ഗാനമേള ട്രൂപ്പിന് ഉണ്ടായ പ്രേതാനുഭവവും മറ്റു പ്രേതാനുഭവങ്ങളും | ghost story malayalam

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 93

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Місяць тому +34

    അതിഗംഭീരമായ കഥ വളരെയേറെ ഇഷ്ടപ്പെട്ടു... സൂപ്പർ... വെൽഡൺ.. 🙏🙏👍👍👌👌❤️❤️🎉🎉🎉❤❤❤

    • @prethakadhakal
      @prethakadhakal  Місяць тому +4

      thanks ❤❤❤

    • @SajithSasi-q4b
      @SajithSasi-q4b Місяць тому +1

      ​@@prethakadhakalee നമ്പറിൽ story ayichal ചാനലിൽ ഇടോ ഏട്ടാ?

    • @sijothomas7573
      @sijothomas7573 Місяць тому

      Than kadha athyamayittanu kelkunathu athanu

  • @Roshan_Raju_David
    @Roshan_Raju_David Місяць тому +9

    Kayamkulam😍😍😍❤️

  • @RohinJoy
    @RohinJoy Місяць тому +6

    എനിക്ക് ഒരു അനുഭവം ഉണ്ടായി... ഒരു മൂന്ന് മാസം മുൻപ് വെളുപ്പിന് ഒരു 3 മണിക് മുൻപ് ഞാൻ തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ നിന്നും വിഴിഞ്ഞം വരെ വരുവായിരുന്നു പെട്ടന്ന് റോഡിൽ കൂടി ഒരു രൂപം ഒഴുകി പോകും പോലെ ഞാൻ കണ്ടു ഏകദേശം നൂർ മീറ്റർ ദൂരം മാത്രം അകലം ഉണ്ടായിരുന്നുള്ളു ഞാനും ആ രൂപവും തമ്മിൽ

    • @Pihtrap
      @Pihtrap 16 днів тому

      Bro enikum. Ithupole oru case undayi. Brown shade, korch slim ayituulaaa enthoo aayrn. Flow cheythvpoyath, kannur payyambalam beachvarea, night time

  • @SanthoshKumar-o1v6s
    @SanthoshKumar-o1v6s Місяць тому +4

    നല്ല സ്റ്റോറി ആയിരുന്നു വളരെ ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @DevuDevu-kf5dx
    @DevuDevu-kf5dx Місяць тому +3

    Karunagappally ❤❤

  • @presanthrono8484
    @presanthrono8484 Місяць тому +3

    ആദ്യത്തെ കഥ കേട്ടപ്പോൾ ഒരു സംഭവം ഒരു കാര്യം ഓർമ വന്നു. എറണാകുളത്തു പനമ്പള്ളി നഗറിൽ. വല്യ വീടുകളുടെ ഇടയിൽ ചെറിയ ഒരു ഓട് ഇട്ട വീട് ഉണ്ടായിരുന്നു മതേർ ഫ്ലാറ്റിനു അടുത്ത്.. കുഞ്ജന്റെയും മമ്മൂട്ടിയുടെ വീടിന്റെ അടുത്ത് . അതായിരുന്നു ഞങ്ങടെ കമ്പനി accomadation. 2009 ഇൽ ആണ് സംഭവം . ഞാനും എന്റെ ഫ്രണ്ടും കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്നു. പകൽ 10 മണിക്ക് എത്തി. ഞാനും ഹാളിൽ ഒന്ന് പായ വിരിച്ചു മയങ്ങുവാരുന്നു ഫ്രണ്ട് ഫുഡ്‌ വാങ്ങാൻ പോയി. ഫ്രണ്ട് ഡോർ തുറന്നു ഇട്ടു കാറ്റു കേറാൻ വേണ്ടി കമന്നു കിടന്നു മയങ്ങുവാരുന്നു..പെട്ടന്ന് കാലിൽ കാലിൽ ആരോ തൊട്ടു. ഞാൻ തല പൊക്കി നോക്കിയപ്പോ ഒരു നിഴൽ പോലെ ഒരു രൂപം ഹാളിൽ നിന്ന് കിച്ചണിലേക്കു ഒഴുകി പോയി.പകൽ ആയതു കൊണ്ട് ഒന്നും തോന്നിയില്ല . നൈറ്റ്‌ പഴേ സ്റ്റാഫ്‌കൾ വന്നു എല്ലാം എന്റെ സെയിം age ആയിരുന്നു ഭയങ്കര കമ്പനി ആയിരുന്നു എന്ജോയ്മെന്റ്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ പഴേ ആൾക്കാർ കമ്പനിയുടെ അടുത്ത് ഒരു accomadation ഇൽപോയി. ഞങ്ങൾ 4പേര് ചിലപ്പോ രണ്ടു പേര്.. എന്തോ നെഗറ്റിവിറ്റി ഉള്ളപോലെ തോന്നി.. കയറി ചെല്ലുമ്പോ ഫസ്റ്റ് റൂമിൽ ഒരു തമിഴൻ തൂങ്ങി മരിച്ചിരുന്നു എന്ന് പിന്നീട് അറിഞ്ഞു.ഫാൻ ആണേൽ കര കര സൗണ്ടും ഉണ്ടാരുന്നു.അതിനു മുൻപേ ഞങ്ങൾ കോഴിക്കോട് ട്രാൻസ്ഫർ ആയിരുന്നു..ഞാൻ ഡ്യൂട്ടി കഴിഞു നേരത്തെ വരുവണേൽ ഇരുട്ട് വേണെങ്കിൽ വീട്ടിലേക് കയറാതെ മുറ്റത്തു നിന്നിട്ടുണ്ട് ഒരു മണിക്കൂറോളം....

