SALAM KODIYATHOOR :ഒരു ദിര്‍ഹം - Full Movie

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 215

  • @salammkkrp2264
    @salammkkrp2264 2 роки тому +12

    ഒരുപാട് വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു ഗാനം ഇത് ഇങ്ങനെ വരുന്നത് ഒരിക്കലും പ്രതീക്ഷിച്ചതല്ല സലാം സാർ നന്ദിയുണ്ട് ഒരു പാട് പഠിക്കാനുള്ള വിഷയങ്ങൾ ഉണ്ട് ഇതിൽ

  • @barasap7420
    @barasap7420 4 роки тому +46

    വിണ്ടു. വീണ്ടും കാണാറുണ്ട് അപ്പോഴക്കെ ഓർക്ക .ഇതിനെ റ രണ്ടാ ഭാഗത്തിന് വേണ്ടി

    • @latheefvga6454
      @latheefvga6454 2 роки тому

      njnnh n ne me h is. N roll nHi nh bbol h ne me n7 h har . N my n. . ne nh to➡ ne bnaya n book.. h n mn

    • @latheefvga6454
      @latheefvga6454 2 роки тому

      N b is. ! . b bn7nm ne n ni no. Bh. Nn hnji ne n

    • @latheefvga6454
      @latheefvga6454 2 роки тому +1

      N. h

  • @jamsheedpazheri6394
    @jamsheedpazheri6394 2 роки тому +8

    കണ്ണിൽ നിന്ന് ഒഴുകിയ കണ്ണീരിനു കണക്കില്ല.. സത്യം സത്യം സത്യം

  • @Fathima.Farook
    @Fathima.Farook 3 роки тому +29

    മാഷാ അല്ലാഹ്.. അടിപൊളി സ്റ്റോറി..
    ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ഇത് ഒരു ക്യാമറക്ക് മുന്നിലെ അഭിനയം ആണെന്ന് ഒരിക്കൽ പോലും തോന്നിയില്ല 👌👍

  • @marjasmusthafa7196
    @marjasmusthafa7196 2 роки тому +9

    എന്ത് കാര്യവും നഷ്ടപ്പെടുത്താൻ വളരെ ഈസി ആണ്.പക്ഷെ അതു എവിടെ വരെ എത്തും എന്ന് കൂടെ നമ്മൾ ആലോചിക്കണം..നമ്മൾ എത്ര പൈസക്കാരിയെ കല്യാണം കഴിക്കാൻ ശ്രമിച്ചാലും നമ്മളെ ജീവിതം നമ്മളെ കയ്യിലല്ല.അതു പടച്ചോന്റെ കയ്യിലാണ്.പടച്ചോൻ വിധിച്ചതെ നമ്മക്ക് വരൂ.അതു കെട്ട്യോൾ മാത്രമല്ല എന്ത് കാര്യമായാലും.ജോലി ആയാലും കെട്ട്യോൾ ആയാലും എന്തായാലും.എല്ലാവർക്കും ഇതുപോലെ നല്ലൊരു ജീവിതം ഉണ്ടാകാൻ പടച്ചോൻ ഹൈറാക്കട്ടെ ആമീൻ.

  • @sabins2980
    @sabins2980 4 роки тому +15

    Ee padam kand kannu niranj poyi.. athrykum nannayittund.. parayan vakkukal illa..pinne nte fvt actor siddique chettan 😘😘😘😘😘

  • @gafoorpallikurupgafoor3717
    @gafoorpallikurupgafoor3717 4 роки тому +23

    പ്രസാദെന്ന നല്ലകൂട്ടുകാരൻ,ഹാഷിമെന്ന അസൂയക്കാരൻ,അതിലേറെ അടിപൊളിയായി അളിയൻ

  • @MubeenaNoushad-pz2en
    @MubeenaNoushad-pz2en 10 місяців тому +9

    2024 കാണുന്നവർ ഉണ്ടോ

  • @harismp4975
    @harismp4975 2 роки тому +15

    എനിക്ക് ഏറ്റവും ഇഷ്ട പ്പെട്ടത് റഊഫ് ന്റെ ഭാര്യ യെയും അവളുടെ രണ്ടാമത്തെ ഭർത്താവ് നെയും 👌👌👌

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv4906 3 роки тому +3

    എന്തൊരു അഭിനയമാ എല്ലാവരും... തകർത്തു സൂപ്പർ

  • @sherinsnkallara6948
    @sherinsnkallara6948 11 років тому +22

    ethu kanunna orooo pravasikalkkum kuree paadangal padippichu tharunnund so thaankzss

  • @rajeeshmadathil9920
    @rajeeshmadathil9920 4 роки тому +7

    Pachayaya Jeevithathinte Aavishkaram Salam. .. Salam Kodhiyathoor

  • @Althafikkuvlog
    @Althafikkuvlog 5 років тому +14

    Oro pravasikalkkum undavum koode worck cheyyunna oral....mattullavarude....uyarcha kanubhol asoooya...good story...

