വീട്ടിലിരുന്നു സോപ്പ് ഉണ്ടാക്കി വരുമാനം കണ്ടെത്താം||ക്യാരറ്റ്, കറ്റാർവാഴ, മഞ്ഞൾ മിക്സ്‌ സോപ്പ്

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 20

  • @rinzaskitchen46
    @rinzaskitchen46 5 місяців тому

    Like carrot കറ്റാർവാഴയും കൂടിയുള്ള സോപ്പ് very good sharing 👌👍👍👍👍👌👍👍

  • @ASAGSWORLD
    @ASAGSWORLD 6 місяців тому

    L 22 സോപ്പ് കൊള്ളാട്ടോ സൂപ്പർ👌

  • @anithaani8669
    @anithaani8669 4 місяці тому

    Soap super പക്ഷേ ജ്യൂസ് 2 സ്പൂൺ അളവ് ആണോ 2 കൈല് അളവാണോ ഒന്ന് പറഞ്ഞു തരുമോ

  • @kmnushan
    @kmnushan 3 місяці тому

    സോറി 50 ഗ്രാമിൻ്റെ മോഡ് കിട്ടുമോ?

  • @kmnushan
    @kmnushan 3 місяці тому

    50 ഗ്രാമ😅ിൻ്റെ ബൈസ് കിട്ടുമോ?

  • @arafu3
    @arafu3 2 місяці тому

    ഒരു കിലോ സോപ്പ് ബേസ് എത്ര രൂപയാണ്

  • @hafifahi
    @hafifahi 5 місяців тому

    ❤❤❤

  • @jayansumalata6950
    @jayansumalata6950 5 місяців тому

    Online ൽ നിന്നും വാങ്ങുമ്പോൾ ഏത് soapbase ആണ് വാങ്ങേണ്ടത്.

    • @Shaheeshezworld
      @Shaheeshezworld  4 місяці тому

      Online ന്ന് ഇത് വരെ വാങ്ങി നോക്കീട്ടില്ല

  • @kmnushan
    @kmnushan 3 місяці тому

    എന്താ നിങ്ങളുടെ പേര് ?

  • @SindhuShaiju-i8k
    @SindhuShaiju-i8k 5 місяців тому

    ഈ സോപ്പ് വിൽക്കുമ്പോൾ എത്ര പൈസയാണ് വാങ്ങുന്നത്

  • @yusuf7408
    @yusuf7408 5 місяців тому

    Ethu soap base anu upayogichatbu

    • @Shaheeshezworld
      @Shaheeshezworld  5 місяців тому

      ഗ്ലിസറിൻ സോപ്പ് കിറ്റ് ആണ്. മഞ്ചേരി bright എന്ന സോപ്പ് കടേന്ന് കിട്ടും

  • @hafifahi
    @hafifahi 5 місяців тому

    New friend

  • @nishaah3971
    @nishaah3971 5 місяців тому

    ക്യാരറ്റും കറ്റാർവാഴയും കൂടിയുള്ള ജ്യൂസിന് അളവ് പറഞ്ഞില്ലല്ലോ

    • @Shaheeshezworld
      @Shaheeshezworld  5 місяців тому

      സോപ്പ് ബേസ് ക്ക് ഒഴിക്കാൻ നേരം പറയുന്നുണ്ടല്ലോ😊