Aakasadeepamennum l Sharreth Sandhya l K S Chithra, Vidhu Prathap

Поділитися
Вставка
  • Опубліковано 26 вер 2024
  • Song : Aakasadeepamennum ...
    Movie : Kshanakkathu [1990]
    Director : TK Rajeev Kumar
    Lyrics : Kaithapram
    Music : Sharreth
    Video Courtesy : FlowersTV

КОМЕНТАРІ • 333

  • @sarjikv550
    @sarjikv550 2 роки тому +250

    18-)0വയസ്സിൽ ഇതുപോലൊരു പാട്ട് ചെയ്ത് ദാസേട്ടനെയും ചിത്രാമ്മയെയും കൊണ്ട് പാടിച്ച്.. കൈതപ്രത്തി നെകൊണ്ട് എഴുതിച്ച..ശരത് സർ..ആണ് എന്റെ ഹീറോ ❤️

    • @rahulpg1558
      @rahulpg1558 2 роки тому +1

      സത്യം. ന്റമ്മോ അങ്ങേര് 🔥🔥🔥🔥🔥ആണ്. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @arunpjohn7183
      @arunpjohn7183 Рік тому +2

      Real talent

    • @aswanthsathyan1693
      @aswanthsathyan1693 Рік тому

      22 aanu thonunnu

    • @ranjithrnair4892
      @ranjithrnair4892 Рік тому +2

      Pinnallaa 👌👌

    • @aiswaryaa.s6354
      @aiswaryaa.s6354 Рік тому

      💖💖💖💖

  • @vineshvineshvinesh2352
    @vineshvineshvinesh2352 2 роки тому +159

    ചിത്ര ചേച്ചി പാടുന്നത് കേക്കാൻ എന്ത് ഭംഗി ആണ് 💞💞ചിത്ര ചേച്ചി ഉള്ള ഈ കാലഘട്ടം ജീവിക്കാൻ കഴിഞ്ഞതിനു ഭാഗ്യം വേണം

  • @rajanrajan3895
    @rajanrajan3895 2 роки тому +83

    പരുങ്ങിനിന്ന വിധുവിന് കട്ടസപ്പോർട്ട് കൊടുത്ത് ചിത്രചേച്ചിയും ശരത് സാറും എക്കാലത്തേയുംസൂപ്പർഹിറ്റ് എവർഗ്രീൻസോങ്ങിനെ മനോഹരമാക്കി.Super👌

  • @valsa3914
    @valsa3914 Рік тому +18

    ഒറിജിനൽ സോങ്ങിനേക്കാൾ സൂപ്പർ ചിത്ര ചേച്ചി വിധു പ്രതാപ് ശബ്ദം സൂപ്പർ

    • @vinodchaithram4946
      @vinodchaithram4946 6 місяців тому

      Yes correct

    • @JaikishKish
      @JaikishKish 26 днів тому +1

      ഒർജിനൽ നിങ്ങൾ കേട്ടു കാണില്ല

  • @mathahightechaquaponicsfis8554
    @mathahightechaquaponicsfis8554 2 роки тому +49

    ചിത്രയും യേശുദാസും പാടിയതിനേക്കാളും മനോഹരമായി വിധു വും ചിത്രയും പാടി. സൂപ്പർ

    • @subikrishnan3375
      @subikrishnan3375 2 роки тому +2

      Really💓

    • @akhilsanthosh2685
      @akhilsanthosh2685 Рік тому +1

      എനിക്കും തോന്നി ❤️

    • @sreesanths4718
      @sreesanths4718 Рік тому +2

      OOMBI

    • @Prasi-wp4xk
      @Prasi-wp4xk 6 місяців тому

      എനിക്കും തോന്നി ♥️ചിത്രയും വിധുവും പാടിയത് തന്നെയാ സൂപ്പർ വിധുന്റെ voice കേൾക്കാൻ നല്ല സുഖമുണ്ട് ❤️❤️

