Ten Days Rajasthan Vlog | Part-3 | Udaipur City Palace | Aquarium | Lake Pichola| Vintage Car Museum

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 399

  • @fathimadreamgirl1030
    @fathimadreamgirl1030 3 роки тому +89

    Sangadapettirikumbol chechida chiri kettal sharikum chirikayum manasinu sandhosham kittukayum cheyyum chechiii poliyanu

    • @Rimiofficial
      @Rimiofficial  3 роки тому +22

      ❤️❤️❤️❤️❤️🥰❤️

  • @leenageorge5227
    @leenageorge5227 3 роки тому +48

    സൂപ്പർ... ഇങ്ങനെ സപ്പോർട്ട് ചെയുന്ന ഒരു ബ്രദർ റിമിക്ക് ഉള്ളത് തന്നെ ഒരു ഭാഗ്യം ആണ്

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +75

    ഇങ്ങനെയെങ്കിലും രാജസ്ഥാൻ സൗന്ദര്യം ആസ്വദിക്കാലോ...
    Thanks റിമി ചേച്ചി ഫോർ that ❤❤

  • @fathimajabeen7237
    @fathimajabeen7237 3 роки тому +9

    രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ desert ആണ് ഓർമ വരുന്നത്, but രാജസ്ഥാൻ ഇത്ര ഭംഗി ഉണ്ടെന്ന് ഇപ്പഴാ അറിയുന്നത്, thanks റിമി ചേച്ചി

  • @ksa7010
    @ksa7010 3 роки тому +45

    രാജസ്ഥാനിലെ മനോഹരമായ കാഴ്ചകൾ കണ്ണിലൂടെ കാണുന്ന കാഴ്ചകൾ ക്യാമറയിലൂടെ ഞങ്ങളിലേക്ക് എത്തിക്കുന്ന റിമി ചേച്ചിക്ക് 💯💯👍

  • @anudevsani
    @anudevsani 3 роки тому +1

    റിമി ചേച്ചിയുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ട. ചേച്ചിയുടെ ചിരിക്കണ്ടാൽ തന്നെ മനസ്സ് ഹാപ്പി ആവും. കുട്ടാപ്പിയെ അന്വഷിച്ചു പറയണം😘😘

  • @aswathisunil8152
    @aswathisunil8152 3 роки тому +2

    റിമി സന്തോഷമായി അടിപൊളി പാലസ്, എനിക്ക്ഒന്നും ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലംങൾ, Thanks Rimi, ബോട്ടിൽപോയപ്പോൾ റിമി പേടിച്ചൊ. വീണ്ടും ഹോട്ടലിൽ എത്തി. ഹോട്ടൽ കാഴ്ചകൾ കണ്ടു. Food nalla tests undoo Rimi. Kananan super. റിങ്കു,റിമി 👍👍

  • @kavithakamaladas4035
    @kavithakamaladas4035 3 роки тому +2

    ഞാനും ഇവിടേക്ക് പോയിടട്ടുണ്ട് jaipur, udaipur. റിമിയെ കാണുമ്പോ സന്തോഷം

  • @albinvlog1474
    @albinvlog1474 3 роки тому +3

    നമ്മുടെ രാജ്യത്തും ഇത്രയും നല്ല Place ഉണ്ട് എന്ന് കാണാൻ Chechide vlogilude കഴിയുന്നു ....വളരെ സന്തോഷം

  • @rinivincent6919
    @rinivincent6919 3 роки тому +7

    ഇത്ര effort എടുത്ത് ഇത് ഞങ്ങളെ കാണിച്ചതിൽ ഒരു പാട് നന്ദി റിമി കുട്ടി ❤️❤️ റിനി റിമി

  • @Hasiubaid197
    @Hasiubaid197 3 роки тому +7

    റിമി പൊളിയാ.. ഞങ്ങൾക്കും കാണാൻ പറ്റിയല്ലോ.. അവിടെ... റിങ്കു..
    Broh. 👍👍👍

  • @directionerforever9484
    @directionerforever9484 3 роки тому +30

    Njn vlogukal kaanaareeyilla but rimi chechide kaanaan ennum varum❤️😘

  • @suryabs3599
    @suryabs3599 3 роки тому +6

    Super chechi....tq for taking efforts to show everyone about this place .....God bless u😊.ഒരുപാട് സ്നേഹം

