ഞാനും നിങ്ങളോട് യോജിക്കുന്നു ഒരു കത്തോലിക്കാ വിശ്വസി ആണ് ഞാനും സഭയുടെ പുതിയ പഠനം വലിയ ഷോക്കായി എന്നാലും എന്റെ ഈശോയെ വേദനിപ്പിച്ചു കൊണ്ട് ഒരു സംസാരിക ആഘോഷവും എനിക്കുവേണ്ട
നമ്മളൊക്കെ എത്രപറഞാലുഠ ഇവരുടെയൊക്കെ ഹൃദയം കരിങ്കല്ല് ആയതു കൊണ്ട്, ജ്ഞാനം ലഭിക്കാൻ കർത്താവ് ഇവെര ഭൂമിയിൽ വെച്ച് പ്രഹരിച്ച മാത്രമേ ഇവർക്ക് ജ്ഞാനം ലഭിക്കുന്നു, പക്ഷേ ഈ തെറ്റ് ചെയ്യുന്നവരുടെ പിൻതലമുറ യിലെ, അംഗങ്ങൾക്ക്, കർത്താവ് തൻറെ കരുണയാൽ ജ്ഞാനം നൽകും, പക്ഷേ ഒന്നാം പ്രമാണം ലംഘനം,അവെര് ആറാം പ്രമാണം ലംഘനത്തിൽ എത്തി ക്കു ഠ, ഒന്നാം പ്രമാണം ലംഘനത്തെ ആൽമീയവൃഭിചാരഠ എന്നാണ് കർത്താവ് കോപത്തോടെ പറയുന്നു ത് ഒന്നാം പ്രമാണം ലംഘനം നടത്തുന്നവരുടെ മേൽപിശാച് കർത്താവിനോട് അവകാശം ഉന്നയിക്കും നീതിമാനായ കർത്താവ് പിശാചിന് അവരെ വിട്ട് കെടുകകുഠ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ ആയി ഈ പ്രമാണത്തെ,നൽകിയത് ഇത് ലംഘിക്കുന്ന വർ 10 കൽപന യിലുഠതെററൻഇടയാകുഠ, ഇവരുടെ തലമുറകൾ മേളഛതകളിൽവീഴാൻ, കാരണം ആകുഠ,ഇത്ഒരൂ,ആൽമീയരഹസൃഠ,ആണ് കേൾക്കാൻ ചെവി യുളളവൻകേൾകകടെട,
പ്രിയപ്പെട്ട ചേച്ചി അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമാണ് പക്ഷേ നമ്മുടെ വൈദികരും വൈദിക ശ്രേഷ്ഠന്മാരും നിയമങ്ങൾ മാറ്റിമറിച്ച പുതിയ പുതിയ ഡിഗ്രികൾ ഒക്കെ ഉണ്ടാക്കി ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവരെയും പറ്റിച്ചു നടക്കുന്ന ഒരു പ്രവണതയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ഇവരാഘോഷിച്ചോട്ടെ അത് നീ വിക്രിയകൾ വേണോ 👆😂👆👆
ചേച്ചി പറയുന്നത് സത്യമാണ് ഹിന്ദുക്കൾ പോലും കാട്ടികുട്ടാത്തത് ഇന്ന് ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ കാട്ടിക്കൂട്ടുന്നത് ഇവർ ക്രിസ്തുവിന്റെ ഇവർ കർത്താവിന്റെ വചനം അറിയാത്തവരാണ് 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേതുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു. വെളിപാട് 13 : 11
ഞാൻ ഒരു കത്തോലിക്കാ വിശ്വാസി ആണ്, ഞാൻ ഓണം ആഘോഷിക്കാറില്ല Daniel അച്ചൻറ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഓണം ആഘോഷിക്കാറില്ല പക്ഷേ എൻറ പള്ളിക്കാർ എന്നെ കളിയാക്കുന്നു പക്ഷെ എനിക്ക് ഒരു വിഷമവും ഇല്ലാ
Without grace no one can accept truth. They just criticize for every truth with loopholes. Thank you chechi for your Gospel teachings. May the Good lord bless us ❤❤
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ഇതാണ് ദൈവം പറഞ്ഞത്. ജാതിയും മതവും നോക്കി സ്നേഹിക്കാൻ പറഞ്ഞട്ടില്ല. എന്തിനാണ് ചേച്ചി ആവശ്യം ഇല്ലാത്തത് പറഞ്ഞു മനുഷ്യന്റെ മനസ്സിൽ സ്വാർത്ഥത നിറക്കുന്നത്. ജനിച്ച മതത്തെ തള്ളിപ്പറയുന്ന ഒരാളെ ആദ്യമായി കണ്ടു.
