നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, kl biju ന് മില്യൺ കണക്കിന് vewers ഉള്ളത് കൊണ്ട് അയാളോട് അസൂയ കൊണ്ട് മാത്രം ആണ് ആ സ്ത്രീ വീഡിയോ ഇട്ടത് എന്ന് പൂർണമായും പറയരുത്. നാടിന് അഭിമാനിക്കാൻ പറ്റുന്ന കണ്ടന്റ് ഒന്നും biju ന്റെ വീഡിയോക്ക് ഇല്ല. അവരുടെ time നല്ലത് ആയോണ്ട് എങ്ങനെയോ രക്ഷപെട്ടു ന്ന് പറഞ്ഞാൽ മതി.
പരസ്പരം ഒരു ഇഷ്യൂ ഇല്ല, പക്ഷെ റഷീദ് ബിജുവിനെ നല്ല മികച്ച രീതിയിൽ ചതിക്കാൻ നോക്കിയതാ, പക്ഷെ പുള്ളി വിചാരിച്ചപോലെ ചേച്ചി വോയിസ് പബ്ലിക് ആക്കുമെന്ന് വിചാരിച്ചില്ല, എന്തായലും ഇ ഇഷ്യൂ കൊണ്ട് ഗുണം ബിജുവിന് ആണ്, റഷീദിനെ പോലെ ഉള്ള ചതിയൻ ഫ്രണ്ട് നെ തിരിച്ചറിയാൻ പറ്റി, കൂട്ടുകാരനെ നായികരിക്കാൻ ശ്രെമിക്കുന്ന അക്ഷയ് ഇനി ഒരിക്കലും ഗതി പിടിക്കാൻ പോകുന്നുമില്ല, പിന്നെ ബിജുവിന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്നുള്ളത് പുള്ളിയുടെ ഇഷ്ടം ആണ് അതിൽ ഇങ്ങനെ പറയാൻ ആ സ്ത്രീക്കും അവകാശം ഇല്ല, എന്തായാലും എല്ലാവർക്കും എല്ലാരേയും മനസിലായി , ഞാൻ റഷീതിന്റെ ഒരു ഫോളോവർ ആയിരുന്ന് ഇതോടു കൂടി അത് തീർന്നു, കൂട്ടുകാരനെ എന്തൊക്കെ തെറ്റുണ്ടെങ്കിലും നേരിട്ടു പറഞ്ഞ് തിരുത്താതെ ചതിക്കാൻ നോക്കിയ ഒരാളുടെ മനസ് അത്രക്കും വൈകിർത്ഥം ആയിരിക്കും.
റഷീദിനെ മറന്നപ്പോൾ റെഷീദ് എല്ലാം വെളിപ്പെടുത്തി.... റെഷിദ്ഫോൺ വാങ്ങിക്കൊടുത് കൈ പിടിച്ച് ഉയർത്തിയവനെ തള്ളിക്കളഞ്ഞു കാണും... പിന്നെ അക്ഷയ് പാവം .... ഇതിൻ്റെ ഒക്കെ പുറകിൽ റെഷിദിനും അക്ഷയ്ക്കും മാത്രം അറിയുന്ന കാര്യങ്ങൾ കാണും അതുകൊണ്ടായിരിക്കും. സത്യം ദൈവത്തിന് മാത്രം അറിയാം : എന്തായാലും റെഷീദ് പറഞ്ഞതിൽ എന്തോ സത്യം ഉള്ളതായി തോന്നുന്നു
അക്ഷയ് and റഷീദ്ന് ബിജുവിനെതിരെ കുറച്ചു കാര്യങ്ങൾ പുറത്തോട്ടു വിടാൻ ഉണ്ടാരുന്നു. Biju അതിനുള്ള ഒരു സാഹചര്യവും കൊടുത്തിരുന്നില്ല. എന്നാൽ ഇവർക്ക് ബിജുവിന് എതിരെ direct അടിക്കാനും വയ്യ..