പുതിയവസ്തു പുരാവസ്തു

Поділитися
Вставка
  • Опубліковано 29 сер 2024
  • പുതുമയിൽ പഴമ കണ്ടെത്തുന്നതാണല്ലോ അതിന്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂😂😂😂😂😂💞💞💞💞💞💞
    MAIL ID:sanju1madhu@gmail.com

КОМЕНТАРІ • 1,1 тис.

  • @Baziyyyyyy
    @Baziyyyyyy 2 роки тому +2022

    *പുരാവസ്തു എന്ന് കണ്ടപ്പോഴേ മോൻസനെ ആണ് ഓർമവന്നത്..!❤😂*

  • @user-anandhu
    @user-anandhu 2 роки тому +738

    ഇവരുടെ അഭിനയം കണ്ടാൽ ശെരിക്കുള്ള ലൈഫ് പോലെയാണ്....!😍❤️

    • @noel123__
      @noel123__ 2 роки тому +5

      എന്നെ 300 ആവാൻ സഹായിക്കുമോ 🙏

    • @adhusalnusvlogs5895
      @adhusalnusvlogs5895 2 роки тому +1

      10 ലക്ഷം പേര് വിചാരിച്ചാൽ
      million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏

    • @ammua6359
      @ammua6359 2 роки тому

      ❤️😍

    • @actorvijay___official
      @actorvijay___official 2 роки тому

      👍👍👍ua-cam.com/video/kduw7wQBmSo/v-deo.html

    • @aryahhh689
      @aryahhh689 2 роки тому

      Sathyam😍🔥

  • @gopikagk3311
    @gopikagk3311 2 роки тому +391

    സഞ്ജു ചേട്ടന്റെ ഇടക് ഇടക് ഉള്ള ആ ചിരി ന്റെ പൊന്നോ വേറെ ലെവൽ 😂😂😂😂😂😂😂😍😍😍 Luv u both 💖

  • @rinsirinsi2912
    @rinsirinsi2912 2 роки тому +1317

    ഇവിടെത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് 👍🔥ചേച്ചി ചേട്ടൻ പൊളിയാ

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +605

    *പുരാവസ്തു 😌ക്യാപ്‌ഷൻ കണ്ടപ്പോ തന്നെ 😌മോൺസ്റ്റനെ ആദ്യം തന്നെ ഓർമ വന്നു 😝😝😝😝😝😝😝ഇവരെ ഒക്കെ വീഡിയോ കാണുമ്പോ തന്നെ.. ഒരു പത്തു ലൈക് അങ്ങ് കൊടുക്കാൻ തോന്നുന്നേ 😌*

    • @noel123__
      @noel123__ 2 роки тому +6

      എന്നെ 300 ആവാൻ സഹായിക്കുമോ 🙏

    • @actorvijay___official
      @actorvijay___official 2 роки тому

      👍👍👍ua-cam.com/video/kduw7wQBmSo/v-deo.html

    • @naveenbenny5
      @naveenbenny5 2 роки тому

      😝😝😝

    • @aryahhh689
      @aryahhh689 2 роки тому

      Same😂😂😂😂😂😂

    • @ayishafidhatc3806
      @ayishafidhatc3806 2 роки тому

      @@noel123__ njan sahayikkam ended 110 Akan sahayikkumo

  • @abhirams206
    @abhirams206 2 роки тому +322

    മോൻസൺ ന് ഇതിലും വിയൊരു ശിക്ഷ ഇല്ല ... പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣

    • @crmathayi6650
      @crmathayi6650 2 роки тому

      craft ua-cam.com/video/W28NVwXnADA/v-deo.html

  • @aparnaapz333
    @aparnaapz333 2 роки тому +230

    Time travel ചെയ്തു പോയി എടുത്ത പുരാവസ്തുക്കൾ😂 എന്റമ്മേ... എജ്ജാതി 😂😂

  • @hananafathima3090
    @hananafathima3090 2 роки тому +367

    നിങ്ങളുടെ creativity വേറെ ലെവലാണ്... 💞💞💞content kings 🤩🤩🤩💯

  • @thefootballlover1742
    @thefootballlover1742 2 роки тому +282

    ലക്ഷ്മി ചേച്ചിയുടെ ഇടയ്ക്കിടെയുള്ള "എന്തുവായിത്" എന്നുള്ള വാക്ക് പൊളിയാട്ടോ...👌രണ്ടുപേരുടെയും അഭിനയം പക്കാ നാച്ചുറൽ തന്നെ!!❤️

