കല്യാണം മുടക്കിയ കാക്കയെ നാട്ടുകാർ പഞിക്കിട്ടു

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 263

  • @lalamalappuram8035
    @lalamalappuram8035 2 роки тому +529

    ഇതിൽ കല്ല്യാണം മുടക്കുന്ന കാകയാണ് എന്റെ റോൾ നിങ്ങൾക്ക് ഇഷ്ടമായങ്കിൽ സപ്പോട്ടാക്കിൻ ചങ്കാളെ ..

  • @carconsultant
    @carconsultant 2 роки тому +32

    ലാല....
    അയൽനാട്ടുകാരനാണ്...
    പറഞ്ഞറിയിക്കാൻ പറ്റാത്ത കഴിവുള്ള ഈ കലാകാരൻ ഭാവിയിൽ ഉയരങ്ങളിലെത്തട്ടെ.... ❤️

  • @mubashiramubi7299
    @mubashiramubi7299 2 роки тому +80

    എന്റെ കല്യാണം വും ഇങ്ങനെ മുടങ്ങി കൊണ്ടിരിക്കുകയായിരുന്നു. അൽഹംദുലില്ലാഹ് ഇപ്പോൾ ഒകെ ആയി 😊😊

    • @kazmia5740
      @kazmia5740 2 роки тому +1

      😂😂😂😂 ndaakiye collegile hero ayrno

    • @Shakkuv
      @Shakkuv 2 роки тому

      😀

    • @statusmlpm5241
      @statusmlpm5241 2 роки тому +3

      നിങ്ങൾക്ക് പടച്ചോൻ കണക്കാക്കിയത് എത്തുമ്പോ ഏതു വല്യ മുടക്കുന്നൊരു മുടക്കിയാലും മുടങ്ങില്ല😂

    • @Ubaidkalady
      @Ubaidkalady 2 роки тому +1

      Maricchu poya Vellippa randu ketti ennu paranju enikku mudangi..
      Avdatthe kaaryam anveshicchappol avideyulla youtthan chekkan 2 ketti athum ozhivaakkaan nilkaanatre😂

    • @rashimon8124
      @rashimon8124 Рік тому

      ഇപ്പൊ

  • @muhammedsufiyank8295
    @muhammedsufiyank8295 2 роки тому +15

    Lala പൊളി
    ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @MohammedAshraf680
    @MohammedAshraf680 2 роки тому +4

    ആ ചുവന്ന ഷർട്ടിട്ട ഇക്കയെ tiktokil കണ്ടിട്ടുണ്ട് നല്ല അഭിനയം ആണ് 😊🔥👏

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 роки тому +175

    ആര് മുടക്കിയാലും കുട്ടികളുടെ ഉമ്മയായി ഒരു പെണ്ണിനെ നമുക്കായി പടച്ചിട്ടുണ്ട് അതാണ് നമ്മുടെ ടെ ഭാര്യ🙏

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 роки тому +110

    ഇൻ്റ കല്യാണം മുടക്കീൻ്റെത് ഇങ്ങനെയല്ല അത് ബേറെ കോലത്തിലായിരുന്നു അതിൻ്റെ വീഡിയോയുമായി ഞ്ഞമ്മൾ വരുന്നുണ്ട് സപ്പോട്ടാക്കിൻ ചങ്കുകളെ😂😂

