വളരെ ദുഃഖം തോന്നുന്നു, മിനിമം ബാലൻസ് 5000 , ഇട്ടിരുന്ന്ന്, എന്റെ പൈസ എങ്ങനെ തീർന്നു അറിയില്ല, 0 ബാലൻസ് അയ അക്കൗണ്ടിൽ കഷ്ടപ്പെട്ട് 450 rs പഠിക്കാൻ pdf എടുക്കാൻ സേവ് ആക്കി വെച്ചു, എന്നാൽ ഇപ്പോൾ mng എണിച്ചു എന്റെ അക്കൗണ്ട് 0 ബാലൻസ് , ഞാൻ egrants കിട്ടുമ്പോൾ അമ്മക്ക് കൊടുക്കാം എന്ന് പറഞ്ഞു വാങ്ങിയത് എന്നാൽ ആ പൈസ പോയി
സഹോ... എനിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉണ്ട് പക്ഷേ ഞാൻ ഉപയോഗിക്കാറില്ല ഇപ്പോൾ പോയി നോക്കിയപ്പോൾ ബാലൻസ് ഇല്ലാത്തത് കാരണം ഒരുപാട് പൈസ മൈനസ് ആയിട്ടുണ്ട്... ഇനി അക്കൗണ്ട് കട്ടാക്കണമെങ്കിൽ ബാലൻസ് തിരിച്ചടയ്ക്കേണ്ടി വരുമോ... തിരിച്ചടച്ചില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ
Entte SIB accountil minimum balance ellam eduthitt 2-3 years aayi. Kure kalam use cheyatha account automatic ayi close avumo? Athalla ini penalty full adachitt venno account close cheyyan. Please reply
@@jithinprakash7196ente sib account kure naalayi active allathe aayitt.. Active aakanelum close cheyyanelum ee amount Adakkanam ennanu paraunne... Ee account close cheyyathe irunnal ineem penality koodille.. Aa amount nammal adakkendi varuvo... Atho automatic aayi account pokkoluvo
Ente 1500 aa minimum balance almost one year aayi minimum balance illathe kidakayirunu 9000 balance ittu ennaalum ente accountimr almost 1700 pidichu 118 veche athendha angane🙄
നെഗറ്റീവ് സ്കോർ എങ്ങനെയാണ് ബ്രോ കാണാ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 500 രൂപയോലമാണ് എന്റെ കയ്യിൽനിന്നും ചാർജ് ചെയ്തത് ഇപ്പോൾ 0 ആണ് ഒന്ന് പറഞ്ഞു തരുമോ ബ്രോ പ്ലസ്
എനിക്ക് എച്ച് ഡി എഫ് സി ബാങ്കിൽ മിനിമം ബാലൻസ് 10000 കീപ്പ് ചെയ്യുന്ന ഒരു സേവിങ്സ് അക്കൗണ്ട് ഉണ്ട് ഞാൻ ആ അക്കൗണ്ട് ഉപയോഗിക്കാറില്ല അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം. റിപ്ലൈ തരാമോ
ഇപ്പോ നാട്ടിൽ ഉള്ള ബാങ്ക്കളിൽ ഏറ്റവും ചാർജ് കുറഞ്ഞ ബാങ്ക് ഏതാണ് (minimum balance keep ചെയ്യേണ്ടതായി ഇല്ലാതെ ഉണ്ടോ ഞാൻ ഇപ്പൊ സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് ഏതേലും ബെറ്റർ ഉണ്ടോ എന്നാൽ ഇതു ക്ലോസ് ചെയ്യാരുന്നു
ഫെഡറൽ ബാങ്കിൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങി..1 lakh വരെയുള്ള അമൗണ്ട് മാത്രമാണോ ഇപ്പൊ ഇടാൻ പറ്റൂ.. already ഓണ്ലൈന് ആയി ആധാർ,പാൻ എല്ലാം അയച്ചു varify ആയിരുന്നു.. ഇനി ബ്രാഞ്ചിൽ ചെന്നു ഫുൾ kyc ചെയ്യണോ
Account close cheyyan request kodukkunna same day transfer cheythal mathi. Allathe balance full eduthitt kurachu day kazhinjokkr pokan ninnal chilapo charge edukkum
, closed ആയി എന്ന് എങ്ങനെ conform ചെയ്യും ഞാൻ കെജിബി ബാങ്കിൽ ഒരു അക്കൗണ്ട് ക്യാൻസൽ ഫോം കൊടുത്തു but some days അത് ക്യാൻസൽ ആയില്ല ഞാൻ upi വഴി ടെസ്റ്റ് 1രൂപ ട്രാൻസ്ഫർ ചെയ്തു അത് credit ആയി. ഞാൻ വീണ്ടും ബാങ്കിൽ സമീപിച്ചു എന്തുകൊണ്ട് ക്യാൻസൽ ചെയ്തില്ല എന്ന് അന്വേഷിച്ചു മാനേജർ പറഞ്ഞു എന്തോ ഇഷ്യൂ വീണ്ടും ക്യാൻസൽ ചെയ്യാം എന്നു പറഞ്ഞു