  • @chinnu744
    @chinnu744 2 роки тому +2

    Aabidha poli,🥰🥰🥰🥰🥰🥰..nalla telefilm..... second husband kiduvey......

  • @bavacmarakkara45
    @bavacmarakkara45 4 роки тому +49

    റഊഫിൻ്റെ ഉപ്പ അഭിനയിക്കുകയല്ല ജീവിക്കയാണ് സൂപ്പർ

  • @aesthestic4326
    @aesthestic4326 4 роки тому +13

    Anyone in 2020

  • @fabnapk9029
    @fabnapk9029 3 роки тому +15

    ഈ അവസ്ഥ oru കുടുംബത്തിനും വരാതെ നിൽക്കട്ടെ

  • @nisamnisam1000
    @nisamnisam1000 Рік тому +9

    2023 കണ്ടവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കണേ

  • @mujeebrahman1089
    @mujeebrahman1089 2 роки тому

    എനിക്ക് ഈ ടൂൺ വളേറെ ഇഷ്ട പെട്ടു

  • @sherinshabeer1172
    @sherinshabeer1172 5 років тому +39

    2019ൽ കാണുന്നവരുണ്ടോ?

  • @haneefahairu2825
    @haneefahairu2825 4 роки тому +2

    Supper polichu nalla kudumba katha

  • @rijorijo1714
    @rijorijo1714 6 років тому +47

    Good.. വളിപ്പുകൾ ഇല്ലാത്ത നല്ല story..

  • @kareemkada6454
    @kareemkada6454 6 років тому +16

    I like salam kodiyathur's film

  • @anookans1545
    @anookans1545 3 роки тому +5

    തുടക്കത്തിൽ തന്നെ കണ്ണ് നിറഞ്ഞു..😢😢👍👍

  • @kttraveler8026
    @kttraveler8026 4 роки тому +12

    Aa first phone വിളിക്കുന്ന സീൻ വേറെ ലെവൽ

  • @kbrahmankalliparambil4813
    @kbrahmankalliparambil4813 6 років тому +16

    കഥ വളരെ നന്നായിട്ടുണ്ട് താങ്ക്സ്

  • @jasminjas2003
    @jasminjas2003 5 років тому +8

    Super story

  • @babubabumakkat5312
    @babubabumakkat5312 8 місяців тому

    എത്ര തവണ കണ്ടു എന്നറിയില്ല ഈ 2024 ലും കാണുന്നു സൂപ്പറ് ആണ് ഇതിലേ BGM

  • @afsalkc8815
    @afsalkc8815 4 роки тому +22

    അവന് അങ്ങനെത്തനെ വേണം പണം കണ്ടപ്പോ. എല്ലാം മറന്നവൻ

  • @haridasanvadakkath9117
    @haridasanvadakkath9117 3 роки тому +1

    ഞാൻ ഒരു ചങ്ങരംകുളത്തുകാരനാ....!എന്തായാലും ഇതുപോലത്തെ ആൾക്കാരും ഉണ്ടായിരിയ്ക്കും ലെ...!

  • @mambi8582
    @mambi8582 6 років тому +36

    എന്നാ അഭിനയമാ റൗഫിന്റെ ഭാര്യ.... സൂപ്പർ....

  • @Duaswalath
    @Duaswalath 6 років тому +16

    ellam enik ishttaprttuu nalla story..but enik orotta abiprayam ind..aabidha poyii athu avante kazhil iripp karanm thaneyaa..ennalum avan natilek ponayirunnuu..avide avante vayasaya ummayum uppayum indallooo..avare onnu kanadee avar ethra kathirikund avane onn kanannn

  • @kpimfmkpimfmmyladuthurai3220
    @kpimfmkpimfmmyladuthurai3220 5 років тому +7

    ഈ കൂട്ടത്തിൽ ഒരു വഞ്ചകനുണ്ട്

  • @shafeekhppm6064
    @shafeekhppm6064 5 років тому +13

    2019 IL kanunnavar undoo ...undakil adu like

  • @kareemkkkareemkk7507
    @kareemkkkareemkk7507 4 роки тому +2

    Veri suppar suppar dirham

  • @ismailkallingal4567
    @ismailkallingal4567 4 роки тому +4

    Good job

  • @Hydrosetv-if2nl
    @Hydrosetv-if2nl 6 місяців тому +1

    So❤

  • @hamzamuhammed3287
    @hamzamuhammed3287 4 роки тому +7

    സൂപ്പർ

  • @NASARPANDA
    @NASARPANDA 11 років тому +13

    Nice....Thank you for uploading!

