КОМЕНТАРІ •

  • @lifeismykitchen4399
    @lifeismykitchen4399 Місяць тому +6

    Mudik nalla reethiyil thanne karuppu kittan nallathanu kaduk..uluva ,Amla ,ithoke mudik valaree nallathanu..nara varanirikunnavarku polum nalloru hair pack anutoo innathe..ithupole Ulla hair dye anu epolum nallath..innathe hair dye valaree easy ayit thanne undakam allee..kaduk mudik nalla reethiyil karuppu kitan nallath anennu paranju ketitund

  • @mydreamz1751
    @mydreamz1751 Місяць тому +4

    കടുക് കൊണ്ട് നര കറുപ്പിക്കുന്നത് പുതിയ അറിവാണ് കേട്ടോ. പിന്നേ ഇതിൽ ചേർത്തിരിക്കുന്ന എല്ലാ ചേരുവകളും പ്രത്യേകിച്ച് കറിവേപ്പില,നെല്ലിക്ക ഒക്കെ മുടി കറുക്കാൻ സൂപ്പർ ആണ്. ഇതുപോലെ ഉണ്ടാക്കി തേച്ചു നോക്കണം

  • @nisaNishthar
    @nisaNishthar Місяць тому +4

    ഇത് ഞാൻ ചെയ്തു നോക്കിയത് ആണ് ഒട്ടും കറൂത്തില്ല മുടി

  • @sreebhavan9031
    @sreebhavan9031 Місяць тому +1

    Kadayil ninnu vangunna chemicals Ulla dye first using il thanne akumbol mudi pettennu karuppu kittumenkilum allergy pbm ,kooduthal nara varanum chance kooduthal anu.. ingane homemade ayit undakunna ithupole Ulla natural Hair Dye anu epolum nallath..kaduk mudi karuppakanum nallath anu..

  • @shanvithaponnu
    @shanvithaponnu Місяць тому +1

    ഞാനും ചെയ്തു നോക്കി തലയോട്ട് കറുത്ത മുടി കറുത്തില്ല

  • @joylet6620
    @joylet6620 Місяць тому +1

    Serum ethuchayyarut

  • @Tarasuresh-p4q
    @Tarasuresh-p4q Місяць тому

    നെല്ലിക്ക പച്ച എടുക്കാൻ പറ്റോ

  • @shirleyjames2881
    @shirleyjames2881 Місяць тому

    Puraanam niruthi karyam parayu kolu varthanam

  • @Sasikochu
    @Sasikochu Місяць тому +1

    തേങ്ങ എണ്ണ ഉപയോഗിക്കാമോ

  • @n.ajaa.a
    @n.ajaa.a 28 днів тому +1

    നടക്കാത്ത ഓരോന്നു പറഞ്ഞ് പറ്റിക്കരുത്.... ഇത് fake ആണ്... ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്... മനുഷ്യന് ഉപകാരമുള്ള വല്ലതും ചെയ്ത് കൂടെ... ഓരോ fake കാര്യങ്ങൾ ഇട്ട് മനുഷ്യനെ പറ്റിച്ചിട്ട് നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്......

  • @AishuRiya-os6gg
    @AishuRiya-os6gg Місяць тому +1

    Mole onnu subcribe cheyyane pls