ഭാരം കുറയ്ക്കണമെങ്കിൽ ആദ്യം അറിയേണ്ടത് ഇതാണ്.. വെയിറ്റ് ലോസ് ചലഞ്ച് സീസൺ 2 ... എപ്പിസോഡ് 1

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 1,3 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 годин тому +162

    0:00 വെയിറ്റ് ലോസ് ചലഞ്ച് എപ്പിസോഡ് 1
    2:00 ആദ്യത്തെ ചുവട്
    3:00 രണ്ടാമത്തെ ചുവട്
    5:23 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍?
    7:00 നമുക്ക് ഡയറ്റ് തുടങ്ങിയാലോ?
    9:00 എത്ര.. എങ്ങനെ കഴിക്കണം?

    • @stepitupwithkich1314
      @stepitupwithkich1314 9 годин тому +3

      ❤️❤️❤️❤️❤️👍🏼👍🏼

    • @stepitupwithkich1314
      @stepitupwithkich1314 9 годин тому +26

      ഞാൻ തുടങ്ങി ❤❤ thank you doctor 🙏🏼🙏🏼 .. ഒരു request ഉണ്ട് സാധാരണ കാർക്ക് പറ്റുന്ന രീതിയിൽ .. ഒന്ന്... Design ചെയ്യണേ ❤️🙏🏼

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  9 годин тому +94

      @@stepitupwithkich1314 ഞാൻ ഒരു സാധാരണക്കാരൻ അല്ലെ.. ഞാൻ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കണ്ടാൽ അത് മനസ്സിലാവില്ലേ ? നമ്മളെ പോലുള്ളവർക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്..

    • @evanaazhupuravlog8298
      @evanaazhupuravlog8298 9 годин тому

      Ok sir

    • @evanaazhupuravlog8298
      @evanaazhupuravlog8298 9 годин тому +10

      Vera aaru milla dr groupil

  • @jishnuks3221
    @jishnuks3221 10 годин тому +291

    ആദ്യം തന്നെ ഒരുപാട് തിരക്കിനിടയിൽ സമയം കണ്ടെത്തി ജനങൾക്ക് ഇങ്ങനെ ഉപകാരപ്രദമായ വീഡിയോ ചെയുന്ന ഡോക്ടർക്ക് നന്ദി ❤

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 годин тому +9

      thank you

    • @jossythomas4878
      @jossythomas4878 10 годин тому +1

      Correct

    • @rugminiamma6217
      @rugminiamma6217 8 годин тому

      Okey sir

    • @Pc-vy7kr
      @Pc-vy7kr 8 годин тому +1

      എന്ത് തിരക്ക്.?

    • @Humanism-k5c
      @Humanism-k5c 3 години тому +2

      ഉവ്വ അല്ലാതെ ഉ ട്യൂബ് ക്യാഷ് കിട്ടാൻ വേണ്ടി അല്ല...

  • @sheebapb6137
    @sheebapb6137 8 годин тому +12

    Sir ഒരു പാട്നന്ദി പൊതുജനത്തിന് വേണ്ടി ചെയ്യുന്ന ഈ നല്ല പരുപാടിക്ക് നന്ദി ഡോക്ടർ

  • @sanafathima3400
    @sanafathima3400 10 годин тому +119

    ശെരിയാ dr പറഞ്ഞത് മടിയാണു എല്ലാത്തിനും കാരണം.പിന്നെ വിശപ്പും

  • @saleenasiddik9678
    @saleenasiddik9678 9 годин тому +29

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻ഞാൻ ചായകുടി നിർത്തി, മധുരം മൊത്തത്തിൽ നിർത്തി, ഭക്ഷണത്തിന്റെ അളവ് കുറച്ച് വെയിറ്റ് കുറയ്ക്കണം..