    • @sujatejas6659
      @sujatejas6659 5 місяців тому

      Surely

  • @prithvikunjoos2052
    @prithvikunjoos2052 3 дні тому +1

    ഒരു യാത്ര പോകുമ്പോൾ ഈ പാട്ടു കേട്ടു പോകണം. എന്താ ഫീൽ 😍😍😍. ദൈവം അനുഗ്രഹിച്ച രണ്ടു പേര്..എന്താ വോയിസ്‌ 😍😍😍ഗംഭീരം

  • @anaszain6491
    @anaszain6491 2 роки тому +54

    ഇന്നലെ state film awards ചടങ്ങിൽ വിധു ഇത് പാടി.. വാക്കുകളില്ല പറയാൻ.. 👌🏻👌🏻

  • @Sargam001
    @Sargam001 Рік тому +20

    വാനമ്പാടിയുടെ കൂടെ കട്ടക്ക് പിടിച്ചു വിധു പൊളിച്ചു 👏🏻👏🏻👏🏻👏🏻
    ചിത്ര ചേച്ചി നിങ്ങൾ അല്ലെ വേണ്ട എന്ത് പറയാനാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️

  • @deepuviswanathan2907
    @deepuviswanathan2907 Рік тому +33

    ഇഷ്ടഗാനം, ഇഷ്ട ഗായകർ, അതിലുപരി പ്രതിഭയുടെ ഉന്നതി - ചെയ്ത പാട്ടെല്ലാം Stamped ആക്കിയ - ശരത്....!! ♡

  • @reshmarevathy2922
    @reshmarevathy2922 2 роки тому +23

    ശരത്തേട്ടൻ ഇഷ്ട്ടം, വിധു ചേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല, വാനമ്പാടിയെ കുറിച്ച് പറയേണ്ടതില്ലല്ലോ, ഒരുപാട് ഇഷ്ട്ടം

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 3 роки тому +22

    എന്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു് ഒരു xuv സ്പീഡിൽ പോയി, ആറന്മുള ചെന്നപ്പോൾ ആ വണ്ടി പാർക്ക്‌ ചെയ്തിരിക്കുന്നു. ഗ്ലാസ് താത്തപോൾ സ്റ്റാർ സിംഗറിൽ ഇരിക്കുന്ന ഒരു മുഖം, ശരത് സർ, ഒരുപാട് ആരാധന തോന്നിയ സംഗീതസംവിധായകൻ അപ്രതീക്ഷിതമായി മുൻപിൽ വന്നപ്പോൾ ഉണ്ടായ സന്തോഷം വലുതാരുന്നു, ഗ്രേറ്റ്‌ ശരത് സർ

  • @rajeshunni9493
    @rajeshunni9493 2 роки тому +28

    കടമിഴിയിൽ മനമലിയുമഴകു ചാർത്തി 1:51 ചിത്രച്ചേച്ചി ❣️

  • @vigneswaratraders221
    @vigneswaratraders221 2 роки тому +14

    നിൻ മണിചുണ്ടിലമൃത മധുരലയ മോർമയായി തോർന്നുവല്ലോ.... ❤ അമൃത എന്ന പെൺകുട്ടിയെ ഞാൻ മുൻപ് പ്രേമിച്ചിരുന്നു... അവൾക്ക് അറിയാമെങ്കിലും ഒരു തരം വൺവെ... 😄 അന്ന് അമൃത എന്ന വാക്കുള്ള എല്ലാപാട്ടുകളും ഒരുപാട് തവണ കേൾക്കുമായിരുന്നു... ഈ പാട്ട് അന്നും ഇന്നും ❤❤❤ പകരം വെക്കാൻ മറ്റൊന്നില്ല.. 😍😍😍

