2007 il ആണ് 1st 220മോഡൽ ഇറങ്ങുന്നത് അത് 220dts fi എന്ന ആയിരുന്നു പേര് (onroad price 92k+)പക്ഷെ അത് അധികം വിജയിച്ചില്ല അത് കഴിഞ്ഞു 2009 il ആണ് നമ്മൾ ഇപ്പോൾ കാണുന്ന മോഡൽ വരുന്നത്(price 80k) അങ്ങനെ സെപ്റ്റംബർ 5 2009 ഞാൻ അവനെ സ്വന്തം ആക്കി ഇപ്പോളും അവൻ എന്റെ കൂടെ ഉണ്ട്.
ഞാൻ ഒരു expert ഒന്നുമല്ല, ഈ ചോദ്യം കുറച്ച് കാലം സ്വയം ചോദിച്ചപ്പോൾ എനിക്ക് തന്നെ തോന്നിയ logic ആണ്. Neutral ഒരു അറ്റത്ത് ആണെങ്കിൽ ഒരു എമർജൻസി situation വന്നാൽ first gear ഇടാൻ നമ്മൾ എണ്ണി എണ്ണി gear shift ചെയ്യേണ്ടി വരും, അല്ലെങ്കിൽ അടിച്ചടിച്ച് neutral ആക്കി പിന്നെ വീണ്ടും first ഇടണം. അങ്ങനെ വന്നാൽ പെട്ടെന്ന് brake ചെയ്ത് നിർത്തി first ഇട്ടു എടുത്ത് പോകണമെങ്കിൽ ഇത്രയും ബുദ്ധിമുട്ടേണ്ടി വരും. അത്യാവശ്യമായി neutral ആക്കേണ്ട ഒരു situation വരില്ല, അങ്ങനെ വന്നാൽ എൻജിൻ ഓഫ് ചെയ്താലും മതിയല്ലോ. മറിച്ച് first gear ഒരു അറ്റത്ത് ആണെങ്കിൽ, ഒന്നും നോക്കാതെ മുഴുവനും ഷിഫ്റ്റ് ചെയ്ത് എടുത്ത് പോയാൽ മതി, ഒരു കൺഫ്യൂഷനും ഇല്ല. Neutral gear position first nte തൊട്ടു അടുത്ത് തന്നെ വെക്കുകയും വേണം, അതുകൊണ്ട് First gear ഒരു end ഇലാണ് എങ്കിൽ neutral can be between first and second. ഇത് ഞാൻ എന്നെത്തന്നെ convince ചെയ്ത ഒരു logic ആണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക.
@@bijulalpk അതുതന്നെയാണ് ചേട്ടാ കാരണം... നമ്മൾ ഒരു emergency situation വരുമ്പോ quick downshift ചെയ്യുന്ന സമയത്ത് neutral ആയി പോയാലുള്ള അപകടം പറയണ്ടല്ലോ... അതുപോലെ തന്നെ upshift ചെയ്യുമ്പോഴും.. Highspeed ൽ ഒക്കെ neutral വീണാലും അപകടം sure ആണ്.. അപ്പൊ ഏറ്റവും safe low gears ആയിട്ടുള്ള 1st ന്റേം2nd ന്റേം ഇടയിൽ വെക്കുന്നതാണ്...എളുപ്പവും അതുതന്നെ...
Njaan ee video kanumpol ah bro paranja same avasthayil tvm medical college admit aahnu but mistak ente kayyil allayirunnu. Anyway safe drive all vandipranthance
😁❤️❤️poli Bro
😍
Ente ponno... tankzda sanale....
Ninte fansaa ivide.. comments onnu nokk...
@@charlied400 😁kand bro 😘enthayalum video poli ayittund
Tankzda muthe😍😍
Sanl bro😍
220ഉയിരാണ് മച്ചാനെ എന്റെ കയ്യിൽ ഇല്ല പക്ഷെ ഞാൻ എടുക്കും എവിടേലും e വണ്ടി കണ്ടാൽ ഒന് പോയി തോടും ഇല്ലേൽ സമാധാനം ആവൂല അത്രക്കും isttan😍❤
Enikum
😁❤❤
Same to 220 uyir
My star 220
Eniki rc thotilenkilum oorakam kitupa
2008 ഇറങ്ങിയവണ്ടി 😍എന്റെ മോനെ കണ്ടത്മുതൽ മനസിൽ കേറി അവസാനം സ്വന്തമാക്കിയത് 2012 ൽ 9 വർഷം ആയിട്ട് കൂടെ ഉണ്ട്
ഇപ്പോഴും കൂടെ ഉണ്ടോ
മൈലേജ് എന്ത് ഉണ്ട്...!
