Late-aa vanthaalum latestaa varuven | Wedding Highlights | Ajay & Anjana

Поділитися
Вставка
  • Опубліковано 8 лют 2025
  • Valkyat Thalikettu Wedding Highlights
    Camera Crew: Lights on Creations (LOC)
    Costume Valmakry: Life of Colours
    Costume Kyatgirl: Seematti Textiles
    MUA: Santhosh Mua
    Jewellery: TT Devassy
    Location: PM Palace
    Decor: Blueberry Events
    Enjoy #ValkyatFam :)
    #Valkyat #ValkyatThalikettu #Traditional #Wedding #BTS

КОМЕНТАРІ • 44

  • @roneldominic2039
    @roneldominic2039 2 роки тому +66

    Kyatgirl ഭദ്രകാളി mode ON 😂 luv u both and Happy married life 🥰⚡️🥳

  • @സിത്താരഉദയൻ
    @സിത്താരഉദയൻ 2 роки тому +21

    കുഴപ്പമില്ല ok visuals..പിന്നെ നിങ്ങളുടെ happiness ആണെല്ലോ ഏറ്റവും വലുത്🤗 ...

  • @nithyakrishna5565
    @nithyakrishna5565 2 роки тому +27

    തുടക്കത്തിൽ ആ കഥകളി പിടിച്ചോണ്ട് പോകുന്ന കണ്ടപ്പോൾ "തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്" എന്ന song ഓർമ വന്നു (ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ) ..
    kyat girl saree കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്ക് personally തോന്നി (just my suggestion) .. overall all 👍🏼✌🏼

  • @iswaryasalim8063
    @iswaryasalim8063 2 роки тому +5

    Antique jewellery select cheytha videoyil ninn different ayath analo itekunne

  • @RJVasudevVlog1234
    @RJVasudevVlog1234 2 роки тому +2

    ഒരോ നിമിഷവും ഇങ്ങനെ സന്തോഷമായി മുന്നോട്ട് പോണഠ🤲

  • @theerthap2711
    @theerthap2711 2 роки тому +10

    Parents are not involved..? Photosil onnum athra kandillallo

  • @ribin5122
    @ribin5122 2 роки тому +7

    Kyatgirl full on😅😍

  • @alsana.
    @alsana. 2 роки тому +9

    Energy level 😂😂⚡⚡⚡

  • @__jess.j.k__05
    @__jess.j.k__05 2 роки тому +4

    Sneham mathram❤❤❤

  • @nuhashyabu1521
    @nuhashyabu1521 2 роки тому +2

    Kuku and deepa nne kand var arelum indoo

  • @gigisreerag6952
    @gigisreerag6952 2 роки тому +2

    Tt nnu edutha ornaments evde?

  • @hopeeeehh
    @hopeeeehh 2 роки тому +1

    Temple saree look is nice

  • @albintom4088
    @albintom4088 2 роки тому +8

    Angane parayalle 25th anniversaryku onnoodr kettanam 😍😍😁😁😝

  • @athuljaison.2476
    @athuljaison.2476 2 роки тому +2

    First like
    😍

  • @amayaravi8273
    @amayaravi8273 2 роки тому +1

    🔥♥️

  • @nandananandana273
    @nandananandana273 2 роки тому +5

    ❤️❤️❤️

  • @noah...369
    @noah...369 2 роки тому +2

    Habibi ❤❤❤❤❤❤❤

  • @nakulrajesh4147
    @nakulrajesh4147 2 роки тому +2

    ❤️😍😘

  • @kiranbaby5216
    @kiranbaby5216 2 роки тому +7

    Resort Wedding visuals കണ്ടപ്പോൾ വഞ്ചിപ്പാട്ട് song (solo - DQ & Dhanshika wedding song) ഓർമ വന്നു ... Valmakri wedding dress എന്തെങ്കിലും Hindu religion based dress ആണൊ ? Like Brahmin , ഞാൻ ഇതുവരെ ഇങ്ങനെ ഒരു dressing style കണ്ടിട്ടില്ല, so asked ..

  • @gopikashaji2936
    @gopikashaji2936 2 роки тому +2

    ❤️❤️❤️❤️

  • @amalenduc2819
    @amalenduc2819 2 роки тому +1

    😍😍

  • @malavikareghu6387
    @malavikareghu6387 2 роки тому +5

    🥳❤❤❤

  • @nidaernad3683
    @nidaernad3683 2 роки тому

    Mera viper kidar he chekkane kaanila avan helmet ooriyenu thoonunu

  • @thesoul32..
    @thesoul32.. 2 роки тому +1

    🔥

  • @haris8125
    @haris8125 2 роки тому +2

    ❤️poli❤️

  • @jenooliju7678
    @jenooliju7678 2 роки тому

    🥺❤️

  • @poojasreenivasan5552
    @poojasreenivasan5552 2 роки тому

    Tt nu vangiya ornaments?