    • @salabhchikku7599
      @salabhchikku7599 25 днів тому

      Aaveetil aano thungi marichath njan Athinte aduth thamasichitund

  • @arunaylara....kollam....5369
    @arunaylara....kollam....5369 Місяць тому +12

    Chetta Namaskaram Ella dhivasavum, ee channel il Kadha kettitte urangulloooo
    Athu oru prethyeka Feel anu😊❤

    • @sanasyousaf4750
      @sanasyousaf4750 Місяць тому +1

      kadha illenkil than urangille onnu podo

    • @arunaylara....kollam....5369
      @arunaylara....kollam....5369 Місяць тому

      @@sanasyousaf4750 Chetta Athe... Ipoll anel NAMUKKU, phone recharge cheyithal,, ethra venelum , Net kittum
      Athukondu ethra kadha venelum, kelkam
      Kadha illenkil , nerathe kettathu Onnum koode kelkum, ethu

    • @prethakadhakal
      @prethakadhakal  Місяць тому +3

      ❤❤❤❤❤❤

  • @UnniUnni-vo2fs
    @UnniUnni-vo2fs Місяць тому +4

    പൊളി👍👍

  • @sunoopsunoop3141
    @sunoopsunoop3141 Місяць тому +2

    ഗംഭീരം

  • @abhilashmg4
    @abhilashmg4 Місяць тому +5

    ❤❤❤❤ Sleeping Capsules

  • @VIJIVIJAYANVIJIVIJAYAN-q4g
    @VIJIVIJAYANVIJIVIJAYAN-q4g Місяць тому

    സൂപ്പർ...

