പാണക്കാട് തങ്ങൾ അമ്മയെ കാണാൻ വന്നു ❤️🙏

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 264

  • @rajeevvp7298
    @rajeevvp7298 День тому +62

    അമ്മ എത്രയും വേഗം സുഖമാവും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ സന്തോഷ്‌ അനിയാ. ശിഹാബലി തങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ്.

  • @farsanashafeeq3723
    @farsanashafeeq3723 14 годин тому +6

    Mashaallah 🤗🥰❤️തങ്ങൾ അമ്മയെ കാണാൻ വന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🤗🥰❤️❤️ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയല്ലോ അമ്മയ്ക്ക് 🥰🥰❤️❤️

  • @jayaramakrishnan6961
    @jayaramakrishnan6961 13 годин тому +3

    നല്ല സ്നേഹമുള്ള കുടുംബം 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.ഞങ്ങൾക്കുവേണ്ടി യുംപ്രാർത്ഥിക്കണേ🙏🙏♥️♥️🥰🥰

  • @ramlathvk1030
    @ramlathvk1030 День тому +26

    Masha allah തങ്ങൾക്ക് അള്ളാഹു ആഫീയത്തുള്ള ദീർഘായുസ് നൽകട്ടേ

  • @saudialriyadpravasi3718
    @saudialriyadpravasi3718 День тому +7

    റബ്ബേ എല്ലാ ആബത്തുകളിൽ നിന്നും അമ്മയെയും ഞങ്ങളെയും കാത്തുകൊള്ളേണമേ 🤲🏻🤲🏻🤲🏻

  • @abhinandhufamilyvlog6664
    @abhinandhufamilyvlog6664 День тому +23

    അമ്മയ്ക്ക് എല്ലാം മാറും സന്തോഷേട്ടാ 🙏പേടിക്കാതെ ഇരിക്കു

  • @sadikpallikkal8656
    @sadikpallikkal8656 День тому +33

    തങ്ങളുടെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കട്ടെ അമ്മയുടെ അസുഖം പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ 👍🏻

  • @2035goutham
    @2035goutham День тому +14

    സന്തോഷേട്ടിൻ്റെ ചേച്ചിയുടെ മുഖത്ത് നല്ല വിഷമം അമ്മയ്ക്ക് സുഖമാകും ചേച്ചി സമാധാനമായി ഇരിക്കു

  • @r7gaiming706
    @r7gaiming706 День тому +16

    നിങ്ങളുട മനസ്സിന്റെ നന്മ യാണ് നിങ്ങൾ ഇവിടെ വരെ എത്തിയത് ❤️

    • @orunaadanfamily6517
      @orunaadanfamily6517  День тому

      ♥️🙏🙏🙏

    • @supriyavlogz
      @supriyavlogz День тому

      നമസ്കാരം 🙏🏼🙏🏼🙏🏼..അമ്മയുടെ വിശേഷങ്ങൾ...അടൂർ വീട് ഉള്ള ഒരു ചേച്ചി പരിചയപ്പെട്ടിരുന്നു ല്ലേ.. നിങ്ങളുടെ വീഡിയോ കണ്ട് വന്നതാണ്.. ഞങ്ങൾ എപ്പോളും നിങ്ങളുടെ വിശേഷങ്ങൾ സംസാരിക്കാറുണ്ട്.. വിഷമിക്കാതെ ഇരിക്കു അമ്മക്ക് സുഖം ആവും.. പ്രാത്ഥനയിൽ ഉണ്ട് 🙏🏼🙏🏼🙏🏼... L

  • @dreamworld7067
    @dreamworld7067 11 годин тому +1

    ഒരുപാടിഷ്ടം നിങ്ങളെ കുടുംബത്തെ അമ്മയുടെ അസുഖം വേഗം മാറട്ടെ 🤲🏻

  • @muhammedsayeed942
    @muhammedsayeed942 3 години тому

    തങ്ങളുടെ പ്രാർത്ഥന കിട്ടിയല്ലോ..❤❤

  • @syamalanarayanan1259
    @syamalanarayanan1259 12 годин тому +1

    അമ്മയുടെ വിശ്രമം കഴിഞ്ഞു ആരോഗ്യം തിരിച്ചു കിട്ടിയിട്ട് മതി സന്തോഷ് എല്ലാ യാത്രയും.❤❤❤