    • @meghas1501
      @meghas1501 2 роки тому

      Oru doubt choikkatte... Ivarde marriage kazhinjath alle... Alla ann ivarde face reveal cheytha video ille athokke kandakond choicha

  • @steffymaryshaju9825
    @steffymaryshaju9825 2 роки тому

    💞💞💞💞

  • @devuharsh
    @devuharsh 2 роки тому

    E dress kukkunte deepak orupad vannam thonikunu

  • @rjmkz2634
    @rjmkz2634 2 роки тому +2

    Namskaram🤪🙏

  • @ugeshkumar5538
    @ugeshkumar5538 2 роки тому +18

    Agine വിരഹത്തിന്റെ അടക്കവും ഒതുക്കവും യുവതലമുറപോ ക്കിത്തന്നു മുതിർന്നവർ വെറും നോക്കു കുത്തികളാക്കി മാറ്റി അവർ ഇങ്ങനെ സ്വയം ചെറുക്കനും കൂട്ടുകാരും മാത്രം ആഘോഷമാക്കി മാറുന്ന വിവാഹത്തിന് കാരണവന്മാർ മാരുടെ അനുഗ്രഹം ഉണ്ടാവുമോ ജീവിതത്തിൽ അതല്ലേ കാര്യമായി വേണ്ടത്
    മാതാ പിതാ ഗുരു ദേയ്‌വം എന്നല്ലേ അവരുടെ അനുഗ്രഹം വാങി കോമാളി കളി കളി കളിക്കാതെ
    വിരഹത്തിന്റെ പവിത്രത ഉൾക്കൊണ്ട്‌ വിവാഹിതരാവുന്നതാ ഭംഗി
    ഇവരുടെ ജീവിതത്തിൽ എഎന്തെങ്കിലും വിഷമം വന്നാൽ ഇ തുള്ളികളിച്ച കൂട്ടുകാരൊന്നും ഉണ്ടാവില്ല
    സന്തോഷത്തിൽ ആടി പാടാൻ മാത്രമേ ഇവരെ കിട്ടു
    അപ്പൊ കാരണവന്മാർ maar വിവാഹത്തിന് ഇങ്ങനെ അഴിഞ്ഞടൻ വിടാതെ ഒരു ലക്ഷ്മണരേഖ മറക്കുന്നത് വളരെ നന്നായിരിക്കും
    അത് ഒട്ടും നടക്കുന്നില്ല ഇപ്പൊ കാരണവന്മാരും അവർക്കൊപ്പം തുള്ളുന്ന കാഴ്ചയോ അല്ലെങ്കിൽ ഒന്നുംചെയ്യാൻ നിസ്സായരായി നിൽക്കുന്ന അവസ്ഥ എന്തായാലും ഇതിനൊരു പരിഹാരം കണ്ടെത്തിയ മതിയാവും ഇ വിഷയം ഒരു മെയിൻ ചരർച്ച യാവണം ഇത്തരം അനാചാരങ്ങൾ തുടച്ചു മാറ്റണം അതിനു കഴിവുള്ള സാമൂഹ്യ പ്രവർത്തകർ ഇറങ്ങണം
    എന്തായാലും ഊളം പാറയിൽ നിന്ന് ഇറഗി വന്ന ദാമ്പതി മാരെ നിങ്ങൾ വല്യ സംഭവം ഒന്നും അല്ലാട്ടോ തീരെ പാകതയില്ല രണ്ടെണ്ണത്തിനും കണ്ടറിയാം ബാക്കികാര്യം

    • @Alistairdam
      @Alistairdam 2 роки тому +32

      Nigal avarde santhosham kando, makkale ishtam ulla achanammamar avare avaravarde vazhik vidum ivde ellarum happy anu,rand per kalynm kazhikkumbol ath avarde lokathilekkulla thudakkam an avark ishtollath pole cheyyam, pinne avar adults alle, parents um ishtam ayirikkum pinne ntan, lakshmanarekha okke varakan avar koch piller onnumallalo, ororutharde kalynm egane vnm ennu avarde mathram theerumanm anu ath Vera arum onnum paraynda karym illa. Alland swasam pidich tension um adich thali kett nadatheett ntina, vivaham aghosham anu so agane kndal pore simple

    • @rosminbabu4704
      @rosminbabu4704 2 роки тому +13

      സ്വന്തം മക്കളുടെ ഇഷ്ടവും അനിഷ്ടവും മനസിലാക്കാൻ പറ്റാത്തവർ എങ്ങനെയാണു നല്ല മാതാപിതാക്കൾ ആകുന്നത്?
      തങ്ങളുടെ വാശിയും നിർബന്ധ ബുദ്ധിയും ജന്മം കൊടുത്തു എന്ന പേരിൽ മക്കളുടെ തലയിൽ കെട്ടി വെക്കാൻ എന്ത് അവകാശം ആണ് മാതാപിതാക്കൾക് ഉള്ളത്?
      മാതാവയത് കൊണ്ടോ പിതാവായതുകൊണ്ടോ ഗുരുവായതുകൊണ്ടോ അല്ല ഒരാളെ ബഹുമാനിക്കേണ്ടത്. ഇത്തരം തല തിരിഞ്ഞ കോൺസെപ്റ്സ് ഒക്കെ എപ്പോഴേ മാറേണ്ട സമയം കഴിഞ്ഞു............ 🙂

    • @Ishu_Ishu_
      @Ishu_Ishu_ 2 роки тому +18

      ആദ്യം പോയി തെറ്റാതെ ' വിവാഹം ' എന്ന് എഴുതാൻ പഠിക്ക് എന്നിട്ട് നാട്ടുകാരുടെ മക്കളെ ഉപദേശിക്കാം.

    • @aparna.m.r7177
      @aparna.m.r7177 2 роки тому +5

      Avar templnn aachara prakaram nannyi klynm kzchlloo... bakki oke avrude snthoshm

    • @അരുൾ-നിദി
      @അരുൾ-നിദി 2 роки тому +7

      വിരഹത്തിന്റെ പവിത്രത യോ ... സത്യം പറഞ്ഞാൽ നിങ്ങൾ പറഞ്ഞത് ഒന്നും മനസിലായിട്ടില്ല

  • @infinite_soul9852
    @infinite_soul9852 2 роки тому +2

    ❤️❤️