ഉസ്താദേ എന്റെ ഉമ്മ മരുമകളെയും കൊണ്ട് വല്ലാതെ ബുദ്ധി മുട്ടുന്നു ഉമ്മ വീട്ടിൽ ഉമ്മ പണികളെല്ലാം ഉമ്മാനെ കൊണ്ട് പറ്റുന്ന പോലെ ചെയ്യും എന്ത് സ്നേഹിച്ചാലും ഉമ്മാനോട് വെറുപ്പ് കാണിക്കുന്നു ഉമ്മ ഇട്ട് നടക്കുന്ന ഡ്രസ്സ് കഴുകിയിട്ട കീറി വക്കാ അത് പറഞ്ഞ മക്കളെ പിടിച്ച് സത്യം ചെയ്ത് ഞാൻ ചെയ്തിട്ടില്ല എന്ന് എല്ലാവരേയും പറഞ്ഞ് വിശ്വാസിപിയ്ക്ക അവളാ ചെയ്യുന്നത് എന്നറിഞ്ഞിട്ടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാ അവളുട മനസ്സ് നന്നാവാൻ നൂറെ മദീന യിലെ എല്ലാ കുടുംബാംഗങ്ങളും പ്രത്യേക ദുആ ചെയ്യണം അത്രക്കും സങ്കടം സഹിക്കാനാവാതായി
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു തങ്ങൾ ഉസ്താദ് ഞാൻ അസ്മാഉൽ ഹുസിന റിയാള ഇൻഷാ അള്ളാ വീട്ടുവാൻ തുടക്കം കുറിക്കുന്നു ഉസ്താദിന്റെ ഇജാസത്ത് കൂടെ ഉണ്ടാവണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ 🌹
Thank-you for uploading this video Ustaad. May Allah (S.W.T) bless you with success, health, happiness, patience and strength. May Allah (S.W.T) bless you with victory in this life and eternal life too. Ameen 🤲🏼
അൽഹംദുലില്ലാഹ് 🤲 ഭർത്താവിന് ഹൈറാണെങ്കിൽ കമ്പനിയിൽ തന്നെ ജോലി ശെരിയാവാൻ വിസ കിട്ടാൻ ദുആ ചെയ്യണേ തങ്ങളുസ്താദ് റിയാള വീട്ടുന്നുണ്ട് സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲
ഉസ്താദേ.. റിയാള വീട്ടാൻ ഇജാസത്ത് നൽകണേ. റിയാള വീട്ടാൻ ദുആ ചെയ്യണേ
താങ്കളുപ്പ എന്റെ മോന്ക് ഗൾഫിൽ വല്ലാത്തപ്രയാസത്തിലാണ് കടങ്ങൾക്കൊണ്ടും കൂടെയുള്ള ഒരുശിക്കുകാരനെ കൊണ്ടും വല്ലാത്ത ബുദ്ധിമുട്ടിലാണഇതിൽ നിന്നുരാജപെടാൻ പണ്ഡിറാൻഡായിരം ബിസ്മി ചെല്ലാൻ ഇജാസത് തരണം ദുഹാ ചെയ്യണം ഉസ്താദേ
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്.. ജസകല്ലാഹു ഖൈർ.. ഉസ്താദേ എനിക്ക് ഈ റിയൽഹയെ കുറിച് ഒരു അറിവും ഇല്ലായിരുന്നു... Ijhazath nalgane..
അസ്സലാമുഅലൈക്കും അള്ളാഹു ഇരുലോഗത്തും നല്ലത് മാത്രം വരുത്തട്ടെ ആമീൻ
ഞാൻ അസ്മാഉൽ ഹുസ്നയുടെ റിയാള പൂർത്തിയാക്കി വീട്ടാൻ ഉദ്ദേശിക്കുന്നു. തങ്ങൾ ഉസ്താദ് എനിക്ക് ഇജാസത്ത് തരണം. ദുആ ചെയ്യണം.
