നബിദിനം: സുന്നി മുജാഹിദ് ജമാഅത്തെഇസ്ലാമി തർക്കങ്ങൾക്ക് ഉത്തമ മറുപടി |Aliyar qasimi speech| nabidinam

Поділитися
Вставка
  • Опубліковано 6 лис 2024
  • നബിദിനം: സുന്നി മുജാഹിദ് ജമാഅത്തെഇസ്ലാമി തർക്കങ്ങൾക്ക് ഉത്തമ മറുപടി |Aliyar qasimi speech| nabidinam
    .
    #nabidinaprasangam
    #sunnimujahiddebates
    #sunnimujahidfight
    #aliyarqasimi
    #mujahid
    #salafi
    #jamaathislami
    #miladunnabi

КОМЕНТАРІ • 32

  • @Shethilakkam
    @Shethilakkam Місяць тому +1

    സത്യസന്തമായ നിലപാട്. അല്ലാഹു ഉസ്താദിനെ കൂടുതൽ അറിവുകൊണ്ടും ആരോഗ്യംകൊണ്ടും അനുഗ്രഹിക്കട്ടെ. അമീൻ

  • @moideenwelder2904
    @moideenwelder2904 Місяць тому +28

    ഉസ്താദിൻ്റെ സംസാര ശൈലി ആണ് ഏറ്റവും കൂടുതൽ പ്രസംഗം കേൾക്കാൻ ഇഷ്ടമാകുന്നത് മറ്റുള്ളവർ ഒരു വാക്ക് പറയാൻ എത്ര നേരം നീട്ടി പാടിയാണ് സമയം കളയുന്നത് ഒരു വിഷയം തീരുകയു ഇല്ല സമയം തീർന്ന് നിർത്തി പോകുകയും ചെയ്യും

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +4

    അൽഹംദുലില്ലാഹ്, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നല്കരുതേ

  • @smksmk2987
    @smksmk2987 Місяць тому +4

    നിലപാട് കളുടെ രാജകുമാരൻ ♥️♥️

  • @azeezazeez9845
    @azeezazeez9845 Місяць тому

    🤲❤️

  • @5gafoor
    @5gafoor Місяць тому +7

    Perfect speech 🎉

  • @MuhammadAnas-u9g7s
    @MuhammadAnas-u9g7s Місяць тому

    Mashaallah

  • @Erasto-p1z
    @Erasto-p1z Місяць тому +1

    What about your ഈസ നബി
    ഞങ്ങൾ, നമുക്ക് ഒന്നിച് ആഘോഷിച്ചൂടെ.....?

  • @rosevally5468
    @rosevally5468 Місяць тому

    👍🌹🤲

  • @noupuseppi
    @noupuseppi Місяць тому

    ഹിജ്റ നടന്നത് റബീഉൽ അവ്വൽ മാസമാണെങ്കിലും
    ഒന്നാമത്തെ മാസം ഖുർആൻ എടുത്തു പറഞ്ഞിട്ടുള്ള മാസങ്ങളിൽപെട്ട ഒരുമാസം ആണല്ലോ.... (മുഹറം)
    ചിന്തിക്കുന്നവർക്ക് ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്....

  • @satheesanv6917
    @satheesanv6917 Місяць тому

    ❤❤,good,iyam,ksa

  • @AhmedSiyar
    @AhmedSiyar Місяць тому +10

    ഒരിക്കൽ മദീന മുനവ്വറയിൽ 12-ാം റാബിഅവ്വൽ ഞാൻ ചെലവഴിച്ചു. ശബ്ദമോ പതാക ഉയർത്തലോ, റാലിയോ, നൃത്തം, റോഡ് ബ്ലോക്ക് ഒന്നും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല പ്രാർഥനകൾക്കൊപ്പം ശാന്തമായ ദിവസമായിരുന്നു അത്.
    പ്രവാചകന്റെ പവിത്രമായ കുടീരത്തിന്റെ തിരശ്ശീലകളിലൂടെ ശാന്തവും തണുത്തതുമായ ഒരു കാറ്റ് വീശുന്നതായി എനിക്ക് അനുഭവപ്പെട്ടു, 1993 ൽ ആദ്യമായി മദീന സന്ദർശനം ഇപ്പോഴും ജീവിതത്തിലുടനീളം ഒഴുകുന്നു