അങ്ങനെ ഇരുന്നപ്പോൾ ആണ് ബിജുവിനെ എതിർത്തു she talks എത്തുന്നത്. അവരെ ഉപയോഗിച്ചുകൊണ്ട് സുഹൃത്തിനെതിരെ അടിക്കാൻ വേണ്ടി തന്നെ ശ്രമിച്ചതാണ്. ബിജു ചോദിക്കുവാണേൽ she talks നെ കുടുക്കാൻ ആണെന്നും, she talks ഇത് പുറത്തു വിടുമ്പോൾ അത്യാവശ്യം കാര്യങ്ങൾ disclose ചെയ്യുകയും ചെയ്യാം എന്ന് കരുതി. Incase ബിജുവിനെ എതിർത്താണ് youtubers എത്തിയിരുന്നുവെങ്കിൽ ചിലപ്പോൾ റഷീദ് and അക്ഷയ്ടെ explanation വിഡിയോ മറ്റൊരു തരത്തിൽ ആയേനെ. എന്തെല്ലാമോ തീയും പുകയും ഒക്കെയുണ്ട്. She talksൽ ഉള്ള തെറ്റ് ആകെ personal (choices )കാര്യങ്ങൾ പറഞ്ഞു എന്നത് മാത്രം ആണ്. ബാക്കി കാര്യങ്ങൾ തോളിൽ കൈയിട്ടു നടക്കുന്ന സുഹൃത്തുക്കൾ convincing ആയി പറഞ്ഞത് വീഡിയോ ചെയ്തതിൽ ഒരു തെറ്റും പറയാനില്ല. അതിന് വേണ്ടി ആ കുട്ടിയെ youtubers അടക്കം ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യവുമില്ല. പിന്നെ ബിജുവിന്റെ ചാനലിനെ പറ്റി, reels, shorts, വിഡിയോസ് ഒക്കെ ഇട്ട് നിങ്ങൾ നന്മകൾ spread ചെയ്യുമ്പോൾ നിങ്ങളുടെ real life ഉം അങ്ങനെ തന്നെയാകട്ടെ. Reel life ന് വേണ്ടി അമിതമായി ആരെയും കെട്ടിയിടാതെ ഇരിക്കുക. സുഹൃത്തുക്കളുടെ voice msgs കേട്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്.
ആർക്കും ദോഷം ചെയ്യാത്ത vdo ഇട്ട അവരെ ചൊറിഞ്ഞത് അസൂയ കൊണ്ടും മറ്റുള്ളവരെ മോശം ആക്കിട്ട് ആണേലും സ്വയം നന്നാവണം എന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെ ആണ് ആണ് ആ സ്ത്രീ. കിട്ടിയ അവസരത്തിൽ കൂടെ നിന്നവന്റെ കുതികാലു വെട്ടിയതാണ് റഷീദ്. അക്ഷയ് യുടെ റോൾ മാത്രം clear അല്ല.അവർ എങ്ങനത്തെ vdo ഇട്ടാലും അത് ഇഷ്ടപ്പെടുന്നവർ ആണ് കാണുന്നെ. താല്പര്യം ഉള്ളവർ പിന്നെ അയാൾ കോടികൾ ഉണ്ടാക്കിയാലും അത് എന്ത് ചെയ്യണം ആർക്കു കൊടുക്കണം കൊടുക്കേണ്ടന്നു ഉള്ളത് അവരുടെ മാത്രം കാര്യം ആണ്. അവനവൻ കഷ്ട്ടപെട്ട് ഉണ്ടാകുന്നെ എന്ത് ചെയ്യണം എന്നു മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ട.ഒരാൾ രക്ഷപെട്ടാൽ എത്ര പെട്ടന്നാ അയാൾക്ക് ശത്രുക്കൾ ഉണ്ടാകുന്നെ. സാക്ഷര mallus.
You said the right things.... Biju descent manushyanayath kondh chilaopo razhedinod prashnamonnum illenn parayumayirikkum. .. But biju manassilakki koottukarante swabhavam... Ath true aanu..... .... ..
