അവർ നിങ്ങളിലേക്ക് വരാറായെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ വീഡിയോ കാണാൻ സാധിക്കുകയുള്ളൂ

Поділитися
Вставка
  • Опубліковано 18 вер 2024
  • #tarotcardreadings #tarot #timeless #reconciliation #future #happy #healing #currentenergy #lovereading #viralvideo
    അവർ നിങ്ങളിലേക്ക് വരാറായെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ വീഡിയോ കാണാൻ സാധിക്കുകയുള്ളൂ

КОМЕНТАРІ • 173

  • @agnidevan007
    @agnidevan007 11 днів тому +24

    ഭാര്യ ആണ് എങ്കിലും 😂ഇത് കേട്ട് ഓടി ചെന്ന് അവളെ message അയച്ചാൽ അവൾ ഓടി ചെന്ന് അടുത്ത കേസ് കൊടുക്കും 😂😂😂😂😂😂😂😂Thank u univers ❤❤❤❤❤

    • @SajithUnnikrishnan-id8gh
      @SajithUnnikrishnan-id8gh 11 днів тому +3

      😅

    • @lillyjohn2743
      @lillyjohn2743 10 днів тому +1

      😂വേണ്ടാ...വേണ്ടാ...ചുമ്മാതെ ഇരിക്കുന്ന ശംഖ് ഊതികെടുത്തണ്ടാ...

    • @agnidevan007
      @agnidevan007 10 днів тому

      @@lillyjohn2743 😄

    • @kiron1153
      @kiron1153 10 днів тому +1

      കൊടുക്കട്ടെ എത്ര കൊടുത്താലും അതിന് ഒരു പരിധി ഉണ്ട്, അങ്ങനെ വരുമ്പോൾ അടുത്ത് നല്ല പോലെ കളിക്കാൻ പറ്റും,ആ സുഖം വേറെ തന്നെയാണ്.... നമ്മൾ ആണുങ്ങൾ ഒരിക്കൽ തോറ്റു കൊടുത്താൽ മതിയാകും.... പിന്നെ മതിയാവോളം സുഖം ലഭിക്കും.....

    • @shynirajendran2808
      @shynirajendran2808 10 днів тому +1

      Thanks❤❤❤❤

  • @user-zf3in9ic6r
    @user-zf3in9ic6r 6 днів тому +2

    യുണിവേഴ്സിന്❤️🙏 നന്ദി❤️ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @BabuBapa-hm7tu
    @BabuBapa-hm7tu 10 днів тому +7

    യൂണിവേഴ്സിന് ❤നന്ദി ❤️എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ

  • @user-fl9ji3qn2z
    @user-fl9ji3qn2z 10 днів тому +4

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. എന്റെ ഭർത്താവാണ് എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചത്. ഇതുവരെ ആയിട്ടും യാതൊരു കോൺടാക്ട്ടും ഇല്ല. യൂണിവേഴ്സിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു. Thank you universe 🙏🙏🙏

    • @rajeshammukutty-fe5uo
      @rajeshammukutty-fe5uo 10 днів тому

      ഇത് പോലെ ഉള്ള ഒരുപാട് റീഡിംഗ് ഞാൻ കേട്ട് 2 വർഷം ആയി ഞാനും എന്റെ മോളും അവൾക്ക് വേണ്ടി കാത്തിരുന്നു ഇത് വരെ അവൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല .

    • @LissyNLissyN
      @LissyNLissyN 7 днів тому

      Thank you univers ❤

  • @SubiKrpa
    @SubiKrpa 11 днів тому +7

    എല്ലാം ശരിയാ.... സ്നേഹം മനസ്സിൽ വച്ചോണ്ടിരുന്നാൽ ഒരു പ്രയോജനവും ഇല്ല.... എല്ലാരോടും നന്നായി പെരുമാറും.. എന്നോട് അകൽച്ചയാ.... Thank u universe....

