КОМЕНТАРІ •

  • @SamsaaramTV
    @SamsaaramTV 2 роки тому +16

    Samsaaram Heroes : ua-cam.com/channels/Iu7KNl0ezkAQv3iCon2Ztw.htmlfeatured
    My Home : ua-cam.com/channels/0Xb1Epbq4YczycO51EclJw.htmlfeatured
    നല്ലൊരു അയല പൊരിച്ചത് ഉണ്ടെങ്കിൽ മക്കളെ ഊണ് കുശാൽ.. ഇങ്ങനെയൊന്ന് മീൻ പൊരിച്ചു നോക്കൂ.. സൂപ്പർ ടേസ്റ്റാ.....

    ആവശ്യമുള്ള സാധനങ്ങൾ :
    അയല : 4 എണ്ണം
    മഞ്ഞൾ പൊടി - കുറച്ച്
    മുളക് പൊടി - 2 സ്പൂൺ
    വെളിച്ചെണ്ണ
    ഉപ്പ് - ആവശ്യത്തിന്
    ഗരം മസാല - കുറച്ച്
    കുരുമുളക് പൊടി - 1 സ്പൂൺ
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
    കറിവേപ്പില
    വൃത്തിയാക്കിയ അയല, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി അയലയിലേക്ക് തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് വെച്ചതിനുശേഷം പൊരിച്ചെടുക്കുക.

    • @komalamtk1402
      @komalamtk1402 2 роки тому

      Mullaperiyaram

    • @radhatk73
      @radhatk73 2 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqlqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @radhatk73
      @radhatk73 2 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @radhatk73
      @radhatk73 2 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @radhatk73
      @radhatk73 2 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @roshanchristo7245
    @roshanchristo7245 2 роки тому +13

    അമ്മച്ചിയുടെ രുചികൂട്ടു ഗംഭീരം...... അവതാരകനും കൊള്ളാം നല്ല തന്നതായ അവതരണ ശൈലി 🥰🥰🥰

  • @nayanachristokeechery2558
    @nayanachristokeechery2558 2 роки тому +13

    അവതാരകനും അമ്മച്ചിയും അടിപൊളി❤

  • @sebinpaul4084
    @sebinpaul4084 2 роки тому +1

    Adipoli avathranam.... Ammachinte pattum kidu

  • @gayathriarun6609
    @gayathriarun6609 2 роки тому +8

    നാരങ്ങ അച്ചാർ ഇട്ടു.. അമ്മച്ചി അടിപൊളി 👌👌👌

  • @neethaphilip7707
    @neethaphilip7707 2 роки тому +7

    Ammachi lemon achar yummy yummy, njan achar ettu, super anne 👌🏻👌🏻

  • @jayashreemohandas9903
    @jayashreemohandas9903 2 роки тому +2

    You r a super lady may god bless to give more recipes love you

  • @anithamanu3999
    @anithamanu3999 2 роки тому +5

    കശ്മീരി ചില്ലി powder കൂടി ചേര്‍ത്താല്‍ കാണാന്‍ നല്ല ഭംഗി ആയിരിക്കും

    • @sadifharansasi7071
      @sadifharansasi7071 2 роки тому

      കശ്മീരി ചില്ലി ചേർത്താൾ നല്ല കറുപ്പ് കിട്ടും.

  • @subairashraf2793
    @subairashraf2793 2 роки тому +3

    ഈ ചാനലിന്റെ എല്ലാ അവതാരകരും സൂപ്പറാണ് 🥰l😍

  • @keziaschannel4713
    @keziaschannel4713 2 роки тому +1

    നല്ലതാണ്

  • @bindulukose3901
    @bindulukose3901 2 роки тому

    Ammachi, inchi curry onnu kanikkamo?