  • @7and7stars
    @7and7stars 6 років тому +6

    Nice good concept

  • @thajseer9814
    @thajseer9814 5 років тому +20

    കഥയും അഭിനയവും എലാം അടിപൊളി. കുറച്ചു lag ഉണ്ടെന്ന് മാത്രം

  • @subairkoorikkadan5400
    @subairkoorikkadan5400 6 років тому +6

    Good movie I like

    • @kamarupk4081
      @kamarupk4081 5 років тому

      സൂപ്പർ മൂവി

  • @sabeerkooku5432
    @sabeerkooku5432 3 роки тому +16

    2022 കണ്ടവർ ഉണ്ടോ 👍🏻

  • @ramiza7956
    @ramiza7956 2 роки тому

    Nashtapedthan eluppamaan veendedukkan kazhiyatha kaaryangal aan kooduthalum

  • @francist.d.mavelikara6904
    @francist.d.mavelikara6904 11 років тому +33

    Good concept., good actors, good camera work. Totaly very fine treatment.
    Salam kodiyathur....you are a good DIRECTOR. all the best.

  • @MuhammadMuhammad-qu6ds
    @MuhammadMuhammad-qu6ds 10 років тому +8

    Good i like

  • @haseenaaliyar5384
    @haseenaaliyar5384 8 років тому +10

    very good

  • @sameerkurikkal7676
    @sameerkurikkal7676 11 років тому +11

    tanks salam kodiyathoor

  • @pcputhur
    @pcputhur 11 років тому +12

    Fine...

  • @a.khousea.khouse7582
    @a.khousea.khouse7582 11 років тому +7

    All the movies are some good in some there are no any lnfluence

  • @butterfly9752
    @butterfly9752 6 років тому +3

    Super...........

  • @Micheljackson-v2p
    @Micheljackson-v2p 7 років тому +5

    209 mathe minute nu shedhamulla seen
    Enne Thalarthi 😞 good seen

    • @pakshi8182
      @pakshi8182 6 років тому +1

      209minutes ee vedio illallo mr

  • @jabbarjabbu520
    @jabbarjabbu520 6 місяців тому +1

    😍

  • @SaifuVk-rv5rg
    @SaifuVk-rv5rg Рік тому

    Thudakathil ഞാൻ കരഞ്ഞു പോയി

  • @Abdulkhader-bc2ne
    @Abdulkhader-bc2ne 2 роки тому

    Superrr touching story

  • @Sahad_Cholakkal
    @Sahad_Cholakkal 3 роки тому +1

    ഒരു ദിർഹം കൂടി..

  • @shafeeqmampad610
    @shafeeqmampad610 4 роки тому +1

    pls 2part

  • @thalur4371
    @thalur4371 4 роки тому +2

    Background music bhayankara veruppikal.🙄. otherwise typical Salamikka movie..❤️

  • @irshadsulthan9149
    @irshadsulthan9149 11 років тому +5

    super

    • @shihabudeenvp9576
      @shihabudeenvp9576 6 років тому

      Super

    • @riyask9773
      @riyask9773 6 років тому

      സലാം ക്ക നല്ല സ്റ്റൊറി
      ഇതു പോലുള്ള നല്ല സ്റ്റോറി ഇനിയും ചെയ്യാൻ സാധിക്കട്ടെ

  • @panjajanyamcreations3857
    @panjajanyamcreations3857 Рік тому

    👌❤

  • @sahlarifa3627
    @sahlarifa3627 11 років тому +7

    good

  • @riyasbinkilar1783
    @riyasbinkilar1783 9 років тому +11

    Good story....