  • @salamvnb5137
    @salamvnb5137 2 роки тому +6

    അർഹതയ്ക്കുള്ള അംഗീകാരം തന്നെ ലാലക്ക് കിട്ടി😂
    ലാലാ ഇയ്യ് മുത്താണ് മുത്ത്😘

  • @Jobyjobs
    @Jobyjobs 2 роки тому +8

    പൊളിച്ചു ട്ടാ മുത്ത് മണികളേ

  • @Shereena-y5h
    @Shereena-y5h 3 місяці тому +1

    ഇവരെ ഞാൻ ഇപ്പോൾ അടുത്തു വളാഞ്ചേരി വന്നിരുന്നു കണ്ടു 👍👍🌹🌹

  • @salamxavi2240
    @salamxavi2240 2 роки тому +5

    ഇക്ക് ഇങ്ങളെ bgm ഭയങ്കര ഇഷ്ടായി.. പിന്നെ ഇങ്ങളെ ഭാഷ ശൈലി. പിന്നെ muneer 👌😁🤣

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 роки тому +1

    Wooww അടിപൊളി സൂപ്പർ എല്ലാവരും പൊളിച്ചു മൊടക്കലും പുടിച്ചലും ആ.. ഹാ 😍😍🌹🌹🌹👌👍👍

  • @vishnumkblog8836
    @vishnumkblog8836 2 роки тому +5

    Ethinte Vere onnu aadyam indayirunnille super

  • @fuosiyafousiya8857
    @fuosiyafousiya8857 2 роки тому +72

    ഇതിൽ ആനന്ദം കൊള്ളുന്ന ചില ആളുകൾ എല്ലാ നാട്ടിലും ഉണ്ട്

  • @secretegent8838
    @secretegent8838 2 роки тому +6

    ഇയോരു കാര്യത്തിൽ നമ്മക് നല്ല ഹൈർ ആണ്

  • @naufalpm1457
    @naufalpm1457 2 роки тому +6

    കല്യാണ മുടക്കിയുടെ ശിക്ഷ ഇത് പോര
    വളരെ കുറഞ്ഞു പോയി ജീവിതത്തിൽ ഒരിക്കലും ഇനി ഈ പണി ചെയ്യാതിരിക്കാൻ കാര്യമായിട്ട് എന്തെങ്കിലും കൊടുക്കണമായിരുന്നു

  • @safwansafu6582
    @safwansafu6582 2 роки тому +13

    എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ ഒരോ ഹംക്കുകൾ😅😂

    • @sakkenavk8131
      @sakkenavk8131 Рік тому

      എന്റെ നാട്ടിലും ഉണ്ട് എന്റെ മോന്റെ കല്ലിയാണം മുടക്കാൻ പല കളികളും അവൻ കളിച്ചു ഞങ്ങളെ കൂടെ നിന്നുകൊണ്ട് ഞങ്ങൾ അറിഞ്ഞില്ല . പക്ഷേ അള്ളാഹു വിചാരിച്ചത് തടുക്കാൻ ആർക്കും ആവില്ല അൽഹംദുലില്ലാഹ് ഭംഗിയായി നടന്നു. ഓനെ ഞങ്ങൾ വെറുതെ വിട്ടു അല്ലാഹുവിന്റെ കോടതിയിലേക്ക് വിചാരണക്ക് 😄

  • @ഒരുപാവംപ്രവാസി-ഗ8ച

    Ente kallyanam mudakkan nokiyirunnu but cheeti poyi 😂😂😂... 🔥🔥🔥

  • @safeeqsa_adimalappuram7888
    @safeeqsa_adimalappuram7888 2 роки тому +11

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    ആളെ കിട്ടിയാൽ ഓരോ... നാട്ടിലും കാക്കരെ കാൽ അടിച്ച് മുറിക്കണം
    ഒരു കാലത്ത് അവർക്കും ഉണ്ടാകുമല്ലോ... മക്കളും - പേരമക്കളും ബാക്കി മുടക്കാനുള്ളത് നമുക്ക് സ്വതന്ത്രമായി മുടക്കാം 👌👌👌👌👌👌👌

  • @hameede8664
    @hameede8664 5 місяців тому

    Fathima sahla aan njan
    Enikk vidio nalla ishttamaaan njan ennum kaanaarund super👍👍👍👍vidio aan❤❤

