ROCKEY bhai latest | വാ തുറന്നാൽ മണ്ടത്തരം മാത്രം. | asi rockey interview latest

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 321

  • @surajas2784
    @surajas2784 4 місяці тому +53

    ഫസ്റ്റ് ❤️❤️❤️

  • @surajas2784
    @surajas2784 4 місяці тому +97

    റോക്കി അണ്ണൻ പുറത്ത് എന്തൊക്കെ കാണിച്ചു കൂട്ടിയാലും...അകത്തു ആ കരഞ്ഞു മെഴുകിയത് ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shortvideomalayalalam512
    @shortvideomalayalalam512 4 місяці тому +108

    അനന്ദു ഫാൻസ്‌ ലൈക്‌

  • @lechulechu2463
    @lechulechu2463 4 місяці тому +106

    ബിഗ് ബോസിൽ പോയി ബുദ്ധിയെ കുറിച്ച് ഘോരം പ്രസംഗിച്ച റോക്കിക്ക് ബുദ്ധി മാത്രമല്ല നാണവും ഇല്ലെന്ന് പ്രേക്ഷകർക്ക് മനസ്സിലായി...😂😂😂😂

  • @salyjosh7393
    @salyjosh7393 4 місяці тому +55

    ഇവരുടെ സൗണ്ട് കേട്ടപ്പോൾ സുബിയെ ഓർമ വന്നവരുണ്ടോ

  • @sandeepsunny5244
    @sandeepsunny5244 4 місяці тому +27

    ലോക തോൽവി അല്ലാണ്ടെന്തു, ഇവൻ പുറത്തായതും അവനു കിട്ടിയതും എക്യുൽ ആയി തോന്നുന്നു രണ്ടുപേർക്കും അർഹതപ്പെട്ടത് വാങ്ങി വീടണഞ്ഞു 👌👌

  • @sureshKumary-gc1gx
    @sureshKumary-gc1gx 4 місяці тому +3

    എന്റെ നന്ദു നിന്റെ സംസാരം കേട്ടു ചിരിച്ചു വയ്യ 💕💕💕🌹🌹

  • @Aji12s
    @Aji12s 4 місяці тому +4

    അനന്തു പൊളിച്ചു ട്ടോ.... ഇനിയും ഇതുപോലുള്ള വിഡിയോ ഇട്ടോളാണം 👍

  • @ramakrishnanck4781
    @ramakrishnanck4781 4 місяці тому +40

    അഹങ്കാരത്തിനു ഒരു കുറവുമില്ല 😂

  • @yodhavu007
    @yodhavu007 4 місяці тому +64

    ജിന്റോയ്ക്ക് മാത്രമാണ് കപ്പിന് അർഹത...❤

    • @thamannaahh._2274
      @thamannaahh._2274 4 місяці тому

      😂😂😂😂

    • @abdulla7145
      @abdulla7145 4 місяці тому +3

      ചിരിപ്പിക്കല്ലേ 😆😆😆

    • @yodhavu007
      @yodhavu007 4 місяці тому

      @@abdulla7145 കഷ്ടപ്പെട്ട് ചിരിക്കേണ്ട. ഒരാളെ ഒറ്റപ്പെടുത്തേണ്ടതിന്റെ പരമാവധി ഒറ്റപ്പെടുത്തി, തരംതാഴ്ത്തി, നാണം കെടുത്തി, കളിയാക്കി....ഇതിനെന്തെങ്കിലും ആ മനുഷ്യൻ തിരിച്ചു പറഞ്ഞിട്ടുണ്ടോ?? അതിനു മറുപടിയാണ് മനുഷ്യത്വമുള്ള ജനങ്ങൾ ജിന്റോയ്ക്ക് വോട്ടായി കൊടുത്തത്...💗

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy 4 місяці тому +17

    Hi അനന്ദു ഫസ്റ്റ് കമെന്റ് thang എല്ലാവിഡിയോയും കാണാറുണ്ട് സൂപ്പർ 🥰

  • @LiyaLachu-jn9qi
    @LiyaLachu-jn9qi 4 місяці тому +27

    Sijo കൊണ്ട് പോയി ഒരു കേസ് കൊടുത്തരുന്നേൽ ഇവൻ എങ്ങന്നെ നേളിജ് ഇരുന്ന് തള്ളും ആയിരുനോ... 🤨 അലവലാതി.....