  • @saleenabasheer2376
    @saleenabasheer2376 9 годин тому +9

    Dr പറഞ്ഞത് പോലെ ഞാൻ ചെയ്ത് വരുന്നത് പത്രം കരണ്ടി കാണിച്ചു തന്ന് പറഞ്ഞത് അടിപൊളി ആയി . ആരോഗ്യംതോടെ ജീവിക്കാൻ dr ഫോളോ ചെയ്യാ ഇന്ഷാ അള്ളാ 👍🏻

  • @linlichvlogs
    @linlichvlogs 10 годин тому +27

    എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും ❤ വിജയിക്കുമെന്ന പ്രതീക്ഷയിൽ😊

  • @varsha7852
    @varsha7852 8 годин тому +7

    ഒരു പാട് നന്ദി ഡോക്ടർ ഞാനും ഒറ്റക്കാണ്

  • @mayeeshabyju4393
    @mayeeshabyju4393 9 годин тому +15

    എനിക്കും ഒരു പാത്രം ഉണ്ട്, എനിക്ക് അതില് മാത്രം കഴിച്ചാലേ തൃപ്തി വരൂ, അപ്പോൾ ആദ്യം അതു മാറ്റണം 🙏🥰🥰

  • @radhikasuresh7988
    @radhikasuresh7988 8 годин тому +41

    ഞാനും ഒറ്റയ്ക്ക് ആണ്. Thank you dr 🥰

  • @travelwithnature4649
    @travelwithnature4649 5 годин тому +7

    100 und makkale... 68 ilekk varanam.. Enthayaalum ippo sheriyaya vazhîyil etheetund.. So i m happy... Dr undallo namukkoppam❤️

  • @Najeena-n8r
    @Najeena-n8r 10 годин тому +109

    രാവിലെ മുതൽ വെയ്റ്റിംഗായിരുന്നു 🥹

  • @shivasankaranpc4659
    @shivasankaranpc4659 5 годин тому +14

    Dr ഒരു chart അയ്യക്കാമോ.. അതായത്, Age, height, weight...തമ്മിൽ എങ്ങനെ ബാലൻസ് ആയിരിക്കണമെന്നുള്ള ഒരു ideal chart...❤

    • @rajiajith5208
      @rajiajith5208 2 години тому +1

      Age പ്രശ്നമല്ല ഹൈറ്റ്ന് അനുസരിച്ച് വെയിറ്റ് ഇപ്പൊൾ ഉദാഹരണത്തിന് ഹൈറ്റ് 168 cm ആണെങ്കിൽ വെയിറ്റ് 68 കിലോ മതി

  • @geethaprabhakaran9816
    @geethaprabhakaran9816 9 годин тому +29

    ഞാൻ 70kg 65ആകണം
    യൂട്യൂബിലെ food വീഡിയോ ആണ് പ്രശ്നം. വളരെ നന്ദി ഡോക്ടർ 🙏🙏🥰💕🌹

  • @MusthahsinaKonmol
    @MusthahsinaKonmol 9 годин тому +80

    ഞാൻ ഒറ്റക്കാണ് എല്ലാവ രോടും ചോതിച്ചു അവരോക്കെ തമാശ ആയിട്ട എടുക്കുന്നത്😢 ഒറ്റക്കാണങ്കിലും ചെയ്യണം എന്നുണ്ട്💯

  • @jerrypunnan27
    @jerrypunnan27 Годину тому

    ❤thank you sir❤പക്ഷെ ഒറ്റക്കെ ഉള്ളൂ... ഒറ്റക്ക് പറ്റാവുന്ന അത്രയും പോകും...എന്തൊക്കെ ചെയ്യാൻ പറ്റുവോ അത്രയും ചെയ്യും 🙏🏿

  • @dilnamanoj7099
    @dilnamanoj7099 6 годин тому +3

    ഞാനും ചേരുന്നു thankyou Dr

  • @MercyJoy-w9w
    @MercyJoy-w9w 4 години тому +2

    ഒരുപാട് നന്ദി ഡോക്ടർ
    ❤️❤️❤️

  • @bindhus2730
    @bindhus2730 10 годин тому +8

    സ്വാഗതം ഡോക്ടർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @babygirija7513
    @babygirija7513 9 годин тому +2

    റെഡി. സർ. ഇത്ര dr പറഞ്ഞു ക്ലിയർ ആയി. 👍👍

  • @Aliyavlogs-s9y
    @Aliyavlogs-s9y 9 годин тому +8

    എനിക് പ്രത്യേകം പാത്രം ഒന്നും ഇല്ല. എത് പത്രത്തിലും കഴിക്കാറുണ്ട്.ഇനി മുതൽ ഒരു ചെറിയപ്ലേറ്റ് എടുക്കണം.insha Allah 👍🥰

