ഞാൻ MLA ആകും നിന്നെയൊക്കെ പൂട്ടിക്കും സരിൻ കലിതുള്ളി മാധ്യമങ്ങൾ അണ്ണാക്കിലടിച്ചു 🤣🤣|MALAYALAM TROLL

Поділитися
Вставка

КОМЕНТАРІ • 141

  • @anc9654
    @anc9654 3 години тому +12

    ഒറ്റദിവസംകൊണ്ട് മറുകണ്ടം ചാടി സീറ്റ് തരപ്പെടുത്തിയ തന്റത്ത്ര ഉളുപ്പ് മറ്റാർക്കും കാണില്ല 🙏🙏

  • @Radhakrishnan1246
    @Radhakrishnan1246 6 годин тому +9

    വെല്ലുവിളി ഒന്നും വേണ്ട സരിനേ 'നി ഒന്നും ഈ ജന്മം MLA ആകാൻ പോകുന്നില്ല. ഈ പാർട്ടിയിൽ നിന്ന് നി ഒന്നും നേടാൻ പോകുന്നില്ല.

  • @sudheeshvk9948
    @sudheeshvk9948 5 годин тому +13

    ഈ ഒറ്റ വാർത്താ സമ്മേളനം കൊണ്ട് ഒര് 2000 വോട്ട് പോവും

  • @C.MJACOB
    @C.MJACOB 3 години тому +10

    ഇയ്യാൾ കോൺഗ്രസിൽ നിന്നും പോയത് നല്ലത് തന്നെ ഇപ്പോൾ തോന്നുന്നു 😂😂😂

  • @binugeorge356
    @binugeorge356 6 годин тому +7

    എല്ലാ ജില്ലയിലും വീട് ഉണ്ടെങ്കിൽ എല്ലായിടത്തും വോട്ട് ചെയ്യാൻ പറ്റുമോ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 години тому +8

    ഒരു ദിവസം കൊണ്ട് കാല് മാറി പാർട്ടിയെ പറ്റിച്ച താങ്കളെ എങ്ങിനെ വിളിക്കണം

  • @bijumex1922
    @bijumex1922 4 години тому +10

    സൗമ്യ സ്കൂട്ട് ആയി....😂😂😂

  • @anc9654
    @anc9654 3 години тому +7

    എന്നാപ്പിന്നെ കുഴപ്പമില്ല മൂന്ന് സ്ഥലത്തും വോട്ട്ചെയ്ദോ 🙏🤩🤩🤩🤩

  • @RamKumar-rt7vu
    @RamKumar-rt7vu 8 годин тому +35

    നിനക്ക് നിലവിൽ പാലക്കാട് വോട്ട് ഉണ്ടായിരുന്നില്ലല്ലൊ. നാമനിർദ്ദേശം കൊടുത്തതിന്നു ശേഷം പാലക്കാട് വോട്ട് ചേർത്തത് സത്യം തന്നെയല്ലെ

  • @jayarajkichu
    @jayarajkichu 4 години тому +7

    വിവരം കെട്ടവൻ തന്നെ എന്ന് തെളിയിച്ചു.. കേരളത്തിൽ എവിടെ ലോഡ്ജ് എടുത്തു താമസിച്ചാലും നിനക്ക് വോട്ട് ചെയ്യാൻ പറ്റുമോ

  • @abdullaparammal7993
    @abdullaparammal7993 5 годин тому +6

    സ്വന്തം ഭാര്യ പോലും അവനെ സപ്പോർട്ട് ചെയ്യില്ല. അവർ എഴുന്നേറ്റു പോയി..