  • @Aslueyyy
    @Aslueyyy 2 роки тому +4

    Lala vere level abhinayam

  • @sinanp3223
    @sinanp3223 2 роки тому +6

    Nighalude e video polichu 😍😍

  • @kajaek9397
    @kajaek9397 2 роки тому +8

    അടിപൊളി 👌👌👌

  • @SkyShore
    @SkyShore 2 роки тому +1

    ആ ഇല തൊള്ളയിൽ കടിച്ചു കിടക്ക്ണ കിടത്തം ഔന്റെ ലാലാ 😄

  • @ubizubiubizubi6301
    @ubizubiubizubi6301 2 роки тому +2

    Njan oru kasrgod kari aan ningalle ororuthareyum orupad ishtan muneer farooq lala spr aan 👍👍👍👍👍

  • @arunsnair5805
    @arunsnair5805 2 роки тому +8

    Muneer, Lala, Farooq,Malabar chunks man(don't know his name).... aarenkilum Gulfil undaairunno?kure pravasi episodes kandu ..athaanu ... enthenkilum vazhi undenkil cheriya salaryk Gulfil pokaruthu....athum thamsam labour Campil aakumbol prathyekichu....orikkalum malayali supermarketukalil Panik pokaruthu..14 to 15 hrs aanu joli .Yearly leave undaakilla 90% .Weekly off illa.Juma kazhinju 2 or 3 hours aanu paavangalyde off .1000 to 1500 aed jeevitham theerkkukayaanu avide .Home sickness, depression (kuttiyundaayi kazhinjal prathyekichum...)..athine okke kaanaan saadhikkaathathu kond...ithokke undaakum...

  • @Tariq_Anwar-l7u
    @Tariq_Anwar-l7u 2 роки тому +14

    Lala deserve big big platform. Appreciated the preform bro

  • @Shibilycp
    @Shibilycp 2 роки тому +3

    Correct kaliyanam muddakkiii 😂😂😂

  • @alivk7855
    @alivk7855 2 роки тому +3

    അഭിനയം സൂപ്പർ അഭിനന്ദനങ്ങൾ

  • @mundekadan
    @mundekadan 8 місяців тому

    😂😂😂 ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കുറേ ചിരിച്ചു 😅 നന്നായിട്ടുണ്ട് 👌

  • @muhammedaneeskeeri127
    @muhammedaneeskeeri127 2 роки тому +23

    Yenikk 100 like tharamo

  • @zofabid5367
    @zofabid5367 2 роки тому +2

    Poli nammale chunkukal

  • @mohammedafsal9846
    @mohammedafsal9846 2 роки тому +65

    നടക്കാൻ പാടില്ലാത്ത കല്യാണങ്ങൾ നടക്കരുത്. പെൺ കുട്ടിയുടെ ജീവിതവും നോക്കണം

    • @ismylife9365
      @ismylife9365 2 роки тому +9

      Iyaaal nalla oru mudakki aanu

    • @farisbaibai5052
      @farisbaibai5052 2 роки тому +3

      എന്നിട്ട് പോയി ചാടുന്ന തോ കുറച്ച് കുരുതക്കട് ഉള്ള വനെ വീട് നോക്കൂ

    • @nowyorkdood6172
      @nowyorkdood6172 2 роки тому

      സത്യം വല്ല കഞ്ചാവ് ചെക്കൻ ടെ കയ്യിൽ കിട്ടിയ ലൈഫ് ഊമ്പി പോവും പിന്നെ കാണാ പേപ്പറിൽ പെണ്ണിനെ കൊന്നു കലിപ്പ് ummabn ചെക്കൻ ചെക്കന് മാനസികം അങ്ങനെ ഒക്കെ