►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
✔ Upstox : upstox.com/open-account/?f=8FBG
✔ Angel Broking: tinyurl.com/yhq2v4ku
✓ടെലഗ്രാം: telegram.me/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
South india bank fees ജസ്ഥിയാണ്
Tq for the video , ഞാൻ ഒരുപാട് നാളായി ആലോചിക്കുന്ന കാര്യമാണ്. It's really usefull.
Close ചെയ്‌തു എന്റെ പൊന്നോ ഇതുപോലൊരു account കട്ടിങ് every month
Bro njanum ippol use cheyyunnilla minus kidappund close cheythillel enthelum problem undakumo
@@jcrcrzs
Close close cheyithollu.. Vegam
South Indian Bank
Aarum pedanda heavy charges yedukkunnund
സൗത്ത് ഇന്ത്യൻ ബാങ്ക് വളരെ മോശം സർവ്വീസ് ആണ് ദയവായി ആരും പെടരുത്
Njan pettu😪
ശരിയാ
Ella placilum angane alla bro.My place 2 branches und one nri branch with 3 atm centers
പെട്ടു പോയ് ബ്രോ.... സർവീസ് ചാർജ് വല്ലാതെ വലിക്കുന്നുണ്ട് അവർ...ക്ലോസിങ് ആണ് ഞനും
100%
Iniyum ithupolathe video's venam
Worst banking experience 🙏🙏🙏🙏
Me too not satisfied with sib
Njan oru sib il oru acct online ayi thudagi, atm card vannilla.. njan bank il chennu paraju apol paraju 2 week il ulli varum ennu, 1 month ayittum vannilla... Vedum chennu patajapol oru foarm fill cheythu vagi debit card ulla... 2 weeks ulli varum ennu paraju 1 month waite cheythu vannilla.. customer care il vilichapol avar parayinne agane oru requeat avarkku kittittilla ennanu. Athu mathramalla msg alert service nu cash pdikunnudu.. athinte avashyam ella . Already email notification undu.. pinne ethonnum ellelum enikku pblm ella.. so athu deact cheyan vilichapol paraju credit akunna amount ulla alert mathrame deact akkan pattu.. debit ulla msg alert on ayirikkum athinu charge um edum ennu. Ethayalum athu use cheyunna agu nirthi.. eni close koode cheythal poornamakum
Nice aaayittu South Indian Bank theepp anennu paranja oru video🤣🤣
angane onnum illa
Theppu aanu
എന്റെ കുഞ്ഞിന് ഹോസ്പിറ്റലിൽ അടക്കേണ്ട paisa അവർ ഡെബിറ്റ് ചെയ്ത് കൊള്ളയടിച്ചു എല്ലാവരും സൗത്ത് ഇന്ത്യൻ ബാങ്ക് നിരോധിക്കുക കൊള്ള സംഗമാണ്
Nice video iniyum itthram content chyyuka
വളരെ ദുഃഖം തോന്നുന്നു, മിനിമം ബാലൻസ് 5000 , ഇട്ടിരുന്ന്ന്, എന്റെ പൈസ എങ്ങനെ തീർന്നു അറിയില്ല, 0 ബാലൻസ് അയ അക്കൗണ്ടിൽ കഷ്ടപ്പെട്ട് 450 rs പഠിക്കാൻ pdf എടുക്കാൻ സേവ് ആക്കി വെച്ചു, എന്നാൽ ഇപ്പോൾ mng എണിച്ചു എന്റെ അക്കൗണ്ട് 0 ബാലൻസ് , ഞാൻ egrants കിട്ടുമ്പോൾ അമ്മക്ക് കൊടുക്കാം എന്ന് പറഞ്ഞു വാങ്ങിയത് എന്നാൽ ആ പൈസ പോയി
😓
സഹോ... എനിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് ഉണ്ട് പക്ഷേ ഞാൻ ഉപയോഗിക്കാറില്ല ഇപ്പോൾ പോയി നോക്കിയപ്പോൾ ബാലൻസ് ഇല്ലാത്തത് കാരണം ഒരുപാട് പൈസ മൈനസ് ആയിട്ടുണ്ട്... ഇനി അക്കൗണ്ട് കട്ടാക്കണമെങ്കിൽ ബാലൻസ് തിരിച്ചടയ്ക്കേണ്ടി വരുമോ... തിരിച്ചടച്ചില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ
Repay cheyyanam use cheyyanel..
