SBI minor account opening, SBI minor account opening form filling

Поділитися
Вставка
  • Опубліковано 15 жов 2024
  • SBI യിലൂടെ minor അക്കൗണ്ട് ഓപ്പൺ ചെയ്‌യുന്ന വിധം

КОМЕНТАРІ • 234

  • @shaaztalent2500
    @shaaztalent2500 Рік тому +1

    Ithrayum naalathe aagraham saadhichu. Valare nandhi. Thanks alot. Thank you very much

  • @paramsree8134
    @paramsree8134 2 роки тому +3

    എന്റെ മോൾ 17വയസ്സായി... SBI യിൽ ഒരു പുതിയ account open ആക്കി... അന്ന് തന്നെ passbook ഉം തന്നു....scholarship നു വേണ്ടി അപേക്ഷിച്ചപ്പോൾ adhar bank മായി link അല്ലെന്നു കാണിക്കുന്നു.... ഞാൻ uidai യിൽ check ചെയുമ്പോഴും link അല്ലെന്നു കാണിക്കുന്നു... ബാങ്കിൽ പോയി അന്വേഷിക്കുമ്പോൾ link ആണെന്ന് കാണിക്കുന്നു....ഇത് എന്താണ് എന്ന് അറിയാമോ....?

    • @nehatokz6715
      @nehatokz6715  2 роки тому +1

      ബാങ്കിൽ പോയി ആധാർ കോപ്പി എടുത്ത് അക്കൗണ്ട് നമ്പർ എഴുതി അക്കൗണ്ട് ലിങ്ക് ചെയ്യാൻ ആണെന്ന് പറഞ്ഞു പേപ്പേഴ്സ് വാങ്ങനിരിക്കുന്ന ആളിന്റെ കയ്യിൽ കൊടുത്താല്മതി.

    • @paramsree8134
      @paramsree8134 2 роки тому +1

      ബാങ്കിൽ പോയപ്പോൾ link ആക്കിയിട്ടുണ്ടെന്നാ പറയുന്നത്....

    • @nehatokz6715
      @nehatokz6715  2 роки тому +1

      എങ്കിൽ സ്കൂളുകാരുടെ പ്രോബ്ലം ആണ്

    • @paramsree8134
      @paramsree8134 2 роки тому +1

      @@nehatokz6715uidai site ഞാൻ check ചെയ്തു.. adhar bank മായി link ആണോ എന്ന്.... Adhaar not linked to the bank എന്ന് തന്നെയാ ഇപ്പോഴും ഉള്ളത്.... ഇനി link ആവാൻ ദിവസമെടുക്കോ... Friday ആണ് account open ആക്കിയേ

    • @nehatokz6715
      @nehatokz6715  2 роки тому +1

      ചിലപ്പോൾ അതും ആകാം നെക്സ്റ്റ് വീക്ക്‌ ചെക്ക് ചെയ്തു നോക്കു

  • @waxximgraphics9328
    @waxximgraphics9328 8 місяців тому +1

    Form avadn thanne fill akano ath veetill kondayit fill cheythit kodtha mathiyo?

    • @nehatokz6715
      @nehatokz6715  8 місяців тому

      Avidethanne fill cheythu koduthal athrayum nallathu vegam account open akum

  • @arushps3240
    @arushps3240 3 місяці тому +1

    എനിക്ക് 16 വയസ് ആകാറായി ഞാൻ ഈ അക്കൗണ്ട് തുടങ്ങി കഴിഞ്ഞാൽ ഈ അക്കൗണ്ട് വെച്ച Google Pay ഉണ്ടാകണേൽ എന്റെ ആധാർ card ഇൽ ഉള്ള നമ്പർ ഇട്ട ഫോണിൽ മാത്രമേ പറ്റുയുള്ളോ??
    അതോ എന്റെ നമ്പർ കൊടുത്ത് എന്റെ ഫോണിൽ ഉണ്ടാക്കാൻ പറ്റുമോ??