ചേച്ചി പറഞ്ഞത് 100% സത്യം എന്റെ ജീവിതത്തിൽ നിന്ന് എന്റെ കഷ്ട സമയത്ത് പരിശുദ്ധ ആത്മാവ് അതു എനിക്ക് അനുഭവത്തിലൂടെ വെളിപ്പെടുത്തി തന്നത് ഞാൻ ഓർക്കുന്നു കൊടകര ഷഷ്ടി ക്കു ഞാൻ ആ സ്വെദിച്ചു നോക്കി നിന്നത് കുറെ നാൾ കഴിഞ്ഞു എനിക്ക് വേണ്ടി പ്രാർത്ഥിച്ച ചേച്ചി പറഞ്ഞു തന്നു അതു തെറ്റാണ് എന്ന്
തിരുസഭ നമ്മുടെ മാതാവ് ആകുമ്പോഴാണ് ദൈവം നമ്മുടെ പിതാവ് ആകുന്നത്- വിശുദ്ധ സുപ്രിയൻ,.... ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതല്ലാതെ മറ്റൊരു സുവിശേഷം ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ആകട്ടെ . (ഗലാത്തിയർ -1-:8)...ഓണം കേരളത്തിന്റെ ഒരു കാർഷിക വിളവെടുപ്പ് ഉത്സവം നമ്മുടെ സാംസ്കാരിക ഉത്സവം. അതിൽ കവിഞ്ഞുള്ള ഐതിഹ്യത്തിൽ ഒന്നും ക്രിസ്ത്യാനി പരക്കം പറയേണ്ട കാര്യമില്ല ഇത്രക്ക് ബലം പിടിക്കുന്നത് കാണുമ്പോൾ ആ പറഞ്ഞ സങ്കല്പങ്ങളെല്ലാം യാഥാർത്ഥ്യമാണെന്ന് വാദിക്കുന്നത് പോലെ തോന്നുന്നു . വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാടമാരല്ല വെളിച്ചപ്പാട് മാരല്ല, തിരുസഭ എന്ത് പഠിപ്പിക്കുന്നു അതിന്റെ പിന്നാലെ പോവുക 🙏
@@s.tmarysprayerministry4275 please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians) are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20) please watch Fr Xavier Khan Vattayil, Fr Thomas Vazhacharickal, Fr Dominic’s talks on onam
😂 എന്നെക്കാൾ ഉപരി ആയി അപ്പനെയോ അമ്മയെയോ മക്കളെയോ സ്നേഹിക്കുന്നവൻ എനിക്ക് അനുരൂപൻ അല്ല 😂, എന്നിട്ടാണ് വെറും ഒരാഘോഷം, ചുമ്മാ അല്ല കുരിശും കഴുത്തിൽ തൂക്കി വ്യഭിചാരിച്ചു നടക്കുന്ന ഒരു തല മുറ ഉണ്ടായത് 👍
The Catholic Church means not only priests and nuns it means all the the Catholic people. The leaders of the church are like ambassadors of Christ and they have to reflect will and desires of the heavenly kingdom. Any ambassador assigned to a foreign nation has to protect the Interests of his mother nation otherwise he will be treated as a traitor. He has no authority to frame his own rules and regulations to suit his comfort. He has follow his guidelines /constitution given to him by his government. Likewise our constitution is word of God called The Holy Bible nobody has the authority to change that. Any doctrine or documents contrary to Biblical teachings cannot considered as an official communication from the leadership. The green signal given by doctrinal commission was headed by a priest and it’s okayed by the bishop. There are so many priests opposing this because it’s against the word of God. So before accepting it look into the Holy Bible, Find out what our good Lord is saying about it. Otherwise we will land in deep trouble of committing grave offence breaching the first commandment of our Good Lord. So be careful.In Jesus name amen hallelujah…
please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians) are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20)
If we have Christ in our hearts ,there is no need to be so afraid of other religions…….😅 ……onam is a cultural festival , if we cannot celebrate it thinking it can influence our beliefs,then we need to make sure that no matter what, Christ is in our hearts……

വിശുദ്ധനായ കാർഡിനൽ,ഫുൾടടൻ,ജെം,ഷീൻപിതാവ് പറഞ്ഞത് ഓർക്കുന്നുഅൽമായെര്, നിങ്ങൾക്കു മാത്രമേ, ഈ സഭയെ രക്ഷിക്കാൻ, കഴിയുകയുള്ളൂ വിധിയുടെ ദിവസതതിൽ സകലരും കാൺകെശികഷയുടെവിധി ഇവർ കേൾകകതരികകാൻപാർഥികകാഠ, കർത്താവ് എല്ലാ കതേതിലകകാ പുരോഹിതരെയും, തിരു രക്തത്താൽ കഴുകണമേ, പരിശുദ്ധാത്മാവിനാൽ നിറയകകണമേ വിധിയുടെ ദിവസം ഇവർ ലജജയകക് പാത്രം ആകാതരികകടട്
ഓണം എല്ലാ മലയിളികൾക്കും ദേവാലയത്തിന് പുറത്ത് ആഘോഷിക്കാം. പത്ത് കല്പനകൾ ലംഘിക്കാത്ത തരത്തിൽ പള്ളി മുറ്റത്തും ഓണം ആഘോഷിക്കാം. കേരളത്തിൻറെ സാംസ്കാരിക, വിളവെടുപ്പുൽസവമാണ്. ബൈബിൾ പുതിയ നിയമം അപ്പോസ്തലൻമാരുടെ പഠിപ്പീരുകൾ വ്യക്തമായി മനസിലാക്കിയാൽ മനസിലാക്കാം.. ആലപ്പുഴ കൃപാസനത്തിൽ മാതാവ് മലയാളി മങ്കയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിൽ കറുത്ത മാതാവായി പ്രത്യക്ഷപ്പെട്ടു. ഫാത്തിമ യിലെ മാതാവല്ല ലൂർദ്ധിലേത്. ഗ്വാഡലൂപ്പയിൽ വേറെ മാതാവ്. വിളവെടുപ്പുത്സവത്തിൻറെ പിന്നിൽ മഹാബലി എന്ന മിത്ത് വാമൊഴിയായി ചേർക്കപ്പെട്ടത് ആകാനാണ് സാധ്യത. അങ്ങനെ ഒരു കഥാ ശൈലി ഭാരത പാരമ്പര്യത്തിൽ വേറെയും കാണുന്നുണ്ട്. സുവിശേഷം അതാത് സ്ഥലങ്ങളിലെ സാംസ്കാരിക ഭാവങാങളെ നിലനിർത്തിക്കൊണ്ടാണ് പ്രഘോഷിച്ചതും, വളർന്നതും. ലേഖനങ്ങൾ വായിച്ച് നോക്ക്. ഓണകുർബ്ബാന നടത്താതെയും, പള്ളിക്കുള്ളിൽ ആഭാസം കാണിക്കാതെയും ഇരുന്നാൽ മതി. വെറുതെ ഓരോന്ന് പറഞ്ഞ് ക്രൈസ്തവ കുട്ടികളെ ക്രൈസ്തവ വിരോധികൾ ആക്കരുത്.