  • @sujisujithapp7916
    @sujisujithapp7916 9 годин тому +1

    ഒരുപാട് സന്തോഷം പ്രാർത്ഥനയിൽ ഉൾപ്പെടുത്തും

  • @majeednusrath7671
    @majeednusrath7671 9 годин тому +51

    ഞാൻ എന്തായാലും റെഡിയാണ് ആരും ഇല്ലാ ഒറ്റക്ക.....😊

  • @sanafathima3400
    @sanafathima3400 10 годин тому +24

    ഞങ്ങളുടെ കുടുംബ ഡോക്ടർ ആയ ഡോക്ടർക്ക് നന്ദി

  • @shanishani4621
    @shanishani4621 9 годин тому +52

    ഞാനും റെഡിയാണ് 85 kg ഉണ്ട്‌ 50 aavan ആഗ്രഹം und

  • @babithaantony2700
    @babithaantony2700 7 годин тому +9

    ആരു പറഞ്ഞാലും ഇത്ര Confident കിട്ടില്ല .പൊതുവേ ഏതു doubt സാറുടെ വീഡിയോ കണ്ട് അവസാന തീരുമാനമെടുക്കുന്ന ഒരു വ്യക്തിയാണ് ' അതുകൊണ്ടു തന്നെ ഇതിൽ സാറു പറയുന്ന കാര്യങ്ങൾ വേദവാക്യമായി തന്നെ ഞാൻ സ്വീകരിക്കും

  • @lifeofanju9476
    @lifeofanju9476 10 годин тому +11

    Njanum സ്റ്റാർട്ട്‌ ചെയ്തു 😊one week ആയിട്ട് ഷുഗർ, ഷുഗർ items എല്ലാം ഒഴിവാക്കി

    • @jalajashylesh891
      @jalajashylesh891 9 годин тому +1

      ഷുഗർ കുറഞ്ഞാലും. പ്രോബ്ലം ആണ് അതി മറക്കരുത് എല്ലാം ബോഡിയിൽ ആവശ്യത്തിന് വേണം

    • @pancyn5914
      @pancyn5914 2 години тому +1

      Fruits ഉഴിവാക്കാതിരുന്നാൽ മതി

  • @nishasivarajan3983
    @nishasivarajan3983 8 годин тому +11

    Dr. എനിക്കു തൈറോയിഡ് ഉണ്ട്, ഞാനും ഡയറ്റ് ചെയാൻ റെഡി 👍🏼

  • @antobaiv5066
    @antobaiv5066 7 годин тому +4

    Respected Dr.face vannam kurayathirikkanum tips parayanam . please, please, please.

  • @FiroseVava
    @FiroseVava 8 годин тому +1

    നല്ല മെസേജ Thanks doctor❤

  • @sajeevpt658
    @sajeevpt658 2 години тому +4

    എർണ്ണാകുളത്തുകൾ💪

  • @vinnierex7461
    @vinnierex7461 52 хвилини тому

    Thank you for your valuable information 🙏🏻 🎉🎉🎉🎉

  • @ramramsitaram246
    @ramramsitaram246 10 годин тому +64

    Ivide ellavarkum koodi oru group undakiyalo

  • @chandrikavc8474
    @chandrikavc8474 6 годин тому

    ഞാനും ചേരുന്നു . ഒരുപാട് നന്ദിയുണ്ട് സാർ.

  • @vipin8225
    @vipin8225 7 годин тому +18

    വയർ കുറക്കാൻ ഉള്ള challenge കൂടി വേണം

  • @arunk-kq1ye
    @arunk-kq1ye 3 години тому

    എനിക്ക് ഇഷ്ട്ടപ്പെട്ടു ഡോക്ടർ 👍

  • @kavyabindhu2925
    @kavyabindhu2925 10 годин тому +3

    സത്യം ഞാൻ യീ വീഡിയോ ആഗ്രഹിച്ചിരുന്നു

  • @kirankrishna176
    @kirankrishna176 Годину тому

    Dr essential oil video cheyumo

  • @vanajakutty3760
    @vanajakutty3760 7 годин тому +5

    I'm also joining. Now I'm in 67 kg. I want to be 53 Kg.

    • @reshma.p7715
      @reshma.p7715 3 години тому

      I am 65 kgs need to be 53 kg.