    • @SumaPb-bn8us
      @SumaPb-bn8us 4 місяці тому +5

      കേസ് കൊടുക്കുന്നതാണ് നല്ലത് അല്ലങ്കിൽ ഇങ്ങനെ പറഞ്ഞുകൊണ്ടേ യിരിക്കും

    • @sumi4307
      @sumi4307 4 місяці тому

      ഒരു മനുഷ്യനെ provoke ചെയ്യുമ്പോൾ ചിന്തിക്കണം മരുതലക്ക് നിൽക്കുന്നവരും തന്നെക്കാൾ മോശം അല്ലെന്നു. വടികൊടുത്ത് അടി വാങ്ങി എന്ന് കരുതിയാൽ മതി. പിന്നെ ബിഗ്ബോസിൽ ചെന്നാൽ ഇതിൽ കൂടുതലും കിട്ടും. ഹിന്ദി ബിബി കൂടി കാണൂ

  • @seemasnair9775
    @seemasnair9775 4 місяці тому +22

    ഈ പൊട്ടന് ഞാനും വോട്ട് ചെയ്തല്ലോ ദൈവമേ 😂

  • @AlineAnnteena
    @AlineAnnteena 4 місяці тому +2

    Good morning അനന്തു ❤❤❤

  • @JishaJithesh-j4e
    @JishaJithesh-j4e 4 місяці тому +8

    സിബിൻ അടിപൊളി ആയിരുന്നു

  • @SHIJIBENNY-vc5us
    @SHIJIBENNY-vc5us 4 місяці тому +28

    അനുജോസഫിന് ഇടക്ക് പല്ലു വേദന വരുന്നതിൻ്റെ കാര്യം മനസ്സിലായി😜😜

    • @jasminijad9946
      @jasminijad9946 4 місяці тому +4

      Aval klynm kazhijathe irunn irunn ivante kayyil vannu pettu poyi 😂

    • @aparna8676
      @aparna8676 4 місяці тому +1

      Avalkoke panam mathi😂

  • @Ja_janZ
    @Ja_janZ 4 місяці тому +32

    Interviewer and Interviewees രണ്ടും കൊള്ളാം😂😂

  • @JeejaBenny
    @JeejaBenny 4 місяці тому +7

    എന്നാ ഇതും ഇതിന്റപ്പുറത്തെ സഹിച്ചു വന്നവനാ ജിന്റോ 😂

  • @ichuttans5600
    @ichuttans5600 4 місяці тому +132

    Like adichitt vdo kanunnavar undo🥰

  • @bpaul9913
    @bpaul9913 4 місяці тому +14

    റോക്കി ആരാണ്? ആ റോക്കിക്ക് തന്നെ അറിയില്ല. കിളി പോയവൻ..😂😅

  • @krishhhh8877
    @krishhhh8877 4 місяці тому +13

    കുറച്ചു ദിവസം മുൻപ് സിജോയോടും പ്രേക്ഷകരോടും എല്ലാം ഇവൻ sorry ഒക്കെ പറഞ്ഞതല്ലേ. എന്നിട്ടിപ്പോ പറയുന്നു താടിക്ക് പിടിച്ച ഇടിക്കുമെന്ന് 🤣🤣🤣🤣

  • @SreehariSree-qj1jm
    @SreehariSree-qj1jm 4 місяці тому +40

    അവനത് കൊടുത്തത് നന്നായി. എന്നിട്ടും അവന്റെ അഹങ്കാരത്തിന് കുറവില്ല. ജിന്റു ഒറ്റയ്ക്ക് പൊരുതി ജയിച്ചതാണ് അവൻ പറഞ്ഞത് പിആർ വർക്ക് കൊണ്ടാണെന്ന്. പരദൂഷണത്തിന്റെ പ്രസിഡണ്ട് സിജോ

    • @jnair1742
      @jnair1742 4 місяці тому +2

      Sijo evideyanu paranjathu Jinto jayichathu PR work kondu aanu ennu...avide palarkkum undayirunnu ennanu paranjathu..ningalokke aa video full kanathe views kittan vendi illatha stories parayunna you tubers nte video matram Kandu comment idunnathu nte preshanam aanu