  • @raniyafathima3993
    @raniyafathima3993 3 роки тому +3

    ദിലുവിന്റെ OHF ലൂടെ രാജസ്ഥാൻ കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ റിമി ചേച്ചിയുടെ vlog കാണാതിരിക്കാൻ പറ്റുമോ. റിമി ചേച്ചിക്കും നന്നായി travel vlog ചെയ്യാനാറിയാമെന്ന് prove ചെയ്തു. എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ. റിമി ചേച്ചി ഒരു കൊച്ചുപെൺകുട്ടിയെ പോലെ എല്ലാം ഓടി നടന്നു കാണിക്കുന്നത് നല്ല രസം. കുതിര പുറത്തിരിക്കുന്ന ഫോട്ടോ അടിപൊളി. ക്യാമറ അടിപൊളിയാണേ. ഇതു പോലെ ഒരു ബ്രദറിനെ കിട്ടാൻ ഭാഗ്യം ചെയ്യണം.മുക്തയും, മോളും തനിച്ചല്ലേ.അവിടെ നല്ല crowd ആണല്ലോ. Mask എപ്പോഴും use ചെയ്യുന്നത് നന്നായിരിക്കും. റിമി ചേച്ചി shopping ചെയ്യുന്നതൊന്നും കാണിച്ചില്ലല്ലോ. Last vlogil ആണോ അതൊക്കെ. അതെ ല്ലാം കാണിക്കണേ.👍👍👌👌

  • @ramlathabdulkhader6585
    @ramlathabdulkhader6585 3 роки тому +1

    another beautiful video.... kurach സമയം കൊണ്ട് കുറെ athykam kaaryanga l kaanich thanathyn.... And also thank for rinku chettan .... For taking this video.... And waiting for part 4 ....

  • @rainbowplanter786
    @rainbowplanter786 3 роки тому +26

    അയ്യോ ഇത് നല്ല crowd ആണല്ലോ, stay safe. 😳😳😳

  • @btsforeverworld
    @btsforeverworld 3 роки тому +10

    5:54 enthe ponne..................powli

  • @jeenajohn2030
    @jeenajohn2030 3 роки тому +6

    Ente ponn chechy? Travelling ithra stress relief anennu njn ipola manasilakune.❤️

  • @seethal1460
    @seethal1460 3 роки тому +4

    Oro divasavum avideyulla kazhchakal kaananum rimiyude avatharanavum kanan katta waiting aanu....awesome views😍😍

  • @Thaabs1993
    @Thaabs1993 3 роки тому +8

    OHF RAJASTHAN KANDAVAR UNDO ?

  • @radhekrishna2424
    @radhekrishna2424 3 роки тому +4

    ശരിക്കും നേരിട്ട് കാണുന്ന ഫീൽ... ചേച്ചി സൂപ്പർ 😘😍😘😍😘

  • @x.a..r..j..u..n.x
    @x.a..r..j..u..n.x 3 роки тому +10

    താങ്ക്യൂ റിമി.സൂപ്പർ ഈ വ്ലോഗ്സ് കലക്കും 👍👍👍

  • @chithrat.k.2981
    @chithrat.k.2981 3 роки тому

    Chechi super. Aquarium nalla bhangiyundu. Ambalavum nalla bhangiyundu. Ethokke njangalkku kaanichu thanna chechikku orupadu Nandi.

  • @87deestar
    @87deestar 3 роки тому +2

    Beautiful pics😍😍dress elam adipoli chechi...all suits u well...sundari👌😊

  • @a80ni
    @a80ni 3 роки тому +1

    Rajasthan kanda oru feel .thank you rimi

  • @adamsayrins8993
    @adamsayrins8993 3 роки тому +1

    Nanum rajasthan kandu...eshtay othiri..tnx rimmichechy😘😘

  • @AchachanteAdukkala
    @AchachanteAdukkala 3 роки тому +3

    Chechee thanku so much for sharing. Namukkoke ithu ingane enkilum kaanan pattiyallo...