    • @nehatokz6715
      @nehatokz6715  3 місяці тому

      ആധാർ കാർഡ് ലിങ്ക് ചെയ്ത നമ്പർ തന്നെ വേണം, Minor അക്കൗണ്ട് ഉള്ളവർക്കു മിക്ക ബാങ്കുകളും atm കാർഡ് കൊടുക്കില്ല അതുകൊണ്ട് gpay ലോഗിൻ ചെയ്യാനും കഴിയില്ല

  • @ShadiyaBaby
    @ShadiyaBaby 8 місяців тому +1

    Ma'am njan minor account aan open cheythath eanikipol 24 aayi.zero balance account vech oru scholarshipin apply cheyuthu select aayittind but amount credit aayittilla. 15000 aan amount.eallavarkum credit aayi.athentha ma'am

    • @nehatokz6715
      @nehatokz6715  8 місяців тому

      Bankil poyi aneshikuka update cheyththainte avam

  • @jasujasu9740
    @jasujasu9740 3 роки тому +3

    Kure kaalamaayi answeshikkunnu.so thankfull vedieo

  • @shamsukunnath
    @shamsukunnath 2 роки тому +1

    Birth,country.... Vyakthamakki paranjilla...india ennu aano atho hospittali ulla sthalam aano?

  • @steller7814
    @steller7814 3 роки тому +1

    Sbi pehli udaan ile debit cardile minor photo kannum athu oyuvakanu pattumo rupay card alle athu mastercard or Visa convert cheyanu pattumo pls rply

    • @nehatokz6715
      @nehatokz6715  3 роки тому

      No account anusarichanu card tharunanthu, athukond change cheyyan pattilla

  • @fasnafathima508
    @fasnafathima508 2 роки тому +3

    ഇതുപോലത്തെ രണ്ട് ഫോം കിട്ടി... രണ്ടിലും കുട്ടിയുടെ details തന്നെയാണോ എഴുതേണ്ടത്?

    • @nehatokz6715
      @nehatokz6715  2 роки тому +2

      ആദ്യത്തേതിൽ കുട്ടിയുടെയും സെക്കൻഡിൽ തങ്ങളുടെയും ഡീറ്റെയിൽസ് എഴുതണം

  • @abhijithkt2161
    @abhijithkt2161 3 роки тому +3

    ഞാൻ ബറോഡ ബാങ്കിൽ students account ആണ് എടുത്താത്
    എനിക്ക് ഇപ്പോൾ 18 വയസ്സ് ആയി
    എന്നിക്ക് students account മാറ്റണമെങ്കിൽ ഞാൻ എന്ത്
    ചെയ്യണം

    • @nehatokz6715
      @nehatokz6715  3 роки тому

      ബാങ്കിൽ പോയി അത് ചേഞ്ച്‌ ചേയ്യാനുള്ള ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്താൽ മതി

    • @abhijithkt2161
      @abhijithkt2161 3 роки тому +1

      @@nehatokz6715 thx

    • @hari_sn5331
      @hari_sn5331 2 роки тому +1

      @@abhijithkt2161 major aakkio engana cheythath ?

    • @nehatokz6715
      @nehatokz6715  2 роки тому

      Form fill cheythu bankil koduthal mathi

    • @hari_sn5331
      @hari_sn5331 2 роки тому +1

      @@nehatokz6715 sbi de സ്കൂളിൽ പഠിക്കുമ്പോൾ എടുത്ത അക്കൗണ്ടാണ് അത് ഇപ്പൊ major ആക്കാം പക്ഷെ ആ അക്കൗണ്ടിന് atm കാർഡ് ഒന്നും കിട്ടില്ല എന്നാണ് ബാങ്ക് പറഞ്ഞത്.
      Card വേണമെങ്കിൽ പുതിയ അക്കൗണ്ട് എടുക്കണമെന്ന്