  • @vineshvineshvinesh2352
    @vineshvineshvinesh2352 2 роки тому +20

    ഈ ഭൂമിയിൽ ചിത്ര ചേച്ചിയെ കാണുന്നതും ഈശ്വരനെ കാണുന്നതും ഒന്നാണ് ❤❤❤

  • @noorjaharis5602
    @noorjaharis5602 Рік тому +15

    ഒരു രക്ഷയുമില്ലാത്ത സോങ്. അതിലേറ രക്ഷയില്ലാത്ത ആലാപനം ❤️❤️❤️❤️❤️❤️❤️❤️🙏🙏

  • @revanthraju3618
    @revanthraju3618 2 роки тому +592

    ഒരു പക്ഷെ ഇത്രേം നല്ല ശബ്ദത്തിന് ഉടമയായിട്ടും മലയാള സംഗീത ശാഖ വേണ്ട പോലെ കാര്യമാക്കാതെ പോയ രണ്ട് പ്രതിഭകൾ ആണ് വിധു ചേട്ടനും മധു ബാലകൃഷ്ണനും

    • @abilashk5060
      @abilashk5060 2 роки тому +5

      Vivarikk

    • @newindianhardwares4911
      @newindianhardwares4911 2 роки тому +3

      Right

    • @LINOOSART
      @LINOOSART 2 роки тому +6

      400 songs padiya ആളെക്കുറിച്ചാണ് ഈ പറയുന്നേ.
      കഷ്ടം

    • @TheMonukuttan
      @TheMonukuttan 2 роки тому +9

      @@LINOOSART 20 years ayi field il vannit.. 400 songs eh kittiyullu... Ee talent nu 4000 kooduthal padenda samayam ayi... Beautiful voice

    • @sangeethcs7376
      @sangeethcs7376 2 роки тому +1

      Exactly

  • @vipinjohn5946
    @vipinjohn5946 2 роки тому +136

    വിധുവിന്റെ സൗണ്ട് ഒരു രക്ഷേം ഇല്ല.പൊളി

  • @binuisacbijunu4531
    @binuisacbijunu4531 2 роки тому +43

    ചേച്ചി 🙏🙏🙏🙏🙏😘😘😘
    വിധു എന്താ voice 🙏🙏😘😘

    • @mithunm.j6555
      @mithunm.j6555 5 місяців тому

      ബിധു പെണ്ണിന്റെ സൗണ്ട്

  • @ratheeshmithra657
    @ratheeshmithra657 3 роки тому +30

    Malayathinte MahaGayika .Pdmabhushan Dr.K S Chitra Mam.vidhuvettan

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 Рік тому +9

    ശരത് സർ ❤️❤️❤️ലെജൻഡ് ആണെന്ന് തെളിയിക്കാൻ ഒരുപാട് പാട്ടൊന്നും ചെയ്യേണ്ട എന്ന് തെളിയിച്ച മനുഷ്യൻ. 👋👋👋❤️❤️

  • @esquare4620
    @esquare4620 Рік тому +11

    Vidhu what a singer you are. Chithra chechi; a living legend

  • @HarisbabuPpm
    @HarisbabuPpm Рік тому +8

    Vidhu nu oru pratheatha und eathu song anelum pullikku pullide oru shayli und ✌😍❤

  • @dhanasreesk24
    @dhanasreesk24 2 роки тому +48

    ചിത്ര ചേച്ചി, യേശുദാസ് സർ മലയാളികൾക്ക് ദൈവം തന്ന വരദാനമാണ് . സംവിദാനം ചെയ്ത എല്ലാ പാട്ടുകളും ഹിറ്റ് ആകിയ ശരത്ത് സർ👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ദാസേട്ടൻ നമുക്ക് കിട്ടിയ വരദാനമാണ്. ചിത്ര ഒരു സാധാരണ പാട്ടുകാരി. വരദാനമല്ല. ശരത്ത് മേന്മയുള്ള സംഗീതജ്ഞനല്ല. അയാളെ ആളുകൾ അറിയുന്നത് പോലും
      ഐഡിയ സ്റ്റാർ സിംഗ് തുടങ്ങിയപ്പോളാണ്. ആവർത്തിച്ചു കേൾക്കുവാനോ ഓർത്തെടുക്കുവാനോ ശരത്തിന്റെ ഒറ്റ പാട്ട് പോലുമില്ല.