  • @kushislifestyle-ud5pf
    @kushislifestyle-ud5pf 5 годин тому

    Great advice🎉good for our health🎉Thank you sir❤

  • @sailajasasimenon
    @sailajasasimenon 10 годин тому +8

    ആദ്യമേ ഒരു big thanks, dr. ❤️ഇങ്ങനെ ഒരു video തുടങ്ങിയതിന്.Introduction super ❤️👍🏻കാത്തിരിക്കുന്നു dr. ശരിയാണ്, food control പ്രധാന ഘടകമാണ്.അതിനു നമുക്ക് മുന്നിൽ aim തന്നെ വേണം. ഒറ്റയ്ക്ക് തന്നെ നോക്കട്ടെ. Near relaitive ന്റെ marriage വന്നാൽ എന്തു ചെയ്യും എന്ന ചിന്തയാണ്.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 годин тому +9

      function ഫുഡ്സ് ഒഴിവാക്കിയേ പറ്റുള്ളൂ.. പോകുക ഫോട്ടോ എടുക്കുക... തിരിച്ചു പോരുക

    • @saidmilan3505
      @saidmilan3505 9 годин тому +1

      😂😂😂

    • @RashadMuhammed-t5g
      @RashadMuhammed-t5g 9 годин тому

      Adupattilla​@@DrRajeshKumarOfficial

    • @sumayyanadeer9561
      @sumayyanadeer9561 9 годин тому +1

      😢

    • @HaskarSadique
      @HaskarSadique 9 годин тому +1

      😂😂😂

  • @Dfghhbbjkkk
    @Dfghhbbjkkk 6 годин тому +1

    Early morning muthal nokki nokki... 😊

  • @Naseera-v7m
    @Naseera-v7m 8 годин тому +15

    മുഖം ഒട്ടാതിരിക്കാൻ എന്താ ചെയ്യേണ്ടത്

  • @binoyphp
    @binoyphp Годину тому

    Good message

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 10 годин тому +3

    Enikk ee diat follow cheyyan correct time aane veettil sabarimalkk mala edunna konde vegitarian aayirikkum purath hotel foodum ozhivakkum veettil vegitables um fruits aayirikkum kooduthal....

  • @manjumadhu7247
    @manjumadhu7247 4 години тому +2

    ഞാൻ എന്തായലും വെയിറ്റ് കുറക്കാൻ തീരുമാനിച്ചു. പക്ഷെ ഒറ്റക്കാണ് കുടെ കൂടാൻ ആരുമില്ല എന്നാലും കുഴപ്പമില്ല.വെയിറ്റ് കുറച്ചിരിക്കും 😊

    • @psctricksmalayalam
      @psctricksmalayalam 3 години тому

      daa group create cheythitund. But link ithil comment cheyan patunla.. ente chanelinte last video comment noku.. athil link und.. join cheyu..

  • @sanafathima2637
    @sanafathima2637 3 години тому +4

    ഞാൻ ഒറ്റക്ക് ആണ് എന്നതാണ് പ്രശ്നം... വീട്ടിൽ ആരും support alla😂recently ഫ്രണ്ട്സും കുറവാണ് 🙂.. പണ്ടുള്ളത് പോലെ ആരോടും വല്യ attachment ഇല്ല... അതൊന്നുമല്ല evide പ്രശ്നം... ആരേലും ഒരു ഗ്രുപ്പ് ഉണ്ടാക്കി ന്നേം add ആക്കു.... ❤️weight loss challenge ഇൽ പങ്കെടുക്കാൻ ഉറപ്പിച്ചു....😌 ന്നെ പോലെ ഒറ്റക്ക് ഉള്ളവർ plz സപ്പോർട്ട് 😅

    • @psctricksmalayalam
      @psctricksmalayalam 3 години тому +1

      daa group create cheythitund. But link ithil comment cheyan patunla.. ente chanelinte last video comment noku.. athil link und.. join cheyu..

    • @sumayyasumi5460
      @sumayyasumi5460 3 години тому

      Aahno​@@psctricksmalayalam

    • @sumayyasumi5460
      @sumayyasumi5460 3 години тому

      Hlw ith telegram aahno

    • @psctricksmalayalam
      @psctricksmalayalam 2 години тому

      @@sumayyasumi5460 yes

    • @ShabnaImam
      @ShabnaImam 2 години тому

      ​@@psctricksmalayalamNjanund

  • @mayakannanyt9620
    @mayakannanyt9620 2 години тому

    Thank you Dr.

