തേങ്ങ കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സ് വളരെ നന്നായിട്ടുണ്ട് അതേ പോലെ bracelate പെട്ടെന്ന് കൈയിൽ ഇടാനുള്ള ടിപ്സും നന്നായിട്ടുണ്ട് അതുപോലെ ബേക്കിങ്ങ് സോഡയും നാരങ്ങയും ഷാംപുവും കൊണ്ട് ഡ്രസിലെ കറപോകാനുള്ള ടിപ്സും എല്ലാവർക്കും ഉപകാരപ്രദം തന്നെയാണ് Thanks for Sharing
Ella tipsum usefull anu..chiratta kondulla tipsum Thengha sookshikkanulla tipum nannayittund
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഡ്രെസ്സിലെ ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ വളരെ ഇഷ്ട്ടമായിട്ടോ.
Chiratta kondulla tips ishtappettu. Enthayalum try cheyyum. Nice video ❤
Valare nalloru video ayirunnu. Yella tipsum useful ann.Thenga kadavadirilkanulla tipsum dress clean akkanulla solitionsumoky eshttamayittoo❤
masha allah very useful video aanuto valare nalla tipsukal mushinja thunikal soap mechine bresh onnumillathe puthanakunnadan enik othiri ishtapettad thanks to
ചിരട്ട കൊണ്ടുള്ള ടിപ്സും തേങ്ങ സൂക്ഷിക്കാനുള്ളതും എല്ലാം വളരെ useful വീഡിയോ വളരെ ഇഷ്ടപ്പെട്ടു
തേങ്ങ സൂക്ഷിക്കാനുള്ള ടിപ്സ് വളരെ ഉപകാരം ഉള്ളതായിരുന്നു എനിക്കൊരുപാട് ഇഷ്ടപ്പെട്ടു❤
Thenga keduverathe sukshikanulla tips nannayitund athupole dressile kara pokanulla tips ithellam veetilulla sadanum ayathukond arkum try akam👍
Very useful video. chiratta konde ulla tips orupadu useful anu valare nannayittund nice presentation
Very useful video.yella tipsum useful ann. Dress clean cheyyanundakkiya solution super
Chirattakondulla tipsorupad ishtapettu oronnum nalla tipsukalan good sharing
very useful video valare nannayittund nice presentation
Yella tipsum useful ann. dress clean cheyyanulla solution njan enn try cheydu. Nalla useful ayi❤
You explained it very well thank you 👍👍
Chiratta kondulla tips super ayittund very useful video indeed Thanks for sharing
all the tips are too good and useful ..... ini ithu pole ceythal mathiyallo nalla ideas well explained everything
chiratta konde ulla tips orupadu useful anu mattullathellam useful ayittulla tips thanneyanu njanum try cheythu nokkam
cleaning solution is really good for the dresses well presented ....will make this today
ഉപകാരം ഉള്ള നല്ല ടിപ്സ് തന്നെ. പലർക്കും ഉപകരിക്കും 👌
Very usefull video ellam adipoli🎉
As always very useful tips and I like the safety pin tip to wear bracelet !
Chiratta kondhulla tipum Bakki ulla tips okke useful anutto
Dressile kara pokaanulla tips ningade video kandu kondu thanne njan cheythu nokki. Kara ellaam poyi👍👍👍
തേങ്ങ കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സ് വളരെ നന്നായിട്ടുണ്ട് അതേ പോലെ bracelate പെട്ടെന്ന് കൈയിൽ ഇടാനുള്ള ടിപ്സും നന്നായിട്ടുണ്ട് അതുപോലെ ബേക്കിങ്ങ് സോഡയും നാരങ്ങയും ഷാംപുവും കൊണ്ട് ഡ്രസിലെ കറപോകാനുള്ള ടിപ്സും എല്ലാവർക്കും ഉപകാരപ്രദം തന്നെയാണ് Thanks for Sharing
Super tips and. Nice video
All useful information
Like done wowww wonderful sharing gift added sagothari 😊
എല്ലാ ടിപ്സും ഏല്ലാവർക്കും ഉപകാരമാവും. തേങ്ങ സൂക്ഷിച്ചു വെക്കാനുള്ള ടിപ്സ് ഇഷ്ടമായി. ഡ്രസ്സ് അളക്കാനുണ്ടാക്കിയ സൊല്യൂഷൻ സൂപ്പറായിട്ടുണ്ട് 👍❤
Oruchirattakondanganadresskazhukum