തീക്കളി അവസാനിച്ചിട്ടില്ല, വീണ്ടും തുടങ്ങുന്നു തീയും മഞ്ഞും തമ്മിലുള്ള പോര് \ HG S1 E1

Поділитися
Вставка
  • Опубліковано 28 сер 2022
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    ua-cam.com/channels/2yN.html...
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    ua-cam.com/channels/bhQ.html...
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
  • Розваги

КОМЕНТАРІ • 895

  • @anvarnl7928
    @anvarnl7928 Рік тому +406

    3:45 ആ dragante ശബ്ദം ഒന്നുകൂടെ പുറപ്പെടുവിക്കു... 🤩🤩😁😂

  • @diyonrobert7466
    @diyonrobert7466 Рік тому +937

    സ്ഥിരം പ്രഷകാർ ഉണ്ടോ

  • @nithuvishnu6142
    @nithuvishnu6142 Рік тому +51

    ഞാൻ അനൂപ്‌ ഏട്ടന്റെ ഫാൻ ആയത് GOT കണ്ടിട്ട് ആണ് ഇപ്പൊ അതേ ഫീൽ ഒട്ടും കുറയാതെ വീണ്ടും 😍😍
    ഒരുപാട് സന്തോഷം 👍👍

  • @shabiktk1373
    @shabiktk1373 Рік тому +330

    Game of thrones അത്‌ ഒരു ഒന്നന്നര സീരിയസ് ആയിരുന്നു 🔥🔥😍

  • @snehasuresh2772
    @snehasuresh2772 Рік тому +253

    ചേട്ടൻ ഇത്ര പെട്ടെന്ന് ഈ series ഇടുമെന്ന് പ്രതീക്ഷിച്ചില്ല 😊thank you chetta ❤അടിപൊളി series ആണോ എന്ന് ചോദിക്കണ്ടല്ലോല്ലേ 😁

  • @ragik78
    @ragik78 Рік тому +98

    GOT ന്റെ എക്സ്പ്ലനേഷൻ കണ്ടാണ് ഞാൻ അനൂപ് സാർ ന്റെ കൂടെ കൂടിയത്. അന്ന് ഒരുപാടു തമാശകൾ പറഞ്ഞിരുന്ന നമ്മുടെ കരിമ്പനകളുടെ നാട്ടിലെ സ്വത്തിനെ ഇന്ന് മിസ്സ്‌ ചെയ്യുന്നുണ്ട്. സബ്സ്ക്രൈബ്സ് കൂടുതലായപ്പൊൾ തമാശകൾ കുറഞ്ഞു. എന്നാലും സാർ ന്റെ കഥകളോടുള്ള ഇഷ്ടം ഒരിക്കലും കുറയില്ല. 🤩🥰🥰😍😍🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️🤩😍🤩😍🤩😍🤩😍🤩😍🤩😍🤩💋🤩😍🫂🫂🫂🫂😬🤩😍😍🤩🤩😍🤩😍

    • @abhinkrishna546
      @abhinkrishna546 Рік тому +3

      Ippo kore subscriber's ayappo padathe pole oru rasam illaaa pandu full vibe arnnu

    • @ragik78
      @ragik78 Рік тому +1

      @@abhinkrishna546 athe

    • @abhijith5197
      @abhijith5197 Рік тому

      Serya.

    • @adarshekm
      @adarshekm 2 місяці тому

      ആ മണ്ടക്ക് അടിച്ചു കൊല്ലപ്പെടുന്നതും അവസാനം മുഖം തകർന്ന ഒരാളെ വലിച്ചു കൊണ്ടും പോകുമല്ലോ. അവരൊക്കെ ആരാണ് 🤔🤔🤔

  • @Ramyabichu1
    @Ramyabichu1 Рік тому +18

    വല്ല്യ തള്ള ചെറിയ കുഞ്ഞു എന്നൊക്കെ പറയാം ഞാൻ 😂😂😂 അനൂപ് ഏട്ടൻ ejjathi

  • @arshi__naz
    @arshi__naz Рік тому +95

    ഒത്തിരി സന്തോഷം ഓരോ ദിവസവും എപ്പിസോഡിന് വേണ്ടി വെയിറ്റ് ചെയുന്ന ഫീൽ വേറൊന്നിനും ഇല്ല ❤❤ഇത് നിങ്ങൾ തന്ന ഡെയിലി വന്ന് ഞങ്ങൾക് പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു ❤❤❤