    • @sreehariml
      @sreehariml Рік тому +5

      എന്തെ ഈ പറ്റു ആലോചിച്ചു എടുക്കത്തില്ലേ. ശ്രീരാഗമോ ആലോചിച്ചു എടുക്കത്തില്ലേ. ശ്രീരാഗമോ മാത്രം മതി ഇങ്ങേരുടെ റേഞ്ച് അറിയാൻ. പിന്നെ ചിത്ര ചേച്ചി. അതും ഒരു വരദാനം തന്നെ ആണ്. അല്ലാതെ യേശുദാസ് മാത്രം അല്ല എല്ലാം. യേശുദാസ് നെ മോശം പറയാൻ ഒന്നും ഇല്ല. ഗാനഗന്ധർവ്വൻ തന്നെ. എന്ന് വച്ചു ബാക്കി ഉള്ളോർ മോശം ആണെന്ന് പറയരുത്. ശരത് is Legend..... ❣️

    • @rahulpg1558
      @rahulpg1558 Рік тому +9

      @@jayakumarchellappanachari8502 വിവരമില്ലായിമ ഒരു തെറ്റല്ല, പക്ഷെ അതൊരു അഹങ്കാരം ആയി കൊണ്ട് നടക്കരുത് 😂

    • @mwcreations5407
      @mwcreations5407 Рік тому +7

      ​@@jayakumarchellappanachari8502 താൻ എന്തൊരു തോൽവി ആണ് ഹേ....😂
      ചിത്രാമ്മ... ശരത്തേട്ടൻ 🥰❤
      അറിയില്ലെങ്കിൽ വിഡ്ഢിത്തം വിളമ്പല്ലേ 😃🙏🏻

    • @ThirdEye0077
      @ThirdEye0077 Рік тому +1

      ​@@rahulpg1558എന്ത് പറയാനാണ് സഹോ.. ഓരോരോ തോൽവികൾ

  • @sharonm9457
    @sharonm9457 3 роки тому +25

    Ippozhum chithrammayude sound wow..

  • @abhinavpgcil4050
    @abhinavpgcil4050 2 роки тому +55

    Studio recording quality il live aayitt padunna randperi ❤️chithramma❤️vidhu chettan❤️. 100% ശ്രുതി ശുദ്ധമായ nalla crystal clear sound. 🙏❤️❤️

    • @nimmyjohnson64
      @nimmyjohnson64 2 роки тому +3

      Exactly 💯

    • @revishsampathsampath860
      @revishsampathsampath860 2 роки тому +3

      Sathyam livil record pole thanne.. Entha feel randu perum oru rekshayum illa

    • @bhalakhyar2973
      @bhalakhyar2973 Рік тому +2

      അവിടെ നിൽക്കുന്നത് ശരത് ആണ് no കോംപ്രമൈസ്

    • @PraveenkrSoundengineer
      @PraveenkrSoundengineer Рік тому +1

      അത് track എടുത്ത് പിന്നീട് mix ചെയ്യുന്നതാണ് bro ..

  • @sumayyafasal6168
    @sumayyafasal6168 2 роки тому +24

    Goosebumps.....what else can I say......love the song and their rendering

  • @ashifachiofficial7420
    @ashifachiofficial7420 Рік тому +7

    ആകാശ ദീപമെന്നുമുണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
    മൗന രാഗമണിയും താരിളം തെന്നലേ
    പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
    സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
    നിന്‍ മണി ചുണ്ടില്‍ അമൃത മധുര
    ലയമോര്‍മയായ്‌ തോര്‍ന്നുവല്ലോ
    കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
    പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
    വാരി പുണര്‍ന്ന മദകര ലതയെവിടെ
    മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)
    ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
    ദേവരാഗങ്ങള്‍ മെനയും അമര മനം
    ഇന്ദ്ര ചാപങ്ങള്‍ ആക്കി
    പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
    അണിവിരലാല്‍ ജല ചാരു രേഖയെഴുതി
    നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
    ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

