Warning: തുടക്കകാർക്ക് ഈ വിഡിയോയിൽ പറയുന്ന exercises പതുകെ വെറും 10 പ്രാവിശ്യം ചെയ്‌താൽ മതി,പിന്നെ പതുക്കെ പതുക്കെ ഈ വിഡിയോയിൽ കാണികുന്നപോലെ ചെയാം. Exercise ഒരിക്കലും ചെയ്യാത്തവർ ഒറ്റയടിക്ക് കുറെ exercise ചെയ്താൽ body pain വരും. അതുകൊണ്ടാണ് week1il just warmup മാത്രം നമ്മൾ ചെയ്തത് . പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലേ 😃👍 Week1+ week2 exercise cheythal BEST aanu..All the best. Weightloss drink(Metabol booster) : ua-cam.com/video/U5eXTUPOaBk/v-deo.html How to use Apple Cider Vinegar: ua-cam.com/video/RCbTydLfPRI/v-deo.html പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17 Malayalam Beauty & Health: bit.ly/2BToJAc PCOS & PCOD: bit.ly/2BSI0C3 Subsribe my channel:bit.ly/2SubUlq
Sangeetha and Leo hai chechi. Enter weight 55 kg delivery kazhiju 6 month ayi eniku vayarum hips anu kooduthal ath kurayan ee exiscs cheythal mathiyo pls reply chechi
Hi dear guru.....njan ente guru aakki sangeethaye.... UA-cam nokki ee exercise...diet ... follow cheyth 2 month kond 63.5 kg il ninnum njan 56.2 kg aayi....thanks a lot dear...ee exercise oru madiyum koodathe cheyyuvan pattunnund....oru 52kg vare weight aakkiyittu ath maintain cheyyuvaan aanu plan....pls encourage me...
*ചേച്ചി ....ആദ്യം തന്നെ നന്ദി വിഡിയോയിൽ എന്റെ സത്യ സന്ധമായ ആ മറുപടി ഉൾപ്പെടുത്തിയതിന് ........ തീർച്ചയായും ജീവിതത്തിൽ അസാധ്യമായിട്ട് ഒന്നുമില്ല ......ശ്രമിച്ചാൽ തടി കുറക്കാൻ നമുക്കും സാധിക്കും ... എന്തായാലും excercise ഭക്ഷണം എന്നിവ ശ്രദ്ധിച്ചു ഞാനും ഈ തടി കുറക്കൽ യജ്ഞത്തിൽ പങ്കെടുക്കയാണ്* .....🌹🌹🌹🌹🌹🌹🌹
It is very very useful to all. ഇതിനു പകരം you ട്യൂബിൽ കുറെ പെമ്പിള്ളേർ ഉടായിപ്പു മരുന്നുമായി വീഡിയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് വയർ കുറയില്ല . ഫുഡ് കോൺട്രോളിങ്ങും exercise ഉം മാത്രമേ വയർ കുറയാൻ സഹായിക്കൂ. ഞാൻ അനുഭവസ്ഥാനാണ്. All the best
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.........ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഞാൻ വെയ്റ്റ് കുറക്കാൻ തുടങ്ങിയിരുന്നു... Pakshe ചേച്ചി തരുന്ന ആത്മവിശ്വാസമാണ് മടി കൂടാതെ ഞാൻ ithu തുടരാനുള്ള കാരണം.. ഇപ്പോൾ ഞാൻ 20kg kurachu
ഞാൻ delivery കഴിഞ്ഞു 11 മാസം ...pregnancy യുടെ തുടക്കത്തിൽ 57 kg ...delivery time ൽ 79... കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 75...ഇപ്പോ 59 kg ...7th month മുതൽ സംഗീതയുടെ കാർഡിയോ exercise ൽ ചിലത് ചെയ്തിരുന്നു ...കൂടെ വയറു കുറയാൻ മറ്റു ചില exercise കളും...ശ്രമിച്ചാൽ എല്ലാവര്ക്കും പറ്റും
Njan ee video okke kanunnathinu munne entethaya oru diet plan vachu 8kg kurachu...athum oru 14yrs ayulla agraham anu feb8th2019 thottu 3 months kondu njan achieve cheythath...ippo enne kanunnavar parayum ayye pazhaya tharunnu nallath.ennu..most people demotivate...