  • @ayshu...8378
    @ayshu...8378 Рік тому +12

    2 എപ്പി പല ചാനെലിലും കണ്ടു,പക്ഷെ നിങ്ങടെ വോയിസിൽ കേൾക്കുമ്പോ വല്ലാത്ത ഒരു ഇത് ആണ്😇😇😇😇😇😇

  • @rahulraghavan7292
    @rahulraghavan7292 Рік тому +24

    മൂക്കടപ്പായിട്ടും നമുക്ക് വേണ്ടി വായിൽ കൊള്ളാത്ത aa pledge ഒറ്റശ്വാസത്തിൽ പറഞ്ഞ അനൂപേട്ടന് സല്യൂട്ട്

  • @user-fj1cj8hx9r
    @user-fj1cj8hx9r Рік тому +66

    2nd episode വന്നു.
    പെട്ടന്ന് ഇടണെ

  • @adithiasokan3126
    @adithiasokan3126 Рік тому +86

    House of the dragons explanation അനുപെട്ടന്റെ പകൽ നിന്നും കേൾക്കാൻ വേണ്ടി ഒത്തിരി കാത്തിരിക്കുവാർന്നു.. Finally... മച്ചാൻ എത്തി 😍🔥

  • @swathyfrijilsagar5279
    @swathyfrijilsagar5279 Рік тому +14

    അടിപൊളി.. ഇനിയെന്തായിരിക്കും സംഭവിക്കുക.... അടുത്ത എപ്പിസോഡ് ഇറങ്ങീട്ടുണ്ട് ചേട്ടാ.... വേഗം vayo🔥🔥🔥🔥🔥🔥🔥🔥

  • @Your_Public_figure
    @Your_Public_figure Рік тому +11

    *വേറെ ലെവൽ ആണ് 😌🥳വെയ്റ്റിംഗ് 😌✌🏻️ അനുപ് ഏട്ടൻ ഇഷ്ട്ടം 😌*

  • @kamaramar235
    @kamaramar235 Рік тому +7

    എന്റെ അനൂപേട്ടാ... പൊളി.. 👍
    എത്ര കാത്തിരുന്നെന്നോ...
    സന്തോഷത്തോടെ ഒരു സ്വത്തുക്കുട്ടി... 😊

  • @merlinthomas__
    @merlinthomas__ Рік тому +9

    Bro നിങ്ങളുടെ expiation ഇന്റെ കൂടെ മിമിക്രിയും 😃series ആയി series കാണുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടാണ് കാണുന്നെ പക്ഷേ കൊള്ളാം 🤩✨️

  • @Hanaaahhh
    @Hanaaahhh Рік тому +4

    Got kand thodangeetha ee channel nod ulla prenayam 😌avidann muthal ithuvarre ella videos um njan kandu🤗❣️always love💜

  • @aiswarya4416
    @aiswarya4416 Рік тому +6

    Agane orupad masathee kathirippp kazhijj anoop ettan series channel umm ayi vanirikunnuuu.. 😍😍

  • @reshmirpillai1860
    @reshmirpillai1860 Рік тому +13

    As usual kidu explanation 🤗🤗🤗 nd vi8ing for the nxt episode 🥳🥳🥳🥳

  • @devajithvlogz5213
    @devajithvlogz5213 Рік тому +6

    " ഒരു മാതിരി കിണ്ണാൻചാണ്ടി മുഖമായിരുന്നു " അനൂപേട്ടൻ mass aanallo

  • @mariavlogs7158
    @mariavlogs7158 Рік тому +4

    Wow... Polichu.. Katta waiting arnu.. Thanks bro. Last week e channel le game of thrones full kandu theerthathe ullu.. 👌👌👌

  • @jabnahusain2270
    @jabnahusain2270 Рік тому +3

    Nalla നാടൻ രീതിയിലുള്ള കഥപറച്ചിലുണ്ടല്ലോ... തൊട്ടപ്പുറത്തെ veetile ചേട്ടൻ കയ്യാലപ്പുറത്തു വന്നിരുന്നു കഥപറയുന്ന pole... oree... pwoli 🥰🥰🙏

  • @mishriashi6732
    @mishriashi6732 Рік тому +6

    Uff finally u are uploading series 🥰thank you so much bro keep going

  • @archana6339
    @archana6339 Рік тому +4

    Second episode um കണ്ട് but ഇത് കണ്ടപ്പോ മനസ്സിലാകാതെ പോയ എല്ലാം മനസ്സിലായി. Thank u