    • @meenasubash2294
      @meenasubash2294 9 днів тому

      Thank you univers 🙏🙏🙏🙏❤️ Thankyou dear ❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 10 днів тому +4

    ഞാൻ ആഗ്രഹിച്ചയാളും, അയാളിൽ നിന്ന് അനുഭവിക്കാൻ മനസ്സ് കൊടുത്ത ആ സ്നേഹവും എന്നിലേക്ക് തന്നതിൽ യൂണിവേഴ്സിനോട് ഒരുപാട് ഒരുപാട് നന്ദി 💞💞💞💞💞💞💞

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti 10 днів тому +5

    എന്റെ അച്ചായി തിരിച്ചു വരും.. ഞങ്ങൾ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കും ❤❤❤❤❤❤ജാസ്മിൻ മുരുകൻ ❤❤❤❤❤❤❤❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y 10 днів тому +2

    Thank you universe
    Thank you God
    Thank you Angels
    Thank you Mam❤

  • @anupamapa9460
    @anupamapa9460 10 днів тому +3

    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @SindhuNadar
    @SindhuNadar 11 днів тому +3

    സത്യമാണ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഒന്നും തെറ്റിയിട്ടില്ല യൂണിവേഴ്സിന് ഒരുപാട് നന്ദി നന്ദി എനിക്ക് ഈ റീഡിങ് തന്നതിന് ചേച്ചിയുടെ നന്ദിയുണ്ട് ഒരുപാട് നന്ദി

  • @L79090
    @L79090 10 днів тому +2

    Thank you universe❤
    Thank you God ❤

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot 10 днів тому +1

    Very nice reading, thanks univers thanks madam

  • @vcraft834
    @vcraft834 9 днів тому +1

    Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @vibinbalachandran3010
    @vibinbalachandran3010 3 дні тому

    ഇതു സത്യം ആണ് ഒരു മിനിറ്റ് പോലും അവളുടെ മുഖം എന്റെ മനസ്സിൽ നിന്നും മായില്ല എല്ലാ ദൈവങ്ങൾക്ക് മുന്നിലും അവളെ എന്റെ ഹൃദയത്തിലേക്കു ചേർത്ത്
    തരേണമേ എന്ന് പ്രാത്ഥന ആണ്

  • @ajitjjithu9043
    @ajitjjithu9043 3 дні тому

    Thank youGod🙏🙏🙏Thank youUniverse 🙏🙏🙏Thank youMam🙏🙏🙏❤️❤️❤️യൂണിവേസിനോട് ഒരുപാട് നന്നിയുണ്ട് റെഡിങ് കേട്ടു ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി എലാം യൂണിവേസിന്റെ തീരുമാനം പോലെ നടക്കട്ടെ.... ഓം നമഃ ശിവായ 🙏🙏🙏God bless you mam 🙏🙏🙏

  • @shareenaafsal1417
    @shareenaafsal1417 5 днів тому

    അതെ ഞാൻ അവനെ കാത്തിരിക്കുകയാണ് എൻറെ അടുക്കൽ ഓടിവന്നു ഉള്ളു തുറന്നു ഒന്ന് സംസാരിക്കാൻ വേണ്ടി എത്രയും പെട്ടെന്ന് എന്നിലേക്ക് കൊണ്ടുവരണം യൂണിവേഴ്സ് വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏❤

  • @Sethusasi
    @Sethusasi 9 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്നെ വിളിക്കട്ടെ🙏🙏🙏♥️♥️♥️

  • @SujaS-ku7ft
    @SujaS-ku7ft 11 днів тому +2

    ഓം ഗണപതയേ നമ:🙏Thanku mam🙏❤️universeThanku Thaanku🙏🙏🙏❤️RS❤️ഞങ്ങൾക്ക് നേരിൽ കാണാൻ സാധിക്കണേ'🙏🙏🙏