Archana Archana, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി . please check with a doctor dear pinne viyarup common aanu keetuu ente unnikkum undu
ente monum igne thanna njn daily velichenna puratti soap itt kulipikkum boys ellam daily thalayil soap thekkunnavar alle no prblm i thnk allengil thaliyo uluva arachokke use cheyyamnu thonanu
Njan ee weight loss video follow cheyythu enikk nalla result undaayi... njan start cheyyumbol enikk 71 kg undaayirunnu eppol enikk 55 kg aayi... 1st month tanne result kitti... 6 months aayappol njan 55 kg ethy.. workout de koode diet koode cheyythirunnu...now I'm so happy... over weight kaaranam orupaadu kaliyaakalukal ketta vekthiyaanu njan... eppol enikk nalla confidence undu...Thank you chechi...😘😘
Hai Sangeetha... Njaan daily cardio exercise cheyyunund... Idu cheydu kazhinjal Annathe divasam vallaathoru energy aanu... Pinne sugar full aayi nirthi... Junk foods ozhivaaki pinne daily green tea kudikyunund... Thadi kurakyaan aagrahikyunnavar Sangeetha paranjapole ee oru exercise and diet plan cheydal urappaayum thadi kurayum 100% ....thank u Sangeetha 😊 and love u.... Makkalkku sugamennu vijaarikyunnu
Sangeetha ur diet plan ur excercise yelam pakka ai follow cheythu 10kg withinin 3 months after delivery yeniku kurakan sadichu..now again i started..little more i have to...its true wat u said...njan vicharichathilum yelupathil yelam nadanu..pala vedios kandu noki..but u only could motivate me..thankss a lotttttt.......
Chechi ee excerciseum kai vannam kuraykkanumulla excercisum randum koodi cheythal kuzhappamundo atho ith cheythal kai vannavum kurayoo plzzz rply chechi😍
Super vdo🤗...Chechiii nte weight 1 kg kurnjirkkunnu☺.Tnx chechiii. Nte dlvry kazhinj ippo 68 aayittollu C section aayirnnu.enikkid follow cheyyn patto. Pinne belt idenda aavshyam udo vayar kuryaan. Belt ittaal result kittuvo. Kittumenkil ed beltaan useful.chechi use cheydirnno belt?
Hi chechi ella vdios um kanarund..its very helpfull..njn ippo cardio exercise cheyyunnund ithil kanunnath koodathe vere kurach koode..oru 30- 45 min workout..then apple cider vinegar kazhikunnund and also rathrium uchakkum rice um..weight kurayan ini entha cheyyendath..Mattella food sum ozhivakki sugar, junk and refined products..ente weight kurayumo....plz rply chechi..
ഒന്നാം തിയതി മുതൽ ഞാനും തുടങ്ങി .ജനുവരി ഒന്നിന് മുൻപ് ഞാൻ 10kg കുറയ്ക്കും .ഒന്നര വർഷം മുൻപ് ഇതേ work out ചെയ്തു 15kg കുറച്ചതാ .നാട്ടിൽ പോയി തിന്ന് തിന്നു പിന്നേം കൂടി .ഇനി പിന്നോട്ടില്ല 😍
ചേച്ചീടെ എല്ലാ vdeos കാണാറുണ്ട്..കല്ല്യാണം കഴിഞ്ഞ് 6 mnths (56kg to 76 )kgആയി നിൽക്കുന്നു..എനിക്കും തടി കുറക്കണം എന്നുണ്ട്.. എന്റെ തടി ഇപ്പോൾ എന്റെ husന് കുറച്ചിലാണ്...ഞങ്ങളുടെ love mrrge ആണ്...എന്നെ അംഗീകരിക്കാനുളള മടി കാണുമ്പോൾ കുറക്കാൻ തോന്നുന്നില്ല...മനസാകെ ചത്തു കിടക്കാണ്...plzzz എന്നെ ഒന്നു motivate ചെയ്യാമോ....
aryaa nandha dont try to change for someone else . If u need a change, u can.. follow a good diet and. Workout ചെയ്യാൻ ടൈം ഇല്ലെങ്കിൽ വീട്ടിലെ ഓരോ പണിയും ആത്മാർഥമായി അങ്ങ് ചെയ്താൽ മതി... മാക്സിമം കുനിഞ്ഞും നിവർന്നും ഡ്രസ്സ് ഒകെ വാഷ് ചെയ്യാൻ washing machine ഉപയോഗിക്കാതെയും ഒകെ.. അങ്ങ് ചെയ്യാ. നടന്ന് പോകാവുന്ന ഡിസ്റ്റൻസ് നടന്നു പോകാം.. അരിയാഹാരം ഒരു നേരം ആക്കാം.
For the first one week I could nt follow 60 sec.... Now in the 3 rd week from yesterday onwards I did complete cardio with your cousin.... I can find change in me.... I really feel am reducing.