  • @RK-hj3mj
    @RK-hj3mj Рік тому +8

    സൂപ്പർ ആയിട്ടുണ്ട്.... അടുത്ത എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു 👍🏻

  • @anupamam5898
    @anupamam5898 Рік тому +14

    ഇപ്പോ ഇപ്പോ പറയാതെ തന്നെ കറക്റ്റ് സമയത്ത് ഹാജർ ആവുന്നുണ്ടല്ലോ 🤩

  • @krishnakalesan9732
    @krishnakalesan9732 Рік тому +12

    aa dragon sound പൊളിച്ചു 😂👌

  • @ashiqrahman9929
    @ashiqrahman9929 Рік тому +12

    അവസാനം ഞാൻ WhatsApp ല്ലും youtube ലുംകുറെ പറഞ്ഞു അവസാനം chettan HOTD മായി വന്നു tnx bro 😘😘😘😘
    ഞാൻ anoop ഏട്ടൻ വീഡിയോ ഇടും എന്ന് വിശ്വസിച്ചു ഇരിക്കുകയായിരുന്നു
    വേറെ channel ഇൽ കാണുമ്പോ ഒന്നും മനസിലാവുന്നില്ല കേൾക്കാനും ഒരു സുഖമില്ല

  • @akashs4064
    @akashs4064 Рік тому +8

    ഒന്നും പറയാനില്ല... പൊളി explanation 💯

  • @akhilachinju866
    @akhilachinju866 Рік тому +25

    കടുക് പൊട്ടിച്ച പോലുള്ള അനൂപ് ഏട്ടൻ്റെ ഡയലോഗ് ആണ് എന്നെ ഹടാത് ആകർഷിച്ചത്. 🥰😌❣️🤗

  • @yathraheaven6740
    @yathraheaven6740 Рік тому +13

    Kurach days kazhinju series kandu thudangam. Wait cheyyan vayya😁😁😁

  • @_hashiieee7950
    @_hashiieee7950 Рік тому +4

    I have already watched the 2 of episodes but am really likes to hear ur voice and slangs and evrthg ❤ so hear i came for ur voice

  • @ushas7255
    @ushas7255 Рік тому +3

    I am from blore but me and my mother enjoy this whole language of how the story is told.. it's very funny and have been a long term fan of oru kadha sollatumma sir 😁

  • @annanjana2667
    @annanjana2667 Рік тому +4

    Pwolii...pwoliyeehhh....that entertaining explanation was oh my goshh.....u nailed it🤩nd the dragon 🐉 sound though.....🤣damn it's too good....keep going bro...👌

  • @nainanasrin9225
    @nainanasrin9225 Рік тому +10

    Excellent presentation🥰
    Part 2 waiting⌛⏳⚔️🔥

  • @anuragv3274
    @anuragv3274 Рік тому +1

    Machane super 👌👌👌
    Full support 💯💯💯

  • @abhimanyunarayanan2925
    @abhimanyunarayanan2925 Рік тому +4

    Kidukki monuse 🔥🔥

  • @rajeshsraju7995
    @rajeshsraju7995 Рік тому +4

    Anoopettaa poli poli poli... Oru rekshayumillaaaa 🙏🙏🙏🙏🙏🥰🥰🥰🥰

  • @hannajinu5374
    @hannajinu5374 Рік тому +4

    3:44ili oru poocha കരയുന്ന ശബ്ദം കേട്ടു..peedichvar ഉണ്ടോ...??🥴🤧

  • @amrutharichoos1208
    @amrutharichoos1208 Рік тому +5

    Njan waiting aayirunnu😍

  • @jamsheenashamsu.1620
    @jamsheenashamsu.1620 Рік тому +17

    Game of throns കണ്ട് നിങ്ങളുടെ ചാനലിൽ കൂടിയതാണ്.... 👍👍👍👍

    • @ponnusnisar2809
      @ponnusnisar2809 Рік тому

      Yes

    • @adarshekm
      @adarshekm 2 місяці тому

      ആ മണ്ടക്ക് അടിച്ചു കൊല്ലപ്പെടുന്നതും അവസാനം മുഖം തകർന്ന ഒരാളെ വലിച്ചു കൊണ്ടും പോകുമല്ലോ. അവരൊക്കെ ആരാണ് 🤔🤔🤔

