🤔പയർ കൃഷി പരാജയമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം | Payar Krishi Malayalam | Long Beans Cultivation

Поділитися
Вставка
  • Опубліковано 28 вер 2024
  • നല്ല നീളമുള്ള Violet കളർ ഉള്ള വൈജയന്തി പയറും അതിന്റെ കൃഷി രീതിയും പയർ തഴച്ചു വളരാനുള്ള tips എല്ലാമാണ് ഞാൻ ഈ വീഡിയോയിൽ കാണിക്കാൻ പോകുന്നത് .എല്ലാരും വീട്ടിൽ ഒരു ഇനം പയർ എങ്കിലും നട്ടുപിടിപ്പിക്കൻ ശ്രമിക്കുക
    #MinisLifestyle #Payar #Farming #vyjayanthipayar
    Buy Seeds & Grow Bags from our website at
    www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 142

  • @bindhushiju2811
    @bindhushiju2811 Рік тому +1

    ഹായ് ചേച്ചി അമ്മ അടിപൊളി വീഡിയോ എനിക്കും ഇപ്പോൾ അഞ്ചാറുമൂട് പയർ ഉണ്ട് അതിൽ കായും പിടിച്ചു തുടങ്ങി രണ്ടുദിവസം ഞാൻ അതിൽ നിന്ന് വിളവെടുക്കുകയും ചെയ്തു പക്ഷേ പയർ കുറച്ചേ പിടിക്കുന്നുള്ള അധികം പയർ പിടിക്കുന്നില്ല ഒരു കമ്പിൽ ഒരു പയർ എന്ന രീതിയിൽ ആണ് പിടിക്കുന്നത് ചേച്ചിയമ്മ പറഞ്ഞതുപോലെ നമുക്ക് ഒരു പ്രത്യേക സന്തോഷം തന്നെയാണ് അതിൽ നിന്ന് വിളവെടുക്കുമ്പോൾ ഇനിയും പയർ നടണം 🌹🌹🌹💓💓💓

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +1

    എന്തൊരു ബംഗിയാ ഈ പയർ കാണാൻ ചേച്ചി. അടിപൊളി

  • @jessymolrajuparackal3319
    @jessymolrajuparackal3319 Рік тому

    നല്ല ഭ൦ഗിയുണ്ട്. സൂപ്പർ വീഡിയോ ആണ് കേട്ടോ.

  • @indiragopinath1325
    @indiragopinath1325 Рік тому +1

    Miniyude krishi kandit njanum cheithu thudangi. 😊

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Pinnalla 😀ellam nannayi varate

    • @lovelyvictor4678
      @lovelyvictor4678 Рік тому

      ​@@MinisLifeStyle mini chechi
      Mazha samayathu liquid fertilizers ozhichu kodukkamo ?

  • @sumathysalim6554
    @sumathysalim6554 Рік тому +1

    ഉറുമ്പിനെ എങ്ങനെ കൊണ്ട് വന്നു

  • @ssunithabeegam2232
    @ssunithabeegam2232 Рік тому

    മിനിയുടെ വൈജയന്തി കുറെ കായ്ച്ചു.. മിനിയുടെ കൈയിൽ നിന്നും മൂന്നു വർഷത്തിന് മുൻപ് വാങ്ങിയ എല്ലാ വിത്തുകളും ഒന്നും നഷ്ടം വരാതെ ഇപ്പോഴും ഉണ്ട്കേട്ടോ... വൈജയന്തി കായ്ച്ചു കിടന്നപ്പോ എല്ലാർക്കും ഒരു കാഴ്ച ആയിരുന്നു...

  • @indiradevi2110
    @indiradevi2110 Рік тому

    ഹായ്‌ മിനി.എന്ത് രസമാ മിനിയുഠടെ കൃഷി കാണാൻ.കുറച്ചൊക്കെ കൃഷി എനിക്കും ഉണ്ട്.20മൂടോളം പയറുണ്ട് അത്യാവശ്യം പയറു കിട്ടുന്നുണ്ട്. പക്ഷെ ഇവയെല്ലാം പഴുത്തു പോകുന്നു പുതിയ നാമ്പുവരുന്നതമുരടിക്കുന്നു.രടിക്കുന്നു.എന്താണു ചെയ്യേണ്ടത്.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks 🙏 chechi
      Ten days koodumpol chanakam plus psudomonos
      Chanakam plus fish amino kalaki chuvattil ozhicholu

  • @sreelatharajendran4837
    @sreelatharajendran4837 Рік тому +1

    കൊള്ളാം 👍🏼

  • @maisafathima9904
    @maisafathima9904 Рік тому +3

    6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...