Inshaallah njanum
തങ്ങളെ റിയാളാ വീട്ടാൻ ഇജാസത് നൽകണം
ഉസ്താദേ എന്റെ ഉമ്മ മരുമകളെയും കൊണ്ട് വല്ലാതെ ബുദ്ധി മുട്ടുന്നു ഉമ്മ വീട്ടിൽ ഉമ്മ പണികളെല്ലാം ഉമ്മാനെ കൊണ്ട് പറ്റുന്ന പോലെ ചെയ്യും എന്ത് സ്നേഹിച്ചാലും ഉമ്മാനോട് വെറുപ്പ് കാണിക്കുന്നു ഉമ്മ ഇട്ട് നടക്കുന്ന ഡ്രസ്സ് കഴുകിയിട്ട കീറി വക്കാ അത് പറഞ്ഞ മക്കളെ പിടിച്ച് സത്യം ചെയ്ത് ഞാൻ ചെയ്തിട്ടില്ല എന്ന് എല്ലാവരേയും പറഞ്ഞ് വിശ്വാസിപിയ്ക്ക അവളാ ചെയ്യുന്നത് എന്നറിഞ്ഞിട്ടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാ അവളുട മനസ്സ് നന്നാവാൻ നൂറെ മദീന യിലെ എല്ലാ കുടുംബാംഗങ്ങളും പ്രത്യേക ദുആ ചെയ്യണം അത്രക്കും സങ്കടം സഹിക്കാനാവാതായി
ഉസ്താദേ എനിക് ഒരു ജോലി വേണം
Ingale Umma enthelum cheythittindaavum... Veruthe oru marumolum onnum cheyyumn thonunnilla
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു തങ്ങൾ ഉസ്താദ് ഞാൻ അസ്മാഉൽ ഹുസിന റിയാള ഇൻഷാ അള്ളാ വീട്ടുവാൻ തുടക്കം കുറിക്കുന്നു ഉസ്താദിന്റെ ഇജാസത്ത് കൂടെ ഉണ്ടാവണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യ റബ്ബൽ ആലമീൻ 🌹
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഓരോ വീഡിയോയും അറിവുകൾ നൽകാൻ നല്ലത് ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ🤲🤲
റിയാള പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു. ഉസ്താദ് ദുആചെയ്യണേ
പലിശ കടം കൊണ്ട് ജീവിതം കഷ്ടത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
റിയാള വീട്ടാൻ ഇജാസത്ത് തരണം ഉസ്താദേ🤲🤲
Thank-you for uploading this video Ustaad.
May Allah (S.W.T) bless you with success, health, happiness, patience and strength. May Allah (S.W.T) bless you with victory in this life and eternal life too. Ameen 🤲🏼
വളരെ ആത്മാർഥമായി എല്ലാ കാര്യങ്ങളും പറയുന്ന തങ്ങൾക്കും വേണ്ടപ്പെട്ടവർക്കും എല്ലാവിധ ഹൈറും നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲🤲
Inshallah
ഉസ്താദെ റിയാള വീട്ടാൻ ഇജാസത് തരണം. ദുഅ ചെയ്യണം ഉസ്താദേ
ഞാൻ എഴുതിയിട്ടുണ്ട് ഉസ്ത ദേ ഒരിക്കൽ ചെയ്തിട്ടുണ്ട' ഇനിയും ആഗ്രഹിക്കുന്നുണ്ട് അവിടെന്ന് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
ഉസ്താദേ അസ്മാഉൽ ഹുസ്ന ചെല്ലാൻ എനിക്ക് ഇജാസത്ത് തരണം ഞാനിന്ന് സ്മാലിനെ കിട്ടാൻ തീരും തീരുമാനിച്ചു
Insha Allah നാളെ വ്യാഴം രിയാള വീട്ടാൻ ഉദ്ദേശിക്കുന്നു, തങ്ങൾ ഉസ്താദ് ഇജാസത് തരണം 🤲🏻
തങ്ങളെ ഞാൻ റിയാദ് ചെല്ലാൻ തുടങ്ങിയട്ടുണ്ട് 24 ഇസ്മു എത്തി പൂർത്തിയാക്കാൻ തങ്ങൾ ദുആ ചെയ്യണം
രിയാള ചെയ്തു കൊണ്ടിരിക്കുന്നു.