അങ്ങനെ വിരോധിക്കുന്നവർ പുറത്ത് പോട്ടെ അല്ലേലും ആളെ കൂട്ടൽ അല്ല ക്രൈസ്താവത നിങ്ങളിൽ രണ്ടു പേര് എന്റ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവർക്കിടയിൽ ഞാൻ ഉണ്ടാവും എന്നാണ് അല്ലാതെ ആയിരങ്ങളെ കൊണ്ടുവരാൻ അല്ല വരുന്ന ആയിരങ്ങളിൽ എത്രപേർ വിശ്വാസികൾ ആയിരിക്കും 🤔 ക്രൈസ്തവ യുവത കുറെ പുറത്ത് പോകുന്നത് ആണ് നല്ലത് പ്രത്യേകിച്ച് സ്ത്രീകൾ കുരിശും തൂകി വ്യഭിചാരിക്കാൻ നടക്കുന്നവർ 👍
വർഷങ്ങളായി ഈ തിന്മ ഇവിടത്തെ ക്രിസ്ത്യാനികൾ ചെയ്തുപൊന്നിട്ടും ഈ തെറ്റ് തിരുത്തികൊടുക്കാൻ ഇവിടത്തെ ഒരു മതധ്യാപകരോ പുരോഹിതരോ, അൽമായരോ ശ്രെമിച്ചില്ല. ഈ തിന്മ വളർന്ന് ദേവാലയത്തിൽ വരെ എത്തി. ഇനിയെങ്കിലും ഇത് തിരിച്ചറിഞ്ഞു മാനസാന്ദരപ്പെട്ടില്ലെങ്കിൽ വലിയ ശിക്ഷയാണ് ദൈവത്തിൽനിന്നും കിട്ടാൻപോകുന്നതു.
ഓണത്തിൽ മതം കലർത്തരുത്. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ഇതിൽ ആരാധനയില്ല, മറിച്ച് ആഘോഷം മാത്രം.. നാവുകൊണ്ട് വിഷം വിളമ്പരുത്. മനുഷ്യനെ സ്നേഹിക്കാത്തവർക്ക് എങ്ങനെ ദൈവത്തെ സ്നേഹിക്കാൻ കഴിയും???
ഞാൻ ഒരു prayer group - ലെ അംഗമാണ്. അവർ Onam kit പാവപ്പെട്ടവർക്കു കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് മാതാവിൻ്റെ പേരിൽ ഓണക്കിറ്റ് കൊടുക്കുന്നു എന്ന്. നല്ല തമാശ അല്ലെ?
A Christian priest is not God. Please don’t misinterpret and confuse people. A good Christian should respect other religions. Celebrating a cultural festival like Onam is not showing disrespect to Christianity
Sindumathew7261 please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20)
ഭക്തി മൂത്ത് പ്രാന്തു ആകാതിരിക്കാൻ നോക്കണം ; എല്ലാത്തിനും ഒരു പരിധി ഉണ്ട് ; ദൈവീക കാര്യങ്ങളിലും .. അല്ലാത്ത പക്ഷം , പൊതു സമൂഹത്തിന് ശല്യം ആണ് ; മറ്റുള്ളവർക്ക് ശല്യം ആകാൻ യേശു പഠിപ്പിച്ചിട്ടില്ല ; എന്ത് പ്രാന്തു പറഞ്ഞാലും , കൂടെ കൂടാൻ കുറേ എണ്ണം ഉണ്ട് ; ഇതിൻ്റെ താഴെ വന്ന് സപ്പോർട്ട് അടിക്കുന്നവരെ കാണുമ്പോൾ , ഇവറ്റ കളും ഇസ്ലാമിസ്റ് കളും തമ്മിൽ എന്തു difference ആണ് ഉള്ളത് ; അവർക്ക് ആണെങ്കിൽ , ഒരു pocso criminal ആണ് ideal hero ..അത് പോലെ ആകരുത് വിപ്ലവകരമായ മാറ്റങ്ങൾ പ്രവർത്തി പദ ത്തിൽ കൊണ്ടുവന്ന പരിശുദ്ധൻ ആയ യേശുക്രിസ്തു .
ഈ സ്ത്രീക്ക് HYSTERIA എന്ന ഒരു മാനസിക രോഗമാണ്. കർത്താവിന് കൊടുക്കേണ്ടത് കൊടുത്തിട്ട്,കർത്താവിന്റെ പ്രതിപുരുഷനായ പുരോഹിതന് കൊടുക്കേണ്ടത് കൊടുക്കാത്തതുകൊണ്ട് അഭയ കിണറ്റിൽ ചത്തു പൊന്തി.
ജനത്തെ ഈശോ യിലേക്ക് നയിക്കുന്ന ശു ശ്രൂഷ യാണ് വേണ്ടത് മെത്രന്മാർ ഒരു പ്രബോധനം നൽകിയാൽ അത് പിന്തുടരണം ഓണം ദൈവ സങ്കൽപമല്ല അത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന ഒന്നാണ് ഭക്ഷണവും വസ്ത്രം മാത്രമാണ് ഇതിൽ പ്രധാനം നിങ്ങൾ തെറ്റായ പാതയിലാണ് സുവിശേഷം പറയുക വൈദീകരെ പഠിപ്പി ക്കാൻ സമയം കളയരുത്
@@PushpamAnnMaria 18 പുരാണങ്ങളിൽ പെട്ട ഒന്നിലാണ് ഓണം നിങ്ങൾക്ക് മൺ കലം നിർമ്മിക്കാൻ കഴിയുമോ ഏതെങ്കിലും മൃഗത്തെ കൊല്ലാൻ കഴിയുമോ അപ്പോൾ അതൊക്കെ ചെയ്യുന്നത് മറ്റ് മത വിശ്വാസതത്തിൽ ഉള്ളവരാണ് എല്ലാവരും വേണം സന്തോഷിക്കുന്നവരോട്ഒത്ത് സന്തോഷിക്കുക ദുഃഖി ക്കുന്നവരോട്ഒത്ത് ദുഖിക്കുക ആരാധ ന മാത്രമാണ് അനുകരിക്കരുത് എന്ന് പറഞ്ഞത് നല്ല സമാരിയാക്കാരന്റെ ഉപമയിൽ ജാതി നോക്കരുത് എന്നാണ് പറയുന്നത് പരിശുദ്ദ്ധത്മാവ് സഞ്ചരിക്കുന്നത് സ്നേഹത്തിലൂടെയാണ് അതുകൊണ്ടാണ് അത് കല്പന ആയത് ഏതെങ്കിലും മതക്കാരൻ നിയമവിരുദ്ധ മായ കാര്യങ്ങൾ സംഘ ടി ത മായി ചെയ്യതാൽ അതിനെ എതിർക്കണം ഒരാപത്ത് വരുമ്പോൾ ഏത് ജാതിയിൽ പെട്ടവൻ ആണ് സഹായിക്കുന്നത് എന്ന് പറയാൻ കഴിയില്ല കത്തോലി കാസ ഭ എല്ലാ മതങ്ങളിലും സത്യത്തിന്റെ അംശം ഉണ്ട് എന്നാണ് പഠിപ്പിക്കുന്നത് എന്നാൽ നിങ്ങൾക്ക് പരിശുദ്ധതമാവിനെ കിട്ടാൻ ക്രിസ്തു ന്റെ നാമം വിളിക്കണം അതുകൊണ്ട് മെത്രാന്മാരെയാണ് ഈശോ സ്നേഹിതന്മാർ എന്ന് വിളിച്ചത് അവരാണ് മോശയുടെ സിംഹസനത്തിൽ ഇരിക്കുന്നത് അവർ പിടിച്ച്ചിരിക്കുന്നത് മോശയുടെ വാടിയാണ് അവർ ആണ് രാഷ്ട്രീയവും സാമൂഹ്യ വും കൈകാര്യം ചെയ്യുന്നത് അവർക്ക് വിധേയരായിരിക്കുക
@@alexiouschacko3106 സുഹൃത്തേ വൈദികർ എന്നാൽ എല്ലാ അറിവുകൾ ഉള്ളവരാണെന്നും അൽമായർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നു കരുതുന്ന താങ്കൾക്ക് നല്ല നമസ്കാരം.