  • @shajicharivuthattil4608
    @shajicharivuthattil4608 5 годин тому +7

    ചി.പി.എം. ആരോപണം എന്നാണ് പറയുന്നത്... പൊട്ടൻ 'മാപ്രകൾ അത് ശ്രദ്ധിച്ചില്ലേ....😂😂😂

  • @shajie3238
    @shajie3238 4 години тому +6

    ഈ സ്ത്രീ നിനക്ക് വോട്ട് ചെയ്യുക യില്ല മുഖഭാവം കണ്ടാലറിയാം ഒരാൾക്ക് ഒരു പ്രാവശ്യം മാത്രം അബത്തം പറ്റുകയുള്ളു മരപോട്ടണ് ഇനിയും മനസ്സി ലയില്ല

  • @Alimohammed-vg5dg
    @Alimohammed-vg5dg 3 години тому +7

    അവിടെ വീട് ഇവിടെ വീട് മൊത്തത്തിൽ ഒരു മിനി ബൂർഷോ ആണല്ലോ സഖാക്കളേ

  • @shajie3238
    @shajie3238 4 години тому +6

    C PM നല്ലൊരു ജ്യോതിഷ നെ കാണണം ഇതിലും വലുത് ഇനി എന്ത് വരണ ഇല്ലേ കഷ്ട്ടം നമ്മുടെ പര്ട്ടീടെ ഒരവസ്

  • @sunilm211
    @sunilm211 3 години тому +6

    ഭാര്യ പറയുന്നു: മതി മതി മതി😂😂😂😂. അവർക്ക് നിന്നെയും ഉടനെ മതിയാവും.

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 5 годин тому +6

    ഭാര്യക്ക് പോലും വെറുപ്പ് 😅

  • @abrahamcherian1566
    @abrahamcherian1566 3 години тому +6

    സമൂഹത്തിന്റെ മുമ്പിൽ ഒരാൾ സ്വന്തം വ്യക്തിത്ത്വം ന്യായീകരിക്കേണ്ടി വരുന്നത് ഒരുതരം അപജയം ആണ് .

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 2 години тому +4

    എവിടെ താമസിക്കണമെന്ന് നീ തീരുമാനിച്ചു. എവിടെ വോട്ടു ചെയ്യണമെന്ന് ഞങ്ങളും തീരുമാനിച്ചു. നീ ഇനിദുബൈയിൽ താമസിക്കും.

  • @HabeebRahman-e9y
    @HabeebRahman-e9y 6 годин тому +3

    സരിനെക്കാൾ.. സൗമ്യയെ സ്ഥാനർത്ഥി ആക്കിയാൽ മതിയായിരുന്നു..😂

  • @MusiMusi-l5i
    @MusiMusi-l5i 6 годин тому +4

    ഇങ്ങനെ വീട് മാറി മാറി നികുന്നത് കൊണ്ടാണ് നിങ്ങൾ പാർട്ടിയും മാറുന്നത് എവിടെങ്കിലും ഒരേ സ്ഥാലത് നിക്ക്

  • @mrwhitedevil5197
    @mrwhitedevil5197 3 години тому +7

    1000 ജന്മം എടുത്താലും നീ MLA ആകില്ല

  • @saleesha962
    @saleesha962 5 годин тому +4

    പോളണ്ട് നെ പറ്റി ഇനി ഒരു അക്ഷരം മിണ്ടരുത്

  • @Rsa1234
    @Rsa1234 6 годин тому +5

    ജാങ്കോ ഞാൻ പെട്ട് 😐

  • @rajanparan
    @rajanparan 5 годин тому +7

    പത്രികയിൽ നീ എവിടുത്തെ വോട്ടർ ഐഡി ആണ് ചേർത്തു കൊടുത്തത് .ഒറ്റപ്പാലത്തെയല്ലേ ?

  • @mathewsamuel6743
    @mathewsamuel6743 2 години тому +3

    Sarin 100%you will never win.

  • @vahidas2321
    @vahidas2321 4 години тому +4

    ഈ അവസരവാദി എവിടെ ഉറങ്ങുന്നു എന്നതല്ല ഇവിടെ പ്രശ്നം. ഇത് വരെ ഇല്ലാത്ത പാലക്കാട്‌ മണ്ഡലത്തിൽ ഇപ്പൊ എങ്ങനെ വോട്ട് ഉണ്ടായി... അത് ഉണ്ടാക്കിയത് എന്ന്... ഇതൊക്കെയാണ് സംശയം. ഇവിടെ നാമനിർദേശ പത്രിക കൊടുത്ത ശേഷം വോട്ട് ഉണ്ടാക്കിയത് അല്ലെ..? ഇവന്റെ വിഭ്രാന്തി കണ്ടാൽ എന്തൊക്കെയോ മണക്കുന്നു.

