രജനീകാന്തിന്റെ വേഷം ചെയ്യാൻ മമ്മൂട്ടി ........!! | Mammootty | Rajinikanth | Santhivila Dinesh

Поділитися
Вставка
  • Опубліковано 7 вер 2024
  • രജനീകാന്തിന്റെ വേഷം ചെയ്യാൻ മമ്മൂട്ടി ........!! | Mammootty | Rajinikanth | Santhivila Dinesh
    രജനികാന്തും ശിവകുമാറും അഭിനയിച്ച സിനിമ മലയാളത്തിൽ എടുത്തപ്പോൾ രജനി ചെയ്ത വേഷം മമ്മൂട്ടിക്കായി ........!
    #mammootty
    #Rajinikanth
    #santhiviladinesh
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 95

  • @sivaramanchettiyar7486
    @sivaramanchettiyar7486 Рік тому +6

    കുന്നായ്മയും കുശുമ്പ്യം വീമ്പും പറയാത്ത
    ഒരു
    എപ്പിസോട് നന്ദി👍🌹🌹🌹

  • @AKsandeep
    @AKsandeep Рік тому +20

    നിങ്ങൾ എന്ത് പറഞ്ഞാലും
    ഞങ്ങള്ക്ക് മമ്മൂക്ക ഉയിർ ❤️

  • @Box-office399
    @Box-office399 Рік тому +6

    ഇതുപോലുള്ള രസകരമായ കഥകൾ കേൾക്കുവാൻ ആണ് ഞങ്ങൾക്കിഷ്ടം

  • @SanojTArjunan
    @SanojTArjunan Рік тому +5

    കലക്കി ചേട്ടാ,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathalatha5946
    @sreelathalatha5946 Рік тому +5

    കൊള്ളാം നല്ല രസകരമായ
    കഥകൾ

  • @niralanair2023
    @niralanair2023 Рік тому +5

    ഇന്നത്തെ കഥ നന്നായിരിക്കുന്നു താങ്ക്സ്.

  • @ravinp2000
    @ravinp2000 Рік тому +7

    Thank you Dinesh Bhai for this lovely episode 🙂 Loved it a lot

  • @mohamedsajeer
    @mohamedsajeer Рік тому +12

    ഇങ്ങനെയുള്ള കഥകൾ കേൾക്കാൻ നല്ലരസമാണ്

  • @muhammedashrefnp3399
    @muhammedashrefnp3399 Рік тому

    Your Brilliant only one super Speech My Like Sir your very Wonderful Experience Man your All Family Best wishes full Time okay My Brother's 👌 👍

  • @rolex7467
    @rolex7467 Рік тому +6

    ഇന്ന് താങ്കൾ പറഞ്ഞ കഥകളെല്ലാം വളരെ മനോഹരമായിരുന്നു

  • @satheeshanramachandren5320
    @satheeshanramachandren5320 Рік тому +4

    കഥകൾ നല്ല രസമുണ്ടു ശാന്തി വിള

  • @FRM477
    @FRM477 Рік тому +4

    സൂപ്പർ 👍❤

  • @by...6653
    @by...6653 Рік тому

    Very good നല്ലൊരു episode ആയിരുന്നു

  • @jayaprakashnk1199
    @jayaprakashnk1199 Рік тому +3

    Nalla episode.So intetesting to hear old stories than new.

  • @sabukochunnunny4382
    @sabukochunnunny4382 Рік тому +1

    സൂപ്പർ എപ്പിസോഡ്

  • @luiel4856
    @luiel4856 Рік тому +2

    MR DINESH CONGRATS KEEP IT UP A BIG SALUTE FOR YOU

  • @mohandask.v7761
    @mohandask.v7761 Рік тому

    Sri. Santhi...., you have done it well. Congrats. 👏

  • @shihabkh904
    @shihabkh904 Рік тому +1

    സൂപ്പർ

  • @safwankkasim8151
    @safwankkasim8151 Рік тому +2

    Super

  • @RavikKaliyikkal
    @RavikKaliyikkal 13 днів тому

    ഇത് കേരളമാണ് സർ.ഇവിടെ ഇതൊക്കെ നടക്കും.