  • @aneeshtr2317
    @aneeshtr2317 3 роки тому +2

    Ee formintekude part 2 ennezhuthiya oru formum kudi varunnundallo...athum kudathe part 1 nte oru photostatum undu ...athenthinanu

    • @nehatokz6715
      @nehatokz6715  3 роки тому +1

      Sradhayode vayicha shesham athum fill cheythu kodukkendathanu

    • @aneeshtr2317
      @aneeshtr2317 3 роки тому +1

      @@nehatokz6715 kuttiyude details thanneyano photostatilum azhuthendathu

    • @nehatokz6715
      @nehatokz6715  3 роки тому

      No parentsinte

    • @aneeshtr2317
      @aneeshtr2317 3 роки тому +1

      @@nehatokz6715 thanks

  • @RadhikaArshi
    @RadhikaArshi 4 місяці тому +1

    Ente monu aadhar illa appo birth certificate kaanicha mathiyaakumo joint accmt edukkan

    • @nehatokz6715
      @nehatokz6715  3 місяці тому

      5vaysu kazhinja mon anel adhar undayirikanam engile account edukkan kazhiyu

  • @muhammadckd6792
    @muhammadckd6792 Рік тому +2

    13 വയസ്സായ കുട്ടിക്ക് അക്കൗണ്ട് എടുക്കാൻ കുട്ടി ബാങ്കിൽ പോകണോ.... ഒന്ന് പറഞ്ഞു തരാവോ?

    • @nehatokz6715
      @nehatokz6715  Рік тому

      Kuttyude ID kanichalmathi parentsinte detailsum

  • @sinandhl5213
    @sinandhl5213 Рік тому +1

    Enik sbi pehli kadam account und ath pehli udaan account Akki convert akkannam possible anno

  • @jayakrishnanm6352
    @jayakrishnanm6352 Рік тому +1

    Enth zero balance account ano? Minor inte paytm use cheyyan pattille enink 16 years ayittu please help? mam

  • @learnquran7990
    @learnquran7990 Рік тому +1

    2vayassulla kuttikk edkkan pattooo

  • @nikhilnirmalan
    @nikhilnirmalan 2 роки тому +3

    Madam , UPI enable cheyan pattuvo Minor account il(google pay)

  • @jesinhail
    @jesinhail 3 роки тому +2

    Hlo sir alredy account ulla alanu kuttikku joint account edukkananu 6 vayasulla kuttiyanu .nammude account numberum add cheyande

    • @nehatokz6715
      @nehatokz6715  3 роки тому

      Joint account puthiyathayit edukkan mathrame pattu. Add cheyyanokkilla

  • @arushps3240
    @arushps3240 3 місяці тому +1

    ഈ അക്കൗണ്ട് വെച്ച gpay ഉണ്ടാക്കാൻ പറ്റുമോ

  • @leoaddicter488
    @leoaddicter488 2 роки тому +2

    Chechi enik 17 vayas an enik bank account edukanam
    Joint account ano minor account ano edukande

  • @prokiller6016
    @prokiller6016 6 місяців тому +1

    എന്റെ ആദാർ എന്റെ ഉപ്പാന്റെ നമ്പറിൽ ആണ് ലിങ്ക് ചെയ്തിട്ടുള്ളത് അപ്പൊ gpay ഒക്കെ തുടങ്ങുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @nehatokz6715
      @nehatokz6715  6 місяців тому

      Gpay തുടങ്ങണമെങ്കിൽ ഉപ്പാന്റെ നമ്പറിൽ തന്നെ എടുക്കണം ആ സിം ഉള്ള ഫോണിൽ തന്നെ gpay വർക്ക്‌ ആകു. Just തന്റെ ഫോണിൽ തുടങ്ങിട്ട് സിം കൊടുത്താലും gpay വർക്ക്‌ ആകില്ല