    • @sanalthomas444
      @sanalthomas444 4 місяці тому +1

      Mone pr illand arkkum ethan avilla athond ee dialogue evide nirth

    • @radhsfoodradha9567
      @radhsfoodradha9567 4 місяці тому

      ശെരിയ 😂😂

  • @haseenaahammed1522
    @haseenaahammed1522 4 місяці тому +8

    Ananduuu❤❤❤❤

  • @mareenareji4600
    @mareenareji4600 4 місяці тому +42

    ഞാൻ റോക്കി യെ ഒരിക്കലും ന്യായീകരിക്കില്ല.......... പക്ഷേ...... അ വന് ആ ഇടി കിട്ടേണ്ടത് തന്നെ ആണ്...... അമ്മാതിരി provoking അല്ലായിരുന്നോ

    • @yodhavu007
      @yodhavu007 4 місяці тому +11

      സത്യം അവനത് ചോദിച്ചു വാങ്ങിയതാണ്. പക്ഷേ എനിക്ക് റോക്കിയേയും ഇഷ്ടമല്ല...

    • @Ianayc
      @Ianayc 4 місяці тому +4

      Ethilum vallya provoking kazhinja season il jailil vechu junize,akilinodu cheyithittundallo. Ageru puchichu vittittalle

    • @mareenareji4600
      @mareenareji4600 4 місяці тому +3

      @@Ianayc അഖിൽ മാരാർ എവിടെ കിടക്കുന്നു... Rocky എവിടെ കെടക്കുന്നു..... അദ്ദേഹവുമായി ഇയാളെ compair ചെയ്യാൻ പറ്റുമോ

    • @keralayeah33
      @keralayeah33 4 місяці тому +3

      ഈ റോക്കി ഭ്രാന്തനെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം

    • @tonystark1466
      @tonystark1466 4 місяці тому

      Big boss provoking game anu . Sukuppikal game alla mental strength nokkunna game (,Rocky deserving alla bigbossil varan.)

  • @sarithak6760
    @sarithak6760 4 місяці тому +7

    😂😂😂 ജോക്കർ റോക്കി 😂😂😂

  • @Renji-it9fw
    @Renji-it9fw 4 місяці тому +9

    ആദ്യമൊക്കെ ഇതാണ് തോന്നി പിന്നെ റോക്കി നിക്കറും മുള്ളൻ തുടങ്ങിയപ്പോഴാണ് പിന്നെ മാപ്പിളപ്പാട്ട്

  • @bincyshaji4694
    @bincyshaji4694 4 місяці тому +8

    ഗുഡ് മോർണിംഗ് അനന്ദു

  • @jiswinjoseph1290
    @jiswinjoseph1290 4 місяці тому +16

    Anu ജോസഫ് ഇവനെയും കൊണ്ട് nadakkunnathinu അവാർഡ് കൊടുക്കണം 😂😂

  • @stranger3526
    @stranger3526 4 місяці тому +6

    ഇതാണ് പറയുന്നത് ദൈവം എല്ലാം കൂടെ ഒരാൾക്ക് കൊടുക്കൂല്ലാന്ന്. പണവും പ്രതാഭവും ഉണ്ട് ബുദ്ധി ഒരു തരി ഇല്ലാതാനും

  • @jiswinjoseph1290
    @jiswinjoseph1290 4 місяці тому +29

    Anu എങ്ങനെ ഇതിനെ frnd ആക്കി ദൈവമേ 😂😂

  • @omanagireesan7165
    @omanagireesan7165 4 місяці тому +7

    ഹായ് അനന്തു❤❤❤

  • @latanair6097
    @latanair6097 4 місяці тому

    ജിന്റോയെ കുറിച്ച് റോക്കി പറഞ്ഞത് സത്യം ആണ് അനന്ദു ഇന്ന് ഒത്തിരി ചിരിപ്പിച് കൊല്ലുവായിരുന്നു ❤❤🌹🌹

  • @abhiramisreerav9725
    @abhiramisreerav9725 4 місяці тому +6

    അനന്തൂ❤❤❤❤❤

  • @krishnakumari964
    @krishnakumari964 4 місяці тому +1

    കൂടെ ആളില്ലെങ്കിൽ ചിലപ്പോൾ ആങ്കറിന് അറിയാതെ കൊടുത്താലോ😂. റോക്കിക്ക് നേരം വെളുത്തിട്ടില്ല അനന്തു 😂😂❤❤❤❤❤

  • @ramakrishnanck4781
    @ramakrishnanck4781 4 місяці тому +4

    അനന്ദുവിന്റെ വീഡിയോ അടിപൊളി

  • @SillaMariya
    @SillaMariya 4 місяці тому +5

    ഗുഡ് മോർണിംഗ് 🌹

  • @shobanaanandh7655
    @shobanaanandh7655 4 місяці тому +4

    Supper anandu

  • @minikrishna9346
    @minikrishna9346 4 місяці тому

    ഉണ്ട്.. ഞാൻ first like അടിച്ചിട്ട് ആണ് വീഡിയോ കാണുന്നെ കാരണം വീഡിയോ കണ്ടു കഴിഞ്ഞു ചിരിച്ചു ചിരിച്ചു മറന്നു പോവും..

