നേരിട്ട് ചെന്നാൽ നല്ല ഗ്രാനൈറ്റ് നമുക്ക് തിരഞ്ഞെടുക്കാൻ പറ്റും നാച്ചുറൽ ഗ്രാനൈറ്റ് കളർ കോട്ടിങ് ഇല്ലാത്തത്. ഒരു കാരണവശാലും broker ആയിട്ട് പോയി എടുക്കാതെ ഇരിക്കുക നമ്മൾ chennal ആദ്യം ചോദിക്കുക broker ഉണ്ടോ എന്ന് ആണ്. ഇല്ല എങ്കിൽ നല്ല വിലയുടെ ചേഞ്ച് ഉണ്ടാവും sqft റേറ്റിൽ 7മാസം മുൻപ് ഞാൻ നേരിട്ട് പോയി എടുത്തത് ആണ് 👍
ഇത് വെറും കടപ്പക്കല്ല് പോലുള്ള കല്ല് പോളിഷ് ചെയ്ത് എടുക്കുന്ന Duplicate granite ആണ് . Galaxy granite Rs 270 തൊട്ട് മുകളിലോട്ട് ഉള്ളതാണ് original granite
വില കുറവിന് ഒരേ ഒരു കാരണം ... ക്വാളിറ്റി കുറവ്.. ..ബാംഗ്ലൂർ ജിഗനി മാർക്കറ്റ് കേരളത്തിലെ 60% വീടുകളിലെ ഫ്ലൂർസ് നശിപ്പിച്ചു .... Ground-floor വിരിക്കുമ്പോൾ.ഹാർഡ് ഗ്രേഡ് granite മാത്രം ഉപയോഗിക്കുക ....upstair ,staircase എന്നിവിടങ്ങളിൽ സോഫ്റ്റ് ഗ്രേഡ്,epoxy items വിരിക്കാം....
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ
Thanks
75 രുപ വണ്ടി കൂലി GടT എല്ലാം കൂടി 100 രൂപ ഈ സാധനം നാട്ടിൽ 105 രൂപക്ക് കിട്ടും വെയിൽ തട്ടു ബേൾ കളർ മങ്ങും സ്വന്തം അനുഭവം
കളർ അടിച്ചത് വാങ്ങരുത് ഇത് മങ്ങും
Nice video bro eallavarum PATTIKKAPPEDUNNA MEHALAYANU ITHU..
Adipoli 👍
White color marble granite rate um types um kanikumo, ithinu keralathil shope undo
Wow super bro
Factoriyil lottery eduth show polish adiche koduth 40 rs vilkkam black broun red shue polsh adiche kodukkum
Kasaragod ethichu therumo
Hi bro ഇതിന്റെ സബ് ബ്രാഞ്ച് കേരളത്തിൽ എവിടെയാണ് അഡ്രസ്സ് തരാമോ
Call :- +918589999333 ☺
WhatsApp Link :-
wa.me/message/VI6FQUJUKRIAP1
Stone Factorys - Hosur - Changarankulam
Vendevendha
Bro t-shirtinda video chayyo please
Sure cheyyam
Best quality granite etha parayamo .2800sqft venm
Keralathil delivery cheythu tharumo?
All kerala delivery chythu kodkunathan
Super
Thanks
👍👌
Very good
Number ?
നേരിട്ട് ചെന്നാൽ നല്ല ഗ്രാനൈറ്റ് നമുക്ക് തിരഞ്ഞെടുക്കാൻ പറ്റും നാച്ചുറൽ ഗ്രാനൈറ്റ് കളർ കോട്ടിങ് ഇല്ലാത്തത്. ഒരു കാരണവശാലും broker ആയിട്ട് പോയി എടുക്കാതെ ഇരിക്കുക നമ്മൾ chennal ആദ്യം ചോദിക്കുക broker ഉണ്ടോ എന്ന് ആണ്. ഇല്ല എങ്കിൽ നല്ല വിലയുടെ ചേഞ്ച് ഉണ്ടാവും sqft റേറ്റിൽ 7മാസം മുൻപ് ഞാൻ നേരിട്ട് പോയി എടുത്തത് ആണ് 👍
Evdunnu eduthathu
Romantic pink കാണിച്ച് himalayan blue ennu പറഞ്ഞത് cheating ..... jigani യിലെ വിലക്കുറവ് cheating anu ....
