Geevarghese Mar Yulios|ഇദ്ദേഹത്തിന്റെ രോഗാവസ്ഥയാണ് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത് !

Поділитися
Вставка
  • Опубліковано 25 сер 2024
  • Geevarghese Mar Yulios
    ഇദ്ദേഹത്തിന്റെ രോഗാവസ്ഥയാണ് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത് !
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #GeevargheseMarYulios #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Devaloakam #IOC #TanguBrother #MathewKuruvilla #ThomaskuttyBrother#HeavenlyFeast #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 107

  • @blessangeorge1487
    @blessangeorge1487 Рік тому +45

    ഇദ്ദേഹത്തെ ഉളമ്പാറ, കുതിരവട്ടം എന്നീ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലിത്ത ആയി നിയമിച്ചിരിക്കുന്നു. 👏

  • @samninan4515
    @samninan4515 Рік тому +19

    കൈവെപ്പുള്ള പിതാക്കൻമാരിൽ നിന്നും പട്ടത്വം ലഭിക്കാതെ കോടതിയിൽ നിന്ന് പട്ടത്വം ലഭിച്ചാൽ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കാം.

    • @mottyphilip2147
      @mottyphilip2147 Рік тому

      Exactly 💯. Ortho is a sinking boat not Noah's ark as they claim. The curses of the holy father's of the church is working on them them. No bribes or courts can save them.

  • @georgecd3334
    @georgecd3334 Рік тому +12

    യേശു മാത്രമാണ് തിരുമേനി
    മൊണ്ണ പ്ലാച്ചർമാരെ തിരുമേനി എന്നും അച്ചനെനും ഫാദർ എന്നും വിളിക്കുന്ന വിശ്വാസിയെയാണ് ചെരിപ്പിനടിയ്ക്കേണ്ടത്.

    • @royjain4991
      @royjain4991 Рік тому

      💯

    • @mvmv2413
      @mvmv2413 Рік тому

      വഴിയേ പോയവനെ അപ്പാ (അച്ചൻ/ഫാദർ)... എന്ന് വിളിച്ചിട്ട് അത് തെറ്റെന്നു പറഞ്ഞു സഭചാടിപ്പോയിട്ട് ചെന്നിടത്തു വഴിയേ പോകുന്നവനെ ഇടയാ... (പാസ്റ്റർ) എന്ന് വിളിക്കുന്നവരെയും.....
      M വര്ഗീസ്.

  • @samsonvarghese3938
    @samsonvarghese3938 Рік тому +26

    മമ്തയുടെ മൂന്ന് നാല് സിനിമ കാണിച്ചാൽ മതി, അങ്ങേരുടെ അസുഖം മാറിക്കോളും. ഇങ്ങേരെ ചുമക്കുന്ന സഭയുടെ ഒരു ഗതികേട്...... കഷ്ടം

    • @raichalthomas8217
      @raichalthomas8217 Рік тому +1

      😀😀😂😂🤣🤣

    • @georgekunnel7640
      @georgekunnel7640 Рік тому

      👍..yeyaley njangel kurey kandathanu eveday.Amerikayil yeyal kanichathum ..njan yeyal. Nadathiya oru funeral mukhiya Karmikatham vahicha samayathu.kanichathum epol orma varunnu.?😃
      .

  • @shebaabraham687
    @shebaabraham687 Рік тому +14

    ഈ സഭ നശിക്കും ഉറപ്പല്ലേ നോമ്പ് കാലത്ത് പോലും പള്ളിപിടുത്തം അല്ലേ പണി

    • @moc5416
      @moc5416 Рік тому

      പള്ളി പിടുത്തം മാത്രം അല്ല പെണ്ണ് പിടുത്തവും

  • @beenakvarughese806
    @beenakvarughese806 Рік тому +13

    അവസാനം കുപ്പായം കിട്ടിയ കുട്ടി സിക്സെർ ചാടി പൊടിക്കുന്നതുപോലെ ആയിരുന്നു നിങ്ങൾ ഒന്ന് നോക്കിക്കേ

  • @vsgeorgegeorge7607
    @vsgeorgegeorge7607 Рік тому +8

    യൂലിയോസ്‌ അടിസ്ഥാനപരമായി ഒരു മനോരോഗിയും അതിനേക്കാൾ ഹിന്ദു ആചാരം പിന്തുടരുന്ന ആളുമാണ് എന്നകാര്യത്തിൽ തർക്കമില്ല. അമ്പലങ്ങളിൽ പൂജ നടത്തി വിശ്വാസികളുടെ കൈയിലേക്ക് നിവേദ്യം ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. അതുതന്നെ ആണ് ഇവിടയും ചെയതത്. പിന്നെ ഇയാൾ ഒരു മനോരോഗിയാണ് എന്ന് പറഞ്ഞത് അയാളുടെ കുടുംബകാരൻ തന്നെയാണ്. ഇതേഹത്തിന്റെ സംസാരവും ഇടപെടലുകളും അതുമായി ഒത്തുപോകുന്നതാണ്.