  • @harir3978
    @harir3978 Рік тому +2

    നമസ്കാരം 🙏

  • @somarajmancha
    @somarajmancha Рік тому +1

    ചെമ്പ് കോട്ടയം ജില്ലയില്‍ അല്ലേ

  • @filmmedia5693
    @filmmedia5693 Рік тому +2

    ആശംസകൾ

    • @basheertk70
      @basheertk70 Рік тому

      കഥ നന്നായി വെരി ഗുഡ്

  • @nasarmohammed7724
    @nasarmohammed7724 Рік тому

    👍

  • @user-fl3sm1si7i
    @user-fl3sm1si7i Рік тому +1

    Good story sir. 👍👍👍👍

  • @santhoshsebastian1548
    @santhoshsebastian1548 Рік тому +1

    നല്ല കഥ

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому +1

    സൂപ്പർ സാർ പോന്നു. O. T. P

  • @remadevi195
    @remadevi195 Рік тому +4

    Nice episode

  • @AravindN8704
    @AravindN8704 Рік тому +11

    'ഭുവനാ ഒരു കേൾവിക്കുരൽ' അല്ല 'ഭുവനാ ഒരു കേൾവിക്കുറി ' എന്നാണ്. കേൾവിക്കുറി എന്നാൽ ചോദ്യചിഹ്നം എന്നർത്ഥം!

  • @shanibka3959
    @shanibka3959 Рік тому +1

    Jhoni walker shootingil recidency road s t Joseph collegil vach kandu muthannu nammude mammukka annu ente ege 13

  • @SRJmhmh
    @SRJmhmh Рік тому +1

    Mammootty Eranakulam Swadeshiyano? Kottayam Kaaranalle ?

  • @Invisible4254
    @Invisible4254 Рік тому +2

    Allenkilum mammokeye maryadha padippikan dineshji thanne venam. Thank you dinesetta

  • @ReghunathPillai-xf3lr
    @ReghunathPillai-xf3lr 3 місяці тому

    Dhineshsir bhuvana oru kelvikkural alla kelvikkuri anu ??? Anu .

  • @saraswathys9308
    @saraswathys9308 Рік тому +1

    👌🙏🏻

  • @Worldvision339
    @Worldvision339 Рік тому +1

    Valakilukkam sphodanathilepattu Alle

  • @akhi462
    @akhi462 Рік тому +2

    👋

  • @arunvalsan1907
    @arunvalsan1907 Рік тому +1

    19:43 Mammoottyude aadyakaala cinemakalaaya SPHODANAthilum, MUNNETTAthilum ulla paattukal VALAKILUKKAM ennu thanneyaanu thudangunnathu......Vala kilukkam kelkkanallo aaraaro ponathaaro(SPHODANAM) & Valakilikkam oru valakilukkam(MUNNETTAM)

  • @KERALACAFE-yy1iq
    @KERALACAFE-yy1iq Рік тому

    Dinesh sir

  • @sunil-ep8hs
    @sunil-ep8hs Рік тому

    🙏🙏🙏

  • @uprm4944
    @uprm4944 Рік тому +2

    ഈ കഥകളൊക്കെ ഇദ്ദേഹത്തിന് എവിടുന്നു കിട്ടുന്നു..? ഇതൊക്കെ നടക്കുമ്പോ ഇദ്ദേഹം കൂടെ ഉണ്ടായിരുന്ന മാതിരി 😄

  • @k.tmahan1855
    @k.tmahan1855 Рік тому

    Ok

  • @muhammadmasood4093
    @muhammadmasood4093 Рік тому

    ദിനേശേട്ട ബുവന ഒരു കേൾവികുറി ഇറങ്കിയത് 71ൽ
    എല്ലാ ആ വർഷം എനിക്ക്
    അറിയില്ല ഏതായാലും
    രജനികാന്ത് സിനിമയിൽ
    വന്നത് 1975ൽ ഇറങ്കിയ
    അബൂർവ രാഗങ്ങൾ ആണ്
    ഒന്ന് ഓര്മിപ്പിച്ചേനെ ഉള്ളു..