  • @rasiya7084
    @rasiya7084 11 днів тому +1

    Yes👍 സംശയം ഉണ്ട് എന്നെ കുറിച്ച് നെഗറ്റീവ് ചിന്ത ഉണ്ടോ എന്ന് എല്ലാം സത്യം താങ്ക്യു യൂണിവേഴ്‌സ് 🙏🙏❤️❤️

  • @MariadasMariadas-y6u
    @MariadasMariadas-y6u 7 днів тому

    വളരെ സത്യം ആണ് മാഡം Thanyou univers mariadas manju idukky

  • @rajammaanandhan5029
    @rajammaanandhan5029 8 днів тому

    എൻ്റെ ജീവിതം ഭദ്രമാക്കിതന്ന യൂണിവേഴ്സിന് ആയിരം ആയിരം നന്ദി നന്ദി. 🙏🏼🙏🏼🙏🏼❤️❤️❤️

  • @9611146195
    @9611146195 День тому

    Dear God
    Remove all the Third parties from our Relationship and Thank you GOD for you Gave
    Me my Malootty ❤❤❤
    Thank you ❤

  • @AyishaNesrin
    @AyishaNesrin 6 днів тому

    ellam sheriyan I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 8 днів тому

    മാഡം പറഞ്ഞത് വളരെ വളരെ ശരിയാണ്. ThnkYou Madam
    ThankYouSoMuch Universe

  • @miltonfrancis4617
    @miltonfrancis4617 4 дні тому

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku divine ❤❤❤
    Thanku angels ❤❤❤
    Thanku mam ❤❤❤

  • @athiramadhu5338
    @athiramadhu5338 6 днів тому

    Thank you universe🙏
    Reading ellam sheriyane.
    Oru clear reply kittan waiting ane.I strongly claim all positive energy. 🙏

  • @shajimathew1371
    @shajimathew1371 10 днів тому +1

    നല്ല റീഡിങ്

  • @Salmoncv
    @Salmoncv 11 днів тому +1

    താങ്ക്യൂ യൂണിവേട്സ് ലോവ് യു ഇതിലെ പോസറ്റീവ് ആയതു എന്നില്കി അട്രാക്ട് ചെയുന്നു 🙏🔥🔥🔥🙏🔥🔥🔥

  • @firosmohammedali6971
    @firosmohammedali6971 7 днів тому

    ❤❤എന്റെ jasnimol definitely എന്റെ അരികിലേക്ക് വരും..still am waiting for ❤❤gratitude to the universe ❤❤

  • @pradeepkpkannan3962
    @pradeepkpkannan3962 7 днів тому

    Thanks Univers...Thanks....Thanks....Thanks.....🎉🎉🎉🎉

  • @veenacn1496
    @veenacn1496 6 днів тому

    Very Correct 💯

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 7 днів тому

    എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 🙏 എൻറെ മനസ്സിനെ സന്തോഷം സമാധാനം തന്നെ 😊

  • @harikumarpc668
    @harikumarpc668 9 днів тому

    Expecting positive energy vibes from universe through a broader extend of reunion.

  • @ReshmaRaveendranRaveendran-g6s
    @ReshmaRaveendranRaveendran-g6s 6 днів тому

    പറഞ്ഞതെല്ലാം സത്യം ആവട്ടെ.

  • @sandhyanileshparab7533
    @sandhyanileshparab7533 9 днів тому

    Yes i am waiting

  • @KavithaKavitha-f8o
    @KavithaKavitha-f8o 10 днів тому

    എത്രയും പെട്ടന്ന് തന്നെ തിരിച്ചുവരും ........ വരട്ടെ...... എന്ന് പ്രാർത്ഥന ഉള്ളു.....
    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    Thank you univetse 🙏🏻🙏🏻

  • @anjups1487
    @anjups1487 10 днів тому

    Ellam njan ninnil samarppikkunnu Krishna guruvaayoorappa.Thank you universe Thank God Thank you madam.I strongly claim all positive energy in this reading.I strongly claim marriage with my person soon very soon.I strongly claim sudden communication with my person soon very soon.Hare Krishna