  • @nizarschemmnnar5330
    @nizarschemmnnar5330 2 роки тому +11

    ചിത്ര ചേച്ചി thanks A lot 🥰🥰🥰🥰 Give long last life

  • @k7ajithbala
    @k7ajithbala Рік тому +7

    അന്ന് മുതലേ ഉള്ള ആഗ്രഹം ആരുന്നു.. യേശുദാസ് അല്ലാതെ ഒരു യൂത്ത് വോയിസ്‌ ഈ പാട്ടു വ ന്നിരുന്നു എങ്കിൽ എന്ന്..❤

  • @mahammadabubakkar7245
    @mahammadabubakkar7245 Рік тому +22

    SINGING QUEEN CHITRA CHECHI😊🤩😍😍😍😍😍

  • @kamalprem511
    @kamalprem511 2 роки тому +27

    Goddess of singing 😍🙏🏼
    Great live show ❤️🙏🏽
    Vidhu chettan

  • @Loves7263
    @Loves7263 11 місяців тому +10

    Vidhu pradap best singing ever❤

  • @smithavt2768
    @smithavt2768 3 місяці тому +1

    വിധുവിന്റെ ശബ്ദം എന്ത് മനോഹരമാണ്. എന്നിട്ടും സംഗീത സംവിധായകർ എന്ത് കൊണ്ട് ആ മധുരശബ്ദം ശ്രദ്ധിക്കാതെ പോയി.

  • @vineshvineshvinesh2352
    @vineshvineshvinesh2352 2 роки тому +40

    ചിത്ര ചേച്ചിക്കും കുടുംബത്തിന് നല്ലത് വരട്ടെ ♥️♥️♥️

  • @shibitha8148
    @shibitha8148 Рік тому +6

    👌🏻👌🏻👌🏻👌🏻
    Vidhu chettan 💕 chitechi💕
    🙏🏻

  • @vachus1654
    @vachus1654 2 роки тому +6

    Vidhuchettan polichuuu.....chithramma namichu🥰🥰🥰

  • @antonypa9723
    @antonypa9723 Рік тому +5

    ❤ വിധു പ്രതാപ് ഒരു അരുവി ഒഴുകുന്ന പോലെ❤

  • @sailendrakumar101
    @sailendrakumar101 2 роки тому +5

    What a song..Annachi superb...Chithra mam..Vidhu bhayee. Superb

  • @magith87ekm
    @magith87ekm 2 роки тому +23

    Chitra chechi's voice quality and live stage perfection even in her late 50s are streets ahead of most ace Indian female singers. Her seniors used to screech and hoot with therir unbearably hoarse voices at her age.

  • @aneeshpathanapuram2838
    @aneeshpathanapuram2838 2 роки тому +7

    ചേച്ചിയുടെ സിംഗിംഗ് ❤❤ വിധു സൂപ്പർബ് ❤

  • @kirancc81
    @kirancc81 3 роки тому +285

    മലയാളത്തിന്റെ വാനമ്പാടിയെ പറ്റി ഒന്നും പറയാനില്ല. ❤️❤️
    പക്ഷേ, വിധു . What an excellent singing. 👍👍