  • @ashrafshaba1309
    @ashrafshaba1309 4 години тому +4

    അദ്ദേഹത്തിന്റെ ഭാര്യ ക്ക്‌ മനസ്സിലായി സംവഭം കൈ വിട്ട് പോയി എന്ന് അതാണ് സ്‌കൂട്ട് ആയത്

  • @riyasmadridista
    @riyasmadridista 5 годин тому +4

    Congress 👏🏻💙🔥

  • @liyansworld2447
    @liyansworld2447 6 годин тому +4

    ഞാൻ ഇവന് വോട്ട് ചെയ്യില്ല 👍🏻👍🏻👍🏻vote for രാഹുൽ 👍🏻👍🏻

    • @vijinvijay
      @vijinvijay 6 годин тому

      അതവന്റെ ഭാര്യ പോലും ചെയ്യില്ല 😂😂😂

  • @Fathihasanha
    @Fathihasanha 6 годин тому +2

    ഒരു party യിൽ നിന്ന് ഓപ്പോസിറ് party യിൽ ഉള്ളവരെ തെറി പറഞ്ഞിട്ട് സീറ്റ്‌ കിട്ടാതെ വന്നപ്പോൾ ചീത്ത പറഞ്ഞ party യിൽ പോയി ചേർന്ന ഇയാൾ നാളെ വേറെ party യിൽ പോകില്ല എന്ന് എന്ത് ഉറപ്പ് അധികാരമോഹത്തിന് വേണ്ടി സ്വന്തം party തള്ളി പറഞ്ഞ ഇയാൾ നാളെ vote കിട്ടി ജയിച്ചു കഴിഞ്ഞാൽ അവിടെ ഉള്ള ജനങ്ങളെ അധികാരത്തിനു വേണ്ടി തള്ളി പറയില്ല എന്ന് എന്ത് ഉറപ്പ്..... So ഇയാൾ ജയിക്കുല 100% sure കാരണം ത്രിശൂർ പറ്റിയ അബത്തം പാലക്കാട് ഉണ്ടാവില്ല..... Rahul തന്നെ ജയിക്കും......
    Just ma ഒപിന്യൻ ആണ്...
    ആരെയും മോശമായി പറഞ്ഞത് അല്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 години тому +4

    സരിൻ രാഷ്ട്രീയം 23ന് തീരും

  • @HydarAli-i5j
    @HydarAli-i5j 6 годин тому +4

    രാഹുൽ ❤️❤️❤️❤️ഷാഫി ❤❤❤❤ശ്രീ ❤️❤️❤️❤️❤️

  • @ajayakumarvannadil3461
    @ajayakumarvannadil3461 3 години тому +4

    വിഡ്ഡി😂

  • @Manojcheruvelilmohanan
    @Manojcheruvelilmohanan 5 годин тому +3

    പ്രകടനം ഇല്ലേ ഇറച്ചിക്കടയുടെ മുന്നിലെ ടീമുകളെ 😏😏😏

  • @minimathew8085
    @minimathew8085 Годину тому +1

    കേരളത്തിൽ 10 സ്ഥലത്തു വീടു ഉണ്ടെങ്കിൽ ആ പത്തിടത്തു വോട്ട് ചെയ്യാൻ പറ്റുമോ.

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 6 годин тому +2

    Ethoke rathrikalil party marunnu.. 😂

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 2 години тому +1

    പാവം എത്രദിവസം കടങ്കോട് ഉണ്ടാവും

  • @venugopalmenon4038
    @venugopalmenon4038 6 годин тому +1

    താമസിക്കുന്നിടത്തെല്ലാം വോട്ട് ഉണ്ടാകുമോ പൊട്ടാ😊

  • @cbsuresh5631
    @cbsuresh5631 5 годин тому +2

    Ondappan... tension.!!!adikkunnu.....tholkkum ennu arinjappol
    ..!!