please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24)….”The sacrifices of pagans (Non-Christians are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20
മെത്രന്മാർക് വലുത് പണം ആണ് അവർക്ക് മറ്റു ജാതികളെ സുഗിപ്പിക്കേണ്ടി വരും അല്ലാത്ത പക്ഷം പല ബിസിനസും പൂട്ടേണ്ടി വരും ഇന്ന് പല സ്കൂളുകളും നില നില്കുന്നത് വിജതീയ കുട്ടികൽ ഉള്ളത് കൊണ്ടാണ് 😂
ചേച്ചിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.... God bless you....❤
എന്തോ ഇപ്രാവശ്യം ഞാനും, ഫാമിലിയും ഓണം ആഘോഷിച്ചില്ല. മനസ്സ് അനുവദിച്ചില്ല എന്നതാണ് സത്യം. എന്റെ ഈശോയുടെ തിരുനാളുകൾ ആഘോഷിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. 🙏🙏🙏
@@Charlies_ARK me too.
വളരെ നല്ല അറിവാണ് ചേച്ചി പറഞ്ഞു തന്നത് ദൈവത്തിനു നന്ദി ദൈവത്തിനു സ്തുതി
You Right Pushpam 👍don’t be afraid God bless you 👌
ദൈവം സമൃദ്ധ മായിസഹോദരിയെ അനുഗ്രഹിക്കട്ടെ 🙏🙏🥀🙏🥀🙏🥀🙏
ഞാനും നിങ്ങളോട് യോജിക്കുന്നു ഒരു കത്തോലിക്കാ വിശ്വസി ആണ് ഞാനും സഭയുടെ പുതിയ പഠനം വലിയ ഷോക്കായി എന്നാലും എന്റെ ഈശോയെ വേദനിപ്പിച്ചു കൊണ്ട് ഒരു സംസാരിക ആഘോഷവും എനിക്കുവേണ്ട
May God bless you
ചേച്ചി ഇത് കേൾക്കുന്ന എല്ലാവർക്കും ഒരനുഗ്രഹം തന്നെ🙏
നമ്മളൊക്കെ എത്രപറഞാലുഠ ഇവരുടെയൊക്കെ ഹൃദയം കരിങ്കല്ല് ആയതു കൊണ്ട്, ജ്ഞാനം ലഭിക്കാൻ കർത്താവ് ഇവെര ഭൂമിയിൽ വെച്ച് പ്രഹരിച്ച മാത്രമേ ഇവർക്ക് ജ്ഞാനം ലഭിക്കുന്നു, പക്ഷേ ഈ തെറ്റ് ചെയ്യുന്നവരുടെ പിൻതലമുറ യിലെ, അംഗങ്ങൾക്ക്, കർത്താവ് തൻറെ കരുണയാൽ ജ്ഞാനം നൽകും, പക്ഷേ ഒന്നാം പ്രമാണം ലംഘനം,അവെര് ആറാം പ്രമാണം ലംഘനത്തിൽ എത്തി ക്കു ഠ, ഒന്നാം പ്രമാണം ലംഘനത്തെ ആൽമീയവൃഭിചാരഠ എന്നാണ് കർത്താവ് കോപത്തോടെ പറയുന്നു ത് ഒന്നാം പ്രമാണം ലംഘനം നടത്തുന്നവരുടെ മേൽപിശാച് കർത്താവിനോട് അവകാശം ഉന്നയിക്കും നീതിമാനായ കർത്താവ് പിശാചിന് അവരെ വിട്ട് കെടുകകുഠ പത്തു പ്രമാണങ്ങളിൽ ആദ്യത്തെ ആയി ഈ പ്രമാണത്തെ,നൽകിയത് ഇത് ലംഘിക്കുന്ന വർ 10 കൽപന യിലുഠതെററൻഇടയാകുഠ, ഇവരുടെ തലമുറകൾ മേളഛതകളിൽവീഴാൻ, കാരണം ആകുഠ,ഇത്ഒരൂ,ആൽമീയരഹസൃഠ,ആണ് കേൾക്കാൻ ചെവി യുളളവൻകേൾകകടെട,
ദൈവനാമം മഹത്വപ്പെടട്ടേ
ചേച്ചിയ്ക്ക് കട്ട സപ്പോർട്ട്
ആമേൻ സത്യം praise jesus awwe marya
Jesus is great I love you appa jesus amen
പ്രിയപ്പെട്ട ചേച്ചി അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമാണ് പക്ഷേ നമ്മുടെ വൈദികരും വൈദിക ശ്രേഷ്ഠന്മാരും നിയമങ്ങൾ മാറ്റിമറിച്ച പുതിയ പുതിയ ഡിഗ്രികൾ ഒക്കെ ഉണ്ടാക്കി ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവരെയും പറ്റിച്ചു നടക്കുന്ന ഒരു പ്രവണതയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് ഇവരാഘോഷിച്ചോട്ടെ അത് നീ വിക്രിയകൾ വേണോ 👆😂👆👆
ചേച്ചി പറയുന്നത് സത്യമാണ് ഹിന്ദുക്കൾ പോലും കാട്ടികുട്ടാത്തത് ഇന്ന് ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ കാട്ടിക്കൂട്ടുന്നത് ഇവർ ക്രിസ്തുവിന്റെ ഇവർ കർത്താവിന്റെ വചനം അറിയാത്തവരാണ് 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks Chechi 😊 ❤🎉
ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
You are 100% .Those who say opposite are not knowing God and what He says in the Bible.I know the word.That is why I agree with you.