    • @prokiller6016
      @prokiller6016 6 місяців тому

      @@nehatokz6715 ആദാർ എന്റെ നമ്പർ ആയി ലിങ്ക് ചെയ്യാൻ എന്താ cheyyende

    • @prokiller6016
      @prokiller6016 6 місяців тому

      @@nehatokz6715 എന്റെ നമ്പർ ആയി ലിങ്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ പ്രശ്നം ഇല്ലല്ലോ

  • @mohammeda8691
    @mohammeda8691 3 роки тому +3

    SIB mirrer ആപ്പിൽ UPI എങ്ങനെ സെറ്റ് ചെയ്യാം ഒരു വീഡിയോ ചെയ്യോ.

  • @gouris961
    @gouris961 2 роки тому +2

    I' m 17. Enikk joint account edukkan enthokke certificates വേണം?. Pls reply

    • @nehatokz6715
      @nehatokz6715  2 роки тому +1

      Adhar, parents arudeyenkilum adhar, pancard ennivayum mathiyakum

    • @gouris961
      @gouris961 2 роки тому +1

      Thank you 👍

  • @muhammedalthaff
    @muhammedalthaff 7 місяців тому +1

    Enikk minor account und ummide numberila tudagit enikk ippo 18 ayi ath ente swantham akkan patto
    Minor to major akkan patto

    • @nehatokz6715
      @nehatokz6715  7 місяців тому

      Minor account major akan ippo 21 akanam

    • @muhammedalthaff
      @muhammedalthaff 7 місяців тому

      @@nehatokz6715 21 age agonao

  • @fawazmahal8298
    @fawazmahal8298 3 роки тому +1

    Aadhar cardilum sslc bookilum fatherinte name vere aan.aadhar cardil ulla name aan sheriyaaya name appol form fill cheyyunnathil fatherinte name endha ezhthuka plss rply maam

  • @shilpamalu5854
    @shilpamalu5854 3 роки тому +1

    Details of related person il achano ammayo aarde venamenkilum kodukkan pattumo?

  • @steller7814
    @steller7814 3 роки тому +1

    Sbi minor account online pattum appol pan card chothikunnu athu gurdainte anno kodukalathu pls rply

  • @mrrockstar492
    @mrrockstar492 Рік тому +2

    Madam enik 17 ayi ac edukanam so parents mathram pore. Nammal venam ennilalo.

  • @kombanff890
    @kombanff890 2 роки тому +2

    Joint account single account akan etra days pidikum

  • @prokiller6016
    @prokiller6016 6 місяців тому +1

    Appo ente adar uppanteth numberil link alle ini adar ente number ayi link akkan enta ceyyende

    • @nehatokz6715
      @nehatokz6715  6 місяців тому

      Adhar e സേവന കേന്ദ്രത്തിൽ പോയി ആധാറിൽ സ്വന്തം നമ്പർ അപ്ഡേറ്റ് ചെയ്യുക, എന്നിട്ട് ബാങ്കിൽ പോയി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയുക, എന്നിട്ട് gpay connect akam

  • @noorjahanpv2081
    @noorjahanpv2081 2 роки тому +1

    Inte accountll ppo 1100 rs aan llath. Ath ink engane use eyyan pattum. Google payum kittnilla. Students accountll engane Google pay edkkamnn Orr vedio cheyuo..

    • @nehatokz6715
      @nehatokz6715  2 роки тому

      ATM card undenkile google pay upayogikkan pattu

  • @noorjahanpv2081
    @noorjahanpv2081 2 роки тому +3

    Ink ppo 17 vayas aan. Passbook okke kitty. ATM Cardnn apply cheyyyan poyappo banknn choich 18 vayas aayilllalonn.