    • @noel123__
      @noel123__ 2 роки тому +3

      എന്നെ 300 ആവാൻ സഹായിക്കുമോ 🙏

    • @allaremyfavorate2522
      @allaremyfavorate2522 2 роки тому +2

      :) youtubil ella video kannuvale ellathilum ondello🤗👻😹

    • @naatturuchiyumyathrayum4418
      @naatturuchiyumyathrayum4418 2 роки тому

      200 akki tharo

    • @ardhanaajith3944
      @ardhanaajith3944 2 роки тому

      Tan eladtum undalo cheuma ethelm video de cmnt section nokiya avdem kanum full time athil an ale elatilum und🙄🙄

    • @naveenbenny5
      @naveenbenny5 2 роки тому

      🤩🤩🤩

  • @uniqart804
    @uniqart804 2 роки тому +197

    തുണിയലക്കുന്ന Diana രാജകുമാരി 😂😂😂😂

  • @moinudheenkopra2398
    @moinudheenkopra2398 2 роки тому +21

    ഡയാനയും, മൈസൂർ രാജാവും,
    പൊളിച്ചു.... 😄😄😝

  • @user-lx1vc4li7k
    @user-lx1vc4li7k 2 роки тому +62

    അടിപൊളി ഒന്നും പറയാൻ ഇല്ല. ചാർളി ചാപ്ലിൻ കലക്കി

  • @reelsfactory1766
    @reelsfactory1766 2 роки тому +103

    ഒരു പക്ഷെ ടിയാന്റെ കേസ് ഇല്ലാരുന്നെങ്കി... ഇതു കോമഡി ആയി തോന്നില്ലായിരുൽകാം 😂

  • @annamolsaji5079
    @annamolsaji5079 2 роки тому +132

    ഇത് മറ്റേ പുള്ളിക്കാരൻ
    മോൺസൺ അങ്ങേർക്കിട്ടു വെച്ചതല്ലേ..!!😂

  • @nada1596
    @nada1596 2 роки тому +10

    6:36 മൈസൂർ കൊട്ടാരത്തിന്റെ ആധാരം 😅😂😂

  • @Adhi7306
    @Adhi7306 2 роки тому +24

    ലെ മോൻസൻ: അപമാനിച്ചു മതിയായെങ്കിൽ ഞാനങ്ങോട്ട്😅

  • @euphoriazxy
    @euphoriazxy 2 роки тому +47

    ലക്ഷ്മി ചേച്ചിടെ എന്തുവാ ഇത് നു Fans ഉണ്ടോ...!!!😍😍

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +23

    മോൺസ തേക്കാൻ ഇതിലും ഗംഭീരമായി ഒരു വീഡിയോ ഇനി ആരും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല

  • @latharamkumar1677
    @latharamkumar1677 2 роки тому +107

    അടിപൊളിയായിട്ടു അവതരിപ്പിച്ചിട്ടുണ്ട്... സഞ്ജു ലക്ഷ്മി ജോഡി ഇഷ്ടം... ♥️♥️♥️

  • @shijiajeesh1235
    @shijiajeesh1235 2 роки тому +39

    ഒന്നും പറയാനില്ല
    എല്ലാവരും ഒരേ പൊളി❤️❤️❤️👍

  • @ashwathiachu6605
    @ashwathiachu6605 2 роки тому +14

    കൽക്കി മക്കളെ കൽക്കി അടിപൊളി 👍😂😂😂പൊളിച്ചു അടുക്കി 👍😂😂😂😄

  • @annamolsaji5079
    @annamolsaji5079 2 роки тому +45

    ലക്ഷ്മി ചേച്ചി ഒരു രക്ഷയും
    ഇല്ല ഇജ്ജാതി ഡയലോഗ് ഒക്കെ..!!😂

    • @Enjoyylyf
      @Enjoyylyf 2 роки тому +1

      Ellayidathum kaanamallo thante comment

  • @aswathikrishna8721
    @aswathikrishna8721 2 роки тому +26

    Nalla effort eduthunnu manasilaavunnu... Especially for the constumes.... Good job😍

