുത്തശ്ശൻ മുത്തശ്ശൻ എന്ന് മാറ്റി വല്യപ്പച്ചൻ വല്യമ്മച്ചി എന്ന് വിളിപ്പിക്കാവോ.... മുത്തശ്ശൻ എന്നൊക്കെയുള്ള വിളി കേട്ട് കേട്ട് മടുത്തു... പ്രത്യേകിച്ച് നയന എന്ന നന്മ മരം... 😁😁😁
ഈ സീരിയൽസ് ന്റെ എല്ലാം ഡയലോഗ്സ് and Acting ഒക്കെ ശ്രെദ്ധിക്കുമ്പോൾ തന്നെ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നുന്നുണ്ട്... ഏഷ്യാനെറ്റ് ലെ ഇപ്പോൾ ഉള്ള സീരിയൽസ് സർവ്വതും നിലവാരം കുറഞ്ഞതാണ്....
Adarsh ingne thane stern ayit pokuka😂.......Nanayem😊 pine Devyanik budhi kodknm writer ji,pine Janakiye pazhepole sensible aku😮 Ani❤nalla strong aknm allte dialogue adichal pora he should confess to the family that he can no longer bear his arrogant wife 😢entina shwasam mutti jeevikune😂 Navya ,abhi,Jalaja evde😂..... sambhavam ivrde trio ann kalakkiyath Navya, Abhi,Jalaja udaip gang nalla cherum 🤣 but Navya nanayen shesham❤athinod nalla istavum,Jalajem koode nanayal polikum oral negative aya pore Abhi😅 dharaalam alle
എങ്കിൽ ഡാങ്കിനി ജാനകി മരുമോളുടെ ഇഷ്ടത്തിന് ഉണ്ടാക്കി കൊടുക്ക് ഏതായാലും ദേവയാനിക്ക് നയനയെ ഇഷ്ടമല്ലെങ്കിലും ഫുഡിന് കുറ്റം പറഞ്ഞിട്ടില്ല ഇനിയെങ്കിലും ദേവയാനിയുടെ തലക്ക് വെളിവ് വീണാൽ മതിയാരുന്നു
Ayyo😂Nayanede nanma maram role il nin matu writer ji, it's so offending than anything 😮maranal ormipikam Nayana anantapuri ile mutha daughter in law ann😢allte servant alla Kastam thane itoke engne alkar kanuno ento.....act cheyunavarkengilm makers inod chotichude🤬 Pine Adarsh well said 👏🏻istam ullath undaki kazhiknm,janakikk undaki kodkalo😅allel kitiyath kazhiknm allel order cheyt kazhiknm entina food ine apamanikune waste writer 🥴 and script 👎🏻👎🏻
അഹങ്കാരം പിടിച്ച അനാമികയുടെ സാരി സൂപ്പർ👍 ദേവയാനി അമ്മായി അമ്മക്ക് കുറച്ചൊരു ബുദ്ധി കൊടുക്കുന്നത് അനന്തപുരി വീട്ടിൽ നല്ലതാണ്😄👍😄
😂😂😂
ആദർശ് പറഞ്ഞത് പൊളിച്ചു ❤😂
Athe 👍😎
ആദർശ് സൂപ്പർ 😂
ഈ സീരിയൽ ആൾക്കാർ എങ്ങനെ കണ്ടിരിക്കുന്നു 😢😢
ആദർഷേട്ടൻ poli👍
മുത്തശ്ശൻ വേറെ കെട്ടിയത് മുത്തശ്ശി അറിഞ്ഞോ 😮😅
Ketiyo😲
@Aynu-Lezi real lifil 😀
😂
😂😂
അറിന്നിട്ടുണ്ടാവില്ല അറിഞ്ഞിരുന്നെങ്കിൽ അവരെ ഇടയിലും പ്രശ്നം വന്നേനെ 😃
Aadarshettan angane paranjath kalakki 👍👍
മുത്തശ്ശനെ പഴം വിഴുങ്ങി ആക്കി irutharuth😢
റൈറ്ററെ ഈ മുത്തശ്ശൻ മുത്തശ്ശൻ എന്ന് മാറ്റി വല്യപ്പച്ചൻ വല്യമ്മച്ചി എന്ന് വിളിപ്പിക്കാവോ.... മുത്തശ്ശൻ എന്നൊക്കെയുള്ള വിളി കേട്ട് കേട്ട് മടുത്തു... പ്രത്യേകിച്ച് നയന എന്ന നന്മ മരം... 😁😁😁
ഇപ്പോഴാണ്ടാ മോനേ ആദർശേ നീ ആൺകുട്ടി ആയത്❤❤❤
ആദർ ഷേട്ടൻ പൊളി.
ആദർശ് പൊളിയാണല്ലോ 👌👌👍
ഈ സീരിയൽസ് ന്റെ എല്ലാം ഡയലോഗ്സ് and Acting ഒക്കെ ശ്രെദ്ധിക്കുമ്പോൾ തന്നെ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നുന്നുണ്ട്... ഏഷ്യാനെറ്റ് ലെ ഇപ്പോൾ ഉള്ള സീരിയൽസ് സർവ്വതും നിലവാരം കുറഞ്ഞതാണ്....