  • @sunnytk8934
    @sunnytk8934 Рік тому +1

    Vaijayanthi പയറിന്റെ വിത്ത് അയച്ചു തരുമോ?

  • @shyamjacob3905
    @shyamjacob3905 22 дні тому

    ചേച്ചി ഈ വൈജയന്തി പയർ വിത്തുകൾ എവിടെ ആണ് വാങ്ങിക്കാൻ കിട്ടുക, ഒന്ന് പറഞ്ഞു തരാമോ

    • @MinisLifeStyle
      @MinisLifeStyle  22 дні тому

      Nammude website il vannolu
      www.Minislifestyle.com

  • @vsnsvlogg7623
    @vsnsvlogg7623 9 місяців тому

    Puliyurumbu spr anu

  • @shifyfrancis4189
    @shifyfrancis4189 Рік тому

    Nan first time payar nadan pokuvanu. Athinu etu payar anu nallath. Nalla neelam ulla size. Etu season anu nadan nallath

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Nattolu dear arkamangala Sumanth ok super anu Vijayanthi ella payarum nallathanu

    • @shifyfrancis4189
      @shifyfrancis4189 Рік тому

      Arkamakala seed kittumo

  • @chippymola2822
    @chippymola2822 Рік тому +1

    പയർ പിടിച്ചു തുടങ്ങി... പക്ഷെ അതിൽ ചിലത് മുരടിച്ചു വരുന്നു ആന്റി.... എന്താ ചെയ്യണ്ടേ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam charam ellupodi ittukoduthit mannoke adupich kodutholu or kozhivalam

  • @ambikasasi5564
    @ambikasasi5564 Рік тому +3

    അടിപൊളി video, മഴ പെയ്തപ്പോഴേക്ക് പുഴു ശല്യം തുടങ്ങി. ഒന്നല്ലെങ്കിലൊന്ന് കൂടെയുണ്ട്. തീർച്ചയായും ഇവരുടെ അടുത്ത് ചെന്നാൽ ഒന്നും അറിയില്ല. മനസ്സിന് വളരെ സന്തോഷമാണ്❤❤

  • @shamnashafishafi8717
    @shamnashafishafi8717 Рік тому +1

    ഞാനും നട്ടു ചേച്ചി പയർ

  • @sandhyass9436
    @sandhyass9436 Рік тому

    കൊള്ളാം soper

  • @adilshaa5222
    @adilshaa5222 9 місяців тому

    ഞാൻ ഒരു പാട് നട്ടു നല്ല വണ്ണം പൂവിട്ട് തുടങ്ങി, ഇപ്പോ ഇല brown colour ൽ ചുരുണ്ട് പോവുന്നു

    • @MinisLifeStyle
      @MinisLifeStyle  9 місяців тому

      Churunda ilayoke nullimattit pseudo monos kalaki ozhikam
      One week kazhinju fish amino kodutholu

  • @SoniaJoseph-p3v
    @SoniaJoseph-p3v 4 місяці тому

    Super

  • @PSCINTEXTBOOKS
    @PSCINTEXTBOOKS Рік тому

    ❤🎉

  • @sakareyatj3800
    @sakareyatj3800 Рік тому

    മഴ സമയത്ത് ഇടുന്ന പയർ വിത്ത് എന്താണ്

  • @sushamass474
    @sushamass474 Рік тому

    Nice video....

  • @Mudakkalizzworld
    @Mudakkalizzworld Рік тому

    Super 🎉

  • @sajijoseph9495
    @sajijoseph9495 Рік тому

    Hii chechi, njngalude vellariyude elakal ellam red bettle thinn theerkuva. Enth enkilum marunn paranj tharumo.

  • @sheelavinod6176
    @sheelavinod6176 Рік тому

    മിനി നല്ല വീഡിയോ

  • @akkuttansvlog
    @akkuttansvlog Рік тому

    Kollam

  • @sominijayarajan4604
    @sominijayarajan4604 Рік тому

    Ente payar chazhi thinnu poyi

  • @soniyasinoj5842
    @soniyasinoj5842 Рік тому +1

    Chechi Google l item select cheyth check out cheyumbo onnum varunnilla.eth parayanayi athil kodutha number l njan vilichitt edukunnilla

  • @sandhyaprasanth136
    @sandhyaprasanth136 Рік тому +1

    ചേചി വളപ്രയോഗം ഒന്ന് പറഞ്ഞ് തരാമോ. ഒരിക്കൽ ചെയ്ത് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത വളപ്രയോഗം എന്ന്❤❤❤

  • @shifanan8656
    @shifanan8656 4 місяці тому

    Aa payarukalil white color varunnathu enthaanu?