  • @Sulfiyasalih
    @Sulfiyasalih 7 годин тому +3

    Umbilikkal herniya und exercise cheyyan pattumo

  • @VaibuzCorner
    @VaibuzCorner 8 годин тому +1

    കൂടെ ഉള്ളവമാർ എല്ലാംഅടിയന്മാർ ആണ് sir, അതാണ്‌ scene 😢😢😢

  • @JS-jb4qg
    @JS-jb4qg 6 годин тому +9

    ഞാനും ഒറ്റയ്ക്ക് തുടങ്ങാൻ നോക്കുന്നു 73 kg 57 ആയാലേ രക്ഷ ഉള്ളൂ സർ പറഞ്ഞപോലെ കുറെ ദിവസം നോക്കും. കല്യാണം മറ്റു വിശേഷം ബ്ബേക്കറി എല്ലാം കൂടി വീണ്ടും പഴയ പടി. ഇതാണ് ഇതുവരെ നടന്നിയുള്ളത്. ഇതിനി എങ്ങനെ ആണാവോ

  • @natheemnazar7459
    @natheemnazar7459 2 години тому +2

    110 kg ഉണ്ട് . ഞാനൊന്ന് നോക്കട്ടെ.. ആരുടെയെങ്കിലും ഗ്രൂപ്പിൽ സ്ഥലം ഉണ്ടേൽ എന്നെ കൂടെ.

  • @ZeenathVp-m7j
    @ZeenathVp-m7j 9 годин тому +7

    ഞാനും ഉണ്ട് 🥰🥰

  • @jiyaelsajoshy2118
    @jiyaelsajoshy2118 Годину тому

    Dr paranjathu valare shariyanu njan cheriya plate anu upayogikkunnathu

  • @DeepaK-pf3xm
    @DeepaK-pf3xm 7 годин тому +8

    എനിക്ക് തൈറോയ്ഡ് ഉണ്ട് weight 73 dr കുറക്കാൻ പറഞ്ഞു... So ഞാനും ചേരുന്നു 👍🏻

    • @Maluandchicku-os2gcal
      @Maluandchicku-os2gcal 3 години тому

      ഇവിടെ പറയാമോ എന്നറിയില്ല.. എനിക്ക് തൈറോയ്ഡ് ഉണ്ടായിരുന്നു.. 100 thyronorm ആണ് ടാബ് കഴിച്ചിരുന്നത്.. എണ്ണിത്തും കുറയാതെ വന്നു.. ക്ഷീണം, weight കൂടുന്നു, മുടി പൊഴിച്ചിൽ... എല്ലാം ഉണ്ടായിരുന്നു.. കോട്ടയം കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജിൽ വ്യാഴം ദിവസം സ്പെഷ്യൽ തൈറോയ്ഡ് ക്ലിനിക് ഉണ്ട്.. 1 മാസം മരുന്ന് കഴിച്ചു.. Tsh ടെസ്റ്റ്‌ ചൈതു..... ഇപ്പോൾ 1.5....thyronorm ടാബ് ഡോസ് കുറച്ചു.....എനിക്ക് വിശ്വാസം ആണ്..

  • @zainabasaleem8304
    @zainabasaleem8304 2 години тому

    വീഡിയോ കാത്തിരിക്കുന്നു

  • @HaruHaru-p2h
    @HaruHaru-p2h 9 годин тому +8

    Varicose vainin cheyyan aavunna exercisinte vedio cheyyamo

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 4 години тому +1

      Yoga with lal എന്നാ ചാനെൽ സെർച്ച്‌ ചെയ്യൂ.... അതിൽ ഉണ്ട് ...👍👍👍

  • @girijaradhamma7663
    @girijaradhamma7663 6 годин тому

    Very good information 🙏

  • @rashisworld0845
    @rashisworld0845 9 годин тому +40

    ഞാൻ 75 kg ഉണ്ട് 65 kg ആക്കാൻ പറ്റിയാൽ മതിയായിരുന്നു sir ശരീരം മെലിയുമ്പോൾ മുഖം വല്ലാതെ ക്ഷീണിക്കുന്നു അതിനെന്താ ഒരു പോം വഴി

    • @Mymoona-v2u
      @Mymoona-v2u 7 годин тому +3

      Entem face fat adyam kurayum..body same arikum

    • @antobaiv5066
      @antobaiv5066 7 годин тому

      Mee too

    • @anniedevassy1053
      @anniedevassy1053 7 годин тому

      Me too

    • @indurajesh1269
      @indurajesh1269 6 годин тому

      Athe Dr. Ithinu reply tharumennu pratheekshikunnu.. oralpam wgt kurqchaal asthikoodam pole aakum face

