'അമ്പടി കള്ളീ... ഞാൻ അറിയാതെ അമ്മയിൽ കയറാമെന്ന് നീ വിചാരിച്ചോയെന്ന് മുകേഷ് ചോദിച്ചു' | Minu Muneer

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 823

  • @mecherimusthafa
    @mecherimusthafa 2 місяці тому +472

    മലയാളസിനിമയിലെ കോഴികൾക്ക് ഇപ്പോൾ മനസമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല😅😅😅

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 2 місяці тому +13

      ഇത് കോഴികളല്ല ബ്രോ താ ഓളികൾ ആണ്. കോഴികൾ അനുവാദമില്ലാതെ കഴുത്തിനു പിന്നിൽ ഉമ്മ വക്കാൻ പോകാറില്ല

    • @ramadevim9721
      @ramadevim9721 2 місяці тому

      Please don't believe without any evidence

    • @yKrishG
      @yKrishG 2 місяці тому

      ​@@ramadevim9721okay da shonney..ninte thallaye vannu paranjalum ithu pole thanne parayanam

    • @yourstruly1234
      @yourstruly1234 2 місяці тому +1

      എല്ലാം കോഴികൾ ആണ്..decent ആണെന്ന് വിചരിച്ചവർ വരെ..

    • @palakkad376
      @palakkad376 2 місяці тому

      ​@@yourstruly1234ഇവർ കോഴികൾക്ക് അഭമാനം

  • @RandalKeithOrton4356
    @RandalKeithOrton4356 2 місяці тому +287

    ഇടവേള സമയങ്ങൾ ആനന്ദകരമാക്കുന്നു ഇടവേള ബാബു

    • @VincentDePaul1083
      @VincentDePaul1083 2 місяці тому +3

      😂😂😂

    • @DRACULA_KING_
      @DRACULA_KING_ 2 місяці тому +6

      ഇടവേളയിൽ ഒരു ഇടനിലക്കാരൻ😅

    • @Sonafathima12344
      @Sonafathima12344 2 місяці тому +1

      😂😂😂😂

    • @soorajkumar8664
      @soorajkumar8664 2 місяці тому

      ചിരിക്കാം 😂🤭

    • @sajithasanthosh4995
      @sajithasanthosh4995 2 місяці тому +2

      ഞാൻ കല്യാണം കഴിക്കാത്ത ബാച്ച്ലർ അല്ലേ എന്ന് 🙄🙄

  • @Dvm1987
    @Dvm1987 2 місяці тому +17

    ആരും ഒരിക്കലും ഒന്നും പുറത്ത് പറയില്ല നാണക്കേട് ഓർത്ത്..അതായിരുന്നു ഇവൻമാരുടെ ഒക്കെ വിജയം.. പുതുതലമുറ ധൈര്യമായി മുന്നോട്ട് വരുന്നു..👏👏

  • @grandstream1293
    @grandstream1293 2 місяці тому +127

    വലിയ കോഴി മുകേഷ് ഇപ്പോഴും MLA

  • @subinpauljoy
    @subinpauljoy 2 місяці тому +85

    അതി ഗുരുതരമായ സൈക്കോ സീരിയൽ റേപ്പിസ്റ്കളാണ് ഇവന്മാർ ഒക്കെ.

  • @samthomasjoby
    @samthomasjoby 2 місяці тому +285

    കൊല്ലത്തുള്ള അമ്മ പെങ്ങന്മാരോട്, നിങ്ങളുടെ MLA യെ വീടിന്റെ ഏഴയിലത്തു അടുപ്പിക്കല്ലൂ.....

    • @anshansh835
      @anshansh835 2 місяці тому +8

      Avane kollathu kandal alle 😂 adippikku

    • @DRACULA_KING_
      @DRACULA_KING_ 2 місяці тому +9

      കൊല്ലം ജില്ല അല്ലേ..ഇതൊക്കെ ഇങ്ങനെ വരൂ

    • @കാരക്കൂട്ടിൽദാസൻ-മ2സ
      @കാരക്കൂട്ടിൽദാസൻ-മ2സ 2 місяці тому

      മുകേഷിനെ വോട്ട് ചെയ്ത എല്ലാ സ്ത്രീ ജനങ്ങൾക്കും മുകേഷ് വക മെഴുകു തിരി നൽകുന്നതായിരിക്കും എന്ന് പറയുമോ ആവോ?

    • @parvathy.539
      @parvathy.539 2 місяці тому +9

      ഗണേഷ്, മുകേഷ് കൊല്ലത്തിന്റെ 2 വാഗ്ദാനം..ഇവിടെ സംസാരത്തിൽ 90% പേർക്കും അവരെ ഇഷ്ട്ടം അല്ല.. പക്ഷെ അവർ ആണ് വിജയിക്കുന്ന ..എന്ത് കൊണ്ട് എന്നു അറിയാൻ വയ്യ..

    • @sangeeth_183
      @sangeeth_183 2 місяці тому

      @@DRACULA_KING_Kollam jilla ahnnel entha myre 2 pere konachann paranj aa jilla mothathil ni ang umbatha Poda bhaki jilla kare pinne ang cheyatha polla

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 2 місяці тому +44

    നാണംകെട്ട മനുഷ്യന്മാര് സിനിമയിൽ ഉണ്ടെന്ന് കേൾക്കുമ്പോൾ ഞെട്ടിപ്പോകുന്നു ഇവർക്ക് കടുത്ത ശിക്ഷ കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു എല്ലാ കേരളത്തിലുള്ള ജനങ്ങളും

  • @Rajesh-mh7nf
    @Rajesh-mh7nf 2 місяці тому +117

    അരുൺ : ഫ്ലാറ്റിൽ വെച്ചാണോ അംഗത്വം കൊടുക്കുന്നത്..??👍👍👍❤️❤️

  • @Anuroop_Cochin
    @Anuroop_Cochin 2 місяці тому +210

    ഇങ്ങനെ പോയാൽ മലയാള സിനിമയിൽ അഭിനയിക്കാനും ബംഗാളികളെ ഇറക്കേണ്ടി വരുമോ?