    • @KabeerVKD
      @KabeerVKD Місяць тому +2

      ഞാൻ 19 വർഷമായി മദീനയിൽ. ഇന്ന് ഇവിടെ റബീഉൽ അവ്വൽ 12 ആണ്. താങ്കൾ പറഞ്ഞത്പോലെ തന്നെയാണ് ഇപ്പോഴും. എന്നാല് താങ്കൾ മനസ്സിലാക്കേണ്ടത്, ഇപ്പോള് സൗദി വഹാബി രാഷ്ട്രമാണ്. അവർ അത് ചെയ്യില്ല. 200 വർഷം ആയിട്ടില്ല വഹാബികൾ ഇവിടെ ഭരിക്കാൻ തുടങ്ങിയിട്ട്. എന്നാല് വഹാബികൾ ഭരണത്തിൽ വരുന്നതിനു മുമ്പ് മൗലിദ് അനുസ്മരണം തുർക്കി ഖിലാഫത്ത് കാലത്ത് ഉണ്ടായിരുന്നു. ഇന്ഷാ അല്ലാഹ് ഒരുപാട് ഭരണാധികാരികൾ മാറിമറിഞ്ഞു വന്ന രാജ്യമാണ് ഹിജാസ്. (ഇന്നത്തെ സൗദി) ഇനിയും ഭരണാധികാരികൾ മാറും. അല്ലാതെ ലോകാവസാനം വരെ സഊദ് കുടുംബം ഭരിക്കുമെന്ന് പറയാൻ കഴിയില്ല. ഇനി ആരാണ് വരുന്നതെന്ന് പറയാനും കഴിയില്ല

    • @ismailka1727
      @ismailka1727 Місяць тому

      സുഹൃത്തേ ഭരണം മാറി വരുമായിരിക്കും.
      ഉത്തമരിൽ ഉത്തമരായ നാല് ഖലീഫമാർ ഭരിച്ചപ്പോൾ ഇതുണ്ടായിരുന്നോ?​@@KabeerVKD

    • @moideenwelder2904
      @moideenwelder2904 Місяць тому

      @@AhmedSiyar അവിടുത്തെ ഭരണം വഹാബിസം ആണ് 85 കാലങ്ങളിൽ കോണകം കെട്ടി നടക്കുന്ന അമ്മേരിക്കൻ വനിതകൾ വന്നാൽ കറുത്തവസ്ത്രം കൊണ്ട് ശരീരം മറച്ച് നടക്കുമായിരുന്നു അന്ന് മുത്തവ്വ ( ഉസ്താദ്മാരെ പോലെ പോലിസിൻ്റെ തലപ്പത്ത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ) അവർ എന്തു പറയുന്നൊ അതെനടക്കു ഇന്ന് അവർ എന്തെങ്കിലും ദീനി ചിട്ടകളെ കുറിച്ച് സംസാരിച്ചാൽ പുറം ലാകം കാണില്ല അങ്ങനെ ഒരു പാട് മാറ്റങ്ങൾ വന്നു തെമ്മാടി തരം പെരുകി പിടിച്ചാൽ തല വെട്ടും എന്നാലും നമ്മുടെ നാടിനെക്കാളും കുറ്റകൃത്യം നടക്കുന്നത് അവിടെയാണ് | തോന്നുന്നു

    • @bareeramk5753
      @bareeramk5753 Місяць тому +2

      ഇത്തരം പ്രസംഗങളിലൂടെ ഭിന്നിച്ചുകൊണ്ടിരിക്കുന്ന സമുദായത്തെ കൂട്ടിയിണക്കാൻ മതനേതാക്കൾ ശ്രമിക്കണം. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx Місяць тому +2

      ബ്രോ അറബ് രാജ്യങ്ങൾ അങ്ങിനെയുള്ള ഒന്നിനും പുറത്തിറങ്ങില്ല അവർ പുറത്തിറങ്ങുക ദേശീയതആഘോഷിക്കാനും ന്യൂ ഇയർ ആഘോഷിക്കാനും മാത്രം കുഞ്ഞുകുട്ടികൾ ആഘോഷമായി അണിനിരക്കുക നമ്മുടെ പൊന്നുമക്കൾ മാത്രം പിന്നെ അറബ് രാജ്യങ്ങളിൽ കണ്ടില്ല എന്ന് വെച്ച് മറ്റുള്ള രാജ്യത്തുള്ള അംഗീകരിക്കാൻ പറ്റില്ല എന്നുണ്ടോ ഇന്ന് അറബ് രാജ്യങ്ങളിൽ ഉള്ളത് നമ്മുടെ നാട്ടിൽ ഇല്ല ഒന്ന് വേശ്യലായങ്ങൾ രണ്ട് msg. സെന്ററുകൾ. പരസ്യമായി മദ്യപിക്കാനുള്ള അവകാശം