    • @Mymoona-v2u
      @Mymoona-v2u 6 годин тому

      @@indurajesh1269 athenne njn 2019 10 kg kurachu..but face nalla vrithikedayi..sugar vannapole

  • @gowrinandhaadithyan3245
    @gowrinandhaadithyan3245 10 годин тому

    Ella karyangalum valare vykthamayi paranju thannu thanks sir

  • @suma6455
    @suma6455 9 годин тому +4

    സർ നന്ദി ഞാനു०ചേരുന്നു. ഇപ്പോ76 കിലോ🙏

  • @girijag7009
    @girijag7009 6 годин тому

    ഓക്കേ സർ, ഇന്ന് തന്നെ ചെറിയ പാത്രത്തിൽ തുടങ്ങുക ആണ്

  • @sarithak6760
    @sarithak6760 9 годин тому +22

    ഞാൻ റെഡിയാണ് നമ്മുക്ക് ഒരുമിച്ച് തുടങ്ങാം 64 കിലോ ഉണ്ട് 50 കിലോ ആവണം എന്ന് ഉണ്ട് ഭയങ്കര മുടി കെഴിച്ചൽ ആണ് ഡോക്ടർ.

  • @aafiqmonu508
    @aafiqmonu508 2 години тому

    Very good news dr👍👍

  • @aamicuts
    @aamicuts 8 годин тому +41

    ഞാനും ചേരുന്നു . 71 കിലോ ആണ് ഇപ്പോൾ ' 55 കിലോ ആണ് ലക്ഷ്യം.

  • @Abhibindus
    @Abhibindus 2 години тому

    ഞാനും ചേരുന്നു 🙏

  • @ambili.k.aliyasaliyas5889
    @ambili.k.aliyasaliyas5889 9 годин тому +14

    18 th ന് ഞാൻ തുടങ്ങി. അരി ആഹാരം complete ഒഴിവാക്കി. ഫ്രൂട്സ്, vegitables, ചപ്പാത്തി. മാത്രം ആക്കി. ചിയാ seed വെള്ളം.. ഞാൻ 81 kg ഉണ്ട്. ഈ challeng ഇൽ ഞാനും ഉണ്ട്‌. Sir. ഇന്ന് മുതൽ sir ന്റെ diet നൊപ്പം

    • @shilpa5766
      @shilpa5766 9 годин тому +7

      Ningal orikkalum ari ozhivakki diet cheyyaruth. Oru timel nirthendi varum
      Kazhikuna food portion control cheythal maathram mathi.

    • @suchithraprakash234
      @suchithraprakash234 8 годин тому +1

      Carb മുഴുവൻ ഒഴിവാക്കുന്നത് ശരിയല്ല

    • @sindhudavis2516
      @sindhudavis2516 Годину тому

      add cheyyumo

  • @manishalele4074
    @manishalele4074 6 годин тому

    Thank you very much for your valuable advice....

  • @RaheenaAtheeque
    @RaheenaAtheeque 8 годин тому +5

    ഞാനും ഉണ്ട് ഒറ്റക്കാണ്

  • @jitheesharohini8089
    @jitheesharohini8089 Годину тому

    Thank you soo much doc ❤❤

  • @ShobhaMohan-lo5vm
    @ShobhaMohan-lo5vm 8 годин тому +14

    ഞാനും ഒറ്റയ്ക്കാണ് ആരുമില്ല എന്റെ കൂടെ

  • @RaziSahad-h1y
    @RaziSahad-h1y Годину тому

    Njannum und

  • @jamshimpjamshi662
    @jamshimpjamshi662 9 годин тому +9

    Hello dr oru karyam parayan vittu poyi … Nammal waitloss cheyyumbol kavil ottipokarund … kavil thuduth nikkanulla margam koodi next videoyil ulpeduthaney