  • @darling_darling.1994
    @darling_darling.1994 2 роки тому +20

    പാവം വിധു ചേട്ടൻ എന്ത് പേടിച്ചാ ആ പാട്ട് പാടുന്നത് , ശരത് സർ ന്റെ സംഗീതത്തിൽ ദാസേട്ടൻ തൊട്ട് പൊന്നാക്കിയത് , അത് അങ്ങനെ അങ്ങ് എടുത്തു പാടാൻ പറ്റോ ആർക്കേലും 🔥🔥🔥 കുറച്ചേ ഉള്ളു എങ്കിലും ചെയ്തു വെച്ച പാട്ടെല്ലാം അസാധ്യം തന്നെ , ദാസേട്ടൻ അല്ലാതെ അതൊക്കെ പാടി ഭലിപ്പിക്കാൻ മറ്റൊരാൾ ഇല്ല അതാണ് ശരത് സർ 🔥🔥🔥

  • @jithanc262
    @jithanc262 2 роки тому +27

    Two unique blessed voice😍😍😍😍😍

  • @Ambadeez
    @Ambadeez Рік тому +4

    എത്രകേട്ടാലും
    മതിവരാതെ......... 💞💞💞

  • @gopakumarbalaji5190
    @gopakumarbalaji5190 2 роки тому +7

    Evergreen chitramam ❤️🙏parayan vakkukal illa vidhu amazing and 👍😊💖💖💖💖💖💖

  • @timetotime8687
    @timetotime8687 2 роки тому +18

    ചിത്രച്ചേച്ചി ❤️❤️
    But വിധു വേറെ ഏതോ ഒരു ഫീൽ ❤️❤️❤️❤️ ഒരേ ഒരു ലഹരി സംഗീതം

  • @athirag6733
    @athirag6733 2 роки тому +15

    what a voice Chitra chechi

  • @villageboys3438
    @villageboys3438 2 роки тому +17

    Chitra amma❤️❤️❤️❤️❤️❤️

  • @bashpat4283
    @bashpat4283 Рік тому +2

    റൊമാൻസും മെലഡിയും ചേർന്ന പാട്ട് എത്രകേട്ടിട്ടും മതി വരുന്നില്ല

  • @anuajay6485
    @anuajay6485 Рік тому +10

    Chitra chechi is the best 👌👌👌👌♥️♥️♥️♥️♥️🎆🎆🎆🎆

  • @lluvias8925
    @lluvias8925 Рік тому +4

    Chithra chechiiii..,.....❤❤❤❤❤

  • @midhunlalam752
    @midhunlalam752 Рік тому +3

    am really honoured to born this Legend's time : @Chinna kuyil, Dasettan & Chithra these are the last words in the music. all the peaks of the music they have conquered❤💓💥 alots Öf live😘

  • @djharvey6890
    @djharvey6890 Рік тому +3

    respected chitra chechy
    God blessed soul
    awesome
    thanks to God for giving us such a great legend singer ..
    stay blessed chechy
    loving .Harvey stephen & family. 🙏

  • @sarathsivanandan9820
    @sarathsivanandan9820 Рік тому +3

    Vidhu anna ningal super anu
    Entha voice
    Chithramma pinne parayanila superb

  • @anoopany7645
    @anoopany7645 Рік тому +4

    Vidhuvsttan and chithrechi polichu sprrrrrrrrrrrrr

  • @radhikaratish4916
    @radhikaratish4916 Рік тому +5

    Chithra amma❤️ sarath sir ❤️vithu chettan❤️

  • @s.asunith6662
    @s.asunith6662 5 місяців тому +1

    Vidhu pratap nannayi padiyittund.. chithra chechyodu kattakku pidichu ninnu.. hats off 👏🏻👏🏻👏🏻

  • @akhilsanthosh2685
    @akhilsanthosh2685 Рік тому +41

    പൃഥ്വിരാജ് ന് ഏറ്റവും apt ആയ sound.. വിധു ചേട്ടൻ 💞💞💞💞.. അതുപോലെ stage performance ൽ over അകാതെ സംഗതി പാടാൻ ചിത്രമ്മ കഴിഞ്ഞേ മറ്റൊരാളുള്ളു... Repeat over ആക്കാതെ

  • @raavanakottabyeraavananmyd272
    @raavanakottabyeraavananmyd272 2 роки тому +7

    ആകാശ ദീപമെന്നുമുണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ (2)
    മൗന രാഗമണിയും താരിളം തെന്നലേ
    പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
    നാം ഉണരുമ്പോള്‍ രാവലിയുമ്പോള്‍ (ആകാശ ദീപമെന്നും...)