Very good message 👏
ഓണത്തിന് കുറെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു എന്ന ല്ലാതെ ക്രൈസ്തവർ ആരും അമ്പലത്തിലോ,പൂജക്കോ പോകുന്നു എന്ന് ഞാൻ കരുതുന്നില്ല.
ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേതുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
വെളിപാട് 13 : 11
Yes, that's it
ഞാൻ ഒരു കത്തോലിക്കാ വിശ്വാസി ആണ്, ഞാൻ ഓണം ആഘോഷിക്കാറില്ല Daniel അച്ചൻറ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ ഓണം ആഘോഷിക്കാറില്ല പക്ഷേ എൻറ പള്ളിക്കാർ എന്നെ കളിയാക്കുന്നു പക്ഷെ എനിക്ക് ഒരു വിഷമവും ഇല്ലാ
യെസ് 👍ഞാൻ ഒരു ഹിന്ദു ആണ് ക്രിസ്ത്യൻ മതം സ്വീകരിച്ചു,, ഞാൻ ഓണം ആഘോഷിക്കാറില്ല
Amen 🙏 blessed message dear sister hallelujah only one True living God Yeshua bless everyone of us believe in him hallelujah
Me also didn't celebrate the Onam.I am agree with you.God bless you chechi
Praise the lord ave Mariya thanks chechy
Nice talk. May God bless you. Thank you very much.
ആവേ മരിയ 🙏🏻🙏🏻🙏🏻
Daivame❤ njan viswasikunnu amen
PRAISE the lord 🙏 Thank you sister
Trueth ❤
Praise the Lord Amen 🙏
Praise the lord
സഹോദരി പറയുന്നതാണ് കർത്താവ് നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത് നിങ്ങൾ ഈ ലോകത്തിന് അനു രൂപർ ആകരുതെന്ന് വചനം പറയുന്നു
Corrrrrrrrrrrrrrrrrrrrrrect👌🏽👌🏽👌🏽
❤❤ praise the lord
Without grace no one can accept truth. They just criticize for every truth with loopholes. Thank you chechi for your Gospel teachings. May the Good lord bless us ❤❤
🙏🏻🙏🏻🙏🏻🙏🏻ആമേൻ
ഓണം ആഘോഷം വേണ്ട. പക്ഷെ ഓണ ടൈം ൽ കിട്ടുന്ന എല്ലാ ആനുകൂല്യങ്ങൾ എല്ലാം ഒഴിവാക്കാൻ കൂടി നോക്കണം. ബോണസ് അവധി തുടങ്ങി എല്ലാം.
Tax പിടിക്കാതിരുന്നാൽ പിന്നെ ഒന്നും വേണ്ട 👍😂
100%സത്യം 🥰🥰ഹല്ലേലുയ ❤️❤️
God bless chechi
❤God bless
Thank you chechi 🙏
God Bless You 🌹
ഓരോന്നും കാണുമ്പോ വിഷ മമാണ് തോന്നുന്നു സത്യമാണ് ചേച്ചി പറയണത് മനുഷ്യർ ഇത് മനസിലാക്കുന്നില്ല
ആവേ മരിയ 🙏🙏🙏🌹🌹
Amen.
You are right. Even anointed not able to understand it
GOD showers blessings on you and all🎉
God bless Chechi ❤ God bless your family 🙏 ❤
Chechi you are right
Thank you chechy
Praise the lord hallelujah❤
💯💯💯🎉🎉🎉
Amen❤
കട ബാധ്യത മാറാന്‍ പ്രാര്‍ത്ഥിക്കണമെ
You are right dear
👌🔥🌷
Aameen🙏💥🙏💥🙏💥🙏💥🙏💥🙏
God bless you
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ഇതാണ് ദൈവം പറഞ്ഞത്. ജാതിയും മതവും നോക്കി സ്നേഹിക്കാൻ പറഞ്ഞട്ടില്ല. എന്തിനാണ് ചേച്ചി ആവശ്യം ഇല്ലാത്തത് പറഞ്ഞു മനുഷ്യന്റെ മനസ്സിൽ സ്വാർത്ഥത നിറക്കുന്നത്. ജനിച്ച മതത്തെ തള്ളിപ്പറയുന്ന ഒരാളെ ആദ്യമായി കണ്ടു.
Chechy സത്യം അറിഞ്ഞു. നാം അഴുക്കിൽ ഒരിക്കൽ അല്ലേ ചവിട്ടുകയുള്ളു. പിന്നീട് വിണ്ടു അഴുക്കിൽ നടക്കുമോ
God bless you ❤
Vissudda❤ balipeedathinte munnil aghozham venda❤ne nilkkunnathu vissudda❤sthalatha❤aghozham purathayikko❤
മാറ്റാരിലും രക്ഷ ഇല്ല
ചേച്ചി പറഞ്ഞത് 100% സത്യം എന്റെ ജീവിതത്തിൽ നിന്ന് എന്റെ കഷ്ട സമയത്ത് പരിശുദ്ധ ആത്മാവ് അതു എനിക്ക് അനുഭവത്തിലൂടെ വെളിപ്പെടുത്തി തന്നത് ഞാൻ ഓർക്കുന്നു കൊടകര ഷഷ്ടി ക്കു ഞാൻ ആ സ്വെദിച്ചു നോക്കി നിന്നത് കുറെ നാൾ കഴിഞ്ഞു എനിക്ക് വേണ്ടി പ്രാർത്ഥിച്ച ചേച്ചി പറഞ്ഞു തന്നു അതു തെറ്റാണ് എന്ന്
God bless you🙏🙏
Amen
Amen 🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen🙏🙏🙏🌹🌹🌹❤❤❤😭🙋♂️
🙏👍👌
🔥🔥🔥🔥🔥🔥
തിരുസഭ നമ്മുടെ മാതാവ് ആകുമ്പോഴാണ് ദൈവം നമ്മുടെ പിതാവ് ആകുന്നത്- വിശുദ്ധ സുപ്രിയൻ,.... ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതല്ലാതെ മറ്റൊരു സുവിശേഷം ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ ആകട്ടെ .