  • @jamsheerptu372
    @jamsheerptu372 День тому +3

    മാഷ അല്ലാഹ് ❤. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲

  • @abdulrahiman1849
    @abdulrahiman1849 День тому +1

    അമ്മയുടെ. എല്ലാപ്രയാസവും. മാറി വരട്ടെ. രോഗതിന്ന് എത്രയും. വേഗം. സുഖം. പ്രാപിക്കട്ടെ. ദൈവത്തിന്റെ. എല്ലാ അനുഗ്രഹങ്ങളും. അമ്മയെക്ക് ഉണ്ടാവട്ടെ. എല്ലാവരുടെയും പ്രാർത്ഥന. ദൈവം കേൾക്കട്ടെ.. പിന്നെ എടുത്ത്.പറയാനുള്ളത്. സന്തോഷ്‌. പറഞ്ഞ. C. H. സെന്റർ. അതിന്റെ. ഒരുപാട്. നന്മകൾ. പറഞ്ഞപ്പോൾ. മനസ്. വല്ലാണ്ട്. സന്തോഷം. തോന്നിപോയി. ഇനിയും. ഒരുപാട് സി. ച്ഛ്. സെന്ററുകൾ ഉണ്ടാവട്ടെ.. ഒരുകാര്യം ഉറപ്പ്.. അവിടന്ന് കിട്ടുന്ന. സ്നേഹവും. വാത്സല്ലാവും. അത്. മറ്റെവിടന്നും. കിട്ടൂല. ഉറപ്പ്.... അതുകൊണ്ടാണ്. ജാതി. മതം. രാഷ്ട്രീയം. ഒന്നും ഇല്ലാതെ. അവിടെ. പോകുന്നതും. അവിടേക്ക്. സഹായം. ചെയ്യുന്നതും. സഹായിക്കാൻ. പറയുന്നതും. അതിനെ സ്നേഹിക്കുന്നതുമൊക്കെ..... സന്തോഷിനും സന്ധിയാ ചേച്ചികും. ഒക്കെ. മനസിലാക്കാനും... അല്ലെ.അതിന്ന്. വേണ്ടി എല്ലാവരും. അകമൊഴിഞ്ജ്. സഹായിക്കണം.......

  • @Geetha-i5u
    @Geetha-i5u День тому +11

    അമ്മയ്ക്ക വേഗം സുഖാവട്ടെ❤🌟⭐🌟⭐❤

  • @SanaShalu-w8g
    @SanaShalu-w8g День тому +9

    നിങ്ങളുടെ അമ്മ ഭാഗ്യം ചെയ്ത ❤❤❤❤അമ്മ

  • @hibafathima9727
    @hibafathima9727 День тому +2

    Santoshetta tangalekurich parayumbol entoru santosha inshaallah tangale kanan nalla agrahand🥰🥰🤲🏻🤲🏻

  • @jasmianwar3993
    @jasmianwar3993 День тому +1

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ പ്രാർത്ഥിക്കുന്നുണ്ട് തിങ്കളാഴ്ച ഓപ്പറേഷൻ ആണ് ട്ടോ

  • @soumyaanil5238
    @soumyaanil5238 День тому +5

    എല്ലാം മാറി സുഖമാകട്ടെ❤

  • @Mymoonaashraf
    @Mymoonaashraf День тому +1

    Panakad thangale kandappo valiya santhoshamayi avarudeyoke oru dua mathi

  • @sainabaarifsainaba794
    @sainabaarifsainaba794 3 години тому +1

    പാണക്കാട് തങ്ങൾ 💚💚💚

  • @hamzakutteeri4775
    @hamzakutteeri4775 18 годин тому +2

    എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്, അമ്മക്ക്, തങ്ങൾ കാണാൻ വന്നതിൽ വളരെ സന്തോഷം

  • @Asharaf-pn2xe
    @Asharaf-pn2xe 11 годин тому +1

    Thangalude Navin power aanne

  • @shajithashamsudheen3367
    @shajithashamsudheen3367 День тому +8

    പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🤲🤲🤲❤️❤️

  • @Imthiyasvaliyora
    @Imthiyasvaliyora 17 годин тому

    എത്രയും വേഗം സുഖമാവട്ടെ❤

  • @nandhurj858
    @nandhurj858 День тому

    ❤❤❤ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം വേഗം സുഖമാകട്ടെ

  • @nidhafathima1575
    @nidhafathima1575 День тому +2

    മാഷാ അള്ളാ ഞങ്ങളെ മാണിക്കല്ല ൺ ദിർഘായുസ് കൊടുക്കണെ അള്ളാ

  • @sreeprasad3834
    @sreeprasad3834 15 годин тому +1

    ഒരു ആറു മാസം കഴിയുമ്പോൾ പഴയ എപ്പോഴും ചിരിക്കുന്ന അമ്മയാകും.