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 годин тому +1

    നിന്ന നിൽപ്പിൽ കൂടെ നിന്നവരെ ചതിച്ച ആളല്ലേ, വിശ്വാസം നഷ്ടപ്പെടുത്തിയിട്ട് ഇനി കരയുന്നോ

  • @abdulrazackia3601
    @abdulrazackia3601 2 години тому +1

    വ്യക്തമായല്ലോ നീ ആരാണ് എന്ന്. 😭😭😭😭😭😭😭😭😭😭😭😭

  • @premkumarks4615
    @premkumarks4615 5 годин тому +2

    Atleast ward member standred keep sarin. Think our party infuture.

  • @asrafmp9631
    @asrafmp9631 Годину тому +2

    ഇവന്റെ വാർത്ത കേട്ട് ഇവന്റെ കമ്പനിയുള്ള കമന്റ് നോക്കുന്ന ഇവന്റെ ഭാര്യയുടെ ഒരു അവസ്ഥയെ

  • @PremThekkathil
    @PremThekkathil 6 годин тому +2

    ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ cpm നെ അപ്പാ എന്നു നീട്ടി വിളിച്ച ഇവന്റെ ഉളുപ്പിനെ കുറിച്ചുള്ള പ്രേസംഗം കേട്ടു ഞാൻ കോരി തരിച്ചു പോയി ....

  • @varughesevarughese4245
    @varughesevarughese4245 2 години тому +1

    People in Kerala have house in different place. We vote every state.

  • @royra4554
    @royra4554 6 годин тому +1

    Adutha election nu eni evan evide vote cherkkum..😂😂😂

  • @shajie3238
    @shajie3238 4 години тому +2

    ഇവന് വെളിവില്ല

  • @royra4554
    @royra4554 6 годин тому +1

    Sakakkalude koode koodiyal kadakkoo purathu...😂😂😂

  • @cbsuresh5631
    @cbsuresh5631 5 годин тому +2

    Onthappanu tension

  • @usama5036
    @usama5036 6 годин тому +2

    ഇവൻ ഐ എ സ് തന്നെ ആണോ 😅

    • @vijinvijay
      @vijinvijay 6 годин тому +1

      IAS അല്ലല്ലോ... IAAS ആണ്.. അക്കൗണ്ടൻസി ഡിപ്പാർട്മെന്റ് ഉള്ള സിവിൽ സർവീസ് വകുപ്പ് ആണ്

  • @prasadp5177
    @prasadp5177 5 годин тому +5

    നീ പണ്ടേ ഉടായിപ്പ്
    എന്തൊക്കെ പറഞ്ഞാലും പാലക്കാട് കയ്യിട്ടുവാരാൻ സമ്മതിക്കില്ല രാഹുൽ മാങ്കൂട്ടം കൈയിട്ട് വരട്ടെ😂😂😂😂

  • @VOLTEX934
    @VOLTEX934 4 години тому +2

    ഹ ഹ ഹ

  • @Mummunichu
    @Mummunichu 4 години тому +3

    Vivaramillatha onth 😂

  • @amaljacobmohan1
    @amaljacobmohan1 6 годин тому +1

    സിപിഎം ആരോപണം..... പോലെ 😂😂😂

  • @kannanpkala
    @kannanpkala Годину тому

    ആ പാവം സൗമ്യ ഭർത്താവല്ലേ എന്ന് കരുതി സപ്പോർട്ട് ചെയ്യാൻ വന്നതാണ്. ഇവൻ സംസാരിച്ചു കുളമാക്കി ചളമാക്കി. ആ പാവം എന്ത് പിഴച്ചു. അതിന്റെ ഇരിപ്പു കണ്ടു ശരിക്കും വിഷമം തോന്നുന്നു. ഭർത്താവിന്റെ മറുകണ്ടം ചാടലിൽ അവർക്കു എതിർപ്പുണ്ടെന്നു അവരുടെ വാക്കുകളിൽ നിന്ന് വ്യക്തം.