  • @sujajayakumar7162
    @sujajayakumar7162 2 години тому

    njanum start
    Cheytghu

  • @ArdhraAmz
    @ArdhraAmz 9 годин тому +3

    Wait kuraumpo mugamanu meliunath

  • @aswinamith4448
    @aswinamith4448 4 години тому

    Thank you docter

  • @annerinair5443
    @annerinair5443 10 годин тому +3

    Was waiting

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 3 години тому

    നമസ്ക്കാരംസാർ🙏🏻🌹

  • @shanliyaworld9723
    @shanliyaworld9723 9 годин тому +6

    ഞങ്ങൾ ഗ്രൂപ്പ്‌ തുടങ്ങുയിട് 2മാസം ആയി 6kilo കുറച്ചു 👍sir പറയുന്നത് വളരെ correct ആണ് 👍

  • @neethuchithara7012
    @neethuchithara7012 2 години тому

    Thank you doctor❤

  • @sandhyarajesh2827
    @sandhyarajesh2827 10 годин тому +9

    Sir എനിക്ക് തൈറോയ്ഡ് ഉണ്ട്
    അതിനെ എന്തു ചെയ്യും

  • @anchanaanchu13
    @anchanaanchu13 5 годин тому

    Weight kuraikkanam ennu vicharichathe ullu appozhekkum Dr nte video ❤vannu

  • @anilarajan6240
    @anilarajan6240 10 годин тому +8

    ഞാനും alredy തുടങ്ങി. രണ്ടാഴ്ചയായി.
    വെള്ളം ധാരാളം കുടിക്കുന്നുണ്ട്.
    മൂന്നു ചായ കുടിച്ച സ്ഥാനത്തു ഇപ്പോൾ രണ്ടാക്കി.
    ചോറ് അളവ് കുറച്ചു.
    പഞ്ചാര കുറച്ചു.

    • @noushadcpy3164
      @noushadcpy3164 9 годин тому

      Same to you.3chaya 2aaki .athum madhuram kurach chor uchakk kurach.rathri 3chappathi

    • @noushadcpy3164
      @noushadcpy3164 9 годин тому

      Workout cheyyunnundo

    • @SIVA-s1n
      @SIVA-s1n 9 годин тому

      @@noushadcpy3164 chappathi also have suger🤭

    • @anilarajan6240
      @anilarajan6240 9 годин тому +1

      ദിവസവും വൈകുന്നേരം 1 മണിക്കൂർ നടക്കും. രാവിലെ ചെറിയ രീതിയിൽ കൈ കാല് കളുടെ exercise ചെയ്യും.

    • @SIVA-s1n
      @SIVA-s1n 9 годин тому

      @@anilarajan6240 what u ate

  • @shanishani4621
    @shanishani4621 9 годин тому +8

    ഞാനും റെഡിയാണ് 85 kg ഉണ്ട്‌ 50 aavan ആഗ്രഹം und😢

  • @sherinanoop1824
    @sherinanoop1824 10 годин тому +6

    ഗ്രൂപ്പ് create ചെയ്തു,, ഡോക്ടർ ഇന്റെ വീഡിയോ യ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുക ആയിരുന്നു,,, ഗ്രൂപ്പിൽ ഷെയർ ചെയ്തു വീഡിയോ കാണുന്നു...,, ❤️

  • @zainabasalam2584
    @zainabasalam2584 8 годин тому +1

    Thank you

  • @muhammedihsan4712
    @muhammedihsan4712 10 годин тому +4

    വെയ്റ്റിംഗ് 👍

  • @vanajakutty3760
    @vanajakutty3760 7 годин тому

    Thank You Dr. 👍

  • @Dfghhbbjkkk
    @Dfghhbbjkkk 6 годин тому +9

    Oru ladies only group undakkiyaloo

    • @AsmiJalal
      @AsmiJalal 6 годин тому +1

      Yes dear

    • @Dfghhbbjkkk
      @Dfghhbbjkkk 5 годин тому

      @@AsmiJalal engane thudangum🤔. Number ivide reveal cheyyunnath risk alle. Any idea?

    • @LinshaVipin
      @LinshaVipin 5 годин тому

      Njan und namukk engane group set akkam?