  • @althafalthu9795
    @althafalthu9795 Рік тому +6

    Poli waiting Aayirunnu

  • @phoenix_565
    @phoenix_565 Рік тому +3

    Episode vannappol thanne kandu.. kurachu manasilaayi kurachu manasilaayilla... Pinne chettente explanation nu vendi waiting aayirunnu... 😍😍

  • @gamingwithblue3498
    @gamingwithblue3498 Рік тому +10

    Earphone vechu dragonte sound kettappol 🤣🤣🤣😂😂

  • @nichujr5512
    @nichujr5512 Рік тому +6

    Njaan already 2 vattam kand. 2 episodum. But ningal ittal adh vere level akum 💋❤️

  • @user-zm3zn8py4f
    @user-zm3zn8py4f Рік тому +47

    0:20 Game of thrones Major spoiler🚫🚫🚫🚫
    Series Kaanathavar undenki first 30 sec skip cheyyuka....

  • @abijithmp1697
    @abijithmp1697 Рік тому +6

    Njn already 2 episodes um kand
    But anubettan te explanation uyirr😊🤞😘

  • @Ayisha535
    @Ayisha535 Рік тому +4

    Vannalloo
    Idhum nokki 2 days u tubil kayari irangeni
    Nb:vere channel il ellaam vannu
    Ennaal idhu vere oru vibe aanu🥰😍

  • @igneous5663
    @igneous5663 Рік тому +1

    Love you thanks for this 😍😍

  • @Sasidharan12394
    @Sasidharan12394 Рік тому +7

    വലിയ തള്ളയും ചെറിയ കുഞ്ഞും 🤣🔥

  • @adilbro4330
    @adilbro4330 Рік тому

    W8ing ayirunn brooh🥺💗

  • @abhi_archey
    @abhi_archey Рік тому +11

    Exam എല്ലാം കഴിഞ്ഞ് വന്നതാ..Aiwaa!!happiness ✨

  • @FazzilaaBTS_army77723
    @FazzilaaBTS_army77723 Рік тому +6

    Vannallo anoop machan🔥🔥🔥🔥

  • @mufeedhashareef2649
    @mufeedhashareef2649 Рік тому +5

    Ho.. Very very thanks.. ഞാൻ ഇത് ചേട്ടനോട് paranjirunnu😍😍😍💞

  • @pattaravlogs3467
    @pattaravlogs3467 Рік тому +9

    ഇപ്പോളാണ് ഇതൊന്നു മനസിലായത് 🤣🤣🤣സ്ഥിരം പ്രേക്ഷകർ

  • @shylajareji5504
    @shylajareji5504 Рік тому +6

    Adipoli ❤️😍🥰

  • @estoy.siempre.contigo
    @estoy.siempre.contigo Рік тому +2

    Thudakathile dragonte sound kattapoltanne on aye oru different countrys visit chayan poya oru feel 😙😊😄🗿

  • @praveenaveena9442
    @praveenaveena9442 Рік тому

    Adipoliyayittundu👌👌😍

  • @arjunk794
    @arjunk794 Рік тому +7

    അല്ല got 2 വരാൻ സാധ്യത ഉണ്ടോ വരുക ആയിരുന്നു എങ്കിലും അടിപൊളി ആയിരുന്നു പിന്നെ ഗെയിം ഓഫ് ത്രോൺ ഞാൻ 2എപ്പിസോഡ് കണ്ടു ഒഴിവാക്കിയത് ആയിരുന്നു കാരണം എനിക്ക് ഒന്നും മനസ്സിൽ ആയിട്ടു ഇല്ലായിരുന്നു പക്ഷേ വെറുതെ ഒരു ടൈം പാസിന് ആണ് മലയാളം എക്സ്പ്ലനേഷൻ നോക്കിയത് അപ്പോൾ പിന്നെ അടിപൊളി ആയി എന്തായാലും ഭായ് നിങ്ങൾ അടിപൊളി കാരണം വിഡിയോയും വിവരണവും എല്ലാം ഒരുമിച്ച് ഇട്ട് ഇത് പോലെ വീഡിയോ ഇറക്കി ഇത് കാണാത്തവരെ കുടി ഇതിന്റെ ഫാൻസ്‌ ആക്കി എടുത്തിലെ ഏതായാലും നിങ്ങൾ പുലി ആണ് ഞാൻ ഒരു നോവൽ വായികുമായിരുന്നു അപരാജിതൻ കഥകൾ. കോം മിൽ ഗെയിം ഓഫ് ത്രൊന് പോലെ ആണ് അതു വായിച് തുടങ്ങിയാൽ അതിന്റെ ഫാൻ ആയി മാറു എന്തായാലും താങ്ക്സ് ബ്രോ പിന്നെ കണ്ടാൽ ഒരു റിപ്ലൈ തരണേ 👍