(ഗലാത്തിയർ -1-:8)...ഓണം കേരളത്തിന്റെ ഒരു കാർഷിക വിളവെടുപ്പ് ഉത്സവം നമ്മുടെ സാംസ്കാരിക ഉത്സവം. അതിൽ കവിഞ്ഞുള്ള ഐതിഹ്യത്തിൽ ഒന്നും ക്രിസ്ത്യാനി പരക്കം പറയേണ്ട കാര്യമില്ല ഇത്രക്ക് ബലം പിടിക്കുന്നത് കാണുമ്പോൾ ആ പറഞ്ഞ സങ്കല്പങ്ങളെല്ലാം യാഥാർത്ഥ്യമാണെന്ന് വാദിക്കുന്നത് പോലെ തോന്നുന്നു . വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാടമാരല്ല വെളിച്ചപ്പാട് മാരല്ല, തിരുസഭ എന്ത് പഠിപ്പിക്കുന്നു അതിന്റെ പിന്നാലെ പോവുക 🙏
@@s.tmarysprayerministry4275 please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians) are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20) please watch Fr Xavier Khan Vattayil, Fr Thomas Vazhacharickal, Fr Dominic’s talks on onam
😂 എന്നെക്കാൾ ഉപരി ആയി അപ്പനെയോ അമ്മയെയോ മക്കളെയോ സ്നേഹിക്കുന്നവൻ എനിക്ക് അനുരൂപൻ അല്ല 😂, എന്നിട്ടാണ് വെറും ഒരാഘോഷം, ചുമ്മാ അല്ല കുരിശും കഴുത്തിൽ തൂക്കി വ്യഭിചാരിച്ചു നടക്കുന്ന ഒരു തല മുറ ഉണ്ടായത് 👍
The Catholic Church means not only priests and nuns it means all the the Catholic people. The leaders of the church are like ambassadors of Christ and they have to reflect will and desires of the heavenly kingdom. Any ambassador assigned to a foreign nation has to protect the Interests of his mother nation otherwise he will be treated as a traitor. He has no authority to frame his own rules and regulations to suit his comfort. He has follow his guidelines /constitution given to him by his government. Likewise our constitution is word of God called The Holy Bible nobody has the authority to change that. Any doctrine or documents contrary to Biblical teachings cannot considered as an official communication from the leadership. The green signal given by doctrinal commission was headed by a priest and it’s okayed by the bishop. There are so many priests opposing this because it’s against the word of God. So before accepting it look into the Holy Bible, Find out what our good Lord is saying about it. Otherwise we will land in deep trouble of committing grave offence breaching the first commandment of our Good Lord. So be careful.In Jesus name amen hallelujah…
please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians) are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20)
If we have Christ in our hearts ,there is no need to be so afraid of other religions…….😅 ……onam is a cultural festival , if we cannot celebrate it thinking it can influence our beliefs,then we need to make sure that no matter what, Christ is in our hearts……
please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians) are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20)
Sarva. Mlechathakaludeyum. Sthalamanu. Catholika. Pally
I am a christian and I never celebrate onam
100 ശതമാനം ശരിയാണ്
👍🏿🙏🏿
❤❤❤❤❤❤
Ammmen
Ammen ❤🙏
🎉🎉🎉🎉🎉🎉
ക്രസ്തവർക്കു വചനം അറിയില്ല ചേച്ചി എന്തൊക്കെയോ കാട്ടി കൂട്ടുന്നു 🙏🏻
നിനക്കു വചനമറിയില്ലങ്കിൽ ഇനി വായിച്ചു പഠിച്ചാലും മതി. ക്രൈസ്തവരെ മൊത്തം ആക്ഷേപിക്കാൻ താങ്കൾക്ക് ഒരധികാരവുമില്ല.
@@Gloriyagloripdr-rj4xk Penthokal vachanam padikkunnath sheri alla.
നിങ്ങൾക് അറിയുമോ വചനം
Pala chrinikalum sariyalla😮
🌳🌳🌳🌳🌳🌳
വിശുദ്ധനായ കാർഡിനൽ,ഫുൾടടൻ,ജെം,ഷീൻപിതാവ് പറഞ്ഞത് ഓർക്കുന്നുഅൽമായെര്, നിങ്ങൾക്കു മാത്രമേ, ഈ സഭയെ രക്ഷിക്കാൻ, കഴിയുകയുള്ളൂ വിധിയുടെ ദിവസതതിൽ സകലരും കാൺകെശികഷയുടെവിധി ഇവർ കേൾകകതരികകാൻപാർഥികകാഠ, കർത്താവ് എല്ലാ കതേതിലകകാ പുരോഹിതരെയും, തിരു രക്തത്താൽ കഴുകണമേ, പരിശുദ്ധാത്മാവിനാൽ നിറയകകണമേ വിധിയുടെ ദിവസം ഇവർ ലജജയകക് പാത്രം ആകാതരികകടട്
Untll their children runs away with other castes their eyes will be closed.😊
ഓണം എല്ലാ മലയിളികൾക്കും ദേവാലയത്തിന് പുറത്ത് ആഘോഷിക്കാം. പത്ത് കല്പനകൾ ലംഘിക്കാത്ത തരത്തിൽ പള്ളി മുറ്റത്തും ഓണം ആഘോഷിക്കാം. കേരളത്തിൻറെ സാംസ്കാരിക, വിളവെടുപ്പുൽസവമാണ്. ബൈബിൾ പുതിയ നിയമം അപ്പോസ്തലൻമാരുടെ പഠിപ്പീരുകൾ വ്യക്തമായി മനസിലാക്കിയാൽ മനസിലാക്കാം..