  • @ansar5507
    @ansar5507 Рік тому +1

    ഹായ് മിനി ചേച്ചി ഞാൻ പയർ നട്ടിട്ട് പയർ കുരിടിച്ചു പോകുന്നു നന്നായി വളർന്നു വരുന്നുണ്ട് ഒന്നോ രണ്ടോ പയർ ഉണ്ടായാൽ പിന്നെ മുരടിച്ചു പോകുന്നു

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam plus psudomonos
      Chanakam plus fish amino ten days koodumpol mati mati kodutholu

  • @sreelakshmi-gr1xe
    @sreelakshmi-gr1xe Рік тому +1

    ഞാൻ പയർ നട്ടു പന്തൽ ഇട്ടില്ല രണ്ട് ഇല പരിവം ആയതേ ullu

  • @sinisanthosh7888
    @sinisanthosh7888 Рік тому +1

    Adipoli Headings,kalakki 😊
    Urangan neramillanne 😊 athukondu payar vilavedukan patiyillato....

  • @SoniaJoseph-p3v
    @SoniaJoseph-p3v 4 місяці тому

    Ieaf orupadundankil nulli kalayuka pair pidicholum❤️

    • @MinisLifeStyle
      @MinisLifeStyle  4 місяці тому

      Ithoke nammude krishi tips anu soni video nerathe ittitund

  • @MoliSasi-n8j
    @MoliSasi-n8j 5 місяців тому

    Paavalum payarum oru pandalil padarthiyal kuyappamundo

  • @prasannak534
    @prasannak534 Рік тому +1

    Chazhi kooduthala oppam karutha valiya urumpum

  • @salilna9051
    @salilna9051 Рік тому +1

    ഇവിടെ പയർ നന്നായി ഉണ്ടാകുന്നുണ്ട്. പക്ഷേ മൊത്തം ചാഴി കൊണ്ട് പോകുന്നു. ചെറുതായിരിക്കുമ്പോൾ തന്നെ പയറിൽ വന്നിരുന്ന് നീർ ഊറ്റി കുടിക്കും. എന്താ ഇതിനൊരു പോംവഴി?

  • @malusujitha9714
    @malusujitha9714 Рік тому +1

    Panthal idunnathine patty oru video cheyyumo.

  • @naseemasaidu3301
    @naseemasaidu3301 9 місяців тому

    ഫോൺ നമ്പർ ഇതിന്റെ കൂടെ ആ ട് ചെയ്യാമോ

  • @beenasnair6218
    @beenasnair6218 Рік тому +1

    ഞാനും ഈ പയറാണ് നട്ടത്
    ശരിക്കു പൂ വന്നു തുടങ്ങി

  • @kavyaarpitha6473
    @kavyaarpitha6473 11 місяців тому

    Payar seeds eppo stock varum

  • @vaasaramedia2582
    @vaasaramedia2582 Рік тому +1

    വൈജയന്തി പയറിന്റെ seed കിട്ടുമോ .?

  • @zayyanworld1421
    @zayyanworld1421 Рік тому

    എന്റേത് പയർ കൃഷിയിൽ ഫുൾ ചായ വന്നപ്പോൾ ഞാൻ വള്ളി ഒഴിവാക്കി

  • @nishavibes
    @nishavibes Рік тому

    Chechi payar eni seed ഇടണം .നാട്ടിൽ seeds Kure kondu vannu. Ippol choodanu. Kurachu kazhinju nockanam

  • @SanthaKumari-g3b
    @SanthaKumari-g3b 11 місяців тому

    ഞാനും നട്ടിട്ടുണ്ട് മിനി. പടർന്നു തുടങ്ങി. സത്യമാണ് പറഞ്ഞത്. ചെടികളുടെ അടുത്ത് ചെല്ലുമ്പോൾ ഉണ്ടാകുന്ന സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  11 місяців тому

      Very good
      അത് നേരിട്ട് അനുഭവിച്ചാലെ അറിയു അല്ലെ dear

  • @tharunrajanmtharunrajanm9489

    Vith innu kitteeto,thank you chechi

  • @lalsy2085
    @lalsy2085 Рік тому +1

    Super 👍

  • @binugeorge3167
    @binugeorge3167 Рік тому

    ഞാൻ മിനിയുടെ കയ്യിൽ നിന്നും വാങ്ങിയ violet പയർ കയ്യിച്ചൂ പക്ഷെ ഇത്ര യും പിടിച്ചില്ലേ കേട്ടോ ഒരുപാട് സന്തോഷം

  • @rohini.k6400
    @rohini.k6400 Рік тому

    Mini chechi sugamano

  • @najeebmon987
    @najeebmon987 Рік тому

    Krishiyod ishtamulla ellarkum nalla santhoshamayiriykum ithoke kanumbol,

  • @DileepKumarP-vh9ek
    @DileepKumarP-vh9ek Рік тому

    Chechi ante payar adyam nallatha kittiyathe
    Pinnea epo payar muradikukaya pinnea akam pollayakunnu antha cheyukaa

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam plus psudomonos
      Chanakam plus fish amino ten days koodumpol mari mari kodutholu

  • @chandramathikvchandramathi3885

    കാണുന്നു.