  • @kannan706
    @kannan706 Рік тому +3

    Vidhu you are great because yoy sing with two legend's 👍👍👍👍👍

  • @sherinraveendran
    @sherinraveendran Рік тому +6

    ചിത്ര ചേച്ചി 💜

  • @sukumarvengulam9887
    @sukumarvengulam9887 3 роки тому +12

    വളരെ നല്ലൊരു പാട്ട്.....

  • @rajasreekr4062
    @rajasreekr4062 2 роки тому +7

    വിധു... ♥️♥️♥️ and ചിത്ര ചേച്ചി ♥️♥️🎉🎉🎉

  • @inventorybox7380
    @inventorybox7380 Рік тому +4

    ചിത്ര chechi love you... ❤️❤️❤️

  • @sushisushith9048
    @sushisushith9048 Рік тому +6

    Vidhu prathap🔥🔥🔥🔥

  • @jitheshvj887
    @jitheshvj887 Місяць тому

    Last pon paragamilakum ❤ chithra chechi 🔥

  • @prabhasunil4297
    @prabhasunil4297 Рік тому +3

    What a composition and What a rendition!!!!!

  • @midhunm8800
    @midhunm8800 3 роки тому +26

    4:28 ചിത്ര ചേച്ചി ❤️❤️❤️

    • @revanthraju3618
      @revanthraju3618 2 роки тому +4

      ചേച്ചിക്ക് ഇതൊക്കെ എന്ത്

    • @balakrishnanm.k5181
      @balakrishnanm.k5181 2 роки тому +1

      ചിത്ര ഒരു രക്ഷയും ഇല്ല സൂപ്പർ അനായാസം പാടി

  • @saliniksalinik4245
    @saliniksalinik4245 2 роки тому +4

    Chitra chechi wow & Vithu....your super

  • @sonamohan7505
    @sonamohan7505 3 роки тому +8

    Aakaasha Deepamennum Unarumidamaayo
    Thaaraaganangal Kunjurangumidamaayo
    Aakaasha Deepamennum Unarumidamaayo
    Thaaraaganangal Kunjurangumidamaayo
    Mouna Raagamaniyum Thaarilam Thennale
    Pon Paraagamilakum Vaarilam Pookkale
    Naam Unarumbol
    Raavaliyumbol
    Aakaasha Deepamennum Unarumidamaayo
    Thaaraaganangal Kunjurangumidamaayo

  • @anniefelix4238
    @anniefelix4238 2 роки тому +7

    Singing is great, also orchestra is excellent

  • @vikramaadhithyan2672
    @vikramaadhithyan2672 2 роки тому +3

    Chithra chechi voice koodutal madhuramayi

  • @chandrasubramaniam5456
    @chandrasubramaniam5456 7 місяців тому

    Pani viralal jala charu regha ezhudhi. Vaaaaaaaaa, what a modulation. Vidhu Etta, polichu

  • @praseej.p.r8950
    @praseej.p.r8950 Рік тому +8

    അഭിപ്രായം പറയാൻ പോലും ഞങ്ങൾ ആരുമല്ല......🙏🙏🙏🙏🙏🙏🙏

  • @gokuldasshenoy9104
    @gokuldasshenoy9104 Рік тому +2

    Hats off, to that sarswati chitra maam and a big salute to Sharret sir. He is really great.

