മാഷേ ഈ മീൻ ഞങ്ങളുടെ നാട്ടിൽ കൈതക്കോര എന്നാണ് പറയുന്നത് ലീവിന് പോകുമ്പോൾ മീൻ പിടിക്കുന്ന സമയത്താണ് പോകുന്നത് ഈ മീൻ എനിക്ക് ഓർമ veycha നാൾ മുതൽ ഞാൻ കാണുന്നത് അല്ലതെ viatnamil നിന്നും വന്നതല്ല
ശരിയാണ് ഞാനും ചിന്ദിച്ചു....പക്ഷെ നാടൻ കരൂപ്പിന് വളർച്ച കുറവാണ്....ഈ മൽസ്യം ഹൈബ്രിഡോ അതല്ലേൽ പ്രത്യേക വളർച്ച ഉള്ള linage തിരഞ്ഞെടുത്ത് ബ്രെഡ് ചയ്തത് ആണെന്ന് തോന്നുന്നു...
Eth nammude karooppallea
Great job Thanks for your good video and explanation , Thank you so much
Ithintey voice over aranu name parayamo
Hormone injection for fish, is that really good??
മാഷേ ഈ മീൻ ഞങ്ങളുടെ നാട്ടിൽ കൈതക്കോര എന്നാണ് പറയുന്നത് ലീവിന് പോകുമ്പോൾ മീൻ പിടിക്കുന്ന സമയത്താണ് പോകുന്നത് ഈ മീൻ എനിക്ക് ഓർമ veycha നാൾ മുതൽ ഞാൻ കാണുന്നത് അല്ലതെ viatnamil നിന്നും വന്നതല്ല
ശരിയാണ് ഞാനും ചിന്ദിച്ചു....പക്ഷെ നാടൻ കരൂപ്പിന് വളർച്ച കുറവാണ്....ഈ മൽസ്യം ഹൈബ്രിഡോ അതല്ലേൽ പ്രത്യേക വളർച്ച ഉള്ള linage തിരഞ്ഞെടുത്ത് ബ്രെഡ് ചയ്തത് ആണെന്ന് തോന്നുന്നു...
ആ നാടൻ species വംശനാശം സംഭവിച്ചു പോയി കാരണം hybrid മീൻ അതിന്റെ കൂടെ cross breed ചെയ്തു
can i get the fish seeds of these
Please add title
ഇതിനെ ഞങൾ പട്ടാമ്പിക്കാർ കല്ലുത്തി എന്നുപറയും ...നല്ല രുചിയുള്ള മീന ..
কই মাছ
Now they are causing damage to our native echosystems
😍😍😍
ഞാൻ മാവേലിക്കര കാരൻ ആണ്
Karipidi