Ippo aarum banglore granight edukkaarilla
Correct.....cheating ....cheating ....cheating...
Ithil parana ratil ninum keralathilekethumbol ratil ethra diference undagum.(squir feetinu)
Call :- +918589999333 ☺
WhatsApp Link :-
wa.me/message/VI6FQUJUKRIAP1
Stone Factorys - Hosur - Changarankulam
20/ to 25/ extra
Ee rate okke sqft ano atho per pc aano?
Sq ft
120 രൂപയ്ക്ക് നാട്ടിൽ എക്സ്പോർട്ട് ക്വാളിറ്റി കിട്ടും. Low ക്വാളിറ്റി കല്ലാണ്.
ഇത് എവിടെ നാട് 100 എണം വെണം
ith ethe district anu
Hosur -Tamilnadu
👍
ഇത് വെറും കടപ്പക്കല്ല് പോലുള്ള കല്ല് പോളിഷ് ചെയ്ത് എടുക്കുന്ന Duplicate granite ആണ് . Galaxy granite Rs 270 തൊട്ട് മുകളിലോട്ട് ഉള്ളതാണ് original granite
ഈ വിലയ്ക്ക് കേരളത്തില് കിട്ടുമോ
ഗ്രാനൈറ്റ് കളർ എന്തുകൊണ്ടാണ് മങ്ങുന്നത്
Color adicha granite ayathukondu
Color ചെയ്തു വെച്ചിരിക്കുന്ന granite Paradise ആണോ
👍😍🥰😍
Good
Kannuril kondu tharumo
Call :- +918589999333 ☺
WhatsApp Link :-
wa.me/message/VI6FQUJUKRIAP1
Stone Factorys - Hosur - Changarankulam
50 -75 ക്യാഷ്
സ്ക്വയർ ഫീറ്റിനാണോ?
Yes
ചങ്ങരംകുളത്ത് എവിടെ ആണ് ഷോപ്പ് 👍👍👍
Business..മൈൻ്റുള്ള..മലയാളികളെ..
നമ്പരുത്... ഉടായിപ്പിൻ്റെ.. അങ്ങെ അറ്റം
ആയിരിക്കും...
Stone factory address taru sahodara hosur l povua nxtwk
Call :- +918589999333 ☺
WhatsApp Link :-
wa.me/message/VI6FQUJUKRIAP1
Stone Factorys - Hosur - Changarankulam
Number ?
Banglore granite is waste one and it is not a export quality
ithonnum original granite alla...kidannu thallathe..manushyane pattikaruthu
വിളിക്കാം
Complaint illathathu krishnagiriyil ninnu 45 rupakunjan eduthittundu natural geanite
Krishnagiri evdunnn,avduthe no undo
Viricho
കണ്ണോണ്ട് നോക്കാതെ. പിന്ന അങ്ങനെ നോക്കും......
വെറും ഉടായിപ്പ് അതു വിരിച്ചു 1 വർഷം കഴിഞ്ഞാൽ അതു പൊളിഞ്ഞു പോവും
പൊടിഞ്ഞു പോവുകയാണോ?
ഇത് ജിഗിനിയാണോ
നിങ്ങൾക്ക് അൽഭുത ഉണ്ടാവും 75 രൂപ അല്ല 65 60 രൂപ ഉള്ളിൽ ആ സാധനം കിട്ടും
എവിടെ കിട്ടും
Below 100/soft grade വാങ്ങരുത് ....3 വർഷം കൊണ്ട് ഫംഗസ് ബാധിച്ച് roughdots വന്നു പോളിഷ് നഷ്ടപ്പെടും. .... ബാംഗ്ലൂർ items 90%cheating Anu .....