  • @vipinv3025
    @vipinv3025 2 роки тому +5

    Great chitra chechi

  • @smrithi1540
    @smrithi1540 Рік тому +3

    എന്താ രസം കേൾക്കാൻ😍

  • @fasambalathu
    @fasambalathu Рік тому +6

    സ്വർണ്ണത്തിന് സുഗന്ധം കൂടി ആയാൽ ചിത്ര ചേച്ചി ആയി 😘🥰❤️

  • @genovevasotitrova2825
    @genovevasotitrova2825 3 роки тому +21

    Yng boy have future. For Chitra dji she is amazing like ujualy. Im happy this very therapeutic music

    • @jithus6592
      @jithus6592 3 роки тому +3

      He is playback singer name Vidhu pradhap

    • @jahidfasal
      @jahidfasal 2 роки тому +3

      He is in the industry for the last twenty years.

  • @ammureshma7485
    @ammureshma7485 2 роки тому +6

    Vidhu chettan....😘😘😘😘😍😍😍😍😍😍😍😍

  • @Ambadeez
    @Ambadeez Рік тому +2

    2023 ലും.... 💞💞💞

  • @hardikpandian1281
    @hardikpandian1281 Рік тому +5

    4.14 avide chithra chechi itta sangathi ketto . . . 👌👌👌👍

  • @anunl3346
    @anunl3346 Рік тому +1

    10 ഇൽ കൂടുതൽ കണ്ടു എന്നിട്ടും മതി ആകുന്നില്ല ❤❤

  • @pavipalayad5939
    @pavipalayad5939 5 місяців тому +1

    കൈതപ്രം......❤

  • @Lookatthisbg3456
    @Lookatthisbg3456 10 місяців тому +1

    LEGEND STAR AND SUPERB SINGER CHITRA CHECHI❤ AND VIDHUS VOICE IS VRY EXCELLENT VOICE VRY BST SONG ALSO VRY BST WRDS ALSO VRY BST MUSIC DIRECTOR ALSO AND VRY BST MOVIE ALSO BY ANURADHAJAYAPRAKASH.

  • @einstenissac2272
    @einstenissac2272 7 місяців тому +2

    18 വയസു കാരൻ ആണ് ഹീറോ ❣️

  • @abilashk5060
    @abilashk5060 2 роки тому +4

    Vidhu pradhap stage performance poli aanu..

  • @mysteriousgamer1310
    @mysteriousgamer1310 2 роки тому +9

    Goosebumps 🥰🥰😍😍

  • @RAINBOW-lq1ig
    @RAINBOW-lq1ig 2 роки тому +4

    വിധു ആൻഡ് ചേച്ചി സൂപ്പർ സോങ്

  • @jbkdiaries6008
    @jbkdiaries6008 Рік тому +3

    Vidhu സൂപ്പർ
    ചിത്രമ്മ ❤❤❤❤❤❤

  • @sangeethab8411
    @sangeethab8411 2 роки тому +6

    Biji palintte facelie interest kanumbol ariyam aa pattinte magic

  • @salamrashid3096
    @salamrashid3096 2 роки тому +4

    എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് 😍😍

  • @vishnunathvichu4832
    @vishnunathvichu4832 2 роки тому +3

    What a wonderful composition

  • @vasanthacs1630
    @vasanthacs1630 2 місяці тому

    രണ്ടു പേരും പൊളിച്ചു 🥰🥰

  • @publitemallu6092
    @publitemallu6092 2 роки тому +8

    വിധു പ്രതാപ്♥️

  • @jelmygeorge4254
    @jelmygeorge4254 2 роки тому +2

    Vidhu.... excellent.......

  • @ammureshma7485
    @ammureshma7485 6 місяців тому +1

    Vidhu chettan❤❤❤❤❤❤

  • @sandeeparavindakshan751
    @sandeeparavindakshan751 2 роки тому +3

    മധുരം...വിധു ...

  • @vijeshmala6598
    @vijeshmala6598 2 роки тому +6

    വിധു ചേട്ടാ love youuuuu.....

  • @deepadileep19943
    @deepadileep19943 2 роки тому +4

    സൂപ്പർ സോങ് ആണ് 💕