  • @Haseena_vm
    @Haseena_vm День тому +4

    അമ്മയുടെ അസുഖം എല്ലാം മാറട്ടെ ഞങ്ങളും പ്രർത്ഥിക്കാം എല്ലാം ശരിയായിക്കൊളും അമ്മയ്ക്ക് ദൈര്യ കെടുക്കുക🙏 സമാധാനം കൊടുക്കുക സന്തോഷം കൊടുക്കുക

  • @radhakv2198
    @radhakv2198 День тому +1

    ഇത് അതു ഹോസിപിറ്റലാണ് എവിടെ യാണ്❤❤❤❤

  • @saifunisak6897
    @saifunisak6897 День тому +2

    ഞാനും എന്റെ അനിയത്തിനെ കൊണ്ട് മുക്കം ചുലൂർ C H സെന്ററിൽ ഒരു മാസം ഉണ്ടായിരുന്നു നിങ്ങൾ പറഞ്ഞത് പോലെ നല്ലൊരു അനുഭവം ആയിരുന്നു അവിടുത്തെ എല്ലാവരും സ്നേഹത്തോടെ യാണ് ഞങ്ങളോട് പെരുമാറിയത്

  • @saleenamt8237
    @saleenamt8237 День тому +5

    അള്ളാഹു കാക്ക ട്ടെ 🙏🏻🙏🏻

  • @pvmrooms2607
    @pvmrooms2607 19 годин тому

    അമ്മയെ മാത്രല്ല മറുള്ള വരേയം കാണ് വാനും കാണിക്കാനും ' ഉള്ള മനസിൻ് നന്ദി മനസമാദാനമാണ് വലിയ സമ്പത്ത്

  • @Hima-r8n
    @Hima-r8n День тому +2

    എന്തായാലും എത്രയും പെട്ടന്ന് അസുഖങ്ങളൊക്കെ മാറട്ടെ എല്ലാരുടെയും 🙏

  • @RajanK-q7p
    @RajanK-q7p День тому +1

    അമ്മയുടെ വേഗം മാറി സുഖം ആകാൻ പ്രാർത്ഥിക്കുന്നു ഷിജിക്കുട്ടിക്കും സന്തോഷേട്ടനും പനി ആണോ ഒച്ച മാറി ഇരിക്കുന്നു

  • @pachamangakitchen9633
    @pachamangakitchen9633 День тому +3

    എല്ലാവരുടെയും prathanayund 🤲🤲

  • @asmamajeed445
    @asmamajeed445 8 годин тому

    നയു കുടുംബം എ ല്ലാ പ യാസങ്ങളും മാറും എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ വീടിയോസ് കാണാൻ

  • @lakshmikuttyknair9179
    @lakshmikuttyknair9179 День тому +12

    നിങ്ങള്ക്ക് ദൈവ സഹായവും എല്ലാവരുടെ സപ്പോട്ടും തങ്ങൾ വന്നത് ദൈവം വന്നത് പോലെ 🙏🏻❤️

  • @krishnadasan6189
    @krishnadasan6189 День тому

    ത്ത അമ്മയുടെ മനസ്സിൽ മരണത്തെക്കുറിച്ചുള്ള ചിന്തയായിരിക്കും

  • @salmathshajahan4384
    @salmathshajahan4384 17 годин тому

    പ്രാർത്ഥനയിൽ ഉണ്ട് 🤲🤲🤲🤲

  • @lathakrishnan4998
    @lathakrishnan4998 День тому +3

    Praying for a speedy recovery 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheejaK-dx8tq
    @SheejaK-dx8tq День тому +3

    ഇങ്ങനെ എല്ലാവരും വന്നു കാണട്ടെ

  • @Anjulilly
    @Anjulilly День тому +3

    മാഷാ അല്ലാഹ്. ❤️❤️❤️

  • @jasmianwar3993
    @jasmianwar3993 День тому +1

    എല്ലാവരുടെയും പ്രാർത്ഥന വേണം

  • @ShymaRamesh-i7e
    @ShymaRamesh-i7e День тому +1

    Ellam shariyakum santhosh ❤❤❤ namuku prarthikkam ❤❤❤

  • @rafeequerafeeque4409
    @rafeequerafeeque4409 День тому +1

    മാഷാ അല്ലാഹ്. Thangal

  • @thahakt7019
    @thahakt7019 День тому +1

    Ammayude asugam pettann marum inshaallah thagal vannallo njagalk kittatha bagyamalle nigalk kittiyath valare santhosham