@@advsuhailpa4443 യാ ബ്രോ ഇപ്പോഴരും കൂടെ ഉണ്ട് ടൗൺ യൂസ് ഒരു 35,40 ലോങ്ങ്ൽ 45,50 കിട്ടും
Egna sadhanam
Enteyum 12 aaa🥰
220=Duke Sanal🔥🔥
കണ്ടതിൽ വച്ച് കോലംകെട്ട് ആക്കാതെ mod ചെയ്ത ഒരേയൊരു 220😍🔥🔥
ഞാനും ഇന്നലെ ഇറക്കി 220 F🔥😍😘
Polich.... 💪💪💪💪🥰
Polichu Bro 😍
Njanum irakki oru aazcha aayi 180f
On road prize ethra varunnund
@@ajmalk2590 1:60
Duke sanal pewer ❤❤❤
😍💪
Duke sanal fans like
🥰
Duke sanal 💥
😍
🔥🔥🔥ee vandiyude katta fana njan..⚡️❤️220 is power bike🔥⚡️i am addition❤️
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആണ് 220 ആത്യമായി കാണുന്നത് അന്ന് മനസ്സിൽ കേറി കുടിയതാ ആ വണ്ടി സ്വന്തമാക്കണമെന് ഇന്ന് ആ വണ്ടി എന്റെ കുടെയുണ്ട് 220 ഉയിർ 💖🤩🥰😍
Sanl bro by 220❤❤❤
Chekkan💪
Sanal annan uyr🔥🔥😘
😍💪
എനിക്കും ഒണ്ട് 220. വാങ്ങി കൊണ്ടുവന്ന രാത്രി എനിക്ക് ഉറക്കം പോലും ഇല്ലാ ഒന്ന് ഓടിക്കാൻ ഒള്ള കൊതി അത് ഒന്നു വേറെ തന്നെ. 😍😘😘😘😘😘
😊😊💥💥
Brode vandi eetha model എത്ര കൊടുത്തു
സ്വന്തം ആയ് 220 ഉണ്ടെങ്കിലും... എവിടെ 220 ondakilum... Epozzum uyeerr ആണ്... 😍😍😍😍😍😘😘😘😘
Duke sanal ivdem ....
💪💥
220 peruth ishttaaannnu 💥😍
💪💥
#220💗
വണ്ടി നൈസ് ലുക്ക് ആയിട്ടുണ്ട്💥
#Duke_Sanal അളിയൻ😘😘✌
സ്നേഹം ഉള്ള പിള്ളേരെ 👍👍❤️❤️🤙🤙🤙🤙🤙✌️
💪💪💪😍😘😘
220 uyir💞💞💕💖💖
😍
എവിടെ ആണേലും എന്തായാലും വേറെ ഏതൊക്കെ ബൈക്ക് ഉണ്ടേലും 220 കണ്ടാൽ നോക്കാത്ത ആൾക്കാർ ഇല്ല.. അത്രയ്ക്കും പവർ ആണ് 220f 😍🥳🥳🥳🥳🔥🔥🔥🔥
Bro ie video kandu mathiyavunilla. Vidum kananayitt kuraye search cheythu. You are such an amazing guy🔥🔥
2007 il ആണ് 1st 220മോഡൽ ഇറങ്ങുന്നത് അത് 220dts fi എന്ന ആയിരുന്നു പേര് (onroad price 92k+)പക്ഷെ അത് അധികം വിജയിച്ചില്ല അത് കഴിഞ്ഞു 2009 il ആണ് നമ്മൾ ഇപ്പോൾ കാണുന്ന മോഡൽ വരുന്നത്(price 80k) അങ്ങനെ സെപ്റ്റംബർ 5 2009 ഞാൻ അവനെ സ്വന്തം ആക്കി ഇപ്പോളും അവൻ എന്റെ കൂടെ ഉണ്ട്.