  • @cbsuresh5631
    @cbsuresh5631 5 годин тому +1

    Multiple election card undakkinnathu..thanne kuttakaram

  • @odiyan...7533
    @odiyan...7533 Годину тому

    Result varbol kudikazhikum😂

  • @varughesevarughese9999
    @varughesevarughese9999 5 годин тому +2

    I have house in madras and kerala

  • @ShahulHameed-hy5vq
    @ShahulHameed-hy5vq Годину тому +1

    ഓ പിന്നെ

  • @sabeenaas1520
    @sabeenaas1520 6 годин тому +1

    Cpm ആരോപിച്ച ആരോപണം എന്നാണോ പറഞ്ഞത്

  • @NgYg-dj2wn
    @NgYg-dj2wn 5 годин тому +3

    ഇവനും സിപിഎം ൽ പോയതോടെ അഹങ്കാരം കൂടിയോ

  • @Ajee-hk4ev
    @Ajee-hk4ev 38 хвилин тому +1

    Sathyathil ivan MBBS aano? He is proving his credentials when he opening his mouth.

  • @hamzamvrsmls7141
    @hamzamvrsmls7141 6 годин тому +1

    Wifiney pradarshanathin kondu vannathaano ithukondonnum Neejaiyikkilla chariney oonthey

  • @varughesevarughese9999
    @varughesevarughese9999 5 годин тому +2

    Kummity

  • @cm_here
    @cm_here 6 годин тому +1

    Cjp❤

  • @AbubakerAbu-t9r
    @AbubakerAbu-t9r 5 годин тому +2

    Aneetu poodaaa

  • @sasidharandk7497
    @sasidharandk7497 6 годин тому +3

    കേരളത്തിൽ എല്ലാ മണ്ഡലത്തിലും നിനക്ക് വോട്ട് ഉണ്ട്

  • @rameshpr7631
    @rameshpr7631 11 хвилин тому

    Verum patti show. ....

  • @hamzamvrsmls7141
    @hamzamvrsmls7141 6 годин тому +1

    Paranchath Record undavum athu kelkoo

  • @jayachandrankr9901
    @jayachandrankr9901 5 годин тому +1

    നല്ല മിടുമിടുക്കൻ പയ്യൻ.
    എൻ്റെ വോട്ട് ആദ്യമായി LDF ന്❤

    • @suhurudeenmohammed2423
      @suhurudeenmohammed2423 5 годин тому +6

      കുലം കുത്തി, സീറ്റ് കിട്ടാൻ ആദ്യം BJP യെ സമീപിച്ചു, അവർ നിഷേധിച്ചപ്പോൾ CPM ൽ എത്തി. അധികാര മോഹിയായ ഇവൻ എട്ടു നിലയിൽ പൊട്ടും 😂

  • @RadhakrishnaPillai.k-ry1et
    @RadhakrishnaPillai.k-ry1et 7 годин тому +3

    അപ്പോൾ കഴിഞ്ഞ തവണ ഒറ്റപ്പാലത്തു വോട്ട് ചെയ്തത്. ഓന്ത് സരിൻ. അടിമ യായാൽ ഉളുപ്പില്ലാത്ത ന്യായീകരണം. അന്തം ആയാൽ ഇങ്ങനെ വേണം.

    • @Charusmedia00
      @Charusmedia00 6 годин тому +1

      മീഡിയ ഇത് ചോദിച്ചോ

  • @envirocareservices5371
    @envirocareservices5371 6 годин тому +2

    ഡാങ്ങോ ഞാൻ പെട്ടു

  • @envirocareservices5371
    @envirocareservices5371 6 годин тому +2

    ഭാര്യ ഓടിപോയല്ലോ

    • @sureshps6131
      @sureshps6131 5 годин тому +1

      ഇപ്പോ ഫ്ലൈറ്റ് പിടിച്ചു വന്നല്ലോ.. കേരളത്തിൽ ഇത്രയും വിവരമില്ലാത്ത മനുഷ്യരുണ്ടോ