  • @beevijan9446
    @beevijan9446 День тому +2

    അമ്മയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നു ശ്രമിക്കട്ടെ അമ്മ വിശ്രമിക്കട്ടെ

  • @RajeshKumar-he9qt
    @RajeshKumar-he9qt День тому +2

    Hai Amma Santhoshetta Shijichechi God bless your Family 🙏🙏🙏❤️❤️❤️

  • @ShakheelanoushadShakhunoushu
    @ShakheelanoushadShakhunoushu День тому +2

    Valiya manassinte udamakalaan paanakkaad thangalmaar.ethrayum pettenn ammayude rogham shifayaakki tharatte.ningalude manassinte valippamaan thangal avide ethiyath

  • @Subairsubair-w3v
    @Subairsubair-w3v День тому +3

    Tangale prarthana divan sweekarikum allahu asukam matti threat e

  • @madhukp7488
    @madhukp7488 День тому +2

    അമ്മ ഹായ്❤❤❤

  • @sayyidallavi
    @sayyidallavi 7 годин тому

    ❤god bless you

  • @nainikaarya7216
    @nainikaarya7216 День тому

    ഹായ് ആന്റി. അമ്മുമ്മ. മാമ്മ. അപ്പു ചേട്ടാ. അമ്മുമ്മ യോട് അനേഷണം പറയണം ❤

  • @r7gaiming706
    @r7gaiming706 День тому +2

    മാഷാഅല്ലാഹ് 🥰❤

  • @saleenamt8237
    @saleenamt8237 День тому +3

    കണ്ണ് നിറഞ്ഞ പോയി

  • @smrsmr1299
    @smrsmr1299 День тому +6

    ത ങ്ങ ളെ കാ ണാ ൻ പ റ്റി യ ല്ലോ

    • @orunaadanfamily6517
      @orunaadanfamily6517  День тому +2

      ആദ്യമായാണ് കാണുന്നത് ♥️🙏🙏

  • @FathimaAreekadan
    @FathimaAreekadan День тому +3

    Thangal💚💚💚

  • @sreejagopi5155
    @sreejagopi5155 День тому

    എല്ലാം വർക്കും ഹായ് ❤❤❤

  • @Hima-r8n
    @Hima-r8n День тому +3

    തങ്ങൾ ഞങ്ങളുടെ അയൽ നാട്ടില

  • @jameelatrkdjameela2286
    @jameelatrkdjameela2286 День тому +1

    ആമീൻആമീൻ

  • @syamalanarayanan1259
    @syamalanarayanan1259 12 годин тому

    അമ്മക്ക് എല്ലാം മാറും സന്തോഷ്. വിഷമിക്കേണ്ട

  • @jamsheerkottayam1811
    @jamsheerkottayam1811 День тому

    My fave rate youtuber❤❤❤❤

  • @HakimHakim-qq9be
    @HakimHakim-qq9be День тому +3

    Shareefa pattambi thghal vannathil valare santhosham.avarude oru prarthana kittiyal mathi

  • @JayaSanthini
    @JayaSanthini День тому

    Prayaring for a speedy recovery🙏🙏🙏🙏god bless you

  • @sunitha9783
    @sunitha9783 День тому +1

    God bless you

  • @RamlaRamla-vb5xf
    @RamlaRamla-vb5xf День тому +1

    Nalle.manasum.sahayevum.prartheneyum.undavete..🤲🤲

  • @muhammedfaisal8476
    @muhammedfaisal8476 День тому +1

    അമ്മയ്ക്ക് ഹായ്

  • @RabiNoushu
    @RabiNoushu 4 години тому

    🤲🏻🤲🏻

  • @Binshad-z5m
    @Binshad-z5m День тому +2

    മാഷാ അള്ളാ

  • @babykmohandas7254
    @babykmohandas7254 День тому +1

    അമ്മയ്ക്ക് ഹായ്❤❤

  • @soniyasabu3404
    @soniyasabu3404 День тому +2

    God bless you❤❤

  • @user-gf6to8iu9v
    @user-gf6to8iu9v День тому +1

    അമ്മെക് ഹായ് ❤️❤️❤️

  • @Klmalappuram
    @Klmalappuram 16 годин тому

    അമ്മ പാവം ആണ്. നല്ല മനസ്സിന്റെ ഉടമയാണ് അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ🤲

    • @renukasomasekharan-kk3hw
      @renukasomasekharan-kk3hw 12 годин тому

      സന്തോഷേ ദൈവത്തിന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു കേട്ടോ 🙏🙏🙏🙏