    • @renjushaprasanth5738
      @renjushaprasanth5738 2 місяці тому +2

      😂

    • @GARDENING400
      @GARDENING400 2 місяці тому +5

      Avareyum vedunilallo ivar

    • @MikeVijayan-2.0
      @MikeVijayan-2.0 2 місяці тому +10

      ബംഗാളിയെയും വിടുന്നില്ലല്ലോ 🤩

    • @anwerrk7333
      @anwerrk7333 2 місяці тому +10

      ബംഗാളി നടി വന്ന കുലുമാൽ അല്ലെ രഞ്ജിത്തിന്റെ രാജി 😂😂

    • @mahiram2798
      @mahiram2798 2 місяці тому +1

      Epic comment bro😂😂

  • @wcdwiw
    @wcdwiw 2 місяці тому +87

    ഇത്രയും ജനപ്രിയനായ മുകേഷിനെ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണം. മിടുമിടുക്കൻ ആണ് അദ്ദേഹം. ഇടവേള ബാബുവിനെ സംസ്കാരിക മന്ത്രിസ്ഥാനാർഥിയാക്കണം. please.

    • @sollytomtom2409
      @sollytomtom2409 2 місяці тому +4

      അതിനും സാധ്യത ഉണ്ട്. മന്ത്രിമാരാകാൻ പറ്റിയവർ വേറെയും ഉണ്ട്... ആഭ്യന്തരം സിദ്ധീഖ് ആണ് പറ്റിയത്...

    • @beena1146
      @beena1146 2 місяці тому +2

      😂😂😂😂

    • @nusrathk8614
      @nusrathk8614 Місяць тому

      അടുത്ത തവണ.മന്ത്രിയാവും,കൊല്ലത്ത് നിന്നും അര ലക്ഷം വോട്ടിന് വിജയിക്കും, അന്തം കമ്മികൾ വോട്ട് ചെയ്തു വിജയിപ്പിക്കും

  • @Ashna1212-Ash
    @Ashna1212-Ash 2 місяці тому +47

    വമ്പൻ സ്രാവുകൾ ഇപ്പോഴും ഒളിവിൽ ആണ് മമ്മൂക്ക, ലാലേട്ടൻ 😂😂

    • @AbuWalk3r
      @AbuWalk3r 2 місяці тому +2

      Avare kurichonnum parayaruth enna reply vanno

    • @Yahooth_obg3
      @Yahooth_obg3 2 місяці тому +4

      മമ്മുക്ക അമ്മാതിരി പണിയെടുക്കണേൽ ഒന്നൂടെ ഒണ്ടാവണം അയൽ

    • @Yahooth_obg3
      @Yahooth_obg3 2 місяці тому

      Hi കപ്പ്യാരെ

    • @coldstart4795
      @coldstart4795 2 місяці тому

      Angork nd ille ​@@Yahooth_obg3

    • @pcrahmbhr
      @pcrahmbhr 2 місяці тому

      മമ്മൂ ക്കാ ഫാമിലിക്ക് വലിയ വാല്യൂ കൊടുക്ക് ന്ന ആളാണ്

  • @insamamhussain1090
    @insamamhussain1090 2 місяці тому +37

    ഇപ്പോൾ മനസ്സിലായില്ലേ നാലര വർഷം റിപ്പോർട്ട്‌ എന്ത് കൊണ്ട് മുക്കിയെന്നു. മുകേഷും, ഗണേഷും കൂടി...😮

  • @lohivp8280
    @lohivp8280 2 місяці тому +151

    അതിപ്രഗൽഭനായ വ്യക്തി തന്നെ മെഴുകുതിരിക്ക് ഒരു ഉപയോഗം കണ്ടുപിടിച്ചു തനി രാവണൻ തന്നെ

    • @Manuel-gn4vb
      @Manuel-gn4vb 2 місяці тому +3

      😂😂😂

    • @anwerrk7333
      @anwerrk7333 2 місяці тому +4

      😂😂😂😂😂😂ഒർജിനൽ കോമഡി ആണ് മുകേഷ് പറഞ്ഞത് 😂സമ്മതിക്കണം ദുഷ്ടൻ 😡

    • @samoommen2177
      @samoommen2177 2 місяці тому

      ഇവന്മാർ ആണോ ചില സ്കൂൾ ഒക്കെ വന്നു കുട്ടികള് മയി സംവാദം നടത്തുന്നത്, ജയ സൂരിയ ഇത്ര പരനാറി അയിപോയല്ലോ,ഇടവേള ബാബു വിവാഹം പോല് മാറ്റിവച്ചു സിനിമക് വേണ്ടി ജീവിക്കുന്ന വലിയ മഹാൻ 😂😂

    • @ajayanpk9736
      @ajayanpk9736 2 місяці тому +7

      മുകേഷും ഗണേഷും പിണറായി ക്ക്‌ എന്ത് കൊണ്ട് പ്രഗത്ഭരായി. നാല് വോട്ട് കിട്ടാൻ എല്ലാ വിഴുപ്പുകളെയും ചുമക്കുന്നവർ എന്റെ പാർട്ടി ഇങ്ങനെയല്ലായിരുന്നു.😢😢😢ഇ.എം.എസ്,നായനാർ,അച്യുതാനന്ദൻ. എന്നിവരുടെ വില മനസിലാകുന്നു..