  • @MohammedNazer-c2j
    @MohammedNazer-c2j 10 днів тому

    മനോഹരമായ ചിന്തകൾ നന്ദി.❤

  • @haripriyaprema3179
    @haripriyaprema3179 10 днів тому

    Yes I strongly claim this positive energy thank you my lord and universe 🙏 😊

  • @riznaabsal4364
    @riznaabsal4364 8 днів тому

    Thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 11 днів тому

    Daivame....ee reading sathyamayi njangalude life l sambhavikkane. Strongly I claim this positive energy. I Trust in to the Universal power. Thank you Divine 🙏Thank you Universe 🙏Thank you Mam 🙏I Love my Person ❤️ Dear....Comeback with me. You Dnt worry,Am with you my last breath. I love you more than me❤️

  • @krishnakannan8537
    @krishnakannan8537 10 днів тому

    Thank you Universe ❤
    I strongly claim all positive energies from this reading and reunion with my person ❤
    Thank you Universe ❤

  • @haseenashameer7863
    @haseenashameer7863 5 днів тому

    Thank you ubiwerse

  • @ManojManoj-ub2vl
    @ManojManoj-ub2vl 10 днів тому

    Thank you

  • @dilips9139
    @dilips9139 8 днів тому

    Thank you ❤❤

  • @SreejaKaipoth
    @SreejaKaipoth 10 днів тому

    Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏 Thank you God 🙏🙏🙏 Thank you mam 🙏🙏🙏

  • @nidheeshsasi478
    @nidheeshsasi478 10 днів тому

    Thank you Universe❤
    Thank you Divine ❤
    Thank you Angels ❤
    I strongly claim all the positive energies ❤❤❤

  • @kanakavallikk9846
    @kanakavallikk9846 9 днів тому

    Universe I trust in You Universe I Surrendered to You Thank You Universe thank you mam

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 10 днів тому

    Thank you madom ,god bles you

  • @Ammu-g7u
    @Ammu-g7u 10 днів тому

    I strongly claim this positive energy. Me and my partner are happily reunited together. We are loyal truthful and respect each other. Thank you universe.

  • @tuliptaekook_7301
    @tuliptaekook_7301 4 дні тому

    Thank you Universe ❤

  • @shajikr-xt8ei
    @shajikr-xt8ei 9 днів тому

    Thank you universe thank you mam

  • @UmaDevi-jt6mp
    @UmaDevi-jt6mp 9 днів тому

    Ellam valare sathyamanu❤

  • @kirandavid6878
    @kirandavid6878 9 днів тому

    🙏🙏🙏❤❤❤Thank u Univers... Praying

  • @lpkp3398
    @lpkp3398 10 днів тому

    Thank you universe thank you universe thank you universe

  • @anikgeorge2966
    @anikgeorge2966 9 днів тому +1

    Tanks ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😮😮😮😮😮😮😮

  • @silverstar7352
    @silverstar7352 10 днів тому

    Reading sathyamavattee.... Thanks unoverse ❤

  • @Saraswathi-r6y
    @Saraswathi-r6y 9 днів тому

    Thank you universe🙏🏽.

  • @tomsythomas310
    @tomsythomas310 10 днів тому

    Thanku

  • @devanmg8687
    @devanmg8687 10 днів тому

    എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്കു പൂർണമായും ഞാൻ അട്രാക്ട്r ചെയ്യുന്നു Thank you jesus ❤ Thank Angeles ❤ Thank you mam🙏 Thank you🎉🎉🎉🎉

  • @ambazhaparmbil8049
    @ambazhaparmbil8049 10 днів тому

    It's about my life......I'm waiting for that moment I need... thank you universe 😊