താങ്കൾ പറഞ്ഞത് കറക്റ്റ് കാര്യം ആണ് 👍🏼👍🏼👍🏼, പിന്നെ പാസ്സ്‌പ്രോർട്ട് കാര്യം പറഞ്ഞത്, പാസ്പോർട്ട് കിട്ടാൻ വിരളിൽ എണ്ണാവുന്ന ദിവസം മതി എന്നുള്ള കാര്യം ചോറുണ്ണുന്ന മലയാളിക്ക് അറിയാം
റഷീദ് സ്വന്ധം ചാനെൽ ഒന്ന് ക്ലിക് ആകാൻ വേണ്ടി ബിജുവിനെയും ആ ലേഡിയെയും ഉപയോഗിച്ചതാണ്. ആ ലേഡിക് കയ്യിൽ നിന്നും കുറച്ച് ഇട്ടുകൊടുത്തു അതിൽ പിടിച്ചു അവർ ഒരു വീഡിയോ ഇടുമെന്നു റഷീതിനു അറിയാം. അതൊരു ചർച്ച ആകുമ്പോൾ സ്വന്ധം ചാനലിൽകൂടി ഒരു മറുപടി വീഡിയോ ചെയുമ്പോൾ ആ ചാനലിൽ കൂടിയ സബ് വുവേഴ്സ് കിട്ടും. പതുക്കെ ഈ ഒരു വിഷയം മാറുകയും ചെയ്യും. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും തീരും. പിന്നേ ഇതിനൊരു മറുപടി വീഡിയോ ചെയ്ത് ബിജുവിന്റെ ചാനലിൽ ഇടമായിരുന്നു. അതാകുമ്പോ വലിയൊരു ചാനെൽ ആണ്. എല്ലാവരും ഇത് കാണുകയും ചെയ്യും. പുള്ളി ഗൾഫിൽ ആണെന്ന് ആണ് പറയുന്നേ. അപ്പോൾ അക്ഷയ് നാട്ടിൽ അല്ലേ എന്നിട്ടും റഷീതിന്റെ ചാനലിൽ വീഡിയോ ഇടാൻ പറ്റിയതുപോലെ ബിജുവിന്റെ ചാനലിലും ഇടമായിരുന്നു
pl do not support that kl bro - he uploads trash content, he's just grown up to be a master manipulator of UA-cam. I do hope they pull down his channel and stop paying him anymore!
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, kl biju ന് മില്യൺ കണക്കിന് vewers ഉള്ളത് കൊണ്ട് അയാളോട് അസൂയ കൊണ്ട് മാത്രം ആണ് ആ സ്ത്രീ വീഡിയോ ഇട്ടത് എന്ന് പൂർണമായും പറയരുത്. നാടിന് അഭിമാനിക്കാൻ പറ്റുന്ന കണ്ടന്റ് ഒന്നും biju ന്റെ വീഡിയോക്ക് ഇല്ല.
അവരുടെ time നല്ലത് ആയോണ്ട് എങ്ങനെയോ രക്ഷപെട്ടു ന്ന് പറഞ്ഞാൽ മതി.
സത്യം
True
അയ്യോ നാടിന്റെ അഭിമാനം. കാക്കാൻ വീഡിയോ ചെയ്യുന്നവരാണല്ലോ എല്ലാം
@@UshaDevi-th2lnവീഡിയോ യിൽ പറയുന്നുണ്ട്. Biju നാടിന്റെ അഭിമാനം എന്ന്
Edu youtubers nadinu upakarikkuna vedio idunna
Pearly?
Krishna sisters?
Lakshmi nalshthra ?anagne ethra celebritikal vedio idunnunoru upakaravum illatha.peraly okke perayde garbham vare vedio vechu xoxntent undakki adonum arkum oru problem illa .oru sadaranakkarn kurachu enthokeyo nediyappaol entha sookwdu alkarku
പരസ്പരം ഒരു ഇഷ്യൂ ഇല്ല, പക്ഷെ റഷീദ് ബിജുവിനെ നല്ല മികച്ച രീതിയിൽ ചതിക്കാൻ നോക്കിയതാ, പക്ഷെ പുള്ളി വിചാരിച്ചപോലെ ചേച്ചി വോയിസ് പബ്ലിക് ആക്കുമെന്ന് വിചാരിച്ചില്ല, എന്തായലും ഇ ഇഷ്യൂ കൊണ്ട് ഗുണം ബിജുവിന് ആണ്, റഷീദിനെ പോലെ ഉള്ള ചതിയൻ ഫ്രണ്ട് നെ തിരിച്ചറിയാൻ പറ്റി, കൂട്ടുകാരനെ നായികരിക്കാൻ ശ്രെമിക്കുന്ന അക്ഷയ് ഇനി ഒരിക്കലും ഗതി പിടിക്കാൻ പോകുന്നുമില്ല, പിന്നെ ബിജുവിന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്നുള്ളത് പുള്ളിയുടെ ഇഷ്ടം ആണ് അതിൽ ഇങ്ങനെ പറയാൻ ആ സ്ത്രീക്കും അവകാശം ഇല്ല, എന്തായാലും എല്ലാവർക്കും എല്ലാരേയും മനസിലായി , ഞാൻ റഷീതിന്റെ ഒരു ഫോളോവർ ആയിരുന്ന് ഇതോടു കൂടി അത് തീർന്നു, കൂട്ടുകാരനെ എന്തൊക്കെ തെറ്റുണ്ടെങ്കിലും നേരിട്ടു പറഞ്ഞ് തിരുത്താതെ ചതിക്കാൻ നോക്കിയ ഒരാളുടെ മനസ് അത്രക്കും വൈകിർത്ഥം ആയിരിക്കും.