  • @M_Moh256
    @M_Moh256 Місяць тому +2

    Eshtaayii🥰🥰🥰🥰

  • @naveennair1133
    @naveennair1133 Місяць тому +1

    chetta supeeerrrr.....please upload more

  • @rahulkrishnan8034
    @rahulkrishnan8034 Місяць тому +3

    ❤❤❤❤❤

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Місяць тому +8

    മൂത്തമ്മക്ക് 2 മക്കൾ അല്ലേ പിന്നെങ്ങനെ ഇവർ 4 പേർ ആയി😮

  • @VaishnaviVishnulal
    @VaishnaviVishnulal Місяць тому +2

    Super🎉🎉

  • @VavachiVava-hj4bx
    @VavachiVava-hj4bx Місяць тому

    😮👌😍😍

  • @RanjithRanjith-oo5gy
    @RanjithRanjith-oo5gy Місяць тому +1

    Super bro 😍

  • @user-pg6fq2er9m
    @user-pg6fq2er9m Місяць тому +2

    First❣️

  • @SajithSasi-q4b
    @SajithSasi-q4b Місяць тому

    👌👌👌

  • @beenar7267
    @beenar7267 Місяць тому +2

    ❤️👍🏻👌🏻👌🏻👌🏻

  • @akhilr1796
    @akhilr1796 Місяць тому +1

    ♥️🧡🩵അടിപൊളി അനുഭവങ്ങൾ 🩵🧡♥️👍👍👍

  • @AnusreeKm-nq9pp
    @AnusreeKm-nq9pp Місяць тому

    Nice story❤

  • @VaishnaviVishnulal
    @VaishnaviVishnulal Місяць тому +4

    Ganamela story enik ariyavunnatha njangade brother work cheyunna troopa😂

  • @vijayank1129
    @vijayank1129 Місяць тому +3

    ❤🎉Hai.Thanks🎉❤

  • @archanashafi5662
    @archanashafi5662 Місяць тому +2

    ❤❤❤

  • @SHADOW223CC
    @SHADOW223CC Місяць тому +2

    പൊളി കഥ🔥

  • @aparnaremith4014
    @aparnaremith4014 Місяць тому +1

    Very good bro

  • @sruthinidhinkm473
    @sruthinidhinkm473 Місяць тому

    ❣️❣️❣️❣️❣️

  • @harithanair4621
    @harithanair4621 Місяць тому +2

    🎉🎉❤❤

  • @anithas3808
    @anithas3808 Місяць тому +2

    Nala story

  • @crbineeth
    @crbineeth Місяць тому +2

    💜💜

  • @crazywoodmalayalam
    @crazywoodmalayalam Місяць тому +2

    super story

  • @Sylia-n6h
    @Sylia-n6h Місяць тому

    Good voice

  • @shilnasiddeeque7994
    @shilnasiddeeque7994 Місяць тому +1

    New Subscriber🤗🤗🤗

  • @rahulm-qt7ks
    @rahulm-qt7ks Місяць тому +2

    നല്ല കഥ ❤️

  • @RinuSuhaib-v8d
    @RinuSuhaib-v8d 7 днів тому

    അദി ഗംഭിര പുളു 😊

  • @LOVE-ns8kx
    @LOVE-ns8kx Місяць тому +2

    ❤❤❤👍

  • @ourlittleworld3894
    @ourlittleworld3894 Місяць тому +3

    ഉറക്കം ഇപ്പോൾ എളുപ്പം ആയി താങ്ക്സ്

  • @vineeshvineesh1991
    @vineeshvineesh1991 Місяць тому +2

    Ee story Sharikkum Nadannathano

  • @edwardthatch5326
    @edwardthatch5326 Місяць тому +2

    🎉

  • @torquelords
    @torquelords Місяць тому

    Ee theeyyamma enn entho perulla oru story illarnno. Athinte full part aytt ullath ethu channelil aa upload cheythekkunne??

  • @acchu0744
    @acchu0744 12 днів тому

    Bro Adyam parannu 2cusins ullu enn pinne enganeya bro adh 3aayadh 😅pinne shabdham Ketu 8mani ayi ennum parannu pinneed cusins ucchakkan vannadhum enn parayunnu 😂😂 enduvade thallimarikko

  • @AjeshAjesh-v5i
    @AjeshAjesh-v5i Місяць тому +2

    💞💞💞

  • @Yhammariam
    @Yhammariam Місяць тому +2

    Kuwait fan's ❤🎉

  • @spthecompleteman
    @spthecompleteman Місяць тому +2

    Thallu aanenkilum kelkkan rasam ndu

  • @elechk
    @elechk Місяць тому +2

    Hi

  • @Ambikaharikumar
    @Ambikaharikumar Місяць тому +1

    ശരിക്കും നടന്നതാണോ

  • @RinuSuhaib-v8d
    @RinuSuhaib-v8d 7 днів тому

    പുളു വാ ണെ ങ്കി ലും രസം ഉണ്ട് 😊

  • @afsalasharf3586
    @afsalasharf3586 24 дні тому

    karunagappally. Oachira.kayamkulam 😂

  • @Epic_soul_4x
    @Epic_soul_4x Місяць тому +2

    🫶🫶🫶🫶🫶

  • @NishaNV-fi3sv
    @NishaNV-fi3sv Місяць тому +2

    ❤❤❤❤❤

  • @anafikhananafi4356
    @anafikhananafi4356 Місяць тому +2

    ❤❤

  • @Neymar__boy
    @Neymar__boy Місяць тому +2

    🤍

  • @adeshneeliyathachuthan7796
    @adeshneeliyathachuthan7796 Місяць тому +2

    ❤❤❤

  • @anwarsha12
    @anwarsha12 Місяць тому +2

    ❤❤❤

  • @athult3694
    @athult3694 Місяць тому +2

    ❤❤❤

  • @SruthiShiju-wp5qm
    @SruthiShiju-wp5qm Місяць тому +1

  • @sabarikummayil
    @sabarikummayil Місяць тому +2

    ❤❤❤

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz Місяць тому +1

    ❤️❤️

  • @jyothilakshmi6140
    @jyothilakshmi6140 Місяць тому +1

    ❤❤❤❤

  • @shamnass9564
    @shamnass9564 Місяць тому

    ❤️