  • @gireeshk8109
    @gireeshk8109 Рік тому

    ദിനേശ് ഭായ്.....
    ആ തമിഴ് പടത്തിൻ്റെ പേര് '...
    "ഭുവനാ ഒരു കേൾവിക്കുരൽ " അല്ല .....
    "ഭുവനാ ഒരു കേൾവിക്കുറി " എന്നാണ് .....
    ഭുവനാ ഒരു ചോദ്യചിഹ്നം അതാണ് അർത്ഥം

  • @jemsjoy2006
    @jemsjoy2006 Рік тому

    👏👏👏

  • @VinodSreejaya
    @VinodSreejaya 11 місяців тому

    തമിഴ്ചലചിത്രപേര്,ഭുവനാഒരുകേൾവികുറൾ,എന്നല്ല,ദിനേശേ,ഭുവനാഒരുകേൾവികുറി,എന്നാണ്,

  • @shajahanp6786
    @shajahanp6786 Рік тому +1

    ഇഷ്ട്ടപെട്ടു

  • @amarns1078
    @amarns1078 Рік тому +1

    ശിവകുമാർ & രജനികാന്ത്. ശിവകുമാർ ഇപ്പോളും രജനി യേ ചുമ്മാ ശത്രുവിനെ പോലെ ആണ് കാണുന്നത്

    • @abhijith7480
      @abhijith7480 Рік тому +1

      Suriya sir inte achan aaya Sivakumar sir aano

    • @amarns1078
      @amarns1078 Рік тому +1

      @@abhijith7480 yes ath thanne

    • @ananthrajendar9601
      @ananthrajendar9601 Рік тому +2

      @@abhijith7480 സൂര്യയുടെ അച്ഛൻ ശിവകുമാർ പഴയ തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു

    • @abhijith7480
      @abhijith7480 Рік тому

      @@ananthrajendar9601 Yes

    • @varghesechungath9318
      @varghesechungath9318 Рік тому +1

      ശിവകുമാർ അധിക പ്രസംഗി
      ആകെ നായകനായി വിരളം ചിത്രങ്ങൾ

  • @shaijalabu147
    @shaijalabu147 Рік тому

    1977 sep 2

  • @hamzahamza-ff5ph
    @hamzahamza-ff5ph Рік тому +5

    ഈ സ്റ്റോറി മമ്മുക്ക കണ്ട് ദിനേശ് സാറിനെ ഒന്ന് വിളിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @rajesh12569
    @rajesh12569 3 місяці тому

    ഭൂവന ഒരു കേൾവി കുറി എന്നല്ലേ ചേട്ടാ 🤔

  • @aambadeebaloo8925
    @aambadeebaloo8925 Рік тому +1

    Mano.. Raj. Ennanu true calleril aa numberinte peru knikkunnathu. Athu thanklkkum nokkamarunnu. Allathe aaro oral ennu paranju mungaruthu😂

  • @nandukrishna2458
    @nandukrishna2458 Рік тому

    🥰🥰🥰❤

  • @mdnew6117
    @mdnew6117 Рік тому +1

    71ൽ രജനി സിനിമ യിൽ ഇല്ല ഔതാ ചേട്ടാ

  • @kuttychaathan3358
    @kuttychaathan3358 Рік тому

    😂😂Kanjavu Union Settan Sirippichu Kollum🙏

  • @ramachandranpp458
    @ramachandranpp458 Рік тому

    👏👏👍👍❤❤❤🌹🌹🌹🌹🌹

  • @habeebcrboy3567
    @habeebcrboy3567 Рік тому

    യാഥാർഥ്യം വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചു.

  • @mdnew6117
    @mdnew6117 Рік тому +6

    മമ്മൂട്ടി പറഞ്ഞത് സുരേഷ് ഗോപിക്ക് ചാൻസ് കൊടുക്കൂ എന്നാണ്, ഔതാ അങ്കിൾ തെറ്റിദ്ധരിപ്പിക്കരുത്

  • @abhijith7480
    @abhijith7480 Рік тому +1

    Dinesha adutha bomb padam eppozha cheyyane bunglow il ooth erangitt 17 kollam aayi aduthath 2023 il pottikk 🤣🤣🤣

  • @martinantony3437
    @martinantony3437 Рік тому +2

    ആ നമ്പറിൽ വിളിച്ച് ഒരു താങ്ക്യൂ പറയണം 🤭😁

  • @jayalal6564
    @jayalal6564 Рік тому

    Adoor bhasiyoda parayunnathu nazeer nodalla

  • @nithinraveendran6480
    @nithinraveendran6480 Рік тому

    നാരങ്ങ വെള്ളം അല്ല പൈനാപ്പിൾ ജ്യൂസ് ആണ്

  • @kkriyer8320
    @kkriyer8320 Рік тому

    ഭുവനാ ഒരു കേൾവിക്കുറി അതായത് ഭുവനാ ഒരു ചോദ്യചിഹ്നം?എന്നതാണ് ശരിയായ മലയാളം.ഇത്തരം കാര്യങ്ങൾ ഇനി ശ്രദ്ധിക്കും എന്ന് ആശിക്കന്നു.