  • @kuruvillaabraham7702
    @kuruvillaabraham7702 Рік тому +15

    സഭ തന്നെ നെറികേടിൽ ജന്മമെടുത്ത്, നെറികേട് കാണിച്ചു കൊണ്ടിരിക്കുന്ന സഭയാണ്, ഇങ്ങനെ ഒക്കെ വന്നില്ലങ്കിലേ അതിശയികാനുള്ളൂ

  • @manumathew1352
    @manumathew1352 Рік тому +15

    ഉഊളയൂസ് , മെത്രാൻ സ്ഥാനം ഒഴിയണം. 🙏🙏🙏ഇപ്പോൾ ചികിൽസിച്ചാൽ നല്ലത്. പകരം വേറെ ആളെ ഒമാനിൽ അയക്ക്. കുഞ്ഞാടുകൾ പ്രതികരിക്കുക.

  • @vavakunjatta
    @vavakunjatta Рік тому +8

    കാലം മാറി കഥ മാറി

  • @Paulpols
    @Paulpols Рік тому +20

    ഓത്തഡോഗ്സ് സഭയുടെ മദ്‌ ബഹ തീയോ ... ? എന്ന് മുതൽ ...? അത് പണ്ടായിരുന്നു ... ഇപ്പോൾ അത് ക്രിക്കറ്റ് പിച്ചാണെന്ന് പറഞ്ഞാൽ ok മനസ്സിലാകും
    അവസാനം നിന്ന ആ ബാലൻ്റെ ക്യാച്ച് കണ്ടായിരുന്നോ ... ഊളയോസ് out ... നല്ല സൂപ്പർ കളിയായിരുന്നു ... കൊച്ചു ബാലന്
    അഭിനന്ദനങ്ങൾ 🙏

  • @titusvarghese1854
    @titusvarghese1854 Рік тому +5

    നല്ല തിരുമേനി!!!കൊള്ളാം. മേനി തിരുമി വിടുംബം പഠിക്കും

  • @josemannapuzha9639
    @josemannapuzha9639 Рік тому +5

    നിർത്തടോ മെത്രാനെ അവിടെ എന്ന് പറയാനുള്ള ധൈര്യം കാണിക്കണമായിരുന്നു

  • @user-dn2kj6mk4v
    @user-dn2kj6mk4v Рік тому +13

    അപ്പവും വീഞ്ഞും കുടിച്ചു വിയർപ്പിന്റെ അസുഖം ഇല്ലാതെ കിടക്കുമ്പോഴും നടക്കുമ്പോഴും ac യിൽ ഇരുന്നും മാംസവും ചിക്കനും മൂക്കറ്റം കേറ്റി നടന്നാൽ ഇരുപത്തിനാലു മണിക്കൂറും കോഴിയുടെ സ്വാഭാവം ആയിരിക്കും

    • @mvmv2413
      @mvmv2413 Рік тому

      കുർബാന അവസാനിപ്പിക്കുക, അല്ലെങ്കിൽ ജനം വർജിക്കുക!
      അതെടുത്ത പൗരോഹിത്യം ആണ് കോടതി കലഹം നടത്തിയത് എന്ന് മറക്കരുത് ആരും! (അല്ലാതെ ഹിന്ദു മുസ്ലിം മതക്കാർ അല്ല..).
      M വര്ഗീസ്.

  • @mvmv2413
    @mvmv2413 Рік тому +10

    കള്ളം പറഞ്ഞവനെ, അതുറപ്പുള്ളവനെ, തിരുമേനി എന്ന് വിളിക്കുന്ന സോദരാ നിങ്ങളുടെ ഭാഗം എന്ന് തിരുത്തും? 😂😂
    M വര്ഗീസ്.

  • @stephenvarghese3441
    @stephenvarghese3441 Рік тому +1

    Tiju achan വളരെ നല്ല വ്യക്തി ആണ്

  • @shonajohn7126
    @shonajohn7126 Рік тому

    Good sir

  • @true3654
    @true3654 Рік тому +11

    ഇദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കണം

  • @annumahil
    @annumahil Рік тому +2

    എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, oru നല്ല young man, priest ആകാൻ പോയി. but ഒരു 55 yrs മുമ്പ്, സഭാ detail ആയി physical n mental check up ചെയ്യും ആയിരുന്നു. ഈ young man ന്റെ family tree യില്‍, someone had mental illness. So he was rejected without any problems that time. Later he was married to mom's neighbor family. Later around 10 yrs il he had full psychosis. That lady/( neighbor of mom), had such hell life. My point is that time catholic sabha, used to check back backwards for few generations. Now,?????