  • @tomsythomas310
    @tomsythomas310 9 днів тому

    Thanku claimed

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 10 днів тому

    Thank you univers.. എന്റെ മകന്റെ ഭാര്യ പിരിഞ്ഞു നിൽക്കുകയാണ്.അവൾക്ക് തിരിച്ചു വരുവാനുള്ള മനസ് കൊടുക്കണേ ഭഗവാനെ. 🙏

  • @CRIPOZ_BOY
    @CRIPOZ_BOY 8 днів тому

    100% ശരിയാണ്

  • @SachujayarajVT
    @SachujayarajVT 10 днів тому

    നന്ദി നന്ദി

  • @binsubiju3740
    @binsubiju3740 8 днів тому

    Thank you universe ❤️❤️❤️❤️

  • @Vishnu-ku3oh
    @Vishnu-ku3oh 4 дні тому

    I'm waiting for that day

  • @abhimanueb7075
    @abhimanueb7075 3 дні тому

    corect. reading. ethu. ante. energy. annu. caste. vaithyasam. undu age. diferent. undu. good. reading. ante. life. agrahangal. allam. mother. universil. surrender. cheyunnu. thankue. mother. univers. om. nama. sivaya. i. claim. to. strongly. reunion. my. person.

  • @prakashdj6740
    @prakashdj6740 10 днів тому

    Thank you universe

  • @rubeenapoovi
    @rubeenapoovi 7 днів тому

    പറഞ്ഞ ക്കെ ശരിയാണ്

  • @bindhusreekumar3490
    @bindhusreekumar3490 9 днів тому

    എല്ലാം ശരിയാണ് എൻറെ ജീവിതത്തിൽ നടക്കുന്നത് ആണ് ഒന്ന് ഫോണിൽ വിളിച്ചാൽ മതി Thank you universe ❤️🙏

  • @withlachoos4451
    @withlachoos4451 9 днів тому

    Thank you univers 🙏🙏🙏🙏🙏🙏🙏🙏w🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @athiraksiva5768
    @athiraksiva5768 7 днів тому

    100% സത്യം

  • @ragithakrishnadaskrishnada9445

    Thank u god🙏divine love❤️

  • @Indhu6771
    @Indhu6771 8 днів тому

    Thankyou universe💚💚💚💚💚💚💚

  • @anithakw
    @anithakw 6 днів тому

    സത്യം ❤️❤️🙏

  • @SubilasubiK
    @SubilasubiK 9 днів тому

    ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏

  • @LiniElanjikkal
    @LiniElanjikkal 9 днів тому

    എന്റെ ചേട്ടായി എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 😔🙏🙏🙏

  • @Kanjanamol
    @Kanjanamol 9 днів тому

    Thank. You. Universe🙏🙏🙏🙏🙏🙏🙏

  • @anilv1297
    @anilv1297 11 днів тому

    എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @queen-of-asura
    @queen-of-asura 10 днів тому

    Thank u universe 😍

  • @user-wt7vj4ig2y
    @user-wt7vj4ig2y 10 днів тому

    I am waiting for the right time. Bless me Universe 🙏🏻

  • @jessypaul8519
    @jessypaul8519 11 днів тому

    I showed him how to open the mind and clear negativity that I'd my duty,but accepting that and going forward is his duty.each of us are responsible for our own souls and are accountable to ourselves.teacher can only teach it is the student who decides how much to learn.that is life.i forgive his mistakes but I can't think like how he thinks.that is his choice and his destiny.i am not sad or happy for any of his behaviour.i am me and he is he.god bless his soul.