പൂർത്തിയാക്കാൻ വേണ്ടി തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
ഞാൻ റിയാള വീട്ടാൻ ആഗ്രഹിക്കുന്നു മനസ്സിൽ നിയ്യത്ത് കരുതി തങ്ങളുപ്പാപ്പാ എനിക്ക് ഇജാസത്ത് തരണേ പൂർത്തിയാക്കാൻ കഴിയട്ടെ അല്ലാഹ്...🤲🤲ദുആയിൽ ഉൾപെടുത്തണെ
റിയാളാ വിട്ടാൻ തുടങ്ങിട്ടുണ്ട് 13 ഇസ്മു എത്തി പൂർത്തിആക്കാൻ തങ്ങൾ ദുഃആ ചെയ്യണേ ഇന്ശാല്ലാഹ്
12000ബിസ്മി നേർച്ചയാക്കി എന്റെ മോൻ പ്ലസ്ടു വിൽ തോറ്റു വീണ്ടും പഠിക്കാൻ ചേർത്തി പാസ്സാവാൻ എല്ലാം മജ്ലിസിലും ദുആ ചെയ്യണം 😭😭🤲🏾🤲🏾
കൂടെ നന്നായി പഠിക്കുകയും വേണം!
റിയാള പൂർത്തി യാകാൻ ഇജാസത് തരണേ തങ്ങളുപ്പ പ്രത്യേകം ദുആ ചെയ്യണേ 🤲🏻
ഉസ്താദെ രിയാളവീട്ടാൻഇജാസത്ത് തരണെ
ഉസ്താദ് ഇജാസത്ത് തരണം രിയാളാ വിട്ടാൻ എല്ലാം എഴുതി എടുത്തു
അസ്മാഉൽ ഹുസ്നെ ചൊല്ലാനും ജാസത്ത് തരണം ഉസ്താദ് ഞാനിന്ന് ചെല്ലാൻ തീരുമാനിച്ചു
ദുആയിൽ ഉൾപെടുതന്നേ ഉസ്താദേ
Joli kittan dua cheyyanam ustad
ഉസ്താതെ മക്കൾ സ്വാലിഹാകാൻ ദുത്ത ചെക്കണം
ആമീൻ 🤲
Alhamdulillha Alhamdulillha Alhamdulillha ❤❤❤
Insha allah
ijasath tharane usthathe insha allah innu thudangam
Alhamdulillah enteumkudumbathineum swalihaya saduuddeshangalellam safaleekarichukittanum enteduakalellam allahusweekarikkanum yeppozhum duail ulppeduthanam usthade Mashallah ameen
ഉംറ ചെയ്യാൻ തൗഫീഖിനായി ദുആ ചെയ്യണേ .....
എ ന്റെ മകന്റെ വിവാഹം വേഗം ശരിയാവാൻ പ്രത്യകം ദുഹാ ചെയ്യണേ തങ്ങളുപ്പ 3വിവാഹം അവന്റെ ടു ഉണ്ടാക്കിയിട്ടുണ്ട് ഹൈറായ ടു വേഗം അടുക്കാൻ ദുഹാ ചെയ്യണേ
Alhamdulillah...Maashaallah...Allahu sseekarikkate...aameen.