  • @stardrive8561
    @stardrive8561 Рік тому +1

    There is no video of that incident.

  • @mariamkshelby9169
    @mariamkshelby9169 Рік тому +5

    ഈ പിശാചിക ശക്തി ആവാഹിച്ചു കൊണ്ട് വീണ്ടും 14 പേർ .. ജനങളുടെ കാര്യം എന്താകുമോ എന്തോ...

  • @robingeorge4515
    @robingeorge4515 Рік тому +4

    Olios is an olios of infinite proportion...

  • @orangemedia2115
    @orangemedia2115 Рік тому +2

    ഇദ്ദേഹത്തെ മാനസികരോഗ ആശുപത്രിയിലേക്ക് എത്രയും പെട്ടെന്ന് മാറ്റണം .. ഭാവിയിൽ വലിയ പ്രശ്നമായി മാറും

  • @babykp6965
    @babykp6965 Рік тому +4

    ഈ പറയുന്ന ഉളിയോസിനു മമത യെ പരുമലയിൽ കണ്ടതിനു ശേഷം അവന്റെ സമനില തെറ്റിയതിൽ കുറ്റംപറയാൻ പറ്റില്ല. അവർ പടിക്കെപ്പിച്ച പാട്ട് മമ്മി Daddy വീട്ടിൽ ഇല്ല ബാക്കി ഒന്നും പറയാൻ ഇല്ല. ഒരു മഹാപുരോഹിതൻ ഒരു മഹത്വും ഇല്ലാതെ പുലമ്മാബുകയല്ലേ മമ്ത മമ്ത ഡാഡി മമ്മി വീട്ടിൽ ഇല്ല എന്നാ പാട്ട് പരുമല പള്ളിയിൽ വച്ചു പഠിച്ചട്ട്. അന്ന് മുതൽ അങ്ങേരുടെ മാനസികാസ്ഥ തെറ്റിപ്പോയി മക്കളെ.

  • @benisonthomas6939
    @benisonthomas6939 Рік тому +4

    ഇവനെയൊക്കെ തിരുമേനി എന്ന് വിളിക്കുന്ന മേനികൾ ഉള്ളടത്തോളം കാലം ഇവന്റെയൊക്കെ ഈ അഹങ്കാരം ഇതുപോലെ കാണും

  • @thankypathrose7258
    @thankypathrose7258 Рік тому +1

    What else we expect from I.o.c? It's stone is laid in injustice with the forefathers.

  • @georgeemmanuel3353
    @georgeemmanuel3353 Рік тому +4

    ഈ പട്ടങ്ങൾക്കും മദ്‌ബഹായ്ക്കും ഒക്കെ ഒരു കൈസ്തവ മൂല്യവും ഇല്ല എന്ന് മെത്രാൻ പ്രവർത്തിയിൽ കൂടി തന്നെ കാണിച്ചു തന്നിരിക്കുന്നത് സ്വീകരിക്കുക.

  • @rajugeevarghese9604
    @rajugeevarghese9604 Рік тому +2

    സുനിൽ പറഞ്ഞത് വാസ്തവമാണ്.
    ആദ്യ തെരഞ്ഞെടുപ്പിൽ തോറ്റ ആളാണ് ഇദ്ദേഹം.
    യാതൊരു പ്രോഗ്രാമിന് ആരും invite ചെയ്യാറുമില്ല.
    ഇനിയെങ്കിലും സഭാ മേലദ്യക്ഷാർ നടപടി എടുക്കണം,

  • @rjn653
    @rjn653 Рік тому +4

    തെക്കൻ ഭാഗത്തു ഈ പുള്ളിയെയും, ബാർണ്ണബസ് എല്ലാം ഒഴിവാക്കി തുടങ്ങി എന്നു പറയുന്നു

  • @trycryptos1243
    @trycryptos1243 Рік тому +2

    This man is not worthy to be a bishop. He is good as he calls himself Oolios!