  • @sojoshow23
    @sojoshow23 2 роки тому +9

    അമ്മച്ചീ..ഷിനോയ് ബ്രോ... 👌എത്ര നാളായ് ഞാൻ.... കാത്തു കാത്തു നിൽപ്പു.... 👌ഇത്രേം രുചിയുള്ള.... അയല പൊരിച്ചത് കൂട്ടാൻ... അടിപൊളി 😍🙏👍Solly teacher Calicut 🙋

  • @elizabethytpanicker3665
    @elizabethytpanicker3665 2 роки тому +2

    Ammachi adipoly

  • @hasnasameer2916
    @hasnasameer2916 2 роки тому +1

    Garden tour cheyyoo

  • @rajeshpanikkar8130
    @rajeshpanikkar8130 2 роки тому +4

    അയല വറുത്തത് സൂപ്പർ കാണുമ്പോഴേ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും 👍🥰

  • @josephmk6437
    @josephmk6437 2 роки тому +2

    Ammachi ulpam puli eduvan marannu poyo

  • @sallykuruvilla4467
    @sallykuruvilla4467 2 роки тому +7

    എണ്ണ അല്പം കുറച്ചൊഴിക്കണം. അരപ്പ് എണ്ണയിൽ ആയിപ്പോകും കൂടുതലായാൽ

  • @neethaphilip7707
    @neethaphilip7707 2 роки тому +2

    Lemon achar share chyuthitunde, fish fry try cheyam, ❤️

  • @Marys31505
    @Marys31505 2 роки тому

    Looks delicious

  • @bijuvarghese6445
    @bijuvarghese6445 2 роки тому +2

    Well done amachi .aniku AMMACHI da video kura eshtam anu ..aniku AMMACHI da video valera ubkaram ayi .♥️♥️♥️♥️♥️♥️

  • @akhilvarghese7437
    @akhilvarghese7437 2 роки тому +2

    അമ്മച്ചിയും സൂപ്പർ അമ്മച്ചിയുടെ പട്ടും സൂപ്പർ 👍👍

  • @mayamallika5799
    @mayamallika5799 2 роки тому +3

    👍മീൻ അടുപ്പിച്ചു വരയണം

  • @lilyfrancis6525
    @lilyfrancis6525 2 роки тому

    What a method is masala makeing ?

  • @beatricebeatrice7083
    @beatricebeatrice7083 2 роки тому +2

    അമ്മച്ചി, ഗരം മസാല ഇടേണ്ട യായിരുന്നു. പകരം അല്പം നാരങ്ങ ജ്യൂസ്‌ ഒഴിച്ച് മസാല കുഴച്ചാൽ ഒരു പ്രത്യേക taste ആയിരിക്കും👌.

  • @abhishekabhi9054
    @abhishekabhi9054 2 роки тому +1

    Ithu etha ee simpalan

  • @kanthychandran5737
    @kanthychandran5737 2 роки тому

    Let me try one suggestion take one piece in a separate plate and have it

  • @sunnyabraham5158
    @sunnyabraham5158 2 роки тому +10

    നാരങ്ങ അച്ചാർ ഇന്നലെ ഉണ്ടാക്കി 👍👍👍👍👍

    • @animohandas4678
      @animohandas4678 2 роки тому

      ഞാനും ഇന്നലെ നാരങ്ങ അച്ചാർ ഉണ്ടാക്കി 👍🏼👍🏼👍🏼👍🏼👍🏼

    • @hasnasameer2916
      @hasnasameer2916 2 роки тому

      @@animohandas4678 kaipundo

  • @johnmathai1051
    @johnmathai1051 2 роки тому

    Super

  • @priyanair1848
    @priyanair1848 2 роки тому +1

    Presentation super 👌

  • @susyjacob3665
    @susyjacob3665 2 роки тому +1

    അമ്മച്ചി അടിപൊളി

  • @valsamathews4021
    @valsamathews4021 2 роки тому

    Chedathi, garam masala idaruthe.....