റഷീദല്ലെ ബിജുവിനെ ഇങ്ങിനെ ആക്കിയത് പട്ടിണിക്കാലത്ത് ഫോൺ കൊടുത്ത് vlog തുടത്തിപ്പിച്ചത് ബിജുവാണ എല്ലാം മറന്നത് കാശ് ഉണ്ടായായാൽ പഴയതൊക്കെ മറക്കും
റഷീദിനെ മറന്നപ്പോൾ റെഷീദ് എല്ലാം വെളിപ്പെടുത്തി.... റെഷിദ്ഫോൺ വാങ്ങിക്കൊടുത് കൈ പിടിച്ച് ഉയർത്തിയവനെ തള്ളിക്കളഞ്ഞു കാണും... പിന്നെ അക്ഷയ് പാവം .... ഇതിൻ്റെ ഒക്കെ പുറകിൽ റെഷിദിനും അക്ഷയ്ക്കും മാത്രം അറിയുന്ന കാര്യങ്ങൾ കാണും അതുകൊണ്ടായിരിക്കും. സത്യം ദൈവത്തിന് മാത്രം അറിയാം : എന്തായാലും റെഷീദ് പറഞ്ഞതിൽ എന്തോ സത്യം ഉള്ളതായി തോന്നുന്നു
നൈസ് ആയി ഫ്രണ്ടിനെ ചതിക്കാൻ നോക്കിയതാ പക്ഷെ പാളി പോയി ഒരു ആത്മാർത്ഥ സുഹൃത്തു ഇത് പോലെ ഒരിക്കലും ചെയ്യില്ല എന്നാണ് എന്റെ അഭിപ്രായം
ഒരിക്കലും നല്ലൊരു സുഹൃത്ത് ഇങ്ങനെ ഒന്നും പറയില്ല. അവരെ അങ്ങോട്ട് ചെന്ന് മെസ്സേജ് ചെയ്യുകയായിരുന്നു. നല്ലൊരു സുഹൃത്ത് ഇങ്ങനെ ചെയ്യുമോ?
അക്ഷയ് and റഷീദ്ന് ബിജുവിനെതിരെ കുറച്ചു കാര്യങ്ങൾ പുറത്തോട്ടു വിടാൻ ഉണ്ടാരുന്നു. Biju അതിനുള്ള ഒരു സാഹചര്യവും കൊടുത്തിരുന്നില്ല. എന്നാൽ ഇവർക്ക് ബിജുവിന് എതിരെ direct അടിക്കാനും വയ്യ..അങ്ങനെ ഇരുന്നപ്പോൾ ആണ് ബിജുവിനെ എതിർത്തു she talks എത്തുന്നത്. അവരെ ഉപയോഗിച്ചുകൊണ്ട് സുഹൃത്തിനെതിരെ അടിക്കാൻ വേണ്ടി തന്നെ ശ്രമിച്ചതാണ്. ബിജു ചോദിക്കുവാണേൽ she talks നെ കുടുക്കാൻ ആണെന്നും, she talks ഇത് പുറത്തു വിടുമ്പോൾ അത്യാവശ്യം കാര്യങ്ങൾ disclose ചെയ്യുകയും ചെയ്യാം എന്ന് കരുതി. Incase ബിജുവിനെ എതിർത്താണ് youtubers എത്തിയിരുന്നുവെങ്കിൽ ചിലപ്പോൾ റഷീദ് and അക്ഷയ്ടെ explanation വിഡിയോ മറ്റൊരു തരത്തിൽ ആയേനെ.