    • @nehatokz6715
      @nehatokz6715  2 роки тому

      ATM card kittanamengil adyame athinu anusarichulla account anu open cheyyendiyirunnathu

  • @hemanthr7660
    @hemanthr7660 3 роки тому +2

    Sbi യുടെ സ്റ്റുഡന്റസ് a/c il daily withdrawal limit എത്ര ആണ് ? Plz rply

    • @nehatokz6715
      @nehatokz6715  3 роки тому +3

      1000,ഒരു മാസം 10000

    • @gametube5401
      @gametube5401 2 роки тому +1

      @@nehatokz6715 can we make it higher or lower

    • @nehatokz6715
      @nehatokz6715  2 роки тому

      Ethayalum kuzhappamilla

  • @blueberry-ny4iz
    @blueberry-ny4iz Рік тому +1

    Ente account il mole joint cheyikan ee form thanne ano?? Molk 6 yrs

  • @jasujasu9740
    @jasujasu9740 3 роки тому +1

    Maam please contect me.anikk oru daught clear cheyyumo join accountil kuttiyude foam fill manassilayi.athinte koode father inte account details foam filling onnu parayaamo.please

    • @nehatokz6715
      @nehatokz6715  3 роки тому

      Name, adhar, address ennivayum contact number cherthal mathiyakum

    • @jasujasu9740
      @jasujasu9740 3 роки тому +1

      @@nehatokz6715 thanks maam

  • @chinchuabhi6022
    @chinchuabhi6022 2 роки тому +1

    Mam.. 2022 e form tanneyano.. Atho change undo

    • @nehatokz6715
      @nehatokz6715  2 роки тому

      Form വലിയ മാറ്റങ്ങൾ ഇല്ല

    • @chinchuabhi6022
      @chinchuabhi6022 2 роки тому +1

      @@nehatokz6715 joint account. Apol 2
      Form fill cheyyano atho ethe matram
      Mathiyo kuttikalkke

    • @nehatokz6715
      @nehatokz6715  2 роки тому

      Oru form fill cheythal mathi bankile help desk chothikumpol vishadhamayi paranju tharum.

  • @aafeef5534
    @aafeef5534 3 роки тому +1

    Pehili udaan kittikku self ayi edithoode? Mam

  • @movietime1242
    @movietime1242 3 роки тому +4

    17 വയസ്സുള്ള ഒരാൾക്ക്‌ അക്കൗണ്ട് തുടങ്ങാൻ കു‌ടെ രക്ഷിദാക്കള്‍ വേണോ

    • @nehatokz6715
      @nehatokz6715  3 роки тому +1

      വേണം 18 ആയാൽ മാത്രമേ സെൽഫ് അക്കൗണ്ട് എടുക്കാൻ പറ്റു

  • @sulochanamohanan7946
    @sulochanamohanan7946 3 роки тому +1

    Miner accnt atm Google pay active avuo?

  • @cinemamohi9360
    @cinemamohi9360 3 роки тому +2

    Nan 2 years mumb sbi account eduthirunnu. 17 vayassil eduthathaan. Ippo major ilekk upgrade cheyyanam. Athinte procedures onn parannu tharumo. Malayalathil ottoru video polum ithine kurich illa

    • @nehatokz6715
      @nehatokz6715  3 роки тому +1

      Bankil poyi minor major akkananennu paranjalmathi form tharum fill cheythu koduthal update ayikolum

  • @funnythings5.6
    @funnythings5.6 Рік тому +1

    Joint account aano ith atho single account aano

    • @nehatokz6715
      @nehatokz6715  Рік тому

      Minor account parents ID cherthu mathrame kittu

  • @sreeram2389
    @sreeram2389 2 роки тому +1

    ഒരു സംശയം ഈ minor അക്കൗണ്ടിൽ കൊടുക്കുന്ന പേര് മറ്റൊരാളുടെ പേര് കൂടി ചേർത്ത് കൊടുക്കാൻ പറ്റുമോ?
    അതുപോലെ minor ആയിട്ടുള്ള ആളിന്റെ പ്രൂഫ് ആണോ പരിഗണിക്കുന്നത് . ബാങ്ക്... കൊടുക്കുന്ന പേരിനു എന്തെകിലും chage വന്നാൽ കുഴപ്പം ഉണ്ടോ?