    • @sanfeersanfeer7898
      @sanfeersanfeer7898 2 роки тому

      karanoru vere vallathum mudakandonn nok poyt o

    • @gopika8164
      @gopika8164 2 роки тому +2

      അഫ്സൽ കാക മുടക്കി നമ്പർ പത്തൊമ്പത്

  • @beegamvlog5907
    @beegamvlog5907 2 роки тому +2

    എന്താണ് ഈ വീഡിയോ ഒരു പാട് ഇഷ്ടം ആയി എന്ന അർത്ഥത്തിൽ ആണ് എന്റെ തമാശ കമന്റ് 👍👍👍👍👍🌹

  • @mastersajilofficial3524
    @mastersajilofficial3524 2 роки тому +4

    Cherukara❤️❤️❤️❤️❤️

  • @666സാത്താൻ
    @666സാത്താൻ 2 роки тому +5

    പൊളിച്ചു

  • @marshadkbazar2298
    @marshadkbazar2298 2 роки тому +3

    കല്യണം മുടക്കിയുടെ അഭിനയം 👍👍👍👍

  • @adiladhi1856
    @adiladhi1856 2 роки тому

    🤣👍💖💖💖അങ്ങനെന്നെ 😁അല്ലപിന്നെ 😁

  • @parakkalraoof470
    @parakkalraoof470 2 роки тому +1

    സൂപ്പർ video

  • @akajmalmarayamangalam7036
    @akajmalmarayamangalam7036 2 роки тому

    Anamagad anno

  • @rinujabi3878
    @rinujabi3878 2 роки тому +1

    Videosinonnum theere sound illlaaa

  • @safiyajishad6277
    @safiyajishad6277 2 роки тому +2

    🥰🥰🥰🥰അടിപൊളി

  • @muhammedaneeskeeri127
    @muhammedaneeskeeri127 2 роки тому +6

    1 view

  • @sidheequekg5071
    @sidheequekg5071 2 роки тому +2

    Kafeelum pillaarum Usu 😂😂

    • @usmanvlog5798
      @usmanvlog5798 2 роки тому

      😂😂😂ഞാൻ തന്നെ

  • @BADUSHA.15
    @BADUSHA.15 2 роки тому +7

    കുട്ടികൾ ഒരുപാട് പ്രസവിക്കുന്ന പെണ്ണ് വേണം

    • @sidhiquemayankode
      @sidhiquemayankode 2 роки тому +1

      കുട്ടികൾ പ്രസവിക്കുമോ എന്നറിയില്ല കല്യാണപ്പെണ്ണു പെറ്റാൽ മതിയോ

    • @BADUSHA.15
      @BADUSHA.15 2 роки тому

      @@sidhiquemayankode അത്. അതായാലും മതി പെറ്റാ മതി 😄👍

  • @parakkalraoof470
    @parakkalraoof470 2 роки тому +2

    കല്യാണം മുടക്കികൾക്ക് നല്ല നഷ്ടം തന്നെ കൊടുക്കണം. അവർ അറിയരുത് എന്തിന് ഇത് കിട്ടി എന്നത്

  • @kabeerm4
    @kabeerm4 2 роки тому +3

    Lala is great actor ❤

  • @SalmanSalman-qt2pw
    @SalmanSalman-qt2pw 2 роки тому +3

    Super....😃😃😃😃😃👌

  • @Asifaas559
    @Asifaas559 2 роки тому

    വെളിമുക്ക് പാലക്കൽ
    ആലിചുവട് ആണോ

  • @afnusvlog4083
    @afnusvlog4083 2 роки тому +1

    Superayi ,,👌

  • @ansarianu9586
    @ansarianu9586 2 роки тому +8

    ഫസ്റ്റ്... 😜

  • @sanedits8369
    @sanedits8369 2 роки тому

    Ente natilum ith tanneyan ente aniyathiyude kalyanavum ithpoleyan rabb nallath taratte.aameen