  • @Ash--19929-
    @Ash--19929- 2 роки тому +2

    ശെരിക്കും ഞാൻ ഓർത്തു ചിരിച്ചതെല്ലാം മോൺസൺ മാമന്റെ ഉടായിപ്പുകളെ ഓർത്താണ് 👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @nitaminusajeesh
    @nitaminusajeesh 2 роки тому +32

    Newton chettan polichu 😅🤣😂

    • @Satehub
      @Satehub 2 роки тому

      ഹെലോ friend കോമഡി കാണാൻ ഒന്ന് ഇങ്ങോട്ടും വരവോ 🙏❤🙏💞💞🙏💞🥰🥰🥰🥰🥰🥰

  • @salumonpmohanan3179
    @salumonpmohanan3179 2 роки тому +13

    ആ പാരഡി പാട്ടാണ് ഇത്തവണ മെയിനായത്... 😘😘

  • @madhu24228
    @madhu24228 2 роки тому +40

    പുരാവസ്തു =Monson😂

  • @silpababu
    @silpababu 2 роки тому +31

    ഞാൻ ഒരു സ്ഥിരം പ്രേഷകയാണ് ഈ പ്രേഗ്രാമിന്റ ❤️❤️ എന്തു വാ ഇത് ! ലക്ഷ്മി ചേച്ചി ഇഷ്ടം❤️😍 സജു ചേട്ടൻ ഇഷ്ട്ടം . മജു ചേച്ചി ഇഷ്ട്ടം !!!

  • @unni7083
    @unni7083 2 роки тому +5

    സഞ്ജു 🔥🔥🔥ഏട്ടൻ 🔥🔥🔥ഉയിർ 💗💗💖..... പുരാവസ്തു കേട്ടപ്പോൾ.... തള്ള് മാമ.. മോൺസെൻ ഓർമ വന്നത് 😇😇😇😇😇

  • @praveenak3660
    @praveenak3660 2 роки тому

    Monsan kalki

  • @induvinod5511
    @induvinod5511 2 роки тому +9

    കൊന്നു കൊലവിളിച്ചു 🤣🤣😂😂
    ഇത് monson കണ്ടാല്‍ തൂങ്ങി ചാവും 🤪😝

  • @foodtripbysumeshsatheesan9614
    @foodtripbysumeshsatheesan9614 2 роки тому +9

    അഭിനയത്തിൽ ഒന്നും പറയാനില്ല പൊളിച്ചു 👌👌👌💙💙

  • @Vinuathi
    @Vinuathi 2 роки тому +42

    ന്റെ പൊന്നോ എന്തു വാ ethu??? Adipoli concept chirichu chirichu vayathayi. Rahul v devan🤣😂😂😂😂

  • @emily_emi_george930
    @emily_emi_george930 2 роки тому +17

    മൊത്തം കോടി ആണല്ലോ 🤣🤣🤣🤣🤣ഇതുപോലെ ആയിരിക്കോ ശെരിക്കും behind il story 🤭🤭

  • @sheraannmaria8244
    @sheraannmaria8244 2 роки тому +15

    CONTENT KINGS 🤩 സഞ്ജു ചേട്ടൻ ❤️ ലക്ഷ്മിചേച്ചി 🥰

  • @reshmaponnus9942
    @reshmaponnus9942 2 роки тому +48

    ഡയാന രാജകുമാരി പൊളിച്ചു 😍😍👍👍😆😆😆😆

  • @akhilasuresh4065
    @akhilasuresh4065 2 роки тому +44

    ഇ വീഡിയോയുടെ അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് ഞാൻ കരുതിയില്ല. എന്തായാനും വിഡിയോ സൂപ്പർ 👌👌👌👌