  • @anjukumar695
    @anjukumar695 3 роки тому +3

    Travel vlog cheyyan arillanne paranjittum chechi enthe manoharam aayittane oro karyangal paranju tharane really super chechiii love u.....♥️

  • @thalibmuhammed7609
    @thalibmuhammed7609 3 роки тому +5

    Brother &ക്യൂട്ട് സിസ്റ്റർ 🥰super

  • @asish8880
    @asish8880 3 роки тому +1

    Povano pattilla .video engilum kanam .thk u rimi chechi ❤❤❤❤❤❤❤

  • @monishajanardhanan6726
    @monishajanardhanan6726 3 роки тому +1

    ഞാൻ ചേച്ചിന്റെ വ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്. ആദ്യം ഞാൻ വിചാരിച്ചിരുന്നു ചേച്ചി അഹങ്കാരി ആണെന്നു ബട്ട്‌ ചേച്ചി എന്തൊരു പാവം ആണ് ഒരു കുട്ടിത്തം നിറഞ്ഞിരിക്കുന്നു ഓടുന്നു എല്ലാം നല്ലപോലെ ആസ്വദിക്കുന്നു. ഇങ്ങനെ ട്രാവൽലിംഗ് വ്ലോഗ് ചെയ്യുമ്പോൾ സമയം എടുത്തു ക്ഷമയോടെ ചെയ്യണം ചേച്ചി... നല്ല സുന്ദരി ആണ് to

  • @rubyfrancis0077
    @rubyfrancis0077 3 роки тому +2

    ഇപ്പോൾ എല്ലാ days happy റിമി ടെ വീഡിയോ കാണാല്ലോ 😘😘😘😘😘

  • @akhila4679
    @akhila4679 3 роки тому +3

    Wow....super chechi...nyan 25 years North India(Delhi) (epoo marriage kazin Qatar) ill jeevichith ethu vare Rajasthan onnum pogan pattila...enni epozengilum chance kittiyal theerchee aayi pogum...Gob bless.

  • @neethushaji9438
    @neethushaji9438 3 роки тому +1

    Rimmi chechi powlii..nice dresss😍😍😍vlogle Ella dressum powliya😍🥰🥰

  • @ranilal2485
    @ranilal2485 3 роки тому +2

    ആ ഗോൾഡിൽ കാണുന്നത് സൂര്യ ഭഗവാൻ ആണ് റിമി... ഞാൻ പോയിട്ടുണ്ട് ഉദയ്പുർ 1 week നിന്നാലും കണ്ടുതീർക്കാൻ പാടാണ്

  • @unniyettan7222
    @unniyettan7222 3 роки тому

    Adipoli,...rimiyude innocence aanu immale ingalodu kooduthal adupikyunath...therandi meeninte name keep distence ennu vaayichenu ennoke parayunath..onnum aalojikyaathe ulla samsaaram..angane thanne aanu ennariyaam ennaalum paranjanne ulloo..orupaadishtam aayi..next video ku vendi waiting aanu...god bless rimi

  • @shifasurus9451
    @shifasurus9451 3 роки тому +2

    First comment 😍👍
    രാജസ്ഥാനിൽ ഇങ്ങനൊക്കെ മനോഹരമായ സ്ഥലങ്ങളൊക്കെ ഉണ്ടെന്നു ഇപ്പോഴാ അറിയുന്നേ 👍
    I like dress🤩

  • @nanijanuvlogs9469
    @nanijanuvlogs9469 3 роки тому

    School il ninnum tour pokunna feel, teachers oodi nadannu karyngal paranjhu tharunna oru feel........ nice vlog

  • @sreeshmashinod9811
    @sreeshmashinod9811 3 роки тому +5

    Chechi sathyamayitum avde poyi vanoru feel😎 chechide oppam njagalem kootiyathin thank u sooo much🥰
    God bless you

    • @Rimiofficial
      @Rimiofficial  3 роки тому +1

      Thanq 🙏❤️

    • @sreeshmashinod9811
      @sreeshmashinod9811 3 роки тому +2

      @@Rimiofficial chechi nthina igot thank u parayune chechiyodu njagaloke alle thanks parayendath.
      Niku onnum orikalum iganeyoke povaan kazhiyilla but chechide ee video kaanunathilude elllaaa sthalavum poyapole kaanaalo🥰🥰🥰