  • @mineworld9022
    @mineworld9022 2 роки тому +1

    CASAT (utich kodukkal)athin njagal parayum

  • @kazmia5740
    @kazmia5740 2 роки тому +4

    Lala🔥

  • @muhammedsinana7243
    @muhammedsinana7243 2 роки тому +2

    Adipoli ❤

  • @jabihassan6073
    @jabihassan6073 2 роки тому +1

    Endhalle

  • @akbarvalappil3687
    @akbarvalappil3687 2 роки тому +10

    പാവം കണ്ണ് 😭😭

  • @shifusafu8231
    @shifusafu8231 2 роки тому

    സൂപ്പർ 🥰

  • @akbarvalappil3687
    @akbarvalappil3687 2 роки тому +2

    ആരാണ്

  • @assainarkottayil7226
    @assainarkottayil7226 2 роки тому +1

    എവിടെ കാക്ക😂😂

  • @shafnabasithvlogs760
    @shafnabasithvlogs760 2 роки тому

    Cherukara ente nad😍

  • @sabithpnr5548
    @sabithpnr5548 2 роки тому

    Sherikkum kallyanam kazhinjille😁😜😜

  • @beematraders6073
    @beematraders6073 Рік тому

    Voice kuravane

  • @nabeesaaboobakkar5114
    @nabeesaaboobakkar5114 Рік тому

    Eganeyulla.oru.kakka.nganle.nattilum.und.avaneyum.onnpottichal.nann

  • @arunsnair5805
    @arunsnair5805 2 роки тому +2

    Farooq sabdam kooti parayu

  • @azeezkerala7008
    @azeezkerala7008 2 роки тому +1

    സൂപർ

  • @shareefkshareef8570
    @shareefkshareef8570 Рік тому

    Kalllukudiyananankil Kudikkum Ennu Parayanam

  • @movieclubMovie
    @movieclubMovie 2 роки тому +2

    Ithu ullathaanu ella nattilum
    Old team aanu ithinu munnil

  • @0faizi
    @0faizi 2 роки тому +3

    Adipoli 😂😂😂😃😂😂😃😂😃😂😂😂😜😂😜💥💣💥💣💥💣💣💥💥💣💥💥💥💥💥💥😂💥💥😂💥😂💥😂💥😂💥🤣😍🥰😍🥰😍🥰😍🥰🤗🤩

  • @teeyemyes
    @teeyemyes 2 роки тому +1

    പണവും പദവിയും നോക്കാതെ
    നല്ല ചെക്കന്മാർക്ക് ഒരു പ്രയാസവുമില്ല പെണ്ണ് കിട്ടാൻ
    പിന്നെ എന്തെങ്കിലും ഉള്ളവർക്ക്
    ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും....

  • @redmioman6645
    @redmioman6645 Рік тому +1

    ❤😂❤😂 0:16

  • @niyasbappu3729
    @niyasbappu3729 2 роки тому

    ഇതു പോലെ ഞങ്ങളുടെ അവിടെയുള്ള ഒരു കാക്ക പറഞ്ഞത് അവന് കൊടുക്കണതിനേക്കാൾ നല്ലത് 50പവൻ ഇട്ടുകൊടുത്തിട്ട് അവളെ പൊട്ടാക്കിണറ്റിലേക്കു തള്ളിടുകയാണ് നല്ലത് എന്ന് 😃😃..
    ആ അതൊക്കെ ഒരു കാലം 😀

  • @riyazvc6231
    @riyazvc6231 2 роки тому

    ഇത് പോലെ തന്നെ ചെയ്യണം.

  • @basheerbasil8442
    @basheerbasil8442 2 роки тому +3

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @MinafathimavMinafathimav
    @MinafathimavMinafathimav 6 місяців тому

    adipoli 😂

  • @shajinusaiba1262
    @shajinusaiba1262 2 роки тому +1

    Kakka mugattu nokki samsarikanam ella roolum ore poleya poraa

  • @loozyinsta4872
    @loozyinsta4872 2 роки тому +1

    Puramannur nd😂

  • @MonuMonu-uo1iu
    @MonuMonu-uo1iu 2 роки тому +2

    ഇത് പോലെ എന്തേ നാട്ടിലും ഉണ്ട് എന്തേ കല്ലിയാണം മുടക്കുന്നു

  • @mdsulaiman4755
    @mdsulaiman4755 2 роки тому +2

    😄😄😄നന്നായി

  • @muzammilmuzammil5132
    @muzammilmuzammil5132 2 роки тому +5

    സത്യം പറഞ്ഞാൽ ഈ കല്യാണ മുടക്കികൾ പറയുന്ന കാര്യങ്ങൾ സത്യായിരിക്കും😂😂 എന്തൊക്കെ ആയാലും നമ്മക്കും വേണ്ടേ പെണ്ണ്