എറൻ hysterotomy കഴിഞ്ഞതാണ്. അന്ന് 75 കിലോ ആയിരുന്നു'ഇപ്പോൾ 85 കിലോ ആയി '4 വർഷം കഴിഞ്ഞു ഒ പ്രഷൻ കഴിഞ്ഞിട്ട്. എന്റെ വണ്ണം എങ്ങനെ കുറയും.50 വയസുണ്ട്.ഒരു ഡയറ്റ് പറഞ്ഞു തരുമോ
Very good Rasheed Aloor,എൻറെ pcod പ്രോബ്ലം ഞാൻ എങ്ങനെ കണ്ട്രോൾ ചെയ്തു എന്നതിനെക്കുറിച്ചും പിന്നെ ഞാനെങ്ങനെ നോർമലായി പ്രഗ്നൻറ് ആയി എന്നതിനെക്കുറിച്ചുള്ള വീഡിയോസ് ചെയ്തിട്ടുണ്ട് കാണാൻ ee playlist check cheyyuka, sure ayum helpul aakum ua-cam.com/play/PLB0rAJz3SDcTtWTvGtEHpcDRK5tJBiMHV.html
Fousiashaji Fousia , നിങ്ങള്ക്ക് തെറ്റുപറ്റിയതാവും . Orazchakondu 5 kg onnum kurayilla .. oru masathil max 4-5KG mathrame kurakkan padullu or its harmful for health
Hi sangeetha, ente weight kuranju etto,because your motivarion tips, thank you much dear, 80kgil innu 59kg ayi etto.😊 am so happy, weight kuranjalo ennu ellavarum parayumbol.
wow congratulations Aswathy Sunu ഞാൻ എന്റെ പ്രെഗ്നൻസിയുടെ month by month video update ചെയ്തിട്ടുണ്ട് അതിൽ ഓരോ മാസവും ഞാൻ അനുഭവിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും പറയുന്നുണ്ട്.കണ്ടിട്ടില്ലെങ്കിൽ ധാ ഈ playlist ഒന്ന് കണ്ട് നോക്കു ua-cam.com/play/PLB0rAJz3SDcQRp6IxB0aChs48sdZ12q-J.html
Warning: തുടക്കകാർക്ക് ഈ വിഡിയോയിൽ പറയുന്ന exercises പതുകെ വെറും 10 പ്രാവിശ്യം ചെയ്‌താൽ മതി,പിന്നെ പതുക്കെ പതുക്കെ ഈ വിഡിയോയിൽ കാണികുന്നപോലെ ചെയാം. Exercise ഒരിക്കലും ചെയ്യാത്തവർ ഒറ്റയടിക്ക് കുറെ exercise ചെയ്താൽ body pain വരും. അതുകൊണ്ടാണ് week1il just warmup മാത്രം നമ്മൾ ചെയ്തത് . പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലേ 😃👍 Week1+ week2 exercise cheythal BEST aanu..All the best.
Weightloss drink(Metabol booster) : ua-cam.com/video/U5eXTUPOaBk/v-deo.html
How to use Apple Cider Vinegar: ua-cam.com/video/RCbTydLfPRI/v-deo.html
പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
Malayalam Beauty & Health: bit.ly/2BToJAc
PCOS & PCOD: bit.ly/2BSI0C3
Subsribe my channel:bit.ly/2SubUlq
Sangeetha and Leo hai chechi. Enter weight 55 kg delivery kazhiju 6 month ayi eniku vayarum hips anu kooduthal ath kurayan ee exiscs cheythal mathiyo pls reply chechi
Lllllllllllllllllolll
Chechi manasilayila warmup exercise mumb ella divasam cheyande
Chechi njan e exercise start cheyethu 7th one ayappo leg bent cheyyan pattunnilla nalla pain appol nirthitte comment nokkiyappol anu thudakkakar 10times cheythal mathi starting ennu kande nalla pain
Plank excercise diastic recti ullavarkk cheyammo.pls reply chechi
മഹേഷേ ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലെടാ, പക്ഷേ പഠിക്കാൻ പറ്റും. ഈ ഡയലോഗ് മുഴുവനായി മനസിലായവർ ഇവിടെ ലൈക്കു
Ath currect
Hi dear guru.....njan ente guru aakki sangeethaye.... UA-cam nokki ee exercise...diet ... follow cheyth 2 month kond 63.5 kg il ninnum njan 56.2 kg aayi....thanks a lot dear...ee exercise oru madiyum koodathe cheyyuvan pattunnund....oru 52kg vare weight aakkiyittu ath maintain cheyyuvaan aanu plan....pls encourage me...
Thumbnail kand njn vjarichu silk tinn tadi koraikkunnenn... adkond petenn edth nokkii😂😂
Nhanum
Njanum
ha ha ha 😂 ഇപ്പൊ മനസിലായില്ലേ കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ലെന്ന് ..