  • @jincyk8942
    @jincyk8942 2 роки тому +7

    മോൻസനെ ഇട്ട് താങ്ങിയത് ആണല്ലേ സൂപ്പർ 😛😛😉😉👍👍

  • @user-cb4lu2hw2r
    @user-cb4lu2hw2r 2 роки тому +3

    എന്റെ പൊന്നോ......ഐസക് ന്യൂട്ടൻ ന്റെ ഭാഗം കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിയായി.😅😅😅😅

  • @jagathlekshmisree
    @jagathlekshmisree 2 роки тому +11

    Creativity vere level.... 👏👏👏 Hats off chetta and Chechy. And the entire team..

  • @karthusvlogs4185
    @karthusvlogs4185 2 роки тому +10

    ഇജ്ജാതി item😂😂❤️🥰😘😘😍😍😍💓💓

  • @thefootballlover1742
    @thefootballlover1742 2 роки тому +45

    സഞ്ജു ചേട്ടന്റെയും,ലക്ഷ്മി ചേച്ചിയുടെയും വീഡിയോസ് മിസ്സ്‌ ആകാതെ കാണുന്നവർ ആരൊക്കെയുണ്ട്...!!!🥳❤️

  • @husnack1759
    @husnack1759 2 роки тому +4

    ന്റെ പോന്നോ💃💃..... ഇജ്ജാതി item....💯💯💯💯💯💥💥💥💥💥💥💥💥🥳🥳

  • @athiraaneesh3000
    @athiraaneesh3000 2 роки тому +8

    മൊൻസോൺ ട്രോൾ പൊളി 😂✌️

  • @godlessmallu
    @godlessmallu 2 роки тому +18

    "വെള്ളം വീഞ്ഞാക്കിയതും ചന്ദ്രനെ പിളർത്തിയതും ഗണപതിയുടെ തല മാറ്റിയതും കട്ടക്ക് വിശ്വസിക്കുന്നവർ മൊൻസൺ പറ്റിച്ചവരെ പരിഹസിക്കാൻ മറക്കരുത്ട്ടോ."
    -anonymous

    • @emilemil7826
      @emilemil7826 2 роки тому

      എല്ലാ പൊട്ടിത്തെറിച്ചു ചുമ്മായുണ്ടായി

    • @emilemil7826
      @emilemil7826 2 роки тому

      @@whaleblue833 ayin

  • @jkavya4545
    @jkavya4545 2 роки тому +5

    Superb...... Hats off to that creativity.... Keep going. U guys rock 🥰🥰🥰🥰🥰

  • @Naja_74
    @Naja_74 2 роки тому +3

    ചിരിച്ചു മടുത്തു 🤣🤣🤣4:11

  • @user-ux8le6si3e
    @user-ux8le6si3e 2 роки тому +6

    Charlie Chaplin നമ്മുടെ kunjippuzhu ഇലെ ചേച്ചിയാണെഅല്ലേ....

  • @alawalymakkah3535
    @alawalymakkah3535 2 роки тому +34

    പൊളി .................
    മോൺസൺ അല്ല മൊൺസാർ
    കാരണം സകല മേഖലയിലെ ഉയർന്ന ടീമ്സിനെ തേച്ചു ഒട്ടിച്ചു

  • @priyabijusivakripa6026
    @priyabijusivakripa6026 2 роки тому +16

    ❣️❣️❣️അടിപൊളി 😍😍😍😍👌👌👌👌👌👌👌

  • @seyrasemi7130
    @seyrasemi7130 2 роки тому +25

    ടയാന അലക്കുന്നു........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍

    • @rekhat8494
      @rekhat8494 2 роки тому

      പുള്ളി കൈലി ....😄😄😄😄

    • @dyna279
      @dyna279 2 роки тому

      Diana de da athalla

    • @seyrasemi7130
      @seyrasemi7130 2 роки тому +1

      @@dyna279 ഡയാന

    • @dyna279
      @dyna279 2 роки тому

      @@seyrasemi7130 That's ma Name😇

  • @bineshpj2932
    @bineshpj2932 2 роки тому +14

    ചേച്ചി ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് പൊളിയാണ് സ്ഥിരം പ്രേക്ഷകർ ആരെങ്കിലുമുണ്ടെങ്കിൽ ചെറിയൊരു ലൈക് അടി