  • @jesnajoy9497
    @jesnajoy9497 3 роки тому +74

    Anybody here after OHF Rajasthan vlog😍

  • @sandhyar1948
    @sandhyar1948 3 роки тому +1

    Rimi.. ഇയ്യടെയാണ് തന്ടെ ചാനലും videos കണ്ടത്. വളരെ മികച്ച അവതരണം scenic beauty ആവോളം capture ചെയ്യുന്ന videos. തന്ടെ നിഷ്കളങ്കമായ ഇടപെടലുകളാണ് attraction. റിങ്കുവിനു വലിയ ഹായ്. കട്ട support ആയി എന്നും കൂടെയുണ്ടാകണം. Guide കൂടെയുള്ളപ്പോൾ ധൃതി കൂടുന്നുണ്ട് എന്നൊരു അഭിപ്രായമുണ്ട്. Open ആയി പറയുന്നതാണ് ട്ടോ റിമി. subcsribe ചെയ്ത ഒരേഒരു item ഇതാണ്. വളരെ live ആയി പോകട്ടെ ഇനിയുമിനിയും.. എല്ലാ വിധ ആശംസകൾ.. ഇടക്കുള്ള പാട്ടും മൂളലും അസ്സൽ. 🧡🙏

  • @anaghasujatha5433
    @anaghasujatha5433 3 роки тому +4

    Rimi chechi.. keep your smile.. chechide aagraham pole ellam daivam saadhich tharattee love u chechi🥰🥰🥰🥰

  • @shizataehyung2621
    @shizataehyung2621 3 роки тому

    Rimi checchi adipoli palace safe ayittpone crowd undallo rincon oru hai ithokke kanumpol valya santhosham thonunnu kanan aghrahand God thunakkatte happy ayi safe ayi poyi varoo🌹🌹🥰🥰🥰💕💕👍👍👍👍

  • @sahajasreevas9114
    @sahajasreevas9114 3 роки тому

    First Rimik oru big thanks nannayitund super sandhoshamayi

  • @sajinar3785
    @sajinar3785 3 роки тому +1

    ടൂർ പോവാൻ കൊതി തോന്നുന്നു. റിമി ലക്കി ആണ്.

  • @rheabiahammed8627
    @rheabiahammed8627 3 роки тому +3

    I always get a fresh feeling after seeing your vlogs. keep going rimi chechi. btw u r looking sooo pretty❤✨

  • @harshasgimmicks2702
    @harshasgimmicks2702 3 роки тому

    Chechiye polullavar iduna video kanumbl Nalla sandosam thonunund thanku Chechi😍

  • @amruthav6379
    @amruthav6379 3 роки тому

    റിമിച്ചേച്ചി ഒത്തിരി ഇഷ്ടം..❤️❤️ഇതുവരെ ചേച്ചിയുടെ പാട്ടിനെ ഇഷ്ടപെട്ടപോലെ ഇപ്പോൾ ചേച്ചിടെ വ്ലോഗ്സ് ഒരുപാട് ഇഷ്ടമാണ്..ചേച്ചിടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല.. ലവ് യു ചേച്ചി.. കീപ്‌ ഗോയിങ് 😍😍

  • @motivationvlogs3003
    @motivationvlogs3003 3 роки тому

    Rimi chechi amazing vlog❤️❤️❤️❤️. Njan oru aavashyathin vendi jaipur pooyiittund but Ann engottum poojan time kitteela.

  • @jismygeorge7262
    @jismygeorge7262 3 роки тому +8

    അങ്ങനെ ഞങ്ങളും കണ്ടു രാജസ്താൻ thaq റിമി chechi😘😍🤩☺️

  • @jismysunil7201
    @jismysunil7201 3 роки тому

    Jeevithathil orikkal polum nerittu kanan pattatha kazhchakal kanichuthanna rimiye daivam anugrahikkatte god bless uuuuu😇🙏

  • @vinayaunniv4597
    @vinayaunniv4597 3 роки тому

    Chechii HAPPPYYYYY .AAyii Ithokke kaanichuthannathinu verry verry very thank uuuuuuuuuuuuuuuuuu😍😍😍.agana njnum enjoy cheythu Rajasthaan

  • @vishnupriyaj1761
    @vishnupriyaj1761 3 роки тому

    Thanku rimi chechii... Nerit poyii Rajasthan kanda feel💖njngalk vendi onum vidathe ellam kanichalloo🤗🤗

  • @shahanasbaby6207
    @shahanasbaby6207 3 роки тому +1

    Chechide dressingum samsaravum othiri ishtam.ella videoyum miss cheyyade kanarund

  • @sreejaramkumar4625
    @sreejaramkumar4625 3 роки тому

    ethrayum manoharamaaya kaazhchakal kaanichu thannathinu Remik thanks.