  • @dr.jojijoseph6659
    @dr.jojijoseph6659 Рік тому

    Kashttam

  • @smart123735
    @smart123735 Рік тому +4

    ഡാഡി മമ്മി വീട്ടിൽ ഇല്ലേ 😂😂😂തിരുമേനിക്ക് പോയിട്ടു വേണമായിരുന്നു മമതയുടെ പുതിയ പടം കാണാൻ 😂😂

  • @rahulzachariah2170
    @rahulzachariah2170 Рік тому

    So the song that you singing is one part but at the end of the liturgy when we when the bishop priest from monks every benedictionAnd I a week and sinful servant be held and spared by your prayers may be glad and rejoice in part of peace and pray for me always and that's what the bishop the priest the monks and that's what they say every Divine liturgy

  • @samuelthomas4041
    @samuelthomas4041 Рік тому +3

    Muscat പള്ളി വളരെ വിശാലമായ വീതിയുള്ള ഒരു മദ്ബഹ ഉള്ള ഒരു ആലയമാണ്. 20 പേര് നിരന്നു നിന്നാലും അവിടെ സ്ഥലം ഉണ്ട്. ഈ പണിയുമ്പോൾ ഞാൻ അവിടെ ഒരു കമ്മിറ്റി മെമ്പർ ആണ്. അപ്പോഴാണ് തിരുമേനി സ്ഥല പരിമിതി എന്ന് പറഞാൽ ഞാൻ വിശ്വസിക്കില്ല.

  • @benpaul2715
    @benpaul2715 Рік тому +2

    Orthodox kaare ningal valla Marthomayilekko Malankara reethilotto maarikko. Athanu nallath. Yakkobayakkar ini pachavellam kandalum choodvellam aanenna vicharikkathollu. Aa video Kanda ariyaam sathyam. Ennit aa methran pachakkalam parayana kekkanam.

  • @abrahammathew7092
    @abrahammathew7092 Рік тому +1

    ബാവ തിരുമേനി ഇത് കണ്ടോ എന്തോ? ഇതിനെ പറ്റി എന്ത് പറയും? ഈ പ്രവർത്തിക്കെതിരെ എന്ത് നടപടി എടുക്കും? ഇത് ശരിയാണ് എന്ന് പറയുമോ? സുനിലേ ഒന്ന് അന്വേഷിച്ചു അറിയിക്കണമേ... 🙏

  • @vrooms12
    @vrooms12 Рік тому +1

    Where do they get these jokers?

  • @annumahil
    @annumahil Рік тому +3

    ഇവിടെ അല്പം "മമത " കുറവാണോ?

  • @jijumathew4082
    @jijumathew4082 Рік тому +1

    You people forgive him. Why you people are criticism him.

  • @itsmarvar
    @itsmarvar Рік тому +2

    Ee kalla kazhuverikal nighty ittu aarmaadhikkuvaanallo !!

  • @manukurianthuruthel5382
    @manukurianthuruthel5382 Рік тому +1

    Foolios gets invited to Oman! Seriously, what is wrong with the Orthodox laity of Oman?

  • @lalthomas3653
    @lalthomas3653 Рік тому

    Pls send that report to public. Dont shoot the forest fully.

  • @vavakunjatta
    @vavakunjatta Рік тому +2

    പുച്ഛം മാത്രം
    ഇതൊക്കെ കാണുമ്പൊൾ

  • @baburanny3975
    @baburanny3975 Рік тому

    Absolutely disgrace. Shame !

  • @sibinmathews4239
    @sibinmathews4239 Рік тому +1

    This is not sad it is bad. He should be fired.

  • @trycryptos1243
    @trycryptos1243 Рік тому +1

    Please don't call him thirumeni ..

  • @babykp6965
    @babykp6965 Рік тому +4

    ശരിയാ സ്നേഹിതാ അങ്ങേർക്കു മമതയെകണ്ടതിനു ശേഷം എന്തോ പൈശാശചിക ശക്തി കൂടിയിട്ടുണ്ട് ഈ ഉളമ്പാറ ഉളിയോസിന്.

  • @doodumathew2069
    @doodumathew2069 Рік тому +1

    Evanokkeyano thirumeni kashttam 😅😅😅😅😅😅😅

  • @somathomas6488
    @somathomas6488 Рік тому +2

    എന്റെ സുനിൽ മോനെ.. ഇതൊക്കെ നമ്പർ ആണ്.. കാരണം നമ്മുടെ നാട്ടിൽ ഭർത്താവ് ഭാര്യയെ വീട്ടികൊല്ലുന്നു, or ആദ്മഹത്യ ചെയ്യുന്നു... എന്നിട്ട് പറയും ആ ഭാര്യക്ക് മാനസികം ആണെന്ന് പോലീസ് റിപ്പോർട്ട്‌ എഴുതും.. ആ കേസ് ഒട്ടുമിക്കവാറും തള്ളി പോകും... എന്ന് പറഞ്ഞപോലെ ആക്കല്ലേ? പ്ലീസ് .. ഒരു രോഗവും ഇല്ല... 👏🤣🤣🤣

