ഇപ്റ്റ.... മഹത്തായ ഒരു സാംസ്ക്കാരിക സംഘടനയാണ് .... എങ്കിലും പറയാതിരിക്കാൻ കഴിയില്ല..... താരകപ്പെണ്ണാളേയെന്ന നാടൻപാട്ട്, സത്യൻ കോമല്ലൂർ - മധു മുണ്ടകം - ബാനർജി ത്രയങ്ങളുടെ അതിസമ്പന്നവും സവിശേഷവുമായ ബൃഹത് ആവിഷ്ക്കാരമാണ്..... ഞാൻ അത്യധികം ബഹുമാനിക്കുന്ന ഇപ്റ്റ ആ പാട്ടിനെ വ്യഭിചാരതുല്ല്യമായ രീതിയിൽ അവതരിപ്പിച്ചതിൽ അത്യധികം ദുഃഖിക്കുന്നു.. ഖേദം അറിയിക്കുന്നു.
👌🏼👌🏼
Enta ponno ethra nalum ee pattu kettittu ithra feel kittittilla ningada aa humming change no reksha really awesome superb iniyum nalla nalla programmes okka kitty polikku ninga
അടിപൊളി വീഡിയോ ഓഡിയോ... സൂപ്പർ.. പ്രോഗ്രാം...
ഇപ്റ്റ തന്നെ പൊളി.❤❤❤❤
അധഃപദനം 🤩
പൊളിച്ചു ❤❤❤❤❤
ഈ പാട്ട് കേട്ടട്ട് എല്ലാവരും കൈയ്യടിച്ചട്ടെ ഒള്ളു പക്ഷെ ഇന്നു കരഞ്ഞു പോയി
##
I❤ ഇപ്റ്റ
Nice ❤
താരക പെണ്ണാലിനു ഇപ്റ്റ കൊടുത്ത ആ hamming അയ്യോ no രക്ഷ 👌👌👌പറയാൻ വാക്കുകൾ ഇല്ല. കിടിലോസ്‌കി 👌👌👌👌
Super
സൂപ്പർ ❤️❤️❤️❤️❤️❤️
സൂപ്പർ 👍👍അടിപൊളി ❤️👍👍❤️❤️❤️❤️❤️💐💐💐💐🌹🌹
ഇപ്റ്റ.... മഹത്തായ ഒരു സാംസ്ക്കാരിക സംഘടനയാണ് ....
എങ്കിലും പറയാതിരിക്കാൻ കഴിയില്ല.....
താരകപ്പെണ്ണാളേയെന്ന നാടൻപാട്ട്, സത്യൻ കോമല്ലൂർ - മധു മുണ്ടകം - ബാനർജി ത്രയങ്ങളുടെ അതിസമ്പന്നവും സവിശേഷവുമായ ബൃഹത് ആവിഷ്ക്കാരമാണ്.....
ഞാൻ അത്യധികം ബഹുമാനിക്കുന്ന ഇപ്റ്റ ആ പാട്ടിനെ വ്യഭിചാരതുല്ല്യമായ രീതിയിൽ അവതരിപ്പിച്ചതിൽ അത്യധികം ദുഃഖിക്കുന്നു.. ഖേദം അറിയിക്കുന്നു.
Thanks broo kazinja video kk comment ittarnnu second partundonu choich.Thanks bro
❣️
Ipta നട്ടാരങ്ങിന്റെ തോന്നിയവാസം..
👍👍👍👍👍🌹
pazhaya ipta team venam
missing old ipta team 💔💔
ഒരു പാട്ടു നമ്മുടേതായ രീതിയിൽ കൊണ്ടുവരുന്നത് നല്ലതാണ് പക്ഷെ അത് ആ ഒറിജിനൽ പാട്ടിനെ നശിപ്പിച്ചു കൊണ്ടാവരുത് 🙏🙏🙏
Sathyammmm🥺borrrr
Ordinasineilakkimarikan,maniyepoe,arummilla
ഇത് നാടൻ പാട്ടാണോ? അതോ ഭജനയാണോ?
തര്കപെണ്ണാളേ മരിച്ചു ....ഇപ്റ്റ കൊന്നു
Sathyam
കനൽ പാട്ടു കൂട്ടം കേട്ടു നോക്ക് ps ബാനർജി
ഈ പാട്ട് നിനക്ക് പറ്റില്ല.
ഇത്രക്ക് മോശം ആക്കണ്ടാർന്നു