  • @user-cn9nd1xs7t
    @user-cn9nd1xs7t 2 роки тому +2

    എന്റെ പൊന്നെ 😂evdunn കിട്ടുന്നു ഇതൊക്കെ🤣ചിരിച്ചു പണ്ടാരടങ്ങി 😂😂😂

    • @akhilmone9059
      @akhilmone9059 2 роки тому

      തകർത്തു..പൊളി

  • @mahfuza6934
    @mahfuza6934 2 роки тому +8

    Ningalude videosokke super ❤

    • @Satehub
      @Satehub 2 роки тому

      Hi കോമഡി കാണാൻ ദയവായി ഒന്ന് ഇങ്ങോട്ടും വരണേ 🙏😘❤🙏😔😔🙏💞😂🥰🥰🥰🥰🥰

  • @naird25
    @naird25 2 роки тому +9

    Ente Mysore Amme 😂😂😂😂.. Adipoli.. All your concepts and dialogues are just spot on as always without any repetitions !!
    Keep Up The Good Work👍👍

  • @devilzz4494
    @devilzz4494 2 роки тому +7

    Chettanum chechiyum polichadukkuanea 🥰🥰🥰🥰🥰💕💕💕💕

  • @priyajobin3280
    @priyajobin3280 2 роки тому +4

    പറയാതെ വയ്യ.... Sooooooppppeeerrrrr..❤❤🌹🌹👍👍👍👍👍

  • @shahina8362
    @shahina8362 2 роки тому +4

    ആർക്കിമിഡീസിന്റെ അരഞ്ഞാണം
    😂😂😂😂😂😂😂😂😂
    പൊളിച്ചു... കലക്കി... തിമിർത്തു
    No Words🔥🔥🔥🔥🔥🔥

  • @rolexsir4766
    @rolexsir4766 2 роки тому +15

    നിങ്ങള് ഉദേശിച്ചത് മോൺസൻ കഥ അന്നോ 😀

  • @agcreations1612
    @agcreations1612 2 роки тому +3

    Ithoke evidann oppikunnu,uff poliye💖💥

  • @parvathy5473
    @parvathy5473 2 роки тому +6

    Super. Sanju chettan lekshmi chechi ❤❤❤❤❤❤

    • @Satehub
      @Satehub 2 роки тому

      ഫ്രണ്ട്‌സ് കോമഡി കാണാൻ ഒന്ന് വരവോ 🙏😘❤😔💞🙏💞🥰🥰🥰🥰🥰

  • @pankakshitp
    @pankakshitp 2 роки тому +17

    Lakshmi chechi and Sanju chettan looking so cute ☺️😻 .

    • @Satehub
      @Satehub 2 роки тому

      ഫ്രണ്ട്‌സ് കോമഡി കാണാൻ ഒന്ന് ഇങ്ങോട്ടും വരവോ 😘❤❤😔💞🙏😂🥰🥰🥰🥰🥰🥰

  • @devukumar988
    @devukumar988 2 роки тому +7

    ചേച്ചി ചേട്ടാ നിങ്ങൾ പൊളി ആണ്

  • @mr_shana
    @mr_shana 2 роки тому +5

    Content kings&queens 🥳🥳🥳

  • @anju5554
    @anju5554 2 роки тому +5

    Last ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്യ 😄😄😄😄ഒരു രക്ഷയും illya ഒരേ poli🥂

  • @jayalakshmikr4
    @jayalakshmikr4 2 роки тому +7

    ചേച്ചി ചേട്ടൻ fans❤️❤️❤️❤️

  • @khaleelthuruthi
    @khaleelthuruthi 2 роки тому +3

    ഡയാന രാജകുമാരി 😂😂😂

  • @geethat6426
    @geethat6426 2 роки тому +4

    Superayallo Randu perum ,onnum parayanilla...