Use cheyynnillenkil valla kuzhappavum undavumo?@@MoneyMalayalam
@@MoneyMalayalam use ചെയ്യേണ്ടങ്കിലോ
Hello bro account start cheydh within one yearil nammuk close cheyyamo 🙂👆
yes.but account closure charge applicable
Adhpole currently freezed aya account mothamayum close cheyyan patumo 😢
Njan kathirunna vedio
South indian ₹236/- closing charging medichu....!? അത് ഉള്ളത് ആണോ....!?
account open cheyth after 14 days before 1 yer anel edukkum
Open cheythu
6 monthinu akathu cancel chennaan pattumo
Can Corona patients close bank account?
Sbi bank online account opening video akkumo
എനിക്കും ക്ലോസ് ചെയ്യണം അക്കൗണ്ട് നേരിൽ തുടങ്ങിയതാ ബാങ്കിൽ പോയിട്ട് ഓൺലൈൻ വഴി ക്ലോസ് ചെയ്യാൻ പറ്റോ
branch l ponam
ബ്രോ സൗത്ത് ഇന്ത്യൻ NRI Account ഉണ്ട് പാസ്സ്‌വേർഡ് ഒന്നും അറിയില്ല 3 year ആയി ബാലൻസ് zero ആണ് എനിക്ക് cancel ചെയ്യണം അതിന് cash ഈടാക്കോ?
Entte SIB accountil minimum balance ellam eduthitt 2-3 years aayi. Kure kalam use cheyatha account automatic ayi close avumo? Athalla ini penalty full adachitt venno account close cheyyan. Please reply
2 years ay use cheyyathe irunnal account inactive ay povum. Pinneed ah account active aakan pending charges full adakkanam
@@jithinprakash7196ente sib account kure naalayi active allathe aayitt.. Active aakanelum close cheyyanelum ee amount Adakkanam ennanu paraunne... Ee account close cheyyathe irunnal ineem penality koodille.. Aa amount nammal adakkendi varuvo... Atho automatic aayi account pokkoluvo
@@jithinprakash7196 pending charges ethra varum?
Pending charge ellam adachale account close aaku ennanu SIB parayunnath. Enikk 2 yrs charge 4600/- adaikkan parayunnu
Ithinethire enthenkulum niyamavasam undo. Ariyamo aarkkenkilum
Ente 1500 aa minimum balance almost one year aayi minimum balance illathe kidakayirunu 9000 balance ittu ennaalum ente accountimr almost 1700 pidichu 118 veche athendha angane🙄
Indusind bank account എങ്ങനെ ക്ലോസ് ചെയ്യാം
branch ponam
@@MoneyMalayalam തൊട്ടടുത്തുള്ള ബ്രാഞ്ചിൽ പോയാൽ മതിയോ അതോ അക്കൗണ്ട് ഉള്ള ബ്രാഞ്ചിൽ തന്നെ പോണോ
Federal bank account എങ്ങനേ close ചെയ്യാം
Account close form kittum .online lum und. Athu fill cheythu branchl kodukkanam
@@MoneyMalayalam സീറോ ബാലൻസ് അക്കൗണ്ട് ലോട്ട് change ചെയ്യാൻ പറ്റുവോ ഫെഡറല് ബാങ്ക് മിനിമം ബാലൻസ് to സീറോ ബാലൻസ്
Account closing charge ethra amount pidichu
Onnum eduthilla
@@MoneyMalayalam acccount balance maintain cheythappol kittiya interest amount account closure charge ayi pidichu ennae bro paranjath
Athu cheriya amount aanu. Correct orkkunnilla less than 50 Rs something.