ഞാനും😂😂
Nhnum
*ചേച്ചി ....ആദ്യം തന്നെ നന്ദി വിഡിയോയിൽ എന്റെ സത്യ സന്ധമായ ആ മറുപടി ഉൾപ്പെടുത്തിയതിന് ........ തീർച്ചയായും ജീവിതത്തിൽ അസാധ്യമായിട്ട് ഒന്നുമില്ല ......ശ്രമിച്ചാൽ തടി കുറക്കാൻ നമുക്കും സാധിക്കും ... എന്തായാലും excercise ഭക്ഷണം എന്നിവ ശ്രദ്ധിച്ചു ഞാനും ഈ തടി കുറക്കൽ യജ്ഞത്തിൽ പങ്കെടുക്കയാണ്* .....🌹🌹🌹🌹🌹🌹🌹
Adipollii 🤣🤣
Njnm nannay rasichu vaychu aa cmnt😀sambavm tnsn adikanulla kaaryamaanenklum ath cool aay paranju
Nunu Zaida 😁😁😁😁
No Name കാണാൻ ഒടുക്കത്തെ ലുക്ക് ആയത് കൊണ്ടിങ്ങനെ ജീവിച്ചു പൊന്നു പൊന്നേ ........😛😛😛😛
@@Malayalam_news_Express 😀
ഇത് ഞാൻ ചെയ്തിരുന്നു 1month കൊണ്ട് 5kg കുറഞ്ഞു. കൂടെ ചേച്ചി പറഞ്ഞ diet ചെയ്തിരുന്നു
First tyme ethra pravshya cheyal e exirse mathramano cheyal vere ndenkilm cheylndo
Diarymilk Silk kazhichu tadi kurakkan vanna le njaan😀❤️Congrats Sangeetha for reaching 500 k!Going to start these workouts..
Ath pretheekshichu ee video il click cheytha njan aaray😂
njanummm
Njaaanum😞😞😞😞
Hi Sangeeta,
Good video.Very convincing talk.Can you please suggest a good brand of Green tea?
It is very very useful to all. ഇതിനു പകരം you ട്യൂബിൽ കുറെ പെമ്പിള്ളേർ ഉടായിപ്പു മരുന്നുമായി വീഡിയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് വയർ കുറയില്ല . ഫുഡ് കോൺട്രോളിങ്ങും exercise ഉം മാത്രമേ വയർ കുറയാൻ സഹായിക്കൂ. ഞാൻ അനുഭവസ്ഥാനാണ്. All the best
എന്റെ സംഗീത ഞാനും നേടും weightloss no മടി
All the very best Asimblemom ByNeenu, may god bless you.
I started cardio exercise and diet in 12/01/2020
Now 74kg,reduced 8kg thank you sangeetha
Started 2nd week workout series. Really good feeling. Thank you so much for your videos
ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.........ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുൻപ് തന്നെ ഞാൻ വെയ്റ്റ് കുറക്കാൻ തുടങ്ങിയിരുന്നു... Pakshe ചേച്ചി തരുന്ന ആത്മവിശ്വാസമാണ് മടി കൂടാതെ ഞാൻ ithu തുടരാനുള്ള കാരണം.. ഇപ്പോൾ ഞാൻ 20kg kurachu
Masha allah
Aaayisha Raheem, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
*അഞ്ചു ലക്ഷം സബ്സ്ക്രൈബേർസ് കഴിഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ ഇനിയും പൂജ്യത്തിന്റെ എണ്ണം കൂടട്ടെ എന്നു ആശംസിക്കുന്നു*
ha ha good one Visakh , orayiram nanni!!
Chechiyude exerciseanu njan follow cheyune 👍👍
Mrg Chech, super video,one week kond enik 1kg kuranju sugar complete ozhuvaki thank you chechi,god bless you
Excellent, sure this will motivate others
Exercise cheyumboll water kudikkan pattumooo?chechi
EDAKKE KUDIKKAM
Chechise
Good morning
Congrats for 500k subscribers
Thanks for the video chechise
Sarin Elsa sabu, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
Hi sangeetha, chia seed with lemon warm water metabolism kootile
Da lipstick eatha.nice color.loved it.
Tomorrow I am starting to reduce weight,please give me a best of luck
ഞാൻ തടി കുറക്കുമ്പോൾ എന്റെ mugam തടി കുറയുന്നു. എന്റെ ശരീരം കുറയുന്നില്ല.