    • @arunajay7096
      @arunajay7096 2 місяці тому +1

      ​@@ajayanpk9736Vs ഓട് കൂടി കമ്മ്യൂണിസം ഇന്ത്യയിൽ അവസാനിച്ചു ഭായ്.. 😏

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 2 місяці тому +203

    ഇവർക്ക് നുണ പറയേണ്ട കാര്യമെന്ത്? ഇവർ വലിയ നടിയൊന്നു മല്ലല്ലോ... അതു തന്നെ യല്ലേ തെളിവ്?

    • @VASU-
      @VASU- 2 місяці тому +4

      ഈ രേവതി സമ്പത്ത് എന്ന് പറയുന്ന സ്ത്രീ ഏതോ ഡയറക്ടർ തെറി പറഞ്ഞത് പീഡിപ്പിച്ചു എന്ന് പറഞ്ഞ് post ഇട്ട ടീം ആണ്😂

    • @JJoseph7
      @JJoseph7 2 місяці тому

      Angene ullavark alle nuna parayenda karym ullu.. Established aaya aalkark fameinte avasym illallo.. Oro aalkark peedipikaan correct stalath ivar okke engene aane ethipedunath enn alochichitt manasilakunilla.. Ethenkilum cinemayil ivare okke ningal kanditundo

    • @abudhabicars3279
      @abudhabicars3279 2 місяці тому +19

      Pinne enthina siddiq odi poyi raji vechathu react cheithillallo

    • @VASU-
      @VASU- 2 місяці тому

      @@abudhabicars3279 ആരോപണ വിധേയരായ ആളുകൾ രാജി വെക്കുന്നതിൻ്റെ അർഥം കുറ്റം സമ്മതിക്കുന്നു എന്നല്ല..🙄

    • @bincyjohn6774
      @bincyjohn6774 2 місяці тому

      Visudhar😡​@@VASU-

  • @rajeevrajan6098
    @rajeevrajan6098 2 місяці тому +16

    എബ്രഹാം ലിങ്കൺ പറഞ്ഞത് പോലെ "നിങ്ങൾക്ക് കുറച്ച് കാലം ചിലരെ പറ്റിക്കാം മറ്റു ചിലരെ കൂടുതൽ . കാലത്തേക്കും.. എന്നാൽ എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല .. 🎉🎉

  • @babuthomas7690
    @babuthomas7690 2 місяці тому +46

    അമ്മയിൽ മെമ്പർഷിപ് എടുത്തവർക്ക് ആകപ്പാടെ ഒരു ചമ്മൽ.

  • @alameen6174
    @alameen6174 2 місяці тому +25

    1:43 മുകേഷ് : ആഹാ അമ്പിടി കള്ളീ 😂😂

    • @spikeyt4853
      @spikeyt4853 2 місяці тому

      😂😂😂

    • @RajeshChandrika-y6j
      @RajeshChandrika-y6j 2 місяці тому

      Avan no.1 kozhi tanneyaanu.Evante kayyil eruppu kaaranam kondaanu aa 2 wife maarum ulla uyirum kondu poyathu.aa evanaanu naadu nannakkan nadakkunna Naari.

    • @muttaroast7154
      @muttaroast7154 2 місяці тому

      ആ ഡയലോഗ് അത് അങ്ങേരുടെ ഒരു സിഗനേച്ചർ ആണെന്ന് തോന്നുന്നു, മുൻപ് ഒരുത്തനെ തെറി വിളിക്കുന്ന ഓഡിയോ ഉണ്ടായിരുന്നു
      "ആഹാ... അമ്പട താ... ളീ എന്നൊക്കെ പറഞ്ഞോണ്ട് 😂

  • @sreesanthV-e6y
    @sreesanthV-e6y 2 місяці тому +24

    ഇപ്പം എല്ലർക്കും നല്ല സ്വകാര്യതയായി....😊

  • @FirdouseRk
    @FirdouseRk 2 місяці тому +16

    ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല.. ഏറെ ഇഷ്ടപ്പെട്ട നടനാണ് ജയസൂര്യ😢😢

    • @Whitefang26192
      @Whitefang26192 2 місяці тому +4

      Jayasurya was not a good person from the beginning 🤣 Ayal Pandu Peedana casil oru Prathi aarnnu annu athu Thechu Maychu Kalanju, Same like Jagathy Sreekumar👍🏻

    • @Whitefang26192
      @Whitefang26192 2 місяці тому

      Jayasurya was not a good person from the beginning 🤣 Ayal Pandu Peedana casil oru Prathi aarnnu annu athu Thechu Maychu Kalanju, Same like Jagathy Sreekumar👍🏻

    • @sumeshjoseph2471
      @sumeshjoseph2471 2 місяці тому +7

      മാമുകോയ ടെ പേരു വന്നു പിന്നെ ആണ്... എല്ലാം കണക്കാ

    • @girijanmenon2053
      @girijanmenon2053 2 місяці тому

      Mukesh..kozi..nari

    • @Happywithmesoorya
      @Happywithmesoorya 2 місяці тому +2

      ​@@sumeshjoseph2471അതെ ഇവരുടെ കുടുംബത്തിന്റെ ഇപ്പോളത്തെ അവസ്ഥ...

  • @ameermt1808
    @ameermt1808 2 місяці тому +21

    Amma യുടെ ഓഫിസിൽ sarkar നേരിട്ട് ഒരു വെഭിചാര ശാല തുറക്കണം എന്നാണ് എന്റെ ഒരിത്...

  • @Tiger-b2h
    @Tiger-b2h 2 місяці тому +9

    മുകേഷ്നെ മെഴുകുതിരി കമ്പനിയുടെ brand ambassador ആയി പ്രഖ്യാപിച്ചു..

  • @angeltechmedia4754
    @angeltechmedia4754 2 місяці тому +77

    00:57 അരുൺ: ഇടവേള ബാബുവോ ? !!!

