ഒരു പ്രധാന കാര്യം വിട്ടുപോയി sir ,🙏അങ്ങയുടെ സംഗീത ത്തിലുള്ള ജ്ഞാനം അപാരം ...ആ സംഗീതത്തിലെ സാഹിത്യം ...അത് ഇപ്പോൾ അങ്ങു പറയുമ്പോൾ മുതൽ മാത്രം ഇത്ര മാത്രം ശ്രദ്ധ യോടെ ഞാൻ 1വരികൾക്കിടയിലൂടെ പോകുന്നു sir🙏
പ്രഭാഷണം അതിഗംഭീരം. ആധുനിക ഭക്തജന സമൂഹം തീർച്ചയായും കേട്ടിരിക്കേണ്ടത്. വായനശീലം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാം വിരൽത്തുമ്പിൽ ലഭിക്കുന്നു പക്ഷേ മനസ്സിലാക്കേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമായ ഏറെ കാര്യങ്ങൾ നാം അറിയാതെയും സ്വീകരിക്കാതെയും ഇരിക്കുന്നു. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ പലവുരു കേൾക്കുമ്പോളെങ്കിലും അൽപാ അല്പമായെങ്കിലും കേൾവിക്കാരിലേക്ക് എത്തിച്ചേർന്നാൽ എത്രയോ നന്നായിരുന്നു. ജാതിമതരാഷ്ട്രീയഭേദമന്യേ ഏവർക്കും സ്വീകാര്യമായവിധത്തിൽ പ്രഭാഷണം നടത്തുന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം, sir 🙏 അങ്ങയുടെ അറിവുകൾ പങ്കുവയ്ക്കുമ്പോൾ എന്നെപോലെ യുള്ള സാധാരണ കാർക്കു അറിവിന്റെ കാര്യത്തിൽ ദരിദ്ര രായ വർക്ക് വിജ്ഞാ നത്തിന്റെ വിശാലമായ ഒരു ലോകം തന്നെ തുറന്നു തരികയാണ് sir🙏🙏 Very much Intersting sir🙏🙏🙏ശിരസ്സ് കൊണ്ട് അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു sir,,🙏🙏
സുരേഷ് സർ എന്റെ മരുമകൾ vadakatakkariyanu. സാറിന്റെ സ്ഥലം sherikkum എവിടെയാണ്. എനിക്ക് സാറിനെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.എറണാകുളത്തു വരുമ്പോൾ ഒന്നറിയിക്കണേ. എനിക്ക് കഥപ്രസംഗം ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ ആ kala നശിച്ചുകൊണ്ടിരിക്കുകയാണല്ലോ. വീണ്ടും ആ കലയ്ക്ക് പുതുജീവൻ നൽകുന്ന സാറിന് ഒത്തിരി നന്ദിയുണ്ട്.
മത ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടെന്ന് നടിച്ച് വർഗീയ വിദ്വേഷം വിളമ്പുന്ന ആദ്ധ്യാത്മീക പ്രഭാഷകന്മാർ കേൾക്കണം ഈ കമ്മ്യൂണിസ്റ്റ്കാരന്റെ പ്രഭാഷണം... നമിക്കുന്നു സർ.. 🙏🙏
അതിഗംഭീരമായ ആദ്ധ്യാത്മീക പ്രഭാഷണം. മനുഷ്യ മനസ്സിനെ മാറ്റി മറിക്കാനും ശരിയായ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന വിധത്തൽ മാർഗദർശനം നൽകാൻ ശ്രീ സുരേഷ് ബാബുവിന്ന് കഴിഞ്ഞിരിക്കുന്നു . ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. രവീന്ദ്രൻ ചക്കോളങ്ങര .
ഒരു പ്രധാന കാര്യം വിട്ടുപോയി sir ,🙏അങ്ങയുടെ സംഗീത ത്തിലുള്ള ജ്ഞാനം അപാരം ...ആ സംഗീതത്തിലെ സാഹിത്യം ...അത് ഇപ്പോൾ അങ്ങു പറയുമ്പോൾ മുതൽ മാത്രം ഇത്ര മാത്രം ശ്രദ്ധ യോടെ ഞാൻ 1വരികൾക്കിടയിലൂടെ പോകുന്നു sir🙏
പ്രഭാഷണം അതിഗംഭീരം. ആധുനിക ഭക്തജന സമൂഹം തീർച്ചയായും കേട്ടിരിക്കേണ്ടത്. വായനശീലം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാം വിരൽത്തുമ്പിൽ ലഭിക്കുന്നു പക്ഷേ മനസ്സിലാക്കേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമായ ഏറെ കാര്യങ്ങൾ നാം അറിയാതെയും സ്വീകരിക്കാതെയും ഇരിക്കുന്നു. ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ പലവുരു കേൾക്കുമ്പോളെങ്കിലും അൽപാ അല്പമായെങ്കിലും കേൾവിക്കാരിലേക്ക് എത്തിച്ചേർന്നാൽ എത്രയോ നന്നായിരുന്നു.
ജാതിമതരാഷ്ട്രീയഭേദമന്യേ ഏവർക്കും സ്വീകാര്യമായവിധത്തിൽ പ്രഭാഷണം നടത്തുന്ന സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
👃👃👃
VK.. S 👌👌👌💐.. കണ്ണൂരിന്റെ അഭിമാനം 🙏💐
നമസ്കാരം, sir 🙏 അങ്ങയുടെ അറിവുകൾ പങ്കുവയ്ക്കുമ്പോൾ എന്നെപോലെ യുള്ള സാധാരണ കാർക്കു അറിവിന്റെ കാര്യത്തിൽ ദരിദ്ര രായ വർക്ക് വിജ്ഞാ നത്തിന്റെ വിശാലമായ ഒരു ലോകം തന്നെ തുറന്നു തരികയാണ് sir🙏🙏 Very much Intersting sir🙏🙏🙏ശിരസ്സ് കൊണ്ട് അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു sir,,🙏🙏
Suresh Babu
അതി ഗംഭീരം അങ്ങയുടെ പ്രഭാഷണo
Athyanmika bothavum njanavum thulumpunna angayude prebashanam hridyavum akunne namasivaya nandanan amrutha
Suresh sir.... very very thankyou sir...