Normally oru account clossure charge und athu eduthilla
@@MoneyMalayalam mm
Account upayogikkunnilla . account close cheyyathieunnal problem enthenkilum indo
better to close properly
Bro yende upayogikkatha account il 590 fine vannittund,adh njan close cheyyadhirunnal ee fine valiya problem aaakumo
Pls reply @@MoneyMalayalam
നമ്മൾ account ൽ transaction ഒന്നും നടത്താതിരുന്നൽ account automatically close ആകുമോ?
illa bro Automatic ayi charge Varum Account Venda Ennal Close chayunath Anu better 🙏
1 year dormant
@@binoyk4553 Thank you
@@binoyk4553 close cheythitllel ntha
സീറോ ബാലൻസ് അക്കൗണ്ട്ൽ പല രീതിയിൽ സർവീസ് ചാർജ് ഉണ്ടോ...?
yes
Can you Make a video about your office ?
helo bro....fi and jupitr account life time zero balance alle... atm anual charge ilalo..
currently angane aanu. future avark change cheyyan rights und
ഒരു രൂപ ഇടാൻ പറ്റാത്ത അവസ്ഥ ആണ് 24 മണിക്കൂറിന് ഉള്ളിൽ അത് പിടിക്കും അവർ
Waste bank aanu south indian, federal bank namuk paisa tharum❤
നെഗറ്റീവ് സ്കോർ എങ്ങനെയാണ് ബ്രോ കാണാ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 500 രൂപയോലമാണ് എന്റെ കയ്യിൽനിന്നും ചാർജ് ചെയ്തത് ഇപ്പോൾ 0 ആണ് ഒന്ന് പറഞ്ഞു തരുമോ ബ്രോ പ്ലസ്
negative score or balance ?
Balance?
എനിക്ക് എച്ച് ഡി എഫ് സി ബാങ്കിൽ മിനിമം ബാലൻസ് 10000 കീപ്പ് ചെയ്യുന്ന ഒരു സേവിങ്സ് അക്കൗണ്ട് ഉണ്ട് ഞാൻ ആ അക്കൗണ്ട് ഉപയോഗിക്കാറില്ല അക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം. റിപ്ലൈ തരാമോ
branchl poyi request cheyyanam
ഇപ്പോ നാട്ടിൽ ഉള്ള ബാങ്ക്കളിൽ ഏറ്റവും ചാർജ് കുറഞ്ഞ ബാങ്ക് ഏതാണ് (minimum balance keep ചെയ്യേണ്ടതായി ഇല്ലാതെ ഉണ്ടോ ഞാൻ ഇപ്പൊ സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് ഏതേലും ബെറ്റർ ഉണ്ടോ എന്നാൽ ഇതു ക്ലോസ് ചെയ്യാരുന്നു
ellarkum charges okke und .ellam manassilakki use cheyyuka.
Bank of baroda better
കാനറാ ബാങ്ക് ( സിന്ഡിക്കേറ്റ് ബാങ്ക് ) കുറച്ചൂടെ ബെറ്റർ ആണ്
Sbi
Kerala grameen bank
South Indian bankil 2 years aayi activate ala zero balance aanu apo close cheyuvaanegil settlement amount kure aavile?
Minimum balance idenda account anel athanusarichu ulla chArge kaanum. Enthaylum branchl chodikk
Credit Card ല്ലുസെ order ചെയ്ത product canacel ചെയെതൽ cash credit ആകുന്നത് ഇവിടേക്ക...