    • @nehatokz6715
      @nehatokz6715  2 роки тому

      ആധാർ ഉള്ള പേര് തന്നെയായിരിക്കും അക്കൗണ്ടിൽ വരുന്നത്. Minor അക്കൗണ്ട് എടുക്കുമ്പോൾ എന്തയാലും അച്ഛന്റെയോ അമ്മയുടെയോ ഡീറ്റെയിൽസ് ഉറപ്പായും വേണം. അല്ലതെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ആകില്ല. ആധാർ ആണ് ഉപയോഗിക്കുന്നത്

  • @Neon_seez
    @Neon_seez Рік тому +1

    Kuttikalk joint account thudangaan paisa veno

  • @mujeebrahman6008
    @mujeebrahman6008 3 роки тому +3

    സഹോ, ഇതുപോലെ SBI- യുടെതന്നെ മൈനർ അക്കൗണ്ട് എങ്ങിനെ Online-ലൂടെ സബ്മിറ്റ് ചെയ്യാം എന്ന് കൂടെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...Thank_you.

  • @faz2724
    @faz2724 3 роки тому +1

    ജോയിൻ്റ് അക്കൗണ്ട് എങ്ങിനെ പൂരിപ്പിക്കാം?

    • @nehatokz6715
      @nehatokz6715  3 роки тому

      2ഫോം ഉണ്ടാകും ആദ്യത്തേതിൽ ഒരാളുടെ ഡീറ്റെയിൽസ്, സെക്കന്റ്‌ ഫോമിൽ 2മത്തെ ആളുടെയും ഡീറ്റെയിലും പൂരിപ്പിച്ചു കൊടുത്താല്മതി

  • @rajeshr88400
    @rajeshr88400 4 місяці тому +1

    Oralku ethra join account edukkam

    • @nehatokz6715
      @nehatokz6715  4 місяці тому

      രണ്ടോ മൂന്നോ

  • @Man-lg9lx
    @Man-lg9lx 3 роки тому +1

    Sbi minior account pan card minor inte submit cheyammo

    • @nehatokz6715
      @nehatokz6715  3 роки тому

      No parentsinte Pan card anu kodukendathu

  • @funnythings5.6
    @funnythings5.6 Рік тому +1

    Account ethra days nullil open aavum

  • @fawazmahal8298
    @fawazmahal8298 3 роки тому +1

    1 divasam kond thanne account open cheyyaan pattumoo

  • @pouloseap8047
    @pouloseap8047 2 роки тому +1

    Cheche enikki 18 age unduu appo enikki ottakii account adukkan patumo enthokke okke venam

  • @naseebashani
    @naseebashani 8 місяців тому +1

    Tnx

  • @joyalsubin3955
    @joyalsubin3955 2 роки тому +1

    Man minor account el UPI, net banking ellam available ano

  • @ahangs677
    @ahangs677 2 роки тому +1

    engane online payment nadakum ? minor accountil

    • @nehatokz6715
      @nehatokz6715  2 роки тому

      Online SBI app👋und athil account opening service und

  • @hiltodom8266
    @hiltodom8266 2 роки тому +1

    Post vayi ethra days pidikkum atm card kittan

  • @christinsebastian8497
    @christinsebastian8497 3 роки тому +2

    Minor ac vazhi online transaction maximum ethra amound anu

  • @ananyaanu7226
    @ananyaanu7226 3 роки тому +2

    Account open cheyyan ethraya cash aavuka.?

