പടച്ചോനെ ഞാനും ആ ഒരു ദിവസത്ത്തിനായി ആയി ആണ് കാത്തിരിക്കുന്നത്
എത്രയും പെട്ടന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ
എല്ലാവരെയും ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲 കൂട്ടത്തിൽ എന്റെ ആഗ്രഹങ്ങളും സാധിപ്പിക്കണേ അല്ലാഹ് 🤲🤲❤️
ഞാനും ഈ ഒരു day ക്ക് വേണ്ടി വെയിറ്റ് ചെയ്യാണ്. എത്രയും പെട്ടെന്ന് നാഥൻ സഫല്യമാക്കിതരട്ടെ.
പടച്ചോനെ എനിക്കും ഒരു കൊച്ചു വീടുണ്ട് ഇത്പോലെ ഒരു ദിവസത്തിന് ഞാൻ കാത്തിരിക്കാണ് ആഗ്രഹം നിറവേറാൻ സാധിക്കാണെ 🤲🏻
ഞാനും ഈ ദിവസത്തിനായി കാത്തിരിക്കുന്നു എത്രയും വേഗമാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
നിങ്ങളുടെ ഈ വിട്ടിൽ ഒരുപാട് ഐഡിയാസ് ഉണ്ട് പുതിയ വീട് പണിയുന്നവർക് നല്ല യൂസഫുൾ ആണ് ഈ വീടിന്റ എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട് അടിപൊളിയാണ് താങ്കയു സോമച് ♥️♥️
Ellaam adipoli njan aagrahichapole oru kitchen aane ith namukk story paranjhirikkaanum pachakam cheyyaanum okkeyulla space adipoli
Masha Allah.... Beautiful house nd lovely sis.... May Allah bless u to be together always
Nchanum orupaad sadanangal saudinnu collect chaithu vannittund...insha Allah. One day dream will b happened...May God bless all to gain this dream soon ❤❤
Cushion,cushion cover link please
Ethokke kanumbol masha allah enikum nalla agraham und insha allah cheriya oru bagi ulla veed athoru swapnam anu
Veedinte plan sndoo adipoli❤
Sure..pls msg me on instagram..insta id in description box
ഇതുപോലത്തെ ഒരു ദിവസത്തിന് ഞാൻ അടുത്ത് കൊണ്ടിരിക്കാന്. ഇന്ഷാ അല്ലാഹ്. നല്ല ടെൻഷൻ ഉണ്ട്. ഇതേ ഐറ്റംസ് സെയിം ഉണ്ട് എന്റെ അടത്തും കുറെ ബോക്സ് കാളിലാക്കി നാട്ടിൽ പോകുമ്പോൾ വെക്കും. അതിൽ 2എണ്ണം ബോക്സ് എലി നശിപ്പിച്ചു എന്നറിഞ്ഞതിൽ നല്ല വിഷമം തോന്നി 😩
Comforter set sharjayil edu shopilna vangye eda brand onu parayamo i wana buy it is really beautiful of you can could you tell its review ise cheyan comfortable ano lasting ano
Adipoli 👌🥰
No word's 😍😍
Adipoli organization ❣️
Good presentation...
Waiting for more.....
Petenu kandate aanu..vidoe..orupad use aayi kaaryangale..antoke vaangiknm annoke
Shahitha ee video enik valare help ayi
Njanum pudiya veetilekulla purchasinglanu
Nhanum waiting aan nilathinte polish nadakkunnu alhamdulillah 😊
Container meesho nnano vangiye valiya container evidunna
No..big containers ellam supermarket il ninn vangiyatha.small ellam flip kart
Sharjayil evide ninnaanu purchase cheythe enn parayamo
Rameez mall,nesto,lulu,gift market,day today,home centre,carry four,daiso angane
Nice..... Washing items ittu വെച്ച basket ikea ano? Cutlery tray de size എത്രയാ and rate pls....
Yes ikea.trayude size orkunnilla.tray 15dhs nu offer kittiyatha
Hi... ഷാഹി... ക്യൂഷിൻ കംഫർട്ടർ ഓൺലൈൻ ലിങ്ക് ഇടാവോ 😊
Comfort sharjah nesto yil ninn vangiyatha.cushion flipcart il ninna vangiyath .flipkartil cushion enn search cheithal kittum.link missayitund.sorry dear
Bottles onm wash cheyande things edunathin mumb
Yes..things ullathinte washcheithu thudacheduthatha.ellathilum items vangiyirunnilla appol .thanks dear for your feedback 😍😍
Kitchen counter top enth material aanu.....eviidnnaa vangeethu😊😊
Ath avarde interior designer kondannathaan.home tour,kitchen tour ellam video cheithittund ee veedinte.athil description box il designer de details koduthittund.
Home tour ua-cam.com/video/O_jpSwMxaYU/v-deo.html
Kitchen tour ua-cam.com/video/Ssc3eVsGq18/v-deo.html
Tea poi atinte link ayakkumo
Take a look at this Furniture Hub Coffee Table for Living Room, Bedroom Coffee Tables for Home and Office Solid Wood Nesting Table on Flipkart
dl.flipkart.com/dl/furniture-hub-coffee-table-living-room-bedroom-tables-home-office-solid-wood-nesting/p/itm44775966ef8fe?pid=NTTGF8SZHHGDFS22&cmpid=product.share.pp&_refId=PP.37ada54d-b709-4418-b6ae-d2955c79987d.NTTGF8SZHHGDFS22&_appId=WA
courtyard and kitchen area onn parayuo?plan kaanikunna videoil clear ala
Pls message me in instagram.I will send you the plan.insta link in my description box
@@SliceOfLifebyShahinaZahir njan veed rennovate cheyan poanu..idhupole oru courtyard with wash area and sitting space oke ulla kitchen aanu plan cheyunnadh..so dimensions arinjal helpful akum
Ente sis nte house warming aan next month .in shah allah .enikum pokanam set aaakkan😂😂
Oven sink nte aduthaayaal wet aaakum.. Ente oven munpu moosham aaayirunnu
Sathyam.use cheith thudangiyapothanne sthaanam maati.power plug avide aan undayirunnath.athan avide vechath.pinne plug readyaaki maativechu.thanks for your feedback 😍😍
Verd aviday kaanan varaan aanu
ഇതുപോലെ ഒരു ദിവസ്സം ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു.. പടച്ചോൻ എത്രയും വേഗം സാധിപ്പിച്ച് തന്നാൽ മതിയായിരുന്നു
Aameen 🤲
ഞാനും ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് അള്ളാഹു എല്ലാവർക്കും സ്വന്തമായി ഒരു വീടും അതിൽ താമസിക്കാനുള്ള ആരോഗ്യവും ആയുസും നൽകുമാറാകട്ടെ آمين 🤲🏻
Jaanum inshallah athin vendi kaathirikkukayan
Aameen
ellare agrahavum nadakatte aameen