Endeyum. Thadi kurayanda vayar matharam kuranjal mathi
Nte devye njaan ipom karayum😢😦😦ente face thadi kurayunnilla😊weight kurayunnunde
@@yourownfriend5396 enteum athe weight kurayunnu face kuryunilla
same avastha...mugham thadi kurayunnu..body kurayunnilla 😢😢
@@dheekshanth6827 aah daa face kurayaan enthu cheyyum
ഞാൻ delivery കഴിഞ്ഞു 11 മാസം ...pregnancy യുടെ തുടക്കത്തിൽ 57 kg ...delivery time ൽ 79... കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 75...ഇപ്പോ 59 kg ...7th month മുതൽ സംഗീതയുടെ കാർഡിയോ exercise ൽ ചിലത് ചെയ്തിരുന്നു ...കൂടെ വയറു കുറയാൻ മറ്റു ചില exercise കളും...ശ്രമിച്ചാൽ എല്ലാവര്ക്കും പറ്റും
edukandu super subscribe cheythu super dear 👌👌👌👌💐💐
Rajitha Santhosh, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി .
Njan ee video okke kanunnathinu munne entethaya oru diet plan vachu 8kg kurachu...athum oru 14yrs ayulla agraham anu feb8th2019 thottu 3 months kondu njan achieve cheythath...ippo enne kanunnavar parayum ayye pazhaya tharunnu nallath.ennu..most people demotivate...
Aa diet onnu paranju tharoo...😁😂😂
Ur superb chechii..korach late say video kaanan ..now am in Canada chechii..evde aayalm Chechi ilaatha UA-cam ilaa ttoo
awww thank you sweetheart ...
Congrats chechikkuttiii 500 k aayathinu.chechi ente monu bhayankara viyarppanu.avanu thalayanu viyarkkuka.athukondu thala viyarppinte smell aanu.daily soap and shampoo edan pattillalo.endha ethinu solution plss reply chechikkuttiii. I love uuu 😘😘😘😘
Archana Archana, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി . please check with a doctor dear pinne viyarup common aanu keetuu ente unnikkum undu
Ok chechikkuttiii.viyarkkunnath nallath aanalle.ee smell aanu problem.ente moneyum unnikuttan eenna vetil vilikkunnath.real name Anirudh
ente monum igne thanna
njn daily velichenna puratti soap itt kulipikkum
boys ellam daily thalayil soap thekkunnavar alle no prblm i thnk
allengil thaliyo uluva arachokke use cheyyamnu thonanu
Hello sangeetha...with cardio exercise how many calories we can burn
Chechi schoolil poghnath kond mittayikalokke tinnu poogunnu athond sugar avoid cheyan pattanilla
Chechi diet cheyumbol fruits include cheythotaee like apple ,orange,grapes
ഞാനും ഇങ്ങനെ യാണ് മടി. ചെയ്യുന്നത് കാണാൻ തന്നെ എന്തു ഭംഗി യാണ് ഭംഗി യായി ചെയ്തു
Congrats chechi 500 subscribers. Super video chechi. Luv u 😍😍😍😍😍
ശുഭ ദിനം നേരുന്നു Vishnupriya K, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Chechinte hair cut ethann
Njan ee weight loss video follow cheyythu enikk nalla result undaayi... njan start cheyyumbol enikk 71 kg undaayirunnu eppol enikk 55 kg aayi... 1st month tanne result kitti... 6 months aayappol njan 55 kg ethy.. workout de koode diet koode cheyythirunnu...now I'm so happy... over weight kaaranam orupaadu kaliyaakalukal ketta vekthiyaanu njan... eppol enikk nalla confidence undu...Thank you chechi...😘😘
Cngrtz chechi for 500k 😍😍😍😍😍
abira ammu, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി .
Today 6th of August 2019 i start this exercise.Now iam 76kg.Iam also following your diet plan.After 1 month ie september 6th i will update my change.
Have you started?
If possible send your progress every week
Hai Sangeetha... Njaan daily cardio exercise cheyyunund... Idu cheydu kazhinjal Annathe divasam vallaathoru energy aanu... Pinne sugar full aayi nirthi... Junk foods ozhivaaki pinne daily green tea kudikyunund... Thadi kurakyaan aagrahikyunnavar Sangeetha paranjapole ee oru exercise and diet plan cheydal urappaayum thadi kurayum 100% ....thank u Sangeetha 😊 and love u.... Makkalkku sugamennu vijaarikyunnu
Awesome, keep up the good work Shari!! yes both are doing good
Chechii walking timel tummy tucker use chaiyamoo
Sangeetha ur diet plan ur excercise yelam pakka ai follow cheythu 10kg withinin 3 months after delivery yeniku kurakan sadichu..now again i started..little more i have to...its true wat u said...njan vicharichathilum yelupathil yelam nadanu..pala vedios kandu noki..but u only could motivate me..thankss a lotttttt.......
This is great, thank you doc
Congrats chechi for 500k. You are doing a great job. Keep going.....
PA Nommu, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി .