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 2 місяці тому +10

    ഒരാൾ പറഞ്ഞത് പോലെ
    പേരിൽ : അമ്മ
    അടുത്താൽ :ഉമ്മ
    രാത്രി ആയാൽ :മാമ
    എല്ലാംകഴിഞ്ഞാൽ : ചുമ്മാ 😀

  • @STRaphael8299
    @STRaphael8299 2 місяці тому +6

    ഇടവേള ബാബു :ഞാൻ ബാച്ചിലാറാണ് സഹകരിച്ചുടെ .. ( emotional damage😂)

    • @bibinantonyvab
      @bibinantonyvab 2 місяці тому

      Le ഇൻ്റർവെൽ ബാബു:
      "മോഹഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ"💔😢

    • @hydermarakkar7564
      @hydermarakkar7564 2 місяці тому

      Bachelor😅 above 60 years old edavela BABU

  • @Ok_0304
    @Ok_0304 2 місяці тому +30

    മുകേഷിന്റെ മെഴുകുതിരി പ്രയോഗം അറിഞ്ഞിട്ടാകും രണ്ട് ഭാര്യമാരും വിട്ട് പോയത് 😂😂😂
    ഏതായാലും ദേശീയ പുരസ്‌കാരം കൊടുക്കേണ്ട കണ്ടു പിടുത്തം ആണ് 👌🏻
    "മെഴുക് തിരി പ്രയോഗം"😂

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 місяці тому

      മുകേഷിന് ആരുടേയും മെഴുകുതിരി വച്ച് അടച്ചു വയ്ക്കുന്നത് ഇഷ്ടമില്ല 😂😂

    • @DRACULA_KING_
      @DRACULA_KING_ 2 місяці тому

      മെഴുക് മൂകേഷ്..

  • @cppkd
    @cppkd 2 місяці тому +11

    ഇങ്ങനെയൊക്കെ തന്നെയാണ് ഞങ്ങളൊക്കെ സിനിമാക്കാരെ കുറിച്ചുള്ള ധാരണകൾ പക്ഷേ അത് തെറ്റിദ്ധാരണ ആയില്ല എന്ന് ഇപ്പോൾ ഉറപ്പായി
    സിനിമാക്കാർക്ക് വേണ്ടി ജയ് വിളിച്ചു ഫാൻ ഉണ്ടാക്കി നടക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ....
    ഇനിയും ഇവരെയൊക്കെ ആരാധിച്ച് നടക്കുന്ന മലയാളികളെക്കുറിച്ച് എന്താ പറയാ

  • @RajaniR-jd6is
    @RajaniR-jd6is 2 місяці тому +11

    സിനിമ കാണൽ നിർത്തണം എല്ലാവനും അതാണ് നമ്മൾ ചെയേണ്ടത്

  • @abhilashdj
    @abhilashdj 2 місяці тому +40

    കൊല്ലത്തെ അമ്പാസിഡർ 😁😁

  • @noushadnoushad8126
    @noushadnoushad8126 2 місяці тому +13

    ആരുടെയൊക്കെ പേര് വന്നാലും ആ രണ്ട് പേരുടെത് പേര് വരരുതേ എന്നാണ് പ്രാത്ഥന. കാരണം ജനിച്ച അന്ന് മുതൽ അവരോടുള്ള ഇഷ്ട്ടം മനസ്സിൽ ഒട്ടും കുറയാതെ ഇപ്പോഴും ഉള്ളത് കൊണ്ട് പറയാ

    • @RDdggrd
      @RDdggrd 2 місяці тому +5

      Ee oru celeb worship aadhyam nirth. Athaan etavum valya preshnam. Avarkum baaki ulla janagalk kodukunna respect matji

    • @imthiazahamed3618
      @imthiazahamed3618 2 місяці тому +1

      Premnazeerum, Sathyanumaayirikkum അല്ല്യോ

    • @sumeshjoseph2471
      @sumeshjoseph2471 2 місяці тому +3

      അവരുടെ പേരു പറയാൻ ധൈര്യം ആർക്കു കാണില്ല

    • @bibinantonyvab
      @bibinantonyvab 2 місяці тому

      ​@@sumeshjoseph2471പിന്നെ ഇന്നത്തെ കാലത്ത് അങ്ങനെ ഒരു പേടി ആർക്കും ഉണ്ടാവില്ല.

    • @sumeshjoseph2471
      @sumeshjoseph2471 2 місяці тому

      @@bibinantonyvab ഉവ്വ 🤣

  • @RajeeshRavi-jb5pk
    @RajeeshRavi-jb5pk 2 місяці тому +40

    അമ്മ സംഘടന പിരിച്ചു വിടണം എന്തിനാ ഇങ്ങനെ ഒരു സംഘടന ബർഗനിംഗ് ചെയ്യണോ കഷ്ട്ടം

    • @DRACULA_KING_
      @DRACULA_KING_ 2 місяці тому +2

      അമ്മ എന്ന വാക്ക് ഉപയോഗിക്കുന്നത് ആ പദത്തിന് തന്നെ അപമാനം ആണ്

  • @sumeshjoseph2471
    @sumeshjoseph2471 2 місяці тому +4

    അമ്മേ അമ്മേടെ മക്കൾ മൊത്തം പിഴകളാണ് അമ്മേ... കണ്ണ് തുറക്കു അമ്മേ. ഹമ്മേ

  • @nadxb8427
    @nadxb8427 2 місяці тому +4

    ഇടവേള ബാബൊ അരുൺകുമാർ ഞെട്ടി😂

  • @shijumonxavier
    @shijumonxavier 2 місяці тому +163

    ആദ്യം ഈ അ ളി ഞ്ഞ സംഘടനയുടെ പേര് മാറ്റണം..പരിശുദ്ധ മായ "അമ്മ" യുടെ പേര്..ഇത്ര അറപ്പുളവാക്കുന്ന ഒരു അവസ്ഥയിൽ ആക്കിയത് കൊണ്ട്.