  • @risalm.m613
    @risalm.m613 Рік тому +2

    Machane polichu⚔️

  • @jabnahusain2270
    @jabnahusain2270 Рік тому +1

    Katta waiting aarnnu 😘😘😘

  • @ajaykrishna1085
    @ajaykrishna1085 Рік тому +2

    Addict ayy poya ore oru series game of thrones.🔥🔥🔥🔥🔥pinne oru karayam broyude video avatharannam kannan vere level annu

  • @jisnasunny3530
    @jisnasunny3530 Рік тому +38

    GOT is back with HOTD 🖤

  • @reddot5761
    @reddot5761 Рік тому +2

    അടിപോളിയെ 🤩😜

  • @merinjose7963
    @merinjose7963 Рік тому +1

    I really like series.. Plz doo many many series... We all will watch

  • @pathupathu2962
    @pathupathu2962 Рік тому +1

    Njaan wait cheithu irkkuvarneeeeeeee 🤩🤩🤩🤩🤩

  • @sajisunny1205
    @sajisunny1205 Рік тому +5

    ഡൌൺലോഡ് ചെയ്ത് വച്ച് കാണാനിരുന്നപ്പോളാ നോട്ടിഫിക്കേഷൻ വന്നത് ഇനി അനൂപേട്ടന്റെ കഥ കേൾക്കാം

  • @unninair9452
    @unninair9452 Рік тому

    Onnum paryanilla... superb....... explanation aayal ingane veenam...... hat's off bro

  • @gireeshchalkara1742
    @gireeshchalkara1742 Рік тому +3

    Katt waitng arunnu for ur voice

  • @athulkrishna1256
    @athulkrishna1256 Рік тому +1

    Nxt episode vannittund👍
    anoopetta pani thudangikko🙌🏻💥

  • @swathykrishna3366
    @swathykrishna3366 Рік тому +2

    Amboooo ...poli poli

  • @anjushadipin7559
    @anjushadipin7559 Рік тому +4

    anoopettan uyirr😍💯

  • @ameenami226
    @ameenami226 Рік тому +4

    Innalayan last episode kandath.. Wat a timing💥💥💥✨

  • @kunjuss....9142
    @kunjuss....9142 Рік тому +3

    Appoo engneee polikkaleehh😝🥳

  • @devikavishnu536
    @devikavishnu536 Рік тому

    Soo fast 🥳🥳🥳❤️❤️❤️😘😘😘

  • @amalasokan5019
    @amalasokan5019 Рік тому +1

    Waiting ayirunnu chettanta sound ilith kelkkan ❤️

  • @shameernm8400
    @shameernm8400 Рік тому

    Poliye. Ini thakarkum soooo happy

  • @abhijithh3231
    @abhijithh3231 Рік тому

    Pwoli bro de sound

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Рік тому +3

    ഡ്രാഗൺ ന്റെ സൌണ്ട് pwoli 🤭

  • @muhammedsinana7243
    @muhammedsinana7243 Рік тому +3

    Adipoli ❤

  • @aravindjr6330
    @aravindjr6330 Рік тому +3

    കെടത്തിൽ വെച്ച് അടിപൊളി review ❤❤❤

  • @shilpasarasajan7278
    @shilpasarasajan7278 Рік тому +7

    Yes vedichil episode anu❤️

  • @vyshnakp1488
    @vyshnakp1488 Рік тому

    Waiting ayirunn😻

  • @Mr.Blue_Angel
    @Mr.Blue_Angel Рік тому

    Brh katta waiting ayirenu brode explaination 💯💯💯🥰🥰🥰

  • @praveena.bbijukumar5958
    @praveena.bbijukumar5958 Рік тому +1

    Polichu mone✨✨✨✨

  • @shuhaibk1939
    @shuhaibk1939 Рік тому +6

    Iger oral Karanam aan njn ee series kanaan thodgiye
    Athum first' go(A)t

  • @unidaizygirl
    @unidaizygirl Рік тому +36

    GoT🔥( but not satisfied with climax😌)
    HOD പൊളിക്കും എന്ന് തോന്നുന്നു 🤙
    പിന്നെ അനൂപേട്ടന്റെ സ്ഥിരം സബ്സ്ക്രൈബ്ർ ആണ് ❤️