  • @bin_dhu-.-
    @bin_dhu-.- 4 місяці тому +4

    Sathyam jinto oro week kazhiyumthorum jinto maari maarivannu kshemayide game kalichu allathe ninnepole prevoke aayi aareyum adichilla ellarum ottapeduthiyappol kshemichum sahichum ninnu jinto❤❤❤❤❤

  • @mollymolly9343
    @mollymolly9343 4 місяці тому +1

    ഹായ് അനന്തു ഗുഡ് മോണിംഗ് ❤

  • @AlineAnnteena
    @AlineAnnteena 4 місяці тому +1

    വാ തുറന്നാൽ മണ്ടത്തരം 😂😂😂😂 ഒരു മരവാഴ😂😂

  • @FathimathSuhara-uc1hd
    @FathimathSuhara-uc1hd 4 місяці тому +3

    Hi.. അനന്ദു...
    ❤❤❤❤

  • @nishadmj8097
    @nishadmj8097 4 місяці тому +4

    ലോക തോൽവി 😂😂

  • @jennyash1048
    @jennyash1048 4 місяці тому +2

    Jocky എന്ന് തന്നെയാണ് ആൾക്ക് പറ്റിയ പേര്.... Hi അനന്തു., ❤️

  • @shinyfrancis7537
    @shinyfrancis7537 4 місяці тому +3

    Super bro❤❤❤

  • @paruammaamma1505
    @paruammaamma1505 4 місяці тому +2

    ശുഭദിനം മോനെ

  • @fasilak7294
    @fasilak7294 4 місяці тому +27

    അനന്ദു എനിക്ക് തോന്നിയ കാര്യം ആണ്
    ആ ഇടി സിജോ ശെരിക്കും പ്ലാൻ ചെയ്ത കാര്യമാണ് റോക്കിയേ മനസിലാക്കി യതിനു ശേഷം
    But സിജോ വിചാരിച്ചതിലും കൂടി പോയി
    ഇടിയുടെ ഈ കാര്യത്തിൽ സിജോ ചെയ്തതിനു തെറ്റ് aanu

    • @keralayeah33
      @keralayeah33 4 місяці тому +1

      സിജോ ❤️❤️❤️❤️❤️

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 4 місяці тому +17

    മോർണിംഗ് നന്ദു ❤❤❤❤❤❤❤❤. തിരിച്ചു മോർണിംഗ് തന്നില്ല എങ്കിൽ ഞാൻ അങ്ങോട്ട്‌ വരും 😊😊😊😊❤️❤️

  • @santhamohan1516
    @santhamohan1516 4 місяці тому +1

    Anandu ❤❤❤❤❤

  • @seemasreekumar353
    @seemasreekumar353 4 місяці тому +1

    ഹായ് ...അനന്ദു വന്നേ.... നീ വന്ന തന്നെ ഒരു posetive എനർജി ആണ്... അയ്യോ.. ചിരിച്ചു ചാകാറായി... 🤣🤣🤣🤣🤣🤣🤣🤣

  • @seemav6102
    @seemav6102 4 місяці тому +4

    അ നന്ദു chirich മരിച്ചു 😂😂😂😂😂😂😂

  • @jaleenarafeek9513
    @jaleenarafeek9513 4 місяці тому +1

    Anandu❤

  • @umasaraswathy6890
    @umasaraswathy6890 4 місяці тому +10

    റൊ ക്കിക്കു സാരമായ എന്തോ കുഴപ്പമുണ്ട്. നന്ദു നിന്റെ voice transformation , അത് കേൾക്കാൻ ആണ് വീഡിയോ കാണുന്നത്.