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl 10 днів тому

    I claim this positive energy❤

  • @kevinfrancis2276
    @kevinfrancis2276 10 днів тому

    ❤yes I claim it 🎉🎉🎉Thanks universe ❤❤

  • @bindhum901
    @bindhum901 10 днів тому

    I claim reunion with my person♥️ Thankyou universe🙏🙏🙏🙏🙏

  • @shaijunair2445
    @shaijunair2445 9 днів тому

    എത്രയും പെട്ടന്ന് എന്റെ അടുത്ത് വന്നു എത്തേണമേ എന്റെ wife
    മക്കളും 🙏🏻🙏🏻🙏🏻
    Thanku Universe 🙏🏻🙏🏻🙏🏻
    Thanku mam

  • @user-cb7wr9wm9y
    @user-cb7wr9wm9y 5 днів тому

    Thanks univers

  • @user-tq8ly5qy9k
    @user-tq8ly5qy9k 10 днів тому

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 11 днів тому

    Thank you Univers

  • @Shantha-n8j
    @Shantha-n8j 10 днів тому

    Thanku Thanku molu ❤❤

  • @kiron1153
    @kiron1153 10 днів тому

    I attract all the positive energies thank you universe

  • @shibukyn3524
    @shibukyn3524 10 днів тому

    Thank god

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 10 днів тому

    Inte jeni innilek thirichu vannathil e prapanchathinu nanndhi ,thank you universe ,thank you god

  • @Shabnam-w1v
    @Shabnam-w1v 10 днів тому

    Ante person athrem petennu thirichu varate thank you universe

  • @MM-jf8pw
    @MM-jf8pw 10 днів тому

    Thanku യൂണിവേഴ്സ് ❤️❤️❤️

  • @Sujsn1269
    @Sujsn1269 10 днів тому

    എന്റെ ഭർത്താവും ഞാനും തമ്മിൽ ആഴ്ചകൾ ആയി കോൺടാക്ട് ചെയ്തിട്ട്. ഞാൻ സ്വയം പോന്നതാണ്. എന്റെ ഗതികേട് കൊണ്ട്. Age ഡിഫറെൻറ്സ് 10 yearsinte. ഞങ്ങളുടെ ചിന്തകൾ രണ്ട് രീതിയിൽ. എന്റെ ഭർത്താവ് ആണ് ശരി. എന്റെ വീട്ടുകാർ നിമിത്തം എനിക്ക് പുള്ളിയോട് നീതികേട് കാണിക്കേണ്ടി വന്നു. പക്ഷേ ദൈവത്തിന്റെ മുമ്പിൽ ഞാൻ എന്റെ നീതി., എന്റെ ശരി അതായിരുന്നു എനിക്ക് ആശ്രയിക്കാൻ എന്റെ ഭർത്താവ് അല്ലാതെ വേറെ ആരും ഇല്ല എന്ന് പുള്ളിക്കും അറിയാം. എന്നെ ഒന്ന് മേല് നോവിക്ക പോലുമില്ല. പക്ഷേ വാക്കുകൾ കഠിനം. നിന്ന് ഞാൻ അങ്ങ് കേൾക്കും.ഭൂമി പിളർന്നു താഴേക്കങ്ങു ഞാൻ പോകുന്നതെന്ന് തോന്നും അത് കേൾക്കാൻ ബാധ്യസ്ഥയാണ് ഞാൻ. പക്ഷേ ദൈവം എനിക്ക് ഒരു അവസരം തന്നിരുന്നുവെങ്കിൽ.... എന്റെ ജീവിതം നല്ലതായെനേം.

    • @sujathaanil7903
      @sujathaanil7903 10 днів тому

      ആലപ്പുഴ കലവൂർ എന്ന സ്ഥലത്ത് കൃപാസനം മാതാവ് ഉണ്ട്. അവിടെ ചെന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും തീർന്നു കിട്ടും മാതാവ് രക്ഷിക്കട്ടെ ആവേ മരിയ

  • @asharabacker8554
    @asharabacker8554 10 днів тому

    Thank you 🙏 ❤

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 11 днів тому

    നന്ദി പ്രപഞ്ചശക്തി ഞാൻ വിശ്വസിക്കുന്നു. ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @VinodKumar-ue8nf
    @VinodKumar-ue8nf 9 днів тому

    Nanni🙏🙏🙏🙏🙏🙏