    • @faaid
      @faaid Рік тому

      Climax matram agane baaki ellam🔥

    • @unidaizygirl
      @unidaizygirl Рік тому +5

      Danaerys നല്ല charactor ആയിരുന്നു last കൊണ്ടുവന്നു negative ആക്കി കളഞ്ഞു പിന്നെ night king നെ ആര്യ കൊന്നത് not satisfied 😌bran winterfell rule ചെയ്യാൻ ചോദിച്ചപ്പോൾ three eyed raven ആണ് പറ്റില്ല എന്ന് പറഞ്ഞു എന്നിട്ട് 7 kingdom വന്നപ്പോൾ rule ചെയ്യാമെന്ന് പിന്നെ അവസാനം jon snow കു ഒന്നും കിട്ടാത്തപോലെ( its only my opinion )✨️

    • @unidaizygirl
      @unidaizygirl Рік тому

      @D S Never👆i already told it's my point of view✨️രാവിലെ മുഴുവൻ വെള്ളം കോരിയിട് വൈകിട്ട് കലം ഉടക്കുന്ന പോലെ ആണ് season 8
      Got ൽ 7 സീസണിലും ഒരാളെ പോലും അനാവശ്യമായി ഉപദ്രവിക്കാത്ത ആളാണ് danaerys എന്നിട്ട് last വെറുതെ ആളുകളെ കൊന്നത് അതിൽ Tyrion പറയുന്ന ഒരു sentence ഉണ്ട് dany അവിടെ rule ചെയ്യാൻ ആണ് പോകുന്നത് അതിന് അവിടെ ആളുകൾ വേണം 👆അവിടുത്തെ പ്രേജകളെ കൊള്ളുന്ന queen നെ അവർ അംഗീകരിക്കില്ല 👆അങ്ങനെ Danaerys m mad king തമ്മിൽ എന്ത് വ്യത്യാസം 👎പിന്നെ അത്രയും hype കൊടുത്ത charactor ആണ് night king എന്നിട്ട് arya NK നെ കൊന്നതും മല പോലെ വന്നത് എലി പോലെ പോയത് ആയിപോയി

    • @unidaizygirl
      @unidaizygirl Рік тому +3

      @D S That not at all a good point bcoz iron throne അവകാശി danaerys ആണ് കൂടാതെ വേറെ ആരെക്കാളും army യും ഉണ്ട് so ആ ടൈമിൽ പെട്ടെന്ന് charactor മാറിയത് got writers ന്റെ പരാജയമാണ്

    • @unidaizygirl
      @unidaizygirl Рік тому +1

      @D S 😂blind fan of dany😂
      Am a fan of GOT not only danaerys
      Anyway i respect ur opinion 👍and i have my point of view👆🔥

  • @jojinjin1161
    @jojinjin1161 Рік тому +3

    Poli💥💥

  • @ambiliammu5886
    @ambiliammu5886 Рік тому

    Got njn ettante channelil kandappo.ithum kaanan njn ettante channel thanne thiranju vannathaan. ettante sound veedum kettappo oru santhosham

  • @ASISHNJOHN
    @ASISHNJOHN Рік тому +3

    He is back!!! ❣🎉

  • @sreesreehari8701
    @sreesreehari8701 Рік тому +2

    Poli explanation aa dragon sound 😂

  • @elna1510
    @elna1510 Рік тому

    chetta big fan 💖💯❤‍🔥
    chettan enth video cheythalum ath poliyani👌🙏💋😘

  • @abeljohn7341
    @abeljohn7341 Рік тому

    Hey mass 🔥 anoopettan polikum

  • @Hanaaahhh
    @Hanaaahhh Рік тому +2

    Interesting 🥺❤️

  • @shalnabiju2746
    @shalnabiju2746 Рік тому

    Super bro 👌

  • @Ajil_Manoj_Abraham
    @Ajil_Manoj_Abraham Рік тому +2

    Waiting aayirunnu

  • @vichuzz__
    @vichuzz__ Рік тому

    Poli ayit und 😌🙌

  • @dark-bn7nu
    @dark-bn7nu 3 дні тому +1

    3:45 dragane abhamaanikkoonnadaa😁😂

  • @YT-jm4jl
    @YT-jm4jl Рік тому +1

    SUPER 😌💎

  • @shifushazz7159
    @shifushazz7159 Рік тому

    Pala channelum chythu athonum kaanan thonniyila anoopettante voicil kettaalea ushaar aavuu🙌💃💃