  • @saifuskitchen7451
    @saifuskitchen7451 Рік тому

    ചോണാനുറുമ്പ് ശല്യം എന്താ ചേച്ചി ചെയ്യാ

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Beauverla enna jaivakeedanashini spray cheyyam

  • @abbashakkeem8127
    @abbashakkeem8127 Рік тому +1

    👌👌👌👌

  • @tharunrajanmtharunrajanm9489

    Chechi kazhinja azhcha seeds order cheythirunnu,ithuvare kittiyilla

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Order chaitha perum numberum thannolu check cheyyam

  • @chandhnimc9557
    @chandhnimc9557 Рік тому

    Chechi border plant restock cheyo

  • @vijayakumarikoottilingal2628

    വിത്ത് കിട്ടാൻ എങ്ങനെ order ചെയ്യണം

  • @shamnashafishafi8717
    @shamnashafishafi8717 Рік тому +2

    വെളുത്ത പയർ മണിയുടെ പേര് വൈജയന്തി ആണോ ചേച്ചി

  • @arulshahi610
    @arulshahi610 Рік тому

    ചേച്ചി ഇത്തവണ വഴുതന വലിപ്പം വയ്ക്കുന്നില്ല മുരടിപ്പ് പോലെ ഇതു വരെ ഇങ്ങെനെ ഉണ്ടായിട്ടില്ല, എന്താ ചെയ്ക

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Chanakam or kozhivalam ellupodi charam ittukoduku chuvadoke adupich kodutholu

    • @arulshahi610
      @arulshahi610 Рік тому

      Thanks chechi, cheyam

  • @sahalsameera1108
    @sahalsameera1108 Рік тому

    ചോച്ചി പയര്‍ കൃഷി എനിക്ക് പരാചയമാണ്

  • @sherlysebastian9161
    @sherlysebastian9161 Рік тому

    Chazhy pokan enthanu vazhi onnu paranju tharumo

  • @ssunithabeegam2232
    @ssunithabeegam2232 Рік тому

    കിട്ടാതെ പോയത് നിത്യ വഴുതന മാത്രം....

  • @Mziyad-lc3me
    @Mziyad-lc3me Рік тому

    Athu shariya anikum aginaya

  • @prasanthkk9513
    @prasanthkk9513 Рік тому

    🎉

  • @sujasanthosh4448
    @sujasanthosh4448 Рік тому

    Enthu irumbu aanu...neer aano

  • @sajithamajeed8820
    @sajithamajeed8820 Рік тому

    seeds ellam kitti

  • @shirlyjs190
    @shirlyjs190 Рік тому

    Enthu resamaa kannaa

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Рік тому

    ചേച്ചി സൂപ്പർ വീഡിയോ ചേച്ചിക്ക് എവിടാ ചേച്ചി നേരം ഇത്രയും നോക്കണ്ടേ ചേച്ചിനെ സമ്മതിക്കണം അടുത്ത വീഡിയോയിൽ കുഞ്ഞുമക്കളെയും എബിനെയും മെറിനേയും കാണിക്കണേ പയർ കണ്ടിട്ട് കൊതിയാവുന്നു സൂപ്പർ ചേച്ചി🤝👌👌👌❤️❤❤❤️❤️

    • @MinisLifeStyle
      @MinisLifeStyle  Рік тому

      സത്യമാണ്
      നല്ല ജോലിയാണ്.

  • @nimabijubiju4745
    @nimabijubiju4745 Рік тому

    Hi chechi sukamano

  • @lazarpv6497
    @lazarpv6497 Рік тому

    Very good madm 👍👍

  • @sam11649
    @sam11649 Рік тому

    ഒത്തിരി ഇഷ്ടപ്പെട്ടു 👍

  • @sheejarathnakumar1548
    @sheejarathnakumar1548 Рік тому

    Thanku chechy ❤❤

  • @soumyasujesh9996
    @soumyasujesh9996 Рік тому

    Super

  • @sakareyatj3800
    @sakareyatj3800 Рік тому

    Contact numbere tharo