ഉസ്താദേ ഞാൻ ഇന്ന് തൊട്ട് അസ്മാഉൽ ഹുസ്ന റിയാള തുടങ്ങി ആണ് എനിക്ക് ഉസ്താദ് ഇജാസത് tharane
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
Insha Allah റിയാള വീട്ടാൻ ആഗ്രഹിക്കുന്നു thangaley. എഴുത്തിയക്ക തയ്യാറാക്കി ഉടനെ തുടങ്ങും insha Allah duayil cherkkane Thangaleey
ഉസ്താദേ റിയാല വീട്ടാൻ എനിക്ക് ഇജാസത് തരണം മുഹറംത്തിലെ നോബിനു വീട്ടാൻ ആണ് ഞാൻ ഉദ്ദേശിക്കു ന്നത്
ഉസ്താദേ റിയാള വീട്ടാൻ ഇജാസത് തരണേ
Eemajlisinte hakkjah barkathe konde moone nalla hairaya jooli kittanum hairaya kalyanam sheriaakaanum dua cheyyane thangaluppaa
Usthathe ente asugam maran dua cheyyane
Sahad monu nannavaan niskaricu quraan otuvanum plus two sabgattil poy i dua ♥️ ceyynam ♥️ prteegam ♥️
അസ്മാഉൽ ഉസ്നയുടെ രിയാള വിടാനുള്ള ഇജസതത് തരണം
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ്
പാവം തങ്ങളുപ്പ ഒരു പാട്ബുദ്ധിമുട്ടി ഞങ്ങൾക്ക് വേണ്ടി അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആദ്യത്തെ പത്തിൽ തെറ്റി.131 പറഞ്ഞില്ല
അൽഹംദുലില്ലാഹ് 🤲 ഭർത്താവിന് ഹൈറാണെങ്കിൽ കമ്പനിയിൽ തന്നെ ജോലി ശെരിയാവാൻ വിസ കിട്ടാൻ ദുആ ചെയ്യണേ തങ്ങളുസ്താദ് റിയാള വീട്ടുന്നുണ്ട് സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲
Usthade njan riyala outhi veetty ,dua cheyyanam usthade entemolude neet examin vendi
റിയാള വീട്ടാൻ തുടങ്ങിയിട്ടുണ്ട് 10 ഇസ്മു ആയി ട്ടുണ്ട് മുഴുവൻ വീട്ടാൻ ദുആ ചെയ്യണേ തങ്ങളുപ്പാ
Thaghale riyalla veetan ijazath nalkanam Insha Allah .duayil ulpeduthanam🤲🤲
Alhamdulillah riyalla Kitti duacheyyanam thangaluppa
ഇജാസത് തരണേ ഉസ്താദേ. .
Njan inn ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് ഇസാസത് തരണേ
ഉസ്താദ് റിയാല വിട്ടാൻ എനിക്ക് ഇജാസത് തരണം
Riyala veeran ustad ejasat nalkanam duaa jeyyanam
Chan chellan thudagunud usthad ijasath tharanam🤲
امين
റിയാള വീട്ടികൊണ്ടിരിക്കുന്നു kabooliyathin വേണ്ടി ദുആ ചെയ്യണേ
Usthadhe riyalha veettaan ijaasath tharane.....dua cheyyanam...
Usthade duah cheyyanm
Ante barthavinu cancer aannu dua cheyyane😢
Nanum chollan niyyathakki usthsth duayil ulpeduthane Ameen
Usthade assalamualaikum..njaan asmaul husna riyala veettan aagrahikkunnu.. ijazath tharam..Dua cheyyanam
Jolikittan duacheyyanam usthad
Barthavin hairayajoliyum sonthamayi oru veedum sthalavum akanum duacheyyane
ദുആയിൽ ഉൾപ്പടുത്തണം🤲🤲🤲🤲🤲👍
Ameeen🤲🏻🤲🏻
Usthade, riyal veettan enikum ijazath nalgane, duayil ulpeduthane
dhu a cheyyane usthad
Insahallah
അള്ളാഹ് സമാധാനായി റിയാള കിട്ടിയ തിൽ തങ്ങളുപ്പാ
ഉസ്ദാത്എനിക്ഇജാസത്.നല്‍കണേരിയാളവീട്ടാന്‍ 5:46
Mon visa rediyavan riyala veettan uddeshikunnu insha allh usthad duaayi ulpeduthanam
Riyala വീട്ടാൻ ഇജാസത് നൽകണേ
റിയാള വീട്ടാൻ ഇജാസത്ത്. തരണേ ഉസ്ദാെത
കടം വീടാൻ ദുആ ചെയ്യണേ
ഉസ്താതെ റിയാള് വീട്ടാൻ ഇജാസത് തരണം insha allaah കണക്കിൽ നമ്പർ കൂടിയാൽ അറിയാതെ എന്താണ് ചെയ്യേണ്ടത്,?