    • @Flower-ks7jw
      @Flower-ks7jw 2 місяці тому +1

      MAMA ennaakkiyal nannaayirunnu 😢😢

    • @mshots4091
      @mshots4091 2 місяці тому

      Amma ennu parayalle....A.M.M.A ennalle

    • @sumeshjoseph2471
      @sumeshjoseph2471 2 місяці тому

      കണ്ണ് തുറക്കു അമ്മേ.. അമ്മടെ മക്കൾ മൊത്തം പിഴകളാണ് അമ്മേ

  • @Ok_0304
    @Ok_0304 2 місяці тому +30

    ദയവ് ചെയ്ത് പിണറായി സർക്കാർ ഈ സംഘടനയുടെ പേര്
    "അമ്മ"
    എന്നത് മാറ്റി
    "ഉമ്മ"
    എന്നാക്കണം 🙏🏻

  • @Tiger-b2h
    @Tiger-b2h 2 місяці тому +5

    അമ്മയിൽ മെമ്പർഷിപ്പുള്ള സ്ത്രീകളുടെ അവസ്ഥ...😮

  • @vineeth6526
    @vineeth6526 2 місяці тому +6

    Who will be feeling more relief now ?
    Options
    A. Dileepettan
    B . Dileepettan
    C. Dileepettan

  • @philipchacko4870
    @philipchacko4870 2 місяці тому +7

    ഏത് കഥയിലും കോമൺ ഫാക്ടർ interval ബാബു തന്നെ😂😂😂😂

    • @bibinantonyvab
      @bibinantonyvab 2 місяці тому

      ആൾക്ക് ഭാര്യ ഇല്ല😂

  • @nathajitruth5393
    @nathajitruth5393 2 місяці тому +5

    ആഹഹാ എന്റെ കേരളം എത്ര സുന്ദരം...

  • @sunnycherian2148
    @sunnycherian2148 2 місяці тому +17

    മുകേഷ് ഇനി ജനപ്രതിനിധിയായി തുടരരുത്...ഇനി ഇവറ്റകളുടെ വിദേശ ഷോകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകരുത്..സ്റ്റേജ് ഷോകളുടെ പേരിൽ വൻതോതിലുള്ള കുംഭകോണം നടക്കുന്നു.

  • @YoosafMk-xg3un
    @YoosafMk-xg3un 2 місяці тому +3

    സത്യം u ട്യൂബ് നോക്കാൻ പറ്റാത്ത അവസ്ഥയാണ് ഇവർ ഒക്കെ എങനെ ആണ് അല്ലെ ജനങ്ങൾളെ

  • @thomas8685
    @thomas8685 2 місяці тому +6

    ഇത്രയും പെട്ടന്ന് അമ്മ.... അല്ല.... മാമ സംഘടനാ പിരിച്ചു വിടണം....

  • @MrManu19807
    @MrManu19807 2 місяці тому +7

    കൊച്ചിയിലുള്ള ഹോട്ടലിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഹോട്ടൽ എന്ന പേര് മാറ്റി സെമിനാരി എന്ന് ആക്കാൻ പറഞ്ഞ ആളാണ് മുകേഷ്

  • @steeverodz8967
    @steeverodz8967 2 місяці тому +14

    അമ്മ മെമ്പർഷിപ്പ് പ്രോസിജിയർ നെ പറ്റി ആർക്കും സംശയം ഒന്നും ഇല്ലല്ലോ ലേ?

  • @Justiceleague1908
    @Justiceleague1908 2 місяці тому +14

    ഹോളിവൂഡിൽ പോലും ഇത്രയും കാമരോഗികൾ ഇല്ല.ഇവനൊക്കെ കടുക്ക വെള്ളം കുടിച്ചിട്ട് അഭിനയിക്കാൻ കേറട്ടെ.ലാലേട്ടനും ബാബുവും അമ്മയുടെ general body meetinginu ellavarkkum എടുത്ത് കൊടുക്കട്ടെ.സിനിമ സെറ്റിൽ ഡയറക്ടർ എല്ലാവർക്കും ഒഴിച്ചു കൊടുക്കട്ടെ കടുക്ക വെള്ളം.

    • @shabnakld2021
      @shabnakld2021 2 місяці тому

      കടുക്ക വെള്ളമോ

    • @Justiceleague1908
      @Justiceleague1908 2 місяці тому

      @@shabnakld2021 googlenokk

    • @athiraps787
      @athiraps787 2 місяці тому

      എല്ലായിടത്തും ഇതൊക്കെ തന്നെ അവസ്ഥ

    • @bibinantonyvab
      @bibinantonyvab 2 місяці тому +1

      അവിടെ പിന്നെ കളി ഫ്രീ ആയി കിട്ടും ഇവടത്തെ പോലെ സദാചാരം അവടെ ഇല്ല. സിനിമാമേഖലയിൽ മാത്രമല്ല മനുഷ്യൻ ഉണ്ടായ കാലം മുതൽ ഇതൊക്കെ എല്ലായിടത്തും ഉണ്ട് ഇനിയും ഉണ്ടാവും നമുക്ക് താല്പര്യം ഇല്ലെങ്കിൽ നോ പറഞ്ഞിട്ട് പോവണം അതാണ് മാന്യത.താല്പര്യം ഉളളവർ ചെയ്യട്ടെ നിർബദ്ധിച്ച് ബ്ലാക്ക് മെയിൽ ചെയ്തു ചെയ്യുന്നു എങ്കിൽ അത് തെറ്റ് ആണ്.

