വർഷങ്ങളായി സുഭാഷ് പാർക്കിലെ സ്ഥിരം സന്ദർശകരാണ് ഞാനും എൻറെ ഫ്രണ്ട്സും കായലോരത്ത് ഇരുന്നുകൊണ്ടുള്ള നേരമ്പോക്ക് പറച്ചിലും സൂര്യൻന്റെ അസ്തമയ കാഴ്ച്ചയിൽ എത്ര സന്തോഷമാണ് മനസ്സിന് കിട്ടുന്നത് . കോവിഡിന്റെ വ്യാപനം കുറഞ്ഞ് എത്രയും വേഗം പാർക്ക് തുറക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു . സുഭാഷ് പാർക്കിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. വീഡിയോ അസ്സലായിട്ടുണ്ട് ❤️❤️
nice park. Looks like they've done a good job renovating it. Hope it stays that way
നന്നായി ഒരുക്കിയിട്ടുണ്ട് എല്ലാം
വർഷങ്ങളായി സുഭാഷ് പാർക്കിലെ സ്ഥിരം സന്ദർശകരാണ് ഞാനും എൻറെ ഫ്രണ്ട്സും കായലോരത്ത് ഇരുന്നുകൊണ്ടുള്ള നേരമ്പോക്ക് പറച്ചിലും സൂര്യൻന്റെ അസ്തമയ കാഴ്ച്ചയിൽ എത്ര സന്തോഷമാണ് മനസ്സിന് കിട്ടുന്നത് . കോവിഡിന്റെ വ്യാപനം കുറഞ്ഞ് എത്രയും വേഗം പാർക്ക് തുറക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
സുഭാഷ് പാർക്കിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു.
വീഡിയോ അസ്സലായിട്ടുണ്ട് ❤️❤️
Thanks alot for the valuable comments😊
അവിടെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉണ്ടായിരുന്നോ മുന്നേ?
Good to see the new developments..👍
Suuper 👌 👌
Thanks😊
Nice video ❤️❤️❤️❤️❤️❤️👍🏾👍🏾👍🏾👍🏾👍🏾👍🏾
Thanks😊
Beautyfull place 👌
Beautiful ❤️ place
Weow...❤️❤️👌
😊🤝
Favorite സ്ഥലാണ്
കോളേജ് പഠനകാലത്തു ഒത്തിരി തവണ പോയിട്ടുള്ള പാർക്ക്..
Nice park
Aakapaade maariyallo, Jasmine nte eshtapettathale butterfly, munporu video💕ettirunallo, subash parkil cheriya orennam alle
Butterfly ishtam aanu.. nerathe rand butterfly garden nte video cheythittund.. ivide oru 3 year kond orupad butterfly aakum..🥰🥰
@@JasminNooruniza Athe
Railway station aduthano park
Allaa.. avidunu auto kk pokendi varum.. bus um und😊
വേണമെങ്കിൽ എൻട്രൻസ് ഫീ രണ്ടു രൂപയാക്കി പാർക്ക് നന്നായി മെയിൻന്റെയിൻ ചെയ്യാവുന്നതാണ് ,ചാനൽ മ്യൂസിക് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .
Crct location onn parayuvoo
Ernakulam General Hospital nte opposite anu..😊
மிகச்சிறந்த பதிவு... வாழ்த்துக்கள்...
Couple spots undo 😉😌
Angane special ayit oru spot illaa😊
Reopen aayo
Ee video lockdown nu munp eduthathatoo.. ippo open ayonu ariyillaa😊
പാർക്ക് ആകെ മാറിയല്ലോ