  • @roshanmathew5414
    @roshanmathew5414 2 роки тому +6

    Yummy....😋 Video kanditt thanne kothiyavunnu.

  • @sandraelizabethsijo6253
    @sandraelizabethsijo6253 2 роки тому +5

    Avatharanam super😍ammachiyum adipoli👌❤️

    • @sujavarghese5656
      @sujavarghese5656 2 роки тому

      Oil ഇട്ടു തന്നെ gas ഓഫ്‌ ചെയ്യാൻ പാടില്ല, മീൻ കോരി എടുക്കണം

  • @damdharanmuralivelliyattuv3230
    @damdharanmuralivelliyattuv3230 2 роки тому

    Beautiful video.Thank you Ammachi.Murali Australia.

  • @Binumol.P369
    @Binumol.P369 2 роки тому +8

    മുളക് പൊടി,മഞ്ഞൾപൊടി,ഉപ്പ്‌,ഇത്തിരി കുരുമുളക് പൊടി ഇത്രയും മതി നല്ല രുചി കിട്ടും😊

  • @gseven701
    @gseven701 2 роки тому +78

    ഗരം മസ്സാല മീനിൽ ചേരില്ല..... കൊള്ളൂല

    • @jiswinjoseph1290
      @jiswinjoseph1290 2 роки тому +5

      സൂപ്പർ ആണ് ഒന്ന് കഴിച്ചു നോക്ക്... ചാള okke നല്ല ടേസ്റ്റ് ആണ്

    • @jiswinjoseph1290
      @jiswinjoseph1290 2 роки тому +1

      ഞാൻ പണ്ടുമുതലേ ഇതിരി ചേർക്കും

    • @Vini-fq4br
      @Vini-fq4br 2 роки тому +3

      Lesham add cheyyunnathu taste koottunnundu..

    • @jameelashaji9393
      @jameelashaji9393 2 роки тому +1

      കറക്റ്റാ

    • @sadifharansasi7071
      @sadifharansasi7071 2 роки тому +2

      ഉലുവ പൊടി കൂടി ചേർത്താൽ നല്ല മണ്ണം കിടും.

  • @babysurendran3169
    @babysurendran3169 2 роки тому

    Ammachi adipoli Ayala fry.👍

  • @vasanthakumarikj5355
    @vasanthakumarikj5355 2 роки тому +3

    അമ്മച്ചിയുടെ ഈ പ്രായത്തിലുള്ള ഉത്സാഹം, സന്തോഷം അഭിഭാവം ഞ പാചകക്കുട്ടുകളെക്കാൾ രൂചി പ്രദം👍👍👍

  • @marythomas188
    @marythomas188 2 роки тому

    Super Thanks

  • @unnimaya6936
    @unnimaya6936 2 роки тому +2

    Aiwa 👌
    Kandappo thanne kazhikkan thoni. Super👏

  • @alexmathew2050
    @alexmathew2050 2 роки тому

    Simple n adi poli🙏

  • @sreelathavinod2348
    @sreelathavinod2348 2 роки тому +15

    Ammachi adipoli ❤👍

  • @s.screations5686
    @s.screations5686 2 роки тому +2

    Ammachi adipoli👌

  • @johnbaby1581
    @johnbaby1581 2 роки тому +1

    അവതാരകൻ സീരിയൽ നടനാണോ

  • @sadifharansasi7071
    @sadifharansasi7071 2 роки тому

    മായം ചേരാത്ത മീൻ കിട്ടുമോ ?