  • @sandhyam6351
    @sandhyam6351 2 місяці тому +6

    എല്ലാം വെളിച്ചത്തു വരട്ടെ മുകേഷ് പെട്ടു ഇടവേള ബാബു കൊള്ളാം അമ്മ എന്ന് ആരാണ് ഇതിനു പേരിട്ടെ പരിശുദ്ധ മായ വാക്ക് ഈ വൃത്തി കെട്ടവൻ മ്മാര് കാരണം ഇതിൽ ഇനി ആരുടെ ഒക്കെ പേര് വരാൻ ഉണ്ട്

  • @PRDIBA
    @PRDIBA 2 місяці тому +6

    ഇടവേള ബാബു നൂറ് കണക്കിന് സ്ത്രീകളെ സെക്രട്ടറി സ്ഥാനം ഉപയോഗിച്ച് ലൈഗീക ദുരുപയോഗം ചെയ്തു, മുകേഷ് ഒരു പാട് വാക്സ് തുടച്ച് നീക്കി നുഴഞ്ഞ് കയറിയവൻ😢

  • @Mastermindz9087
    @Mastermindz9087 2 місяці тому +1

    Mezhuk mukesh 😂😅

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 2 місяці тому +5

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്നായിരുന്നു ജയസൂര്യ..... ഇപ്പോൾ ദിലീപ് നോളം വെറുക്കുന്നു

  • @zai12372
    @zai12372 2 місяці тому +87

    *മെയിൻ വില്ലന്മാരായ ലേട്ടനെ കുറിച്ചും മുക്കയെ കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല. പേടിയാകും*

    • @SNxRazorGaming
      @SNxRazorGaming 2 місяці тому +11

      Lettane parayan mookaye pidikunna balancing 😂

    • @akhilashok7556
      @akhilashok7556 2 місяці тому

      ​@@SNxRazorGaming
      മുക്ക തെണ്ടിയാണെന്ന് arayannangalude വീട് സിനിമ മേക്കപ് artist, നടി ഉഷ ഇവർ എല്ലാം പറഞ്ഞത് കെട്ടില്ലായിരുന്നോ മാന്യാ....

    • @abrmz1500
      @abrmz1500 2 місяці тому +4

      A10 😂 ആണ് മെയിൻ. ഇക്ക രക്ഷപെടും

    • @SAFEERAKMHD
      @SAFEERAKMHD 2 місяці тому

      Laletan 19 karikale patolo mamooka endaa paad enn kandariya oke kanaka cinemakatod tane verupakunu

    • @Undertaker2255
      @Undertaker2255 2 місяці тому +8

      Lettan undenn ninnodu aaru paranju🙂​@@SNxRazorGaming

  • @sureshTharu-j3r
    @sureshTharu-j3r 2 місяці тому +5

    Allegations against Mukesh is too many. Needs to be investigated and jailed for good

  • @justaguy3956
    @justaguy3956 2 місяці тому +3

    ഈ പറയുന്ന നടന്മാരിൽ മുകേഷിന്റേത് ഉറപ്പായും സത്യമായിരിക്കാൻ ആണ് സാധ്യത കാരണം ഒന്നിൽ കൂടുതൽ സ്ത്രീകൾ ആണ് ഇദ്ദേഹത്തിന് എതിരെ സംസാരിച്ചിരിക്കുന്നത് (including his ex wife).

  • @springsme2173
    @springsme2173 2 місяці тому +2

    അത്രേ ഒള്ളോ സസ്പെൻസ് പൊളിച്ചു... സംഗതി നടന്നില്ല

  • @livechanallive4376
    @livechanallive4376 2 місяці тому +1

    എന്തുകൊണ്ട് ഇവരെ തെരുവിൽ വച്ച് ആളുകൾ കൈകാര്യം ചെയ്യുന്നില്ല വല്ല പാവപ്പെട്ടവനും ആണെങ്കിൽ അടി കൊണ്ട് ചാവുയിരുന്നില്ലേ ഇനിയും ഇവരെയൊക്കെ വച്ചുപൊറുപ്പിക്കണോ😢

  • @Manmanma920
    @Manmanma920 2 місяці тому +1

    സിനിമ ലോകം പൊളിയുന്നു

  • @aefaef784
    @aefaef784 2 місяці тому +9

    2024 ആയി. 2000 അല്ല. എല്ലാം ഒരു ദിവസം ഇതുപോലെ പുറത്ത് വരും.

  • @abhinraglr8046
    @abhinraglr8046 2 місяці тому +2

    വന്ന് വന്ന് ഇപ്പൊ family ആയി ഇരുന്ന് news channel കാണാൻ പറ്റാത്ത അവസ്ഥ ആയല്ലോ 😂😂. ഇവർ ഒകെ ശരിക്കും നടൻ മാർ തന്നെ ആണ് ജീവിതത്തിലും 🤮🤮

  • @ashraftravego4972
    @ashraftravego4972 2 місяці тому +2

    ഇടവേള ബാബു ഇപ്പോഴും പെണ്ണ് കെട്ടിയിട്ടില്ല 🤣🤣🤣
    എന്തിനാ കെട്ടുന്നത് 😄😄

  • @manackalathnirmal
    @manackalathnirmal 2 місяці тому +2

    കേരളത്തിൽ അന്ധസുള്ള ഒരേ ഒരു വ്യക്തി. മഹാ നടൻ മുകേഷ്. അന്ധസിൻ്റെ അംബാസിഡർ😊😂😊😂

  • @anumohanchiku2386
    @anumohanchiku2386 2 місяці тому +1

    ചുരുക്കിപ്പറഞ്ഞാൽ മെമ്പർഷിപ് കിട്ടണേൽ കൊടുക്കണം.. അപ്പൊ അമ്മയിലെ സ്ത്രീകൾ എല്ലാം മെമ്പർ ഷിപ് എടുത്തത് എങ്ങനെ എന്ന ചോദ്യം വളരെ പ്രസക്ത മാണ് 😂😂😂😂

