ENTE DAIVAM MATHIYAYAVAN Lyrics by: Evg K.V ISSAC PEECHI

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 21

  • @mtjohn7459
    @mtjohn7459 20 днів тому

    Super song and sung, May His name be glorified Amen.Bihar

  • @appumathew
    @appumathew 2 роки тому +1

    എന്റെ ദൈവം മതിയായവന്‍
    എന്റെ ദൈവം മതിയായവന്‍
    ഏതു നേരത്തും മതിയായവന്‍
    എനിക്കെന്നും ദൈവമവന്‍
    ഏതു നേരത്തും മതിയായവന്‍
    എനിക്കെന്നും ദൈവമവന്‍
    തന്നില്‍ ആശ്രയിച്ചിടുകില്‍
    ഒന്നിലും കുറഞ്ഞിടാതെ (2)
    മന്നില്‍ തൻ ബലത്താലെ നടത്തും
    എന്റെ ദൈവമെന്നും (2) (എന്റെ)
    ക്ലേശം നേരിടും നേരം
    എന്‍ ആശ ഉഴറിടുമ്പോൾ(2)
    യേശു താനരികില്‍ വന്നാശ്വസിപ്പിക്കും
    ശാശ്വതമായി. (2) (എന്റെ)
    ഏറിടുന്ന വേദനയിൽ
    നീറിടും ഈ ചൂള അതിൽ (2)
    കൂടെ വന്നു താന്‍ നടത്തും സഖിയായ്
    കൈ വിടുകില്ല (2). (എന്റെ)
    കാണും ഞാന്‍ മുഖാമുഖമായ്
    പ്രാണനാഥനെ വിരവില്‍ (2)
    ആണിയേറ്റ പാണിയാലെ തുടയ്ക്കും
    കണ്ണു നീരെല്ലാം (2). (എന്റെ)

  • @Blessan_
    @Blessan_ Рік тому

    Beautiful and comforting song

  • @ebycr4181
    @ebycr4181 Рік тому

    ❤❤❤

  • @ebycr4181
    @ebycr4181 Рік тому

  • @MrMathewphilipose
    @MrMathewphilipose 4 місяці тому

    Hope for Believer's

  • @beenak.r.7500
    @beenak.r.7500 3 роки тому

    സർവ്വനന്മകളും തന്നു അനുഗ്രഹിക്കുന്നു ദൈവം എന്നും വഴ്തത pedumaarakatte

  • @babuphilip1429
    @babuphilip1429 3 роки тому

    Very touching song; I heard the song yesterday in a funeral ministry and it touched me much; as a result I kept listening this song for multiple times.

  • @philiposeputhenparampil69
    @philiposeputhenparampil69 3 роки тому

    സഹോദരൻ ഈ പാട്ട് നന്നായി പാടി. കർത്താവ് സഹായിക്കട്ടെ. നന്ദി.

  • @joymaveettil1436
    @joymaveettil1436 2 роки тому

    ❤️❤️❤️❤️🙏

  • @TheTefillah
    @TheTefillah 3 роки тому +1

    Amazing lyrics! Thanks for posting.

    • @appumathew
      @appumathew 2 роки тому

      എന്റെ ദൈവം മതിയായവന്‍
      എന്റെ ദൈവം മതിയായവന്‍
      ഏതു നേരത്തും മതിയായവന്‍
      എനിക്കെന്നും ദൈവമവന്‍
      ഏതു നേരത്തും മതിയായവന്‍
      എനിക്കെന്നും ദൈവമവന്‍
      തന്നില്‍ ആശ്രയിച്ചിടുകില്‍
      ഒന്നിലും കുറഞ്ഞിടാതെ (2)
      മന്നില്‍ തൻ ബലത്താലെ നടത്തും
      എന്റെ ദൈവമെന്നും (2) (എന്റെ)
      ക്ലേശം നേരിടും നേരം
      എന്‍ ആശ ഉഴറിടുമ്പോൾ(2)
      യേശു താനരികില്‍ വന്നാശ്വസിപ്പിക്കും
      ശാശ്വതമായി. (2) (എന്റെ)
      ഏറിടുന്ന വേദനയിൽ
      നീറിടും ഈ ചൂള അതിൽ (2)
      കൂടെ വന്നു താന്‍ നടത്തും സഖിയായ്
      കൈ വിടുകില്ല (2). (എന്റെ)
      കാണും ഞാന്‍ മുഖാമുഖമായ്
      പ്രാണനാഥനെ വിരവില്‍ (2)
      ആണിയേറ്റ പാണിയാലെ തുടയ്ക്കും
      കണ്ണു നീരെല്ലാം (2). (എന്റെ)

  • @asnathkannannair
    @asnathkannannair 4 роки тому

    Praise the Lord Amen 🙏

  • @alexander.macheriyil
    @alexander.macheriyil 4 роки тому

    My favourite song.

  • @Seven.Music_
    @Seven.Music_ 4 роки тому

    💐

  • @susammaabraham2244
    @susammaabraham2244 3 роки тому

    May God bless you all.

  • @johnmulampallil
    @johnmulampallil 3 роки тому

    ആർക്കും ആലപിക്യം പക്ഷേ ട്യൂൺ മാറ്റരുത്