എന്റെ ബാബു മാസ്റ്റർ ❤🥰🥰🥰
Excellent Speech....pranamam🌹🌹🌹🌹🥰🥰🥰🥰❤❤❤❤🙏🙏🙏🙏🙏
sir you are amazing big salute boss
ഇത്ര യും അഗഥാ പണ്ഡിത്യം ഉള്ള അങ്ങയെ എത്ര നമസ്കരിച്ചാലും മതി യാകൂ ല്ല എങ്കിലും നൂറനുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹
Thankyousir🌹🌹🌹🌹🌹
Life changing lessons.. Ingale ella videos um kandu..
മാഷിന്റെ മലയാളം ക്ലാസ്സിൽ 2 വർഷം പഠിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് royal collage chittariparamba യിൽ
സർ സൂപ്പർ
തിരുവനന്തപുരത്തു പ്രഭാഷണത്തിനു വരികയാണെങ്കിൽ ഒന്നറിയിക്കണേ നേരിട്ടൊന്നു കാണാനും കേൾക്കാനും എന്നെ സഹായിക്കണം 🙏🙏🙏🙏🙏
ethu partykaranayalum,Very Great&Great Man🙏🙏🙏. Educational Knowledge,athilanu magatham🙏🙏🙏.Vidya,Kodukkumthorum,Eridum🙏🙏🙏."Vidya Danam" Sarva Danal Pradanam.Sir, Anganu "God"🙏🙏🙏👍👍.
Super speech 👍
🙏🙏🙏 Sir.
Arivinte nirakudam Iswarente speshell srishty
സുരേഷ് സർ എന്റെ മരുമകൾ vadakatakkariyanu. സാറിന്റെ സ്ഥലം sherikkum എവിടെയാണ്. എനിക്ക് സാറിനെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്.എറണാകുളത്തു വരുമ്പോൾ ഒന്നറിയിക്കണേ. എനിക്ക് കഥപ്രസംഗം ഒത്തിരി ഇഷ്ടമാണ്. ഇപ്പോൾ ആ kala നശിച്ചുകൊണ്ടിരിക്കുകയാണല്ലോ. വീണ്ടും ആ കലയ്ക്ക് പുതുജീവൻ നൽകുന്ന സാറിന് ഒത്തിരി നന്ദിയുണ്ട്.
👍💐
Sir very good speech🙏
👍👍👍👌👌👌🙏
അടിപൊളി
Very Nice speech
Lot of love😊
🙏🙏🙏💯👍
Pls explain the meaning of" Harivarasanam"...in your next valuable speech...we are waiting for it..Thanks Sir..🌹🌹🌹🌹🌹🙏🙏🙏🙏🙏
1st.
sambashanam clear ayi kelkkunnilla.🙏🙏🙏
Namovakam sir
🙏🙏🙏🙏🙏🙏🙏
👍
Super
Sir, nammude kunjungale ee sathyangal padippikkaan namukku paadashalakal illaallo !!
ഹരിവരാസനത്തിന്റെ അർത്ഥം ഒരോ പ്രഭാഷണം കേൾക്കുമ്പോഴും കിട്ടുമെന്ന് കരുതുന്നുവെങ്കിലും ഇതുവരെ കിട്ടിയില്ല.
🙏
❤
🙏👍👍👍👍
🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤
👏🏻
Sajikumar
മാഷിന്റെ വിലാസം അറിയാൻ താല്പര്യമുണ്ട്
ഭാരതപുഴ കേരളത്തിൽ മാത്രം ഒഴുകുന്ന പുഴ അല്ല
മത ഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യം ഉണ്ടെന്ന് നടിച്ച് വർഗീയ വിദ്വേഷം വിളമ്പുന്ന ആദ്ധ്യാത്മീക പ്രഭാഷകന്മാർ കേൾക്കണം ഈ കമ്മ്യൂണിസ്റ്റ്കാരന്റെ പ്രഭാഷണം... നമിക്കുന്നു സർ.. 🙏🙏
Super sir
Scholer have no politics. Politics is his own selection.
Scholer have no politics. Politics is his own selection.
@@VijayanK-b9q❤❤❤
Namikkunnu. Sir
മാഷിന്റെ വിലാസം
സുദർശനം അകക്കാഴ്ച്ച എന്നത് പുതിയൊരറിവാണ്.😃 സുദർശനം: നല്ല കാഴ്ചയെന്നാണ് നമ്മൾ പഠിച്ചത്. 😂
Poojya pp p pp pp phoonk ppp
Pp pp
അതിഗംഭീരമായ ആദ്ധ്യാത്മീക പ്രഭാഷണം.
മനുഷ്യ മനസ്സിനെ മാറ്റി മറിക്കാനും ശരിയായ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ഉതകുന്ന വിധത്തൽ മാർഗദർശനം നൽകാൻ ശ്രീ സുരേഷ് ബാബുവിന്ന് കഴിഞ്ഞിരിക്കുന്നു .
ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.
രവീന്ദ്രൻ ചക്കോളങ്ങര .
മാഷിന്റെ വിലാസം അറിയാൻ താല്പര്യമുണ്ട്
Ii ki
സർ സൂപ്പർ
❤
🙏