  • @sanjukp2953
    @sanjukp2953 2 місяці тому +20

    വേറെ ആക്രമണം ഒന്നും ഉണ്ടായില്ലേ മൊട്ട അരുൺ 😂

    • @vipinkumarappu6132
      @vipinkumarappu6132 2 місяці тому

      അവൻ കെട്ട് സുഖിക്കുവാ 😂😂😂.. മൊട്ട കമ്മി 😂

  • @antonylasar6395
    @antonylasar6395 2 місяці тому +1

    Edavelaa kammaa brandann

  • @cppradish8742
    @cppradish8742 2 місяці тому

    പരസ്യമായി ചുംബനസമരം നടത്തിയ നാടന് കേരളം😅😅😅

  • @nineonenews3430
    @nineonenews3430 2 місяці тому +2

    വിവാഹം കഴിക്കാത് അമ്മക്കായ് ജീവിച്ച ഇടവേള.

  • @indowavemanuanu
    @indowavemanuanu 2 місяці тому

    കോഴി കൂടിന് തീ ഇട്ടത് ആരായാലും മാസ്സ് ആണ് മരണ മാസ്സ് 🔥🔥കട്ട തീയാനവൾ

  • @byjuabrahan688
    @byjuabrahan688 2 місяці тому +3

    വാർത്ത വായിക്കാൻ ഒരു interest ആയി

  • @ShanavasShaanu
    @ShanavasShaanu 2 місяці тому

    അയ്യയ്യേ 😁😁😁😁...!
    മറ്റേ സുധീർ പറഞ്ഞതിനെ കൊണ്ടൊന്നും ഒന്നും ഒരു കാര്യവുമില്ല.. 😛

  • @musthafamuhammedmusthafa9108
    @musthafamuhammedmusthafa9108 2 місяці тому +5

    ഇടവേളകളിൽ മാത്രം ചെയ്യുന്നയാൾ
    ഇടവേള ബാബു

  • @abhilashchellappan1188
    @abhilashchellappan1188 2 місяці тому +2

    KADI VELA BABU 🙏🙏🙏🙊🙉🙈🐧🐧😜🦍🦓🐦🦩🦕

  • @gopim3880
    @gopim3880 2 місяці тому +2

    AMMA പിരിച്ചു വിടുക

  • @toysstories5229
    @toysstories5229 2 місяці тому

    ഉളുപ്പുണ്ടോ വിജയാ.... ഇനിയും മുകേഷിനെ താങ്ങാൻ

  • @saifusaifu8818
    @saifusaifu8818 2 місяці тому

    Le mukesh: enikk ഓർമയില്ല 😂😂

  • @praveenprakash1879
    @praveenprakash1879 2 місяці тому +1

    മുകേഷ് എന്ന ലോക ഫ്രാഡ് 😡😡😡😡😡😡😡

  • @toysstories5229
    @toysstories5229 2 місяці тому

    വിജയാ...കേൾക്കുന്നില്ലേ...നടപടി ഇല്ലേ...

  • @mechanicalandfun5600
    @mechanicalandfun5600 2 місяці тому +5

    Arun question is thug😂

  • @sameemkk5114
    @sameemkk5114 2 місяці тому +1

    *കലാലോകമൊരു കാമലോകമോ..*
    ഇത് കലാ.....ലോകമോ അതോ കാമലോകമോ....
    കഷ്മളന്മാരും കാമിനിമാരും
    പിന്നെ കാമ ലീലയും... കലാ ലോകമേ ഇതെന്തൊരു കോലം..

  • @bijukr2037
    @bijukr2037 2 місяці тому

    സിനിമയിലെ ഒട്ടുമുക്കാൽ പെണ്ണുങ്ങൾക്കും വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ചയുടെ സ്വഭാവമാണ്

  • @kooman38
    @kooman38 2 місяці тому +1

    വിളച്ചിലെടുക്കല്ല് വിളച്ചിലെടുക്കല്ല് 😂😂

  • @faslupp7444
    @faslupp7444 2 місяці тому

    ന്യൂസ് റൂമിലും ഇതുപോലെയുണ്ടാവാം🎉

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 2 місяці тому

    ഇങ്ങനെ നടക്കുന്ന സമയത്തൊക്കെ പ്രതികരിച്ചാൽ, ഈ പറയുന്നവരുടെ കൂടെ ആരും ഉണ്ടാവില്ല, അവരെ ഭീഷണിപ്പെടുത്തും, അവസാനം ഇല്ലാതാക്കുകയും ചെയ്യും, അതാണ് ഇവരൊക്കെ ഇതൊക്കെ പറയാതിരുന്നത്, സഹിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് കുറേ പലരും, പെട്ടുപോയി എന്തു ചെയ്യാം എന്ന മനോഭാവത്തോടെ, സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാവില്ല, പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ,

  • @Krishna_a967
    @Krishna_a967 2 місяці тому

    0:56 😂 arun shocked 😂

  • @Nechi_namshi
    @Nechi_namshi 2 місяці тому

    No 1 news channel reporter 👍👍

  • @archangelajith.
    @archangelajith. 2 місяці тому +2

    സിനിമയിൽ കാണുന്ന അതേ മുകേഷ് തന്നെയാണ് , ജീവിതത്തിലും. ഒരു കൃതൃമത്ത്വവുമില്ലാത്ത പച്ചയായ മൻസൻ ! 😂 "ഹമ്പടി കള്ളി " മുതൽ "മെഴുകുതിരിയുടെ wax ഇട്ട്, നിൻ്റെ അത് അടച്ച് വച്ചോ " വരെയുള്ള ആ dialogues മുകേഷ് എത്ര ഈസിയായും പുച്ഛത്തോടെയുമായിരിയ്ക്കും ഈ ചേച്ചിയോട് പറഞ്ഞതെന്ന്, നമുക്ക് ഊഹിയ്ക്കാം. 😡 ഇവരെയൊക്കെ ആണല്ലോ ഞാൻ എൻ്റെ നൊസ്റ്റാൾജിയ എന്നും പറഞ്ഞ് വിചാരിച്ച് നടന്നത്, ദൈവമേ ! വീടിൻ്റെ 7 അയലത്ത് അടുപ്പിക്കാൻ കൊള്ളാത്ത item.