  • @roniyathomas1866
    @roniyathomas1866 4 місяці тому +3

    മോങ്ങിയത് കുറ്റം ബോധം കൊണ്ടല്ല തിരിച്ച് കേറാനുള്ള അവസാനത്തെ അടവായിരുന്നു. അന്നേ മനസിലായതാ കരച്ചിൽ drama ആണെന്ന്

  • @ishwariraghav359
    @ishwariraghav359 4 місяці тому +1

    ഇടിക്കും ഇടിക്കും എന്ന് പറയാതെ ഇടിച്ചു കാണിക്കണം എന്ന് ലാലേട്ടൻ പറഞ്ഞില്ലയോ അതുകൊണ്ടു അയാൾ ഷൈൻ ചെയ്തു നോക്കിയത് അതുകൊണ്ട് എന്താ ബാക്കി കണ്ടൺസ്റ്റന്റ് എല്ലാം സേഫ് ആയി കളിച്ചു, ഇപ്പോൾ ജിന്റോയെ കുറ്റം parayunnu നാണമില്ലലോടെ 😅😅😅

  • @PonnuzFamily
    @PonnuzFamily 4 місяці тому +1

    Super voice modulation 👍👍👍👍😆😆😆😆

  • @padmarajeshrajesh9879
    @padmarajeshrajesh9879 4 місяці тому +1

    Anandu ..u rok msnnnnnn😂🎉

  • @Navaneethkrishna1536
    @Navaneethkrishna1536 4 місяці тому +5

    പത്തു ബുദ്ധിയെ കുറിച് ഗവേഷണം നടത്തിയ ആളാണ് joky ബായ്. കുബുദ്ധി, കുരുട്ട് ബുദ്ധി.........

  • @shobhasurendran9583
    @shobhasurendran9583 4 місяці тому +2

    ചെയ്ത തെറ്റ് തെറ്റാണെന്നു സമ്മതിക്കാൻ ഉള്ള മനസ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

  • @VismayaVidya-q9j
    @VismayaVidya-q9j 4 місяці тому

    Avatharaka polichu....

  • @reshmimehta4080
    @reshmimehta4080 4 місяці тому +2

    Good morning Anandu and everyone.

  • @Ruby-zl1cg
    @Ruby-zl1cg 4 місяці тому +2

    Good morning Anandhu ❤

  • @bindubaburaj7804
    @bindubaburaj7804 4 місяці тому +1

    Super👍🏻❤️

  • @keralayeah33
    @keralayeah33 4 місяці тому +3

    സിജോ ഈ ഭ്രാന്തൻ റോക്കി എതിരെ കേസ് കൊടുക്കണം ഇന്നലെ ഇവന്റ അഹങ്കാരം നിക്കു

  • @aaaabhaa350
    @aaaabhaa350 4 місяці тому +2

    Hi. Anandhu. Good morning. ഞാനും ഇന്നലെ ഈ ഇന്റർവ്യൂ കണ്ടാരുന്നു. 😂

  • @aiswaryakm3525
    @aiswaryakm3525 4 місяці тому +3

    Hiii chettaa❤❤

  • @jewelevaboby5717
    @jewelevaboby5717 4 місяці тому +5

    സിംഗം ആണത്രേ സിംഗം 🤣🤣

  • @AngelAMJ123
    @AngelAMJ123 4 місяці тому +1

    Gd mng bro have a nice day🤗

  • @SmithaBalakrishnan-l5e
    @SmithaBalakrishnan-l5e 4 місяці тому

    I didn't watch the main video fully coz I hopped U do... It's fun to watch Ur video than his original