Reduced 3 kg in last days.. Now at 89
Excellent
മേം ഇന്ന്സ്റ്റാർട്ട് ചെയ്തു വളരെയധികം ക്ഷീണിച്ചു
Sathyam.... Manassu pradanamanu
Chechi ee excerciseum kai vannam kuraykkanumulla excercisum randum koodi cheythal kuzhappamundo atho ith cheythal kai vannavum kurayoo plzzz rply chechi😍
Chechi njan 68kilo unde pakshe chechide cardio exasice cheyunnu. 3 week ayi start cheythitte valare diffrens anikke feel cheyununde thank you chechu
Excellent
Chchi ee 15 minutes exercise chhytal mathyo? Walking cchhyano?? Cz tym illatonda chodikane.. Diet onu pandit teravo?
Super vdo🤗...Chechiii nte weight 1 kg kurnjirkkunnu☺.Tnx chechiii.
Nte dlvry kazhinj ippo 68 aayittollu
C section aayirnnu.enikkid follow cheyyn patto.
Pinne belt idenda aavshyam udo vayar kuryaan. Belt ittaal result kittuvo. Kittumenkil ed beltaan useful.chechi use cheydirnno belt?
Very good, continue doing. Yes belt is useful you can use any good one available in market.
@@sangeethaandleo7057 tnx to rply
Ed beltaa better chechiiii
Ed beltaa better chechiiii
@@sangeethaandleo7057 ഡെലിവറി കഴിയാത്തവർക്ക് ബെൽറ്റ് ഇടാൻ പറ്റുമോ
Hi chechi
How are you?
How to reduce face fat?
Njan 4divasam cheythu kazhinjappol kalukal kuzhayunnathupole thonni kalukalkku tharippum appol pediyayi atha
Hi chechi ella vdios um kanarund..its very helpfull..njn ippo cardio exercise cheyyunnund ithil kanunnath koodathe vere kurach koode..oru 30- 45 min workout..then apple cider vinegar kazhikunnund and also rathrium uchakkum rice um..weight kurayan ini entha cheyyendath..Mattella food sum ozhivakki sugar, junk and refined products..ente weight kurayumo....plz rply chechi..
Hello
Chechi enikku thadiyilla pakshe vayaranu kooduthal athinu enthanu cheyanullathu
Enikkm igane ann pls reply
Me too
Me toooo...
Good morning. Congrats for reaching 500k.
Deena Tariq, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
Checheee pattichu lle 😅njn vijarch diary milk thinnamadhi enn😆
Chechiii plsss aahe cardio weight loss video onnu ido?!!!! Plssss chechii
Chechi weight loss cheyumbo food control akkum appo skin colour dark avunnu ? Athinu ulla maran remedies undu??
Chechi..ella videosum enikk nannayi ishtapetttu...i 'm a ne subscriber
Chechi ee workout nte kude kazhinja week ilea workout kudi cheyano please reply
Nirbhandam ella pakshe if you can do, its better
Thank you chechi
Njn one week kond 3kg kuranju
Hi. Sangeetha. Cardio. Work out matram. Mathiyo. Thadi. Kurayan. Jumbing cheyyumbol edak. Rest. Edukendi. Varunnu. Athukondu. Kuzhappam. Onnumillallo.
E tady kurakanda epol sangeethe kanuvan bangi und
Oru doubt koodi ind chechii.. Second week cardio mathrm chaytha mathilea
ഒന്നാം തിയതി മുതൽ ഞാനും തുടങ്ങി .ജനുവരി ഒന്നിന് മുൻപ് ഞാൻ 10kg കുറയ്ക്കും .ഒന്നര വർഷം മുൻപ് ഇതേ work out ചെയ്തു 15kg കുറച്ചതാ .നാട്ടിൽ പോയി തിന്ന് തിന്നു പിന്നേം കൂടി .ഇനി പിന്നോട്ടില്ല 😍
All the very best Liya Shaiju, may god bless you.
Congratulations for 500k subscribers
Sanil Sanil, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
Sangeeta your smile 👍👍👍😍😍😍 congrats 👏👏👏
Shameela Shameela, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
U r awesome
ചേച്ചീടെ എല്ലാ vdeos കാണാറുണ്ട്..കല്ല്യാണം കഴിഞ്ഞ് 6 mnths (56kg to 76 )kgആയി നിൽക്കുന്നു..എനിക്കും തടി കുറക്കണം എന്നുണ്ട്.. എന്റെ തടി ഇപ്പോൾ എന്റെ husന് കുറച്ചിലാണ്...ഞങ്ങളുടെ love mrrge ആണ്...എന്നെ അംഗീകരിക്കാനുളള മടി കാണുമ്പോൾ കുറക്കാൻ തോന്നുന്നില്ല...മനസാകെ ചത്തു കിടക്കാണ്...plzzz എന്നെ ഒന്നു motivate ചെയ്യാമോ....