എന്തെല്ലാമോ തീയും പുകയും ഒക്കെയുണ്ട്. She talksൽ ഉള്ള തെറ്റ് ആകെ personal (choices )കാര്യങ്ങൾ പറഞ്ഞു എന്നത് മാത്രം ആണ്. ബാക്കി കാര്യങ്ങൾ തോളിൽ കൈയിട്ടു നടക്കുന്ന സുഹൃത്തുക്കൾ convincing ആയി പറഞ്ഞത് വീഡിയോ ചെയ്തതിൽ ഒരു തെറ്റും പറയാനില്ല. അതിന് വേണ്ടി ആ കുട്ടിയെ youtubers അടക്കം ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യവുമില്ല.
പിന്നെ ബിജുവിന്റെ ചാനലിനെ പറ്റി, reels, shorts, വിഡിയോസ് ഒക്കെ ഇട്ട് നിങ്ങൾ നന്മകൾ spread ചെയ്യുമ്പോൾ നിങ്ങളുടെ real life ഉം അങ്ങനെ തന്നെയാകട്ടെ. Reel life ന് വേണ്ടി അമിതമായി ആരെയും കെട്ടിയിടാതെ ഇരിക്കുക. സുഹൃത്തുക്കളുടെ voice msgs കേട്ടതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്.
Well said 👍🏻
ആർക്കും ദോഷം ചെയ്യാത്ത vdo ഇട്ട അവരെ ചൊറിഞ്ഞത് അസൂയ കൊണ്ടും മറ്റുള്ളവരെ മോശം ആക്കിട്ട് ആണേലും സ്വയം നന്നാവണം എന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെ ആണ് ആണ് ആ സ്ത്രീ. കിട്ടിയ അവസരത്തിൽ കൂടെ നിന്നവന്റെ കുതികാലു വെട്ടിയതാണ് റഷീദ്. അക്ഷയ് യുടെ റോൾ മാത്രം clear അല്ല.അവർ എങ്ങനത്തെ vdo ഇട്ടാലും അത് ഇഷ്ടപ്പെടുന്നവർ ആണ് കാണുന്നെ. താല്പര്യം ഉള്ളവർ പിന്നെ അയാൾ കോടികൾ ഉണ്ടാക്കിയാലും അത് എന്ത് ചെയ്യണം ആർക്കു കൊടുക്കണം കൊടുക്കേണ്ടന്നു ഉള്ളത് അവരുടെ മാത്രം കാര്യം ആണ്. അവനവൻ കഷ്ട്ടപെട്ട് ഉണ്ടാകുന്നെ എന്ത് ചെയ്യണം എന്നു മറ്റുള്ളവർ അല്ല തീരുമാനിക്കേണ്ട.ഒരാൾ രക്ഷപെട്ടാൽ എത്ര പെട്ടന്നാ അയാൾക്ക് ശത്രുക്കൾ ഉണ്ടാകുന്നെ. സാക്ഷര mallus.
Ithu clarify cheyyan bijuvinu saadhikum..but biju cheyyilla bcz rasheed endhanu chaithathu ennu bijuvinu manasilayitundu.athanu sathym..aareyum verupikunna swabhavam illthathukond biju family ellm avoid cheyunu❤
You said the right things.... Biju descent manushyanayath kondh chilaopo razhedinod prashnamonnum illenn parayumayirikkum.
.. But biju manassilakki koottukarante swabhavam... Ath true aanu..... ....
..
Kl Bro athra pavamonnumalla. Very intelligent. Elima avarde marketing thanthram anu. But athukond arkum drohamonummilla. Rasheed pani koduthathanu. Urappu.