Riyala veettanu thudanghi dua cheyyaney usthadey
ഞാന് റിയാള വീട്ടാൻ ചൊല്ലി തുടങ്ങി ഇന്ന് മുതൽ 10 ഇസ്മു ആയി പൂർത്തീകരിക്കാൻ duaa cheyyanam
ഒരു ദിവസം തന്നെ എല്ലാം ചൊല്ലി തീർക്കണോ
Alhamdulillha🤲🤲😭
Alhamdhulilla
Alhamdulillah
Ameen
Alhamdulilla
Njann chollan thodangi.ustade ente maknate vivaham nadakkan dua cheyyane
ജ്ഞാൻ കയിൽ ഉള്ള ബുക്കി ൽ
ഓരോ എസ്മിനെ നേരെ എണ്ണം
എഴുതി വച്ചു ചെല്ലാൻ തുടങ്ങി
ഉസ്താദ് ദുഹാ ചെയ്യണം
Joli kitta dua cheyyanam
Ente uppante kadam veedan dua cheyyane
Inshaallah enikkum riyala veetan ijazath nalkanam usthad
Usthade realla mrettanulla ejasthe thara am
Reeyala enthannenu aarengilum paranju tarumo
Usthade riyala veetaan enikk ijazath tharane
الحمد لله أمين أمين يارب العالمين 🤲🕋🤲.
Usthade Ente Murad hasilakan dua cheyyanam usthade, sihr Kaneru nappal paishajika upadravangalil ninhum raksha kittan, Khair bharkhath Ayussum Arogyavum undakan Aqibath nanhavan Aliyante joliyil bharkhath undakan Allah kaval undakan Orupad Hajjum umrah cheyyan pokan Dua cheyyanam usthade, uppa hajjinu poyi rahathakan Umma asugam shifayakan Dua cheyyanam usthade, Ente marriage sheriyakan nikah nadakan Dua cheyyanam usthade,Ente aduth ninhu cash kadam vangiyed thirichu thanhittilla etrayum pettanhu cash thirichu kittan dua cheyyanam usthade 🤲🕋🤲. Imanodu kude Marikan Muthu Nabiyude kude swargathil praveshikan bhagyam nalkane Allah Maranapettavarude kabar vishalamakanum Ayiram prakasham varshikan dua cheyyanam usthade 🤲🕋🤲 kadam veedan dua cheyyanam usthade 🤲🕋🤲. Uppa property partition kazhinhu elappa family prashnam undakunhund Adil namuk vijayam undakan Dua cheyyanam usthade 🤲🕋🤲.
Thanks❤🌹❤ for this💝👻👻
ഉസ്താദേ ഞാൻ എഴുതി വെച്ചിട്ടുണ്ടരിയാ ഇ വീട്ടാൻ ആഗ്രഹിക്കുന്നുണ്ട അവിടെന്ന് ദുആ യിൽ ഉൾപ്പെടുത്തണേ
അൽഹംദുലില്ലാഹ്
ഉസ്താതെ ചില ഇസ്മുകളുടെ അദദുകളിൽ സംശയം വന്നിട്ടുണ്ട്..
ഇതിനു മുന്നെ തന്ന അസ്മാഉൽ ഹുസ്നയുടെ അദദിൽ
അസ്സലാമു -131(136)
അൽ മുഅമിനു -136
അൽ മുഹയ്‌മിനു -145
ബാരിഉ -312 (213)
ഹകീമു -78 (77)
മുഅഹിറു -846 (841)
മുതആലി -541 (551)
അറഊഫു -286 (292)
ഇതൊന്ന് carrct ആയി പറഞ്ഞ് തരുമോ.
റിയാള വിട്ടാനുള്ള ഇജാസത് നൽകണെ ഉസ്താതെ..
അസ്സലാമുഅലൈക്കും ചില അതത് എഴുതിയതും പറഞ്ഞതും മാറി പോയിട്ടുണ്ട്
ക്ലിയർ ആയിട്ട് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ
Naseema റിയാള വീട്ടാൻ ഇജാസത് നൽകണെതങ്ങളെ