😍💥♥️
Duke sanalinte video kandu 220 yude fan aayi poiii
🤓😍
DUKE SANAL UYIR...220 NJAN VANGICHU....BRONTE CHANNELIL NJAN FIRST AAN...NJAN SUB CHEYIDHITTUND
Tankz broi😍😍😍
Duke sanal uyi❤
🥰♥️♥️
Graphics Oru Rakshem illa poliii....🔥🔥
Hai bro ente bike 220anee full blue.... Pakka bike aneee❤😍😍
Pwolichuuuu 220 power anu ketto
Pwolichuuu
💯💪💪
2020 uyir🔥❤️
220 addicted 🔥
Duke sanal pewer ❤️🔥
😍💪
Chetta aa 220 yude grab rail etha. Onnu paranju tharuoo
ബ്രോ എനിക്കൊരു സംശയം ന്യൂട്രൽ 1stnum 2നും ഇടയിൽ എന്ത് കൊണ്ടാണ് വരുന്നത്
ഞാൻ ഒരു expert ഒന്നുമല്ല, ഈ ചോദ്യം കുറച്ച് കാലം സ്വയം ചോദിച്ചപ്പോൾ എനിക്ക് തന്നെ തോന്നിയ logic ആണ്.
Neutral ഒരു അറ്റത്ത് ആണെങ്കിൽ ഒരു എമർജൻസി situation വന്നാൽ first gear ഇടാൻ നമ്മൾ എണ്ണി എണ്ണി gear shift ചെയ്യേണ്ടി വരും, അല്ലെങ്കിൽ അടിച്ചടിച്ച് neutral ആക്കി പിന്നെ വീണ്ടും first ഇടണം. അങ്ങനെ വന്നാൽ പെട്ടെന്ന് brake ചെയ്ത് നിർത്തി first ഇട്ടു എടുത്ത് പോകണമെങ്കിൽ ഇത്രയും ബുദ്ധിമുട്ടേണ്ടി വരും. അത്യാവശ്യമായി neutral ആക്കേണ്ട ഒരു situation വരില്ല, അങ്ങനെ വന്നാൽ എൻജിൻ ഓഫ് ചെയ്താലും മതിയല്ലോ.
മറിച്ച് first gear ഒരു അറ്റത്ത് ആണെങ്കിൽ, ഒന്നും നോക്കാതെ മുഴുവനും ഷിഫ്റ്റ് ചെയ്ത് എടുത്ത് പോയാൽ മതി, ഒരു കൺഫ്യൂഷനും ഇല്ല.
Neutral gear position first nte തൊട്ടു അടുത്ത് തന്നെ വെക്കുകയും വേണം, അതുകൊണ്ട് First gear ഒരു end ഇലാണ് എങ്കിൽ neutral can be between first and second.
ഇത് ഞാൻ എന്നെത്തന്നെ convince ചെയ്ത ഒരു logic ആണ്, തെറ്റുണ്ടെങ്കിൽ തിരുത്തുക.
@@bijulalpk അതുതന്നെയാണ് ചേട്ടാ കാരണം... നമ്മൾ ഒരു emergency situation വരുമ്പോ quick downshift ചെയ്യുന്ന സമയത്ത് neutral ആയി പോയാലുള്ള അപകടം പറയണ്ടല്ലോ... അതുപോലെ തന്നെ upshift ചെയ്യുമ്പോഴും.. Highspeed ൽ ഒക്കെ neutral വീണാലും അപകടം sure ആണ്.. അപ്പൊ ഏറ്റവും safe low gears ആയിട്ടുള്ള 1st ന്റേം2nd ന്റേം ഇടയിൽ വെക്കുന്നതാണ്...എളുപ്പവും അതുതന്നെ...