  • @hameedhameed8140
    @hameedhameed8140 2 роки тому

    ഇത്പോലെ കല്ലിയാണം മുടക്കാൻ ആളുകൾ നാട്ടിൽ ഉണ്ടെങ്കിൽ എല്ലാം പെൺകുട്ടികളും ആൺകുട്ടികളും വീട്ടിൽ ഇരിക്കേണ്ടിവരും,

  • @fathimasana6605
    @fathimasana6605 2 роки тому +3

    Poli

  • @NunuJaza-z8j
    @NunuJaza-z8j 10 місяців тому

    Suppar❤❤❤❤❤

  • @zayanzayyu7231
    @zayanzayyu7231 2 роки тому

    വലത്ത് ഇരിക്കുന്ന aa ചങ്ങാതി എന്തിനാ പൊട്ടാൻ ലത് കണ്ടത് പോലെ ചിരിക്കുന്നത്

  • @afsalk.k5014
    @afsalk.k5014 2 роки тому +2

    Ellaa naatilum ind alle immaathiri kaakamaar

  • @chettiyanhorses4727
    @chettiyanhorses4727 2 роки тому +10

    2002 മുതൽ 2004 വരെ എൻ്റെ 43 കല്യാണങ്ങൾ മുടകിയിട്ടുണ്ട്...😌 (തൂവ്വൂർ)

    • @babyprank115
      @babyprank115 2 роки тому +1

      Ingatt ipm nigal merrage kayuchuoo...? 🙂

    • @chettiyanhorses4727
      @chettiyanhorses4727 2 роки тому +1

      @@babyprank115 yes..😍

    • @babyprank115
      @babyprank115 2 роки тому +2

      @@chettiyanhorses4727 good... Daivam നമക്ക് ഒന്നിനെ merrage ചെയ്യാൻ വിധിച്ചിട്ട് ഉണ്ടങ്കിൽ സമയം ആവുമ്പോൾ അതു നമ്മുടെ കൈയിൽ എത്തിപ്പെടും... അതു ഇഞ്ഞി എത്ര നാട്ടുകാർ മുടക്കിയാലും ശരി 🙂😌

  • @Drs455
    @Drs455 2 роки тому +7

    സത്യം എന്താന്ന് വെച്ചാൽ കഞ്ചാവ് അടിക്കുന്നവർക് ഒകെ താടി ഉണ്ടാവും 😅

  • @sharafudheenkv6015
    @sharafudheenkv6015 2 роки тому +3

    നന്നായാൽ പെണ്ണ് കിട്ടും അല്ലാതെ ആരും മുടക്കുന്ന ത് അല്ല ആദ്യം നന്നാകാൻ നോക്ക് മക്കളെ

  • @arunsnair5805
    @arunsnair5805 2 роки тому +3

    Sabdam muneer ozhichu baaki ellaavarudeyum kuravaanu

  • @muneervk8276
    @muneervk8276 Рік тому

    നമ്മുടെ നാട്ടിലും ഉണ്ട് ഇത്പോലെ ഉള്ളത് ഉപ്പയും മക്കളും അവസാനം എല്ലാം അവർക്ക് തന്നെ കിട്ടി സ്വന്തം മക്കളെ കൊണ്ട് മറ്റുള്ളവരുടെ കുറ്റംപറഞ്ഞു നടക്കുന്ന നായികൾ

  • @jameela_
    @jameela_ 5 місяців тому

    ഞങ്ങളുടെ അടുത്തും ഒരു മുടക്കി ഉണ്ട്‌ കല്യാണം മുടക്കി km

  • @shabeerkk1745
    @shabeerkk1745 2 роки тому +1

    👍👍

  • @aju2433
    @aju2433 2 роки тому

    Arranged marriage nokkiyal veedinte towncentre vare vannal orupaniyum illattha kallyanam mudakkikal kanum. Snehicha pennine kettan nokkiyal appo veettukar mudakkum.ithanu kooduthalum.