  • @moneyearning00
    @moneyearning00 2 роки тому +1

    eth account eduthalan atm card eppo kittunnath

  • @hiltodom8266
    @hiltodom8266 2 роки тому +1

    Account open akan ethra time പിടിക്കും

  • @hiltodom8266
    @hiltodom8266 2 роки тому +1

    16 vayasullavark pehla udan alle

  • @PALLAB--16
    @PALLAB--16 3 роки тому +4

    Mam , pleased speak in English/Hindi so that everyone can understand 🙏🙏

  • @muhammedashique8833
    @muhammedashique8833 3 роки тому +5

    Enikk 16 age und enikk ottakk accound open cheyyan pattumo? Pinne atm card labikkumo? Plzz replay

    • @nehatokz6715
      @nehatokz6715  3 роки тому +1

      Ottyku pattilla achano ammayo cherth account edukkanoku, ATM card kittunna account und allatheyum und athu bankil chothichit apply cheyu

    • @pouloseap8047
      @pouloseap8047 2 роки тому +1

      @@nehatokz6715
      Enikki 18 age unduu appo enikki ottakii account adukkan patumo
      Enthokke venam bankil kodupogedathath

    • @nehatokz6715
      @nehatokz6715  2 роки тому +1

      Ottaykku edukkan kazhiyum,2photo, adhar, pancard undenkil athumayi poyalmathi

    • @rathit1962
      @rathit1962 2 роки тому +1

      @@nehatokz6715 pan card allenkil kuttikalkku kittille

    • @nehatokz6715
      @nehatokz6715  2 роки тому

      Pan card parentsinte venam

  • @leogaming3698
    @leogaming3698 2 роки тому +1

    Account open chythal atm kittumo

  • @shamasongsshama2605
    @shamasongsshama2605 3 роки тому +1

    Identification number. തിരിച്ചറിയൽ്‌കാർഡ്..മതിയോ

    • @nehatokz6715
      @nehatokz6715  3 роки тому

      തിരിച്ചറിയൽ കാർഡിന്റെ അല്ല ചോദിക്കുന്നത്, നിങ്ങളുടെ പിൻ നമ്പർ ആണ് ചോദിക്കുന്നത്

  • @anoop4917
    @anoop4917 3 роки тому +1

    ഞാൻ ഇന്ന് ഒരു saving account തുടങ്ങി. എനിക്ക് Bank passbook , ATM Card എങ്ങനെ കിട്ടും. അതിനു ബാങ്കിൽ പോകണോ ? Without branch visit option ആണ് select ചെയ്തത്.

    • @nehatokz6715
      @nehatokz6715  3 роки тому

      വീട്ടിലെ അഡ്രസ്സിൽ വരും, വിഷമിക്കണ്ട

  • @pramodkannan5791
    @pramodkannan5791 2 роки тому

    ചേച്ചി pan card ഇല്ലങ്കിൽ അക്കൗണ്ട് എടുക്കാൻ പറ്റില്ലേ??

    • @nehatokz6715
      @nehatokz6715  2 роки тому

      18 വയസ് മുതൽ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ അക്കൗണ്ട് എടുക്കാൻ പറ്റു

