ഇങ്ങനെ ആയാൽ വാടകവീട് നടക്കൂല്ല ഇറക്കിവിടും എന്ത് ചെയ്യാൻ...|tension days., Lunch time talk

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 32

  • @praseethalalu-qj5jc
    @praseethalalu-qj5jc 24 дні тому +3

    സത്യം.അഹരം കഴിച്ചു ജീവിയ്ക്കാൻ ഇനി പാടാകും.ഉപ്പുട്ട് കഞ്ഞി കുടിച്ചു കഴിയേണ്ടി വരും.പൈസ ഉള്ളവരെ ഇതൊന്നും ബാധിയ്ക്കില്ല.ഈശ്വരൻ നിങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ.

  • @beenaomanakuttan7046
    @beenaomanakuttan7046 24 дні тому +2

    Di ja mole prodactnu vila cheriya thothil uyarthu ellvarkum sahacharyam ariyam❤❤❤❤

  • @NaushadKhan-ng7rv
    @NaushadKhan-ng7rv 24 дні тому +2

    ❤❤❤❤

  • @IndianNumismatics
    @IndianNumismatics 24 дні тому +3

    സത്യം പറഞ്ഞാ വിവാഹം വേണ്ടെന്ന് വെച്ചത് തന്നെ ഇപ്പോഴത്തെ ചിലവിനനുസരിച്ചുള്ളത് പോലും വരവില്ല 😊😃😆😆😆

    • @nymitradeejusmagickitchen
      @nymitradeejusmagickitchen  24 дні тому +2

      @@IndianNumismatics അച്ചോടാ

    • @IndianNumismatics
      @IndianNumismatics 24 дні тому +1

      @nymitradeejusmagickitchen ശ്ശെടാ.... കള്ളം പറഞ്ഞാ മതിയാരുന്നു...
      ഞാൻ പോണ് പുല്ല് 😊😃🏃🏽🏃🏽🏃🏽🏃🏽🏃🏽🏃🏽🏃🏽

    • @NaushadKhan-ng7rv
      @NaushadKhan-ng7rv 24 дні тому +1

      😊

  • @Beena_Store
    @Beena_Store 24 дні тому +2

    🥰🥰🥰🥰🥰

  • @IndianNumismatics
    @IndianNumismatics 24 дні тому +2

    മാനത്തിന് വിലയില്ല... പിന്നെയല്ലേ ജീവനും, ജീവിതത്തിനും 😊😃😆😆😆

  • @Beena_Store
    @Beena_Store 24 дні тому +2

    Healthy tasty food 😋

  • @Priyababyvlogs
    @Priyababyvlogs 24 дні тому +2

    കളർഫുൾ ❤❤❤

  • @Priyababyvlogs
    @Priyababyvlogs 24 дні тому +3

    വറ്റൽ മുളക് കാണുന്നത് മോൾടെ വീഡിയോ ൽ ആണ്... കിലോക്ക് 500 കടന്നു കഴിഞ്ഞ് വാങ്ങിയിട്ടില്ല... കടുക് വറുത്ത് ഇടാൻ പച്ച മുളക് ആണ് കുറേ നാളായി use ചെയ്യുന്നത്... തേങ്ങയ്ക്ക് കിലോ ക്ക് 75 ്ന് ഹോൾ സെയിൽ കിട്ടും ഇവിടെ.. റീട്ടെയിൽ ആകുമ്പോൾ അതിലും കൂടുതൽ.. സാധാരണ ക്കാർ ജീവിക്കണ്ട... കോഓപറേറ്റുകൾ മാത്രം ജീവിച്ചാൽ മതി അതാണ് നമ്മുടെ ഇന്ത്യ...റേഷൻ വാങ്ങി ഉപ്പിട്ട് കഞ്ഞി കുടിക്കാം എന്ന് വെച്ചാൽ... ആകെ ഒരു മാസം കിട്ടുന്ന റേഷൻ വിഹിതമോ പൂച്ചയ്ക്ക് പോലും തികയില്ല

  • @jobyjoseph6419
    @jobyjoseph6419 24 дні тому +3

    ഹലോ മിസ് കുട്ടി ദീജാ 🙋

  • @jobyjoseph6419
    @jobyjoseph6419 24 дні тому +2

    ഹലോ കാക്കച്ചി 🙋

  • @IndianNumismatics
    @IndianNumismatics 24 дні тому +2

    ഈ മനുഷ്യൻ കൊഞ്ചില്ല എന്ന് പറഞ്ഞാ ഞാൻ തമ്മസിയ്‌ക്കൂല...
    ഷോപ്പിൽ വന്നു അച്ചാർ വാങ്ങിയപ്പോ നേരിട്ട് അറിഞ്ഞതാ....
    ഇത്രയും കൊഞ്ചാൻ കുഞ്ഞുങ്ങൾക്ക് പോലും പറ്റില്ലന്നെ 😊😃😆😆😆

  • @Sunithasudheesan
    @Sunithasudheesan 24 дні тому +2

    ❤❤❤❤

  • @deepasatheesan4888
    @deepasatheesan4888 15 днів тому +1

    ❤❤❤❤