  • @nisamnisam3962
    @nisamnisam3962 5 років тому +13

    Roufinte oru koottukaarante oru chiriyil oru kudumbam thakarnnu

  • @afinwithu6222
    @afinwithu6222 3 роки тому +1

    അടിപൊളി സ്റ്റോറി ചിന്തിക്കുന്നവന് ദൃഷ്ടാന്ധം ഉണ്ട്

  • @mujeebkkkozhikodan4468
    @mujeebkkkozhikodan4468 5 років тому +2

    Wandurinte-muthaa--

  • @kasargodummayummonum6687
    @kasargodummayummonum6687 6 років тому +8

    super bt laast shariyayilla naatil varanamayirunnu

  • @melelgrace
    @melelgrace 7 місяців тому +1

    ദുഃഖങ്ങൾ പങ്കിടാൻ ഭാര്യ സുഖം പങ്കിടാൻ കൂട്ടുകാർ

  • @abdullakk6440
    @abdullakk6440 11 років тому +10

    GOOD

  • @jabbarjabbu520
    @jabbarjabbu520 7 місяців тому +1

    Supar

  • @muhammadshafi1444
    @muhammadshafi1444 3 роки тому +1

    Vera 🫕🫕🫕🫕🫕🫕🫕🍽️🍽️🍽️🍽️🍽️😁🍽️🍽️😁😁😁😁😁😁🙃🙃🙃😁😁🙃☕️☕️☕️☕️☕️☕️

  • @manafkozhikandathil1423
    @manafkozhikandathil1423 6 років тому +6

    good story

  • @admirer9596
    @admirer9596 3 роки тому +1

    2025 il ith kanunnaavr

  • @rehnarehna2491
    @rehnarehna2491 10 років тому +8

    kolllamm goood

  • @musalliyaravidaassainar1721

    😊😊😊😊😊😊😊😊😊❤😊😊😊😊😊😊

  • @abirealestate5946
    @abirealestate5946 4 роки тому +1

    Hi

  • @nabeeh2710
    @nabeeh2710 4 роки тому +5

    Chila jeevida sathaghl

  • @musalliyaravidaassainar1721

    😊😊😊

  • @pcrinshad
    @pcrinshad 11 років тому +12

    ya allah

  • @saudaahammed8007
    @saudaahammed8007 4 роки тому +1

    👍🏻

  • @anshadanshad8884
    @anshadanshad8884 6 років тому +6

    ഇതിൽ ബന്ന ചേന്ദമംഗലൂർ അഭിനയിക്കുന്നുണ്ടോ

  • @ashrafbava2717
    @ashrafbava2717 Рік тому

    റഹുഫ് വന്ന വഴി മറന്നു ഇന്ദ് നമ്മുക് ക്കെ ഒരു പ്പാടം ആണ്

  • @sahirothayi5754
    @sahirothayi5754 11 років тому +8

    njan pravasi anu ...salam sar vakkugalella.....

  • @jamsheerjamshi1935
    @jamsheerjamshi1935 3 роки тому

    😥😥😥😥😥😥😥😥😥

  • @muhammedhambali6945
    @muhammedhambali6945 6 років тому +9

    Avasanam shariyayilla

  • @shadiyak4751
    @shadiyak4751 5 років тому +6

    Oralude oru vak kond ingane oral mari pokumo🙄

  • @santhoshtkerala6251
    @santhoshtkerala6251 Рік тому

    Pazhayakala malayala cinemakal pole, atra nallaa story

  • @r_4zel
    @r_4zel 4 роки тому +2

    32:47 ❌❌❌❌❌❌❌

  • @qatarsvlogs
    @qatarsvlogs 11 років тому +9

    spar allavarum onnu mansslavtta

  • @shamsukrgp
    @shamsukrgp 11 років тому +8

    ഷംസു

  • @anwarsadathanwar9850
    @anwarsadathanwar9850 6 років тому +4

    Gulf story kanditund ith valicha kada ......

  • @AbdulRahman-xh1mf
    @AbdulRahman-xh1mf 4 роки тому +3

    ഒരു ല

  • @bavapp7107
    @bavapp7107 5 років тому +2

    Ushar

  • @TheNihalnishad
    @TheNihalnishad 3 роки тому

    നല്ല മൂവി

  • @kklisab
    @kklisab 10 років тому +4

    Hassankaniyam

  • @ShanuNabeel-rr5xs
    @ShanuNabeel-rr5xs Рік тому

    Dccccccccccccccccccccccxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxzxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

  • @manaft8451
    @manaft8451 11 років тому +6

    mafi coyis

  • @jabirctjaseem2127
    @jabirctjaseem2127 3 роки тому

    Ortho

  • @manojbaby7842
    @manojbaby7842 4 роки тому +2

    Climax,,, not good

  • @minsam2603
    @minsam2603 Рік тому

    Panam mohikkaruthu

  • @AnsuAnsar-ze6oh
    @AnsuAnsar-ze6oh Рік тому +1

    😂