  • @itsmarvar
    @itsmarvar Рік тому +1

    Nalla kunjaadugal anallo ee sahodarangal 😁

  • @peterkc6620
    @peterkc6620 Рік тому +1

    Iyale iniyum sahikkano

  • @itsmarvar
    @itsmarvar Рік тому +2

    Vaayil nurayum pathayum 😂

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Not sickness but big Satan in him, so he can be saint

  • @bijimammen4283
    @bijimammen4283 Місяць тому

    അച്ഛനും കൈവെപ്പ് കൊടുക്കാമല്ലോ പിന്നെ എന്തിന്

  • @jocobmathew8443
    @jocobmathew8443 Рік тому

    Evare okke thirumeni ennu vilikkaruthu.karanam thirumeni oral maathram.ithu manasilakunnathu vare ingane okke undakum.

  • @moc5416
    @moc5416 Рік тому +2

    ഈ റ്റിജു അച്ഛൻ നല്ല രീതിയിൽ ആണ്. എന്റെ സഹോദരങ്ങളെ മദ്ബാഹയിൽ കയറ്റിയത്. നല്ല ഒരു ട്രെയിനിങ് നൽകാതെ അച്ഛൻ ആരെയും മദ്ബാഹയിൽ കയറ്റില്ല. അച്ഛന്റെ തെറ്റല്ല ഇത്‌

  • @baijubaby9889
    @baijubaby9889 Рік тому +1

    Irritating

  • @seeyanthomas9700
    @seeyanthomas9700 Рік тому +2

    Verum Pattithettam

  • @rajuco7470
    @rajuco7470 Рік тому +1

    Mutholian

  • @babymm2071
    @babymm2071 Рік тому

    സർപ്പാനന്ദൻ ശുശ്രൂഷ കുപ്പായം കുട്ടികൾക്കു കൊടുക്കുന്ന സമയം തന്റെ കൈയിൽ ഇരിക്കുന്നതു് പ്രശാദം എന്നു തോന്നി അതു കൊണ്ടാണ് എറിഞ്ഞു കൊടുത്തതു പിന്നെ ദോഷം പറയരുത് എന്റെ സഭയും അതിന്റെ നേതാവും നുണയും പിടിച്ചുപറിയും കള്ളസാക്ഷി പറയലും മാത്രം ചെയ്തു കൊണ്ടിരിക്കുന്ന സഭയിലെ മെത്രാനായ ഞാൻ നല്ലതു് കാണിച്ചു സത്യം പറഞ്ഞും കരിങ്കാലിപണി കാണിക്കണോ ? അതിന് എന്നെ കിട്ടില്ല

  • @KottayamAchayan-sf2gm
    @KottayamAchayan-sf2gm Рік тому

    നിലവിലുള്ള നേതൃത്വം ഇത്തരത്തിലുള്ളതും അതുക്കും മേലെ ഉള്ളവനെയും സംരക്ഷിക്കും. നമുക്ക് കിട്ടണം പണം. ഇതാണ് ഇപ്പോഴത്തെ നേതൃത്വത്തിന്റെ ആപ്തവാക്യം. ഈ സഭ മുടിപ്പിച്ചു ചാണകം ഒഴിച്ച് കഴുകിയെ ഈ നേതൃത്വം പോകൂ. എല്ലാവിധ ആശംസകളും നേരുന്നു. ധീരതയോടെ മുന്നേറൂ

  • @KORaju-nd7pt
    @KORaju-nd7pt Рік тому

    ഇയാൾ വെള്ളം അടിച്ചിട്ടാണ് വന്നത്.

  • @johnsonjohnson7964
    @johnsonjohnson7964 Рік тому

    അല്ലെങ്കിലേ. പിശാചിന്റെ. മുഖമാണ്. സ്വന്തം. വക്കീ ൽ. വരും. നായം പറയാൻ

  • @Sunnyvb-tv3dz
    @Sunnyvb-tv3dz Місяць тому

    ഇവനൊക്കെ ആണോ..? സഭയുടെ മേലധിതഷന്മാർ

  • @thomasps9256
    @thomasps9256 Рік тому

    ചികിത്സ നടത്തേണ്ടത് യൂട്യൂബർക്കല്ലേ

  • @joseouseph5602
    @joseouseph5602 Рік тому

    കണ്ടാൽ തോന്നും വട്ടാണെന്ന്

  • @user-ye2xv9so3g
    @user-ye2xv9so3g 11 місяців тому

    😂