ആലപ്പുഴ കൃപാസനത്തിൽ മാതാവ് മലയാളി മങ്കയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിൽ കറുത്ത മാതാവായി പ്രത്യക്ഷപ്പെട്ടു. ഫാത്തിമ യിലെ മാതാവല്ല ലൂർദ്ധിലേത്. ഗ്വാഡലൂപ്പയിൽ വേറെ മാതാവ്. വിളവെടുപ്പുത്സവത്തിൻറെ പിന്നിൽ മഹാബലി എന്ന മിത്ത് വാമൊഴിയായി ചേർക്കപ്പെട്ടത് ആകാനാണ് സാധ്യത. അങ്ങനെ ഒരു കഥാ ശൈലി ഭാരത പാരമ്പര്യത്തിൽ വേറെയും കാണുന്നുണ്ട്. സുവിശേഷം അതാത് സ്ഥലങ്ങളിലെ സാംസ്കാരിക ഭാവങാങളെ നിലനിർത്തിക്കൊണ്ടാണ് പ്രഘോഷിച്ചതും, വളർന്നതും. ലേഖനങ്ങൾ വായിച്ച് നോക്ക്. ഓണകുർബ്ബാന നടത്താതെയും, പള്ളിക്കുള്ളിൽ ആഭാസം കാണിക്കാതെയും ഇരുന്നാൽ മതി. വെറുതെ ഓരോന്ന് പറഞ്ഞ് ക്രൈസ്തവ കുട്ടികളെ ക്രൈസ്തവ വിരോധികൾ ആക്കരുത്.
Sabayude thattikootu opinion.
Aaren pinakkanda ennu Vicharichanu k to.Onnum Vicharikkaruthe.Kure purohithar Celebration nu kathu kathu irikkunnu.Enthu Cheyyam.
അങ്ങനെ വിരോധിക്കുന്നവർ പുറത്ത് പോട്ടെ അല്ലേലും ആളെ കൂട്ടൽ അല്ല ക്രൈസ്താവത നിങ്ങളിൽ രണ്ടു പേര് എന്റ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവർക്കിടയിൽ ഞാൻ ഉണ്ടാവും എന്നാണ് അല്ലാതെ ആയിരങ്ങളെ കൊണ്ടുവരാൻ അല്ല വരുന്ന ആയിരങ്ങളിൽ എത്രപേർ വിശ്വാസികൾ ആയിരിക്കും 🤔 ക്രൈസ്തവ യുവത കുറെ പുറത്ത് പോകുന്നത് ആണ് നല്ലത് പ്രത്യേകിച്ച് സ്ത്രീകൾ കുരിശും തൂകി വ്യഭിചാരിക്കാൻ നടക്കുന്നവർ 👍
❤
വർഷങ്ങളായി ഈ തിന്മ ഇവിടത്തെ ക്രിസ്ത്യാനികൾ ചെയ്തുപൊന്നിട്ടും ഈ തെറ്റ് തിരുത്തികൊടുക്കാൻ ഇവിടത്തെ ഒരു മതധ്യാപകരോ പുരോഹിതരോ, അൽമായരോ ശ്രെമിച്ചില്ല. ഈ തിന്മ വളർന്ന് ദേവാലയത്തിൽ വരെ എത്തി. ഇനിയെങ്കിലും ഇത് തിരിച്ചറിഞ്ഞു മാനസാന്ദരപ്പെട്ടില്ലെങ്കിൽ വലിയ ശിക്ഷയാണ് ദൈവത്തിൽനിന്നും കിട്ടാൻപോകുന്നതു.
ചേച്ചി happy onam wish ചെയ്യുന്നവരോട് തിരിച് എന്ത് പറയും..
കൈ ഉയർത്തി അഭിവാദനം ചെയ്തു കൊണ്ട് Praise the Lord എന്നു പറയുക🙏
🙏👍
@@rajukv5087 njanum athu thanne parayum.
Hallelujah ✝️
Priests are not God.dhayvathintey prathipur ushanmaranu.
വിളിക്കപ്പെട്ടവരോ വളരെ തിരഞ്ഞെടുക്കപ്പെടുന്നവരോ ചുരുക്കം
Bal, believe mahabel mahabali
ഓണത്തിൽ മതം കലർത്തരുത്. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ഇതിൽ ആരാധനയില്ല, മറിച്ച് ആഘോഷം മാത്രം.. നാവുകൊണ്ട് വിഷം വിളമ്പരുത്. മനുഷ്യനെ സ്നേഹിക്കാത്തവർക്ക് എങ്ങനെ ദൈവത്തെ സ്നേഹിക്കാൻ കഴിയും???
ഓണം കേരളീയരുടെ agoshamanu അപ്പോൾ മഹാബലി arranu
Demon king in Wikipedia
Chechi number onnu tharumo njan yogikkunnu orupad chechiyode
ഞാൻ ഒരു prayer group - ലെ അംഗമാണ്. അവർ Onam kit പാവപ്പെട്ടവർക്കു കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് മാതാവിൻ്റെ പേരിൽ ഓണക്കിറ്റ് കൊടുക്കുന്നു എന്ന്. നല്ല തമാശ അല്ലെ?
A Christian priest is not God. Please don’t misinterpret and confuse people. A good Christian should respect other religions. Celebrating a cultural festival like Onam is not showing disrespect to Christianity
@@sindhumathew7261 respect and celebration are different. celebration means You are part of it.
Sindumathew7261 please ask Hindus it’s not only just a cultural fest for them, but they are welcoming an asura king (asura means satan) and there is a story of their faith related to it.. even if it is a myth story, we are not supposed to celebrate it (“avarude dhuracharangale anukarikkaruthu” exodus 23:24) ( “The sacrifices of pagans (Non-Christians are offered to demons, not to God, and I do not want you to be participants with demons. You cannot drink the cup of the Lord and the cup of demons too; you cannot have a part in both the Lord's table and the table of demons.” 1 Corinthians 10:20)
@@MaryZacharias-o7t well said
ഭക്തി മൂത്ത് പ്രാന്തു ആകാതിരിക്കാൻ നോക്കണം ;
എല്ലാത്തിനും ഒരു പരിധി ഉണ്ട് ; ദൈവീക കാര്യങ്ങളിലും ..