aryaa nandha dont try to change for someone else . If u need a change, u can.. follow a good diet and. Workout ചെയ്യാൻ ടൈം ഇല്ലെങ്കിൽ വീട്ടിലെ ഓരോ പണിയും ആത്മാർഥമായി അങ്ങ് ചെയ്താൽ മതി... മാക്സിമം കുനിഞ്ഞും നിവർന്നും ഡ്രസ്സ് ഒകെ വാഷ് ചെയ്യാൻ washing machine ഉപയോഗിക്കാതെയും ഒകെ.. അങ്ങ് ചെയ്യാ. നടന്ന് പോകാവുന്ന ഡിസ്റ്റൻസ് നടന്നു പോകാം.. അരിയാഹാരം ഒരു നേരം ആക്കാം.
For the first one week I could nt follow 60 sec....
Now in the 3 rd week from yesterday onwards I did complete cardio with your cousin.... I can find change in me.... I really feel am reducing.
that is great congrats
Chechee.. googlil chorilulla calories search cheythapo oru cup nte kanakaa vanne. Ath vallya cupano atho chertgo. Plz reply
Ethra month cheyyendi varum
Chechee.. oru 15 minut cinematic dance kalichaa fat korayumo
Hi... periodsinte samayath cardio exercise cheyyamo.. plz reply
Good question Sajila, watch this Can u exercise during periods: ua-cam.com/video/EWGUvp0Qu8s/v-deo.html
@@sangeethaandleo7057 ok.. thankuu
hai...sangeetha...ee cardio exercise DR ullavarku cheyan pattumo..eniku 2 finger gap undu
എറൻ hysterotomy കഴിഞ്ഞതാണ്. അന്ന് 75 കിലോ ആയിരുന്നു'ഇപ്പോൾ 85 കിലോ ആയി '4 വർഷം കഴിഞ്ഞു ഒ പ്രഷൻ കഴിഞ്ഞിട്ട്. എന്റെ വണ്ണം എങ്ങനെ കുറയും.50 വയസുണ്ട്.ഒരു ഡയറ്റ് പറഞ്ഞു തരുമോ
Superb video chechi so inspirational..🤗🤗🤗🤗🤗 njan start cheithu🤗🤗🤗🤗🤗
CreativeBeCreative Creator, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
Ente Sangeetha chechi.. diary milk thinn thadi kurayum karudhi oodi Vanna njan araayi....sasi...😂 Chirikkan mathralla pattikkanum ariyalle.😄😅🤣
RINU's World ha ha njanum 😊😉😉
HAHAHAHAAAA.... adipoliiii
😆😆😆
Sathyam... Njanum karuthiyath diary milk wt loss cheyan hlp aakumennaan
Me too
Your tips are wonderful.
Chechi...i followed your weight loss diet...koode gymilum poyarnnu...ippo one month kond 6 kg kuranju...veendum diet start cheyanaanu plan
Namitha Biju enthokke kazhichath vere execise cheythirunno
ഞാനും ഈ exercise ചെയ്യാറുണ്ട് ഇപ്പൊ ഞാൻ 76 ൽ നിന്ന് 62ൽ എത്തി. താങ്ക്സ് ചേച്ചി
congrats
ethra nalu eduthu
Chechi enikk pcod und.kazhinja masam muthal njan cardio exercise follow cheyyunnund result und 2kg kuranju
Very good Rasheed Aloor,എൻറെ pcod പ്രോബ്ലം ഞാൻ എങ്ങനെ കണ്ട്രോൾ ചെയ്തു എന്നതിനെക്കുറിച്ചും പിന്നെ ഞാനെങ്ങനെ നോർമലായി പ്രഗ്നൻറ് ആയി എന്നതിനെക്കുറിച്ചുള്ള വീഡിയോസ് ചെയ്തിട്ടുണ്ട് കാണാൻ ee playlist check cheyyuka, sure ayum helpul aakum
ua-cam.com/play/PLB0rAJz3SDcTtWTvGtEHpcDRK5tJBiMHV.html
@@sangeethaandleo7057 Thank you chechi
Cardio exercise ooro day um time maari cheythal kuzhappamundo. Pls reply chechiii😍😍
Chechi njn one week kond 5 kg kuranju .next monday di wait cheyyuvaarunnu.84 kg undaarunnu.tnx chechiiiiii😘😘
Enganeya kuranjath dait parayavo
Chechi vayaru kuranjo eth eganeya kuranje
Fousiashaji Fousia , നിങ്ങള്ക്ക് തെറ്റുപറ്റിയതാവും . Orazchakondu 5 kg onnum kurayilla .. oru masathil max 4-5KG mathrame kurakkan padullu or its harmful for health
Njn egg diet follow cheythu .e exercise um cheythu
Hi sangeetha, ente weight kuranju etto,because your motivarion tips, thank you much dear, 80kgil innu 59kg ayi etto.😊 am so happy, weight kuranjalo ennu ellavarum parayumbol.