  • @travancorerasoi5804
    @travancorerasoi5804 3 роки тому

    Poyittulla place.ithiloode oru rewinding kitty.Thank you

  • @smijamathew6254
    @smijamathew6254 3 роки тому +2

    രാജസ്ഥാൻ എന്ന് കേട്ടിട്ടേ ഉള്ളു. കാണിച്ചു തന്ന rimi ക്കു ഒരു thanks...🙏👏👏👏👏❤❤❤

  • @soniajohn5110
    @soniajohn5110 3 роки тому +1

    നല്ല രസമുണ്ട് റിമിക്കുട്ടീ

  • @jinuthomas6996
    @jinuthomas6996 3 роки тому +2

    ഉദയപൂര് കണ്ടതിൽ വലിയ സന്തോഷം. റീമി ആൻഡ് റിങ്കു മാത്രം ആണോ പോയത് 👌👌👌👌👌

  • @lulululu9363
    @lulululu9363 3 роки тому +3

    Rimi chechi yude video pwolii👌👌.👌👌

  • @snehamariamroji4067
    @snehamariamroji4067 3 роки тому +100

    Rimi chechi fans oru like idooo😊

  • @anusojan4289
    @anusojan4289 3 роки тому +1

    നന്നായി ആസ്വദിച്ചു കണ്ടു. Thanks rimi💞💞🥰💞💞💞

  • @vijayjayakumar5422
    @vijayjayakumar5422 3 роки тому +1

    Beautiful place

  • @teachersb2215
    @teachersb2215 3 роки тому

    Car collections supr

  • @k.padminisuresh3973
    @k.padminisuresh3973 3 роки тому +2

    രാജസ്ഥാനിൽ പോയ പോലെ ഉണ്ട് അടിപൊളി

  • @vineshvinesh17
    @vineshvinesh17 3 роки тому

    Kazinja epsdl itta dress pwolichu... Rimi vlog cheytha spraaaa... Eppazhum happy aayirikkkuuuu

  • @vavaunni7506
    @vavaunni7506 3 роки тому

    Rimi chechi ente roll model ane ethupole free aet orupad travel ok cheyan orupad ishtam ane .valiya oru dream ane nadakum aerikum alle .but e program enek orupad relax tharunn und thanku

  • @shyamlayaks6256
    @shyamlayaks6256 3 роки тому

    Nalloru kazhcha sammanichathinu orupadu thanks chechiii...ummmaaaa...

  • @vikuvlogs5768
    @vikuvlogs5768 3 роки тому +1

    Super chechi
    Thank you for this wonderful video

  • @ashajoseph6447
    @ashajoseph6447 3 роки тому

    Rajasthan nte kazchakal manoharamyi nammaliku ethicha rimi chechiku thanks...

  • @fathimafaseela8899
    @fathimafaseela8899 3 роки тому +1

    Thank u thank u so much chechiii❤️😍
    I was late to see😢
    See to part1.......💓

  • @shekharajeev18
    @shekharajeev18 3 роки тому +4

    So natural.. beautiful &lovely ..video❤️

  • @parvathyparu5794
    @parvathyparu5794 3 роки тому +8

    Miss you kanmanee,Muktha..😍

  • @shajinaaranhi476
    @shajinaaranhi476 3 роки тому

    കോവിഡ് കാലത്തെ വ്ലോഗ് സൂപ്പർ thought polich

  • @fathimaniyas7079
    @fathimaniyas7079 3 роки тому

    Nalla vlogue aantto chechi. especially aaa background music 💗.nalla rasam ind vlogue nte idakkum lastum okkem ath kekkkan

  • @kukkoosworld4578
    @kukkoosworld4578 3 роки тому

    Chechi ente husband nte veedum Rajasthan laanu. Avde chennappol ente expression um chechiyude pole thanneyaayirunnu.