  • @mighthadmm9281
    @mighthadmm9281 2 роки тому +6

    Ningal randuperum poli an ട്ടോ 🥰🥰

    • @Satehub
      @Satehub 2 роки тому

      ഹെലോ ഫ്രണ്ട്‌സ് ഒന്ന് കോമഡി കാണാൻ ഇങ്ങോട്ടും വരവോ 🙏🙏❤😔💞🙏🙏😔😂🥰🥰🥰🥰🥰🔥

  • @a4tubein90
    @a4tubein90 2 роки тому +7

    Katttta waiting aaayrunnnu😍🥰💖💖💖💖💖💖🥳

  • @abimonkb1766
    @abimonkb1766 2 роки тому +19

    Super ❤

  • @arshu4442
    @arshu4442 2 роки тому +15

    180sub ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചന്മാർക്കും ഒരു പാട്നന്ദി.ഇനിയും ഇതുപോലുള്ളസഹകരണം പ്രതീക്ഷിക്കുന്നു

  • @amjadsd7
    @amjadsd7 2 роки тому +10

    എന്തായാലും മോൺസൺ പൊളിച്ചു 😂😂

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 роки тому +3

    കലക്കി 😹

  • @Sana-dr9lr
    @Sana-dr9lr 2 роки тому +3

    Bloopers oke edamoo please

  • @farhanaahmed4700
    @farhanaahmed4700 2 роки тому +2

    Polichu 💞😂

  • @keerthim6728
    @keerthim6728 2 роки тому +6

    ചേച്ചിയുടെ ഹെയർ growth secret entha

  • @learngermanwithlima4991
    @learngermanwithlima4991 2 роки тому +18

    Polichuu,,,,,,👏👏👏

  • @sudhisi9170
    @sudhisi9170 2 роки тому +5

    Super❤️😘

    • @Satehub
      @Satehub 2 роки тому +1

      കോമഡി വീഡിയോസ് കാണാൻ ഒന്ന് ഇങ്ങോട്ടും വരണേ ❤❤😍❤🙏😔😂🥰🥰🥰🥰🥰🥰

  • @lathakr867
    @lathakr867 2 роки тому +5

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെ?

  • @TraWheel
    @TraWheel 2 роки тому +1

    നമ്മൾക്ക് മോൺസണെ ട്രോളാണ് എന്ത് അധികാരമാണുള്ളത്.
    എല്ലാ വിശ്വാസത്തിലും ഇത് പോലുള്ള "മത ആക്രികൾ" വില്പനക്ക് ഉണ്ട് അത് വാങ്ങാൻ ആൾക്കാരും ഉണ്ട്.
    മക്കയിലെ കല്ല്(സ്വർഗത്തിൽ നിന്ന് വീണത്), ടൂറിനിലെ കച്ച , ലക്കി ബുദ്ധ, കുബേര കുഞ്ചി, ദൈവത്തിന്റെബ് മുടി. ദൈവത്തിന്റെ ആർത്തവ രക്തം പറ്റിയ തുണി, എന്തെല്ലാം തരാം സാധനങ്ങൾ,
    മൊൻസോൺ ഒരു ആത്മീയ പരിവേഷം കെട്ടി ഇത് ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല , ബിസിനസ് അടിപൊളി ആയി പോയേനെ...