Super chettay 220💞💞💥💕
😍😍
220 pwoli alle😍✌️
🥰
enik mathram aano 220 design ishtam allathe 😮....ee sticker work kollam
❤❤
Ithe pole thane FZ ane oru tharagm ayirunuu ...😍😍
Sathyam
Karizma,220, fz..🖤
Chettay first comment💥😍
😍♥️
Graphics poli 🔥🔥
Pwoli graphics✌️
🥰
Pever senam moneee kiduki kallanju bosseee hiiii
🥰🥰🥰
Gokul singam Chettan oru adipoli human an 3yrs ayit ariyam surya Photography bike ithokey anu pulidey life Simple person😘😘😘
Pakka💯
Ayinu
Bro paranja pole 2008 totte fav. Bike aanu 220. angane joli kitti swanthm cash kond puthiy 220 vangi 2019 model 1year nannayitt odichu ipo njan qatarl aanu. Missng my 220😔😔😔😔
220 cc il kit first varunnathu hero Honda oru vandi 2007il kondu vannillyo eannatha pillare athite name 🤔🤔🤔🤔
Karizma
Karizma ve 220 re
Uff 220 vere level
Ente ponno jjathi sanam colour ufff pwooli
ആ rim ഇൽ koodi ഒരു red paint ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ... 👌
Duke Sanal annan 😍pevereee 💯
Ente jeevan ayirunnu my 220 4varsham kude undayirunnu ellam vithi enne vittupoyi 1 varsham akkua thirich medikkum njan avanne🤟
220 ishtam 😍😍😍😍😍😍
🥰
2009 10 thil School time thottu mohichu 2018 jun Swantham akki 3 yrs ayitt koode und🥰🤗
Njanum oru 220 fan anu
💪😍😍
220 uyire💋💋
😍muthan 220❤❤❤
220 vere level😍😍
17:24 നൂറു ശതമാനം ഞാൻ യോചിക്കുന്നു 💯 💯
220 ഉയിരാണ്😘😘😘😘😘
220 uyireeeee😈😈😈⚡⚡
2007 il aanu bro ❤️❤️❤️
Duke Sanal 😍🔥⚡
💪
220f ipo 11 vrsham aayi 💪♥️
220 uyir 🥰🥰🥰🥰
220 Uyir Aanu Polyyy ♥
220 uyr😍😍😘😘🤟🤟
😍
220 ഉയിർ
Adipoli vandi❣️🤗
Tnq ❤
😍
Aashan 220 cheyytha pani onnumilla❤️👍👍👍
Pinnalla innale gps vare set cheithu
@@charlied400 njan sanal brodem Charlie brodem daylee viewer aanu❤️👍
@@aswins2783 tankz broi😍😍
220 Uff 💥🤙💫
💥💯
2 times kandvarundo
Full cost ethra roopa ayi bro onn parayamo
220😍uyir
ns thorine enthu kondu mention cheythilla bro
Duke sanal💥fan
NS thorine kude paraythathu entha bro
💪❤️❤️❤️❤️machane poli 220
Gokul aliyan terumala
Aramada 🍃
Macha Ithu moogodu rodill olla aa parapuram alle
Yaa mone Power sanam💥💥💥
😍💥
220 ADDICTED💥❤️
Edukkum 220 💯😍😍
NS Thor indallo avante name parayathenthh????
220 uyir😍💓
😍
Bro 220il continental contico 140 ittu kazhinjal pulling kurayo
Kurayum bro
DUKE SANAL uyir ❤️💯🤙🏻
Mr NS Thor uyir💞💥💥💥
Big fan bro
Aarude❓️😲
220uyir🔥
220 the legendary king🌻
Back carrier ഏതു വണ്ടിയുടെ ആണ് വെച്ചത്
ഇതു വാങ്ങാൻ കിട്ടുമോ
Duke Sanal❤🔥
modifid power kandu keri nokki power kollam full power aneee
🥰🥰
ഓടിച്ചാൽ മടുക്കാത്ത . മുതൽ 9 വർഷമായി കൂടെ കൂടിട്ട് 💪❤️🔥
എന്റെ 220യും ഏകദേശം ഇതുപോലെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്🥰🥰
😍
Avdem duke sanal😂✌️🤙🤙
220 istam♥️♥️♥️
220 power 🥳🥳🥳🥳
Njaan ee video kanumpol ah bro paranja same avasthayil tvm medical college admit aahnu but mistak ente kayyil allayirunnu. Anyway safe drive all vandipranthance
Bro ippo hospitalil aano❓️
@@charlied400 adhe bro
@@ArunKumar-yf7pq instayil va bro
Ns thor uyir😘❤️.....
Pwoli... 💥❤ pavaresh,
🥰
Exhaust sound kekkan vendi mathram vannavar undo
😍