  • @assiskm5766
    @assiskm5766 2 роки тому

    ചെറുത്തിയിൽ വാര്ക്കണം

  • @nehamathew7929
    @nehamathew7929 2 роки тому +2

    I like it 🥳💕💕😘

  • @achuuzz21
    @achuuzz21 2 роки тому +1

    Super👍

  • @aamiammu2139
    @aamiammu2139 2 роки тому +2

    Adipoli. ✨️✨️

  • @sheebasivan6799
    @sheebasivan6799 2 роки тому +3

    അയിലയുടെ പുറത്ത് nice തൊലി ഉണ്ട് അത് കളയണം

  • @kanthychandran5737
    @kanthychandran5737 2 роки тому

    Ammachi u r super 🙏😃

  • @sunnyabraham5158
    @sunnyabraham5158 2 роки тому +1

    സൂപ്പർ സൂപ്പർ 👌👌👌👌

  • @priyathankam8071
    @priyathankam8071 2 роки тому +3

    Very yummy recipe.. Thanks alot AMMACHIIIIIIIIII

  • @alfajose9988
    @alfajose9988 2 роки тому +1

    അടിപൊളി

  • @hmzk938
    @hmzk938 2 роки тому +1

    Kharam masala podi ettal teast undakoola

  • @kunjumolpillai9919
    @kunjumolpillai9919 2 роки тому

    Adipoli

  • @saliniva31
    @saliniva31 2 роки тому

    😄😄😄
    , പാട്ട് കേൾക്കാൻ കൂടുതൽ ഇഷ്ടം

  • @Amazingfoodtour
    @Amazingfoodtour Рік тому

  • @mollyvarghese6775
    @mollyvarghese6775 2 роки тому

    👌👌👌👏👏👏👏

  • @snehageorge9354
    @snehageorge9354 2 роки тому +3

    Meen porichathum pattum superb👍👍👍👍

    • @susyjoseph7545
      @susyjoseph7545 2 роки тому

      അമ്മച്ചിയുടെ വിഭാവം സൂപ്പർ

  • @NehaMariah
    @NehaMariah 2 роки тому +1

    Superb 🥳🥳

  • @lathavijayan4477
    @lathavijayan4477 2 роки тому

    Adipoli Ammachi

  • @francisjacob9771
    @francisjacob9771 2 роки тому

    Super 👍👌🌷💕

  • @sunithact5592
    @sunithact5592 2 роки тому +3

    അമ്മച്ചി കൊതിപ്പിച്ചു 👍👍🌹🌹🌹🌹🌹🌹🌹സൂപ്പർ

  • @anupriyajithu9818
    @anupriyajithu9818 2 роки тому +1

    സൂപ്പർ 🥰

  • @minimims7707
    @minimims7707 2 роки тому +13

    ടേസ്റ്റ് ഇച്ചിരി കുറഞ്ഞാലും വേണ്ടില്ല...ഇത്രയും എണ്ണ യിൽ വറുത്തു ആരെയും തീറ്റിക്കല്ലേ അമ്മച്ചീ.....

    • @leelammapanicker3848
      @leelammapanicker3848 2 роки тому

      Sathyam. Too much oil. All Masala went to the oil . What is going to do with that oil. Any wauy Amnachhiye daivavam anugrahikkatte..

    • @hajarabiaaju3367
      @hajarabiaaju3367 2 роки тому

      Athe enna aavasyathinu maathram mathi ammachiii

  • @biomedst9abey886
    @biomedst9abey886 2 роки тому

    Toomuch oil is used.