അത് പിന്നെ പറയാനുണ്ടോ... 👍🏻
Correct... Idhilum kollaam stage naadakangal
അനാമികക്ക് രണ്ടെണ്ണം കിട്ടിയാൽ ഈ അഹങ്കാരം മാറി കൊള്ളും ആദർശിന്റെ മറുപടി പൊളിച്ചു
സീരിയൽ ആണ് ശെരിയാ പക്ഷെ അഹങ്കാരം കാണുംബോൾ ഒന്നു പൊട്ടിക്കാനാ തോന്നുന്നെത്
അനാമികയുടെ ഇഷ്ടത്തിന് ഉണ്ടാക്കി കൊടുക്കാൻ നയന അവളുടെ വേലക്കാരി ആണോ. തനിയെ ഉണ്ടാക്കി കഴിക്കണം
ഈ അഹങ്കാരം ഒന്ന് പൊളിച്ചു അടക്കുമോ
അനി സൂപ്പർ
Dhevayaani 😂 inganoru bhuthi illathaa thallaaa😂🤣
2:45 ദേവയാനി നയനക്ക് plate നീട്ടികൊടുക്കുന്നു
😂അതിനിടയിൽ അതും കണ്ടോ😅 ഞാൻ ഇപ്പഴാ നോക്കിയെ😂😂 സമ്മതിച്ചു 😂
Ani, adharsh super
Ithoke എവിടെയാ നടക 😁സീരിയൽ മാത്രം
Adharsh super❤
ഇവളാരാ ഇവിടുത്തെ മഹാറാണിയോ എല്ലാവരും അവളുടെ പാദം നക്കുകയാണല്ലൊ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അനാമികയുടെ വിട്ടുകാരും തല്ലിപൊളിയാണെന്ന് തിരിച്ചറിയോ
Adarsh super....
ആദർശ് സൂപ്പർ
Ini muthal devayani anamikade swabaavam manassilaakki nayanade koode nikkum...anganeyaan story..
ആദർശ് പോലെ കെട്ടിയോൻ സൂപ്പർ... അല്ലാതെ ചേട്ടത്യേ സപ്പോർട്ട് ചെയുന്ന കെട്ടിയോൻ ഉള്ളു എനിക്ക് 😁...... Seelamayi
Adharsh super
Super👍
Adarsh 😂😂
Adarsh ingne thane stern ayit pokuka😂.......Nanayem😊 pine Devyanik budhi kodknm writer ji,pine Janakiye pazhepole sensible aku😮
Ani❤nalla strong aknm allte dialogue adichal pora he should confess to the family that he can no longer bear his arrogant wife 😢entina shwasam mutti jeevikune😂
Navya ,abhi,Jalaja evde😂..... sambhavam ivrde trio ann kalakkiyath Navya, Abhi,Jalaja udaip gang nalla cherum 🤣 but Navya nanayen shesham❤athinod nalla istavum,Jalajem koode nanayal polikum oral negative aya pore Abhi😅 dharaalam alle
Ani super
Aniyum anamikayum orumich jeevitham tudngyo
👍
പെണ്ണിൻെറ ഭാവം!നീർക്കോലിപോലെയുള്ളവൾ രാജവെമ്പാലയായി!🤔🤔
Kurea nattalilath anugaludea serial
അനാമിക കഴിക്കാത്തത് നയനെടെ കുറ്റമാണോ 🤣😁😁😁 എന്തൊക്കെയാ manush😂ഈ കാലത്തു കാണുന്നത്
അനാമിക ട്രാൻസ് gender ആണോ 🤔
എങ്കിൽ ഡാങ്കിനി ജാനകി മരുമോളുടെ ഇഷ്ടത്തിന് ഉണ്ടാക്കി കൊടുക്ക് ഏതായാലും ദേവയാനിക്ക് നയനയെ ഇഷ്ടമല്ലെങ്കിലും ഫുഡിന് കുറ്റം പറഞ്ഞിട്ടില്ല ഇനിയെങ്കിലും ദേവയാനിയുടെ തലക്ക് വെളിവ് വീണാൽ മതിയാരുന്നു
🥰🥰
Anamika ahangaaram nirthanam
Desaii veedu
ഇനി അടുത്തത് എന്താണെന്ന്. ഞാൻ പറഞ്ഞു തരാം.. നയനയുടെ ഡിസൈൻ അനാമിക നശിപ്പിക്കും.. പണിക്കർ ആയത് കൊണ്ട് അത് നീട്ടി വലിച്ച് വലിച്ച് 3ആഴ്ച തികക്കും...😂😂😂😂
ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊടുക്കാതെ, അങ്ങേരു വലിച്ചു നീട്ടാൻ വല്ല ഐഡിയയും കിട്ടാൻ കാത്തിരിക്കുവാണ്.
Ayyo😂Nayanede nanma maram role il nin matu writer ji, it's so offending than anything 😮maranal ormipikam Nayana anantapuri ile mutha daughter in law ann😢allte servant alla
Kastam thane itoke engne alkar kanuno ento.....act cheyunavarkengilm makers inod chotichude🤬
Pine Adarsh well said 👏🏻istam ullath undaki kazhiknm,janakikk undaki kodkalo😅allel kitiyath kazhiknm allel order cheyt kazhiknm entina food ine apamanikune waste writer 🥴 and script 👎🏻👎🏻
അനാമിക യെ ഓടിക്കണം
എനിക്ക് ഇഷ്ടമല്ലാത്ത സീരിയൽ 😡😡😡
I don't like anamika
Waste serial......
Bore serial
ആദർശ് സൂപ്പർ