എന്റെ ബലമായ യെഹോവേ ഞാൻ അങ്ങേ സ്നേഹിക്കുന്നു | Worship Message|Pr. Hans p Thomas|MPC manchester

Поділитися
Вставка
  • Опубліковано 11 вер 2024
  • എന്റെ ബലമായ യെഹോവേ ഞാൻ അങ്ങേ സ്നേഹിക്കുന്നു | Worship Message|Pr. Hans p Thomas|MPC manchester|14-07-2024

КОМЕНТАРІ • 16

  • @elsyrajan5141
    @elsyrajan5141 21 день тому +2

    Praise the Lord 🙏🏻🙏🏻

  • @merlinmathew6046
    @merlinmathew6046 3 дні тому

    Praise the Lord

  • @ValsalaAa-up4lf
    @ValsalaAa-up4lf 29 днів тому +4

    Blessed message Pastor.Iam from Trivandrum.special message.

  • @joyks5082
    @joyks5082 Місяць тому +4

    Praise the lord May God bless you

  • @minianilkumar6316
    @minianilkumar6316 Місяць тому +2

    അപ്പാ glorry 🙏🙏🙏

  • @jamesandakza
    @jamesandakza Місяць тому +2

    Blessed message,
    Lord I Love You❤

  • @vargheseambattu5737
    @vargheseambattu5737 16 днів тому +1

    "ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:" - 1 തിമൊഥെയൊസ് 2:5,"എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ." - 1 തിമൊഥെയൊസ് 2:6,"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9,"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5,"നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു." - യോഹന്നാൻ 6:27,"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1,"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17,"അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:18,"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15

  • @user-ml6zy7ct9e
    @user-ml6zy7ct9e Місяць тому +1

    Ameen❤️

  • @hudsonjoy
    @hudsonjoy Місяць тому +1

    🙏

  • @SANILACHENKUNJU
    @SANILACHENKUNJU Місяць тому +3

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദി കെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ . അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു . എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു . ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ വേണ്ടി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു : ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ . എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു . താഴ്മയുള്ളവർക്കോ കൃപ നല്കുന്നു . അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും . യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു . ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി . ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )

  • @user-fe4qb2ug5e
    @user-fe4qb2ug5e Місяць тому +1

    😂😂

  • @ElsammaSaji-e3q
    @ElsammaSaji-e3q Місяць тому +4

    Praise the lord❤

  • @workforchrist487
    @workforchrist487 Місяць тому +2

    Praise the Lord

  • @vinu11221
    @vinu11221 Місяць тому +1

    Praise the Lord

  • @jijititus7145
    @jijititus7145 Місяць тому +1

    Praise the lord