  • @anandhu_e.s
    @anandhu_e.s 2 роки тому +5

    Powlichu

  • @Kailas-xb6iu
    @Kailas-xb6iu 2 роки тому +2

    Newtonte thalayil apple veezhunathu ejjathi🔥🔥😂😂😂😂😂😂😂👍👍👍👍👍👍

  • @sajeevkr2760
    @sajeevkr2760 2 роки тому +3

    Poliyaaa super

    • @Satehub
      @Satehub 2 роки тому +1

      Hi ബ്രോ അടിപൊളി കോമഡി വീഡിയോസ് കാണാൻ ഒന്ന് വരോ 😍😍🙏🥰🥰🥰🥰🥰🥰

  • @cyrilvarghese3570
    @cyrilvarghese3570 2 роки тому +1

    Lakshmi chechide "Enthuwa ithu "Super

  • @thinkmusic4506
    @thinkmusic4506 2 роки тому +6

    ഒരു മാസം കൊണ്ട് എടുത്ത
    വീടിയോ അടിപൊളി
    ആയിട്ടുണ്ട്

  • @nandukrishnanNKRG
    @nandukrishnanNKRG 2 роки тому

    എന്തുവാ+കുഞ്ഞിപ്പുഴു 😂🤣അടിപൊളി

  • @drawingaj7064
    @drawingaj7064 2 роки тому +6

    Lakshmy chechi fans like adi to me😂😂💥🔥
    👇

  • @vishnu_stories
    @vishnu_stories 2 роки тому +1

    അല്‍ പൊളി 🙌🤣🤣🤣🤣💗💗 പൈതഗോറസ് കോറസ് പാടിയ C D 👌👌🏼🤣

  • @habivibes2815
    @habivibes2815 2 роки тому +4

    3 houres കൊണ്ട് 16ക് likes... നിങ്ങൾ പൊളിയാണ് കേട്ടോ

  • @user-po7yi7sg8x
    @user-po7yi7sg8x 2 роки тому

    😆😅😂🤣 നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം സൂപ്പർ ഏതായാലും ഈ സബ്ജക്റ്റ് എടുത്തത് വളരെ നന്നായി

  • @karthikasasi9372
    @karthikasasi9372 2 роки тому +3

    Q/A section plsss

  • @subramaniyansubra3153
    @subramaniyansubra3153 2 роки тому +1

    Sanju ചേട്ടനും ടീമും അഭിനയിക്കുകയല്ല.... അങ്ങ് ജീവിക്കുകയാ 🙌🙌

  • @iamxman5166
    @iamxman5166 2 роки тому +4

    വീടിന്റെ പുറകുവശത്ത് തുണി അലക്കി കൊണ്ട് നിൽക്കുന്ന ഡയാനാ രാജകുമാരി!!! ഹോ കഷ്ടം തന്നെ 😮

  • @antonymalayattoor7678
    @antonymalayattoor7678 2 роки тому +2

    ഇവരെ കണ്ടാൽ അഭിനയിക്കാന്ന് തോന്നുലാ ജീവിക്കാന്നെ തോന്നുളൂ, രണ്ടാളും നല്ല timing ആണ്...... തിരക്കഥ ഒണ്ടെങ്കിൽ ഇവരെ വച്ച് short film എടുത്തെന്നെ ഞാൻ ☺️. Not now and then 😔

  • @umairaparvin8729
    @umairaparvin8729 2 роки тому +16

    Super👍👍

  • @RincyNithin.FreshVidsMedia
    @RincyNithin.FreshVidsMedia 2 роки тому +1

    Dayana Rajakumari paadiya aa paatt pwolich😂😂

  • @ramananramanan6264
    @ramananramanan6264 2 роки тому +5

    എന്തുവായിത്? 💕 fanzz undooooo

    • @Satehub
      @Satehub 2 роки тому

      ബ്രോ കോമഡി വീഡിയോസ് കാണാൻ ഒന്ന് ഇങ്ങോട്ടും വരണേ 😘❤😍🙏💞💞💞🥰🥰🥰🥰🥰🥰

  • @shabeebayp706
    @shabeebayp706 2 роки тому +1

    Le monson:ഇത് എന്നെ ഉദ്ദേശിച് എന്നെ തന്നെ ഉദ്ദേശിച്ച് എന്നെ മാത്രം ഉദ്ദേശിച്ച് 😒🤣

  • @rolexsir4766
    @rolexsir4766 2 роки тому +6

    ഭാഗ്യം Newtonൻറെ തലയിൽ ചക്ക വിഴത്തത് 😀...