    • @AsmiJalal
      @AsmiJalal 5 годин тому +2

      @@Dfghhbbjkkk idea onnum illa da but group und engil better AayiruN.ningal start cheyaN engil enne koode koottanotto

    • @shameerashareef4862
      @shameerashareef4862 4 години тому +1

      എന്നേയും കൂടെ കൂട്ടണേ

  • @leejarony1114
    @leejarony1114 3 години тому

    Thankyou Dr

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 10 годин тому +4

    Tsh ഉള്ളവർക്കു ചെയ്യാമോ

  • @devikaab7142
    @devikaab7142 9 годин тому +10

    ഗ്രൂപ്പിൽ ലിങ്ക് ഇടാൻ മറക്കല്ലേ ഞാൻ കൂടെ ഉണ്ട് plz

  • @aminas1521
    @aminas1521 9 годин тому +1

    Ravile muthal waiting aayirunnuuuuuu

  • @valsalaaravindan9514
    @valsalaaravindan9514 9 годин тому +23

    സാർ ഞങ്ങൾ above sixty.. 😂5ആൾക്കാർ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട് 😂😂.. ഇന്നത്തെ വീഡിയോ കണ്ടു വലിയ തവിയൊക്കെ ഔട്ട് ആക്കി.. ചെറിയ സ്പൂൺ ആക്കി.. കഴിക്കുന്ന പാത്രം തളിക പോലെയായിരുന്നു.. അതും മാറ്റി പേരക്കുട്ടികൾ യൂസ് ചെയ്തിരുന്ന പത്രങ്ങൾ തെരഞ്ഞു പിടിച്ചു രംഗത്ത് വെച്ചു.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.... നാലഞ്ച് മുത്തശ്ശിമാർ 😍😍

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  9 годин тому +1

      great... എല്ലാം നന്നായി പോകട്ടെ..

    • @rekha4477
      @rekha4477 9 годин тому

      Age is just a number ❤ Go ahead ❤all the best dear 😍❤️👍

    • @SinimolJoseph-m7i
      @SinimolJoseph-m7i 9 годин тому

      Plz add me

    • @Cr7squad-Goat
      @Cr7squad-Goat 9 годин тому

      Ennem koottamo.

    • @sindhuvasan7261
      @sindhuvasan7261 9 годин тому +1

      Sinimol Joseph entta msg no tharamo jan group form chayam arankilum thalpariyam ullavar contributed chayu

  • @safar-fz5xb
    @safar-fz5xb 10 годин тому +5

    Sir oru Group thudangikoode useful aayirunnu

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 годин тому +2

      ഞാൻ അതും കൂടി തുടങ്ങുന്നത് പ്രാക്ടിക്കൽ അല്ല..

    • @safar-fz5xb
      @safar-fz5xb 10 годин тому

      @@DrRajeshKumarOfficial ok sir njangal friends group thudangi 👍🥰

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 годин тому

      @@safar-fz5xb great.. keep going... all he best safar

    • @safar-fz5xb
      @safar-fz5xb 10 годин тому

      @@DrRajeshKumarOfficial 🥰

    • @user-jl5vw3db8p
      @user-jl5vw3db8p 9 годин тому

      Thank you sir

  • @lijipaul9099
    @lijipaul9099 10 годин тому +2

    എനിക്ക് ഇത് ഉപകാരപ്പെടുമെങ്കിൽ 😍😍😍

  • @ayishakakkatteripootheri884
    @ayishakakkatteripootheri884 10 годин тому +3

    Enganelum onn kurakkanam

  • @RashidaRashi-y8e
    @RashidaRashi-y8e Годину тому

    Thyroid und avarkkum koode pattunna diet chart thannal nannayirnu

  • @chitrasasikumar925
    @chitrasasikumar925 10 годин тому +10

    കൈകാലുകൾ മെലിഞ്ഞും ഉടലും വയറും വണ്ണമായും കാണുന്നവർ എന്തു ചെയ്യണം എന്നു കൂടി പറഞ്ഞു തരാമോ ഡോക്ടർ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 годин тому

      sure...

    • @tclatheefothukkungaltclath5729
      @tclatheefothukkungaltclath5729 9 годин тому

      ​@@DrRajeshKumarOfficialഞാൻ ന്യൂട്രിഷൻ ഫുഡ്‌ ഉപയോഗിച്ചു, darjuv9 (rooti )വളരെ നല്ല റിസൾട് 22 kg കുറച്ചു. രണ്ടര മാസം കൊണ്ട്! കോളസ്ട്രോൾ. ട്രൈഗ്ലാസിഡ. sgpt. Sgot. ഇതൊക്കെ നല്ല risult 👍👍.. 7വർഷമായി ഇപ്പൊ കൂടാതെ ശ്രമിക്കുന്നു.. കാര്യമായി ഒരു അസുഖവും ഇല്ല

  • @beenaillickal10
    @beenaillickal10 3 години тому

    Very good information thank you