അല്ലാത്ത പക്ഷം , പൊതു സമൂഹത്തിന് ശല്യം ആണ് ;
മറ്റുള്ളവർക്ക് ശല്യം ആകാൻ യേശു പഠിപ്പിച്ചിട്ടില്ല ;
എന്ത് പ്രാന്തു പറഞ്ഞാലും , കൂടെ കൂടാൻ കുറേ എണ്ണം ഉണ്ട് ;
ഇതിൻ്റെ താഴെ വന്ന് സപ്പോർട്ട് അടിക്കുന്നവരെ കാണുമ്പോൾ , ഇവറ്റ കളും ഇസ്ലാമിസ്റ് കളും തമ്മിൽ എന്തു difference ആണ് ഉള്ളത് ; അവർക്ക് ആണെങ്കിൽ , ഒരു pocso criminal ആണ് ideal hero ..അത് പോലെ ആകരുത് വിപ്ലവകരമായ മാറ്റങ്ങൾ പ്രവർത്തി പദ ത്തിൽ കൊണ്ടുവന്ന പരിശുദ്ധൻ ആയ യേശുക്രിസ്തു .
നിങ്ങളുടെ കമന്റിൽ മനസിലായി യേശുവിനോടുള്ള നിങ്ങളുടെ അറിവ് കൂടുതൽ ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്.
@@PushpamAnnMaria
നിങ്ങളുടെയും മനസിലായി ;
വർഗീയതയും കൊണ്ട് നടന്നോ..
Last , ജിഹാദികൾ , തല അറ ക്കുകയോ ചാക്കിൽ കയറ്റുകയോ അറ്റം.മുറിക്കുകയോ ചെയ്യുമ്പോഴേ പഠിക്കുക.ഉള്ളൂ.;
Hindhus, നേ അങ്ങോട്ട് കയറി.ചൊറിയാൻ പോകാതിരിക്കുക ആണ് നല്ലത് ;
ഓരോരുത്തനും അവനവൻ്റെ കണക്ക്.ബോധിപ്പിച്ചാൽ മതി ;
അപരനെ വിധിക്കാൻ താനാരാ ?
ഈ സ്ത്രീക്ക് HYSTERIA എന്ന ഒരു മാനസിക രോഗമാണ്.
കർത്താവിന് കൊടുക്കേണ്ടത് കൊടുത്തിട്ട്,കർത്താവിന്റെ പ്രതിപുരുഷനായ പുരോഹിതന് കൊടുക്കേണ്ടത് കൊടുക്കാത്തതുകൊണ്ട് അഭയ കിണറ്റിൽ ചത്തു പൊന്തി.
What about you? Don’t you think you’re hysterical? If you have the guts please show your right ID before you criticize someone please
No nonsenses can be rectified by nonsense arguments.
Real remedies must be found out and implied.
Otherwise it will become a public nuisance.
"""ANONYMOUS """AAYA THANKALKKU ALLE ATHU ULLATHUU😂
ജനത്തെ ഈശോ യിലേക്ക് നയിക്കുന്ന ശു ശ്രൂഷ യാണ് വേണ്ടത്
മെത്രന്മാർ ഒരു പ്രബോധനം നൽകിയാൽ അത് പിന്തുടരണം
ഓണം ദൈവ സങ്കൽപമല്ല അത് എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന ഒന്നാണ് ഭക്ഷണവും വസ്ത്രം മാത്രമാണ് ഇതിൽ പ്രധാനം
നിങ്ങൾ തെറ്റായ പാതയിലാണ് സുവിശേഷം പറയുക വൈദീകരെ പഠിപ്പി ക്കാൻ സമയം കളയരുത്
അറിയാത്തതു പറഞ്ഞു പഠിപ്പിക്കണം പിന്നെ നിങ്ങൾ ഓണത്തെ കുറച്ചു പറയരുത് ഹിന്ദു ആയിരുന്ന ഞങ്ങൾക്കു അറിയാം ഓണത്തിന്റെ ithiham
@@PushpamAnnMaria 18 പുരാണങ്ങളിൽ പെട്ട ഒന്നിലാണ് ഓണം നിങ്ങൾക്ക് മൺ കലം നിർമ്മിക്കാൻ കഴിയുമോ ഏതെങ്കിലും മൃഗത്തെ കൊല്ലാൻ കഴിയുമോ
അപ്പോൾ അതൊക്കെ ചെയ്യുന്നത് മറ്റ് മത വിശ്വാസതത്തിൽ ഉള്ളവരാണ് എല്ലാവരും വേണം സന്തോഷിക്കുന്നവരോട്ഒത്ത് സന്തോഷിക്കുക ദുഃഖി ക്കുന്നവരോട്ഒത്ത് ദുഖിക്കുക
ആരാധ ന മാത്രമാണ് അനുകരിക്കരുത് എന്ന് പറഞ്ഞത്
നല്ല സമാരിയാക്കാരന്റെ ഉപമയിൽ ജാതി നോക്കരുത് എന്നാണ് പറയുന്നത് പരിശുദ്ദ്ധത്മാവ് സഞ്ചരിക്കുന്നത് സ്നേഹത്തിലൂടെയാണ് അതുകൊണ്ടാണ് അത് കല്പന ആയത്
ഏതെങ്കിലും മതക്കാരൻ നിയമവിരുദ്ധ മായ കാര്യങ്ങൾ സംഘ ടി ത മായി ചെയ്യതാൽ അതിനെ എതിർക്കണം ഒരാപത്ത് വരുമ്പോൾ ഏത് ജാതിയിൽ പെട്ടവൻ ആണ് സഹായിക്കുന്നത് എന്ന് പറയാൻ കഴിയില്ല
കത്തോലി കാസ ഭ എല്ലാ മതങ്ങളിലും സത്യത്തിന്റെ അംശം ഉണ്ട് എന്നാണ് പഠിപ്പിക്കുന്നത് എന്നാൽ നിങ്ങൾക്ക് പരിശുദ്ധതമാവിനെ കിട്ടാൻ ക്രിസ്തു ന്റെ നാമം വിളിക്കണം അതുകൊണ്ട് മെത്രാന്മാരെയാണ് ഈശോ സ്നേഹിതന്മാർ എന്ന് വിളിച്ചത് അവരാണ് മോശയുടെ സിംഹസനത്തിൽ ഇരിക്കുന്നത് അവർ പിടിച്ച്ചിരിക്കുന്നത് മോശയുടെ വാടിയാണ് അവർ ആണ് രാഷ്ട്രീയവും സാമൂഹ്യ വും കൈകാര്യം ചെയ്യുന്നത് അവർക്ക് വിധേയരായിരിക്കുക

❤❤❤❤❤❤❤