  • @ashrafkalliparampil6991
    @ashrafkalliparampil6991 Місяць тому +2

  • @shareefkp1898
    @shareefkp1898 Місяць тому +1

    അമിത് ഷാ എന്ന കുറുക്കൻ നോക്കി യിരിക്കുവാ

  • @MaariyaKozhikkal
    @MaariyaKozhikkal Місяць тому +1

    'മുജാഹിദ് '
    അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു,
    എപി സമസ്ത
    നരകത്തിലാണ്
    കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല,
    നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്,
    " തബ്ലീഗ് ,
    അവരെ അംഗീകരിക്കില്ല
    കാരണം അവർ
    നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് .
    ജമാഅത്ത്
    ശിയാ
    വിശ്വാസമാണ്.
    ഇ, കെ സമസ്ത
    അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്,
    1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് ,
    ഇതിനെല്ലാം തെളിവുണ്ടോ?
    ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു
    അവർക്ക് തെറ്റ് പറ്റില്ലേ 🤭
    വേറെ വല്ല തെളിവും?
    ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത്
    ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്
    അൽഹംദുലില്ലാ
    (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട്
    അവരെ ബഹുമാനിക്കുക👍
    സുന്നി
    എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍
    ആര് അല്ലാഹുവിനെ അനുസരിക്കുകയും
    മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും,
    സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ,
    അവൻ ആരായാലും സ്വർഗ്ഗത്തിലാണ്,

    സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്,
    600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം,
    ഓത്തുപള്ളി സംസ്കാരം
    , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം ,
    എല്ലാമുണ്ട്👍
    ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്)
    അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി
    ഇൻഷാ അള്ളാഹ്
    ജനങ്ങൾ സംഘടനകളെ
    (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി,
    സംഘട്ടനങ്ങൾ വിട്ട്
    സങ്കടങ്ങൾ
    ഇല്ലാതെ
    യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും,
    വന്നു കൊണ്ടിരിക്കുന്നു
    ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ
    അഹ്ലുബൈത്തിന്റെ കുടുംബത്തെ
    ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ
    അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ

  • @mohamedparayil1910
    @mohamedparayil1910 Місяць тому

    Amithamaayaal.amrthum.visham.ennu.parenjapoale.yaa.sunnikal.alpam.oaveraakkunnu.mujakal.shakthiyuktam.paalum.naghavum.upayagichu.naavum.upayoagichu.ethirkkunnu

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому +2

    شهد الله أنه لا إله إلا هو, والملائكة وأولو العلم قائما بالقسط. لا إله إلا هو العزيز الحكيم..._*فاتقوا الله وأطيعون . إن الله ربي وربكم فاعبدوه هذا صراط مستقيم. نحن أنصار الله _*فاتقوا الله وأطيعون . إن الله ربي وربكم فاعبدوه هذا صراط مستقيم. نحن أنصار الله. قل آشهد أن لا إله إلاالله آمنا بالله واشهد بأنا مسلمون. ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدي. .ءامين.ءامين.ءامين*

    • @abbastm1858
      @abbastm1858 Місяць тому

      സമദ് സാഹിബ് താങ്കൾക്ക് Bi G Salute അള്ളാഹു വും അവരെ പ്രിയപ്പെട്ട വചനങ്ങളായ ഖുർആനും എന്നും സത്യമാണ് വസ്സലാം TMA തൃശൂർ !