Please reply
Credit card il തന്നെ തിരിച്ച് വരും
Federal bank Jupiter bank account koduthekunna phone number change cheyyan pattuvo
yes via customer support
Sib oru ubeeya bank aaannu
ക്യാൻസൽ ചെയ്ത അക്കൗണ്ട് ലേക്ക് ക്യാഷ് ക്രെഡിറ്റ് ആകുമോ?
no
Ente kotak account virtual card njan block cheythu.
Eniku puthiya virtual card apply cheyan pattumo.
Physical card venda.
ഫെഡറൽ ബാങ്കിൽ ഓൺലൈനായി അക്കൗണ്ട് തുടങ്ങി..1 lakh വരെയുള്ള അമൗണ്ട് മാത്രമാണോ ഇപ്പൊ ഇടാൻ പറ്റൂ.. already ഓണ്ലൈന് ആയി ആധാർ,പാൻ എല്ലാം അയച്ചു varify ആയിരുന്നു.. ഇനി ബ്രാഞ്ചിൽ ചെന്നു ഫുൾ kyc ചെയ്യണോ
branch or via video kyc
🎉🎉🎉🎉🎉
English pls
ചെക്ക് ബുക്ക് നഷ്ട്ടപെട്ടു അപ്പോ ക്ലോസ് ചെയ്യാൻ പറ്റുമോ
Yes
@@MoneyMalayalam ചെക് bookn പൈസ കൊടുക്കണോ
The worst bank I ever seen
എറണാകുളം ബ്രാഞ്ച് SIB account കോതമംഗലം ബ്രാഞ്ചിൽ നിന്നും ക്ലോസ് ചെയ്യാമോ
Nop
Njan account close chiyan Branchil poyrunnu but ende signature wrong ayee 😂 Account close chiyan pattila any enthu chiyum ???
സൗതിന്ത്യൻ ബാങ്കിൽ മൊബൈൽ മെസ്സേജ്ന് ചാർജ് ഉണ്ടോ..?
yes
ഉണ്ടോ എന്നോ അതെ ഒള്ളു 😅
Account close cheyyunathinu munb minimum balance accountil kidakunnath mattamo
Yes. Allenkil athu avar branchl ninnum tharum
@@MoneyMalayalam appol mimimum balance keep cheythilla ennu paranj charge pidikillallo
Account close cheyyan request kodukkunna same day transfer cheythal mathi. Allathe balance full eduthitt kurachu day kazhinjokkr pokan ninnal chilapo charge edukkum
Account closure cheyttal cibil score kuzhappamundooo
Bank account issue illa
എനിക്ക് ഇനി KGB യിലെ ഒരു അക്കൗണ്ട് ക്ലോസ് ചെയ്യണം ഉപയോഗം ഇല്ല എങ്കിലും ഒടുക്കത്തെ സർവ്വീസ് ചാർജ്
Kgb il nalla service charge undo atm use cheyunathinm undo
, closed ആയി എന്ന് എങ്ങനെ conform ചെയ്യും ഞാൻ കെജിബി ബാങ്കിൽ ഒരു അക്കൗണ്ട് ക്യാൻസൽ ഫോം കൊടുത്തു but some days അത് ക്യാൻസൽ ആയില്ല ഞാൻ upi വഴി ടെസ്റ്റ് 1രൂപ ട്രാൻസ്ഫർ ചെയ്തു അത് credit ആയി. ഞാൻ വീണ്ടും ബാങ്കിൽ സമീപിച്ചു എന്തുകൊണ്ട് ക്യാൻസൽ ചെയ്തില്ല എന്ന് അന്വേഷിച്ചു മാനേജർ പറഞ്ഞു എന്തോ ഇഷ്യൂ വീണ്ടും ക്യാൻസൽ ചെയ്യാം എന്നു പറഞ്ഞു
nja app and upi yil add cheyyan nokki aanu check cheythe
Bro IndusInd Bank 3in1 account close cheyyunnathu engane anu?
ഇങ്ങള് പണക്കാരനാണോ 🙄🙄
🚶♂️🚶♂️
@@MoneyMalayalam 😁😁😁
Please send that email id
Athu ente branch le aanu bro