താങ്കൾ പറഞ്ഞത് കറക്റ്റ് കാര്യം ആണ് 👍🏼👍🏼👍🏼, പിന്നെ പാസ്സ്‌പ്രോർട്ട് കാര്യം പറഞ്ഞത്, പാസ്പോർട്ട് കിട്ടാൻ വിരളിൽ എണ്ണാവുന്ന ദിവസം മതി എന്നുള്ള കാര്യം ചോറുണ്ണുന്ന മലയാളിക്ക് അറിയാം
റഷീദ് സ്വന്ധം ചാനെൽ ഒന്ന് ക്ലിക് ആകാൻ വേണ്ടി ബിജുവിനെയും ആ ലേഡിയെയും ഉപയോഗിച്ചതാണ്. ആ ലേഡിക് കയ്യിൽ നിന്നും കുറച്ച് ഇട്ടുകൊടുത്തു അതിൽ പിടിച്ചു അവർ ഒരു വീഡിയോ ഇടുമെന്നു റഷീതിനു അറിയാം. അതൊരു ചർച്ച ആകുമ്പോൾ സ്വന്ധം ചാനലിൽകൂടി ഒരു മറുപടി വീഡിയോ ചെയുമ്പോൾ ആ ചാനലിൽ കൂടിയ സബ് വുവേഴ്സ് കിട്ടും. പതുക്കെ ഈ ഒരു വിഷയം മാറുകയും ചെയ്യും. കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും തീരും. പിന്നേ ഇതിനൊരു മറുപടി വീഡിയോ ചെയ്ത് ബിജുവിന്റെ ചാനലിൽ ഇടമായിരുന്നു. അതാകുമ്പോ വലിയൊരു ചാനെൽ ആണ്. എല്ലാവരും ഇത് കാണുകയും ചെയ്യും. പുള്ളി ഗൾഫിൽ ആണെന്ന് ആണ് പറയുന്നേ. അപ്പോൾ അക്ഷയ് നാട്ടിൽ അല്ലേ എന്നിട്ടും റഷീതിന്റെ ചാനലിൽ വീഡിയോ ഇടാൻ പറ്റിയതുപോലെ ബിജുവിന്റെ ചാനലിലും ഇടമായിരുന്നു
Ithu polethe pinnil ninnu kuthunna friends undel manasilakaan biju bronnu oru avasaram undaakatte
Akshay ...nigalude clarification ottum yojekyan pattunella. Eethoo oru lady entho paranjell sontham kutukarene patte enthakeya paranja kutteyadhu....kashtam
❤❤❤❤BIJU ❤❤❤❤
Chettan paranjapolaa malayaliesn ellam manasilavum ,bcs avare ishtapedunnathum videos kanunnavarkum manasilavum Rasheed Akshay and Biju bond , Rasheedn patipoya orabadham matramanu ipo ellarum koodi agoshikkunnathennum . Avarendano paranjath atre avarudheshichittulloo ,athu ipo ellarum koodi kanunnath veroru anglil , manasilakunnavarku athu manasilakkan patum
u r right..
കണ്ണൂർകാർക്ക് മൊത്തം നാണക്കേട്🤦🏻♀️🤦🏻♀️ ഇങ്ങനെയാണോ friends
Biju ഇപ്പോൾ ഈ frends ഇനെ mind ചെയുന്നുണ്ടാവില്ല
@@RaashiDevyes
Avalkku aavashayamanu
Ithinaanu asooya, kannukadi, nanniyillayma, chettatharam, ..etc ......okke parayunnathu...
Apt example
Bro...ithokke..asooya....veronnumalla....biju.family....cashum.gulf...ellam...kittunnente...asooya....fndsinu...vannu.😂😂😂
Kl Biju waste channel 🤮
Ini ivatagale ayal orikalum viswasikila💯
Sathyam👍🏻👍🏻
Content onum ila engilum own videos anu avarude
Mashaallla
Ee karyathil go pro machanoppam...
pl do not support that kl bro - he uploads trash content, he's just grown up to be a master manipulator of UA-cam. I do hope they pull down his channel and stop paying him anymore!
Velukka chirichu soyam viddiyaava
😂😂😂😂
മേത്തനെ നമ്പിയാൽ 🤔
😂😂 അപ്പോൾ അക്ഷയ് മേത്തൻ ആണോ, മേത്തനെ പറയാൻ അങ്ങ് മുട്ടി നിക്കുവാ 😂😂
@SN-wi5kt അക്ഷയ് സങ്ക പുത്രൻ ആണെലോ 🤔
@@SN-wi5ktമേത്തൻ അക്ഷയനെ കൺവിൻസ് ചെയ്തു കൂടെ നിർത്തി, muriyandi അല്ലെ ചതിക്കും
😂