  • @SRJmhmh
    @SRJmhmh Рік тому

    Appo mohanlal yettavum Sundaranaya Naayaga Nadan alle? Tovino,Prthviraj, Jayaram Yennivarum Glamour ulla Nadanmaralle ?

  • @user-sz8gz2fs5c
    @user-sz8gz2fs5c Рік тому +1

    ഈ മൊയന്തിന്റെ ബഡായി തള്ള് കേൾക്കാനും ആളുണ്ടോ ഇവിടെ
    വിളമ്പൽ കേട്ടാൽ തോന്നും എല്ലാം കേട്ട ആളാണെന്നു 😤

  • @gireeshk8109
    @gireeshk8109 Рік тому

    ഗിരീഷ് കണ്ണൂർ

  • @mms9383
    @mms9383 Рік тому

    10. 30 വർഷം അല്ലെന്ന് തോന്നുന്നു 50 വർഷം അല്ലേ

  • @prasanthraviravi195
    @prasanthraviravi195 Рік тому

    മനോ രാജ് റെന്നി എന്നാണ് ട്രൂ കോളറിൽ കാണിക്കുന്നത്

  • @harischooriyatta9317
    @harischooriyatta9317 Рік тому

    Melayil mammutty thanneyaanu dubb chaiythathu.aalukale thetti dharippikkaruth

  • @shihqbudheenthorappa3402
    @shihqbudheenthorappa3402 Рік тому

    ennumnanmkalundavtesarinu

  • @shajahanki5649
    @shajahanki5649 Рік тому

    മമ്മുക്ക,,,, മണിയൻ പിള്ളക്ക്, അത് ഒരു പണി കൊടുത്തതാരിക്കും

  • @SGFMalappuram
    @SGFMalappuram Рік тому

    വിളിച്ചവന്റെ കഷ്ടകാലം തുടങ്ങി

  • @ganeshchalattilganesh2810
    @ganeshchalattilganesh2810 Рік тому

    Z

  • @news84malayalam79
    @news84malayalam79 Рік тому +2

    ബംഗ്ളാദേശി ഔത ..

  • @varghesechungath9318
    @varghesechungath9318 Рік тому

    കേൾവിക്കുറി

  • @sathyajithtk3417
    @sathyajithtk3417 Рік тому

    താൻ ആരാടോ ഏതെങ്കിലും ഒരു സ്റ്റോറി താൻ അവതരിപ്പിച്ചിട്ടുണ്ട് എങ്കിൽ ഒരു ബഹുമാനം വരും പരദൂഷണം പറയാതെ എന്റെ ബംഗ്ലാ വിനോദ് ചായ

  • @anshadkk50
    @anshadkk50 Рік тому

    Ellarem vimarshikknna ivan aara than vallya aalano

  • @anshadkk50
    @anshadkk50 Рік тому

    Ee chanthi vila aaruva aake oru cinema cheythitund aarum ariya polum illatha oru pongan director malayala filminte vallya aalanenna vijaram. Ellardem motham details Ariyunna ivanara pengan

  • @xavierj4229
    @xavierj4229 Рік тому

    ഞാൻ ഞാൻ ഇതു ആരാണാവോ

  • @mdnew6117
    @mdnew6117 Рік тому

    സംവിധാനം അ ശാന്തിവിളയും നമ്മുടെ പല്ലിശേരിയും
    നിർമാണം സിന്ധു ശാന്തി വിള
    സിനിമ കുത്തിത്തിരിപ്പ്
    അഭിനയിക്കുന്നവർ
    ദിലീപ് കാവ്യ

  • @xavierj4229
    @xavierj4229 Рік тому

    തന്റെ ഭാഗ്യം എന്താണാവോ

  • @anishantonyrozario4389
    @anishantonyrozario4389 Рік тому

    👍