  • @sahidakpp3448
    @sahidakpp3448 3 роки тому +1

    Chechii pelees trip okke kayinjal theerchayayum chechide dres calcion kanikkanee pleess🥰🥰

  • @ance5590
    @ance5590 3 роки тому +3

    Koch kuttiye poleee oodi nadakunnu kanan nalla rasana checheeee❤️❤️❤️❤️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 роки тому

    Hai rimiye പോലെ rimi മാത്രം . ചേച്ചി യുടെ energi സൂപ്പർ ane ഒരു മോട്ടിവേഷൻ ആണ് all ലേഡീസ്

  • @shajinaaranhi476
    @shajinaaranhi476 3 роки тому

    Tks Rajasthanil poyath പോലെ

  • @premakumarannairu373
    @premakumarannairu373 3 роки тому

    Orupad santosham thonni ee video kandappol thank you so much mole

  • @jknair8169
    @jknair8169 3 роки тому +2

    Great show... നാട്ടിലേക്ക് വരുമ്പോ ഒരു ഒട്ടക കുട്ടിയെ കൊണ്ട് പോര്...വീട്ടിലെ കുട്ടി പട്ടാളങ്ങൾക്ക് ഒരു കൂട്ടാവട്ടെ....

  • @pushpajak9213
    @pushpajak9213 3 роки тому

    Rajasthan. Poyathu pole ayi thank you rimi molu 😍 pushpajaj jayaraj kannur

  • @dilumishumishu8219
    @dilumishumishu8219 3 роки тому +3

    താങ്ക്സ് റിമി ചേച്ചി... ഇത് കാണുമ്പോ നമ്മള് പോയി കാണുന്ന ഫീൽ

  • @anjuaniyan2645
    @anjuaniyan2645 3 роки тому

    Rimi chechide samsarom chirim thullichattom tharunna santhosham kurachonnumallla, stress relief aanu actually tnk u so much chechi and ❤️ u a lot

  • @adv.athiram.s8710
    @adv.athiram.s8710 3 роки тому

    Njan oru LLB final year student ann exam Viva tensionil ayirunnnu. Unexpectedly cheachiyude e video kandu ... Thank u Soo much eachiiii for giving me positive vibe... ❤️❤️❤️❤️

  • @saharm4u
    @saharm4u 3 роки тому

    Rimi chechi ningalude energy is amazing! God bless you eppozhum

  • @Sunshine-ck6of
    @Sunshine-ck6of 3 роки тому

    Njanum Rimide koode Rajasthan kanuvaa.... Nannayittund ttoo

  • @malavika2119
    @malavika2119 3 роки тому

    ഇനി ഇപ്പൊ രാജസ്ഥാൻ പോകേണ്ടല്ലോ.. Rimi ചേച്ചിടെ കൂടെ പോയ ഫീൽ

  • @stencyaugustin4096
    @stencyaugustin4096 3 роки тому +2

    Rimichecheede kurta polii😍😍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +51

    അറിയാത്ത ഇന്ത്യയെ , അറിഞ്ഞ ഇന്ത്യയെ , കേട്ടറിഞ്ഞ ഇന്ത്യയുടെ കാണാ കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു നിറഞ്ഞ കയ്യടി

  • @Gishoy145
    @Gishoy145 3 роки тому +1

    Travel volg nannayitund.....I like your way of presentation

  • @sreelathakb6092
    @sreelathakb6092 3 роки тому +27

    റിമി ...കണ്ടുട്ടോ... ഫുഡും പരിചയപ്പെടുത്തണം.''

  • @aneeshababu1247
    @aneeshababu1247 3 роки тому +2

    Rimi chechi super🥰😍
    Dress ellaam super
    Travel vlogs inim venam.

  • @lalsvlog6926
    @lalsvlog6926 3 роки тому +7

    Ipo vijariche ullu notification vannillalo ennu appozhekum vannu😍😍

  • @Arunimakk567
    @Arunimakk567 3 роки тому

    Ottum bordikathe kand irunn poiii😍such a good travel vlog, Rimi chechi keep going, waiting for next video

  • @safooyayasar4331
    @safooyayasar4331 3 роки тому

    Aquarium polliyanne👍👍👍

  • @joshmarockz2139
    @joshmarockz2139 3 роки тому

    Great effort... Rimi chechy... Superb

  • @safooyayasar4331
    @safooyayasar4331 3 роки тому +3

    Rimichechi ഇഷ്ടം ❤️❤️❤️

  • @binumathew6042
    @binumathew6042 3 роки тому +1

    Super Rimi....