  • @sreedharank2724
    @sreedharank2724 2 роки тому +12

    എണ്ണ കൂടുതലാണ്.സോഫ്റ്റായികിട്ടില്ല കരിയാനും സാധ്യത കൂടുതലാണ്

  • @swarnalatha-763
    @swarnalatha-763 2 роки тому

    👍❤

  • @danikurian3316
    @danikurian3316 2 роки тому +2

    അമ്മച്ചി സ്റ്റാറാ 👍👍👍👍 പാട്ടും പാചകവും വാചകവും 😍

  • @rajilanahas5679
    @rajilanahas5679 2 роки тому +2

    ഞാൻ എപ്പോഴും ഇത് ഇട്ട് ആണ് വറക്കുന്നത്

  • @kunjikutty857
    @kunjikutty857 2 роки тому

    പൊളിച്ചു

  • @jostumathew9787
    @jostumathew9787 2 роки тому +2

    കൊള്ളം❤️🔥💛🥰

  • @deepthivargese6891
    @deepthivargese6891 2 роки тому +2

    Hii Ammachi 💕💕😘😘

  • @priyanair1848
    @priyanair1848 2 роки тому +1

    Mouthwatering

  • @jostentmathew3492
    @jostentmathew3492 2 роки тому +8

    അമ്മച്ചി മാസല്ല കൊലമാസ്സ് 🔥🔥🔥🔥

  • @sumi4307
    @sumi4307 2 роки тому

    ഞാനും മീൻ ഇതൊക്കെ ചേർത്ത് കറിവേപ്പില ഇട്ടാണ് വെറുക്കുന്നത്,പക്ഷേ ഗരം മസാലപ്പൊടി ചേർക്കാറില്ല.

  • @sherinbiju9163
    @sherinbiju9163 2 роки тому +1

    ഗരംമസാല ചേർതതു കൊഡ് ഒരു കുഴപ്പം വും ഇല്ല. Fish massala ക്ക് മസാല ചേർക്കാറുഡ് 😄

  • @salomithomas171
    @salomithomas171 2 роки тому

    Super🔥

  • @jibinabraham7169
    @jibinabraham7169 2 роки тому +5

    "മേരി അമ്മച്ചി ഇഷ്ടം"😍

  • @girijaajayan9369
    @girijaajayan9369 2 роки тому

    എന്റെ വീട്ടിൽ ഗരംമസാല ചേർക്കും

  • @keziaschannel4713
    @keziaschannel4713 2 роки тому +1

    Yummy 😋

  • @sushilakitchen4948
    @sushilakitchen4948 2 роки тому

    Beutyfool👌👌👌

  • @jobykjjoby3529
    @jobykjjoby3529 2 роки тому

    Superrrr

  • @nikhilcp7760
    @nikhilcp7760 2 роки тому

    👌

  • @stynakuryan2225
    @stynakuryan2225 2 роки тому +3

    Love it ❤

  • @myworld-sl3xg
    @myworld-sl3xg 2 роки тому

    👌👌👌

  • @chanal8043-r4z
    @chanal8043-r4z 2 роки тому

    🤔Aha

  • @anjukurian7040
    @anjukurian7040 2 роки тому

    പൊളിച്ചു 🔥🔥🔥

  • @dianamariyam647
    @dianamariyam647 2 роки тому +1

    🔥👍🏻👍🏻👍🏻👍🏻

  • @animohandas4678
    @animohandas4678 2 роки тому

    👍🏼👍🏼👍🏼👍🏼

  • @mysweetsworld
    @mysweetsworld 2 роки тому

    Very tasty fish fry 👍👍👍👍👍

  • @beyondsisters2527
    @beyondsisters2527 2 роки тому +1

    🥰🥰🥰🥰🥰

  • @ibrahimibrahim1893
    @ibrahimibrahim1893 2 роки тому

    Sir നമ്പർ ഇടൂ

  • @noeljosegeorge
    @noeljosegeorge 2 роки тому

    ❤👍👍👍

  • @shennyelzakurian9639
    @shennyelzakurian9639 2 роки тому

    ഹായ് അമ്മച്ചി 😘

  • @anujoseph3852
    @anujoseph3852 2 роки тому +1

    👍🏻👍🏻👍🏻

  • @Achuofficial_
    @Achuofficial_ 2 роки тому +1

    ഞാൻ ഗരം മസാല ചേർക്കാറില്ല😁

  • @niatastyworld5429
    @niatastyworld5429 2 роки тому

    😋

  • @gayathriarun6609
    @gayathriarun6609 2 роки тому +3

    അയല പൊരിച്ചത് കണ്ടപ്പോഴേ... കണ്ട്രോൾ പോയി 😀😀😀😀