  • @lishabalan2422
    @lishabalan2422 День тому +1

    God bless your family❤❤❤❤❤❤❤❤❤

  • @safisafiya8042
    @safisafiya8042 День тому +1

    Santhosham mathram ❤❤

  • @Asharaf-pn2xe
    @Asharaf-pn2xe 11 годин тому

    Njan eppozhum vilikun̈na mahan

  • @rehmath.1718
    @rehmath.1718 День тому +2

    ❤❤❤❤thangal

  • @suhara9642
    @suhara9642 День тому +3

    🤲🏾🙏🏾🙏🏾❤

  • @JaseenaPp-gw2up
    @JaseenaPp-gw2up День тому +2

    Masha Alla

  • @UshaKeloth
    @UshaKeloth День тому

    God bless amma🙏🙏🙏

  • @sumanashomecooking9637
    @sumanashomecooking9637 День тому +1

    Ammaa love u maa..Amma manassu. ...tanga manassu.❤❤🎉🎉

  • @faihanfadi2bmk632
    @faihanfadi2bmk632 День тому +1

    ❤❤❤❤❤sabira kottakal

  • @sharafudheen682
    @sharafudheen682 День тому +1

    അമ്മ ❤❤❤

  • @remarajkumar4682
    @remarajkumar4682 День тому

    Prarthikunnu

  • @SreejaC-xc7gy
    @SreejaC-xc7gy День тому +4

    വിശ്വസിക്കാൻ വയ്യ എത്ര പെട്ടെന്നാണ് അമ്മക്ക് അസുഖം വന്നത് ദൈവമെ..... എന്ത് മാത്രം സ്വപ്നം കണ്ടതാണ് ഒരു വീട് പാവം. എല്ലാം മാറ്റി കൊടുക്കണെ സർവ്വേശ്വേരാ.... തങ്ങൾ വന്നതിൽ സന്തോഷം🤲🤲🤲

  • @Laly-rj5qd
    @Laly-rj5qd 10 годин тому

    🙏🙏

  • @vineethak3298
    @vineethak3298 День тому +2

    അമ്മയെ കാണുമ്പോ വിഷമം വരുന്നു 😢😢😢

  • @junaidcm4483
    @junaidcm4483 День тому +1

    👍🥰🥰🤲🤲🤲

  • @bushrap1707
    @bushrap1707 День тому +2

    ഞാനും നിന്നിട്ടുണ്ട് അമ്മായിഉമ്മനെ നോക്കാൻ ഇത്പോലെ സ്ഥലത്ത് ഒന്നര മാസം. കൊറോണ സമയത്ത് വേറെ ആൾക്ക് മാറി നിൽക്കാൻ പോലും പറ്റില്ലായിരുന്നു

  • @shahithabashi6366
    @shahithabashi6366 День тому +1

    🤲🤲🤲🤲🤲❤❤❤❤❤

  • @junaidcm4483
    @junaidcm4483 День тому +1

    😥😥😥🤲🤲🤲

  • @Nafila76
    @Nafila76 День тому

    അവർക്ക് നിങ്ങളെ എങ്ങനെ പരിചയം😊

  • @shameeraramchandran8239
    @shameeraramchandran8239 День тому +2

    CH yenna sthapanathintey yella kind hearted person's num big big salute 🙏🙏🙏🙏

  • @sahiramf726
    @sahiramf726 День тому

    Masahalla❤

  • @sobhanak.v5415
    @sobhanak.v5415 День тому +4

    അമ്മയുടെ പാട്ടു കേൾക്കാൻ ഓർമ്മയാകുന്നു

    • @orunaadanfamily6517
      @orunaadanfamily6517  День тому +1

      എല്ലാം ശെരിയാവും ♥️♥️♥️

  • @junaidcm4483
    @junaidcm4483 День тому +1

    🤲🤲🤲

  • @sumathivazhayil
    @sumathivazhayil День тому +1

    Hai❤❤❤

  • @minnalagru
    @minnalagru День тому +1

    Amma ❤

  • @umaibaumaiba8375
    @umaibaumaiba8375 10 годин тому

    അത് ഏതാ സ്ഥലം നൂറേ ഹബീബ് തങ്ങളുമായി നേരിൽ പോയി കാണുക അമ്മയെയും കൂട്ടി അവിടുന്ന് അമ്മയുടെ അസുഖം നോർമലാവും നൂറേ ഹബീബ് 2 എന്ന ലൈവ് യുട്യൂബിൽ കണ്ടാൽ മനസ്സിലാവും