  • @nujumkhan5284
    @nujumkhan5284 3 роки тому +1

    Enike 14age inde enikke ATM card ketto minner account ane

  • @hiltodom8266
    @hiltodom8266 2 роки тому +1

    എത്ര മാസം കൊണ്ട് account open അകും

  • @fidhayoosuf8298
    @fidhayoosuf8298 3 роки тому +3

    Pls do a video on how can we do it online

  • @ybae9768
    @ybae9768 Рік тому +2

    Mam 0 balance acc aano

  • @akashkilimanoor2948
    @akashkilimanoor2948 3 роки тому +2

    Mam, please create a video how to change minor to major account pls🙏🙏🙏🙏🙏

  • @shamsukunnath
    @shamsukunnath 2 роки тому +1

    Athil vereyum forms und

  • @sreenajayesh4761
    @sreenajayesh4761 3 роки тому +1

    Zero balance il labhikkumo

  • @fazz__07
    @fazz__07 Рік тому +1

    ഇത് corrct കാണുന്നില്ല

  • @moneyearning00
    @moneyearning00 2 роки тому +1

    Sbi minorsin atm card kittmo

    • @nehatokz6715
      @nehatokz6715  2 роки тому +1

      Edukunna account anusarichanu kittunnathu

    • @moneyearning00
      @moneyearning00 2 роки тому +2

      @@nehatokz6715 eth account eduthalan atm card eppo kittunnath

    • @nehatokz6715
      @nehatokz6715  2 роки тому +1

      Saving account 2000 minimum balance

    • @moneyearning00
      @moneyearning00 2 роки тому +2

      @@nehatokz6715 0 balance account anenagil kittumo

    • @moneyearning00
      @moneyearning00 2 роки тому +1

      @@nehatokz6715 minorsinte atm cardin sepprate form undo

  • @Arya-sf9gz
    @Arya-sf9gz 5 місяців тому +1

    കാണാൻ പറ്റുന്നില്ല

    • @nehatokz6715
      @nehatokz6715  5 місяців тому

      നെക്സ്റ്റ് ശ്രദ്ധിക്കാം

    • @Arya-sf9gz
      @Arya-sf9gz 5 місяців тому

      Ok

  • @dipanshudahana674
    @dipanshudahana674 3 роки тому +2

    Thank you 😊

  • @mohdsavad9712
    @mohdsavad9712 2 роки тому +1

    Undakkan enth cost verum atm veenam

  • @curious4771
    @curious4771 3 роки тому +1

    Ethu joint account ano mam?

    • @nehatokz6715
      @nehatokz6715  3 роки тому

      Minor account join ayitte edukanoku

  • @ssdac9184
    @ssdac9184 3 роки тому +1

    Thanku so much

  • @vjvbhavan
    @vjvbhavan 3 роки тому +3

    Very good

  • @user-qf4xt4ik9c
    @user-qf4xt4ik9c 2 роки тому +1

    Thanks

  • @prakashmodified7731
    @prakashmodified7731 2 роки тому +2

    Link to download File pls

  • @nijilv1393
    @nijilv1393 3 роки тому +1

    Polichu👍

  • @maniyammap7137
    @maniyammap7137 3 роки тому +1

    Joint account into Single account video cheiiyuu

  • @JerickJohn-i1b
    @JerickJohn-i1b Рік тому +1

    😮

  • @vjvprasad7883
    @vjvprasad7883 3 роки тому +1

    Supper

  • @shamasongsshama2605
    @shamasongsshama2605 3 роки тому +1

    അവസാനഭാഗത്ത്. കുട്ടിയുടെ. ഒപ്പ്. അമ്മ..ഇടണോ...

  • @sadilmp8506
    @sadilmp8506 3 роки тому +2

    atm card

    • @nehatokz6715
      @nehatokz6715  3 роки тому

      Edukunna account anusarichathnu kittunnathu, bankil chothichal atm kittunna account ethanennu parnjutharum

  • @Heyl____
    @Heyl____ 2 роки тому +1

    S I B

  • @jesinhail
    @jesinhail 3 роки тому

    Hai

  • @anandhubiju8317
    @anandhubiju8317 2 роки тому +1

    Personali contact cheyan number tharummo allekill instagram id ayaklum mathi

  • @jasujasu9740
    @jasujasu9740 3 роки тому +2

    Maadam.nammal father nte account ulla sbi aan join ankil.detialsil full father nte detial kodukkanda

  • @sathanxavior7048
    @sathanxavior7048 2 роки тому +1

    Ithil widraw cheyyan parents venoo

    • @nehatokz6715
      @nehatokz6715  2 роки тому

      18vayas ayitillengil venam allengil venda

  • @hiltodom8266
    @hiltodom8266 2 роки тому +1

    Ippol pehli udan form undo

  • @anjalaanju236
    @anjalaanju236 3 роки тому +1

    Parentsinte sign venno

  • @midhu289
    @midhu289 2 роки тому +1

    Annual income aavashyam undo