Awesome and Excellent work george jini. Stay Fit and healthy, Wish you a happy life.
Chechi kutty njan radhamathe paraganand anu.ippol wait 54.inn first scaning ane..prathikanam ketto
wow congratulations Aswathy Sunu ഞാൻ എന്റെ പ്രെഗ്നൻസിയുടെ month by month video update ചെയ്തിട്ടുണ്ട് അതിൽ ഓരോ മാസവും ഞാൻ അനുഭവിച്ച പ്രശ്നങ്ങളും പരിഹാരങ്ങളും പറയുന്നുണ്ട്.കണ്ടിട്ടില്ലെങ്കിൽ ധാ ഈ playlist ഒന്ന് കണ്ട് നോക്കു
ua-cam.com/play/PLB0rAJz3SDcQRp6IxB0aChs48sdZ12q-J.html
Thankyou.. chechiii
Exercise cheydh kazhinj ethra time kazhinj food kazhikkanam, adh pole ethra exercise nu ethra munneyanu food kazhikendadh,
Idh follow cheyyendadh breakfast, lunch , dinner nu mathramano? Idhinidayil kazhikkunna mealinum idh nokkano, adh kazhich kazhinja udane cheyyamo, detail aayit paranj tharamo
Congraaaz chechi for 500k subscribets.enik chechide samsaram bayankara ishtaaanu.🥰🥰😉.chechi njaaanoru craft channel thudangiyitund.starting aaanu,craft ishtamulla elllaaaaarum onnu support cheythekane.....🥰🥰
Chechi after workout body pain heavy aanu.. so, body pain reduce cheyyanulla endenkilum tip koodi paranju taroo.plz..
Hi sangeetha
Congrats dear👍🏻👍🏻👍🏻🥰
zainshaz KL14, a big thanks to you!! എന്റെ വീഡിയോസ് കാണുന്നതിന് നന്ദി.
Chechi night exercise cheyyano. Pls pls pls reply.
Chechinn vilikkavo🤔? Chechide age ethren ?
Chechee ee cardio exercise kond ethra calorie vare birn cheyyum
Adipoli pakshe enikk weight kuuttanam plz tell me the remedy
Hi..sangeetha..delivery kazhinjal appol exercise cheyan thudangam
Chechi kavil veerkkan endheghilum undo
Ee dress il nalla bhangi ayitundtto sangee.....sure very informative video...
Chechi enik delivery kazhinj 3 months aayi. Ini e cardio workout cheyyaavo. C. Section kazhinjavarkk enn exercise strt cheyyam . Plzzz rpy chechi
eniku 4 months ayi
c section ayirunu
enikkum c section kazhinj 3 months aayi.ee exrcses cheyyavo
Chechi njan diet ചെയ്തു .ഇപ്പൊ 52 kg und മുൻപ് 56 ഉണ്ടാരുന്നു .21 വയസുണ്ട് eni.
Feeding ne baadhikkille??? Ippo 9months aayi.
Pakshe oru santhosham und ippo enk 65 kg aayi. Before pregnancy 72 aayirunnu. Pinne 84 vare aayi.
silpa vineeth ad pettann koodikolum😀 nanum angne ayirunu pineed namal ariyanda koodan so sookshicho
അയ്യോ
Hi Chechi kujn sukno.....cardio exercise chythl vannam kurymo...vayarum hip m kurykn ula exercise nte link trmo Chechi please...week 1 eatha chechi
Chechi monthly problethinde tymil cheyyan pattuo ethoke
Good question Aparna, watch this Can u exercise during periods: ua-cam.com/video/EWGUvp0Qu8s/v-deo.html
Aparna Mohan
f
Chechi congrats for 500k subscribers
You are not a vlogger you r motivation speeker💪
aww . thank you sweetheart
Nammal vicharichal nadakkathathu aayi onnum illaa ennu parayunnathu valare sheriyanu.. Njn sangeethayude kazhinja weekile vedio kandittanu weight kurakkan theerumanichsthu.. madhuram nannayi kazhichukondirunna njn athu nannayi kurachu.. Koode kazhinja vedioyil kanda exersise um follow cheyyunnundu.. aadyamokke thadi kurakkanam vicharichu. Pakshe madi enne thalarthii.. But ippo uracha nishchayathode njn ithu follow cheyyunnu.. One week kondu thanne enikku cheriya vyathyasam ariyan kazhiyunnundu.. Thank u dear sangeetha😍
wow very good anju keep going
@@sangeethaandleo7057
👍👍
Chechi.itinu munbu itta planks exercise vedio diastic recti ullavarkk cheytukude? please reply