  • @5hashfive873
    @5hashfive873 4 місяці тому +1

    സിബിൻ deserving ayirunu

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 4 місяці тому +1

    Muthe.... good morning....❤

  • @hamdhaismail1873
    @hamdhaismail1873 4 місяці тому +1

    Sijo💗💗💗

  • @creativeworld23485
    @creativeworld23485 4 місяці тому +1

    Njn ethiiii❤

  • @Archanaponnuss
    @Archanaponnuss 4 місяці тому +1

    Hiii🥰 good morning Anandhu 😍🥰

  • @ShilpaShilpa-p3j
    @ShilpaShilpa-p3j 4 місяці тому +4

    Achamille....achamille ... achamille ...achacho...😂

  • @AnaswaraAryan
    @AnaswaraAryan 4 місяці тому +2

    ഹഹഹ അനന്തു ബിഗ് ബോസ് തീർന്നില്ല അല്ലെ ഇനിയും ഇനിയും പോരട്ടെ 😂😂 ഞാൻ ഓർക്കുന്നെ അത്‌ അല്ലാ ഇയാളുടെ ഭാര്യാ മോന് എല്ലാം പേടിച്ചു ആയിരിക്കും നില്കുന്നെ ഇയാളുടെ കൂടെ ഉള്ളേ ജീവിതം ഓരോ നിമിഷം പേടിച് ആയിരിക്കും പൊന്നോ അവരെ ഒന്ന് സമ്മതിക്കണം! തൊടുന്നതിനും പിടിക്കുന്നതിനു എല്ലാം ഇയാൾക്ക് ദേഷ്യമാണ് പിന്നെ അനന്തു ജിന്റോയുടെ നല്ല മനസ്സിനാണ് അയാളെ കൈപിടിച്ചുയർത്തിയത് ആളുകൾ ബാക്കി ഉള്ളത് വല്ലോ കപ്പ് കൊണ്ട് പോയിരുന്നു എങ്കിൽ പൊന്നോ ജാഡ കാണാം ആയിരുന്നു അറിഞ്ഞു ദൈവം കളിച്ചു

  • @anchuraju6704
    @anchuraju6704 4 місяці тому +1

    Hi Anandu .goodmorning. 😂adipoli

  • @Surya_Suresh1
    @Surya_Suresh1 4 місяці тому

    0:01 ഗുഡ് മോണിംഗ്🫡😃

  • @nakshathranehasworld4454
    @nakshathranehasworld4454 4 місяці тому +1

    Mrng Anandu

  • @binipeter5102
    @binipeter5102 4 місяці тому +2

    അടിച്ചത് തെറ്റ്.... But സിജോ-: അത് ചോദിച്ചിട്ട് തരുന്നില്ലല്ലോ ഇവൻ അടിക്കെടാ നീ എന്നിട്ട് നീ പുറത്തേക്ക് പോകണം അതാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് മനസ്സിൽ ഉദ്ദേശം!, 😄 എന്നാൽ അടികൊണ്ടപ്പോ ഇത്രയും സിജോ പ്രതീക്ഷിച്ചില്ല എന്ന് മാത്രമല്ല സഹതാപം കൊണ്ട് ജനങ്ങൾ വോട്ട് ചെയ്യും ഞാൻ വീണ്ടും കേറിയിട്ട് ഷോ കാണിക്കാം ഫുൾ സപ്പോർട്ട് ഉണ്ടല്ലോ എന്നൊക്കെ പ്ലാനിങ്, ഒരു കുന്തവും നടന്നുമില്ല ഉള്ള താടിയും പൊട്ടി...എന്താ പറയുക!! അഹങ്കാരം കൊണ്ടാണ് സിജോ ഈ അനുഭവിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്... പിന്നെ റോക്കി bb യിൽ നിന്നപ്പോ എനിക്ക് ഇഷ്ടമായിരുന്നു... എന്നാൽ ചിലത് ഇഷ്ടപ്പെടുന്നില്ല ഒരു പൊങ്ങച്ചം പോലെ സംസാരം...ah പറയുന്നതിനെ ഇങ്ങനെ ആക്ഷേപ്പിക്കരുത് ബ്രോ... Bcz ആ ഒരു situation ൽ എത്ര ധൈര്യം ഉള്ളവരും എല്ലാം കൈയ്യിൽ നിന്നും പോയി എന്ന് അറിയുമ്പോ ഉണ്ടാകുന്ന മനോവിഷമം ആണ് അത്!

    • @keralayeah33
      @keralayeah33 4 місяці тому

      ഒരാളെ പുറത്താക്കുക അത് തന്നെ യാണ് ഗെയിം അതാണ് സിജോ ചെയ്ത്തും പിന്നെ അത് മനസ്സിലാക്ക്കാത്ത ഈ പൊട്ടൻ റോക്കി എന്ത് bb വരാൻ പോലും അർഹത ഇല്ല