  • @anilkumaraniludayamedicals8527
    @anilkumaraniludayamedicals8527 2 місяці тому +1

    Arunkumatinte. Question. Super.

  • @baijusreedharanBaiju-hn3jh
    @baijusreedharanBaiju-hn3jh 2 місяці тому

    Dr. Arun ഞാൻ താങ്കളുടെ കൂടെ

  • @sabarivl6777
    @sabarivl6777 2 місяці тому

    എല്ലാം പുറത്തു വരട്ടെ 😂😂😂

  • @Patriotic-Indian47
    @Patriotic-Indian47 2 місяці тому

    ഇവരൊക്കെ ആരാ?? ഇതിനു മുന്നേ ഇവരെ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

  • @TheJunupm
    @TheJunupm 2 місяці тому

    അരുൺ, രണ്ടു ദിവസം കൊണ്ട് ഇത് അവസാനിപ്പിക്കരുത്. ഇവരുടെ അടിവെര് മന്തണം

  • @sargae5600
    @sargae5600 2 місяці тому +25

    Jayasurya...viswasikan avunilla....if it is lie please comforward and oppose it...allatha paksham evar parayunnath sathyam ayrkm

    • @seemakannankara8897
      @seemakannankara8897 2 місяці тому +8

      പുള്ളിയെ കുറിച്ച് ഒരുപാട് വർഷം മുന്നേ തന്നെ കേട്ടിട്ടുണ്ട്

    • @EmiG-tt5cm
      @EmiG-tt5cm 2 місяці тому

      ​@@seemakannankara8897enthu prashnam?

    • @ArunSCool
      @ArunSCool 2 місяці тому

      ​@@seemakannankara8897enth kettenn🙄

    • @kaiparker2658
      @kaiparker2658 2 місяці тому

      ??​@@seemakannankara8897

    • @seemakannankara8897
      @seemakannankara8897 2 місяці тому

      @@ArunSCool കോഴി ആണെന്ന്

  • @sushanth2244
    @sushanth2244 2 місяці тому

    പുള്ളിക്കാരൻ "ഇടവേള"കൾ ആനന്ദകരം ആക്കാൻ നോക്കിയതാ

  • @ajimshamr
    @ajimshamr 2 місяці тому

    3:35 നല്ല കോമഡി

  • @Patriotic-Indian47
    @Patriotic-Indian47 2 місяці тому

    ഈ ആരോപണ വിധേയരെയും ആരോപണം ഉന്നയിക്കുന്നവരെയും വിശ്വാസമില്ലാത്തവരുണ്ടോ?

  • @binduanil6333
    @binduanil6333 2 місяці тому +1

    സന്തോഷ് പണ്ഡിറ്റും പറഞ്ഞു ഇടവേള ബാബു അംഗത്വം കൊടുക്കില്ല എന്ന്.

  • @fousuu
    @fousuu Місяць тому

    Location l vechu kandapol mind cheythilla pinne angerod cash chodikkan vendi smilee cheythu 🤭🤭

  • @amljj9752
    @amljj9752 2 місяці тому +1

    അയ്യോ മുകേഷ് ഏട്ടനെക്കുറിച്ചൊന്നും അങ്ങനെ പറയല്ലേ... ആള് ബെല്യ കലാ കുടുംബത്തിൽ നിന്നും വരുന്ന ആളാ... പെങ്ങള് ഒരു സിനിമേൽ അഭിനയിച്ചിട്ടുണ്ട്, പെങ്ങടെ മക്കൾ അറിയപ്പെടുന്ന ഡയറക്ടർസ് ആണ്... അതുകൊണ്ട് എനിക്ക് പെണ്ണ് പിടിക്കാനറിയില്ല... എന്താല്ലേ

  • @teeyem89
    @teeyem89 2 місяці тому +1

    ആ നിലവിളി ശബ്ദമിടൂ 😄😄😄😄😄

  • @praveenprakash1879
    @praveenprakash1879 2 місяці тому +1

    മുകേഷ് എന്ന ലോക ഫ്രാഡ് 😡😡😡😡😡😡😡😡😡

  • @aryan-y2-v
    @aryan-y2-v 2 місяці тому +1

    അഴിഞാടി നടന്നാ ഇത്തരം അനുബവങ്ങൾ ഒക്ക ഉണ്ടാവും
    പെണ്ണുങ്ങൾ നിക്കണ്ടടത്ത് നിക്കണം

  • @rasheedulihsan3523
    @rasheedulihsan3523 2 місяці тому

    മുകേഷിനെതിരെ ഉള്ള ആരോപണം പാർട്ടി അനേഷിക്കും

  • @parishanalakath442
    @parishanalakath442 2 місяці тому

    അരുണേ താങ്കൾക്ക് കുറച്ച് വിവരം ഉണ്ടെന്നു കരുതി അത് തെറ്റായി യെന്ന് ഇപ്പോൾ തോന്നുന്നു

  • @binujohn5491
    @binujohn5491 2 місяці тому

    ഇനിയെങ്കിലും പരാതി കൊടുത്തു കൂടെ