  • @basilio4488
    @basilio4488 2 роки тому +1

    അങ്ങനെ അല്ല മുടങ്ങുന്നത് മുടക്കുന്നത് ഒരുനാട്ടി പെണ്ണ് കാണൽ ആണിനെ അന്വേഷിക്കൽ ഇതെല്ലാം ഒരു മുപ്പതു കിലോമീറ്റർ ആയിരിക്കും അപ്പോൾ ചെക്കന്റെ നാട്ടിൽ പെണ്ണിന്റെ അകന്ന ബന്ധു കാണും അങ്ങനെ അന്നെഷിക്കുമ്പോൾ ഇവർ പറഞ്ഞു കൊടുക്കും ഇവർക്ക് അറിയുന്നില്ലങ്കിൽ നാട്ടിലെ ആരോടെങ്കിലും ചോദിക്കും അല്ലങ്കിൽ ആ വീട്ടിൽ ആൺ കുട്ടികൾ ഉണ്ടാവും അവനോട് അവന്റെ വീട്ടുകാർ ചോദിക്കും അവനു അറിയില്ല ങ്കിൽ അവന്റെ കൂട്ടുകാരോട് ചോദിക്കും എല്ലാം ഒരേ നാട്ടുകാർ അല്ലെ ഇങ്ങനെ കുടുംബം വഴി അന്വേഷിക്കുമ്പോൾ കാര്യം കിട്ടും അങ്ങനെ ഒരുകുടുംബവും ഇല്ലങ്കിൽ അടുത്തമഹല്ലിൽ ഉണ്ടാവും അങ്ങനെ ഉണ്ടാവുന്ന വീട്ടിലെ പയ്യൻ മാരുടെ സുഹൃത്ത് ആരെങ്കിലും അന്വേ ഷിക്കുന്ന ചെറുക്കന്റെ നാട്ടിൽ ഉണ്ടാവും അങ്ങനെയും അന്വേഷിക്കും എനി പറഞ്ഞു കൊടുക്കുന്ന കാര്യം അവന് ഉഷാറില്ല ഒരു നാണം കുണുങ്ങി അല്ലങ്കിൽ നാട്ടിൽ വന്നാൽ അടിപിടി കച്ചറ അല്ലങ്കിൽ പാൻ പ്രാഗ് ശംബു ഇവത്തിന്നുന്ന വൻ അല്ലങ്കിൽ കഞ്ചാവ് നല്ലത് പറയുന്ന വരും ഉണ്ടാവും അല്ലങ്കിൽ നാട്ടിലേക്കെ വരാറില്ല ലീവില്ല നിങ്ങൾ പറയുന്ന രീതിയിൽ മുടക്കുന്നവർ കുറവാണ് ഇങ്ങനെ അന്വേശിക്കുന്നർ ചോദിക്കില്ല കടയിലും മറ്റും ഇപ്പോൾ ഇങ്ങനെ യാണ് അന്വേഷണം

  • @rinoostech6758
    @rinoostech6758 2 роки тому +1

    REAL STORY 🤣🤣🤣🤣🤣🤣

  • @smol2140
    @smol2140 2 роки тому +2

    i , Muneer. Love,Lala, you, farooq

  • @noushadmmb
    @noushadmmb 2 роки тому

    താടി വെച്ചവർ ഒക്കെ കഞ്ചാവ് ആണെങ്കിൽ ബാബു ആന്റണി കഞ്ചാവാ ബോബ് മാർലി കഞ്ചാവാ ? ബോബ് മാർലി കഞ്ചാവാണ് 😮😆

  • @shazafaizy
    @shazafaizy 2 роки тому +1

    👍👍👍

  • @bichanvlog1163
    @bichanvlog1163 2 роки тому +3

    😂😂👍

  • @jinix7506
    @jinix7506 2 роки тому +2

    😍😍😄😀💕