    • @binipeter5102
      @binipeter5102 4 місяці тому +1

      @@keralayeah33 ok 👍.... എങ്കിലും ഞാൻ പറഞ്ഞതാണ്..... അടികൊടുത്തില്ലെങ്കിൽ പിന്നെ സിജോ അതാകും പറഞ്ഞ് ചൊറിയുക, എന്തായാലും അതുകൊണ്ട് ആർക്കും നികത്താനാകാത്ത നഷ്ടമാണ് രണ്ടാൾക്കും ഉണ്ടായത്.... Provoke ആകാം.... But ഇത് കുറേ കൂടിപ്പോയി.... ആരും ഇടപ്പെട്ടില്ല... റോക്കി അടിക്കും എന്ന് bb ക്ക് നല്ല ഉറപ്പായിട്ടാകും അനങ്ങാതിരുന്നത് .. ആ പേരിൽ അയാളെ ഈസി ആയി പുറത്താക്കാൻ പറ്റുമല്ലോ... ജാസ്മിന് എതിരെ നിന്നത് കൊണ്ട് തന്നെ ഇങ്ങനെ ഒരു സീൻ ഉണ്ടാക്കി പുറത്താക്കി.. മറ്റേ ആൾക്ക് പരിക്കും ഉണ്ടായി...
      Bb ക്ക് no നഷ്ടം... നഷ്ടം ഇരകളായ സിജോയ്ക്കും റോക്കിക്കും! ഇത് ശരിക്കും മനുഷ്യത്വം ഇല്ലാതെ ഉള്ള പ്രവർത്തിയാണ്... ഇതിനെ ഗെയിം ന്റെ ഭാഗം എന്ന് കരുതാൻ പറ്റുമോ???!!

  • @nayanasivan1786
    @nayanasivan1786 4 місяці тому +2

  • @prasannaputhanveettil
    @prasannaputhanveettil 4 місяці тому

    Rocky good person

  • @Fayis-x9z
    @Fayis-x9z 4 місяці тому +2

    nandoo nigalum oru sambavam thanne..😅

  • @SunithaNitha-hr3cd
    @SunithaNitha-hr3cd 4 місяці тому

    Gd morning Anandhu❤❤

  • @ffpysco279
    @ffpysco279 4 місяці тому +14

    Rocky ❌ jockey ✅

  • @anubnair6313
    @anubnair6313 4 місяці тому

    kuppi frame cheytho?

  • @VavaBaiju
    @VavaBaiju 4 місяці тому +2

    First 🎉

  • @svasti._.
    @svasti._. 4 місяці тому

    60k ippo adikkum🤸🏻🌟

  • @AnjuMnair-ih7kr
    @AnjuMnair-ih7kr 4 місяці тому

    Good morning ❤❤

  • @vimalavee3913
    @vimalavee3913 4 місяці тому +1

    Sijo eyalkke ethirae case kodukkanam

  • @Navaneethkrishna1536
    @Navaneethkrishna1536 4 місяці тому +9

    Sijok onnu കിട്ടേണ്ടതായിരുന്നു.

    • @keralayeah33
      @keralayeah33 4 місяці тому

      നാണമില്ലേ ജിന്റോ വളി pr കരഞ്ഞു തൂരുന്നു

    • @keralayeah33
      @keralayeah33 4 місяці тому +2

      ഈ പറഞ്ഞതിന് തനിക് ഒന്ന് തരണം

  • @surajas2784
    @surajas2784 4 місяці тому +1

    അനന്തു ബ്രോ അറിഞ്ഞില്ലേ... ജിന്റോ തൊപ്പിയുടെ ഗാങ്ങിൽ ചേർന്നു 😂😂😂😂😂

  • @NaseebaHashim-c9r
    @NaseebaHashim-c9r 4 місяці тому +1

    സിബിൻ ഇണ്ട് അനന്ദു... മറന്നു പോയോ 😍

  • @JithinBiju-lh2eo
    @JithinBiju-lh2eo 4 місяці тому +2

    aa karachil kaanumbol m chiri adakkan vayya😂😂😂😂😂😂

  • @adhithyanm3047
    @adhithyanm3047 4 місяці тому

    9:06 🫣😆😆😆🤣🤣🤣😆😆🤭🤭

  • @sherlyjacob1619
    @sherlyjacob1619 4 місяці тому

    Only jinto ❤❤ 2:22

  • @anjug9848
    @anjug9848 4 місяці тому

    Anadhu ❤❤❤

  • @tincylukose6109
    @tincylukose6109 4 місяці тому +1

    ❤❤❤❤❤

  • @sajaisajai2504
    @sajaisajai2504 4 місяці тому +5

    ഈ ചേച്ചി ജാസ്മിനേ സപ്പോർട്ട് ചെയ്ത ചേച്ചിയല്ലേ best😂😂😂😂😂😂😂😂😂😂😂😂🙄🙄🙄🤪🤪🤪

  • @beenakr5240
    @beenakr5240 4 місяці тому +1

    Good morning