  • @worldtab1030
    @worldtab1030 4 дні тому

    ഈയൊരു കാര്യത്തിൽ മാത്രം ഉസ്താദ് ഡിപ്ലോമാറ്റിക് ആവും. എനിക്ക് ഈ കാര്യത്തിൽ അദ്ദേഹത്തോട് വിയോജിപ്പുമുണ്ട്. നല്ലതായാലും മോശമായാലും കൂട്ടിച്ചേർത്താൽ ബിദ്അത്ത് ആണെന്ന് എല്ലാവർക്കും അറിയാം. നബിദിനം ആഘോഷിക്കാത്തത് നബിയോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, മറിച്ച് സ്നേഹം ഉള്ളതുകൊണ്ടാണ്. ബിദ്അത്തിനെക്കുറിച്ച് പറഞ്ഞുതന്ന പ്രവാചകനെ അനുസരിക്കൽ ആണത്. 20 വയസ്സിനു ശേഷം ഞാൻ നബിദിന ആഘോഷങ്ങളിൽ പങ്കുചേർന്നിട്ടില്ല. ആ സമയത്ത് നടക്കുന്ന മതപ്രഭാഷണങ്ങൾ മാത്രം രാത്രിയിൽ കേൾക്കാൻ പോകും. ചെറിയ മകളെ നബിദിന റാലിയിൽ വിടും. ആ കുഞ്ഞിനോട് തത്വം ഒന്നും പറഞ്ഞാൽ മനസ്സിലാകില്ല. മദ്രസ്സ പഠനകാലം മുഴുവൻ വിടും. ബുദ്ധിയുറച്ച ശേഷം കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും.
    മുജാഹിദുകളെപ്പോലെ പിടിവാശിയും കാഫിറാക്കൽ പണിയും ഒന്നുമല്ല ഇതിനൊക്കെ പരിഹാരം. സഹോദരങ്ങളെ സ്നേഹബുദ്ധിയാൽ പറഞ്ഞു മനസ്സിലാക്കണം. അലി, ഹസ്സൻ, ഹുസൈൻ (റ) ബന്ധപ്പെട്ട് ഇതുപോലെ ധാരാളം ആചാരങ്ങൾ ശിയാക്കളുടെ ഇടയിലുണ്ട്. അവർക്കും ഈ ന്യായമനുസരിച്ച് അതൊക്കെ ആചരിക്കാം. എന്തിനേറെ നബിദിനം തന്നെ ഫാത്വിമി ശിയാക്കൾ തുടങ്ങി വച്ചതാണെന്ന് കേൾക്കുന്നു. തെളിവില്ലാത്ത കാര്യങ്ങൾ ന്യായീകരിച്ചും തർക്കിച്ചും ഇരിക്കേണ്ടിവരും. എന്തിനാണ് ഈ പാഴ് വേലകൾ? ഇത്തരം പിടിവാശികൾ കാരണം സഹോദരങ്ങൾക്ക് ഇടയിൽ വെറുപ്പും മത്സരബുദ്ധിയും മാത്രമാണ് നടക്കുന്നത്.
    പ്രവാചകൻ ജനിച്ച ദിവസം തന്നെ തർക്കമുള്ള ഒരു കാര്യമാണ്. ഇത് ആഘോഷിക്കാൻ പ്രവാചക മാതൃകയും ഇല്ല. ഈ രണ്ടു വിഷയങ്ങൾ തന്നെ മതി അതിൻറെ അടിസ്ഥാനമില്ലായ്മ ബോധ്യപ്പെടാൻ... പിന്നെ ആരാണ് ഇതിനൊക്കെ അജണ്ടകൾ നിശ്ചയിച്ചത്? നിസ്കാരത്തിനും നോമ്പിനും ഒക്കെ കൃത്യമായ രൂപങ്ങളുണ്ട്. അതിനൊക്കെ പ്രതിഫലവും പറഞ്ഞിട്ടുണ്ട്. എന്താണ് നബിദിനത്തിന്റെ രൂപം? എങ്ങനെയാണ് ആഘോഷിക്കേണ്ടത്? എന്താണ് അതിന് വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം? പടച്ചവൻ ദീൻ എളുപ്പമാക്കി തന്നു. ഇവിടെയുള്ള ചില മന്ദബുദ്ധികൾ അതിനെ കൂടുതൽ ദുർഘടമാക്കുന്നു. ഇതിനൊക്കെ വേണ്ടി ചെലവഴിക്കുന്ന സമയവും അധ്വാനവും വേറെ എന്തിനേലും ചെലവഴിച്ചു കൂടെ? അല്ലെങ്കിൽ തന്നെ ഓരോ മിനിറ്റും പ്രവാചകൻറെ സുന്നത്ത് ആചരിക്കേണ്ട ഒരു മനുഷ്യൻ എങ്ങനെയാണ് ഒരു പ്രത്യേക ദിവസം പ്രവാചക ദിനമായി ആചരിക്കുന്നത്? അത്തരം ദിനാഘോഷങ്ങൾ ഇതര സംസ്കാരങ്ങളിൽ പെട്ടവരുടെ മാതൃകയാണ്. നമുക്ക് 365 ദിവസവും ഓരോ മിനിറ്റും പ്രവാചക ദിനങ്ങളാണ്. മനസ്സിലാക്കുവാൻ പടച്ചവൻ ബുദ്ധി നൽകട്ടെ. ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ ഒരു സംഘടനയുടെയും കൂടെ ചേർത്ത് പറയണ്ട. ഞാൻ നിങ്ങളുടെയൊക്കെ സംഘടനയോട് പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുള്ള ആളാണ്. ഒരു മുസ്ലിം എന്ന പേരിൽ അറിയപ്പെടാനേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ഏത് പ്രസ്ഥാനക്കാരും ദീൻ പറയുന്നുണ്ടെങ്കിൽ ആ ഒരു ഭാഗം മാത്രം ഞാൻ സ്വീകരിക്കാറുണ്ട്. പടച്ചവൻ എല്ലാവരെയും സന്മാർഗത്തിൽ ആകട്ടെ.